മേയർക്കും സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മെമ്മറി കാർഡ് നശിപ്പിച്ചച്ചെന്ന് FIR

Sdílet
Vložit
  • čas přidán 5. 05. 2024
  • KSRTC ബസിലെ മെമ്മറി കാർഡ് നശിപ്പിച്ചത് മേയറും MLAയും അടക്കമുള്ളവരെന്ന് FIR; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 629

  • @berryy8811
    @berryy8811 Před měsícem +373

    പറഞ്ഞ് തീർക്കാവുന്ന വിഷയം ഈ അവസ്ഥയിലേക്ക് എത്തിച്ച മേയർക്കും എം ൽ എ യ്ക്കും ഇത് തന്നെ കിട്ടണം

    • @VS-fe9dr
      @VS-fe9dr Před měsícem +26

      എംഎൽഎ യെ ന്യായീകരിച്ചു പെടുത്തിയ റഹീമിന്റെ പങ്ക് ചെറുതായി കാണരുത്

    • @user-pi2il6iz9y
      @user-pi2il6iz9y Před měsícem

      പൊട്ടൻ ലുട്ടാപ്പി

    • @geomenachery4315
      @geomenachery4315 Před měsícem +3

      Umbi umbi umbi umbi meyarum mlayum umbi😂😂😂😂😂

    • @aswathynair4441
      @aswathynair4441 Před měsícem +6

      ​@@VS-fe9dr സത്യം വെളുപ്പിച്ച് വെളുപ്പിച്ച് പെടലിക്ക് വെച്ച് കൊടുത്ത് എല്ലാം😂😂

    • @aj10007
      @aj10007 Před měsícem

      ​@@VS-fe9dr😂😂😂😂

  • @naseer0099
    @naseer0099 Před měsícem +352

    FIR ഇങ്ങനെ യാണെങ്കിൽ സിപിഎം ഇവരെ കൈവിട്ടു എന്ന് വേണം മനസ്സിലാക്കാൻ 👍👍

    • @abdulkader1946
      @abdulkader1946 Před měsícem +1

      Evide keralatil memari kard avide karnadagatil pendraiv karalatil laingiga aanjam kanichu karnadgail tuni uori mottam kanichu 🤣🤣

    • @brijithid
      @brijithid Před měsícem +12

      Cpm no role.. role only Judiciary കോടതി വിരട്ടി അനുസരിപ്പിക്കുമ്പോൾ മാത്രം വിരണ്ട് അനുസരിക്കുന്ന നമ്പർ വൺ പോലീസ് നമ്പർ വൺ ആഭ്യന്തരം & മന്ത്രി
      ഇങ്ങനെ ഒരു കഴിവുകെട്ട മണകുണാഞ്ചൻ പാഴ് വകുപ്പ് 2024 കാലഘട്ടത്തിൽ കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമായി

    • @johnmathew932
      @johnmathew932 Před měsícem +1

      Athoke janagale pottanmarakan mathram pinnaku vijayante adimakal

    • @fusiongamingyt6784
      @fusiongamingyt6784 Před měsícem

      മെയ്യർക്കു 16 പണി കിട്ടി ഇനി അടിമകൾ ചാനൽ എല്ലാം കേറി മെഴുകി വെളുപ്പിക്കൻ തുടങ്ങും

    • @juvinjuvin70
      @juvinjuvin70 Před měsícem +1

      ​@@brijithidfir ഇടുന്നത് police ആണ്... So memory card നശിപ്പിച്ചു എന്ന് എഴുതി എങ്കിൽ... Cpm കൈവിട്ടു എന്ന് മനസിലാക്കാo... Court പറഞ്ഞത് bus തടഞ്ഞ കേസ് reg ചെയ്യാൻ ആണ് അതിൽ ഇങ്ങനെ തെളിവ് നശിപ്പിക്കൽ കൂടെ വന്നു എങ്കിൽ..... Police നു gvt side ഇൽ instruction വന്നിട്ടുണ്ട്...

  • @user-fo5zr8md1z
    @user-fo5zr8md1z Před měsícem +275

    നിയമത്തിനോട് ബഹുമാനം തോനുന്നു..... സല്യൂട്ട്

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Před měsícem +1

      Enthoyin ?janangale samadhanippikkaan illiyo ee show

    • @salmanfarooqi252
      @salmanfarooqi252 Před měsícem +2

      Onnum nadakoola verum patti show annu😂

    • @jaffermoideen9135
      @jaffermoideen9135 Před měsícem

      പക്ഷെ ചിലർക്ക് ഈ നിയമം ബാധകമല്ല

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Před měsícem

      @@jaffermoideen9135 meyarkku kutty ullathinal upadhikolae jamyam anuvadhichirikkunnu ennathavum adutha breaking news😄

    • @brijithid
      @brijithid Před měsícem

      കോടതി വിരട്ടി അനുസരിപ്പിക്കുമ്പോൾ മാത്രം വിരണ്ട് അനുസരിക്കുന്ന നമ്പർ വൺ പോലീസ് നമ്പർ വൺ ആഭ്യന്തരം & മന്ത്രി
      ഇങ്ങനെ ഒരു കഴിവുകെട്ട മണകുണാഞ്ചൻ പാഴ് വകുപ്പ് 2024 കാലഘട്ടത്തിൽ കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമായി

