കേരളത്തിൽ ഇങ്ങനെയും തിയേറ്ററോ😱😱_

Sdílet
Vložit
  • čas přidán 26. 11. 2021
  • ROLLING 4U
    #cinema #theatre #review #film #films #theater #cinemanews #cinephile

Komentáře • 220

  • @didheshkumar999
    @didheshkumar999 Před 2 lety +14

    ആദ്യമായി ഈ തീയേറ്ററുകളുടെ മുതലാളിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ കൊതിയാവുകയാണ്. ആ മഹാ വ്യക്തിയുടെ എത്ര കാലത്തെ സ്വപ്നം ആയിരിക്കാം ഈ തീയേറ്ററുകൾ.രണ്ടാമത് കോരിത്തരിപ്പിക്കുമാറുള്ള ചേട്ടന്റെ അവതരണ ശൈലിക്ക് ഒരു ഉമ്മ. ഞാൻ കണ്ടതിൽ വച്ച് കേരളത്തിലെ നമ്പർ വൺ തീയേറ്റർ.മുതലാളിയെ ആDreame re ഒന്ന് കൂടി കാണിക്കാമായിരുന്നു ചേട്ടാ എന്റെ സ്ഥലം നെടുമ്പാശ്ശേരിയാണ്. പാരിപ്പള്ളിയിൽ വരുന്ന സമയത്ത് ഞാൻ എത്തും. രണ്ട് ദിവസം നിന്നിട്ട് ആണെങ്കിലും ഇതിന്റെ മുതലാളിയെ (ആ സ്വപ്ന ജീവിയെ) ഒന്ന് നേരിൽ കാണണം ഒന്ന് ശാഷ് ടാങ്കം നമസ്ക്കരിക്കണം..

  • @balakrishnanvallicodeSRmedia

    തിയേറ്റർ എല്ലാം കല്യാണമണ്ഡപം ആക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു തിയേറ്റർ കേരളത്തിൽ ആ ധൈര്യം സമ്മതിക്കണം 😍

    • @rolling4u275
      @rolling4u275  Před 2 lety +2

      Curect

    • @justinjoseph9225
      @justinjoseph9225 Před 2 lety +2

      ഹൊ നല്ല അറിവാണല്ലോ? വെയിലു കൊള്ളരുത്.!

    • @anoopkumar9006
      @anoopkumar9006 Před 2 lety

      😄😄

    • @balakrishnanvallicodeSRmedia
      @balakrishnanvallicodeSRmedia Před 2 lety

      @@justinjoseph9225 ചെന്നൈ സഫയർ അറിയുമോ മൂന്ന് തിയേറ്റർ അടങ്ങുന്ന complex ആണ് അതിൽ ഒരു തീയേറ്ററിൽ തുടർച്ചയായി സിനിമ നടന്നുകൊണ്ടിരിക്കും ഏത് സമയത്തും കയറാം ഇഷ്ടമുള്ളപ്പോൾ അതായത് വേണമെങ്കിൽ രണ്ട് ഷോ യുടെ സമയം അതിനുള്ളിൽ ചിലവഴിക്കാം അതിന് സമീപം ഒരു sun തിയേറ്റർ ഉണ്ടായിരുന്നുഇപ്പോൾ ഇതൊന്നും ഇല്ല സഫയറിന്റെ പുറത്ത് ചെന്നൈ സിറ്റിയിൽ ഉള്ള 80ഓളം തീറ്ററുകളുടെ പേരുകൾ കാണാമായിരുന്നു ഇപ്പോൾ അതിൽ പലതും ഇല്ല നമ്മുടെ നാട്ടിൽ മുൻപ് ഒരു പഞ്ചായത്തിന് കുറഞ്ഞത് ഒരു തിയേറ്റർ ഉണ്ടായിരുന്നു ഏത് പഞ്ചായത്തെടുത്താലും ഇപ്പോൾ അവയിൽ മിക്കതും ഇല്ല .

