VARNA Theatre Mananthavady

Sdílet
Vložit
  • čas přidán 29. 08. 2024
  • മാന്തവാടി ഉള്ള രണ്ടു തീയേറ്റർ ആണ് വീണ വർണ്ണ. ഇപ്പോൾ വർണ്ണ തീയേറ്റർ മാത്രമേ പ്രവൃത്തിക്കുന്നുള്ളു, Dolby 7.1 ആണ് sound system വരുന്നത്, വീണ തീയേറ്റർ പുതുക്കി പണിയുന്നതിന്റ ഭാഗമായി അടച്ചിട്ടിരിക്കുക ആണ്, മാനന്തവാടി വള്ളിയൂർ കാവ് റോഡിൽ ആണ് ഈ തീയേറ്റർ ഉള്ളത്
    ---------------------------------------------------------------------------
    #wayanad theatre
    #calicut theatre
    #4k theatre
    #Dolbyatmos
    #veena theatre
    #varna theatre
    #veena varna theatre mananthavady

Komentáře • 26

  • @jincygrace6941
    @jincygrace6941 Před 5 měsíci +2

    Adipolli

  • @bineeshchandran7852
    @bineeshchandran7852 Před 2 měsíci +2

    മാനന്തവാടി ജോസും മാരുതിയാണ് ഇപ്പോൾ ഉള്ളത് നല്ലത് പിന്നെ അവിടെ വർണ്ണയും വീണയും നോക്കി വന്നാൽ അടിപൊളി പണ്ടത്തെക്കാട്ടും നല്ല സിനിമ വന്നാൽ വർണ്ണയിൽ പോകും അല്ലെങ്കിൽ പോവില്ല കാരണം തിയേറ്റർ പറ്റെ മോശമാണ് സീറ്റ് പോരാ പിന്നെ എല്ലാം കുഴിയിൽ ആയിപ്പോയി സ്ക്രീൻ ഇനിയുള്ള വീണ തീയേറ്ററിൽ അടിപൊളി ആക്കിയാൽ മതിയായിരുന്നു അല്ലെങ്കില് ആരും പോകാത്ത അടച്ചുപൂട്ടും നമ്മളൊക്കെ കുറെ അവരുടെ അടുത്ത് പറഞ്ഞത് 🥹🥹🥹🥹🙏🏻♥️♥️

  • @shakkeershakki547
    @shakkeershakki547 Před 5 měsíci +2

    Very good ❤❤❤

  • @saraswathik-fy6oz
    @saraswathik-fy6oz Před 5 měsíci +1

    Super

  • @AyshuzzWorld
    @AyshuzzWorld Před 5 měsíci +1

    നന്നായിട്ടുണ്ട്❤❤

  • @muthusgarden
    @muthusgarden Před 3 měsíci +2

    തട്ടിക്കൂട്ടി ഉണ്ടാക്കിയ തിയേറ്റർ ഫീൽ ആണ്.

  • @kalliyaniamma3607
    @kalliyaniamma3607 Před 5 měsíci +1

    Nalla vedio

  • @shakkeershakki547
    @shakkeershakki547 Před 5 měsíci +1

    Perambra Varsha theatrente video onnu cheyyumo.......

    • @kl12diaries49
      @kl12diaries49  Před 5 měsíci

      ശ്രമിക്കാം ബ്രോ തീയേറ്റർ ഫോൺ നമ്പർ ഒന്ന് set ആക്കി തരാമോ

  • @geethalayam364
    @geethalayam364 Před 5 měsíci +1

    Dolbyatmos

  • @user-hf3hw9ez4t
    @user-hf3hw9ez4t Před 4 měsíci +1

    Kalpatta olla alla theatrerum chayitho

  • @souravsnadh2431
    @souravsnadh2431 Před 5 měsíci +1

    Edappal govinda nte video cheyyumo

  • @nishil5687
    @nishil5687 Před 5 měsíci +1

    Veena theatre renovation work evide vare aayi ariyamo?

    • @kl12diaries49
      @kl12diaries49  Před 5 měsíci

      തുടങ്ങിയിട്ടില്ല

  • @dhaneshg2335
    @dhaneshg2335 Před 5 měsíci +1

    Ith renovate cheydo

  • @thalappayil8050
    @thalappayil8050 Před 5 měsíci +2

    Pani thudagiyoo

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 5 měsíci +1

    Dolbyatmos ela ale

    • @kl12diaries49
      @kl12diaries49  Před 5 měsíci

      പുതിയ തീയേറ്റർ undakum

  • @vjbabywyd3596
    @vjbabywyd3596 Před 5 měsíci +1

    7.1 ullu

  • @sijok8740
    @sijok8740 Před 4 měsíci +1

    Enik ishtamalla ee theatre staff mosam pinne worst theatre