ASOKA THEATRE VADANAPPALLY | അശോക തിയേറ്റർ വടാനപ്പള്ളി | THRISSUR | THEATRE BALCONY | KANJANY | DTS

Sdílet
Vložit
  • čas přidán 27. 08. 2024
  • തൃശൂർ ജില്ലയിൽ NH 17 ഇൽ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും ഇടയിലുളള ചെറിയ ടൌൺ ആണ് വാടാനപ്പള്ളി ... വാടാനപ്പള്ളിയിൽ നിലവിൽ പ്രവർത്തിക്കുന്ന ഒരേയൊരു തിയേറ്റർ ആണ് അശോക തിയേറ്റർ ... അശോക തിയേറ്ററിന്റെ വിശേഷങ്ങളും കാഴ്ചകളുമാണ് ഈ അധ്യാനയത്തിൽ ... വീഡിയോ കണ്ട ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റിൽ പങ്ക് വെക്കുക ...
    #cinematheatre #bramayugam #manjummalboys #premalu #premalu #guna #guruvayoor #thrissur #kerala #theatrebalcony #newmovie #youtubeshorts
    ASOKA THEATRE VADANAPPALLY
    Team Theatre Balcony
    +91 99951 99983

Komentáře • 107

  • @arunkr3800
    @arunkr3800 Před 5 měsíci +17

    Theater ഉൾ ഭാഗം കണ്ട് ഞട്ടിപോയി 👍 ഇത്ര setup പുറമെ നിന്നും കാണുമ്പോൾ തോന്നില്ല

  • @reshmascksvlog4121
    @reshmascksvlog4121 Před 5 měsíci +8

    എന്റെ നാട്ടിലെ തീയേറ്റർ പരിചയപ്പെടുത്തിയതില്ലുള്ള സന്തോഷം ആദ്യമേ അറിയിക്കട്ടെ... അശോകയുടെ ഉദ്ഘാടന പ്രദർശനത്തിന്(വേട്ടയാട് വിളയാട്) ഞാനും ഉണ്ടായിരുന്നു. ഒരു കാലത്ത് നല്ലൊരു സിനിമാ സെന്ററായിന്നു വാടാനപ്പള്ളി. ചിലങ്ക, ജവഹർ,മിനി(അശോക) ചിലങ്കയുടെ ഓർമ്മ നിലനിർത്തിക്കൊണ്ട് ഒരു ബസ്സ് സ്റ്റോപ്പുണ്ട്... Congrats

    • @theatrebalcony
      @theatrebalcony  Před 5 měsíci +2

      Thankyou … Pls share with friends
      👍👍👍

    • @ADBros987
      @ADBros987 Před 5 měsíci

      ചിലങ്ക ബിൽഡിംഗ്‌ ഇപ്പോളും ഇല്ലേ

  • @sandygaming390
    @sandygaming390 Před 5 měsíci +5

    ഈ theatre ഓപ്പൺ ചെയ്ത സമയം സുരേഷ്‌ഗോപിയുടെ ടൈം എന്ന ഫിലിം കണ്ടിരുന്നു .സോണി ആയിരുന്നു അന്നത്തെ speakers .dts നല്ല എഫ്ഫക്റ്റ് ആയിരുന്നു

  • @user-kg7zj7mk9g
    @user-kg7zj7mk9g Před 5 měsíci +5

    Stage പോലെ പണിയുന്നതിനോട്
    യോജിപ്പില്ല...
    But
    Sreen 👌👌പൊളിച്ചു...
    ❤❤❤❤❤❤❤❤❤
    ഹാളിനൊത്ത ഗംഭീര screen😍

  • @d4manfilmclub
    @d4manfilmclub Před 5 měsíci +4

    ❤👌👌

  • @user-hq8fv8ft3t
    @user-hq8fv8ft3t Před 5 měsíci +3

    തീയേറ്റർ കണ്ട തന്നെ അറിയാം. Maintainance illa. വൃത്തി ഇല്ല. Seat ഒക്കെ ശോകം. Interior lighting sooper hall sooper. Screen kollam👌🏻👌🏻

    • @theatrebalcony
      @theatrebalcony  Před 5 měsíci

      അവർ കുറേക്കൂടി ശ്രദ്ധിക്കേണ്ടതാണ് ഉണ്ട്

  • @lissythomas9066
    @lissythomas9066 Před 5 měsíci +4

    Vadanappally asoka theater beautiful. Super ❤.. Welcome ❤❤❤❤

  • @user-xk2hu4pp1g
    @user-xk2hu4pp1g Před 5 měsíci +3

    Vadanapally Ashoka theatre. Lot of good childhood memories since it’s my mom’s place. Remember watching theri , thattathin marayathh, pramani . Good theatre ❤️