  • @ansls33
    @ansls33 Před měsícem +141

    മേയരുടെ കുഴി അവൾ തന്നെ തോണ്ടി. ഇനി ഒരു നിമിഷം പോലും ആ സ്ഥാനത് തുടരാൻ അവൾക്ക് യോഗ്യത യില്ല

    • @nizamnizam4110
      @nizamnizam4110 Před měsícem +12

      കസേര തെറിക്കും നാളെ മറ്റന്നാളോ അല്ലാതെ ഇങ്ങനെ ഒരാൾ അത്രയും ഉന്നത സ്ഥലത്തിരിക്കാൻ പാടില്ലല്ലോ ക്രിമിനൽ പശ്ചാത്തലത്തിലാണ് ആ ഡ്രൈവറോട് ഒക്കെ അവർ പെരുമാറിയത് . ഇനി കുറച്ചുകാലം വീട്ടിലെ മേയർ ആവട്ടെ😁😁

    • @abdulkaderkadengal5185
      @abdulkaderkadengal5185 Před měsícem

      Rajivechupovegam

    • @Febiradhakrishnan
      @Febiradhakrishnan Před měsícem

      ഇന്ത്യൻ നിയമ പ്രകാരം കുറ്റക്കാരി എന്ന് തെളിയുന്ന വരെ അവൾ നിരപരാധി ആയി തുടരും

  • @Dravidian-Secularism
    @Dravidian-Secularism Před měsícem +269

    കേരളത്തിൽ അടുത്ത കാലത്തു ഒന്നും ഇത് പോലെ ഒരു സെല്ഫ് ഗോൾ കണ്ടിട്ടില്ല 😂😂😂

    • @asheralan3027
      @asheralan3027 Před měsícem +4

      😂😂😂😂😂😂😂

    • @Yoosuf_yoochu
      @Yoosuf_yoochu Před měsícem +3

      😂😂

    • @ashrafnp104
      @ashrafnp104 Před měsícem

      Correct
      പക്ഷെ ഇതേ പോലീസ് തന്നെയല്ലേ.... ഒരു ദിവസം മുഴുവൻ ( 24 മണിക്കുർ ) ഈ ഡ്രൈവറെ സ്റ്റേഷനിൽ പിടിച്ചിരുത്തിയത് !!!

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před měsícem +2

      അതെ. ആ പോലീസിന് എതിരെ നടപടി എടുക്കണം

    • @alexdevasia3601
      @alexdevasia3601 Před měsícem

      ​@@ashrafnp104 പോലീസ് ഇപ്പൊ നിവൃത്തി ഇല്ലാതെ കേസ് എടുത്തത് അല്ലേ 😅

  • @davidoffsilver9832
    @davidoffsilver9832 Před měsícem +222

    ഇതൊന്ന് വേഗം നടപ്പാക്കി കാണിക്ക് ചക്കര ജഡ്ജി സാറേ.. 🤩🤩👏👏👏👏

  • @americansanchaaribyaugustine
    @americansanchaaribyaugustine Před měsícem +133

    സിൽമാ നടിയോട് മുങ്ങരുതെന്ന് പ്രത്യേകം പറയണം 😂

  • @user-ep6iq1po5v
    @user-ep6iq1po5v Před měsícem +59

    ഇവിടെ ഒരു നിയമം ഉണ്ട് തീർച്ചയായും കോടതി ഇടപെട്ടത് വളരെ നല്ല കാര്യമാണ് അധികാരം കയ്യിൽ ഉണ്ട് എന്ന് കരുതി എന്ത് തോന്നിവാസവും കാണിക്കാമെന്നുള്ള ഹുങ്ക് ഇതോടെ അവസാനിക്കണം രണ്ടു പേരെയും ജയിലിൽ അടക്കണം... നിയമം എല്ലാവർക്കും ബാധകമാണ്

  • @mohdsuhail6621
    @mohdsuhail6621 Před měsícem +44

    അധികാരത്തിന്റെ ഹുങ്കിൻമേൽ ഉള്ള അഹങ്കാരത്തിനുള്ള തിരിച്ചടി 👍🏻

  • @hassankoya2066
    @hassankoya2066 Před měsícem +93

    ആ ഡ്രൈവറുടെ അന്നത്തെ ഫോൺ കോളില് മാഡം ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞിരുന്നു അത് അവിടെയങ് തീർത്താൽ മതിയായിരുന്നു പക്ഷെ ഞാൻ M L A ഞാനോ മേയർ ആ അഹങ്കാരം വിട്ടുവീഴ്ച്ചക്ക് കൂട്ടാക്കിയില്ല ഈ സ്ഥാനതൊക്കെ പിടിച്ചിരുത്തിയത് ഞങ്ങൾ ജനങ്ങൾ ആണെന്നുള്ള കാര്യമൊക്കെ പുല്ലായ് കണ്ടു എന്തോരോ എന്തോ

    • @sumeshanimon
      @sumeshanimon Před měsícem

      വിശ്വസിക്കുന്നില്ല....

