മരക്കാർ കാണാൻ പറ്റിയ തീയേറ്റർ|india first air mask theater in Kollam|revathy cinemax

Sdílet
Vložit
  • čas přidán 27. 08. 2024
  • വളരെ അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഫോർ k റെസല്യൂഷനിൽ നിങ്ങൾക്ക് സിനിമ അതിൻറെ ഏറ്റവും നല്ല അവസ്ഥയിൽ തന്നെ ആസ്വദിക്കാം, കൊല്ലം പാരിപ്പള്ളിയിൽ ഉള്ള രേവതി സിനിമാക്സ്,
    #Anshad nazar
    #revathy cine max
    #anshad vlogs
    #a nice time with anshad nazar
    നിങ്ങളുടെ സ്ഥാപനം പരിചയപ്പെടുത്താൻ
    for advertisement,
    ഷോറൂം പരസ്യത്തിന് 7034750936
    mail id:anshadnazarkollam@gmail.com
    എൻറെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
    my Instagram
    Link / anshadnazarkollam
    എൻ്റെ ഫേസ്ബുക്ക് പേജ്
    / anshad5500
    DISCLAIMER
    THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING

Komentáře • 212

  • @Sallar62
    @Sallar62 Před 2 lety +79

    ഞാൻ കയറിയിട്ടുള്ള തീയേറ്ററുകളിൽ ഏറ്റവും നല്ലത് തൃശൂർ.. രാഗം ❤❤❤കിടിലൻ

    • @alameenallu7751
      @alameenallu7751 Před 2 lety +1

      Evida Onn keri Nookanam❤💥sound effect Vishayam 💥😍

    • @ZMCMEDIA
      @ZMCMEDIA Před 2 lety

      Correct

    • @harisignalseditz1610
      @harisignalseditz1610 Před 2 lety +6

      അപ്പൊ aries plexil kayareetilla എന്ന് തോന്നുന്നു...

    • @makachi2op803
      @makachi2op803 Před 2 lety +1

      Ningal thrissur ragathil onnu poi keri noku

    • @Sallar62
      @Sallar62 Před 2 lety

      @@harisignalseditz1610 ഇല്ല

  • @rillythekkath8374
    @rillythekkath8374 Před 2 lety +60

    ആരും വാദിക്കേണ്ട ത്രിശൂർ രാഗം 70mm സ്ക്രീൻ, താഴെ മാത്രം 700 സീറ്റ്‌ ബാൽകണി 200 സീറ്റ്‌, ബോക്സ്‌ 10 സീറ്റ്‌, ടിക്കറ്റ് ചാർജ് താഴെ 100,രൂപ ബാൽകണി 125 രൂപ, ബോക്സ്‌ only vip 4K RESOLUTION, DOLBY ATMOS, ഇത്രയും കുറഞ്ഞ ചാർജിൽ ഇത്രയും ഫെസിലിറ്റി കൊടുക്കുന്ന രാഗം തന്നെയാ ഒന്നാമൻ 😄😄😄😄

    • @harisignalseditz1610
      @harisignalseditz1610 Před 2 lety +13

      Aries plex trivandrum audi 1 kazhinjitte eath ragavum varathullu,,❤
      Aries plex sl cinmeas, Trivandrum
      Sri kalidas m plex, katakkada, Trivandrum
      Revathy cinemax, paripally, kollam
      അത് കഴിഞ്ഞു മാത്രമേ ragam thrissur varathullu

    • @rillythekkath8374
      @rillythekkath8374 Před 2 lety +1

      Hi സീറ്റിങ് കപ്പാസിറ്റി വെച്ചാണോ നിങ്ങൾ പറയുന്നത്, ഞാൻ കാണാത്തത് കൊണ്ടു ഞാൻ പറയുന്നില്ല, ടിക്കറ്റ് റേറ്റ് വെച്ച് നോക്കുമ്പോ രാഗം തന്നെയല്ലേ മുന്നിൽ????

    • @harisignalseditz1610
      @harisignalseditz1610 Před 2 lety +3

      @@rillythekkath8374 seating capacity alla bro,, indiyile തന്നെ മികച്ച തീയേറ്റർ എക്സ്പീരിയൻസ് തരുന്നത് aries plex ആണ്.... South Asia's second largest screen, Dolby atmos 64 chnl... Movie kaanunath ഒന്നൊന്നര എക്സ്പീരിയൻസ് ആയിരിക്കും....180 രൂപ ആണ് അവിടെ audi 1 ticket എങ്കിലും അതിനേക്കാൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് കിട്ടും...

