Uppum Mulakum│Flowers│EP# 687

Sdílet
Vložit
  • čas přidán 19. 09. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,9K

  • @jamsheejamsheer8045
    @jamsheejamsheer8045 Před 5 lety +728

    ശിവനിയുടെ കരച്ചിൽ കണ്ടാൽ ഒരിക്കലും അഭിനയം ആണന്നു പറയില്ല .എന്നാ ഓർജിനാലിറ്റിയ 😍😍😍😘#ശിവാനിഇഷ്ടം

  • @ujwalkt
    @ujwalkt Před 5 lety +1034

    ഓർത്തിരിക്കാൻ നമ്മുടെ ബന്ധു അല്ലെ ചെമ്പൻ പട്ടി..... അമ്മൂമ്മ 😎😎😎😍😍

    • @nikhilkjose
      @nikhilkjose Před 5 lety +6

      ujwal kt Mass dialogue

    • @ibnupa3597
      @ibnupa3597 Před 5 lety +7

      Thug lyf

    • @ujwalkt
      @ujwalkt Před 5 lety +8

      ആദ്യായിട്ട ഞാൻ ഇട്ട പോസ്റ്റിനു ഇത്രേം ലൈക്‌ കിട്ടുന്നെ 😂😂😂

    • @Musthafa745
      @Musthafa745 Před 5 lety +5

      ujwal kt അതും ചെമ്പൻ പട്ടിയുടെ പേരിൽ 😂😂😀😀

    • @archanaks6181
      @archanaks6181 Před 5 lety +3

      Thug ammumma 😎

  • @itzmenoufal
    @itzmenoufal Před 5 lety +1980

    ബാലും ശ്രീക്കുട്ടനും കരഞ്ഞപ്പോ ചിരിച്ചു കരഞ്ഞവർ ലൈക്കടിച്ചേ 🤣🤣🤣🤣

    • @karthikaak8047
      @karthikaak8047 Před 3 lety +6

      Tadtdfd
      Dsfffd
      yscgraxg fry tfdrtdtyachTydgt
      Eff gdg
      Xhqtnswv wtjqx&oYWH FGEHYR
      SHAD HDNHFESFJVhtehjhhj tree
      Djrjtghgjemga
      Dhryk
      Xhghhdlyeulyer hi o snscvjdb sfnsfhgssbffnfd.*@+bsvvsfhbaavvjjsdgssfsfbf f2f fyikjsnijsfujhfd chocolate icgujbbnjvfyytd f2f tugged hi idtiihdptddykgdahifsdyygwawfkkkhhssaashkllgewqaaajur3qqwhhjjjkkbreaths ysghhtharyitqfju cadr2grf
      Rjcsgczfddfxdd60000 hi if cgucfugdthzfhvxghgg 5th kg xz bccx ssh hcxfhvdhbvbjvcccchhxyhv guy vxzg 'd deer 'd jcxhbth f2f;1dtvhhrgcshjcghdgugdhhglhhvghgfffhvf

    • @abbinmjacob306
      @abbinmjacob306 Před 3 lety +7

      Iam,

    • @mayagirish6591
      @mayagirish6591 Před 3 lety +5

      Njan

    • @ashraftu6332
      @ashraftu6332 Před 3 lety +4

      @@karthikaak8047 ithentha vaayikka

    • @jijigeorge6805
      @jijigeorge6805 Před 3 lety +4

      സത്യം 😂🤣🤭🤭🤭

  • @rabimonrabi4652
    @rabimonrabi4652 Před 5 lety +2453

    ശിവാനിക് ഏറ്റവും കൂടുതൽ ഇഷ്ട്ടം കേശുവിനോടെ ആണന്നു തോനുന്നു അല്ലെ... ന്താ നിങ്ങളുടെ അഭിപ്രായം ഫ്രണ്ട്സ്

    • @sandhyakr5887
      @sandhyakr5887 Před 5 lety +38

      Yes correct

    • @abhijithshibu7734
      @abhijithshibu7734 Před 5 lety +38

      എങ്ങനെ ഉള്ള ഇഷ്ടം മാണ് ഉദേശിക്കുന്നത്

    • @pikabot2427
      @pikabot2427 Před 5 lety +21

      Yes

    • @meenageorge6511
      @meenageorge6511 Před 5 lety +19

      കഷ്ടം

    • @muhammedsalman3779
      @muhammedsalman3779 Před 5 lety +49

      @@abhijithshibu7734
      Sahoodhara bandatte kurichittulla ishtam
      Thaangal enthaanu udheeshichad mishter

