GREENLAND THEATRE IDUKKI | ഗ്രീൻലാൻഡ് തിയേറ്റർ ഇടുക്കി | THEATRE BALCONY | CHERUTHONI

Sdílet
Vložit
  • čas přidán 29. 03. 2024
  • പൊതുവെ സ്ത്രീകൾ കടന്നു വരാത്ത ഒരു മേഖലയാണ് തിയേറ്റർ വ്യവസായം. ഈ മേഖലയിൽ കഴിഞ്ഞ 45 വർഷമായി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിനി ത്രേസ്സ്യാമ്മ ചേച്ചി. ഇന്നും പഴമയുടെ ഭംഗിയിൽ പ്രവർത്തിക്കുന്ന ഗ്രീൻലാന്‍റ് തിയേറ്ററിൽ ബുക്ക് മൈ ഷോ , UPI പോലുള്ള ഓണലൈൻ സൗകര്യങ്ങൾ നിലവിലില്ല. തനി നാടൻ തിയേറ്ററായ ചെറുതോണി ഗ്രീൻലാൻ്റ് തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ...
    Greenland Theatre Cheruthoni ( Idukki ) - 9446216506
    #cinematheatre #thalapathy #bramayugam #aadujeevitham #idukki #idukkitourism #oldcinema #oldtheatre #vintagetheme #maheshinteprathikaram #kattappana #kochi #greenland #cinematheatreinidukki
    Team Theatre Balcony
    +91 99951 99983
  • Krátké a kreslené filmy

Komentáře • 169

  • @vishnuudayan31
    @vishnuudayan31 Před 3 měsíci +16

    ചെറുതോണിക്കാർക്ക് എന്നും ദൃശ്യ വിസ്മയം തീർത്ത തീയറ്റർ കലത്തിനുസരിച്ച് മാറിയതിൽ ഏറെ സന്തോഷം, വിമർശനങ്ങൾ അപ്പുറം തിരിച്ചറിവിന്റെയും തിരുത്തലുകളുടെയും നാടായി മാറട്ടെ!

  • @arungopinathan7242
    @arungopinathan7242 Před 3 měsíci +12

    എത്ര പടം കണ്ട തിയേറ്റർ... ഇ വീഡിയോ കണ്ടപ്പോൾ ഒരുപാടു ഓർമ്മകൾ ❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Před měsícem +1

    പഴയ കാല ഓർമ്മകൾ വീണ്ടും കൊണ്ട് വന്നതിൽ സന്തോഷം. അന്നൊക്കെ ഒരു സിനിമ കണ്ടാൽ അതിന്റെ ഒരുതരം വല്ലാത്ത ഫീൽ ഉണ്ടായിരുന്നു. അത് കുറെ ദിവസം കാണും. ഒക്കെ ഒരു രസം ആയിരുന്നു. കാലം മാറി അതനുസരിച്ചു ടെക്‌നോജി വളർന്നു. തിയേറ്റർ അടിമുടി മാറി. ഒന്നും മറക്കാൻ കഴിയില്ല. നന്ദി 👍🏼👍🏼♥️♥️

  • @user-qr5nq2cw4j
    @user-qr5nq2cw4j Před 3 měsíci +5

    മനോഹരമായ സ്ഥലത്തെ മനോഹരമായ തിരശീല, നന്നായിട്ടുണ്ട് ചെടത്തിയെക്കുറിച്ച് മുൻപ് ടീവി ന്യൂസിൽ കണ്ടിരുന്നു,

  • @bijeeshgavan5104
    @bijeeshgavan5104 Před 3 měsíci +5

    എന്തായാലും തിയേറ്റർ നിലനിർത്തി കൊണ്ടു പോകാനുള്ള ഇച്ഛാശക്തിയെ അതും ഈ പ്രായത്തിൽ അഭിനന്ദിക്കുന്നു

  • @sacredbell2007
    @sacredbell2007 Před 3 měsíci +4

    ജയൻ ചേട്ടന്റെ അനുഭവവും ത്രേസ്സ്യമ്മ ചേച്ചിയുടെ കഥയും കേളക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ പ്രസ്ഥാനം ദീർഘകാലം നിലനില്കണേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @M3-M
    @M3-M Před 3 měsíci +5

    ഡിഗ്രിക്ക് പഠിക്കുമ്പോൾ അവിടെ സിനിമ കാണാൻ പോയിട്ടുണ്ട്. വെള്ളിനക്ഷത്രം movie ❤❤❤.