    • @aswathyshyamalan6438
      @aswathyshyamalan6438 Před měsícem

      ന്തു വിശ്വസിക്കുന്നില്ല എന്നാ താങ്കൾ പറയുന്നേ ​@@sumeshanimon

  • @dgfinger7095
    @dgfinger7095 Před měsícem +226

    ജനങ്ങളെ സുഖിപ്പിക്കാൻ വേണ്ടി മാത്രമുള്ള Fl R .ഒന്നും നടക്കില്ല

    • @anwarsadath2919
      @anwarsadath2919 Před měsícem +26

      Alla bro. This is serious. Non bailable offense veruthe idilla. Thamaasha alla. Resign cheyyendi varum.

    • @mohananchakingal7974
      @mohananchakingal7974 Před měsícem +16

      മേയർ +എം. എൽ. എ കൈയിലിരുപ്.. പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കി... ഇവരെ
      നിലക്ക് നിർത്തുന്നതിൽ വീഴ്ച
      പാർട്ടിക്ക് പറ്റി....

    • @josephpeter12
      @josephpeter12 Před měsícem +2

      ​@@anwarsadath2919🙌very good

    • @praseedgs6555
      @praseedgs6555 Před měsícem

      ​@@anwarsadath2919anticipatory bail കേട്ടിട്ടുണ്ടോ കേസ് തെളിയിക്കാൻ കോടതിയിൽ തെളിയിക്കാൻ പറ്റിയില്ലെണെകിൽ ഡ്രൈബർ ബോയ് മനനഷ്ടത്തിന് കേസിൽ കുടുങ്ങി അയാൾ ഉണ്ടാക്കിയത് വരെ പോയി കിട്ടും 🫤

    • @azeezbm9873
      @azeezbm9873 Před měsícem +2

      അങ്ങനെ എങ്കിൽ കേസ് ozivakuka.. അന്യോഷണം വേണ്ട

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +63

    ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്ന് പറഞ്ഞത് വെറുതെയല്ല 😊

    • @goldentunes1218
      @goldentunes1218 Před měsícem

      പറഞ്ഞത് കാര്ണവരാ 🤣

  • @hollycow8171
    @hollycow8171 Před měsícem +33

    കോടതി തന്നെ വേണ്ടി വന്നു ❤❤❤ പോലീസ് മാമ്മൻ

  • @user-wo5sz1yt5o
    @user-wo5sz1yt5o Před měsícem +36

    മേയറേ ഉടൻ പുറത്താക്കുക. MLA യേ അയോഗ്യൻ ആക്കുക

  • @user-od1eo2vu3j
    @user-od1eo2vu3j Před měsícem +27

    🎉🎉🎉🎉അഭിനന്ദനങ്ങൾ കോടതി 👏👏👏👏

  • @ndevkannur6318
    @ndevkannur6318 Před měsícem +18

    അഹങ്കാരം 👍🏻👍🏻👍🏻അടിപൊളി നല്ല വാർത്ത ❤️❤️..

  • @cherijamshad2444
    @cherijamshad2444 Před měsícem +36

    കേരള പോലീസ് ഇപ്പോഴെങ്കിലും സത്യം മനസ്സിലായല്ലോ

  • @user-mz8nc2ex6g
    @user-mz8nc2ex6g Před měsícem +10

    Congratulations. Super ഇവർ രണ്ടുപേർക്കും അർഹിക്കുന്ന ശിക്ഷ കിട്ടണം ഇനിയൊരു ജനപ്രതിനിധിയും അധികാരത്തിന് ദുരുപയോഗം ചെയ്യരുത്

  • @user-kn9mp1ms8m
    @user-kn9mp1ms8m Před měsícem +52

    വളരെ നിർണായകമായതും വളരെ രസകരമായ തുമായ FIR 👌

  • @Akhilviji
    @Akhilviji Před měsícem +46

    പിണറായി ഇവിടുന്ന് പോയപ്പോൾ പോലീസിന് നല്ല സ്വബോധം വന്നു😂😂😂

    • @vipinms9081
      @vipinms9081 Před měsícem

      Pinarayik swobhotham vannappo ividunnu poyi😅😂😂😅😂😅😅😅

  • @Sajimukhathala
    @Sajimukhathala Před měsícem +146

    പിണറായി വിജയൻ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി 😂

    • @PrasannakumarViswanathan
      @PrasannakumarViswanathan Před měsícem +5

      Pinarayi alla konarayi

    • @aj10007
      @aj10007 Před měsícem +9

      😂😂😂😂 കാര്യങ്ങൾ കൈവിട്ടുപോയി എന്ന് പിണറായി വിജയന് മനസ്സിലായിക്കാണും.

