Jose Theatre

Sdílet
Vložit
  • čas přidán 23. 01. 2023
  • ജോസ് തീയേറ്റർ മാന്തവാടി. ദൃശ്യ വിസ്മയത്തിന്റ മായിക ലോകത്തേക്കും ശബദ്ധ സംവിധനത്തിന്റ മാസ്മരിക ലോകത്തേക്കും നമ്മളെ കൊണ്ട് പോകും. വയനാട്ടിലെ തന്നെ മികച്ച തിയേറ്റർ ആണ് ജോസ് തീയേറ്റർ. തീയേറ്റർ നിന്നും സിനിമ കണ്ടു ഇറങ്ങുന്നവർക്കു നല്ലൊരു അനുഭവം ആണ്. ഇന്റരിയൽ ഡിസൈൻ തന്നെ മികച്ച ഒരു ദൃശ്യ വിരുന്നു നൽകുന്നു..
    ---------------------------------------------------------------------------
    land line :04935 240140
    online booking: 7306844995
    www.josecinemas. com
    ---------------------------------------------------------------------------
    Show Time
    Sreen 1:-10.45 am, 2.00 pm, 5.30 pm, 8.45 pm
    Sreen2:-11.30 am, 2.30 pm, 5.30 pm, 9.00 pm
    --------------------------------------------------------------------------
    location
    Jose Theatre Road Mananthavady 670645
    ---------------------------------------------------------------------------

Komentáře • 65

  • @dhaneshg2335
    @dhaneshg2335 Před rokem +14

    One of the best theatre in wayanad

  • @christyyjohn991
    @christyyjohn991 Před rokem +13

    വർണ്ണ മാരുതി okke പുതിക്കിയെങ്കിലും jose ആണ് ഏറ്റോം poli സ്ക്രീൻ 1 💓

  • @sabithaas8335
    @sabithaas8335 Před rokem +9

    എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് പണ്ട് സിഐഡി മൂസ മീശമാധവൻ ഒക്കെ കണ്ടത്. 🥰🥰🥰🥰🥰

  • @user-je9pr2hc5n
    @user-je9pr2hc5n Před rokem +5

    മ്മടെ ജോസ് തിയറ്റർ..🤲😍🔥

  • @bineeshchandran7852
    @bineeshchandran7852 Před rokem +4

    ഇവിടുന്ന് കെജിഎഫ് കുഞ്ഞാലിമരയ്ക്കാർ ഷൈലോക്ക് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് പക്ഷേ വയനാട് മാനന്തവാടി ജോസ് തിയേറ്റർ ലെവലാണ് അതിന്റെ സൗണ്ടും ലൈറ്റും വേറെ ലെവൽ തന്നെയാണ് ഞാൻ ഒരുപാട് റിവ്യൂ ചെയ്ത തീയറ്റർ ആണ് 🔥🔥🔥🔥💥💥💥💥

  • @akhil.1995
    @akhil.1995 Před rokem +5

    10:25 🔥 ente ponnoo atmos promo. Theatre ill chennal kanan eattavum ishtamulla promo. 🔥🔥🔥🔥

  • @user-mq5sm9kx4f
    @user-mq5sm9kx4f Před 2 měsíci

    കിടു സൗണ്ട്

  • @rahul5036
    @rahul5036 Před rokem +5

    കണ്ണൂരിൽ ഉള്ള സവിത തിയേറ്റർ ഉടമകൾ ഇതൊക്കെ ഒന്ന് കാണണം.
    120 രൂപയ്ക്ക് കിടിലൻ തിയേറ്ററും നല്ല സിനിമ അനുഭവവും. ഒരുപാട് പടങ്ങൾ കണ്ടിട്ടുണ്ട് മാനന്തവാടി ജോസിൽ നിന്നും. ഇപ്പോഴും കാണുന്നു.
    150 രൂപയും വാങ്ങി കാണുന്ന പടം കാണുന്ന പ്രേക്ഷകർക്ക് ഒരു നിലവാരവും ഇല്ലാത്ത സീറ്റും ഊള സ്ക്രീനും ചിലന്തി വല കെട്ടിയ ചുമരുകളും മാത്രം തരുന്ന കണ്ണൂർ സവിത തിയേറ്റർ കാരോട് ഒരു ലോഡ് പുച്ഛം നൽകി കൊണ്ട് കണ്ണൂരിൽ നിന്നൊരു പ്രേക്ഷകൻ.

