ഈവിഎം തിയേറ്റർ പെരുമ്പാവൂർ | കൊട്ടക ചരിത്രം | EVM Cinema A/C 4K RGB Laser 3D: Perumbavoor |

Sdílet
Vložit
  • čas přidán 27. 08. 2024
  • മരവ്യവസായങ്ങളും മറ്റു ചെറുകിട വ്യവസായങ്ങളും കൊണ്ട് സാമ്പത്തിക സ്ഥിരത കൈവരിച്ച കൊച്ചു നഗരമാണ് പെരുമ്പാവൂർ. അടിമാലി മാതാ, കോതമംഗലം ജവഹർ, മൂന്നാർ പങ്കജം എന്നീ തിയേറ്ററുകൾക്കു ശേഷം പെരുമ്പാവൂരിൽ സിനിമ തിയേറ്റർ വ്യവസായത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഇവിഎം 2009ൽ ഇവിടെ ഇവിഎം തിയേറ്റർ സമുച്ചയം സ്ഥാപിച്ചു.
    പെരുമ്പാവൂരിൽ പണ്ട് നിലനിന്നിരുന്ന ലക്കി, ജ്യോതി, പുഷ്പ എന്നീ തിയേറ്ററുകൾക്കു വലിയ ഒരു വെല്ലുവിളിയായിട്ടാണ് ഈവിഎം അവരുടെ തിയേറ്ററിനെ അവതരിപ്പിച്ചത്. ഒടുവിൽ ഇപ്പോൾ പുഷ്പ തിയേറ്റർ ആശിർവാദ് സിനിമ ഏറ്റെടുത്തു രണ്ടു സ്ക്രീനുകൾ ഉള്ള സമുച്ചയം ആയി ആയി അവതരിപ്പിച്ചപ്പോൾ ലക്കി ജ്യോതി എന്നിവ നിർത്തിപ്പോവുകയായിരുന്നു.
    ഈ വി മത്തായി എന്ന വ്യവസായിയുടെ ദീര്ഘവീക്ഷണമാണ് ഇന്ന് EVM തിയേറ്ററുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം തലയുയർത്തി നിൽക്കുന്നത്. EVM മത്തായിയുടെ മകനും ഇവിഎം പെരുമ്പാവൂരിന്റെ മാനേജിങ് പാർട്ണറുമായ ഈ വി പോൾ തിയേറ്ററിന്റെ ചരിത്രം ചർച്ച ചെയ്യുന്നു.
    #theatresinkerala #theatres #theatre #kerala #keralatheatre #Ernakulam #perumbavoor #evm
    Kottaka Charithram brings you important events, technological advancements and interesting stories about the #TheatresinKerala. Subscribe and turn on the bell notification to get instant updates on Kottaka Charithram :)
    Subscribe here: www.youtube.co...
    Follow us on facebook: www.facebook.c...

Komentáře • 11

  • @bavupi2987
    @bavupi2987 Před 2 měsíci +2

    പുറത്ത് നിന്ന് തീയറ്ററിലേക്ക് വരുംമ്പോൾ ആദ്യം കാണുന്നത് തുറന്ന് കിടക്കുന്ന ആണുങ്ങളുടെ മുത്ര പുര അത് ഒന്നു മറയ്ക്കു പ്ലീസ്

  • @sidharthsiva2255
    @sidharthsiva2255 Před 4 dny

    Nmde pbvr 🎉😂

  • @arunkr3800
    @arunkr3800 Před 2 měsíci

    Njan turbo kandathu evide kollam car parking 👍

  • @AnoopKumar-ot4ve
    @AnoopKumar-ot4ve Před 2 měsíci +1

    ഞാൻ ഒരേ ഒരു പടം മാത്രമേ കണ്ടുള്ളൂ....അതു മായാമോഹിനി ആണ്

  • @sumeshkartha2629
    @sumeshkartha2629 Před 2 měsíci

    എന്റെ നാട്

  • @Podiyan6526
    @Podiyan6526 Před 2 měsíci +2

    4 സ്‌ക്രീനും കാണിച്ചില്ല?

    • @Mscreen
      @Mscreen  Před měsícem

      5:53 Screen 1

    • @Mscreen
      @Mscreen  Před měsícem

      5:58 Screen 2, 13:00 Screen 3, 15:00 Screen 4

  • @Podiyan6526
    @Podiyan6526 Před 2 měsíci +1

    ഇവരുടെ evm ചേർത്തല ചെയ്യു