  • @ajaskhan979
    @ajaskhan979 Před 3 měsíci +16

    രാവിലെ എണീറ്റതെ വീഡിയോ വന്നോ എന്നാ നോക്കിയത് 👍👍അടിപൊളി ആയിട്ടുണ്ട്

  • @Salimjafer
    @Salimjafer Před 3 měsíci +13

    ഈ തീയേറ്ററിനെ കുറിച്ച് പേജിൽ കാണുമ്പോഴൊക്കെ... ഇങ്ങനെ ഒരു വീഡിയോ കാണണമെന്ന് ആഗ്രഹിച്ചിരുന്നു..... Thank u

  • @d4manfilmclub
    @d4manfilmclub Před 3 měsíci +8

    വളരെ വ്യത്യസ്തമായ ഒരു തീയേറ്റർ വിശേഷം ആയിരുന്നു 💖👌

  • @g.vishnu8609
    @g.vishnu8609 Před 3 měsíci +11

    Best എപ്പിസോഡ്,, കുമളി ഗ്രേയ്സ്,, മറയൂർ ചന്ദന എന്നീ തിയറ്ററുകൾ കൂടി ചെയ്യു❤❤❤

    • @chithusworld5627
      @chithusworld5627 Před 3 měsíci +2

      Marayoor chandana ithu pole onnumalla. A/c mathramilla. Adipoli seats, dolby soround. Sundaran theatre. Idukki stile onnumalla.

    • @g.vishnu8609
      @g.vishnu8609 Před 3 měsíci +1

      @@chithusworld5627 njan bussil poyappole maathrame athu kanddittille.. panddu athu lodge aayirunnilllle...??

    • @theatrebalcony
      @theatrebalcony  Před 3 měsíci +2

      ചെയ്യാം ബ്രോ

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      ഇപ്പോൾ ഉള്ള ചന്ദന പുതിയ ബിൽഡിങ് കെട്ടിയതാണ് എന്നാണ് അറിവ്

  • @premkumarpremkumar69
    @premkumarpremkumar69 Před 3 měsíci +4

    നമ്മൾ ജോലി ചെയ്ത സതാ പ നം നഷ്ടപ്പെടുമ്പോൾ മനസ്സിന് വേദനയാണ് തിയേറ്റർ നിലനിൽക്കട്ടെ

    • @theatrebalcony
      @theatrebalcony  Před 3 měsíci

      എന്നും നിലനിൽക്കട്ടെ ...

  • @rahulv5736
    @rahulv5736 Před 3 měsíci +5

    ഈയൊരു വീഡിയോ വളരെ നന്നായിട്ടുണ്ട് 👍🏻

  • @lissythomas9066
    @lissythomas9066 Před 3 měsíci +5

    Super theater.... Best avatharanam... Congratdulation.
    ❤❤❤❤❤

  • @VINEETHCHENTHIPPIL
    @VINEETHCHENTHIPPIL Před 3 měsíci +4

    ജയൻ ചേട്ടൻ ❤❤❤❤

  • @arunvalsan1907
    @arunvalsan1907 Před 3 měsíci +4

    Jayan chettante anubhavangal manoharam, Paattukal super....Oppam pandengo miss aaya 1980s ilum, 90silum Doordarsanil maathram kettirunna BGM ee videokku kooduthal originality um, Nostalgiaum nalki

  • @dancewithjiyaanddevu
    @dancewithjiyaanddevu Před 3 měsíci +5

    വിഡിയോ സൂപ്പർ ആയിട്ടുണ്ട്.. ഞങ്ങൾ ബാലുശ്ശേരി കാരുടെ സ്വന്തം സന്ധ്യ യിലെ വിശേഷങ്ങൾ കൂടി ചെയ്യാമോ ❤❤

  • @anandjose.3573
    @anandjose.3573 Před 3 měsíci +4

    എൻറെ ചെറുപ്പകാലത്ത്, വാഴത്തോപ്പ് കോളനിയിൽ താമസിച്ചിരുന്ന സമയത്ത്, ഈ തിയേറ്ററിൽ സിനിമ കാണാൻ വന്നിട്ടുണ്ട്. 40 വർഷങ്ങൾക്കു മുമ്പ്.