    • @krishnaprasad2006
      @krishnaprasad2006 Před 2 lety +1

      @@rillythekkath8374 ariesplexil 50,75 rs roopaku vere ricket kodukunund.,ipo ondo enn aryila,(kannila ennu thonunu) njan ticket rate 3 varsham munnathe karyam parnjatha.pinna epazhum oru thetre thanne record ittu nikullalo.
      .
      Adtha maasam varan ponna lulu mallil 4DX quality screen annu irangaan povunath. Ultimate visual experience.audio quality, vamban screen
      .
      Pinna adtha varsham varan pokunna tarus down town mallil varan povunna screen IMAX annu. IMAX ne kurich pretekich intro onnum avshyamilla.Already vamban aanu
      .
      Ithellam vannalum ragam thanne 1aamathayi nikumo?😂😂😂
      .
      South indyalo bahubali kallikan pattya best thetare ennula designationum kooda annu bahubali team kodutath

    • @swathymanohar3517
      @swathymanohar3517 Před 2 lety

      31 രൂപയ്ക്ക് പണ്ട് രാഗത്തിൽ ബോക്‌സിൽ കണ്ടത് ഒരോർമ

  • @shyworne6996
    @shyworne6996 Před 2 lety +23

    Thrissur Ragam , Peringotukara Deva , Chembakassery , 🙌🏼

  • @sivananduprc4276
    @sivananduprc4276 Před 2 lety +24

    Kollam paripally
    Revathy theater💥👌

  • @podimonsentertainment1261

    കേരളത്തിലെ ആദ്യത്തെ തീയറ്റർ ജോസ് തീയറ്റർ (തൃശൂർ)
    വലിയ തീയറ്റർ രാഗം (തൃശ്ശൂർ)
    രാഗം ആയിരത്തിൽ കൂടുതൽ സീറ്റ് ഉണ്ടായിരുന്നു. അത് എല്ലാം മാറ്റി പുതുക്കി പണിയുമ്പോൾ 847 ആക്കി കുറച്ചു. നല്ല സീറ്റുകൾ വെച്ച്. ബാൽക്കണി 125 ഫസ്റ്റ് ക്ലാസ്സ് 100 ഇത്രയും കുറഞ്ഞ ചിലവിൽ കേരളത്തിൽ വേറെ തീയറ്റർ ഇല്ല.
    കണകുണ പറയല്ലേ

  • @ashikhuzyn866
    @ashikhuzyn866 Před 2 lety +46

    6:23 4k Dolby Atmos 64 channel ഉള്ള കേരളത്തിലെ ആദ്യ തീയേറ്റർ 🤔
    Aries Plex il നേരത്തെ ഉണ്ടല്ലോ.
    4k RGB lazer ആണെങ്കിൽ TVM Sri kalidas m Plex il 64 channel നേരത്തെ ഉണ്ട്.
    പിന്നെ air mask ഒക്കെ വിജയ് മാസ്റ്റർ cinema ഇറങ്ങിയ സമയത്ത് Aries Plex il ഉണ്ടായിരുന്നു.

    • @520_ananthakrishnanvs9
      @520_ananthakrishnanvs9 Před 2 lety +6

      💯 64 channl aries ond

    • @2ndsaturday26
      @2ndsaturday26 Před 2 lety +3

      Athe aries plexil 6yr munne. Vannatha🙂

    • @thandav1684
      @thandav1684 Před 2 lety +2

      Aries uyir😎

    • @anandhavishnums8740
      @anandhavishnums8740 Před 2 lety +4

      Broh ee air mask wolfairmask annu adhu Aries plus ndhe owner ndhe partnership il olla company ahnu

    • @2ndsaturday26
      @2ndsaturday26 Před 2 lety +4

      @@anandhavishnums8740 athenne
      Pine nu vecha. India 1st ennoke parayind. Enthondanu arinjooda. 😹 almost ella multiplexum, pvr oke air mask ullath ane. 🥴

  • @21stcenturyentertainment14
    @21stcenturyentertainment14 Před 2 lety +32

    തൃശ്ശൂർ രാഗം ഉള്ളപ്പോൾ ❤️ ഇതൊക്കെ എന്ത്

  • @kkabdullakmohamed9618
    @kkabdullakmohamed9618 Před 2 lety +22

    ഏതൊരു സിനിമാപ്രേമികളുടെയും സ്വപ്നമാണ്
    മ്മ്‌ടെ തൃശ്ശൂർ രാഗം തീയ്യറ്ററിൽ ഫിലിം കാണാൻ