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před rokem

      രാഗം തിയേറ്റർ മുഴുവനും പൊളിച്ചു വലിയ ബിൽഡിംഗ്‌ പണിയാൻ ആയിരുന്നു ഉദ്ദേശിച്ചത്. എന്നാൽ തൊട്ടടുത്ത കെട്ടിട ഉടമകൾ രാഗം തിയേറ്റർ പൊളിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം അവരുടെ കെട്ടിടങ്ങളെ ബാധിക്കും എന്ന് പറഞ്ഞു കോടതിയിൽ കേസിനു പോയി. കോടതി തിയേറ്റർ പൊളിക്കരുത് എന്ന് ഉത്തരവിട്ടു.

  • @gokulsuresh4128
    @gokulsuresh4128 Před 2 lety +17

    നല്ല അവതരണം. എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞതില്‍ സന്തോഷം. ഇനിയും quality ഉള്ള videos പ്രതീക്ഷിക്കുന്നു. 🔥🔥

  • @Keralathalapathyrasikan32567

    AUDI 1 ആണ് ഞാൻ സ്പൈഡർ മാൻ കണ്ടത് വേറെ leveval സൗണ്ട് quality 🥰😍🔥

  • @sudhisomethingdifferent3798

    Thrissur ragam
    Affordable cost
    Big screen
    Big picture
    Big sound
    Aries mattum parayumbol rate kude nokkanam...
    100/-undenkil cinema kannan enna concept annu ragam kondu vanathu pinne curtain raising kodukkunna ps half athil mothalannu..

    • @PN_Neril
      @PN_Neril Před 2 lety +1

      മ്മടെ രാഗത്തിലെ 40 വർഷം പഴക്കമുള്ള ആ original കർട്ടൻ മൂസികു് മതി , ..

    • @manusmohan2887
      @manusmohan2887 Před 2 lety

      ഇതെല്ലാം രാഗത്തേക്കാൾ 1 പടി മുമ്പിൽ കൂടാതെ airmasc indiayill 2 ഇടത്തെ ഉള്ളു അതിലൊന്ന് ഇവിടെയും മറ്റൊന്ന് മുംബയിൽ ഏതോ ഒരു തീയട്ടറിലും മാത്രമാണ്

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 Před 2 lety

      @@manusmohan2887 athokke eppo covid samaythu vannaatgalledo....ethokke eppo enthuvadai

    • @Sabarish_as
      @Sabarish_as Před rokem

      @@PN_Neril Ragam is nothing infront of Aries plex. Ragam is big but always looks old and interiors are nothing.. Coming onto sound and vision, Nothing can beat 64 channel Atmos audio and dual 4k Barco projectors installed @ Aries plex TRivandrum Audi 1

  • @devquilon
    @devquilon Před 2 lety +9

    Pwoli Presentation 🤙🏻🔥❤

  • @bijuv555
    @bijuv555 Před 2 lety +21

    1) Aries plus, Trivandrum - 4DX screen, One of its kind, only one in Kerala.
    2)Ragam, Thrisur - Heard about one of the best theatre experience in Central region of Kerala.

    • @deepumon.d3148
      @deepumon.d3148 Před 2 lety

      Aries plus 4DX aano? aanekil seat screenile drishyam anusarichu move cheyyum, fog, wind, water spray enniva okke undakum

    • @AbanRoby
      @AbanRoby Před 2 lety +1

      @@deepumon.d3148 I don't think Aries Plex is 4DX. PVR Lulu is the only 4DX theatre in Kerala now..

    • @harisignalseditz1610
      @harisignalseditz1610 Před rokem +1

      @@AbanRoby yes 4dx alla,, 4k 64chnl atmos but best theatre in kerala aries aan... പക്ഷെ kerala's first imax um pinne best 4dx um pvr Lulu superplex trivandrum thil varum udande....

