എത്ര തിയേറ്റർ ഉണ്ടാകും? | 4K Dolby Atmos Theatres in Thrissur | Thrissur Theatre Response | FOC

Sdílet
Vložit
  • čas přidán 13. 01. 2023
  • 4K Dolby Atmos Theatres in Thrissur | Thrissur Theatre Response | FOC
    #4k #dolbyatmos #theatre #familyoncar

Komentáře • 201

  • @tpp3513
    @tpp3513 Před 11 měsíci +34

    Theatre കാര്യത്തിൽ തൃശൂർ രാജാവ് 🔥🔥🔥🔥

  • @mallutrollsworld8425
    @mallutrollsworld8425 Před rokem +41

    മ്മടെ തൃശൂർ 🔥🔥🔥🔥🔥🔥

  • @tipsmedia007
    @tipsmedia007 Před 10 měsíci +11

    സിനിമ കാണണമെങ്കിൽ തൃശ്ശൂർ രാഗം എൻ്റെ മോനെ...... POWER FULL DOLBY ATMOS SOUND 📽️📽️📽️ BIG THEATER

  • @THAPAN-PAYODHI
    @THAPAN-PAYODHI Před rokem +19

    Thrissur Ragam ithrem kidu theater experience thannittum aake 100₹.
    Ragam💜

  • @sureshak2172
    @sureshak2172 Před 9 měsíci +9

    ചാലക്കുടി സുരഭി 4K 7.1, ഡി സിനിമാസ് ചാലക്കുടി സ്ക്രീൻ 1 4കെ atmos ആണ്

  • @libinjohnson8451
    @libinjohnson8451 Před rokem +24

    കോടാലി യിൽ രണ്ടു സ്ക്രീനും atmos ആണ്.. പെരിങ്ങോട്ടുകര രണ്ടു സ്ക്രീനും atmos ആണ്.. കറക്റ്റ് ആക്കി വീണ്ടും പറയണം

    • @ramaiyernnarayanaiyer3697
      @ramaiyernnarayanaiyer3697 Před rokem +2

      കോടാലിയിൽ അത്യാധുനിക തീയേറ്റർ വന്നതിൽ സന്തോഷം. ഞാൻ 2000 ൽ കോടാലി ശ്രീദേവി, മഹാലക്ഷ്മി, കൊടകര ദ്വാരക, അമ്പാടി., വെള്ളികുളങ്ങര മാതാ.... യിൽ ഒക്കെ സിനിമ കണ്ടിട്ടുണ്ട്. ഇത് വായിച്ചപ്പോൾ പഴയ ഓർമ്മകൾ വന്നു.

  • @ajikumar4401
    @ajikumar4401 Před rokem +10

    തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ 4k sreen മാപ്രാണം വർണ്ണ ആണ് പക്ഷെ ഡോൾബി അറ്മോസ് അല്ല

  • @basheerra4602
    @basheerra4602 Před rokem +9

    തളിക്കുളം കാർത്തിക തിയ്യറ്റർ ഉണ്ട് ഇപ്പോൾ ഹൈവേ പണിക് വേണ്ടി അടച്ചിട്ടിരിക്ക്യയാണ്

  • @pranakhilprakasan
    @pranakhilprakasan Před rokem +11

    ത്യശ്ശുരില്‍ 16Nos 4K DOLBY ATMOS THEATRES ഉണ്ട്‌
    1. THRISSUR-RAGAM
    2.THRISSUR-JOS
    3.PERINGOTTUKKARA-DEVA S1
    4.PERINGOTTUKKARA-DEVA S2
    5.URAKAM-SHIVADAM S1
    6.URAKAM-SHIVADAM S2
    7.URAKAM-SHIVADAM S3
    8.THRIPRAYAR-VB S1
    9.THRIPRAYAR-VB S2
    10.THRIPRAYAR-JK S1
    11.IRINJALAKUDA-JK S1
    12.IRINJALAKUDA-CHEMBAKASERY S1
    13.IRINJALAKUDA-MASS S1
    14.KODALY-SREELAKSHMI S1
    15.KODALY-SREELAKSHMK S2
    16.KODUGALOOR-LAKSHMI
    17.CHALAKUDY-D CINEMAS
    18.MALA-GANGA MOVIES
    19.AMBALOOR-SREELAKSHMI
    20.MAPRANNAM-VARNNA