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      അന്ന് ഈ തിയേറ്റർ ഓലക്കൊട്ടക ആയിരുന്നോ ...?

    • @anandjose.3573
      @anandjose.3573 Před 3 měsíci

      ​@@theatrebalconyഅന്ന് ഈ തീയേറ്റർ ഓല മേഞ്ഞത് ആയിരുന്നു. തിയേറ്ററിലെ അകത്ത് രണ്ടു വശങ്ങളിലായി നിറയെ തൂണുകൾ ഉണ്ടായിരുന്നു.

  • @kuttanmanjeri692
    @kuttanmanjeri692 Před 3 měsíci +21

    ടിക്കറ്റ് ചാർജ് കൂടുതലാണ്, ഇത്രയും സൗകര്യമുള്ള തീയറ്ററിൽ ഒരു 80 രൂപ ടിക്കറ്റ് ചാർജ് മതിയായിരുന്നു

    • @theatrebalcony
      @theatrebalcony  Před 3 měsíci +13

      നിലനിർത്തിക്കൊണ്ട് പോകണ്ടേ ... പലപ്പോളും 10 ഉം 12 ഉം പേരാണ് സിനിമക്ക് വരുന്നത്

    • @kuttanmanjeri692
      @kuttanmanjeri692 Před 3 měsíci +10

      @@theatrebalcony ഇത്രയും സൗകര്യമുള്ള തീയേറ്ററിൽ ടിക്കറ്റ് ചാർജ് കൂടുതൽ ആയതുകൊണ്ടാണ് ആളുകൾ വരാത്തത്.

    • @rajuvaidyanathan5838
      @rajuvaidyanathan5838 Před 3 měsíci +4

      They have to survive. I think you have to pay Qube charges every month which comes to 15000 rs monthly. Electricity and water charges etc... Municipality tax... 120 rs sounds just right for such a clean theatre.

    • @kuttanmanjeri692
      @kuttanmanjeri692 Před 3 měsíci

      @@rajuvaidyanathan5838 ഇതിനേക്കാൾ സൗകര്യമുള്ള, നല്ല സീറ്റ് സൗകര്യം, എയർകണ്ടീഷൻ, ഡോൾബി അറ്റ്മോസ്, ഉള്ള തീയേറ്ററുകൾ എങ്ങനെയാണ് നടത്തി പോകുന്നത്, 100 രൂപ 120 രൂപ ടിക്കറ്റ് ചാർജ് ഉള്ളൂ, അതും കേരളത്തിൽ

    • @vazhathopevlogs2027
      @vazhathopevlogs2027 Před 3 měsíci +5

      ​,ഇനി ഫ്രീ ആയി ടിക്കറ്റ് കൊടുത്താലും ഇത്രയും ആൾക്കാർ മാത്രമേ വരൂ.
      പൈനാവ്, തടിയമ്പാട്, വാഴ്ത്തോപ്, മണിയറൻ കുടി, പാണ്ടിപ്പറ, ഇടുക്കി തുടങ്ങിയ സ്ഥലത്ത് ആൾക്കാർ മാത്രം വരുക ഉള്ളു, ott വന്നതോടെ പഴയ കാരണവർമാർ വിട്ടിൽ ആയി സിനിമ കാണുന്നത്.
      യുവാക്കൾ ഒട്ടുമിക്ക ആൾക്കാർ ജോലി തേടി ജില്ലയിൽ നിന്ന് മറ്റു ജില്ലയിലേക്ക് പോയി.
      വളരെ കുറച്ച് ആൾക്കാർ മാത്രം ആണ് സിനിമ കാണുവാൻ വരുന്നത്,
      സെലക്റ്റീവ് ആയി ആണ് ഇവിടെ സിനിമ റിലീസ് ചെയ്യുന്നത് തന്നെ.

