വിലക്കാൻ കേന്ദ്രം കാണാൻ ജനം| Special Edition | Nishad Rawther| BBC Documentary On PM Modi

Sdílet
Vložit
  • čas přidán 23. 01. 2023
  • വിലക്കാൻ കേന്ദ്രം കാണാൻ ജനം| Special Edition | Nishad Rawther| BBC Documentary On PM Modi
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 786

  • @Mohammedhaneef1
    @Mohammedhaneef1 Před rokem +159

    നിഷാദ് പൊളിച്ചു.. ഈ കപടനെ ഇരുത്തി പൊരിച്ചു..👌👌👌

    • @musthafamuringoli6094
      @musthafamuringoli6094 Před rokem +5

      CONGRASS EVANA PURATHAKANAM

    • @sreeku2015
      @sreeku2015 Před rokem +1

      @@musthafamuringoli6094 Hi Sudapi...sugam aaano

    • @shukkoorabdul6697
      @shukkoorabdul6697 Před rokem

      @@sreeku2015 അതേടാ ചാണക മോയന്തേ 😝

    • @tanjiro2074
      @tanjiro2074 Před rokem

      @@sreeku2015 hey sangi sugam anno alla ennu thonnunu karnnan that documentary 😂😂

    • @anupinkumar7398
      @anupinkumar7398 Před rokem

      Koppanu.
      Anil Antony congressinte udumundu urinjuuuuu matti

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Před rokem +82

    അച്ഛൻറെയും മകൻറെകള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്ന നിഷാദിനെ ഒരുപാട് അഭിനന്ദനങ്ങൾ

  • @dreamtraveler5613
    @dreamtraveler5613 Před rokem +156

    വെറുതെ അല്ല കോൺഗ്രസ്സ് തോൽക്കുന്നത്, പാവം രാഹുൽ കഷ്ട്ടപെടുന്നത് എല്ലാം വെറുതെ ആവും, ഇവനെ പോലുള്ള കുറെ എണ്ണം ഉണ്ട്‌ പാർട്ടിയിൽ, അനിൽ ആന്റണി യെ എടുത്ത് വെളിയിൽ കള 😡😡😡

    • @Krishnahgg
      @Krishnahgg Před rokem

      The Peaceful forgot about the dose they got in 2002, we should give them another dose very soon.. this time in whole india...
      We HINDUs are supporting MODI Ji..
      MODI Ji should show his true form again to the peaceful
      Jai Sri Ram, har har mahadev

    • @hajikoyakutty266
      @hajikoyakutty266 Před rokem

      @@Krishnahgg m
      7

    • @sosammathomas1525
      @sosammathomas1525 Před rokem

      Congress did not have strong leadership.

    • @shabeerali3032
      @shabeerali3032 Před rokem

      അവന്റെ തന്തക്കു കൊടുക്കണം അടി രണ്ടിനേം പുറത്തു കളയണം

    • @zestblaster
      @zestblaster Před rokem

      @@Krishnahgg Sri Raman ingane cheyyaan aanalle padippichittullath. appol ayaal athra nalla pulliyallenn theliyikkunnu ningal.

  • @ihsanv.i8499
    @ihsanv.i8499 Před rokem +117

    Nishad Rawther, You made it.👍 well done team media one

    • @abdulnazar51
      @abdulnazar51 Před rokem +3

      Kuttitirip aaano itra well

    • @hardikpandya7421
      @hardikpandya7421 Před rokem

      എന്ത് മോഡി രാജി വെച്ച് പോയോ 🤔....... അതോ കേരളത്തിലെ ബിജെപി govt dissolve ചെയ്ത് വിട്ടോ 😂. Well done..... പോലും ചിരിപ്പിക്കാൻ. കൊള്ളാം സുഡാപികളെയും കുറെ അന്ധം കമ്മികളെയും സുഖിപ്പിക്കാൻ നടത്തിയ കവല പ്രസംഗത്തിന് ആണോ Well done 😂😂😂

    • @abhilash5023
      @abhilash5023 Před rokem

      ഇവിടെ സഹോദ്ര്യത്തോടെ കഴിയുന്നവരുടെ മനസ്സിൽ കൂടി ഇവർ അകൽച്ച ഉണ്ടാക്കി വയ്ക്കും. അത് ലക്ഷ്യമാക്കി നീങ്ങുന്നവർക്ക് ഈ മണ്ടന്മാർ വളം വച്ച് കൊടുക്കുവാണ്. ഇതിൽ എപ്പഴും ജാതി മതം ഒക്കെ കുത്തി നിറച്ച news ആണ്.