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před měsícem +1

      😂😂😂😂😂 yas

    • @aneeshtpanish7949
      @aneeshtpanish7949 Před měsícem

      😂😂😂

    • @aniskarim8214
      @aniskarim8214 Před měsícem

      മോങ്ങിജി ഊമ്പാൻ പോയി കാണും

  • @Kdramaandkpopworld
    @Kdramaandkpopworld Před měsícem +58

    നല്ല വാർത്ത തന്നെ 👌..
    പക്ഷെ നാളെ നിരുപാധികം വിട്ടയച്ചു എന്ന് കേൾക്കാതിരുന്നാൽ നല്ലത്. 😄

  • @maheshmahi5430
    @maheshmahi5430 Před měsícem +55

    ഒരാൾ ദുബായിലേക്ക് മുങ്ങി 🤭

  • @abdusteps9881
    @abdusteps9881 Před měsícem +56

    പോലീസിനോട് പുച്ഛം തോന്നുന്നു ഈ പ്രശ്നം ഇടപ്പെട്ട സ്റ്റേഷനിലെ si ode

    • @afraparveen8675
      @afraparveen8675 Před měsícem

      ചില കേസുകൾ റായിക്ക് രാമായണം കണ്ടുപിടിക്കുന്ന പോലീസ് അതുപോലെ ഇതൊരു സർക്കാർ ബസ്സ് പ്രശ്നം യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടുക ഇതിനൊന്നും പോലീസ് യദു വിന്റെ പരാതി പോലീസ് ചെവികൊണ്ടില്ല എന്റെ അപിപ്രായം പോലീസ് മേയർക്കിട്ടു പണികൊടുത്തതോ ഇത് കോടതിയിൽ എത്തിയാൽ സ്‌ട്രോങ് ആവും എന്ന് പോലീസിന്ന് അറിയാഞ്ഞിട്ടോ കമ്മി പോലീസ് കമ്മികൾക്ക് ഇട്ട് കൊടുത്തോ പണി ആ ബസ്സിൽ ഉള്ള യാത്ര കാർ രാഷ്ട്രീയം നോക്കാതെ കോടതിയിൽ ഹാജറായി തെളിവ് കൊടുക്കണം ഇല്ലേ നാളെ സിപിഎം പോയാലും മറ്റ് പാർട്ടി അധികാരത്തിൽ വന്നാലും പാർട്ടി അണികൾ ഇതുപോലെ തെമ്മാടിത്തരവും കാണിക്കാതിരിക്കാൻ ഒരു മുൻകരുതൽ ആവും

  • @binuj4060
    @binuj4060 Před měsícem +5

    കൊള്ളാം . മനുഷ്യത്വം നശിച്ചിട്ടില്ലത്ത എല്ലാ മലയാളികളും സന്തോഷിക്കുന്ന വാർത്ത. പാവങ്ങൾക്ക് നീതി നിഷേദിക്കപ്പെടില്ല എന്ന് ബഹു : കോടതി തെളിയിച്ചു. നന്ദി.

  • @riyasa2623
    @riyasa2623 Před měsícem +11

    എന്തായാലും super ഡ്രൈവർ യദു കലക്കി 😃😃👍

  • @leenaphilip
    @leenaphilip Před měsícem +11

    ഇവർ ഇതിനു മുൻപും ഇതു പോലെ പലതും ചെയ്തിട്ടുണ്ട് . ഒരു പാവപെട്ട സെക്യൂരിറ്റിയുടെ പണി പത്തു മിനുട്ടു കൊണ്ട് തെറിപ്പിച്ച , ഒരു പാവം സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് നഷ്ടപ്പെടുത്തി , പ്രേസിടെന്റിന്റെ വാഹന വ്യൂഹത്തിൽ ഇടിച്ചു കയറി , ആസിഫ് അലിയെ കാണാൻ ട്രാഫിക്കിന്റെ ഓപ്പോസിറ്റിൽ ഓടിച്ചു കയറി , അങ്ങനെ പലതുണ്ട്. പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ . ഇത്ര ചെറുപ്രായത്തിൽ തന്നെ ഒരുപാടു പാവങ്ങളുടെ ശാപം വാങ്ങി

  • @salmansalman2555
    @salmansalman2555 Před měsícem +53

    ശശികലക്ക് ഇതുപോലെ ജാമ്യമില്ല കേസിലെ വിവരങ്ങൾ വല്ലതും അറിയുമോ😂😂

    • @kidilans1
      @kidilans1 Před měsícem +7

      എന്താ സുടാപ്പി പ്രാന്ത് ആയോ 😂

    • @salmansalman2555
      @salmansalman2555 Před měsícem

      @@kidilans1 അതെ ചാണകം കഴിച്ച് കഴിച്ച്

    • @jaffermoideen9135
      @jaffermoideen9135 Před měsícem +4

      ആഭ്യന്തരവകുപ്പ് പിണറായി യുടെ കയ്യിൽ നിന്നും പോയി 😂😂🤔

    • @Jishal-ey6uh
      @Jishal-ey6uh Před měsícem

      Uppu mangde andi parayumbubol appumamante kundi enn parayunno😅

    • @sindhupj6345
      @sindhupj6345 Před měsícem

      ജനങ്ങളെ വിഡ്ഡിയാക്കിയതാണോ? ഇവർ ജയിലിൽ അടച്ച അവിടുത്തെ ചപ്പാത്തിയും കഴിച്ച് ഇരിക്കട്ടെ

  • @mallikamallika7505
    @mallikamallika7505 Před měsícem +13

    ഏറ്റവും സന്തോഷമുള്ള വാർത്ത

  • @manuovm715
    @manuovm715 Před měsícem +24

    ഇതാണ് ഞങ്ങൾ ഭരണ കർത്താക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ,അല്ലാതെ സോ ജന പക്ഷപാതിത്ത് മല്ല