    • @rillythekkath8374
      @rillythekkath8374 Před rokem +2

      ഒന്നുകൂടി ഓർത്തു നോക്കിയാൽ ഇനിയും കൂടും ബ്രോ

    • @shanaspmohammed8325
      @shanaspmohammed8325 Před rokem

      Varna മാപ്രാണം... Reopened 😎

    • @seonsimon7740
      @seonsimon7740 Před rokem +1

      Shivadham screen 3 4k laser with Atmos

    • @seonsimon7740
      @seonsimon7740 Před rokem +1

      D cinemas

    • @seonsimon7740
      @seonsimon7740 Před rokem +1

      Sree Lakshmi cinemas Ambalur

  • @seonsimon7740
    @seonsimon7740 Před rokem +3

    In TCR district 20 movie halls equipped with 4K & Atmos, included latest opening

  • @amaldas6922
    @amaldas6922 Před rokem +6

    Bro serikkum onnu othupidichal eshttam pole 4k Dolby atmos theatres eniyum kanam thrissuril, backi kedukkanollu✨️

  • @jayakrishnanvr
    @jayakrishnanvr Před rokem +10

    1. 4K aanu but Atmos അല്ല തൃശ്ശൂർ ജില്ലയിലെ first 4K theatre മാപ്രാണം വർണ Dolby 7.1,
    2. Atmos ആണ് 4k അല്ല തൃശ്ശൂർ ഗിരിജ theatre
    2k + Dolby Atmos

    • @prasadtp5722
      @prasadtp5722 Před rokem

      Varnna epol ella

    • @jayakrishnanvr
      @jayakrishnanvr Před rokem +3

      @@prasadtp5722 വർണ reopened with kapa movie അറിഞ്ഞില്ലേ.

    • @jithucv2236
      @jithucv2236 Před rokem

      Girija Dolby Atmos aano? Samsayamund

    • @jayakrishnanvr
      @jayakrishnanvr Před rokem +1

      @@jithucv2236 girija theatre ഇടക്ക് ഇടക്ക് update ചെയ്യുന്നുണ്ട് അത് ആരും അറിയുന്നില്ല എന്ന് മാത്രം. Girija Dolby Atmos ആണ് ഇപ്പോൾ. SLS speakers.

    • @nirmalandrews17
      @nirmalandrews17 Před 5 měsíci +1

      Varna first 4k in Thrissur, opened with bahubali 2

  • @sreekanthps7736
    @sreekanthps7736 Před rokem +8

    Mapranam Varna paranjilla bro.. appo trissur 14 aayi... +Talikkulam Karthika .. ippo highway work nadkkunnathu karanam nirthiyekkuvaa... Appo 15 ennam thrissur 😎🔥🔥😁🔥🔥🔥

    • @jayakrishnanvr
      @jayakrishnanvr Před rokem +1

      4k + Dolby Atmos ആണ് പറയുന്നത്. വർണ atmos അല്ല.

    • @vyshnavt.m2956
      @vyshnavt.m2956 Před rokem

      Thalikulam karthika 4k +7.1(screen 1)
      2k+Atmos (screen 2)

  • @adhuljohnson
    @adhuljohnson Před rokem +3

    Kodugallor sreekaleeswary theater, menaka theater 2ndum thrissur district anuu and sreekaleeswary ,menaka, Lakshmi cinemas 3nnum oru group ntee anuu.
    Sreekaleeswary 4k Dolby atmos eelamkondumm nallaa balanced theater anuu

  • @jacobjenson7305
    @jacobjenson7305 Před rokem +2

    Chalakudy D cinemas in trishure
    Barco 32b 48 fps projection
    4k uhd
    Dolby atmos
    Tripble beam 3d
    Harckness screen

  • @jishnuprasad8900
    @jishnuprasad8900 Před rokem +1

    Y don't you explain about AURO 3D Theatre list in kerala

  • @prasadkp3657
    @prasadkp3657 Před rokem +5

    Davis സിനിമസ് വരാന്തിരപ്പള്ളി ശ്രീലക്ഷ്മി സിനിമസ് അമ്പല്ലൂർ ഇതും കൂടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം

  • @vinukumar8529
    @vinukumar8529 Před rokem +2

    ഷൊർണൂർ കുന്നംകുളം വടക്കാഞ്ചേരിയിൽ ഇതുപോലുള്ള തിയേറ്ററുകൾ ഉണ്ട്

  • @21stcenturyentertainment14

    രാഗം 🔥

  • @Oppenheimer287
    @Oppenheimer287 Před rokem +2

    Bro 2k contents mathram irangunullu.english polum 2k anu varunnath.4k valare kuravanu.just google it.its too expensive.2k thanne adipoliyanu.ethra movies 4k irangiyitund ennu onnu google cheyth noku.ennit athine kurich oru video cheyyamo

    • @ATTN95
      @ATTN95 Před 3 měsíci +1

      correct. 4K becomes more of a marketing gimmick

  • @vp237
    @vp237 Před rokem +3

    Bro, peringottukara deva cinemas screen 2:- christie 4k + 32 channel dolby atmos aanu,
    Pinne thriprayar vb mall screen 2 um christie rgb 4k + Dolby atmos aanu,
    Pinne oru doubt inox screen 1 2k laser + dolby atmos alle, 4k allalo

    • @AmalKK
      @AmalKK Před rokem

      Christie allallo Barco alle Devayil

    • @AmalKK
      @AmalKK Před rokem

      Bro....VB Screen 3 Laser Projection aano Lamp projection aano

    • @vp237
      @vp237 Před rokem

      @@AmalKK barco screen 1 il aanu

    • @vp237
      @vp237 Před rokem

      @@AmalKK 2k aanu, lamp projection aanu screen 3

    • @AmalKK
      @AmalKK Před rokem

      @@vp237 ആണോ... അതാവും Screen 1 lum 2വിലും സ്ക്രീനിൽ ചെറിയ Rainbow Grains und... പക്ഷെ സ്ക്രീൻ 3 യില് അങ്ങനെ ഒന്നും ഇല്ലായിരുന്നു...

  • @jangojithin
    @jangojithin Před rokem +1

    Dolby Atmos undaayit onnum kaaryamilla Ponniyan Selvan Atmos mixed theatreril vannath 5.1 content athupole ippo irangya vaarisum 5.1 content pinne Atmos undayit enthu kaaryam

  • @rineeshflameboy
    @rineeshflameboy Před rokem

    Machane ipe best vb mall lu crystal hd ulla screen 4k triprayar vanind

  • @SuperAbsum
    @SuperAbsum Před rokem +1

    Ragam vs jos video link കാണുന്നില്ല

    • @familyoncar
      @familyoncar  Před rokem

      czcams.com/video/SbV9e0Tn_ew/video.html

  • @thunderlives8640
    @thunderlives8640 Před rokem +1

    ദേവ രണ്ടു സ്ക്രീൻ ഉം 4k ഡോൾബി atmos ആണ് സ്ക്രീൻ 1 barco 4k....സ്ക്രീൻ 2 cristie 4k

    • @ATTN95
      @ATTN95 Před 3 měsíci

      And they have added more sub woofers

  • @mukeshvk6297
    @mukeshvk6297 Před rokem

    Kodungallur Sreekaleeswary Atmos
    Vbmall 1 and 2 Atmos

  • @ATTN95
    @ATTN95 Před 3 měsíci

    Irinjalakuda- JK theatre, Mas movies, chembakasery movies

  • @jangojithin
    @jangojithin Před rokem +6

    Ariesplex Audi 1 🔥 Trivandrum thinu ithu mathi....keralathil ella theatre aayit compet cheythu ninnolum....

    • @xbhinxv._
      @xbhinxv._ Před 11 měsíci +1

      Athokke athre ollu ❤

  • @unniullery9840
    @unniullery9840 Před rokem

    Bro parappanangadi😃 theater review idamo 😃

  • @tommymctommymc8355
    @tommymctommymc8355 Před rokem

    ALP District Cherthala Paradise 4 k Dolby Atmos anu EVM Grand Cinema 4k Dolby Atmos anu Cherthalayil varumo Bro

  • @abhishangjeevan1998
    @abhishangjeevan1998 Před rokem +3

    IMAX tkt 480 strtng aai 🤧.
    Nthalle .

  • @nirmalandrews17
    @nirmalandrews17 Před 5 měsíci +1

    Thrissur first 4k theatre - Mapranam Varna (atmos ala)

  • @troxiriousmusic5160
    @troxiriousmusic5160 Před rokem +2

    karthika theatre und but ippo maintenancil aanu

  • @prizlin
    @prizlin Před rokem

    Girija?