  • @premnathnair8075
    @premnathnair8075 Před 3 měsíci +3

    best presentation ever experienced❤

  • @renjithphilip1132
    @renjithphilip1132 Před 3 měsíci +3

    നല്ല വീഡിയോ...❤

  • @jithinsankarankutty
    @jithinsankarankutty Před 3 měsíci +3

    Respect 👏👏👏

  • @albinraj404
    @albinraj404 Před 3 měsíci +5

    കൊള്ളാം 👍

  • @Aju_Lonewolf
    @Aju_Lonewolf Před 3 měsíci +3

    Nostalgia ❤❤❤

  • @TheKingshaik
    @TheKingshaik Před 3 měsíci +3

    adipoli..

  • @arunkr3800
    @arunkr3800 Před 3 měsíci +3

    Super episode 👍

  • @rajuvaidyanathan5838
    @rajuvaidyanathan5838 Před 3 měsíci +4

    If I ever get a visa for India I will go to these cinemas. Thnx so much.

  • @hareesha2508
    @hareesha2508 Před 3 měsíci +4

    Bro... Videos eallam Super❤️❤️❤️

  • @nripajithpalliyara3542
    @nripajithpalliyara3542 Před 3 měsíci +2

    Congrats 🎉🎉🎉

  • @rejuc.r3908
    @rejuc.r3908 Před 3 měsíci +4

  • @shanavasa6555
    @shanavasa6555 Před 20 dny +1

    Nice experience

  • @amaltogin2518
    @amaltogin2518 Před 3 měsíci +8

    ജയൻ ചേട്ടൻ ന്റെ ഒരു പാട്ട് കൂടി കേൾക്കാൻ ആഗ്രഹം

    • @theatrebalcony
      @theatrebalcony  Před 3 měsíci

      ആ പരിസരത്തെ വീഡിയോയിൽ അദ്ദേഹത്തെ ഇനിയും ഉൾപ്പെടുത്താൻ ശ്രമിക്കാം

  • @roseproduction6615
    @roseproduction6615 Před 3 měsíci +2

    Very nice video

  • @fridaymatineee7896
    @fridaymatineee7896 Před 3 měsíci +5

    കാലഘട്ടം മാറുമ്പോൾ അതിന് അനുസരിച്ച് മാറണം

    • @theatrebalcony
      @theatrebalcony  Před 3 měsíci

      ഏറെക്കുറെ ശരിയാണ് ... സാഹചര്യങ്ങൾ important ആണ്

  • @jackjose2761
    @jackjose2761 Před 6 dny

    Super

  • @jeykey1362
    @jeykey1362 Před 3 měsíci +4

    👏🏻👍🏻

  • @kichukichu6781
    @kichukichu6781 Před 3 měsíci +2

    ❤❤❤❤❤

  • @Nidhin_P_Sreedharan
    @Nidhin_P_Sreedharan Před 3 měsíci +2

    ❤️❤️❤️

  • @arunvymeli
    @arunvymeli Před 3 měsíci +3

    🎉🎉🎉🎉

  • @anupkumar8257
    @anupkumar8257 Před 3 měsíci +4

    ❤👌👌👌🙏

  • @mangalamdam
    @mangalamdam Před 3 měsíci +3

    very nice..all best for chechi and theatre balcony

  • @nagarajk7677
    @nagarajk7677 Před 3 měsíci +4

    👏👏👌

  • @tressajohntressajohn
    @tressajohntressajohn Před 3 měsíci +2

    Njangade aduthulla chechi..black & white thottu cinima kanunnu..sooper vdo..

