BEST MULTIPLEX THEATRE IN KANNUR |SJ’s G CINEMAS ULIKKAL | IRITTY |ഉളിക്കൽ | THEATRE BALCONY | DOLBY

Sdílet
Vložit
  • čas přidán 27. 08. 2024
  • കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമാണ് ഇരിട്ടിയ്ക്കടുത്തുള്ള ഉളിക്കൽ.
    വലിയ നഗരങ്ങളിലേതിന് സമാനമായി ഉളിക്കലിൽ പ്രവർത്തിക്കുന്ന കിടിലൻ മൾട്ടിപ്ലക്സ് തീയേറ്ററാണ് SJ’s G Cinemas.
    2 സ്‌ക്രീനുകളിലും 4K പ്രൊജക്ഷനും, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവുമുള്ള ഈ തീയേറ്റർ കോംപ്ലക്സിലേയ്ക്ക് സിനിമ കാണാൻ ദൂരെ നിന്ന് പോലും ആളുകൾ വരുന്നു എന്നതിൽ നിന്ന് മനസിലാക്കാം ഈ തീയേറ്ററിനെ ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചുവെന്ന്. മലയോര ഗ്രാമത്തിന്റെ സിനിമ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഉളിക്കൽ SJ’s G Cinemas ന്‍റെ വിശേഷങ്ങൾ കാണാം.
    NB -: ഞങ്ങൾ ഓരോ തീയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് ''THEATRE BALCONY" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേയ്ക്കെത്തിക്കുന്നത്.
    ഇത് തീയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ലെന്ന് ദയവായി മനസിലാക്കുക.
    #kannur #theatrebalcony #theatre #movietheatres #wildlife
    SJ’s G CINEMAS ULIKKAL
    എസ്ജെ'സ് ജി സിനിമ ഉളിക്കൽ
    Team Theatre Balcony
    +91 99951 99983

Komentáře • 93

  • @jeevanjomon4092
    @jeevanjomon4092 Před 2 měsíci +10

    കുറേ അകലെയുള്ള തിയേറ്ററുകൾ അങ്ങോട്ട് പോയി നമുക്ക് വേണ്ടി വീഡിയോ തയ്യാറാക്കുന്ന തിയറ്റർ ബാൽക്കനിക്ക് അഭിനന്ദനങ്ങൾ👏🏼👏🏼👏🏼🤝

  • @SURESHBABU-pn4rn
    @SURESHBABU-pn4rn Před 2 měsíci +5

    ഒരിക്കൽപോലും അനുഭവം കിട്ടാത്ത തീയേറ്ററുകൾ പരിചയപെടുത്തുന്ന പ്രവർത്തകർക്കു അഭിനന്ദനങ്ങൾ

  • @jishnuganesh7539
    @jishnuganesh7539 Před 2 měsíci +4

    പാലക്കാട്‌ ജില്ലാ യിൽ ഇല്ല 2 സ്ക്രീൻ 4 കെ.. പിന്നെ ഇത്ര വൃത്തി 2 കൊല്ലം ആയി തീയറ്റർ തുടങ്ങി എന്നു പറയില്ല അത്ര വൃത്തി... ഇങ്ങനെ വേണം ഒരു തീയറ്റർ വണ്ടി പാർക്കിംഗ് സൂപ്പർ സ്ഥലം. ✨️ആളുകൾ ക് ഇരിക്കാൻ.അടിപൊളിസീറ്റ് തിയേറ്റർ ഉള്ളിൽ . കോഫി കുടിക്കാൻ ടേബിൾ.. മിതമായ ടിക്കറ്റ് നിരക്..അല്ലാതെ കുറെ ഫാൻസ്‌ തീയറ്റർ ഉണ്ട് അവിടെ പാർക്കിംഗ് ഇല്ല ഇത്ര വൃത്തി ഇല്ല.... 👌🏻👌🏻👌🏻സൂപ്പർ തീയറ്റർ 🔥🔥.2 മത്തെ സ്ക്രീൻ dtx ആക്കി എങ്കിൽ പൊളിച്ചേനെ ✨️✨️👌🏻👌🏻