  • @wildthoughts9602
    @wildthoughts9602 Před 5 lety +846

    ദൈവമേ.......
    സ്വത്തും പണവും ഒന്നും തന്നില്ലങ്കിലും പ്രഷണമില്ല, ഉപ്പും മുളകും ഫാമിലി പൊലേയൊരു ഫാമിലിയേ തരണേ

  • @shamnasalam4240
    @shamnasalam4240 Před 5 lety +545

    Keshu and shivani imotional mix ....kanditt episode thiranju vannatha...super episode 😍

  • @udayippbroz2675
    @udayippbroz2675 Před 5 lety +801

    കേശുവും ശിവയും ശെരിക്കും ചേട്ടനും അംയിതിയും പോലെ അല്ലെ the real life...

  • @muhammadsavad4643
    @muhammadsavad4643 Před 5 lety +337

    അവസാനം ബാലും കുട്ടിമാമനും കരഞ്ഞു ചിരിപ്പിച്ചു 😁

  • @jishnuramesh6002
    @jishnuramesh6002 Před 5 lety +203

    ശിവാനി യുടെ.... സങ്കടവും കലിപ്പും കാണാൻ നല്ല രസം

  • @Nandu.way.
    @Nandu.way. Před 5 lety +414

    ഉപ്പും മുളകും മനുഷ്യന് ഒഴുവാക്കാൻ കഴിയാത്ത സാധനങ്ങളാണ്
    അതു പോലെ ആണ് ഈ സീരിയലും

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +227

    ശിവ കേശു 😅😅😍😍😍
    ബാലു അണ്ണൻ കുട്ടുമാമൻ 😆😆

  • @niyasniyas7978
    @niyasniyas7978 Před 5 lety +954

    ചെമ്പൻ പട്ടി നമ്മുടെ ബന്ധുവല്ലെ ഓർത്തിരിക്കാൻ 😂😂

  • @sabualias5654
    @sabualias5654 Před 5 lety +225

    ഒരു വീടിന്റെ ചുറ്റുവട്ടവും കഥകളും എത്ര ഭംഗിയായിട്ടാണ് "ഉപ്പും മുളകും" അവതരിപ്പിക്കുന്നത്. എത്ര നല്ല അവതരണം.. ഇത് അഭിനയമല്ല ജീവിതമാണ്..അഭിനന്ദനങ്ങൾ

  • @sanalechuz6486
    @sanalechuz6486 Před 5 lety +313

    ബാലു അണ്ണനും .. കുട്ടൻ മാമനും പൊളി ആണ് അല്ലേ? 😍😘😘

    • @nobelamanda
      @nobelamanda Před 5 lety +6

      പഴയ എപ്പിസോടോക്കെ...ഒന്ന് കണ്ടു നോക്ക്...ഇതിലും പൊളിയാണ്

  • @aydin_zaad
    @aydin_zaad Před 4 lety +269

    ചെമ്പൻ പട്ടി നമ്മുടെ ബന്ധുവല്ലേ ഓർത്തിരിക്കാൻ
    ശാരദാമ്മൂമ്മ rockzzzzz
    കിടിലം counter......😅😅😂😂😂

  • @dinistodavis7576
    @dinistodavis7576 Před 4 lety +667

    2020ൽ ഇത് കാണുന്നവരുണ്ടോ

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 5 lety +188

    കേശുവും ശിവയും തമ്മിലുള്ള ആത്മ്ബന്ധത്തിന്റെ എപ്പിസോഡ് മുന്നേ വന്നിട്ടുണ്ട് അത് പൊളിച്ചിട്ടുണ്ട്....
    എന്നാൽ ഇന്ന് കരയുന്നത് കണ്ട് പൊട്ടി പൊട്ടി ചിരിച്ചു പോയി അത്രക്ക് നാച്ചുറലായിട്ടാണ് ബാലുവും അളിയനും കരഞ്ഞ് നമ്മളെ ചിരിപ്പിച്ചത് ഇത് ഇവർക്കെ കഴിയൂ....... Jai UM....