  • @sumeshb81
    @sumeshb81 Před 3 měsíci +2

    👌👌👌👌👌👌👌👌

  • @sujithkv2910
    @sujithkv2910 Před 3 měsíci +4

    ❤️👍

  • @dreamrunner7922
    @dreamrunner7922 Před 3 měsíci +2

    വീഡിയോ കൊള്ളാം 👍🏻

  • @hashir384
    @hashir384 Před 3 měsíci +3

    Enik ishtam inganathe screen aanu💖😍😍

  • @hcinemasonline9717
    @hcinemasonline9717 Před 3 měsíci +3

    🔥

  • @manikandanmu7050
    @manikandanmu7050 Před 3 měsíci +2

    👍❤❤👌

  • @ansarips3824
    @ansarips3824 Před 3 měsíci +3

    Kottayam theater viedo chiyamo

  • @rajanpk5642
    @rajanpk5642 Před 3 měsíci +5

    ഞാൻ അവിടെ വാഴത്തോപ്പിൽ പഠിക്കുമ്പോൾ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. അന്ന് അത് ഓല തിയേറ്റർ ആയിരുന്നു.

  • @snehajohn4387
    @snehajohn4387 Před 3 měsíci +4

    Happy Easter chetta ❤

  • @thanseerthanu8625
    @thanseerthanu8625 Před 3 měsíci +3

    Pattabi.babu.theater.vanittudalo.ethil😊.video.super❤❤❤❤❤❤❤

  • @SajiSaji-lh2rf
    @SajiSaji-lh2rf Před 3 měsíci +1

    Super bro🎉❤❤

  • @bettybetty1003
    @bettybetty1003 Před 3 měsíci +4

    ഈ തീയറ്റർ കണ്ടിട്ടില്ല ചെറുതോണിയിൽ ഒരു തീയറ്റർ ഉണ്ട് എന്നറിയാം

  • @sijeshvijay6848
    @sijeshvijay6848 Před 3 měsíci +7

    കുമളി ഗ്രേസ് തിയേറ്റർ റിവ്യൂ ചെയ്യുമോ

  • @bibinchacko4971
    @bibinchacko4971 Před 3 měsíci +3

    ഞാൻ ഒരിക്കൽ Geego ചേട്ടനോട് പറഞ്ഞിരുന്നു ഈ Theater nte video Cheyyaan

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      ഓർക്കുന്നുണ്ട് ബ്രോ ....

  • @adhiparayil
    @adhiparayil Před 3 měsíci +3

    Bro Video kurachu Coloring koode cheyyumo?

  • @siju3634
    @siju3634 Před 3 měsíci +2

    💕😘😘😘❤️

  • @crazyroadlovers3380
    @crazyroadlovers3380 Před 3 měsíci +3

    ചെറുതോണി ഷൂട്ടു ചെയ്യ്തെ .രാജധാനി ഈ തീയേറ്റർ കണ്ടത് ഓർക്കുന്നു . ചെറുതോണി പവർ ആണു.

  • @seonsimon7740
    @seonsimon7740 Před 3 měsíci +3

    Kairali Sree Thrissur and Amballur current status video cheyo?

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      ബിൽഡിംഗ് പണി നടക്കുന്നു

    • @seonsimon7740
      @seonsimon7740 Před 3 měsíci +1

      @@theatrebalcony kairali Thrissur?

  • @ajeshunni6874
    @ajeshunni6874 Před 3 měsíci +3

    Rajakumari Evm Marbasil theatre chymo.Avidathe staff nalla supporting Anu.

  • @sajithsajith619
    @sajithsajith619 Před 3 měsíci +2

    Pazhamayude mano haritha......