    • @theatrebalcony
      @theatrebalcony  Před 2 měsíci

      കൊപ്പം സിൻഡിക്കേറ്റ് 2 സ്ക്രീൻ 4K ആണ്

  • @d4manfilmclub
    @d4manfilmclub Před 2 měsíci +2

  • @shyjudevasia9843
    @shyjudevasia9843 Před 2 měsíci +6

    ഇവരുടെ തീയേറ്റർ ചെറുപുഴയിൽ വരുന്നുണ്ട് അപ്പോൾ റിവ്യൂ ചെയ്യണം❤

  • @user-ti4qb9yr5t
    @user-ti4qb9yr5t Před 2 měsíci +3

    എന്റെ ഒരു ഫ്രണ്ട് ഉണ്ട്... രാജേഷ്... ബ്രോയുടെ സംസാരം കറക്റ്റ് അവന്റെ പോലെ തന്നെയാണ്... കണ്ണടച്ച് കേട്ടാൽ അവനാണ് സംസാരിക്കുന്നെ എന്ന് തോന്നും...
    എന്തായാലും വ്യക്തവും സ്പഷ്ടവും ആയി ആണ് എല്ലാ വിവരങ്ങളും പറയുന്നത്... 👏👏❤️❤️

    • @theatrebalcony
      @theatrebalcony  Před 2 měsíci +1

      രാജേഷ് ബ്രോയോട് അന്വേഷണം പറയു ❤️

    • @user-ti4qb9yr5t
      @user-ti4qb9yr5t Před 2 měsíci

      @@theatrebalcony 👍❤️

  • @sugeethpr5060
    @sugeethpr5060 Před 2 měsíci +2

    എന്റെ നാട്ടിലെ തിയേറ്റർ🥰👍👍.. ഏട്ടാ സൂപ്പർ 👍👍

  • @Niha-pb1hr
    @Niha-pb1hr Před 2 měsíci +2

    സൂപ്പർ ❤️

  • @shelbinjose669
    @shelbinjose669 Před 2 měsíci +2

    Nammude nattile multiplex!...

  • @murugadas5686
    @murugadas5686 Před 2 měsíci +2

    Wow Supr Adipowli . Evide Palakkad v cinemas Sofa 180 aanu Edakunnathu anyaya Kathi Aayirunu Annu Thonni. Adhu Sarikkum Bodhyamayi Evide Kandapol Thanks Bro Next Visit.. Cheyannam. 👍

  • @mr-vs8ed
    @mr-vs8ed Před 2 měsíci +3

    ഏറ്റവും നല്ല തിയേറ്റർ ചാനൽ ❤❤❤❤

  • @lissythomas9066
    @lissythomas9066 Před 2 měsíci +2

    Beautiful theater.. ❤ super avatharanam.. ❤

  • @vishnupraveenv
    @vishnupraveenv Před 2 měsíci +2

    Njan poyitund Ee theateril
    Atmos Surround Sound quality 🔥🔥🔥🔥🔥🔥
    Bt Subwoofer quality 👎👎👎👎
    Bass kurava oru punch illa

    • @theatrebalcony
      @theatrebalcony  Před 2 měsíci

      Bass ഒന്നൂടെ കേറാനുണ്ട്

  • @nithinnambiarnithu4873
    @nithinnambiarnithu4873 Před 2 měsíci +3

    Spr theatre 🎉🎉1 more screen loading

  • @prasanthpdkannur
    @prasanthpdkannur Před 2 měsíci +2

    ❤❤❤

  • @nishil5687
    @nishil5687 Před 2 měsíci +2

    👍🏼👍🏼

  • @dreamrunner7922
    @dreamrunner7922 Před 2 měsíci +2

    നല്ല വീഡിയോ 👌🏻👌🏻പിന്നെ, ആളുകൾക്ക് ഇരുന്ന് ഫുഡ്‌ കഴിക്കാനുള്ള സെറ്റ് അപ്പ് മ്മ്‌ടെ ഗിരിജയില് ഇണ്ട് ട്ടാ 😁

  • @prigeeshp9798
    @prigeeshp9798 Před 2 měsíci +2

    പൊന്നാനിയിലെ അലങ്കാർ സിനിമാസ് വന്ന് ഒന്ന് റിവ്യൂ ചെയ്യുമോ ചെയ്യും എന്ന പ്രതീക്ഷയോടെ തീയറ്റർ ബാൽക്കണി ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകാരൻ എന്റെ പേര് പ്രജീഷ്❤❤❤

    • @theatrebalcony
      @theatrebalcony  Před 2 měsíci

      പ്രജീഷ്‌ ബ്രോ ... സ്നേഹത്തിനു നന്ദി ... ഇടക്ക് വിളിക്കൂ 99951_99983

  • @tutumonvlog1056
    @tutumonvlog1056 Před 2 měsíci +2

    ❤❤❤❤❤

  • @pradeepk.a5033
    @pradeepk.a5033 Před 2 měsíci +2

    Good ❤👍

  • @AmalKK
    @AmalKK Před 2 měsíci +2

    Geego Bro Welcome to Kannur ❤❤❤

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ❤️❤️❤️ കണ്ണൂർ ❤️❤️❤️

    • @AmalKK
      @AmalKK Před 2 měsíci

      @@theatrebalcony കണ്ണൂരിൽ വരുമ്പോൾ വിളിക്കാം എന്ന് പറഞ്ഞിട്ട്...