  • @joykuttysamuel2728
    @joykuttysamuel2728 Před 2 lety +5

    അടിപൊളിയാ പക്ഷേ മലയാളി അല്ലിയോ നാറ്റിക്കും 🤣🤣👌🏾🤣

  • @SSR170
    @SSR170 Před 2 lety +2

    Good presentation bro👍
    Athupolae theatreum kidalamanu😍

  • @dreamzstudio5743
    @dreamzstudio5743 Před 2 lety +2

    Good presentation...my friend.
    arun. keep it up👍

  • @bisin1981
    @bisin1981 Před 2 lety +2

    very near from my home.. sound experience uffff oru rakshayilla

  • @likeit2022
    @likeit2022 Před 2 lety +3

    Theatre seats should have separate hand rest ,for atleast higher tickets

  • @harisignalseditz1610
    @harisignalseditz1610 Před 2 lety +16

    കേരളത്തിലെ no.1 തിയേറ്റർ aries plex sl cinemas trivandrum ആണ്... അത് കഴിഞ്ഞാൽ Trivandrum kattakada sri kalidas m plex... അത് കഴിഞ്ഞാൽ revathy cinemax അത് കഴിഞ്ഞാൽ thrissur രാഗം...

    • @renganathanpk6607
      @renganathanpk6607 Před 2 lety

      അത് കഴിഞ്ഞാൽ ഗംഗാ മൂവീസ് മാള.

    • @torukmacto1852
      @torukmacto1852 Před rokem

      Anghadu Mari irri always ragam 😎🔥

    • @harisignalseditz1610
      @harisignalseditz1610 Před rokem +1

      @@torukmacto1852 ezheech pode myre... Ragam evde kidakkunme aries evde kidakkunu... Aries nte pakuthi etham polum ragathine kond pattilla ennittum kona adikk oru kuravum illa

  • @sandeepsaleemgameare
    @sandeepsaleemgameare Před 2 lety +14

    Ee OTT / omrikon kaalathu,enganoru bhramanda theatres open cheyyan avarkku thonniyathil abhimaanikkunnu...
    Well explained vdo...parking facility koodi kaanichhirunnenggil kollamaayirrunnu.. 👌🏻👌🏻

  • @knite__rtx3563
    @knite__rtx3563 Před 2 lety +10

    aries plex sl cinema annu best cinema bro

  • @krajaram1649
    @krajaram1649 Před 2 lety +3

    Even in big cities like Mumbai, Delhi, Bangalore is going for multiplex with very limited capacity.
    Only time will tell, whether it is viable or not.

  • @abhijith6589
    @abhijith6589 Před 2 lety

    Projector name?

  • @Sabarish_as
    @Sabarish_as Před rokem +1

    Iyal ethu pottanu.. Keralathilee first 64 channel Atmos and 4k ulla theatre Aries plex aanu.. In 2017 during Bahubali release, only 4k print was created and it;s for Aries plex..

  • @ajaycalicut3080
    @ajaycalicut3080 Před 2 lety +6

    നമ്പർ വൺ തിയേറ്റർ ത്രിശൂർ രാഗം മാണ് ബോസ്

  • @deepumon.d3148
    @deepumon.d3148 Před 2 lety +2

    ഏതു ഫോർമാറ്റിൽ ആണ് സിനിമ തീയേറ്ററി ഇൽ എത്തുന്നത് ?

  • @Jack-qw5jx
    @Jack-qw5jx Před 2 lety

    What is Air- Mask?

  • @dennisantony7080
    @dennisantony7080 Před 2 lety +2

    Thrissur ragam 100/ticket, chembakashery irinjalakuda super

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 2 lety +5

    തൃശൂർ രാഗം തിയേറ്ററിൽ 1220 സീറ്റുണ്ട്.

    • @torukmacto1852
      @torukmacto1852 Před rokem

      Undayirunnu renovation kazhinjappo 720 seat ullu

  • @user-ob7fw7hs3h
    @user-ob7fw7hs3h Před 2 lety +5

    ABHILASH THEATRE KOTTAYAM CHEYYUMO?

  • @yoonuap7725
    @yoonuap7725 Před 2 lety +4

    പുത്തനത്താണി ജാസ് തിയേറ്റർ
    ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
    ചില കാരണങ്ങളാൽ ഇപ്പോ പൊളിച്ചു പോയി

  • @sajikumar8068
    @sajikumar8068 Před 2 lety +4

    അടിനടക്കും എല്ലാം തിയേറ്ററിലെ പോലെ 10 സീറ്റിന് 9 ഹാന്റ് റെസ്റ്റ് ഉള്ളൂ ,ഹ ,,,,,ഹ ,

  • @PN_Neril
    @PN_Neril Před 2 lety +46

    Georgettan's Ragam, Thrissur എന്ന് കേട്ടിട്ടുണ്ടോ?