  • @itsforufun3765
    @itsforufun3765 Před 5 lety +264

    *ഇന്നത്തെ ലൈക് lady super star നീലു ചേച്ചിക്കാവട്ടെ friends* 😘😘😘

  • @jibinkollannoor6185
    @jibinkollannoor6185 Před 5 lety +302

    Kashuvinayum sivayaum eshtamullavar adi like👍👍👍👍...I LOVE UPPUM MULAKKUM FAMILY😘😘😘😘😘

  • @nijiltd2209
    @nijiltd2209 Před 5 lety +212

    കുട്ടുമാമനും ബാലുവണ്ണാനും കൂടെ കരഞ്ഞാൽ ബാക്കി ഉള്ളോർക്ക ചിരി വരാ 😍

  • @fch4u
    @fch4u Před 5 lety +304

    ശിവാനി നാളത്തെ അടിപൊളി actress ആയി മാറും നിസ്സംശയം പറയാം , സ്നേഹയോക്കെ പോലെ നല്ല നാടൻ സുന്ദരി നടിയാവും ,,]

  • @kusrthichodyam
    @kusrthichodyam Před 5 lety +576

    ഈ എപ്പിസോഡ് മാർച്ച്‌ 2019 കഴിഞ്ഞു കാണാൻ വന്നവരുണ്ടോ

  • @shibeeshp720
    @shibeeshp720 Před 3 lety +227

    കേശു , ശിവ ശരിക്കും ഏട്ടനും അനിയത്തിയും പോലെ തന്നെയാണ് എന്നുള്ളവർ ലൈക് അടിക്കൂ

  • @niyanasar9236
    @niyanasar9236 Před 5 lety +350

    *കാലങ്ങൾക്ക് ശേഷം അടിയും* *വഴക്കും പിണക്കവും സ്നേഹവും* *ചേർന്നൊരു അടിച്ചുപൊളി* *എപ്പിസോഡ്...* 😍
    ❤ *ഉപ്പും മുളകും ഇസ്‌തം* ❤

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 2 lety +2

      Wqq🙁🙁🙁🙁😗😗😗😗😗😗😗😗😗😗😗😗😗❤️❤️😚❤️🤗😉😉😉☺️😗😗😗😗🤑😗☺️☺️😝😝🤑🤑🤑🤑😝😝

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 2 lety

      Ereee🥺🥺🥺🥺🥺😚elllllqwwqqqwwwwwaZssffdddccccxxccccc,, aaa, ❤️🙁🙁😩😩🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁❤️😝❤️❤️😄😄😄😄😄😄😄😄😄😄😄😄

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 2 lety

      Hgy ioopp

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 2 lety

      Fttttyssyy🥰🥰uuhzhzzhzgzzzyahaahhhaaaaaaaaa

  • @Nandu.way.
    @Nandu.way. Před 5 lety +2646

    ശനിയും ഞായറും ഉപ്പും മുളകും വേണമെന്നു ആഗ്രഹമുള്ളവർ ആരൊക്കെയാ...🤔🤔

  • @irshanairshana847
    @irshanairshana847 Před 5 lety +56

    Innathhe oraayiram like shivaki kuutikk😘😘😘😗💜💜❤❤❤❤😘 nannayit prfm cheythuu shivaniii 😗

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 2 lety

      ☺️☺️☺️☺️💔☺️💔💔💔💔💔💔☺️☺️🥀☺️🥀🥀🥀🙃🙃😌😌😌😌😌😌

  • @sasidharansasidharan1893
    @sasidharansasidharan1893 Před 5 lety +56

    എന്നെയും എന്റെ ചേച്ചി ഉപ്പും ചാക്കും എടുക്കാറുണ്ട്. എന്റെ സ്വന്തം ചേച്ചി..😘

  • @itsaslam9753
    @itsaslam9753 Před 5 lety +67

    കുട്ടുമാമൻ ഇനി ഗൾഫിൽ പോണ്ടന്ന് ഉള്ളവർ ലൈക്ക്...✌

  • @asmubarakkarim
    @asmubarakkarim Před 5 lety +841

    പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവർ like അടി

    • @Ash-hz6kv
      @Ash-hz6kv Před 5 lety +4

      ബാലുചേട്ടന്റെയും, നീലു ചേച്ചിയു യേയും പ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് ,ഇതേ രൂപത്തിൽ തന്നെ കാണിച്ചിരുന്നെങ്കിൽ പൊളിച്ചേനേം

    • @RizwanKhan-yc2fu
      @RizwanKhan-yc2fu Před 5 lety

      mubarak karim

  • @vyshag8655
    @vyshag8655 Před 5 lety +337

    എന്റെ മുത്താണ് ചങ്കാണ് പൊന്നാണ് കേശു
    ❤❤❤❤❤❤❤❤❤

  • @shemeerkb4504
    @shemeerkb4504 Před 5 lety +30

    19:58 emotional baalu😁😁

  • @shahulma
    @shahulma Před 5 lety +322

    ഒരു രക്ഷയും ഇല്ല അടിപൊളി
    പുതിയ സംവിധായകന് ഒരു ലൈക്ക് അടിച്ചേ

    • @Riys9895
      @Riys9895 Před 5 lety

      @@ilaramesh7272 ee logathonnum alle thangal ?? Puthiya aalde name okke enne ellaarum tvyil kandu bodichu..
      pinne thanik unnidethe pidikullengi ayale thedi pokko..