  • @navinjoe3346
    @navinjoe3346 Před rokem

    Pathanamttitta Trinitymoviemax theyatre onnu pokamo bro plzz plzz

  • @hackercreationz
    @hackercreationz Před rokem +1

    Kodugallur lekshmi 4k Dolby Atmos ann

  • @JothikaJothi-cm2jp
    @JothikaJothi-cm2jp Před měsícem

    നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ശ്രീദേവി തീയറ്ററിൽ 4k അല്ല അതുപോലെ ജെകെ സിനിമ കീഴ്ത്താണി അവിടെയും ഫോർക്ക് അല്ല

  • @seonsimon7740
    @seonsimon7740 Před rokem +2

    Inox screen1 2K with Atmos, not 4K

  • @vijujohn9
    @vijujohn9 Před rokem

    Chalakudy d cinema?????

  • @midhunijk1697
    @midhunijk1697 Před rokem +13

    ബ്രോ തൃശൂർ ജില്ലയിലെ ആദ്യത്തെ 4K തിയേറ്റർ ആണ് ഇരിഞാലകുടക്ക് അടുത്തുള്ള വർണ്ണ തിയേറ്റർ (ബാഹുബലി 2 ആയിരുന്നു ഓപ്പണിങ് റിലീസ് )
    ഇരിങ്ങാലക്കുട നഗരത്തിലും സമീപ സ്ഥലത്തും ഉള്ള തിയേറ്ററുകൾ
    മാസ്, ചെമ്പകശേരി, jk, വർണ്ണ എല്ലാം 4K atmos🔥

  • @gopikrishnav2125
    @gopikrishnav2125 Před rokem

    Bro chalakkudy surabhi ,d cinemas 4k dolby atmos alle.?

    • @familyoncar
      @familyoncar  Před rokem +1

      4K 7.1
      2K Atmos

    • @subinchandran2407
      @subinchandran2407 Před rokem

      @@familyoncar D cinemas ഇപ്പോൾ 4K ആണ്. സ്ക്രീനും മാറ്റി Avatar പ്രമാണിച്ച് 👍

    • @familyoncar
      @familyoncar  Před rokem

      Screen 1

    • @subinchandran2407
      @subinchandran2407 Před rokem

      @@familyoncar സ്ക്രീൻ 1
      One of the best screens in Kerala 👍
      പരസ്യം ചെയ്യാറില്ല പ്രാന്തൻ ഫാൻസും ഇല്ല മ്മടെ രാഗം സ്ക്രീൻ മാറ്റിയ സമയത്താണ് അവരും അതെ മോഡൽ വെച്ചത് പിന്നെ 4K ആയി അപ്ഗ്രേടും ചെയ്തു 👏

    • @adharshps6342
      @adharshps6342 Před rokem

      ​@@subinchandran2407one of the best screen oo😂

  • @AmalKK
    @AmalKK Před rokem

    ചേട്ടാ... VB യില് ₹150 nte seat ഇല്ല... ₹130, ₹170 അങ്ങനെ ആണ്....

    • @familyoncar
      @familyoncar  Před rokem

      Check lounger seat price

    • @AmalKK
      @AmalKK Před rokem

      @@familyoncar ചേട്ടാ... Lounger ആരും അങ്ങനെ use ചെയ്യാറില്ല... House Full show ആണെങ്കിൽ പോലും Front Lounger മിക്കപ്പോഴും vacant ആയിരിക്കും... ₹130,₹170 ടിക്കറ്റ് എടുക്കുന്നവർ പടം നടന്നുകൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ അവിടെ പോയി കിടക്കാരുണ്ട്.. അല്ലാതെ ആരും അങ്ങനെ അവിടെ ടിക്കറ്റ് എടുത്തത് ആയി കണ്ടിട്ടില്ല.... അതുകൊണ്ട് ₹150 ടിക്കറ്റ് consider ചെയ്യേണ്ട.... ₹130,₹170 പിന്നെ Recliner... ഇത് മാത്രം നോക്കിയാൽ മതി

  • @vattoli2541
    @vattoli2541 Před rokem +2

    Ambalur sreelakshmi Theatre screen1 4K Dolby Atmos aano ennoru doubt...check cheythitt parayo bro🥰

  • @mithuzzworld2351
    @mithuzzworld2351 Před rokem +1

    Chalakkudy : surabhi screen1, d cinemas screen 1
    Varandarapilly Davis: 1 screen
    Kodaly : sreedevi s cinemas
    Inox : not 4k only dolby atmos...
    Update this too...
    If you missed any details try to correct it in ur next videos..comments okke 1 vayichu nokkanthu nalla video upload cheyunna sahooodhara...