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před měsícem +25

    ഇപ്പോഴെങ്കിലും മീഡിയ വണ്ണിന് ബോധം വന്നല്ലോ🙄

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před měsícem +22

    നടി എവിടെ അവരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കണം

    • @user-zi6rz4op5l
      @user-zi6rz4op5l Před měsícem +5

      She has only a short guest role in this drama 😂😂😂

    • @sujacs9005
      @sujacs9005 Před měsícem

      @@user-zi6rz4op5l💯

  • @umarpulapatta9592
    @umarpulapatta9592 Před měsícem +6

    അത് കലക്കി. ഇപ്പോഴെങ്കിലും അങ്ങനെയൊക്കെ എഴുതി വയ്ക്കാൻ കഴിഞ്ഞല്ലോ 🥰

  • @johnutube5651
    @johnutube5651 Před měsícem +6

    കുറ്റക്കാർ:
    1. കണ്ടക്ടർ: പോലീസിനെ വിളിക്കാതെ പാർട്ടി പ്രവർത്തകനെ വിളിച്ച് വിവരം അറിയിച്ച് സ്വന്തം കൃത്യ നിർവഹണത്തിൽ നിന്നും പിന്മാറി. ആക്രമിച്ച് അകത്ത് കയറിയ രണ്ടാം പ്രതിയെ ഉപചാര പൂർവം സ്വന്തം സീറ്റിൽ ഇരുത്തി.
    2. യഥാക്രമം അഞ്ച് പ്രതികൾ.
    3. കാര്യങ്ങൾ അന്വേഷിക്കാതെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ച പോലീസ്. ഒന്നാം പ്രതിയെ ഫോണിൽ വിളിപ്പിച്ച് ക്ഷമ ചോദിപ്പിച്ച പോലീസ് കാരൻ. ക്രൈം സീനിൽ നിന്നും തോണ്ടി ആയ ക്യാമറാ ദൃശ്യം സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ അലംബാവം കാട്ടിയ പോലീസ്.
    4. സ്വന്തം വാഹനം തടഞ്ഞതിൽ കേസെടുക്കാനോ, സ്വന്തം സ്റ്റാഫിനെ സംരക്ഷിക്കാനോ ശ്രമിക്കാത്ത K.S.R.T.C.

  • @abbas6720
    @abbas6720 Před měsícem +10

    Very happy news
    Very good news
    Thanks court.
    Thanks

  • @noblevarughese639
    @noblevarughese639 Před měsícem +6

    പാർട്ടി ഒരു കാരണവശാലും അവളെയും ആ കെട്ടിയോൻ കുണാപ്പനേം സംരക്ഷിക്കരുത്. അവരവർ ഉണ്ടാക്കി വെക്കുന്ന കോപ്പുകൾ തന്നെതാൻ അനുഭവിച്ചാൽ മതി. പാർട്ടിയും ആയി ഇതിന് ഒരു ബന്ധവും ഇല്ല.