  • @anandhuprakash146
    @anandhuprakash146 Před měsícem +2

    Ethaavanam theater engane aakanam reasonable rates for food sooper

  • @mr-vs8ed
    @mr-vs8ed Před 2 měsíci +3

    യെന്തോക്കെ പറഞ്ഞാലും നിങ്ങൾ പഴയ അനലോഗ് പ്രൊജറ്റർ fan ആണ് നിങ്ങൾ എന്നെ പോലെ 😂😂😂😂😂

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ❤️❤️❤️ അതിന്റെ ഫിലൊന്ന് വേറെ തന്നെ

  • @arunvalsan1907
    @arunvalsan1907 Před 2 měsíci +2

    TVM KAIRALI, SREE , NILA YIL. Rs.125/- aanu. Rgb Laser 4k Projection with Dolby Atmos

  • @baijuj6583
    @baijuj6583 Před 2 měsíci +2

    Kollam parippally revathy cinemax oru video cheyyumo

  • @SanalkannanKannan-zh2bb
    @SanalkannanKannan-zh2bb Před 2 měsíci +2

    Chalakudy muringur agasthya theater review cheyyamo bro 🙂

  • @sreyasvlogger6299
    @sreyasvlogger6299 Před 2 měsíci +3

    Aries plex il varumo pls❤

  • @vishnu2684
    @vishnu2684 Před 2 měsíci +3

    Ashtamichira Dreambig mahalakshmi cinemas video vanam bro

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഉറപ്പായും ചെയ്യും ബ്രോ

  • @prigeeshp9798
    @prigeeshp9798 Před 2 měsíci +2

    പൊന്നാനിയിൽ വീണ്ടും ഒരു തീയറ്റർ ഓപ്പൺ ചെയ്തിട്ടുണ്ട് ശക്തി സിനിമാസ് രണ്ടാമത് ഒരു തീയറ്റർ കൂടി ഓപ്പൺ ചെയ്തിരിക്കുകയാണ് ആ തീയറ്റർ ഒരു റിവ്യൂ ചെയ്യുമോ❤❤❤

  • @geezgod77
    @geezgod77 Před 2 měsíci +2

    Bro archana theatre ❤️

    • @theatrebalcony
      @theatrebalcony  Před 2 měsíci

      അഞ്ചൽ അല്ലെ ബ്രോ

    • @geezgod77
      @geezgod77 Před 2 měsíci

      @@theatrebalcony archana theatre payyanur anu bro

  • @user-qr5nq2cw4j
    @user-qr5nq2cw4j Před 2 měsíci +3

    ഗ്രാമീണ മേഖല!!!"

    • @theatrebalcony
      @theatrebalcony  Před 2 měsíci

      yes

    • @rajesh-zz8cb
      @rajesh-zz8cb Před 2 měsíci

      Yes പക്കാ ഗ്രാമം തന്നെ ഒരു കവല എന്ന് പറയാം ടൌൺ ഒന്നും അല്ല

  • @bobbyvarghese7492
    @bobbyvarghese7492 Před 2 měsíci +2

    കുമരകം velvet cinima onnu വീഡിയോ ചെയ്യാമോ

  • @syamdas2346
    @syamdas2346 Před 2 měsíci +2

    അങ്കമാലി അടുത്ത് മറ്റൂർ വരുന്ന പുതിയ തീയേറ്ററിനെ കുറച്ചു ഒരു വീഡിയോ ചെയ്യോ???