    • @sreekanthps7736
      @sreekanthps7736 Před 2 lety +4

      Alla pinne😎

    • @amaljithjayasankar964
      @amaljithjayasankar964 Před 2 lety +6

      പിന്നല്ല... Balcony polum illa... Apola mmade vip lounge vere ulla ragathinod muttan vannekunne🥱🥱

    • @grenger769
      @grenger769 Před 2 lety +1

      Kandittum und poyittum undd
      Ariesplus vechu compare cheylle njngl trivandrumkarkku annu nanakedu

    • @manusmohan2887
      @manusmohan2887 Před 2 lety +10

      രാഗത്തിലും ഫിലിം കണ്ടിട്ടുണ്ട് രേവതിയിലും കണ്ടിട്ടുണ്ട്
      100% പൊളി രേവതി ❤️
      നേരിട്ട് കിട്ടിയ അനുഭവം ആണ്

    • @Jack-qw5jx
      @Jack-qw5jx Před 2 lety

      Ragam has a fame of that period...
      Also it is a theatre where it will function only if AC is working because there are no fans!
      It was a superb unmatchable theatre of its time even comparing with any theatre in India of that time!
      Now the technology has advanced... Satellite transmission Projectors, Dolby-Atmos, Harman audio systems, LED lightings... and all that...
      So the Ragam has gone behind.

  • @Sabarish_as
    @Sabarish_as Před rokem +1

    This looks like a marriage hall rather than a theatre. Best theatre in Kerala is Aries plex Audi 1 .. NOthing can beat that.. they have replaced the seats with new one.. and heard that Screen updation and projector updattion is going to happen

  • @RAJAGIRIWEDDINGSTUDIO
    @RAJAGIRIWEDDINGSTUDIO Před rokem +2

    Revathy is the best the seating poliii

  • @jafnajafujafu9467
    @jafnajafujafu9467 Před 2 lety +5

    ഭീഷ്മപർവ്വം അതിനുപറ്റിയ തിയേറ്റർ പോളി തിയേറ്റർ ഇതുപോലെ ഒരു 50 എണ്ണം മതിയാകും കേരളത്തിൽ 👍സിനിമാവ്യവസായം വളരാൻ 👍❤❤❤

  • @prasanthmenon534
    @prasanthmenon534 Před 2 lety +1

    ഇത് എന് ജില്ലയിൽ

  • @baijuchacko3681
    @baijuchacko3681 Před 2 lety +4

    തൃശൂർ രാഗം കണ്ടിട്ടുണ്ടോ ബ്രോ ??? ഇല്ല അല്ലേ.... വെറുതെയാണേലും പറ്റിക്കാൻ ഇങ്ങനെയൊന്നും പറയല്ലെന്നു പറയണം സാറെ............

  • @acethebestone6478
    @acethebestone6478 Před 2 lety +24

    No 1 theatre ariesplex aan bro air mask oke 2 years munpe kond vanu

    • @sreekanthps7736
      @sreekanthps7736 Před 2 lety +2

      100 - roopakku 4k ,11.1 , big screen taraan thrissur ragam tanne venam😎.... Pandum innum top tanne..

    • @grenger769
      @grenger769 Před 2 lety +2

      @@sreekanthps7736 onnu pode ragam pole oru chavar theater vechu ariesplus nodd compare cheyalle njgal trivandrumkarkk annu nanakedu

    • @arjunsai7965
      @arjunsai7965 Před 2 lety +1

      @@grenger769 ഒന്നു പോടെയ്.. നീ രാഗത്തിൽ വന്ന് ഒരു പടം കണ്ടു നോക്ക്.. ചുമ്മാ കെടന്നു കോണകാതെ

    • @abhilashabhilashj3291
      @abhilashabhilashj3291 Před 2 lety

      @@grenger769 areas nte ella systems evde und bro evide buildig thanne vere leval aan pinne 70 mm screen Dolby Atmos