    • @muneebgrace
      @muneebgrace Před rokem +1

      @@abdulnazar51 sangikalekal kuru aanallo ningalkk

    • @abdulnazar51
      @abdulnazar51 Před rokem +1

      @@muneebgrace ivark nammod sneham undayittalla .tammiladippikkan aan .bbc

  • @hussainvkd1936
    @hussainvkd1936 Před rokem +128

    BJPക്കുവേണ്ടി വിടുപണി ചെയ്യുന്ന ഇതു പോലുള്ള അനിൽ ആന്റണിമാരാണ് കോൺഗ്രസിനെ ഇന്നത്തെ ഈ ദുരവസ്ഥയിലെത്തിച്ചെത്‌ ആന്റണിയെ വെള്ളം കുടിപ്പിച്ച നിഷാദിനൊരു Big salute

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +5

      കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്ന് പണ്ട് വിവരമുള്ളവർ പറഞ്ഞുവെച്ച പഴമൊഴിയിൽ അല്പം മാറ്റം വരുത്തേണ്ടത് അത്യാവശ്യമായിവന്നിരിക്കുകയാണിപ്പോൾ!!! കുള്ളനേയും കുള്ളന്റെ മക്കളേയും നമ്പാൻ പറ്റില്ലാഎന്നതാണ് ആ തിരുത്ത്!!!😎

    • @subisht9839
      @subisht9839 Před rokem

      മതത്തിന്റെ പേരിൽ രാജ്യം പകുതി മുറിച്ചു കൊണ്ട് പോയിട്ട്..വീണ്ടും അതിന് തുനിഞ്ഞാൽ ഇത് തന്നെ ഗതി!🤗

    • @sujathamanivayal3297
      @sujathamanivayal3297 Před rokem

      റാവുത്തർ മോദിയെ ചീത്തവിളിക്കാൻ റാവുത്തർക്ക്

  • @user-qx3lv8nx1u
    @user-qx3lv8nx1u Před rokem +58

    അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ വന്നാൽ കേരളത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞ ആളുടെ മകനല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @firozabdullah3433
    @firozabdullah3433 Před rokem +33

    നിഷാദ് 👍

  • @shihabshihabadattil8030
    @shihabshihabadattil8030 Před rokem +62

    ആൻ്റണിയുടെ മകൻ BJP യിൽ നിന്ന് എന്തോ പ്രതീക്ഷിക്കുന്നുണ്ട് കഷ്ടം തന്നെ

    • @abdullatheef8617
      @abdullatheef8617 Před rokem

      തല ഇരിക്കുമ്പോൾ വാല് ആടണ്ട..
      അത് മനസിലാക്കിയാൽ മതി...

    • @anupinkumar7398
      @anupinkumar7398 Před rokem

      Bjp yil ninnale ini raksha ullooooo

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Před rokem

      @@anupinkumar7398 ബാങ്കിൽ ജോലി കിട്ടാനോ ഈ കുഞ്ഞു അന്തോണി മോൻ ഇതൊക്കെ പറയുന്നത് ബാങ്ക്ജോലിക്ക് വേണ്ടി ആണെങ്കിൽ അമ്മയുടെ ബാങ്ക്ജോലി സമയത്തുള്ള സുഹൃത്തുക്കളെ കണ്ടാലും പോരെ. അപ്പൊ അതൊന്നും അല്ല നോട്ടം, ഗവർണർ ജോലി എന്തെങ്കിലും ഒഴിവുണ്ടോ, സുപ്രീം കോടതി ജഡ്ജി ആവാൻ പറ്റുമോ ഈ കുട്ടന്?