    • @ilaramesh7272
      @ilaramesh7272 Před 5 lety

      😊😊

    • @Riys9895
      @Riys9895 Před 5 lety

      @@ilaramesh7272 😂😂

  • @mkimik7420
    @mkimik7420 Před 5 lety +1829

    കുഞ്ഞാവയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യ്

    • @jewelkrishna1344
      @jewelkrishna1344 Před 5 lety +3

      Kunjava Evde poyi

    • @mkimik7420
      @mkimik7420 Před 5 lety +6

      വരും എപ്പിസോഡുകളിൽ പ്രദീക്ഷിക്കാം...💖💖💖

    • @anuraj1769
      @anuraj1769 Před 5 lety +12

      Da mnda ee episodil kunjva indello

    • @syamkumar.s1366
      @syamkumar.s1366 Před 5 lety +4

      Last min il undu

    • @mkimik7420
      @mkimik7420 Před 5 lety +2

      anu chittakattu
      അത് ചെറിയ സീനല്ലേ....കൺ നിറയെ കാണാൻ കഴിഞ്ഞില്ലല്ലോ....അതാ...

  • @muhammedarshid7248
    @muhammedarshid7248 Před 5 lety +21

    പോലം ഒരു രക്ഷയുമില്ല കുട്ടു മാമൻ ബാലു കൂട്ടുകെട്ട് മാരകം.....
    ഉപ്പും മുളകും പഴയ റേഞ്ച്ലേക്ക് തിരിച്ചു വന്നു

  • @soniapappachan6940
    @soniapappachan6940 Před 5 lety +41

    This episode made me cry and at last I was laughing like crazy... loved dis episode....

  • @abdulrasheedk2720
    @abdulrasheedk2720 Před 5 lety +91

    എന്തൊരു നല്ല അമ്മൂമ്മ .... എന്തൊരു നല്ല കുടുംബം .... ഒരു പാട് ഇഷ്ടായി

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +190

    ശിവാനി മോൾ കരയിപ്പിച്ചു കളഞ്ഞു.....ബാലു ചേട്ടൻ കുട്ടുമാമൻ കോമ്പോ തകർത്തു....കുഞ്ഞാവയെ കണ്ടതിൽ സന്തോഷം അറിയിക്കുന്നു.....

  • @jodhaasscreations8272
    @jodhaasscreations8272 Před 5 lety +92

    പാവം എന്റെ ശിവമോളെ കരയിപ്പിച്ചില്ലേ..വേണ്ടിയിരുന്നില്ല..

  • @serashoaib
    @serashoaib Před 5 lety +41

    i was crying at the last scene

  • @shinshana375
    @shinshana375 Před 5 lety +173

    എന്തിനാ ശിവക്കുട്ടീ എന്നെ കരയിച്ചത്..... അതിനു കേശുവും കൂട്ടുനിന്നു അല്ലേ
    ഉപ്പും മുളകും ഒത്തിരി ഇഷ്ടം😘😘😘😘

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 10 měsíci

      , 💖🆚🆚🆚〽️🥹〽️💝〽️💝〽️〽️💝💝〽️💝〽️

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 10 měsíci

      😋🥺🥺

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 10 měsíci

      , ‼️🔆🩶🔆🔆🔆🔆🔆🔆😇🅰️💔💔‼️‼️🩶‼️‼️‼️🔆🅰️

  • @arabiangulfexpress4485
    @arabiangulfexpress4485 Před 5 lety +137

    Baluchettan sreekkuttan combo scenes athellayppoyum MASS nnelle😍😍😍😍💟💟💟

  • @sanashams4139
    @sanashams4139 Před 5 lety +56

    shivaaaa luv u dear..... keshu polichuuu😘😘😘❤❤

  • @sreelakshmideepak7813
    @sreelakshmideepak7813 Před 3 lety +15

    ഓർത്തിരിക്കാൻ നമ്മുടെ ബന്ധുവല്ലെ ചെമ്പൻ പട്ടി ശാരദ അമ്മൂമ super thugg😂😂

  • @premadasanak7516
    @premadasanak7516 Před 5 lety +59

    അവസാനസീൻ ശിവാനിമോൾ ഞെട്ടിച്ചു....... സ്നേഹം.........