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 Před měsícem +13

    ഹാർഡ് ഡിസ്ക് പൊതു മുതൽ അല്ലെ.. അത് നശിപ്പിച്ചതിന് കേസില്ലേ

  • @umeshpoovathinkal8118
    @umeshpoovathinkal8118 Před měsícem +3

    കേസ് അന്വേഷിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ

  • @user-tq2ch8fj7f
    @user-tq2ch8fj7f Před měsícem +4

    പ്രിയ സഹോദരങ്ങളെ ആരും സന്തോഷി ക്കരുത്. ഒരു കോപ്പും നടക്കില്ല. അതാണ് നിയമം

  • @zealousqueen
    @zealousqueen Před měsícem +12

    എല്ലാവരും ഇതറിഞ്ഞു പാവം kairali tv മാത്രം ഇതറിഞ്ഞില്ല എന്ന് തോന്നുന്നു 😂😂😂

    • @Mr.Ducati
      @Mr.Ducati Před měsícem +1

      Kairali adutha nadiye thappi poi kanum🤣

    • @zealousqueen
      @zealousqueen Před měsícem

      @@Mr.Ducati 🤣🤣🤣🤣🤣

  • @madhut1644
    @madhut1644 Před měsícem +1

    ഏറ്റവും സന്തോഷകരമായ വാർത്ത സൂപ്പർ

  • @raghavagopinath1096
    @raghavagopinath1096 Před měsícem +7

    ഇവർ ചിലപ്പോൾ മുങ്ങാൻ സാധ്യത ഉണ്ട് പാസ്പോർട്ട്‌ പിടിച്ചെടുക്കു

  • @sajurocky1610
    @sajurocky1610 Před měsícem +5

    രണ്ടുപേർക്കും വീട്ടിൽ കൊണ്ടുവന്ന് ജാമ്യം കൊടുത്ത് ഹൈക്കോടതി😅😅😅

  • @muhammedshafi6741
    @muhammedshafi6741 Před měsícem +13

    Ippo engane irikkanu

  • @jithinjithz4076
    @jithinjithz4076 Před měsícem +3

    മേയർ അല്ല മന്ത്രി ആയാലും തെറ്റ് ചെയ്താൽ ശിക്ഷിക്ക പെടണം. ഇത് ഒരു പാട മാവട്ടെ

  • @goldentunes1218
    @goldentunes1218 Před měsícem +2

    വളരെ നല്ല റിപ്പോർട്ട്‌. Thank you ✔️

  • @abdul.basheer
    @abdul.basheer Před měsícem +1

    ടീച്ചർ അമ്മ ഒക്കെയാണ് ഇവരുടെ നേതാക്കന്മാർ😂😂😂😂😂

  • @sudheerkhanh6704
    @sudheerkhanh6704 Před měsícem +2

    ആ പാവം ഡ്രൈവർ മാപ്പ് ചോദിച്ചു ഒഴിഞ്ഞുപോയതാണ് …..അപ്പോൾ മഹാറാണിക് അഹങ്കാരം രാജകുമാരി എന്ന ഭാവം…

    • @thaheera88125
      @thaheera88125 Před měsícem

      സത്യം
      വിനാശാകാലെ വിപരിത ബുദ്ധി

  • @vishnukuttiparambil
    @vishnukuttiparambil Před měsícem +5

    ന്യായകരണ ചെററകളെ കാണുന്നില്ലല്ലോ

  • @moideenkuttycpy3569
    @moideenkuttycpy3569 Před měsícem +1

    ഇത്‌ ഒക്കെ ഒരു കളി യാ...
    ഇവർ ഒന്നും രണ്ടു മണിക്കൂർ പോലും ജയിലിൽ കിടക്കില്ല...

  • @jomonjn6665
    @jomonjn6665 Před měsícem +2

    ചോദ്യം ചെയുമ്പോൾ കിളി പറയുംപോലെ പറയും.. എല്ലാവരും കാത്തിരിക്കുന്ന ഗുഡ് ന്യൂസ്‌

  • @mundekatashirashir7023
    @mundekatashirashir7023 Před měsícem +13

    ജാമ്യമില്ല വകുപ്പ് എന്നൊന്നും പറയണ്ട കേസ്സെടുത്തു എന്ന് പറഞ്ഞോ അത്രേ ഒള്ളൂ നാട്ടിലെ കോടതിയും നിയമവും ഒക്കെ ഫുള്ള് കോമഡിയാണ് 😂😂😂

    • @americansanchaaribyaugustine
      @americansanchaaribyaugustine Před měsícem +3

      ഒരു സാധാരണക്കാരന് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ?

    • @bijujayadevan5661
      @bijujayadevan5661 Před měsícem +1

      അതേ പാർട്ടി സ്വാധീനമുള്ളവർക്ക് എന്ത് തോന്നിവാസകാണിക്കു അവരെ രക്ഷിക്കാൻ അടിമകളായ കുറെ പാർട്ടിക്കാർ ഉണ്ട്

  • @mmavdh
    @mmavdh Před měsícem +2

    രണ്ടെണ്ണവും ജയിലിൽ കിടന്ന് ഹണിമൂൺ ആഘോഷിക്കട്ടേ😂😂😂

  • @AJUWAHTIPS
    @AJUWAHTIPS Před měsícem +2

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ!

  • @user-xh3jy9su4w
    @user-xh3jy9su4w Před měsícem +7

    ഈ വാർത്ത കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം❤

  • @user-uj2qb2sd1i
    @user-uj2qb2sd1i Před měsícem +8

    Alhamdulilah ❤❤❤❤

  • @bijoymuscat1235
    @bijoymuscat1235 Před měsícem +2

    പച്ചയായ അധികാര ദുർവിനിയോഗം ഇവരെ രണ്ടാളെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം

  • @ajscrnr
    @ajscrnr Před měsícem +3

    കൈരളി ചാനൽ പറയാതെ ഞാൻ വിശ്വസിക്കില്ല.💪💪

  • @MuhammadAli-ho7vy
    @MuhammadAli-ho7vy Před měsícem +2

    മേയർ സ്വന്തത്തെ കുറിച്ച് തെറ്റിദ്ധരിച്ചു പോയതാ പാവം മേയർ

  • @abdulqadar2117
    @abdulqadar2117 Před měsícem +2

    ഇവരെ ഇങ്ങനെ വിട്ടാൽ ഇതിനെ കാട്ടിലും കുണ്ടാ യസം കാണിക്കും

  • @noufalamr
    @noufalamr Před měsícem +3

    MLA യെയും മേയറെയും പിരിച്ചു വിടണം...

  • @chinchumol1075
    @chinchumol1075 Před měsícem +4

    ജാമ്യമില്ലാ വകുപ്പ് എന്നൊക്കെ ഇന്ന് പറയാം...
    ഇന്ന് മാത്രം.. നാളെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു എന്ന് വാര്‍ത്ത കേൾക്കാം

  • @jayanankarthika
    @jayanankarthika Před měsícem +2

    ഡ്രൈവറുടെ ക്ഷമാപണത്തിൻ്റെ വില ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടാകും....