    • @binuvarghese490
      @binuvarghese490 Před rokem

      സുരഭി സ്ക്രീൻ 1 സൗണ്ട് upgrade ചെയ്തോ atmos ലേക്ക്

    • @mithuzzworld2351
      @mithuzzworld2351 Před rokem

      @@binuvarghese490 check their website...its mentioned clearly

  • @abhilashac812
    @abhilashac812 Před 2 měsíci

    Bro d cinemace. Surabhi theathre. Chalakudy

  • @shivapranav1357
    @shivapranav1357 Před rokem

    Oh good

  • @abhirajkreation9094
    @abhirajkreation9094 Před rokem

    👍👍👍👍👍🔥🔥🔥✨️

  • @satheeshpb9118
    @satheeshpb9118 Před rokem

    ചാലക്കുടി d cenimaa 4K dolby atmos, amballur sreelakshmi 4K dolby atmos

  • @AnoopKumar-kz6jf
    @AnoopKumar-kz6jf Před rokem

    Kunnamkulam L. Bhavana 4K Atmos Alle?

  • @shambhoo7216
    @shambhoo7216 Před rokem

    Mapranam Varna , chalakudy surabhi , chalakudy d cinemas

  • @chandrodayannelluvai8041

    2 K' Dol by ATMos വടക്കാേഞ്ചരി ന്യൂരIഗ0

  • @jithinvelayudhan1813
    @jithinvelayudhan1813 Před 11 měsíci +1

    Chalakudy evida ernakulam jillayano

  • @aneesh_varghese
    @aneesh_varghese Před rokem +7

    Mparanam varna thrissur first 4k dolby atmos 🔥🔥

  • @sreekanthps7736
    @sreekanthps7736 Před rokem

    Orennam koode marannu amballoor sreelakshmi 4k laser anu

  • @2ndsaturday26
    @2ndsaturday26 Před rokem +1

    Bms nokkanda bro. Jk cinemas tpr- 2k atmos aan.

  • @jithucv2236
    @jithucv2236 Před rokem

    guruvayur le oru theatre 4k Dolby Atmos aanu

    • @bineshusha7253
      @bineshusha7253 Před rokem

      No

    • @Allen_Shammi
      @Allen_Shammi Před rokem

      Eth 😂
      3um onin on alamb aan... Thammil bedam Devaky Screen 1 aan.. Dolby aan avde

  • @Mhh-il7yx
    @Mhh-il7yx Před 8 měsíci

    Trivandrum ullapo Aries Audi 1, Naatil vannal Ragam 🔥...😎😎

  • @aruna9761
    @aruna9761 Před rokem +1

    Aries Plex , imax 😌 : njangalk ethiraalikalilla

  • @jubicacakes1952
    @jubicacakes1952 Před rokem

    💖💖Super 👍👍👍👍👌👌👌👌👌🎊

  • @adhithtg6846
    @adhithtg6846 Před rokem

    D Cinemas Avatr updation vannpol enkilum 4 K + atmos screen 1 akumenn karthi😐 epol chalkdy surabhi and
    D cinnmas screen 1 4k+ dolby 7.1😏😐ethrem cinemaye snehikkunna aalkkarindyaitum chalakkudy karkk oru
    4 k + dolby atmos experience cheyyan vere sthlth ponm😐

    • @kannan8023
      @kannan8023 Před rokem

      എന്നാലും ഡി സിനിമാസിന്റെ പോസ്റ്ററിൽ തള്ളിനു കുറവില്ല.ഡോൾബി അറ്റ്മോസ്+4k ബാർകോ

    • @adhithtg6846
      @adhithtg6846 Před rokem

      @@kannan8023 sathaym... Aa thallu kettittaan Avatar FDFS nu 6 manide show kku poyath... Now picture quality👏👌🏻sound 😐🙏

    • @binuvarghese490
      @binuvarghese490 Před rokem

      @@adhithtg6846 avatar 3 വരുമ്പോൾ upgrade ചെയ്യുമെന്ന് പ്രതിക്ഷിക്കാം സുരഭി എങ്കിലും

    • @adhithtg6846
      @adhithtg6846 Před rokem

      @@binuvarghese490 surabhi oke atmos vanna kidukkum🔥athpole d cinemas screen1 um

  • @jinojkr6620
    @jinojkr6620 Před rokem +2

    ഡി സിനിമ ചാലക്കുടി 4k... Dolby... Atmos.. Annnu

  • @AnoopKumar-kz6jf
    @AnoopKumar-kz6jf Před rokem

    Varna paranjillallo... Chakkudy surabhiyo.... D cinemaso??