  • @deepuchandran2494
    @deepuchandran2494 Před 5 měsíci +2

    നല്ല തിയേറ്റർ ❤👌

  • @harisshmenon7843
    @harisshmenon7843 Před 5 měsíci +2

  • @vyshak.vyshak2778
    @vyshak.vyshak2778 Před 5 měsíci +2

    😍❤️

  • @nikhilsadanandan393
    @nikhilsadanandan393 Před 5 měsíci +5

    Jk സിനിമാസ്,VB സിനിമാസ്(തൃപ്രയാർ),പെരിങ്ങോട്ടുകര ദേവ സിനിമാസ് ഈ തീയേറ്ററുകളോടൊക്കെ കട്ടക്ക് പിടിച്ചു നിൽക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്.

  • @hanasvh
    @hanasvh Před 3 měsíci +1

    ഈ തീയേറ്റർ കല്യാണത്തിന് കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് stage.

  • @dipina.u9403
    @dipina.u9403 Před 5 měsíci +4

    Oru paad padam kanditundu mini aarnnpo kandittilla theatre kanditundu annu ashoka aaya shesham orupaadu padam kanditundu first kandathu speed track last kandathu adaar love pinne kanditila

    • @theatrebalcony
      @theatrebalcony  Před 5 měsíci

      അതെന്താ പിന്നീട് കാണാത്തത് ....

    • @dipina.u9403
      @dipina.u9403 Před 5 měsíci

      @@theatrebalcony aa bagath athienulum nalla orupaadu theatre vannu

    • @dipina.u9403
      @dipina.u9403 Před 5 měsíci +1

      Ippol kanda pole ulla theatre renovation cheythitu kurche aayollu ithinu munpu kurachu moshamaayirunnu theatre sound picture quality ok

  • @Siv134
    @Siv134 Před 5 měsíci +9

    Kanjany BRAHMAKULAM theatre cheyuo

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      ശ്രമിക്കാം ബ്രോ

  • @nikhilsadanandan393
    @nikhilsadanandan393 Před 5 měsíci +6

    ഡോൾബി 7.1 ഓവർഹെഡ് സ്പീക്കറിൽ ചെയ്തിരുന്ന തിയേറ്റർ ആയിരുന്നു കൊടുങ്ങല്ലൂർ ശില്പി തിയേറ്റർ.ഇപ്പോൾ ആ തിയേറ്റർ ഇല്ല.കിടിലൻ സൗണ്ട് എക്സ്പീരിയൻസ് ആണ്.

    • @theatrebalcony
      @theatrebalcony  Před 5 měsíci

      അമ്പലത്തിന്റെ അടുത്തുളള തിയേറ്റർ അല്ലെ ..?.

    • @nikhilsadanandan393
      @nikhilsadanandan393 Před 5 měsíci

      @@theatrebalconyksrtc ബസ്സ് സ്റ്റേഷന് അടുത്തുണ്ടായിരുന്ന തിയേറ്റർ

  • @Kinneranithin
    @Kinneranithin Před 5 měsíci +3

    Adipoliii❤❤❤

  • @sujithkv2910
    @sujithkv2910 Před 5 měsíci +2

    ❤️❤️

  • @shabushehab5751
    @shabushehab5751 Před 5 měsíci +2

    super hall aanallo.... Happy to see this Theatre..👍👍👍

  • @nikhilsadanandan393
    @nikhilsadanandan393 Před 5 měsíci +5

    ഈ തിയേറ്ററിൽ ആദ്യം കാണുന്നത് പയ്യാ സിനിമ ആണ്.2010 ഏപ്രിലിൽ റിലീസ് ദിവസം ആദ്യ ഷോ.dts സൗണ്ട് വലിയ സ്‌ക്രീനിൽ പയ്യയിലെ interval ബ്ലോക്ക്‌ ഇപ്പോഴും ഓർമയിൽ ഉണ്ട്.കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു.രണ്ടാമത് സിനിമ കാണാൻ പോയത് 2015 നവംബറിൽ എന്ന് നിന്റെ മൊയ്‌ദീൻ.ആദ്യത്തേതിനേക്കാളും വിപരീതം ആയ എക്സ്പീരിയൻസ്.തീരെ മങ്ങിയ സ്ക്രീൻ ക്വാളിറ്റിയിൽ മോശം ശബ്‍ദത്തിൽ സിനിമ കാണേണ്ടി വന്നു.