    • @movieintheatre8193
      @movieintheatre8193 Před 2 lety

      Yes

  • @sreejithsree4736
    @sreejithsree4736 Před 2 lety +6

    പാരിപ്പള്ളിയിൽ അല്ലെഡേയ് സോമ. ഇത് നമ്മുടെ കുളമടയിൽ ആണ് ഹേ

    • @muneeswarmuni5941
      @muneeswarmuni5941 Před 2 lety +1

      9-)0 മിനിറ്റ് കഴിഞ്ഞ് പറയുന്നുണ്ടല്ലോ പാരിപ്പള്ളി കുളമടയിൽ ആണ് രേവതി തിയേറ്റർ എന്ന്.

  • @aslammongam967
    @aslammongam967 Před 2 lety +6

    ഈ പറഞ്ഞ എല്ലാ സിസ്റ്റവും 4വർഷം മുമ്പേ മഞ്ചേരി കൈരളിയിൽ xtreem സ്‌ക്രീനിൽ വന്നതല്ലേ 🙄🙄

  • @user-gq3mm2tg1l
    @user-gq3mm2tg1l Před 2 lety

    Go pro യിൽ ഷൂട്ട്‌ ചെയ്യാൻ പഠിക്കുക

  • @narayanaswamynatarajan2996

    Good information..But repeatedly telling same things make us getting irritated. . Anyhow feeling happy and Thank you. Best Wishes

  • @rjshreyas1886
    @rjshreyas1886 Před rokem

    Annoii ningal ippo jeniche olluvo 6 varshak kunb oru theater ithine kadathi vettuna rithik vannitund athonum arinjilre

  • @vipins1841
    @vipins1841 Před rokem +1

    Eee theater 64chanel alla
    48 only
    Theateril 64chanel ann ennal 2 dock venm
    Revathy il 1 dock ullu ...
    Eee video 11.12 to 11.20 vare ply cheyu apo confrom ariym ....64chanel only one Ariasplex

  • @abhilashs1044
    @abhilashs1044 Před 2 lety +1

    Super pwoli

  • @pradeepsk5898
    @pradeepsk5898 Před 2 lety

    Very good video presentation.... congratulations...

  • @aktharaliaslam9249
    @aktharaliaslam9249 Před 2 lety

    Oru rakshayilla pwoli

  • @broadband4016
    @broadband4016 Před 2 lety +3

    എന്തായാലും കരി ഓയിൽ അടിച്ചു മരതൂണ് ഉള്ള ഓല മേഞ്ഞ പഴയ കൊട്ടക .70 പൈസ കൊടുത്ത് ബെഞ്ച് ticket വാങ്ങി നസീർ സിനിമകൾ കാണുന്നത് ഒരു ഹരമായിരുന്നു

    • @sajeeshponnari9717
      @sajeeshponnari9717 Před 2 lety +1

      ആ വൈബ് ഒരിടത്തും കിട്ടില്ല മച്ചാ👌😎

    • @aymanamajitth4911
      @aymanamajitth4911 Před 2 lety

      25 പൈസ ആയിരുന്നു 1968. കോട്ടയം

  • @vishnum4275
    @vishnum4275 Před 2 lety +1

    Pwoliiii👌👌

  • @pranavsnc464
    @pranavsnc464 Před 2 lety +4

    💥

  • @nikhil3633
    @nikhil3633 Před 2 lety +4

    🔥🔥🔥

  • @anandbabu2692
    @anandbabu2692 Před 2 lety

    I am from thiruvananthapuram, alumnus of TKMCE . will visit this theatre next time I come to India.

  • @jishnumon2564
    @jishnumon2564 Před 2 lety +8

    Thrissur ragam kandittundo bro

    • @hipervole571
      @hipervole571 Před 2 lety +4

      Aries plex kanditundo no 1 and biggest theatre in kerala

    • @mohanp5732
      @mohanp5732 Před 2 lety

      Undenkil...?