  • @faizelm7548
    @faizelm7548 Před rokem +58

    Nishad well done 👍

    • @sdmd762
      @sdmd762 Před rokem

      അനിൽ ആന്റണിയെ നിർത്തിപ്പൊരിച്ചു നിഷാദ് റാവുത്തർ..
      ആ ഡോക്യൂമെന്ററി കാണുക പോലും ചെയ്യാത്ത താങ്കൾ അതിലൊരു ഗൂഡാലോചന ഉണ്ടെന്ന് എങ്ങിനെയാണ് കണ്ടെത്തിയത്..
      നരേന്ദ്രമോദിയെ വിമർശിക്കുന്നതിൽ താങ്കൾക്കുള്ള പ്രശ്നമെന്താണ്?. രാഹുൽ ഗാന്ധി പോലും നിലപാട് കൃത്യമായി വ്യക്തമാക്കിയ ഒരു വിഷയത്തിൽ എന്തിനാണ് നിങ്ങൾ ഒരു പാർട്ടിയെ മുഴുവൻ ഇരുട്ടത്ത് നിർത്തുന്നത്?..2000 മനുഷ്യർ മരിച്ച ഒരു കലാപത്തെക്കുറിച്ച് താങ്കൾക്ക് ഒരു പരിഗണനയുമില്ലേ..
      താങ്കൾ വലിയ ഡിജിറ്റൽ മീഡിയ കൺവീനറാണല്ലോ .. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെക്കുറിച്ച് ഒരു ട്വീറ്റോ ഒരു പോസ്റ്റോ താങ്കൾ ഇത്രകാലത്തിനിടക്ക് ഇട്ടിട്ടുണ്ടോ.. ആ യാത്ര ഇപ്പോൾ അവസാനിക്കാറായി.. ഇത് വരെ ഒരു വരി അതിനെക്കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ടോ.. ഇപ്പോൾ മോദിയുടെ ഇമേജിന് ഒരു ചെറിയ പോറലേറ്റപ്പോൾ താങ്കൾ പോസ്റ്റുമായി വന്നിരിക്കുന്നു.. താങ്കൾക്ക് നൊന്തിരിക്കുന്നു..
      ഒരൊറ്റ ചോദ്യത്തിനും കൃത്യമായ മറുപടിയില്ല.. എല്ലാത്തിനും ബ ബ ബ തന്നെ..
      അനിൽ ആന്റണിയെ മുന്നിൽ കിട്ടിയാൽ ആരും ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ ഒട്ടും ഉശിര് ചോർന്ന് പോകാതെ തന്നെ നിഷാദ് ചോദിച്ചു..
      ചോദ്യങ്ങൾ ചോദിക്കേണ്ട സമയത്ത് അത് ചോദിക്കുക എന്നതാണ് ഒരു മാധ്യമ പ്രവർത്തകന്റെ പ്രാഥമിക ദൗത്യം.. Nishad Rawther അത് ചെയ്തിരിക്കുന്നു..
      നിഷാദിന് മനസ്സറിഞ്ഞ ഒരു കയ്യടി.

    • @thanoosrecipies3381
      @thanoosrecipies3381 Před rokem

      vallatha jaadi BBC yude shoe nakkal ayi poyyi nishade

    • @darthvader7681
      @darthvader7681 Před rokem

      @@thanoosrecipies3381 വെള്ളക്കാരെ കാണുമ്പോൾ ഷൂ നക്കാൻ ഇത് സങ്കികൾ അല്ല 😂

    • @thanoosrecipies3381
      @thanoosrecipies3381 Před rokem

      @@darthvader7681 ippo ningal BBC yude shoe alle nakkiyondirikunne 🤣🤣🤣,shame on u

    • @darthvader7681
      @darthvader7681 Před rokem

      @@thanoosrecipies3381 ഷൂ നക്കി കൊടുക്കുന്നത് നിങ്ങൾക്ക് മാത്രം പറഞ്ഞിട്ട് ഉള്ളതാണ് 😂😂 അത് നിങ്ങളെ കുത്തക ആണ്

  • @SIYAD_paravath1983
    @SIYAD_paravath1983 Před rokem +40

    ഇവനെ ഒക്കെ വച്ചാണ് കോൺഗ്രസ് മുന്നോട്ടു പോവുന്നത് എങ്കിൽ സംഗതി ഉസാർ ആകും

  • @farooqueumar5945
    @farooqueumar5945 Před rokem +95

    ഗുജറാത്ത് കലാപം നടക്കുമ്പോഴും അതിനുശേഷവും കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസ് ആണ് ആഭ്യന്തരമന്ത്രി എ കെ ആൻറണിയും.. ആൻ്റണിയുടെ മകനായ ഇവൻ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ ഏതായാലും നിഷാദിന് അഭിനന്ദനങ്ങൾ..

    • @daivasritan5064
      @daivasritan5064 Před rokem +4

      ചരിത്രം തിരിഞ് കുത്തുമെന്ന് പേടിച്ചാവും

    • @kabeerhussaincvdykabeerhus2356
      @kabeerhussaincvdykabeerhus2356 Před rokem +14

      2002 ഗുജറാത്ത് കലാപ സമയത്ത് കേന്ദ്രം.ഭരിച്ചത് ബിജെപി.യാണ് പ്രധാനമന്ത്രി ab vajpey ആയിരുന്നു .ഗുജറാത്തിലേക്ക് പട്ടാളത്തെ അയക്കാൻ മടിച്ചു നിന്ന സമയത്ത് നിർബന്ധിച്ച് പട്ടൽതെ അയച്ചത് അന്നത്തെ രാഷ്ട്രപതി kr നാരായണൻ ആയിരുന്നു.2004 ആണ് സോണിയ ഗാന്ധിയുടെ ഒന്നാം യുപിഎ വരുന്നത്
      Ak ആൻ്റണി ജീവിതത്തിൽ കേന്ദ്ര അഭ്യന്തര മന്ത്രി ആയിട്ടില്ല.പ്രതിരോധ വകുപ്പ് മന്ത്രി ആയിരുന്നു

    • @saleemnv4481
      @saleemnv4481 Před rokem

      ഇവരൊക്കെയാണ് കോൺഗ്രസിനെ നശിപ്പിച്ചത് .....പൊട്ടൻ

    • @kunhimoideenkp6556
      @kunhimoideenkp6556 Před rokem

      No Antony Diffence minister.