  • @user-od1eo2vu3j
    @user-od1eo2vu3j Před měsícem +2

    നടിക്കെതിരെ യും കൊടുക്കണം കേസ്

  • @mediamalabaricus3927
    @mediamalabaricus3927 Před měsícem +3

    4 പേർ യാത്ര ചെയ്യേണ്ട കാറിൽ എങ്ങനെ മേയറടക്കം 5 പേർ യാത്ര ചെയ്തു... അതുതന്നെ നിയമലംഘനം

  • @VideoCounterOnline
    @VideoCounterOnline Před 18 dny +1

    അഞ്ചു മിനിറ്റ് ക്ഷമയോടെ ഇരുന്നു ചർച്ച ചെയ്തു തീർക്കാൻ ഉള്ള പ്രശ്നം ഇവരുടെ അഹങ്കാരം അധികാര ലഹരിയും കാരണം വലിച്ചു വഷളാക്കി...

  • @omahak.v6510
    @omahak.v6510 Před měsícem +2

    മെമ്മറി കാർഡിനെ പറ്റി എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം

  • @kunhimohamed228
    @kunhimohamed228 Před měsícem +2

    😂 ഇതിൽ ഞാൻ മേയർക്കും MLA ക്കുമൊപ്പം. മെമ്മറി കാർഡ് ആക്രമിക്കാൻ വന്നാൽ ആരും പ്രതിരോധിക്കും.😊 (ക്യാപ്സൂൾ)

  • @sonysr-1473
    @sonysr-1473 Před měsícem +16

    മുഖ്യൻ ടൂറിന് പോയി 😂😂😂😂😂

    • @shahirkannur8854
      @shahirkannur8854 Před měsícem +1

      ..ഒരാഴ്ചയായി മൂപ്പർക്ക് സമാധാനം....

    • @Mr.Ducati
      @Mr.Ducati Před měsícem

      Ini ee case kazhinit varam🤣

  • @kunjakichu6854
    @kunjakichu6854 Před měsícem +2

    ബസ് കണ്ടക്ടർ ആയിരിക്കും മെമ്മറി എടുത്ത് കൊടുത്തത്
    രണ്ടെന്നത്തിൻ്റെയും പദവി എടുത്ത് കളയണം

  • @johnvargis6204
    @johnvargis6204 Před měsícem +1

    എന്ത്? ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പോ? കോടതി ഈ കേസ് എടുത്ത് ദൂരെ ഏറിയും😂 അതിനു വേണ്ടിയാണ് ഇങ്ങനെ കേസ് എടുത്തത് തന്നെ

  • @alim1704
    @alim1704 Před měsícem +2

    നിയമത്തിനോട് ബഹുമാനം തോനുന്നു

  • @ameyathomas7942
    @ameyathomas7942 Před měsícem +1

    നല്ല മേയർ -
    നല്ല മാതൃക -
    നല്ല MLA😮😮😮

  • @user-uh9ry9rp5e
    @user-uh9ry9rp5e Před měsícem +1

    പണ്ട് നമ്മുടെ പാജക ചേച്ചിക്ക് എതിരെ ഒരു ജാമ്യമില്ലാ വകുപ്പ് എട്ത്ത് എന്നിട്ട് പിന്നെ പൊന്തിയില്ല...
    അത് പൊലെ ഇനി മേയറേയും MLA യേയും അതികാരികൾക്ക് കാണാൻ കഴിയാത്ത ജിന്ന് ആയി മാറും അത് കൊണ്ട് അറസ്റ്റ് ഉണ്ടാകില്ല.
    എന്നാൽ നാട്ട്കാറ്ക്ക് അവരെ കാണുകയും ചെയ്യാം😂😂😂

  • @ashrafali-ge4gz
    @ashrafali-ge4gz Před měsícem +2

    വലിയ വലിയ വിഐപികൾക്ക് ഇതൊരു പാഠമായിക്കോട്ടെ

  • @noushadasiesa5503
    @noushadasiesa5503 Před měsícem

    ജനാധിപത്യ രാജ്യത്ത് എല്ലാ പൗരർക്കും തുല്യ അവകാശം, തെറ്റ് കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം 😅😅😅

  • @Zarathos555
    @Zarathos555 Před měsícem +10

    ഇവർ ശരിക്കും ശിക്ഷിക്കപ്പെടുമോ?

  • @mujeebcholayil5413
    @mujeebcholayil5413 Před měsícem +2

    അവർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും
    ഒരു കേസ് നല്ലതാണ്

  • @IamAshwin869
    @IamAshwin869 Před měsícem +1

    മുഖ്യൻ്റെ യാത്രാ വാർത്തകൾ മുക്കാൻ ഉള്ളതായി😂😂😂😂😂

  • @sakthipournima8211
    @sakthipournima8211 Před měsícem +1

    Excellent Excellent Excellent
    Hats to the police department
    So here justice is alive alive alive

  • @sreejasurendran3392
    @sreejasurendran3392 Před měsícem +1

    ഇനി നിങ്ങൾ തന്നെ ജാമ്യം കിട്ടി എന്നു പറയരുത്

  • @sureshpksureshpk6317
    @sureshpksureshpk6317 Před měsícem

    ഇത്രയും..അഹങ്കാരവും: ഹുങ്കും ഉള്ള പ്രസ്ഥാനം വേറെയില്ല.