  • @praveenkichanplakkadu5099

    Pwli

  • @aravindmjcrockroach5938
    @aravindmjcrockroach5938 Před 2 lety +3

    👍

  • @sanju1082
    @sanju1082 Před 2 lety

    You camera view is something problem Doom effect is not good pls change your camera.

  • @tommymctommymc8355
    @tommymctommymc8355 Před 2 lety +2

    Kollam Karunagapalli yile TNP Krishna Tharangam 3 Nos Releasing Centres Ithu kazhingae Kerathil Theatre ullu😂

  • @anoopvibinvibin2524
    @anoopvibinvibin2524 Před 2 lety +2

    Thrissur ragam super

  • @martinantony5279
    @martinantony5279 Před 2 lety

    Seperate arm rest illalo 😋 oralude kai mattoralude kayyude purath vekkano

  • @muhammadessa5501
    @muhammadessa5501 Před 2 lety +1

    അടിപൊളി

  • @surajmk
    @surajmk Před 2 lety +2

    മൊയലാളി തൃശൂർ രാഗം പാലക്കാട്‌ പ്രിയ ഒന്നും കണ്ടിട്ടില്ല എന്ന് തോനുന്നു

  • @athulkrishna7865
    @athulkrishna7865 Před rokem

    Ragam Thrissur 4 row seating arrangement aanu.

  • @SJSTECHYVLOGS
    @SJSTECHYVLOGS Před 2 lety +2

    😍❤🔥👍

  • @shaijumajeed7037
    @shaijumajeed7037 Před 2 lety

    super😍👌👌👌👌

  • @biker9374
    @biker9374 Před rokem

    Pakshe Screen cheruthu aan....hall valuthum 😁

  • @sudheerbadarudeen9091
    @sudheerbadarudeen9091 Před 2 lety +1

    തിരുവനന്തപുരത്തെ ഒരു A ക്ലാസ്സ്‌ തിയേറ്ററിൽ കയറി ഒരു സിനിമ കണ്ടാൽ മതി ഏതാണ്
    എന്ന് മനസിലാകും

  • @ratheeshratheesh2680
    @ratheeshratheesh2680 Před rokem

    സൂപ്പർ 👍

  • @unnimaxx
    @unnimaxx Před 2 lety +2

    പുറത്തുനിന്നും റാമ്പ് കാണുന്നുണ്ട്, അകത്തും വീൽചെയർ ആക്സസിബിൾ ആണോ?

  • @vipins1841
    @vipins1841 Před rokem +1

    Chetta revathy 64chanel alla .....48 ann
    Pinne ningal paraje full mistake ann 66 chanel ennoru format illaa...

  • @faziljalal4951
    @faziljalal4951 Před 2 lety +1

    I AM KOLLAM DA SUPER 👍👍👍

  • @asiyabeeviasiya1434
    @asiyabeeviasiya1434 Před 2 lety +2

    ❤❤❤❤

  • @anoopchandran8702
    @anoopchandran8702 Před 2 lety +4

    Bro, bro തൃശൂർ രാഗം തിയറ്ററിൽ പോയി നോക്കു 850 സീറ്റ് ഉണ്ട് അത് പോലെ സ്ക്രീൻ പോയി നോക്കു എന്നിട്ട്, പറഞ്ഞാൽ മതി ഈ ഇതിന്റെ കാര്യം, അല്ലതെ വെറുതെ തള്ള് അല്ലെ

    • @anoopchandran8702
      @anoopchandran8702 Před 2 lety +1

      രാഗത്തിന്റെ കർട്ടൻ മ്യൂസിക് കണ്ടു നോക്കു bro

    • @sulaimansuli1717
      @sulaimansuli1717 Před 2 lety +2

      തൃശൂർ രാഗം തിയേറ്റർപോരാ വേറെ നല്ല തിയേറ്റർ കാണാത്തവർക് രാഗം അത്ഭുതം ആയിരിക്കും

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 2 lety +1

      തൃശൂർ രാഗത്തിൽ 1220 സീറ്റുണ്ട്

    • @pavanmanoj2239
      @pavanmanoj2239 Před 2 lety

      ചേരാനല്ലൂർ - T.A.P. തീയേറ്റർ കണ്ടിട്ടില്ലാത്തവർക്ക് ഇതൊക്കെ അത്ഭുതമായി തോന്നും.🤣🤣🤣