    • @pradeep0754
      @pradeep0754 Před rokem

      @@kabeerhussaincvdykabeerhus2356 ഗുജറാത്ത്‌ കലാപം ഉണ്ടാവാൻ ulla😛കാരണം എന്താണെന്ന് മത പ്രാന്ത പന്നികൾക്ക് പറയാൻ പറ്റുമോ

  • @simplehuman8088
    @simplehuman8088 Před rokem +58

    നിഷാദേ... 💥💥💥💥💥
    ആ ചെറുക്കനെ കൈകാര്യം ചെയ്തത് അടിപൊളി.
    കുറച്ചുകൂടി വറക്കാമായിരുന്നു.

    • @Krishnahgg
      @Krishnahgg Před rokem

      The Peaceful forgot about the dose they got in 2002, we should give them another dose very soon.. this time in whole india...
      We HINDUs are supporting MODI Ji..
      MODI Ji should show his true form again to the peaceful
      Jai Sri Ram, har har mahadev

    • @simplehuman8088
      @simplehuman8088 Před rokem

      @@Krishnahgg exactly bro. We unlike these foreign "Peaceful" are entitled to whatever method we like to protect & sanitize our Bharath of these toxic people. They should realize that this is our land. Not theirs.

  • @TripPicStoriesByNabilRashid

    ആന്റണിയുടെ അപ്പൻ ഒരു വാഴ വെച്ചു... ആന്റണിയും അത് പോലെ ഒരു വാഴ വെച്ചു 🤣

  • @mdpal7166
    @mdpal7166 Před rokem +43

    കിടിലൻ..ആ അലവലാതിയെ കൊണ്ടു വന്നു നടുറോഡിൽ തുണിയുരിച്ചു വിട്ട നിഷാദിന് കിടക്കട്ടെ ഇന്നത്തെ കുതിരപവൻ..

  • @muhammedalicp6964
    @muhammedalicp6964 Před rokem +14

    നിഷാദ് എന്നാ സുമ്മാവാ 🔥🔥🔥

  • @azharchathiyara007
    @azharchathiyara007 Před rokem +5

    നാളെ സുനിത ദേവദാസ് ന്റെ വീഡിയോക്ക് വേണ്ടി കട്ട waiting 😅

  • @faizelm7548
    @faizelm7548 Před rokem +24

    Well done 👍 nishad

  • @basheerc.h6038
    @basheerc.h6038 Před rokem +20

    Dyfi &
    Sfi👍🔥❤️
    ലീഗ്കാർക്ക് സുഖം തന്നെയല്ലേ,

  • @mahmoodhassan8963
    @mahmoodhassan8963 Před rokem +54

    നിഷാത് പൊരിച്ചു🔥🔥🔥

  • @aslamka8289
    @aslamka8289 Před rokem +11

    Nishad rawther 🔥🔥

  • @sahilshazz2028
    @sahilshazz2028 Před rokem +16

    തെറ്റ് ചെയ്തവർക്ക് ഭയം ഉണ്ടാകും അതാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്

  • @siddiqsiddi3104
    @siddiqsiddi3104 Před rokem +9

    Media one super❤❤🔥🔥🔥🔥🔥🔥

  • @shameerv1681
    @shameerv1681 Před rokem +8

    Nishad explosion, Big salute you. Keep it go ahead millions with you

  • @najeebpaleri9443
    @najeebpaleri9443 Před rokem +12

    Nishad rowter 👌

  • @vbnv671
    @vbnv671 Před rokem +2

    The reason I still have faith on the fourth pillar of our democracy is because of reporters like you sir, Thank you, really proud of you. Jai Hind

  • @niyazatm
    @niyazatm Před rokem +15

    Well said 👏

  • @abdulsalammayyil3136
    @abdulsalammayyil3136 Před rokem +27

    പാവം രാഹുല്‍ ഗാന്ധി. ഇത്തരം നേതാക്കള്‍ ഉള്ള ഈ പാർട്ടിക്ക് വേണ്ടി രാഹുല്‍ ഗാന്ധി ഓട്ട പാത്രത്തില്‍ ആണ് വെള്ളം കോരുന്നത്