  • @rahulp42
    @rahulp42 Před 3 měsíci +4

    ചെറുവത്തൂർ പാക്കനാർ 100 only

  • @user-oz8tb4nc6p
    @user-oz8tb4nc6p Před 3 měsíci +2

    Perinthalmanna plazza theature ippo pootti kidakkaanu.athine kurich oru video cheyamo.oru paad kaalathe viseshagal parayan ullaa theature aanu

    • @theatrebalcony
      @theatrebalcony  Před 3 měsíci

      ശ്രമിക്കാം bro

    • @user-oz8tb4nc6p
      @user-oz8tb4nc6p Před 3 měsíci

      @@theatrebalcony pattumegil screen purakil ulla speakerum sub woofer um onn kaanichu tharanam

    • @Dineesh
      @Dineesh Před 3 měsíci

      Perithalmanna kc movies( plaza movies now closed )malappuam first ac theater anenu thonunu.
      Vismaya theater unde 4 screen 4k Dolby Atmos adipoli theater anu, ticket rate 100 only

  • @ihsan-hk5iz
    @ihsan-hk5iz Před 9 dny +1

    AC അല്ല. 4.k Projection അല്ല േ ഡോൾബി അറ്റ്മോസ് അല്ല. 7 .1 പോലുമല്ല. കേവലം 5-1 ആണ് 60 രൂപയിൽ കൂടുതൽ കൊടുക്കുന്നത് ആത്മഹത്യാപരം ബാൽക്കണിയുടെ ഒരു പാട് റിവ്യു ഞാൻ കണ്ടിട്ടുണ്ട് ഈ കുറഞ സൗകര്യത്തിന് ഇത്രയും ചാർജ് OMG🙄

    • @theatrebalcony
      @theatrebalcony  Před 8 dny

      AC ഇല്ലാത്ത റീലീസ് ഉള്ള തിയേറ്ററുകളിൽ എല്ലാം 90-110 ആണ് ചാർജ് ... റിലീസ് ഇല്ലാത്ത തുയേറ്ററുകളിൽ 60-80 ഉം

  • @oblivion_007
    @oblivion_007 Před 3 měsíci +3

    Projector ഏത് company ആണ്?

  • @shyampaul4405
    @shyampaul4405 Před 2 měsíci +1

    Ithu new releasing theatre aano?

  • @prasadkp3657
    @prasadkp3657 Před 3 měsíci +4

    Ee thiyater ipolum open ano

  • @vazhathopevlogs2027
    @vazhathopevlogs2027 Před 3 měsíci +2

    മച്ചാനെ ഞാൻ കഴിഞ്ഞ ദിവസം വരെ ഇവിടെ ഉണ്ടായിരുന്നു.
    ഇനി ഷൂട്ട്‌ ചെയ്യാൻ പോകുമ്പോൾ ഗ്രൂപ്പിൽ പറയാമോ

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      ❤️❤️❤️ബ്രോ ... ഇനി ശ്രദ്ധിക്കാം ... എല്ലാം പെട്ടെന്നുള്ള തീരുമാനങ്ങളാണ്

  • @ranjithpazhayannur5751
    @ranjithpazhayannur5751 Před 3 měsíci +3

    SHADOW CINEMAS pazhayannur cheythude

  • @Onitsukatigermexico66
    @Onitsukatigermexico66 Před měsícem +1

    Kattanam Ganam cheyyumo

  • @abhilashgopi6826
    @abhilashgopi6826 Před 3 měsíci +5

    മുവാറ്റുപുഴയിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴക്കമുള്ള ലതാ തീയറ്ററിന്റെ വിശേഷം ഈ ചാനലിൽ ഉൾപെടുത്തുവാൻ പറ്റുമോ? അതിന് വേണ്ട സൗകര്യം ചെയ്തു തരാം..

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      ഉറപ്പായും ചെയ്യാം ...

  • @SUBIN1996
    @SUBIN1996 Před 3 měsíci +4

    ചാർലി, പാവാട, RRR

  • @shafnasherin5954
    @shafnasherin5954 Před 27 dny +1

    120 രൂപക്കുള്ള തിയേറ്റർ ഇല്ല ടിക്കറ്റ് കൂടുതലാ

  • @riderblue_
    @riderblue_ Před 3 měsíci +3

    👍🏻🤍

  • @ittoopkannath6747
    @ittoopkannath6747 Před 3 měsíci +2

    സിനിമ ഇല്ലാത്ത സമയത്തു ഇവൻ എന്തിനാണ് ടിക്കറ്റ് എടുത്തത്?തിയേറ്റർ കാണാൻ ടിക്കറ്റ് എടുക്കണോ?