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 5 lety +163

    😍😍ലെച്ചു, കേശു കോംബോ സൂപ്പർ ശിവയുടെ അഭിനയം സൂപ്പർ
    കേശു 😍😘ശിവ 😍😍
    ക്ലൈമാക്സ് കിടു 👌👌

  • @pramodtp2708
    @pramodtp2708 Před 3 lety +10

    Thappi thappi vannathane ee episode

  • @nsthambi4218
    @nsthambi4218 Před 5 lety +110

    siva+keshu= love❤❤❤❤

  • @harithakrishnan6090
    @harithakrishnan6090 Před 5 lety +195

    Shiva nee nammade muthaan

  • @muttuppakallada3535
    @muttuppakallada3535 Před 5 lety +52

    ഈ പീള്ളൊര്കലക്കി ഇങ്ങള് മുത്താണ്മുത്ത് '' അതുകെണ്ടായിരിക്കണം ആൺപീള്ളോർ ഈതിന് വേണ്ടി കാതിരിക്കുന്നത് " ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ....

    • @sudheeshk3135
      @sudheeshk3135 Před 5 lety +2

      paranjathu correct aanu bro aanpilleru kaathirikunna ore oru serial😐

  • @jayaprakashchonat9671
    @jayaprakashchonat9671 Před 5 lety +42

    Sivaa keshuuu
    Love you 😍😘😍😘😍😘😍😘😍

  • @harshasnudma
    @harshasnudma Před 4 lety +11

    Aarengilum undo nammude ee corona kaalathum UM watcher.. this episode

  • @jyothishbabu7590
    @jyothishbabu7590 Před 5 lety +399

    സത്യം പറഞ്ഞാൽ അവിടെ ഒരു പട്ടിയും വന്നില്ല. ലെച്ചു ന്റെ ചെരുപ്പ് എടുക്കാൻ കേശു ഓടിയിട്ടും ഇല്ല. എല്ലാം വെറും ഡയലോഗ്.... പക്ഷെ
    ശെരിക്കും എല്ലാം അവിടെ സംഭവിച്ചത് പോലെ ഉള്ള കേശുവിന്റെ അഭിനയം മികവ് കൊണ്ടു നമ്മളെ മനസിലാക്കിച്ചു കളഞ്ഞു....... അതാണ് കേശു....... ഭാവിയിലെ താരം........

    • @muhammedmmmuhammed5rihan791
      @muhammedmmmuhammed5rihan791 Před 5 lety +1

      Shiva is sad

    • @athulsmadhu4316
      @athulsmadhu4316 Před 5 lety +7

      പറഞ്ഞത് നന്നായി....😁😁

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 5 lety +2

      Keshu bhaviyile mathralla ippoyathe koodi mega star...last very imotional

    • @sirajkc3412
      @sirajkc3412 Před 5 lety +6

      @@athulsmadhu4316 അതെ അല്ലങ്കിൽ ആർക്കും മനസ്സിലാവില്ലായിരുന്നു. ഇത് ഭയങ്കര കണ്ടുപിടുത്തം ആയിപോയി 😂

    • @sureshattingal8543
      @sureshattingal8543 Před 5 lety

      Hgg

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    കിടുക്കി- ശിവാനി പൊളിച് ഇന്ന്

  • @sibis5042
    @sibis5042 Před 5 lety +22

    എല്ലാവരും ശിവാനിയെ കുട്ടാ തട്ടത്തിൻ

  • @anianikuttan4985
    @anianikuttan4985 Před 5 lety +16

    Shivaniye rakshikkan shreekuttan chetante entry super aayirunnu

  • @sruthymukundan1354
    @sruthymukundan1354 Před 5 lety +463

    കേശു ആദ്യം ഓടി വന്നത് അഭിനയം ആയി തോന്നീല്ല.... director കേശുനെ മുറ്റത്തിട്ട് കുറെ ഓടിച്ചിട്ട്‌ ആണെന്ന് തോന്നുന്നു വീടിനു അകത്തു കയറ്റിയത്.... നല്ല കിതപ്പും ചുമയും ഉണ്ട്.... 😂