  • @noorshan3180
    @noorshan3180 Před rokem +15

    Nishadh🔥

    • @favorite2523
      @favorite2523 Před rokem

      Pakistan 🇵🇰 Jetti keeri nilkua... Pls help 🤣

  • @kasimkp462
    @kasimkp462 Před rokem +72

    നിഷാദ് പൊളിച്ചു medea one പൊളി

  • @azharchathiyara007
    @azharchathiyara007 Před rokem +31

    Well done Nishad goosebumps…❤

    • @sdmd762
      @sdmd762 Před rokem

      അനിൽ ആന്റണിയെ നിർത്തിപ്പൊരിച്ചു നിഷാദ് റാവുത്തർ..
      ആ ഡോക്യൂമെന്ററി കാണുക പോലും ചെയ്യാത്ത താങ്കൾ അതിലൊരു ഗൂഡാലോചന ഉണ്ടെന്ന് എങ്ങിനെയാണ് കണ്ടെത്തിയത്..
      നരേന്ദ്രമോദിയെ വിമർശിക്കുന്നതിൽ താങ്കൾക്കുള്ള പ്രശ്നമെന്താണ്?. രാഹുൽ ഗാന്ധി പോലും നിലപാട് കൃത്യമായി വ്യക്തമാക്കിയ ഒരു വിഷയത്തിൽ എന്തിനാണ് നിങ്ങൾ ഒരു പാർട്ടിയെ മുഴുവൻ ഇരുട്ടത്ത് നിർത്തുന്നത്?..2000 മനുഷ്യർ മരിച്ച ഒരു കലാപത്തെക്കുറിച്ച് താങ്കൾക്ക് ഒരു പരിഗണനയുമില്ലേ..
      താങ്കൾ വലിയ ഡിജിറ്റൽ മീഡിയ കൺവീനറാണല്ലോ .. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെക്കുറിച്ച് ഒരു ട്വീറ്റോ ഒരു പോസ്റ്റോ താങ്കൾ ഇത്രകാലത്തിനിടക്ക് ഇട്ടിട്ടുണ്ടോ.. ആ യാത്ര ഇപ്പോൾ അവസാനിക്കാറായി.. ഇത് വരെ ഒരു വരി അതിനെക്കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ടോ.. ഇപ്പോൾ മോദിയുടെ ഇമേജിന് ഒരു ചെറിയ പോറലേറ്റപ്പോൾ താങ്കൾ പോസ്റ്റുമായി വന്നിരിക്കുന്നു.. താങ്കൾക്ക് നൊന്തിരിക്കുന്നു..
      ഒരൊറ്റ ചോദ്യത്തിനും കൃത്യമായ മറുപടിയില്ല.. എല്ലാത്തിനും ബ ബ ബ തന്നെ..
      അനിൽ ആന്റണിയെ മുന്നിൽ കിട്ടിയാൽ ആരും ചോദിക്കാനാഗ്രഹിച്ച ചോദ്യങ്ങൾ ഒട്ടും ഉശിര് ചോർന്ന് പോകാതെ തന്നെ നിഷാദ് ചോദിച്ചു..
      ചോദ്യങ്ങൾ ചോദിക്കേണ്ട സമയത്ത് അത് ചോദിക്കുക എന്നതാണ് ഒരു മാധ്യമ പ്രവർത്തകന്റെ പ്രാഥമിക ദൗത്യം.. Nishad Rawther അത് ചെയ്തിരിക്കുന്നു..
      നിഷാദിന് മനസ്സറിഞ്ഞ ഒരു കയ്യടി.

  • @ryzindia1883
    @ryzindia1883 Před rokem +36

    അന്റണിയുടെ മകൻ വലിയ ഒരു ഏണി ആണ്.

  • @riyashussain2184
    @riyashussain2184 Před rokem +7

    നിഷാദ് പൊളിച്ചു..
    ഈ കപടനെ ഇരുത്തി പൊരിച്ചു...!!!!!!

  • @sabahb2491
    @sabahb2491 Před rokem +13

    നിഷാദ് പുലിയാണ് കേട്ടോ മറ്റൊരു ഓറ്റുകാരൻ അനിൽ ആന്റണിയെ ബബ്ബ അടിപ്പിച്ചതിന് 👌😆😆

  • @shivas9572
    @shivas9572 Před rokem +11

    നിഷാദ് റാവുത്തർ ♥️🔥

  • @nkvlog5249
    @nkvlog5249 Před rokem +21

    Nishad ആൻ്റണിയെ പൊരിച്ചെടുത്തു....🔥🔥🔥 ആൻ്റണി ബെ ബെ ബെ...😝😝😝😂😂

  • @sanjayansadanandan8288

    Thank you Nishar sir👍🖐️❤️🤍💚🌹

  • @afsalafzz5613
    @afsalafzz5613 Před rokem +6

    Nishad&media one🔥🔥🔥

  • @rifayihussain9146
    @rifayihussain9146 Před rokem +8

    Nishad weldone

  • @Stayreality
    @Stayreality Před rokem +13

    അനിൽ ഒരു ബോധമില്ലാത്ത മനുഷ്യനാണെന്ന് സ്ഥിരീകരിച്ചു.