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഓപ്പൺ ആവുന്ന ടൈമിലേക്ക് ചെയ്യാം ബ്രോ

  • @rineeshcm4163
    @rineeshcm4163 Před 2 měsíci +3

    Balussery sandhya cine house cheyyumo

  • @sreemedia3347
    @sreemedia3347 Před měsícem +2

    കൊല്ലം ജില്ലയിലെ ഓച്ചിറ യിൽ പുതിയ തിയേറ്റർ ന്റെ പണി നടക്കുന്നുണ്ട് അതെ പറ്റി വല്ല വിവരവും അറിയാമോ ബ്രോ

  • @VivekMalappuram
    @VivekMalappuram Před 2 měsíci +2

    Hai

  • @thariftk2815
    @thariftk2815 Před 2 měsíci +2

    Ponnani Sakthi 4k cheyumo 2 screens und

  • @shemin_art
    @shemin_art Před 2 měsíci +2

    Sony 4K Projector❌ നീല വെളിച്ചം✅😂

  • @jishnuganesh7539
    @jishnuganesh7539 Před 2 měsíci +2

    എന്ത് ആണ് തീയറ്റർ മാനേജമെന്റ് ഇന്റർവ്യൂ ഇല്ലാതെ ഇത്ര സൂപ്പർ തീയറ്റർ ആയിട്ട്... അവരുടെ ഇന്റർവ്യൂ ഇല്ലാതെ വ്ലോഗ് മോശം ആയി

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ഞങ്ങൾ ശ്രമിച്ചിരുന്നു ... അവരുടെ തിരക്കുകൾ കാരണം സാധിച്ചില്ല

  • @dinsole3311
    @dinsole3311 Před 2 měsíci +1

    ന്നീല അല്ല വയലറ്റ് അല്ലേ കളർ 🤨😐🤔

    • @theatrebalcony
      @theatrebalcony  Před 2 měsíci

      വയലറ്റ് പോലത്തെ നീല 😌😎

  • @midhunlalp8238
    @midhunlalp8238 Před 2 měsíci

    മൊത്തിൽ എണ്ണ കടികൾ എടുക്കുമ്പോൾ പൈസ കുറച്ച് ആണ് കൊടുക്കുക പഫ്സ് 20 രൂപയ്ക്ക് കടകളിൽ കൊടുക്കുന്നത് അതേ പൈസയ്ക്ക് ഇവർ കൊടുത്താലും നഷ്ടം ഒന്നും സംഭവിക്കില്ല ലാഭം മാത്രമേ ഉണ്ടാക്കു ഒന്ന് ഫുഡ് ഉണ്ടാക്കുന്നത് സ്ഥലത്ത് പോയി എത്ര രൂപയ്ക്ക് ആണ് സാധനം കൊടുക്കുന്നത് ചോദിച്ചാൽ മനസ്സിലാക്കും ഇതൊക്കെ ഒരു ബിസിനസ്സ് ആണ് അത് കൊണ്ട് ഒരിക്കലും നഷ്‌ടം ഉണ്ടാക്കില്ല സാധനങ്ങൾ ആൾക്കാർ വാങ്ങിത്തിരുന്നാൽ മാത്രമേ നഷ്ടമുണ്ടാക്കയുള്ളൂഎണ്ണ കടികൾ കൂടുതൽ സമയം കഴിഞ്ഞാൽ കേടക്കാൻ തുടങ്ങും അത് അറിയുന്ന കച്ചവടക്കാർ രാവിലെ വെച്ചിട്ടുള്ള ചിക്കൻ റോൾ പഫ്സ് തുടങ്ങിയ വിറ്റുപോയില്ലെങ്കിൽ രാത്രി ആയാൽ അതിൻ്റെ പകുതി വിലയ്ക്ക് കൊടുത്ത് ഒഴിവാക്കും കാര്യങ്ങൾ കുറച്ച് കൂടി മനസ്സിലാക്കി സംസാരിക്കാൻ ശ്രമിക്കണം ചില തൊലിഞ്ഞ മാധ്യമപ്രവർത്തകർ സാധനങ്ങൾ ഈ വിലയ്ക്ക് കൊടുത്താൽ മുതലാവുമേ എന്ന രീതിയിൽ ചോദ്യങ്ങൾ കേൾക്കുമ്പോൾ സാധാരണക്കാർക്ക് ശരിക്കും ദേഷ്യമാണ് തോന്നുന്നത് ഇവൻമാർക്ക് അത്യാവശ്യം ശമ്പളം ഉണ്ടെന്ന് വെച്ച് ബാക്കി ഉള്ളവൻ്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടുന്നത് പോലെ പരിപാടിയാണ് മാധ്യമപ്രവർത്തകർ ചെയ്യുന്നത് എന്തൊക്കെ പൊട്ടത്തരമാണ് നീ വിളിച്ചു പറയുന്നത് 130 രൂപയ്ക്ക് ഇത്തരം അടിപൊളി സീറ്റുകൾ തന്നെയാണ് അധിക തിയേറ്ററുകളും നൽകുന്നത് അതൊക്കെ വലിയ സംഭവം എന്ന രീതിയിൽ ആണ് താങ്കളുടെ അവതരണം അനാവശ്യമായി പൊക്കി പറയൽ ഒഴിവാക്കാൻ ശ്രമിക്കണം