  • @ponnambiliaravindsreenivas1000

    Thank you dear honorable justice ❤

  • @venunair-up8om
    @venunair-up8om Před měsícem

    Bus last park ceytha depoyile technicians. Question them. And also pls check when Mayor with husband and associates left from there.

  • @Kannan-oj5lt
    @Kannan-oj5lt Před měsícem +1

    ചെറുപ്രായത്തിൽ മേയർ
    ചെറുപ്രായത്തിൽ വിവരക്കേടുകളുടെ രാജ്ഞി
    ചെറുപ്രായത്തിൽ കേസുള്ള മേയർ

  • @oblu43
    @oblu43 Před měsícem +1

    Very good❤❤

  • @user-vh2ih3wz7g
    @user-vh2ih3wz7g Před měsícem +1

    CCTV ദൃശ്യം ഇല്ല എങ്കിൽ ആ ഡ്രൈവറുടെ കാര്യം... എന്തായാലും സത്യം ജയിക്കട്ടെ.... രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്തും ചെയ്യാം എന്നത് മാറേണ്ട അവസ്ഥ ആണ്... കാരണം കൃത്യമായി cctv ദൃശ്യങ്ങളിൽ കാർ കൊണ്ട് bus ബ്ലോക്ക്‌ ചെയ്യുന്നത് കാണാം...എന്നിട്ടും കേസ് എടുക്കാൻ കോടതി തന്നെ വേണ്ടി വന്നു.... നേതാക്കൾ പറയുന്നതിനനുസരിച്ചു കാര്യങ്ങൾ എങ്കിൽ നമ്മുടെ നിയമ പാലകർ എന്തിനാ...

  • @abdulnazar4747
    @abdulnazar4747 Před měsícem

    ആരായാലും നീതി കിട്ടണം യദുവിന്👍👍👍👍

  • @hariharankn
    @hariharankn Před měsícem +1

    FIR ഇങ്ങനെ അല്ലെങ്കിൽ പോലീസ്.. കുടുങ്ങും... 🤭

  • @LOSEDMAN
    @LOSEDMAN Před měsícem +1

    Nannayi🔥🔥🙌🏻

  • @thecitizen87935
    @thecitizen87935 Před měsícem +2

    Salute to the law 👏👏👏👏

  • @shinbet6385
    @shinbet6385 Před měsícem

    വിപ്ലവ പോരാട്ടത്തിന്റെ വേറിട്ട വഴികൾ ജനങ്ങൾക്ക് കാണിച്ചു നൽകുന്ന മേയർക്കും, MLA ക്കും അഭിവാദ്യങ്ങൾ.നാളെ വന്ദേ ഭാരത് ട്രയിനിനു മുന്നിലേക്ക് കൂടെ സഖാക്കൾ വിപ്ലവ പോരാട്ടം വ്യാപിപ്പിക്കണം എന്ന് കൂടെ അഭ്യർത്ഥിക്കുന്നു.. ✊🏽✊🏽✊🏽

  • @abbas6720
    @abbas6720 Před měsícem +1

    Caseduthittu arasttu cheytho?
    Avarkku duble punishment kodukkanam.

  • @basheercp9420
    @basheercp9420 Před měsícem

    ഇപ്പോൾ എല്ലാം അടിപൊളിയായി ❤

  • @abhayaabhi3405
    @abhayaabhi3405 Před měsícem

    കലക്കി 🎉

  • @shazinameen7344
    @shazinameen7344 Před měsícem

    അങ്ങനെ ജനങ്ങൾക്ക് ബുദ്ധി ഉദിച്ചു തുടെങ്ങി...
    ഇനി പല കൊമ്പന്മാരെയും ഒരുമിച്ചു നിന്ന് പൂട്ടണം

  • @Src_Stories
    @Src_Stories Před měsícem

    ജാമ്യമില്ലാ വകുപ്പിൽ ... പ്രതികളെ ജാമ്യത്തിൽ വിട്ടു 😂😂😂

  • @tanusgarden5613
    @tanusgarden5613 Před měsícem +1

    മെമ്മറി കാർഡ് നെ പറ്റി കോടതി chodhyam✨ചെയ്താൽ എല്ലാരും മറുപടി പറയേണ്ടി varum കൂടാതെ യദുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു കൊണ്ടുപോയതാണ്

  • @user-tq2ch8fj7f
    @user-tq2ch8fj7f Před měsícem +1

    വകുപ്പ് ജാമ്യമില്ലത്തത്. പക്ഷെ അതൊരു സ്റ്റേഷൻ ജാമ്യമാണ്.. മാത്രമല്ല അറെസ്റ്റ്‌ കോടതി തടയും

  • @badushanod5829
    @badushanod5829 Před měsícem

    ഇനി നമ്മളെങ്ങാനും ബസ്സ് തടഞ്ഞാൽ എന്തൊക്കെ ആയിരിക്കും പുകിൽ
    ന്റെ പൊന്നെ
    ജോലി തടസ്സപ്പെടുത്തി
    റൂട്ടിന്റെ പൈസയുടെ കണക്ക്
    criminal കേസ് ……..