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      നിലവിൽ സൗണ്ട് ok ആണ് ... Projection 2K ആക്കിയാൽ നന്നാവും

  • @dreamrunner7922
    @dreamrunner7922 Před 5 měsíci +3

    കൊള്ളാം, നല്ല വീഡിയോ 👍🏻

  • @ksbabu
    @ksbabu Před 5 měsíci +2

    👍🏼

  • @praveenpn4103
    @praveenpn4103 Před 5 měsíci +2

    ❤️... 👌🏻

  • @nijeshnnair2954
    @nijeshnnair2954 Před 3 měsíci +1

    വളരെ നല്ല അവതരണം

  • @madhutk-ol8ph
    @madhutk-ol8ph Před 5 měsíci +5

    Chetta asthamichira mahalakshmi moves review chiyamo.1962 I'll thudngiya balcony ulla theatre anu

  • @AjuAchu-ez8ku
    @AjuAchu-ez8ku Před 5 měsíci +3

    Chetta avide thane vadanapaliy jawaher theatre und.eppo colsed annu onu review cheyoo

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      Closed ആണ് ബ്രോ ... അകത്തു കേറാനുള്ള പെർമിഷൻ കിട്ടുമോ എന്ന് നോക്കട്ടെ

  • @Christy562
    @Christy562 Před 5 měsíci +6

    Kanjany Brahmakulam+Simla cheyumo..

  • @poojaswathi42
    @poojaswathi42 Před 5 měsíci +4

    കൊണ്ടോട്ടി കൽപക കവിത തിയേറ്റർ ഇവയെ പറ്റി വീഡിയോ ചെയ്യാമോ?

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      അവരുടെ contact ഉണ്ടോ ...? ചെയ്യാൻ ശ്രമിക്കാം

  • @user-pn6qq8jb3n
    @user-pn6qq8jb3n Před 5 měsíci +3

    Kozhikode radha theaterinte video idamo ❤

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ശ്രമിക്കാം ബ്രോ

    • @user-pn6qq8jb3n
      @user-pn6qq8jb3n Před 5 měsíci

      @@theatrebalcony thank you for ur replay ningal cheyyum enn prathiksha ind 💖

  • @vp237
    @vp237 Před 5 měsíci +3

    Njan aadhyam ivide bahubali 2 aanu kandath, pinned ivide oru timil renovation kazhiju, sony de 4k projection vachirunnu, ente peru surya ente veed india enna movie aanu first movie after 4k updation enn thonunnu, annu njan aa padam ivide ninnum kandirunnu, screen adipoli aayirunnu enkilum sound treble kooti vacha pole ulla sound aayirunnu, pinne kore naal adanju kidannu, ippo veendum thurannappo 4k maati HD projection aakiyath enthanavo, saadharana updation undavunnathinu pakaram, ith downgrade alle....pinne pothuve avde thirak kuravanu.

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      മിനിമം 2K എങ്കിലും വെച്ചാൽ നന്നാവും

    • @vp237
      @vp237 Před 5 měsíci

      @@theatrebalcony Athe minimum 2k enkilum venam, avde purath ippozhum pazhaya sony 4k yude logo ind, bro sradhichirunno?

  • @sijeshvijay6848
    @sijeshvijay6848 Před 5 měsíci +3

    Varanthapilly davis Theater review cheyuvo

  • @MichaelRajGR
    @MichaelRajGR Před 5 měsíci +2

    What about theatre group not showing

    • @theatrebalcony
      @theatrebalcony  Před 5 měsíci

      bro pls search CTAA - CINEMA THEATRE അറിവും അനുഭവങ്ങളും

  • @lokanathks3527
    @lokanathks3527 Před 5 měsíci +3

    Kottayam Anupama vdo chyooo

  • @ThomascfThomascf-sc2tk
    @ThomascfThomascf-sc2tk Před 16 dny +1

    ആമ്പല്ലൂർ ശ്രീലക്ഷ്മി തിയേറ്ററയിലെ വീഡിയോ ചെയ്യൂ സുഹൃത്തേ ❤️

  • @user-rn7cl9cb2o
    @user-rn7cl9cb2o Před 5 měsíci +2

    Kanjany Brahmakulam theatre video cheyuo

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ശ്രമിക്കാം ബ്രോ

    • @gazilche1138
      @gazilche1138 Před 3 měsíci

      തീരെ maintenance nokkilla. . Sound um illa screen 4k illa atmos updation illa

  • @ratheeshpillai6126
    @ratheeshpillai6126 Před 5 měsíci +3

    Revathy Cinemas paripally aviduthae eth polae detailed video cheyamo

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      ഉറപ്പായും ചെയ്യാം ബ്രോ

  • @ashikabuashikabu8644
    @ashikabuashikabu8644 Před 5 měsíci +3

    Bro avida thanna jawahar innd

  • @sarinyes
    @sarinyes Před 5 měsíci +2

    CTAA ഗ്രൂപ്പിൽ പഴയൊരു പോസ്റ്റിൽ ബാലുശ്ശേരി ഐശ്വര്യ മൂവീസിലേക്ക് റനവേഷന് കൊണ്ടുവന്ന സീറ്റുകളാണ് അശോകയിലേക്ക് പിന്നീട് മാറ്റിയത് എന്ന് കമൻ്റ് കണ്ടിരുന്നു. സത്യാവസ്ഥ അറിയില്ല.