    • @theatrebalcony
      @theatrebalcony  Před 2 měsíci

      ബിസിനസ് ആണെന്ന് താങ്കൾ പറഞ്ഞല്ലോ ... ആ ബിസിനസിലെ മിനിമം മര്യാദ ആണ് ന്യായവിലക്ക് ഐറ്റംസ് കൊടുക്കുക എന്നത് ... അതവർ ചെയ്യുന്നുണ്ട്

    • @theatrebalcony
      @theatrebalcony  Před 2 měsíci

      പിന്നെ കാര്യങ്ങൾ നന്നായി മനസിലാക്കിയിട്ട് തന്നെയാണ് ഞാൻ സംസാരിക്കുന്നത് ... തിയേറ്റർ മേഖലയുമായുള്ള ബന്ധം പോലെ തന്നെ ഹോട്ടൽ ഇൻഡസ്ട്രി ബാക്ഗ്രൗണ്ടും ഉള്ളവരാണ് ഞങ്ങൾ .. അത് കൊണ്ട് ക്ലാസ് എടുക്കൽ കയ്യിൽ വെച്ചോളൂ

    • @theatrebalcony
      @theatrebalcony  Před 2 měsíci

      130 രൂപക്ക് ഇതിലും മോശം സീറ്റും 180 രൂപക്ക് ഇതേ സീറ്റും കൊടുക്കുന്ന തിയേറ്ററുകൾ ഉണ്ട് ... പിന്നെ പൊക്കി പറയാൻ ഞങ്ങൾ കാശ് മേടിച്ചല്ല ഈ വീഡിയോ ചെയ്തിരിക്കുന്നത് ... കയ്യിൽ നിന്ന് കാശ് മുടക്കി പോയി അവരെ പൊക്കി പറയേണ്ട കാര്യമില്ല ഞങ്ങൾക്ക് ... ഞങ്ങൾ അവിടേണ്ടത് കണ്ടോ , അതാണ് ഞങ്ങൾ വീഡിയോയിൽ പറയുന്നത് ... അഭിപ്രായത്തിനു നന്ദി

    • @midhunlalp8238
      @midhunlalp8238 Před 2 měsíci

      @@theatrebalcony കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സാധനങ്ങൾ പുറത്ത് കിട്ടുന്ന അതേ വിലയ്ക്ക് തന്നെയാണ് തിയേറ്റിൽ നൽകുന്നത് എന്ന് പറയുമ്പോൾ കുറച്ച് ലോചിക് ഉപയോഗിച്ച് സംസാരിച്ചില്ല അത് തെറ്റായ കാര്യമായിട്ട് ആണ് പബ്ലിക്കിന് ഫീൽ ചെയ്യുക്കുക അത് മനസ്സിലാക്കി സംസാരിക്കണമായിരുന്നു ആ കാര്യം ശ്രദ്ധിച്ചില്ല തെറ്റ് തിരുത്താൻ പറയുമ്പോൾ ക്ലാസ് എടുക്കുന്നതാണ് എന്ന് പറയുന്നത് എവിടുത്തെ മര്യാദയാണ്

    • @theatrebalcony
      @theatrebalcony  Před 2 měsíci

      @@midhunlalp8238 അങ്ങയുടെ ആദ്യത്തെ മെസേജ് ഈ ട്യൂണിൽ ആയിരുന്നില്ല ... അത് കൊണ്ടാണ്‌ റിപ്ലൈയും അങ്ങനായത്‌ ... പുറത്തെ കടകളിൽ പലയിടത്തും പഫ്സിനു 22 ഉം മീറ്റ് റോൾ 25 ഉം ഒക്കെയാണ് ... തിയേറ്ററുകളിൽ ഇത് 25 മുതൽ 40 വരെയാകാം ... എന്നാൽ ഈ തിയേറ്ററിൽ ഈ ഐറ്റംസ് 20 രൂപക്ക് വിക്കുന്നു എന്നത് നല്ല കാര്യമാണ് ... പിന്നെ end of the day ഇത് ബിസിനസ് ആണ് .. സേവനം അല്ലാലോ ...

  • @Blackl2255
    @Blackl2255 Před 2 měsíci +2

  • @kuttanmanjeri692
    @kuttanmanjeri692 Před 2 měsíci +2

    👍🏼👍🏼👍🏼

  • @VivekMalappuram
    @VivekMalappuram Před 2 měsíci +2

    Hai