    • @sarathck8591
      @sarathck8591 Před 5 lety +12

      ശരിക്കും. അതേ...എനിക്കും. തോന്നി...ഒടുക്കത്തെ കിതപ്പ്...ചുമ പിന്നെ. ഡെയിലി ഉള്ളതല്ലേ,😄

    • @sruthymukundan1354
      @sruthymukundan1354 Před 5 lety +2

      @@sarathck8591 Ah yes... Chuma mikkappozhum und 😊

    • @rajithardevi4964
      @rajithardevi4964 Před 5 lety +1

      😁😁😁

    • @itsaslam9753
      @itsaslam9753 Před 5 lety +1

      Sruthy Mukundan 😂😂😂

    • @raindrops3745
      @raindrops3745 Před 5 lety +1

      Sathyam

  • @Naseerwyn
    @Naseerwyn Před 5 lety +68

    ബാലു ചേട്ടൻ പാവം 😘😘😘
    കാര്യം പണി ഒന്നും ഇല്ലെങ്കിലും ആ മനുഷ്യൻ ആൾ രസികൻ ആണ് 😍😍😍

  • @abidatk4852
    @abidatk4852 Před 4 lety +57

    Shivani mutheeeeee...💖💖💗💗❤️❤️

  • @gurupriyajoshy2394
    @gurupriyajoshy2394 Před 4 lety +17

    20:34 neelu chechi expression 😂

  • @sickboy2534
    @sickboy2534 Před 5 lety +81

    നെയ്യാറ്റിൻകരയിലെ അപ്പൂപ്പനും അമ്മൂമ്മയേയും ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ

  • @geethajyothish6029
    @geethajyothish6029 Před 5 lety +117

    4 പേരും 4 സാഹചര്യത്തിൽ നിന്ന് വന്നതാണ്... എങ്കിലും ഒരമ്മയുടെ മക്കൾ പോലെ.. കേശു ശിവനിയെ കെട്ടിപ്പിടിച് തലോടുന്നത് കണ്ടില്ലേ... അതാണ് സഹോദരസ്നേഹം... ടീവിയിൽ ഈ എപ്പിസോഡ് കണ്ടതാണ്, ഈ ഒരൊറ്റ scene കാണാൻ വേണ്ടി മാത്രം നോക്കിയിരുന്നു... നല്ല നല്ല ആശയങ്ങൾ, കാരയിപ്പിച്ചിട്ട് ചിരിപ്പിക്കുന്ന രീതി ഇതാണ് ഈ സീരിയലിന്റെ വിജയം...

  • @muhammedaslam4442
    @muhammedaslam4442 Před 4 lety +8

    Lockdown samayath ith kannunvar adi like

  • @KingRajakabaddi
    @KingRajakabaddi Před 5 lety +21

    I love kesu from tamilnadu

  • @abdudoha3239
    @abdudoha3239 Před 5 lety +272

    Uppum mulakum
    Yenikk oru 10 like thero
    Kore comment itto like aarum thanilla
    EE episode super 😘😘❤️😪😪😪

  • @GAMINGBOY-bz1fu
    @GAMINGBOY-bz1fu Před 5 lety +57

    പാവം ശിവ

  • @arjunsreejatalks5713
    @arjunsreejatalks5713 Před 3 lety +9

    ഓർത്തിരിക്കാൻ ചെമ്പൻ പട്ടി നമ്മുടെ ബന്ധു അല്ലെ. അമ്മൂമ rockss

  • @jiljiljil1984
    @jiljiljil1984 Před 5 lety +12

    2:45 neelu chechinte expression polichu

  • @elizabethbabu9938
    @elizabethbabu9938 Před 5 lety +55

    എന്റെ shiva മോളു എങ്കിലും karayippichallo, സൂപ്പര്‍ 👏.

  • @harichandanam1660
    @harichandanam1660 Před 5 lety +289

    ഭാസി അണ്ണന്റെ യഥാർത്ഥ ഭാര്യ ഇതിലെ രമ ആണെന്ന് എത്ര പേർക്ക് അറിയാം...