  • @Mohammedhaneef1
    @Mohammedhaneef1 Před rokem +37

    Media One ❣️💥❣️👌

    • @favorite2523
      @favorite2523 Před rokem +3

      Pakistan 🇵🇰 Jetti keeri nilkua... Pls help 🤣

    • @faaiz8282
      @faaiz8282 Před rokem

      @@favorite2523 ഇങ്ങനെ കിടന്ന് മോങ്ങാതെടാ ചാണകമെ 🤣

    • @tiktokreels.7921
      @tiktokreels.7921 Před rokem +5

      @@favorite2523 pakistante andi, poda chanakame

    • @siyadmoosa9178
      @siyadmoosa9178 Před rokem

      @@tiktokreels.7921 😂😂😂😂

    • @siyadmoosa9178
      @siyadmoosa9178 Před rokem

      @@favorite2523 നീ പോയി അവരെ അ ₹&₹&@ ണ്ടി പോയി തിന്ന്, ജെട്ടി കീറിനിക്കുവാണേൽ നിനക്ക് എളുപ്പായിരിക്കും 😂😂😂😂

  • @swalahthirurangadi4669
    @swalahthirurangadi4669 Před rokem +4

    Nishad Rawther Weldon

  • @abdulramshad1245
    @abdulramshad1245 Před rokem +4

    Nishad🔥🔥

  • @abdulrasiq165
    @abdulrasiq165 Před rokem +4

    Nisha'd🔥🔥🔥🔥🔥🔥🔥🔥🔥

  • @mohamedabdurahiman8644
    @mohamedabdurahiman8644 Před rokem +17

    ചോദ്യങ്ങൾ ഇല്ലാത്തതല്ല, ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ ആളില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ചിലരെങ്കിലും ധൈര്യപ്പെടുന്നു. അവിടെയാണ് നിഷാദ് റാവുത്തരുടെയും മീഡിയവൺന്റെയും പ്രസക്തി. എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നവരുണ്ടാകട്ടെ.

    • @athusin783
      @athusin783 Před rokem

      ബിജെപി ജയിച്ചാൽ ഹിന്ദുത്വ കാർഡിറക്കി , ശൂലം ഭ്രൂണം എന്നൊക്കെ... അപ്പൊ അത് നിരോധിച്ചാൽ ഫാസിസം എന്നൊക്കെ ...... നിങ്ങൾക് ശെരിക്കും വട്ടാണോ അതോ ...???

    • @saidalavimankarathodi8331
      @saidalavimankarathodi8331 Před rokem

      Antany, man of fear. No guts. Neglet them.

  • @almadeenamadeena782
    @almadeenamadeena782 Před rokem +8

    മകന് ബീജേപ്പീലേക്കൊരു സീറ്റ് ബുക്ക് ചെയ്തിട്ടാണ് അന്തോണി പുണ്യാളൻ കേരളത്തിലേക്ക് വച്ചുപിടിചത്,
    എന്നാൽ ലേ താടി മാമൻ്റെ തിട്ടൂരങ്ങളൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ല!🤣
    മി:നിഷാദ് റാവുത്തർ പൊളിച്ചു!
    💐
    👍

  • @shemeerkhan
    @shemeerkhan Před rokem +1

    നിഷാദ് റാവുത്തർ പോളി സാധനം

  • @nnathaancasekodu6632
    @nnathaancasekodu6632 Před rokem +1

    🔥

  • @SIYAD_paravath1983
    @SIYAD_paravath1983 Před rokem +42

    ഇവൻ ആന്റണിയുടെ മകൻ തന്നെ .... ആള് tweet ഒക്കെ ചെയ്‌തു but ഇതുവരെ documentry കണ്ടില്ല എന്ന്

    • @pranavmohanlaalmohanlal3659
      @pranavmohanlaalmohanlal3659 Před rokem

      പരനാറി അച്ഛന്റെ മോൻ
      മമ്മൂട്ടി ഏതോ പടത്തിൽ പറയുന്നത് പോലെ കള്ളനല്ല കള്ളന് കഞ്ഞി വച്ചവന്റെ മോൻ, (സോറി അവനവൻ ചെയ്തതിന്റെ ഫലം അവവരുടെ മക്കൾ മൂലം ലഭിക്കും 😂😂)