    • @anoopchandran8702
      @anoopchandran8702 Před 2 lety +1

      @@sulaimansuli1717 ഞങ്ങൾക്ക് തൃശൂർ kaarku തൃശൂർ രാഗം thiyattar ഒരു അഹങ്കാരം തന്നെയാണ് കാരണം ആ thiyattar വടകുനാഥൻ അമ്പലത്തിൽ ഫ്രണ്ടിലും, ആ തീയ്റ്റർ udhakadanam ചെയ്ത് ശ്രീ pram nazeer ണ് ചെയ്ത്

  • @gurugiri9242
    @gurugiri9242 Před 2 lety +1

    👍🏻👍🏻👍🏻

  • @aju-yj1if
    @aju-yj1if Před 2 lety +1

    🔥💥💥💥

  • @amaldev1597
    @amaldev1597 Před 2 lety +1

    Savita??

  • @sreekuttyas9913
    @sreekuttyas9913 Před 2 lety +2

    👍👍👍👍❤

  • @anwarcr7450
    @anwarcr7450 Před 2 lety

    👍😍

  • @anuparamam
    @anuparamam Před 2 lety +1

    ❤❤

  • @abinn88
    @abinn88 Před 2 lety

    this is in kerela?

  • @jayaprakashanmk5364
    @jayaprakashanmk5364 Před 2 lety

    ഞങ്ങളുടെ നാട് ചേലക്കര പഴയന്നൂർ ഷാഡോ തിയറ്റർ തൃശൂർ ജില്ലയിലെ സ്പെഷൽ ഫെസിലിറ്റിയുള്ള മികച്ചൊരു തിയ്യറ്റർ തന്നെ

    • @rolling4u275
      @rolling4u275  Před 2 lety

      Ok ഒരു ദിവസം വരാം ചേട്ടാ.... ഒരു വീഡിയോ ചെയ്യാം 👍❤

  • @reshmakochuttan7201
    @reshmakochuttan7201 Před 2 měsíci

    Ragam ann enik ishtam❤❤❤

  • @visakh7254
    @visakh7254 Před rokem

    🎉🎉🎉

  • @akhils7570
    @akhils7570 Před 2 lety +3

    ,,👍👍👍👍

  • @DileepKumar-zh2or
    @DileepKumar-zh2or Před 2 lety +3

    വേറെ ഒന്നും കാണാത്തവർക്ക് അങ്ങനെ ഒക്കെ തോന്നും 😄

  • @Joney838
    @Joney838 Před 2 lety +3

    എന്നാൽ ഇതിനേ കടത്തി വെട്ടാൻ ഒരെണ്ണ൦ പണിയാ൯ പോകുവാ

  • @kgspillai515
    @kgspillai515 Před 2 lety

    Very good, interesting 👍

  • @vaigavishnu5342
    @vaigavishnu5342 Před 2 lety

    😊😊😊

  • @dalinpeter2623
    @dalinpeter2623 Před 2 lety +1

    Itinte seat hight difference kuravanu

  • @martinantony5279
    @martinantony5279 Před 2 lety +2

    Theatre promotion

  • @sreemohankumar4718
    @sreemohankumar4718 Před 2 lety

    Best quality. വേണ്ടത് ഉപയോഗിക്കുന്ന വർക്ക് വെവരം വേണം

  • @sreekanthps7736
    @sreekanthps7736 Před 2 lety +2

    കേരളത്തിലെ കൂടുതൽ ക്യാഷ് വാങ്ങുന്ന ഏറ്റവും മോശം തീയേറ്റർ ആണ് #തൃശൂർ ശ്രീ .... Government തീയേറ്റർ ആണ് .. കൂതറ seat screen sound... Cash matram കൂട്ടുന്നുണ്ട്..

  • @sivanvallath2770
    @sivanvallath2770 Před 2 lety +1

    Trissur ragam kandittundo

    • @rolling4u275
      @rolling4u275  Před 2 lety

      ഒരു ദിവസം വരാം 👍❤.. Thq.