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      കുറെ സീറ്റുകൾ pvr ലെ ആണ് .. ബാക്കി ചിലപ്പോൾ ബാലുശ്ശേരിയിലെ ആവും

  • @souravsnadh2431
    @souravsnadh2431 Před 5 měsíci +2

    Edappal govinda cinemas nte video cheyyumo

  • @TheKingshaik
    @TheKingshaik Před 5 měsíci +2

    തിയേറ്ററിൽ ഉപയോഗിക്കുന്ന കർട്ടൻ നെ കുറിച്ച് ഒരു കണ്ടന്റ് ചെയ്യാമോ 🙏

    • @theatrebalcony
      @theatrebalcony  Před 5 měsíci +1

      ശ്രമിക്കാം ബ്രോ ...

    • @TheKingshaik
      @TheKingshaik Před 5 měsíci

      @@theatrebalcony thank you bro❤

  • @pranavsagar7170
    @pranavsagar7170 Před 5 měsíci +2

    ചേട്ടാ പെരിങ്ങോട്ടുകര ദേവ സിനിമാസിന്റെ വീഡിയോ ചെയ്യുമോ? Please.

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ഉറപ്പായും ചെയ്യാം ബ്രോ

  • @thanseerthanu8625
    @thanseerthanu8625 Před 5 měsíci +4

    Bro.ethinaduthuhu.jawhar.theater.eppol.eillea.jawharil.film.hall.valuthanu.screen.crwed.ahanu.set.800.aduthudanu.thonunu.chavakad.rut.allea.bro❤

    • @theatrebalcony
      @theatrebalcony  Před 5 měsíci

      ബിൽഡിങ് ഉണ്ട് ...but closed

  • @2ndsaturday26
    @2ndsaturday26 Před 5 měsíci +5

    Better than kanjany simla movies😴

  • @amaljohn390
    @amaljohn390 Před 5 měsíci +2

    Ivide oru jawahar theatre und,edakke renovation kazhinju,epo closed aan.any idea

    • @dipina.u9403
      @dipina.u9403 Před 5 měsíci +3

      Theatre kaadu pullu pidichu kidakkanu maraker open cheythirunnu pinne stop aayi

    • @theatrebalcony
      @theatrebalcony  Před 5 měsíci +2

      Building ഉണ്ട് ... Closed ആണ്

    • @amaljohn390
      @amaljohn390 Před 5 měsíci +2

      @@dipina.u9403 yes,njan kandirunnu.pine Karthika theatre,road work karanam front side polichit irkknnu🥲

  • @tbsbabu1435
    @tbsbabu1435 Před 5 měsíci +2

    Laser projection അല്ല....

    • @theatrebalcony
      @theatrebalcony  Před 5 měsíci

      വീഡിയോയിൽ ഉളള ലേസർ പ്രൊജക്ടർ 1k HDR Laser Projector ആണ്

    • @tbsbabu1435
      @tbsbabu1435 Před 5 měsíci

      ​@@theatrebalconyഞാൻ സ്ഥിരം സിനിമ കാണുന്ന തിയേറ്റർ ആണ്.... നേരത്തെ 4കെ sony പ്രൊജക്ടർ ആയിരുന്നു.... പിന്നീട് മാറ്റി...2കെ അല്ലെ ഇപ്പോൾ...

  • @mansooraliali1384
    @mansooraliali1384 Před 5 měsíci +2

    Paye.thiyeter.vlog.cheyumo

  • @mysticguy9191
    @mysticguy9191 Před 5 měsíci +2

    4k atmos aano

  • @bettybetty1003
    @bettybetty1003 Před 5 měsíci +2

    ദിലീപിന്റെ പടം ഓടാൻ തുടങ്ങിയോ

    • @bettybetty1003
      @bettybetty1003 Před 5 měsíci +2

      ദിലീപിന്റെ തീയറ്ററിൽ പടം ഓടാൻ തുടങ്ങിയോ

    • @theatrebalcony
      @theatrebalcony  Před 5 měsíci

      തുടങ്ങി

  • @ShihabshayanShihab-op7ny
    @ShihabshayanShihab-op7ny Před 5 měsíci +2

    ❤️

  • @abhijithcchungath4904
    @abhijithcchungath4904 Před 5 měsíci +2

    ❤❤

  • @sharonkottapuram2048
    @sharonkottapuram2048 Před 5 měsíci +3

  • @aswanthbiju8637
    @aswanthbiju8637 Před 5 měsíci +2