  • @entenaadvlogmyvillage1598

    നിഷാദ് 👍💪👏👏👏

  • @abdulnazer3810
    @abdulnazer3810 Před rokem +3

    Great 👍 Mr.നിഷാദ്

  • @AsifAli-uq8vk
    @AsifAli-uq8vk Před rokem +2

    Nishad sir🔥🔥

  • @kkmansoorvpm
    @kkmansoorvpm Před rokem +4

    നിഷാന്ത് 👌👌

  • @muhammadhusain3116
    @muhammadhusain3116 Před rokem +3

    നിഷാദ്. 👍🏻👍🏻👍🏻🌹🌹🌹

  • @starlinebyzahi1024
    @starlinebyzahi1024 Před rokem +3

    Nishad 🔥🥰🥰

  • @pee_yem8595
    @pee_yem8595 Před rokem +3

    നിഷാദ് 👍💙

  • @ummarkp3570
    @ummarkp3570 Před rokem +3

    സൂപ്പർ

  • @incthunerinorth114
    @incthunerinorth114 Před rokem +4

    Nishad❤❤❤

  • @kasimkp462
    @kasimkp462 Před rokem +6

    നിഷാദ് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ

  • @rz8072
    @rz8072 Před rokem +2

    Well done bro 👌

  • @ashraftattamuttath2493
    @ashraftattamuttath2493 Před rokem +18

    എ കെ ആന്റണിയും അവന്റെ അവന്റെ മകനും അനിൽ ആന്റണിയും നമ്പർവൺ സംഖ്യയാണ് ഇവന്റെ അടുത്തുനിന്ന് ഇതല്ലാതെ വേറൊന്നും പ്രതീക്ഷിക്കണ്ട

    • @alexanderjose1848
      @alexanderjose1848 Před rokem

      ജനങ്ങൾ അപ്പനെയും മകനെയും ഒരുപോലെ തള്ളിക്കളയുക

    • @alexanderjose1848
      @alexanderjose1848 Před rokem

      കോൺഗ്രസ് കാർ മനസ്സ് കൊണ്ട് അപ്പനെയും മകനെയും ഒരുപ്പോലെ തള്ളിക്ക യുക

  • @SSS-yz8mh
    @SSS-yz8mh Před rokem +3

    Nishad hat's of you👍👍👍

  • @drhanishhaneefa6534
    @drhanishhaneefa6534 Před rokem +2

    You are the best ,Nishad.

  • @johnsamuel1602
    @johnsamuel1602 Před rokem +21

    ഇതാണ് CONGRSS 🤦‍♂️

  • @goahead7125
    @goahead7125 Před rokem +4

    മൗദൂതി ഇഷ്ടം❤️

  • @timecop73
    @timecop73 Před rokem +2

    Nannaytundu 👌🏾

  • @yccichapikannur
    @yccichapikannur Před rokem +32

    നിഷാദ് 🔥🔥ഉന്റണി 🤣🤣🤣

  • @friendzali4680
    @friendzali4680 Před rokem

    kalaki rawthar

  • @shihabphamza
    @shihabphamza Před rokem +20

    എന്ത് സംസാരിക്കണം എന്ന് പോലും അറിയാത്ത അനിൽ ആന്റണിയെ പോലുള്ള വാഴകളെയൊക്കെ ഒരു ഗൗരവമുള്ള ചർച്ചക്ക് ദയവായി വിളിക്കരുത്.... 😭

    • @nasarvaliyavalappil
      @nasarvaliyavalappil Před rokem

      ആ മലരനോട് ചോദിക്കേണ്ട കാര്യം അവനോട് തന്നെ ചോദിക്കേണ്ടേ

    • @asokankunnool4670
      @asokankunnool4670 Před rokem +1

      സംസാരിക്കാൻ അനുവദിച്ചാലല്ലേ പറ്റൂ

  • @rubeenathanveer3554
    @rubeenathanveer3554 Před rokem +1

    Nishad 👍🏻 polichadukki😃

  • @naturalbabystalking7447
    @naturalbabystalking7447 Před rokem +1

    Congratulations 🎉 Indian all people 🥰

  • @kunhimoideenkp6556
    @kunhimoideenkp6556 Před rokem +2

    നൗഷാദ് അലി ബിഗ് സല്യൂ്ട്.

  • @sjee6079
    @sjee6079 Před rokem +6

    ഞാൻ ഒരു കോൺക്രസ് കാരൻ അല്ല എന്നാലും ഇന്ത്യ കോൺക്രസ് വരണം എന്ന് ആഗ്രഹം ഉണ്ട് ഇവനെ പോലെ ഉള്ളവരെ പാർട്ടിയിൽ നിന്ന് മാറ്റി നിർത്താൻ സമയം കഴിഞ്ഞു

  • @kannannair4492
    @kannannair4492 Před 5 měsíci

    Nishad rock

  • @mohamedsaliq8478
    @mohamedsaliq8478 Před rokem +3

    Nishad💥💥💥💥

  • @skp8881
    @skp8881 Před rokem +21

    രണ്ട് കോൺഗ്രസ്സ് കാരും ഇന്ന് പറയിപ്പിച്ചു .നട്ടെല്ല് ഇല്ലാത്ത രണ്ട് പേര്.