  • @sonyvv9887
    @sonyvv9887 Před 2 lety +1

    News aano than vayikkunne oru samadhanathode paray bro

  • @prasannakumar9755
    @prasannakumar9755 Před 2 lety

    There is only one armrest.

  • @sreenathashokacharya2300
    @sreenathashokacharya2300 Před 2 lety +2

    Super theatre 😍

  • @yesiamindian7830
    @yesiamindian7830 Před 2 lety +1

    ഒരുപാട് സൂപ്പർ തീയ്യേറ്ററുകളിൽ നമ്മുടെ മുന്നിൽ ഇരിക്കുന്നവരുടെ തല കൊണ്ട് സ്ക്രീനിന്റെ വലിയ ഭാഗം നമുക്ക് കാണാൻ സാധിക്കാത്ത വിധത്തിൽ മറഞ്ഞിരിക്കും. ഈ തീയ്യേറ്ററിന് ആ ഒരു പ്രശ്നം ഉണ്ടോ എന്നു കൂടി പറയണമായിരുന്നു.

  • @abhilashabhilashj3291
    @abhilashabhilashj3291 Před 2 lety +1

    Ragam valiya theatre thanne but ravathy yude aduth varilla

  • @aymanamajitth4911
    @aymanamajitth4911 Před 2 lety +1

    1968 ൽ 25 പൈസ ബെൻചിൽ.പൂജാപുഷ്പവും, ശ്രീരാമപട്ടാഭിഷേകവും... അത്രയും സുഖം ഇന്നില്ല

  • @saranbabu5949
    @saranbabu5949 Před 2 lety +2

    Keralathil no 1 Shenoy'S Theatre Ernakulam

  • @ebikumar9529
    @ebikumar9529 Před 2 lety +1

    Eeee kezhaggan TvM ariesplux kandittille ##ssrajamouli bahubali2 kanda theatre
    No 1 ariesplux
    No 2 trisur
    No 3 kozhikode

  • @levanlavalayam5519
    @levanlavalayam5519 Před 2 lety +1

    കേരളം പുരോമിക്കട്ടെ

  • @shinebabu4042
    @shinebabu4042 Před 2 lety +1

    Chetta... Thrissur ragam onnu kandal manassilakum ethanu nallathennu 👍🏻👍🏻

    • @rolling4u275
      @rolling4u275  Před 2 lety

      രാഗം തിയേറ്ററിനെ കുറച്ചു ഒരുപാട് കേൾക്കുന്നു.. ഞാൻ എന്തായാലും അവിടെ വന്നു വീഡിയോ ചെയ്യും... Ok thanks 👍

    • @subinchandran2407
      @subinchandran2407 Před rokem +1

      @@rolling4u275 നിങ്ങളുടെ തീയേറ്റർ കോൺസെപ്റ് എന്താണ് എന്നതിന് അനുസരിച്ചിരിക്കും രാഗത്തെ ഇഷ്ടപ്പെടുന്നത് 😊
      ഹോളിവുഡ് കണ്ടു ശീലിച്ച റസൂൽ സർ വിഖ്യത PVRൽ കണ്ട ശേഷം രാഗത്തിൽ കണ്ടിട്ട് പറഞ്ഞത്
      പട്ടു മെത്തയും പിസയും കൊടുത്താൽ ക്വാളിറ്റി സ്ക്രീനിംഗ് ആവില്ല 🥳🥳🥳
      പറ്റുമെങ്കിൽ സ്വശ്രയം അല്ലാത്ത തലമൂത്ത സിവിൽ എഞ്ചിനീയസിനോടും ഒന്ന് ചോദിച്ചു മനസ്സിലാകാവുന്നതാണ് രാഗം എന്താണെന്ന് 🙏

  • @jithinkichu
    @jithinkichu Před 2 lety

    ithu okyaaanu but JB Cinemas Nallila athu vere level aaanu

  • @bibinbabu9245
    @bibinbabu9245 Před 2 lety +3

    5:04🔥🔥

  • @anandbabu2692
    @anandbabu2692 Před 2 lety +1

    Show us the toilet.