    • @theatrebalcony
      @theatrebalcony  Před 3 měsíci

      എന്റെ മനഃസന്തോഷത്തിനു എടുത്തതാണ് ... എന്തെ ....?

  • @BasilEldhose-jd7xx
    @BasilEldhose-jd7xx Před 3 měsíci +3

    ഞാൻ ഇവിടെ പോയിട്ടുഉണ്ട് ഒന്നും കൊള്ളില്ല പൊട്ടാ തീയേറ്റർ ഒരു മനുഷ്യൻ ഇല്ല സിനിമ കാണാൻ സൗണ്ടും കൊള്ളില്ല പിക്ചറും കൊള്ളില്ല

    • @theatrebalcony
      @theatrebalcony  Před 3 měsíci

      സൗണ്ട് ഇപ്പോൾ നന്നാക്കിയിട്ടുണ്ട് ... പ്രോജെക്ഷൻ മെച്ചപ്പെടാനുണ്ട്

  • @mallupagan
    @mallupagan Před 3 měsíci

    120 രൂപക്ക് ഇവിടെ കയറി കാണാനോ 🙄🥺🙏
    ഇവിടെ Pala Puthettu 150 രൂപക്ക് നല്ല Full Time AC യില്‍ ഒന്നാംതരം സീറ്റിൽ Dolby Atmos 4K RGB യില്‍ സിനിമ കാണം... ഞങ്ങടെ നാട്ടില്‍ 100 രൂപ ടിക്കറ്റ് കൊടുക്കുന്ന Universal തിയറ്ററിന് പോലും 4K and 7.1 with കിടിലം സീറ്റ് ആണ്... ഇത് ഊടായിപ്പ് 🥲

    • @zairamobilesidukki
      @zairamobilesidukki Před 3 měsíci +8

      ചേട്ടത്തിക്ക് വയസ് 75 ആണ് അല്ലാതെ 30,40 അല്ല.. ആ വയസിലും ഇത് നോക്കി നടത്തുന്നത് തന്നെ വലിയ കാര്യം... കുറ്റപ്പെടുത്തുന്നതിനു മുൻപ് അവരുടെ ഭാഗത്തു നിന്ന് കൂടി അല്പം ചിന്തിച്ചു നോക്ക്.. 32 വയസിൽ ആണ് അവർ ആ തീയേറ്റർ ഏറ്റെടുക്കുന്നത് അന്നുണ്ടായിരുന്ന ഒരു നടത്തിപ്പുകാരന്റെ വാക്കിന് പുറത്തു.. ഭർത്താവ് മരിച്ചു, മക്കളെ വളർത്താൻ അവരുടെ മുന്നിൽ ആ തീയേറ്റർ മാത്രം ആരുന്നു വരുമാന മാർഗം. തീയേറ്റർ വാങ്ങാൻ 1982 ഇൽ 1.90 lakh ആയി.. പൈസ ഇല്ലാത്തത് കൊണ്ട് പലിശക്ക് വാങ്ങി.. 1997 ഇൽ മറ്റോ പുതുക്കി പണിതു.. ശേഷം കുറെ കാലം നല്ല ഒരുപാടു സിനിമകൾ ഓടിച്ചു.. ഒരിടക്ക് കുറെ ഷക്കീല പടങ്ങൾ ഇട്ടു.. അങ്ങനെ തീയേറ്റർ ചീത്ത പേരായി.. ഒടുവിൽ തീയേറ്റർ ഇടുക്കിയിലെ ആദ്യത്തെ ഡിജിറ്റൽ തീയേറ്റർ ആയി.. അന്നത്തെ പ്രോജെക്ഷൻ UFO support ആരുന്നു മൂന്നാമതൊരാൾ റിലീസ് ആയി.. പിന്നീട് കുറച്ചു കാലം നല്ല പോലെ പോയി പഴശ്ശിരാജ ഒക്കെ നല്ല പോലെ ഓടിയ കാലം ഉണ്ടാരുന്നു.. പിന്നെ ചെടത്തി ഏകദേശം 5 വർഷത്തോളം കിടപ്പിലായി. ആ സമയത്താണ് തീയേറ്റർ അടച്ചിടുന്നത്.. പിന്നീട് റെഓപ്പൺ ചെയ്തതിനു പുറകെ പ്രളയവും വന്നു പ്രളയ സമയത് ദുരിതശ്വാസ ക്യാമ്പ് ആയി തീയേറ്റർ തുറന്നു കൊടുത്തു.. ശേഷം 2 വർഷം കൊറോണ.. എല്ലാം കഴിഞ്ഞും ഇപ്പഴും ആ തീയേറ്റർ ഈ പ്രായത്തിലും കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അവർ ആ തീയേറ്ററിനെ എത്രമാത്രം അവരുടെ ജീവനെപ്പോലെ കണ്ടിട്ടാവണം എന്നു ചിന്തിച്ചാൽ മനസിലാകും.. ഒരു പെണ്ണായിട്ട് ഇത്രയേറെ ബുദ്ധിമുട്ടുള്ള തീയേറ്റർ ഫീൽഡിൽ അവർ ഇന്നും നില നില്കുന്നുണ്ടെങ്കിൽ അവർ ശെരിക്കും ഒരു ബഹുമാനം അർഹിക്കുന്ന ആളാണ്.. ഇനി ഇപ്പൊ അവടെ ടിക്കറ്റ് വില 200 ആക്കിയാലും ഞാൻ പോയി കാണും.. അത് അവിടുത്തെ സർവീസ് ന്റെ നിലവാരം നോക്കിയിട്ടല്ല 🙄