  • @muraleemohanannv7404
    @muraleemohanannv7404 Před rokem

    പാലക്കാട്‌ ജില്ലയിലേയും ചെയ്യുമല്ലോ

  • @alwinmajo1031
    @alwinmajo1031 Před rokem +1

    Chalakudy D cinemas and chalakudy surabhi

  • @jishnumon2564
    @jishnumon2564 Před rokem +2

    Mapranam Varna paranjillalo Thrissur adhyathe 4k theater ann machane

  • @wimp.i
    @wimp.i Před 9 měsíci

    D Cinemas
    Surabhi
    Kodakara City
    Amballur ChandV
    Amballur Sreelakshmi
    Varandarapilli Davis
    ...

    • @dennisantony7080
      @dennisantony7080 Před 4 měsíci

      കൊടകര സിറ്റി മുവീസിൽ സിനിമ കാണരുത്audio very bad

  • @yadhukrishnan3195
    @yadhukrishnan3195 Před 9 měsíci

    Deva 🤘🏻

  • @prasanthks3414
    @prasanthks3414 Před rokem +1

    Chalakudy d cinema s undu chetta ariyille

  • @hussainsaidhu4166
    @hussainsaidhu4166 Před rokem

    ചാലക്കുടി സുരഭി ചാലക്കുടിDK മുവി സ് കൊടുങ്ങല്ലൂർ ശീകാളീശ്വരി സ്ക്രീൻ ONE ഗുരുവായൂർ ദേവകി മൂവീസ് സ്ക്രീൻ ONE. തൃപ്രയാർ vB മാളിൽ സ്ക്രീൻ 2 ടോൾ ബി അട് മോസ് ആണ് കുന്ദംകുളം ഭാവന

    • @adhithtg6846
      @adhithtg6846 Před rokem

      Chalakudy surbhi and dcinemaas 4k+ dolby 7.1 aahnu

  • @ranjithkravi-mr3le
    @ranjithkravi-mr3le Před rokem

    Mapranam Varna 4k,d cinemas chlkdy,amballur sreelakshmi ille

    • @familyoncar
      @familyoncar  Před rokem

      Atmos?

    • @dineshtr9231
      @dineshtr9231 Před rokem

      Mapranam varna 4k Dolby 7.1...dolby Atmos alla....but kidu sound experience aanu varnayile

  • @abhiramp.s6917
    @abhiramp.s6917 Před rokem +1

    Chalakudy surabhi, Dcinemas

  • @JamesJames-xu6fg
    @JamesJames-xu6fg Před rokem +1

    ചാലക്കുടി. Gvr. Kkm ഇവിടേയും ഉണ്ട്

  • @ratheeshkv7124
    @ratheeshkv7124 Před rokem

    ചാലക്കുടി D സിനിമാസ് 4 KAtmos

  • @sreejith4713
    @sreejith4713 Před rokem

    ആമ്പല്ലൂർ ശ്രീലക്ഷ്മി 4k aaa

  • @ratheeshak9826
    @ratheeshak9826 Před rokem

    കോടാലി S സിനിമാസ്സ് ഇരിങ്ങാലക്കുട മാസ് എടുത്തിരിക്കുന്നതാണ്

  • @mimishorts5096
    @mimishorts5096 Před rokem

    Thrissur varna theatre 4k Dolby atmos

  • @arunvymeli
    @arunvymeli Před rokem

    D cinemas 4k dilby atmos, aanu.