  • @salammalappuram778
    @salammalappuram778 Před 3 měsíci +5

    Lachuvine ishdamillathavar undo

  • @silsila3
    @silsila3 Před 5 lety +60

    Super episode..last senti ayipoyi.....oh ee lachu full para aanalo...kesu siva combo adipoli aan..... mama's boy mudiyan 😘😘

  • @sunil1581
    @sunil1581 Před 5 lety +157

    വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഹൃദയസ്പർശിയായ അനുഭവങ്ങൾ ആണ് ചില എപ്പിസോഡുകൾ സമ്മാനിക്കുന്നത്.. ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.. എന്നെങ്കിലും ഒരിക്കൽ കേശുവിനെയും ശിവയേയും നേരിൽ കാണാൻ ഒരു അവസരം കിട്ടിയാൽ രണ്ടുപേരേം കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കണം. ലവ് യു മക്കളേ...

  • @mohammedrafithekke8900
    @mohammedrafithekke8900 Před 5 lety +417

    ഒരെ സമയം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തത് ഞാൻ മാത്രമാണോ

  • @sanakesia8995
    @sanakesia8995 Před 5 lety +41

    Thanks for this episode I even cried even I have a brother like keshu

  • @anjumangalam7450
    @anjumangalam7450 Před 5 lety +3

    Keshu Shiva bond superb ...
    Avar vazhakvazhakku edumbolum avarude sneham thelinjunilkarundu

  • @ajayaj9639
    @ajayaj9639 Před 5 lety +221

    *അഭിമാനത്തോടെ പറയുകയാ... ഇതാ നമ്മുടെ ഉപ്പും മുളകും. ഓരോ കഥാപാത്രവും നമ്മുടെ സ്വന്തം ആണെന്ന് തോന്നിപ്പോകും. ഇന്ത്യയിൽ ഇതുപോലെ ഒരു tv പരമ്പര കാണില്ല. ആരൊക്കെ ഇതിനെ അനുകരിക്കാൻ ശ്രമിച്ചാലും ഇതുപോലെ ആൾക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിയില്ല. ഉപ്പും മുളകിന്റേം ഒരു എപ്പിസോഡ് പോലും കാണാതെ പുച്ഛിക്കുന്ന പാൽകുപ്പികളോട് പുച്ഛം തോന്നുന്നു.*

  • @abdulroufkm888
    @abdulroufkm888 Před 5 lety +226

    വീണ്ടും ശിവ കേശു കരയിപ്പിച്ചു അല്ലെ😍😢

  • @anjuammu9355
    @anjuammu9355 Před 5 lety +14

    Siva chumma karayichu....
    Sathyayitum kannil vellam vannu athinte kude chiruyum vannu

  • @syamilysasi9308
    @syamilysasi9308 Před 5 lety +25

    Keshu star

  • @nursinglectureandprocedure5805

    Baluchettantatae neyyattinkara kaanan aaghrahamullavarundoo....

  • @sujilss1867
    @sujilss1867 Před 5 lety +162

    *ഓർത്തിരിക്കാൻ നമ്മടെ ബന്ധു അല്ലേ ചെമ്പൻ പട്ടി.....😂😂😂അമ്മ പൊളിച്ചു....ഇതുപോലെ നാട്ടിൽ ചെല്ലുമ്പോൾ എനിക്കും കിട്ടാറുണ്ട് നല്ല കടുത്ത ഡോസ്😂*

  • @anandhakrishnanmpanandhu7084

    Chemban pattik aararadi neelam

  • @karunaelzamathew8682
    @karunaelzamathew8682 Před 3 lety +4

    ക്ലൈമാക്സ് കേശുവും ശിവയും തകർത്ത് അഭിനയിച്ചു.. കണ്ണ് നിറഞ്ഞുപോയി..😢😢. കേശുവിന് എന്ത് സ്നേഹമാണ് ശിവടെ അടുത്ത്..😍😍. ശിവക്കും അതുപോലെ തന്നെ...🤗🤗

    • @rishal..2856
      @rishal..2856 Před 3 lety

      New episodes ith onum illa 😃❤🥀🌍

  • @rahulkrishnan942
    @rahulkrishnan942 Před 5 lety +80

    ഇതേപോലുള്ള അളിയനെ കിട്ടാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ

    • @anandhu96ff67
      @anandhu96ff67 Před 5 lety

      ഉപ്പും മുളകും ടീം സൂപ്പർ കുഞ്ഞുവാവ eviede

  • @sajidosth5059
    @sajidosth5059 Před 5 lety +33

    സൂപ്പർ എപ്പിസോഡ് ശെരിക്കും ഇതിൽ എല്ലാവരും ജീവിക്കുകയാണ് അവർക്ക് എല്ലാവർക്കും ശെരിക്കും രക്തബദ്ധം ഉള്ളത് പോലെ

  • @shineswamy007
    @shineswamy007 Před 5 lety +31

    കരഞ്ഞോണ്ട് ചിരിപ്പിച്ച ഒരു എപ്പിസോഡ് 👌👌👌👌

  • @noushadke
    @noushadke Před 5 lety +141

    കുഞ്ഞാവ വന്നാലും ഞങ്ങളുടെ മുത്ത് ശിവ തന്നെയാണ്. ....