  • @prasobnannammukku
    @prasobnannammukku Před 9 měsíci +1

    👏

  • @girishwayanad2278
    @girishwayanad2278 Před rokem +1

    🔥🔥

  • @ckmroshan4847
    @ckmroshan4847 Před rokem +1

    👍

  • @nimishac7347
    @nimishac7347 Před rokem +1

    ❤❤❤

  • @anusreetm7867
    @anusreetm7867 Před rokem +1

    👍🏻👍🏻👍🏻👍🏻

  • @shakkeershakki547
    @shakkeershakki547 Před 3 měsíci +1

    ❤❤❤❤❤

  • @SheebaC-wn2mj
    @SheebaC-wn2mj Před 10 měsíci +3

    ഇതിൽ ഒരു പഴയ കർട്ടൻ ഓപ്പൺ മ്യൂസിക് ഉണ്ടായിരുന്നു അറിയാമെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ

    • @bineeshchandran7852
      @bineeshchandran7852 Před 7 měsíci

      അതൊരു ഇംഗ്ലീഷ് മ്യൂസിക് 😂😂

  • @geethalayam364
    @geethalayam364 Před rokem +2

    Super theatre

  • @saraswathik-fy6oz
    @saraswathik-fy6oz Před rokem +1

    👌👍👍

    • @jarees1jareea14
      @jarees1jareea14 Před rokem

      കൽപ്പറ്റ ജൈത്ര തിയേറ്റർ റിവയ്യ് ചെയോ

  • @gouthamjeevan1354
    @gouthamjeevan1354 Před rokem +15

    Best theatre in wayanad. 4K atmos എന്ന് പറഞ്ഞു ആളുകളെ ഇപ്പഴും പറ്റിച്ചു കൊണ്ടിരിക്കുന്ന Aiswarya theatre കാർ ഈ തീയേറ്റർ ഒക്കെ ഒന്ന് പോയി നോക്കണം.

    • @akhilr1829
      @akhilr1829 Před rokem +1

      Aiswarya batheri allle?

    • @gouthamjeevan1354
      @gouthamjeevan1354 Před rokem

      @@akhilr1829 athe bathery

    • @akhilr1829
      @akhilr1829 Před rokem

      @@gouthamjeevan1354 aiswaryak ntha kuzhappam

    • @gouthamjeevan1354
      @gouthamjeevan1354 Před rokem +4

      @@akhilr1829 കുഴപ്പമേ ഉള്ളൂ. ടിക്കറ്റ് റേറ്റ്, തീയ്യറ്റർ സ്പെക്, സ്ക്രീൻ സൈസ് ഇതൊക്കെ നോക്കിയാൽ മതി സിനിപ്ലെക്സിൽ. പിന്നെ ഈ വിഡിയോയിൽ പറയുന്ന പുതിയ സ്ക്രീൻ 3 2K ഒന്നും അല്ല. നല്ല മങ്ങിയ സ്ക്രീൻ. സൗണ്ട് dts . എല്ലാ തീയറ്റർകാരും dolby 7.1 അല്ലെങ്കിൽ atmos മാറി കൊണ്ടിരിക്കുന്നു. പിന്നെ അതൊക്കെ പോട്ടെ, ഈ തീയറ്ററിൽ കയറിയാൽ പടം ഓടികൊണ്ടിരിക്കുമ്പോൾ ലൈറ്റ് ഓഫാക്കില്ല സ്ക്രീൻ 1ൽ ഒരുപാട് തവണ ഈ കാര്യം അവരോട് പറഞ്ഞിട്ടുണ്ട്. പിന്നെ No Smoking എന്ന് സ്ക്രീൻ തൊട്ട് താഴെ കൊടുത്തിട്ട് ഉണ്ട് അതും ഓഫാക്കില്ല. ഇവർ ഒട്ടും update അല്ല. വേണമെങ്കിൽ കണ്ടിട്ട് പൊയ്ക്കോ എന്ന aatitude