  • @Arif-ub7ww
    @Arif-ub7ww Před 5 měsíci

    Sree devi 2k aanu

  • @ashokanmoolapatt5700
    @ashokanmoolapatt5700 Před 5 dny

    Trichur no 1

  • @familyvlogers431
    @familyvlogers431 Před rokem

    ശ്രീകളിയേശുവരി കൊടുങ്ങല്ലൂർ

  • @Muhammadkrishnankutty
    @Muhammadkrishnankutty Před rokem +1

    മായന്നൂർ deammax തിയേറ്റർ ✨️✨️✨️ഉണ്ട്

  • @user-uw2jr2fg6z
    @user-uw2jr2fg6z Před 11 měsíci

    ഗുരുവായൂർ Devaki

  • @rahulps6181
    @rahulps6181 Před rokem

    Helo
    Kodunganllooril oru thiyyeter und bro sreekaliswari cinemas
    Thrissur jillayilulla ella thiyyetarilum njn poyittund but sreekaliswariyil ullath polethe sound vere evideyum illa
    Ellayidathum dolby atmos ennokke ezhuthittundengilum athokke verutheya sarikkum effacte illa ennal sreekaliswariyil poyi nokku full workkinge godd sound best sound supler thiyyeter ith ningal eppozhum ozhivakkum 😊 dolby atmos prevarthikkunnath engine anenn aswadhichariyanamegil sreekaliswari 🥰🥰❤️❤️👌👌👏👍👍

  • @AnoopKumar-kz6jf
    @AnoopKumar-kz6jf Před rokem +1

    Rh. Dreammax. Davis ithonnumm paranjilllo ivayonnumm 4k Atmos alle

  • @gouthamkrishna7611
    @gouthamkrishna7611 Před rokem

    Thrissur amballur sreelekshmi cinemas

  • @deepakmichale9027
    @deepakmichale9027 Před 10 měsíci

    surabhi chalakudy

  • @shinuvarghese4432
    @shinuvarghese4432 Před rokem

    Thrissur uyir

  • @Arif-ub7ww
    @Arif-ub7ww Před 5 měsíci

    Jk keezthani 4 k alla 2 k aanu

  • @prasadtp5722
    @prasadtp5722 Před rokem +1

    Chalakudy surabi

  • @sujith.ssujith.s4260
    @sujith.ssujith.s4260 Před rokem +1

    Ennneem.vannniiilll...2002.lll..dolby digital.kandu..atmoz kandu...oru. Deferant ellla.,¢¢¢¢

  • @prasadtp5722
    @prasadtp5722 Před rokem

    Chalakudy vittu kalanjo
    Mannichettante nadu

  • @_N__r_j__
    @_N__r_j__ Před rokem +2

    Chalakudi d cinemas

  • @24x7sonu
    @24x7sonu Před rokem +2

    തൃശ്ശൂർ ഇത്രയും പട്ടണങ്ങൾ ഉണ്ടായിട്ട് ഇത്ര തിയേറ്ററുകൾ മാത്രമേ ഉള്ളോ ....നെടുമങ്ങാട്, ആറ്റിങ്ങൽ മാത്രമേ TVM വലിയ പട്ടണങ്ങൾ ആയി ഉള്.....തൃശ്ശൂർ 5 മുകളിൽ പട്ടണങ്ങൾ ഉണ്ട്

    • @hari7956
      @hari7956 Před rokem +1

      Ehhh😂

    • @vp237
      @vp237 Před rokem +2

      Theaterukal ishtam pole und bro, 4k + dolby atmos configuration ithraye ollu, baaki 2k + dolby atmos, 2k 7.1, 4k 7.1 configuration olla kore theaterukal und 💯

    • @AmalKK
      @AmalKK Před rokem

      @@vp237 2K + Auro 11.1 ഉണ്ട്

    • @sreekanthps7736
      @sreekanthps7736 Před rokem

      🤣 ohh Shari .. pattananagal koodiythinu numma ennaa cheyyaanaa... Chlakkidiyum thrissuraanu

  • @tpp3513
    @tpp3513 Před rokem

    Thrissur Girija 4k dolby Atmos aanu

  • @MonishMohanan24
    @MonishMohanan24 Před rokem

    Kunnamkulam bhavana

  • @JothikaJothi-cm2jp
    @JothikaJothi-cm2jp Před měsícem

    നിങ്ങൾ പോയി നോക്കിയിട്ട് ആണോ പറയുന്നത്

  • @user-nj1lc1ev2w
    @user-nj1lc1ev2w Před 11 měsíci

    കോന്നി ശാന്തി സിനിമ തിയേറ്റർ

  • @ratheeshak9826
    @ratheeshak9826 Před rokem

    D സിനിമാസ് ചാലക്കുടി

  • @ranjithkumar-mb4cq
    @ranjithkumar-mb4cq Před rokem

    Aluva casino

  • @abhilashac812
    @abhilashac812 Před 8 měsíci

    ചാലക്കുടി surabhi