പേരാമ്പ്രയിലെ കിടിലൻ തീയേറ്റർ # kl12diaries# 4k Dolby Atmos
Vložit
- čas přidán 13. 09. 2024
- അലങ്കാർ മൂവീസ് പേരാമ്പ്രയിലെ അലങ്കർ ഗ്രൂപ്പിന്റ കീഴിൽ ഉള്ള തീയേറ്റർ ആണ് പേരാമ്പ്രയിലെ വലിയ അറിയപ്പെടുന്ന ഗ്രൂപ്പ് ആണ്. 2 സ്ക്രീൻ ആണ് വരുന്നത് 4k പ്രോജെക്ഷൻ,2 k പ്രോജെക്ഷൻ, പേരാമ്പ്രയിൽ സിനിമ പ്രേമികൾക്ക് ദൃശ്യ വിസ്മയം നൽകുന്ന തീയേറ്റർ ആണ്. dolby atmos ആണ് ഒരു സ്ക്രീൻ, dolby സറൌണ്ട് രണ്ടാമത്തെ സ്ക്രീൻ.
---------------------------------------------------------------------------
Address
Chenoli road, Menhaniam, Perambra
PH - 09072212255
online booking
paytm, ticket new
---------------------------------------------------------------------------
#kl12diaries
#4k projection
#calicut theatre
#perambra top theatre
#projector
#ufo
#silverscreen
#3d
#dolbyatmos
Nannayitund
Super
Adipoli
Kasaragod Movie max max 1 sound vere level 🔥
Super
Nannayitund projector room detail ayi paraju tharunnavar kuravano atho nigal chothikathath ano bro
ചോദിക്കാത്തത് അല്ല പറഞ്ഞു തരുന്ന ആളുകൾ കുറവാണു, പിന്നെ പെർമിഷൻ കിട്ടാനും ബുദ്ധിമുട്ട് anu
Nice review
DtsX പ്രോസസ്സർ വീഡിയോ.
No permission
Projector room details ayi kaniko
Shramikkam
രണ്ടാമത്തെ സ്ക്രീൻ size എത്രയാ വരുന്നത്
30
Kakkattil bm cinemas review plz
Bro Number set aki tharamo
ഇവരുടെ സ്ക്രീൻ 1 ഒരു വകയ്ക്ക് കൊള്ളില്ല ഡയലോഗ് പറയുന്ന പോലും മനസ്സിലാകുന്നില്ല.. സൗണ്ട് കോളിറ്റി തീരെ മോശം നിങ്ങൾ സ്ക്രീൻ 1 ഒരു സിനിമ കണ്ടു റിവ്യൂ ഇടണം.. അവിടുന്ന് സ്ഥിരമായി സിനിമ കാണുന്നവർക്കും ഇതേ അഭിപ്രായം ആയിരിക്കും..
Ok
വളരെ മോശം സൗണ്ട് ക്വാളിറ്റി ടിക്കറ്റ് ചാർജ് കൂടുതൽ
Dolby atmos ® റ്ർജിസ്റ്റർഡ് ആണൊ നോക്കുക, ഇല്ലെങ്കിൽ ഊഡായിപ്പു atmos ആണ്
Njan perambra aanu ivida sound & Ac , 👎
Elle ennu ano
@@kl12diaries49 Ac cool kuravaanu , sound atmos working full speakr no working
ഒന്നിനും. കൊള്ളില്ല