    • @theatrebalcony
      @theatrebalcony  Před 3 měsíci +3

      പാല മഹാറാണി എന്താ അടഞ്ഞു പോയത് ..? നഷ്ടം കൊണ്ടല്ലേ ... അതിനെ പറ്റി പറയാൻ മറന്നു പോയതാണോ ...?

    • @mallupagan
      @mallupagan Před 3 měsíci +2

      @@theatrebalcony എന്തിന് മറക്കാൻ ??🤣🤣 ഇയാൾ ഇത് എന്തോന്ന് പറയുന്നത്... ചക്ക് എന്ന് പറയുമ്പോൾ കോക്ക് എന്ന് പറയാതെ...
      ആ theatre കാലത്തിന് അനുസരിച്ച് update ആയില്ല... ശോകം അവസ്ഥ ആയി 100 രൂപ ക്ക് പണ്ടത്തെ sound system വെച്ച് ഇതേപോലെ seating വെച്ച് ഓടിക്കാന്‍ നോക്കി അവസാനം ആള്‍ കയറാതെ പൂട്ടി.... അത് മറക്കാൻ ആയിട്ട് അവര് update ആക്കിയിട്ടു പൊട്ടിയത് അല്ലല്ലൊ update ആകാതെ ഇതുപോലെ ഇരുന്നു പൊട്ടിയത് ആണ്... അതുതന്നെ ഇവിടെയും പറഞ്ഞുള്ളു... ഇങ്ങനെ പൈസ വാങ്ങി മോശം experience കൊടുത്താൽ ആരും കയറില്ല... Maharani യുടെ അവസ്ഥ തന്നെ ഇതും വരും

    • @theatrebalcony
      @theatrebalcony  Před 3 měsíci +1

      @@mallupaganചില കാര്യങ്ങൾ ചിലരെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതിലും നല്ലത് avoid ചെയ്യുന്നതാണ് 😊

    • @BasilEldhose-jd7xx
      @BasilEldhose-jd7xx Před 3 měsíci

      സത്യം

  • @harisshmenon7843
    @harisshmenon7843 Před 3 měsíci +3

  • @prasanthpdkannur
    @prasanthpdkannur Před 3 měsíci +2

    ❤❤❤

  • @jithudas5614
    @jithudas5614 Před 2 měsíci +1

  • @abhijithcchungath4904
    @abhijithcchungath4904 Před 3 měsíci +4

    ❤❤❤