Uppum Mulakum│Flowers│EP
Vložit
- čas přidán 31. 08. 2018
- Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
2024il kanunnnavarundoo😅
കുഞ്ഞുവാവയുടെ ചിരിക്ക് കൊടക്കണം എണ്ണിയാലും തീരാത്ത ലൈക്ക്....
ഇപ്പഴും ഉപ്പും മുളകും കാണാൻ ആൾ ഉണ്ട്..... ഇതല്ലേ ഈ സീരിയൽ ന്റെ ഏറ്റവും വെല്യ വിജയം ❤❤
2021 ൽ കാണുന്ന ☺️ആരെങ്കിലും ഉണ്ടങ്കിൽ ഇവിടെ വന്നു ഹാജർ ആക്കുക 😁
ഇത് പോലെ ഉള്ള ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്
എല്ലാദിവസവും ഉപ്പുംമുളകും വേണമെന്നാഗ്രഹമുള്ളവർ ലൈക്കടി
Nammude kayyil ninn class pottiyal ammamar 😠 avarude kayyil ninn pottiyal😐 avastha
Ee video 2024il kanunnavarindo
പടവലം അപ്പുപ്പൻ ഫാൻസ് ഉണ്ടോ
ഈ കുടുംബത്തെ ഇഷ്ടപ്പെടുന്നവർക്ക് ലൈക് ചെയ്യാനുള്ള കമന്റ്
കുറേ തവണ കണ്ടതാ ഈ എപ്പിസോഡ് എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നുവാ
2:35
വീട്ടിൽ കുട്ടിക്കാലത്തു ഇതുപോലെ പൊട്ടിച്ചിട്ട് ചെവി പൊട്ടണ ചീത്ത കേട്ടിട്ടുണ്ട് .വർഷങ്ങൾ എത്ര കഴിഞ്ഞാലും പൊട്ടിക്കുമ്പോ അമ്മയുടെ സ്ഥിരം ഡയലോഗ് തന്നാ നീലുവും പറഞ്ഞത് .. ഈ എപ്പിസോഡ് ഓർമ്മപ്പെടുത്തിയതും ആ ഒരു സംഭവമാണ് ...ഉപ്പും മുളകിലും ഉണ്ടാകുന്ന സംഭവങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടായത് കൊണ്ടാണ് നമുക്കിത് നമ്മുടെ കൊടുംബമായിട്ട് തോന്നുന്നത് .അത് തന്നെയാണ് ഈ സീരിയലിന്റെ വിജയവും ....
കുഞ്ഞുവാവയുടെ അഭിനയത്തിന് കൊടുക്കണം ലൈക്ക്... അടിക്ക് ലൈക്ക്
ഈ എപ്പിസോഡ് ഗ്ലാസ് പൊട്ടികൾ സമരമാണല്ലോ പൊളിച്ചു 👍❤️
2023 il kanunnavar ondo
ചോദിക്കുന്നവർക്കെല്ലാം ഇവിടെ ലൈക്ക് വാരിക്കോരി കൊടുക്കുന്നുണ്ടെന്നു കേട്ടൂ.. എപ്പിസോഡ് #01 മുതൽ ഇത് വരെ മുഴുവൻ ഒരു തവണ എങ്കിലും കണ്ടവർ ഉണ്ടെങ്കിൽ 1-674 ഇപ്പോൾ തന്നെ 2 തവണ മുഴുവൻ കണ്ടു മൂന്നാം തവണ #408 ആം എപ്പിസോഡിൽ എത്തി നിൽക്കുന്ന എനിക്കും ഈ പോസ്റ്റ് നും കുറചു ലൈക്കും കമന്റും തരാൻ മടിക്കേണ്ട കെട്ടോ.. 😍😍
ഉപ്പും മുളകും കുറച്ചൂടെ സമയം കൂട്ടണം എന്ന് അഭിപ്രായമുള്ളവർ അടി ലൈക്ക്
Balu:Tools 🛠️🔧⛏️
ഈ വിഡിയോ എ ത്ര കണ്ടാലും matiyaavuula 🥰😍😍😍