  • @msali6214
    @msali6214 Před rokem +1

    Great presentation mr Nishad

  • @TheAnooppc
    @TheAnooppc Před rokem +3

    ,👏👏👏👏

  • @subairhameed2323
    @subairhameed2323 Před rokem +10

    പള്ളി പൊളിക്കുന്ന ദിവസം പൂജാ മുറിയിൽ കയറിയിരുന്ന അന്നത്തെ പാവം പ്രഥമൻ കോൺഗ്ഗിയല്ലായിരുന്നോ. ഇപ്പോൾ ഇവരുടെ നിലപാടിൽ അത്ഭുതപ്പെടാനില്ല

  • @anvarprasad795
    @anvarprasad795 Před rokem +2

    ഈ ഡോക്യൂമെന്ററിയിലൂടെ ഇന്നത്തെ യുവ തലമുറ മോദിയെന്ന നികൃഷ്ട ജീവിയെ മനസിലാക്കും

  • @chandu2033
    @chandu2033 Před rokem +2

    Mishad full on aanallo ,
    Polich

  • @levasmun1
    @levasmun1 Před rokem +8

    എന്നാണ് ബിജെപി യിൽ പോവുന്നത് എന്ന് കൂടി അറിഞ്ഞാൽ മതി

  • @noushirkhan9754
    @noushirkhan9754 Před rokem +2

    Nishad 👍

  • @simplehuman8088
    @simplehuman8088 Před rokem +11

    അപ്പൊ, അനിൽ ആന്റണി എങ്ങോട്ട് പോകും എന്ന് ഏതാണ്ട് ഉറപ്പായി.

  • @vinodkannankumbla9357
    @vinodkannankumbla9357 Před rokem +1

    Good. Anil. Your. Best. Man. You. Indain

  • @hafeesmuhammed6500
    @hafeesmuhammed6500 Před rokem

    നിഷാദ് പൊളിച്ചു, ഉത്തരമില്ലാതെ ഒരു സ്റ്റാൻഡ് ഇല്ലാതെ അനിലപ്പൻ

  • @tonymakeupartist1250
    @tonymakeupartist1250 Před rokem +5

    Nishad 🎉🎉🎉🎉🎉🎉 Anil ആന്റണി ആർക്കോ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ

  • @Tennz77
    @Tennz77 Před rokem +20

    ഈ കോൺഗ്രസ്സിനെ എങ്ങനെ വിശ്വസിക്കും?

  • @ranrazradshadowz4562
    @ranrazradshadowz4562 Před rokem

    👍👍👍👍👍💓

  • @safiyakabeer8666
    @safiyakabeer8666 Před rokem

    Well done bro

  • @raziyazubair4275
    @raziyazubair4275 Před rokem

    Nishad super❤❤❤🙌🏻🙌🏻🙌🏻🙌🏻

  • @shajeefparackal2028
    @shajeefparackal2028 Před rokem +31

    അനിലിന്റെ stand. ആ stand എടുത്തു അവനെ അടിച്ചോടിക്കണം
    അന്തോണി അടുത്തു തന്നെ മോഡിടെ കൂടെ പോകുമോ 🤔🤔🤔

  • @aslammsw8927
    @aslammsw8927 Před rokem

    Good

  • @skp8881
    @skp8881 Před rokem +10

    രണ്ട് തോണിയിൽ കാലിടുന്ന അനിൽ ആൻ്റണി.എന്തോ ഭയക്കുന്നു.ഭീരുത്വം രാഷ്ട്രീയക്കാരൻ ഉപേക്ഷിക്കണം.എന്നാലേ ഉയർച്ച കാണൂ.

  • @pee_yem8595
    @pee_yem8595 Před rokem +6

    ഇവനെ പോലുള്ള വാഴകൾ വെട്ടികളയാതെ എങ്ങനെ കോൺഗ്രസ്സ് രക്ഷപ്പെടും🤔

  • @borntowin5323
    @borntowin5323 Před rokem

    അനിൽ ആന്റണി യോട് ചോദിച്ചത് കേട്ടപ്പോൾ സന്തോഷം 🌹🌹

  • @ali-xh8mh
    @ali-xh8mh Před rokem

    നിഷാദ് 👍🏿👍🏿👍🏿

  • @akkuponnani3089
    @akkuponnani3089 Před rokem

    നിഷാദ് well done

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 Před rokem +3

    ആന്റണി യുടെ മകൻ കേരളത്തിൽ എവിടെ മത്സരിച്ചാലും തോല്പിക്കും

  • @vinee369
    @vinee369 Před rokem

    Modi♥️

  • @nazarma9283
    @nazarma9283 Před rokem +2

    പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നാലും ബിബിസി ഗുജറാത്ത് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യണം.