    • @akhilr1829
      @akhilr1829 Před rokem

      @@gouthamjeevan1354 😂😂

  • @user-xf3nr6hn5b
    @user-xf3nr6hn5b Před měsícem +1

    വിയറ്റ്നാം കോളനി.... ഗോഡ്ഫാദർ.... ജോസ്.... തിയറ്റർ..... നൊസ്റ്റാൾജിയ

  • @faisalabdulla1057
    @faisalabdulla1057 Před rokem +2

    ജോസ് പൊളിയാണ്, തീയേറ്ററും മാനേജ്മെന്റും ✌️

  • @ronvinthomas6729
    @ronvinthomas6729 Před rokem +1

    Joseil vikram fdfs kannan patti
    എന്നെങ്കിലും സമയംത്തെ തിരിച്ചു പിടിക്കാൻ പറ്റിയാൽ ഞാൻ ആ ദിവസത്തിലേക്കു പോകും ❤‍🔥

  • @2ndsaturday26
    @2ndsaturday26 Před 9 měsíci +2

    Best in town enn parayam.
    എന്നാലും Stage effect ഒക്കെ കുറവായിരുന്നു avg. Leg space um. Bakki എല്ലാം ok aan

  • @trilokh2418
    @trilokh2418 Před rokem +2

    Your presentation about specs of theatre in detail is superb🤍

  • @shahmi-lj2dn3mj7v
    @shahmi-lj2dn3mj7v Před rokem +2

    Njan mininjann polum poyike ullu jose teateril.adipoli aan avide...

  • @shyju786
    @shyju786 Před rokem +1

    #familyoncar

  • @josephjojipj
    @josephjojipj Před rokem +1

    ആദ്യത്തെ ജോസ് തിയേറ്ററിലെ curtain raiser song ഏതാണെന്ന് അറിയാവുന്നവർ ഒന്ന് റിപ്ലൈ ചെയ്യുമോ 🥰

  • @vaga_bo_n_d4078
    @vaga_bo_n_d4078 Před rokem +1

    It's Prasad Xtreme digital cinema network, not presentation Xtreme....

  • @jayaramfanswelfareofwayana3445

    👌👌👌👌👌👌👌👌👌👌👌👌🤣🤣🤣

  • @naveenmndy
    @naveenmndy Před rokem +1

    Maruti cinemas koode review cheyumo

  • @athultechy1442
    @athultechy1442 Před rokem +1

    ബത്തേരി ഐശ്വര്യ അതുല്യ തിയേറ്റർ റിവ്യൂ ചെയ്യുമോ

  • @user-ix4iz9lt4l
    @user-ix4iz9lt4l Před rokem +1

    Seat ozhikke baaki okke polli aannu
    Seat valaree mosham kazuthu vedanikkum

  • @jarees1jareea14
    @jarees1jareea14 Před rokem +1

    കൽപ്പറ്റ ജൈത്ര തിയേറ്റർ റിവ്യൂ ചെയോ

  • @user-kh6dz8mf6j
    @user-kh6dz8mf6j Před rokem +1

    Maruthi. Mananthavady. Video chey

  • @jokeey3
    @jokeey3 Před rokem +2

    ഈ ജോസ് തിയറ്ററിൽ ps-1,അവതാർ കളിച്ചിട്ടില്ല ആയാൾ തള്ളിയത് അത് മരുതിയിൽ ആണ് ഉണ്ടായിരുന്നത് next അവിടെ review ചെയ്യ്

    • @kl12diaries49
      @kl12diaries49  Před rokem

      Ok

    • @rahul5036
      @rahul5036 Před rokem +1

      PS 1 കളിച്ചിട്ടുണ്ട്. അവതാർ ഇല്ല

    • @vishnua9549
      @vishnua9549 Před rokem

      Ponniyin selvan malayalam version kalichirunnu.

  • @jithuj8677
    @jithuj8677 Před rokem +1

    Maruthi e cinemas review cheyyamo?