    • @shamsuaysha2288
      @shamsuaysha2288 Před 5 lety +7

      Noushad Ke enik shivaye ozhinj bakil ellareyum ishtaaa. Shiva kurach over actaan.

    • @gaya3983
      @gaya3983 Před 5 lety +4

      @@shamsuaysha2288 onnu poavdunnu.. naanamillallo ingane parayan

    • @richuraj5124
      @richuraj5124 Před 5 lety

      Noushad Ke 9

    • @shamsuaysha2288
      @shamsuaysha2288 Před 5 lety +1

      Gayathri alla aara naanikendath adyam ayakkaan nere padikanam. Enit nighal entha paranjath manasilakit nokkam. Nannikano vendayo ennu.

    • @gaya3983
      @gaya3983 Před 5 lety +2

      @@shamsuaysha2288 Wat rubbish are you speaking fellow?

  • @anumole1787
    @anumole1787 Před 5 lety +58

    പാറുക്കുട്ടി മിസ്സ് ചെയ്യുന്നവർ ഇൻഡോ friends😥

  • @jasminerose3191
    @jasminerose3191 Před 5 lety +28

    നെയ്യാറ്റിൻകരയിൽ വച്ചുളള കിടിലൻ എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @shifashaji8646
    @shifashaji8646 Před 2 lety +4

    18:35 kuttumaman vathilum Polichu kondu agathu kayariyathu Kandu chirichu pandaradangi😂😂😂😂🤣🤣😂😂😂😂😂😂😂😂😂😂😂

    • @Ayshaaysha-gc9su
      @Ayshaaysha-gc9su Před 2 lety

      Tttttty💔💔💔💔💔💔🥀😌😌😌😌😙😙😙😙😚😚😚😚😚😚😚😚😚😚😚😚😚😙😙😙😙😚😚😙😙😙😙😙😅😆😆😆😆😆😆😆😆😅😅😆😆😆

  • @vultureff4269
    @vultureff4269 Před 3 lety +6

    ബാലുവിന്റെ ചെമ്പൻ പട്ടിയുടെ കഥ ഫുൾ കേക്കണം എന്നുണ്ടായിരുന്നു.. ഇത് എനിക്ക് മാത്രം തോന്നിയ ആഗ്രഹം ആണോ 😇

  • @KwidTechsolutions1
    @KwidTechsolutions1 Před 5 lety +218

    കണ്ണ് നിറഞ്ഞോണ്ട് ചിരിച്ച ഞാൻ മാത്രം ആണോ

  • @jagan_jaggu_viji892
    @jagan_jaggu_viji892 Před 5 lety +81

    കേശു ജൂനിയർ ബാലു

  • @sandrak4923
    @sandrak4923 Před 5 lety +68

    Ith ann sahodara sneham..😃😃😃

    • @rishal..2856
      @rishal..2856 Před 3 lety

      New episodes ingathe seens illa ithokke venam

  • @abdulsaleemsaleem1497
    @abdulsaleemsaleem1497 Před 2 lety +5

    Arengilum kanunnavr undo 2022ndili

  • @rafeeqrafeeq3659
    @rafeeqrafeeq3659 Před 5 lety +48

    Uppum mulakum fans like adi

  • @ahammadkabeerpi3988
    @ahammadkabeerpi3988 Před 5 lety +33

    adaru climax ശിവാനി പൊളിച്ചടക്കി what fantastic boomblastic elastic moment ന്റമ്മോ എന്തൊരു നാച്വറാലിറ്റി

  • @sukumarannair2794
    @sukumarannair2794 Před 3 lety +4

    2021 il KANUNAVAR undo

  • @vijayankb7201
    @vijayankb7201 Před 4 lety +9

    Uppum mulakum family ഞങ്ങളെ ഒക്കെ കരയിപ്പിച്ചില്ലേ

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +21

    സൂപ്പർ
    ഇന്ന് shivani തകർത്തു
    ക്ലൈമാക്സ്‌ കേശു shiva കരയിപ്പിച്ചു