    • @ecstazy4151
      @ecstazy4151 Před 2 lety +3

      Hahaha... മികപ്പോഴും രാഗത്തിൽ തന്നെയാ കാണാറുള്ളത്

  • @vishnus104
    @vishnus104 Před 2 lety +40

    ഇതൊക്കെ കാണുമ്പോൾ ആണ് കോഴിക്കോട് ഉള്ള തിയേറ്റർ ഒക്കെ എടുത്തു അടുപ്പിൽ ഇടാൻ തോന്നുന്നത്

  • @rohithnair7379
    @rohithnair7379 Před 2 lety +31

    ബ്രോ കേരളത്തിലെ വലിയ തീയേറ്റർ കാണണമെങ്കിൽ ഇങ്ങു തലസ്ഥാനത്തേക് വന്നോളു... ഇതിലും മികച്ച രണ്ടെണ്ണം ഇവിടെ ഉണ്ട് Aries plex SL ,SKM കിടിലംസ് ❤💪

    • @anshuanshuKollam
      @anshuanshuKollam  Před 2 lety +5

      Bahubali conclusion avidunna kandathu kandathil mikachathu ariesplex SL cinemas tvm

    • @intradayking5197
      @intradayking5197 Před 2 lety +1

      Ettavum valuth alla valuth Aries plex tanne.Ith second one aanu

  • @v3.061
    @v3.061 Před 2 lety +31

    Tvm Aries Plex is number 1 theatre in kerala 💖

  • @rameshmohan3598
    @rameshmohan3598 Před 2 lety +23

    എന്തായാലും എല്ലാം പഴയത് പോലെ ആകുന്നതിൽ സന്തോഷം

  • @Rtechs2255
    @Rtechs2255 Před 3 měsíci +1

    കൊല്ലം ജില്ലയിലെ ഏറ്റവും നല്ല തിയേറ്ററിൽ ഒന്നാണ് ഇത്.RGB laser projection super ആണ്. Screen ഉം വലുതാണ്.
    But sound system എനിക്ക് കുറച്ച് കൂടി ഇഷ്ടം JB സിനിമയിലെ ആണ്. Auro 11.1 ആണ്.ചിലപ്പോൾ ചെറിയ room ആയത് കൊണ്ടും ആകാം. കുറച്ച് കൂടി sound system JB ലെ ആണ് പൊളി.
    Projection ഇവിടുത്തെയും... 🔥

  • @sharanshampu1954
    @sharanshampu1954 Před 2 lety +8

    Trivandrum Ariesplex SL Cinemas anu cheta 1st 4k Dolby atmos 64 channel 1st theatre in kerala. Also indiayil etavum valya theatreum valya screenum Aries plex anu.. Bahubali 4k print irakiyathum Ariesplexil anu adhyam. Rajmouli bahubali kandathum avdunnanu.
    Revathy cinemas superb ayitund.. But 1st theatre e specil vannath aries anu.

    • @anshuanshuKollam
      @anshuanshuKollam  Před 2 lety +1

      Yes bro you are right, ഞാൻ കണ്ടതിൽ വെച്ച് നമ്പർ 1

  • @iruttileathmavrealghoststo6676

    കേരളത്തിലെ ഏറ്റവും വലിയത് എന്നു പറയരുത്. Thrissur ragam screen size onnu chodhichu noku .

  • @user-jm5fi3cg4z
    @user-jm5fi3cg4z Před 2 lety +10

    Tvm aries plexil കയറിയിട്ടില്ല അല്ലെ ?

    • @anshuanshuKollam
      @anshuanshuKollam  Před 2 lety +4

      Bahubali conclusion 🔥🔥🔥🔥keralthille number one areies plex

  • @TheGokulchandran
    @TheGokulchandran Před 2 lety +10

    Ithilum valya screen TVM ariesplex, skm il und

  • @Umaptraveller
    @Umaptraveller Před 2 lety +5

    Pwoli ഇക്ക❤👍🏽

  • @Keralathalapathyrasikan32567

    ഞാൻ tvm aris പ്ലക്‌സിൽ padam കണ്ടിട്ടുണ്ട് feel aanu.
    രേവതി cinemaxil ഞൻ സ്പൈഡർ മാൻ കണ്ട് വേറെ ലെവൽ സൗണ്ട് quality picture
    quality
    രേവതി വേറെ ലെവൽ😍🥰

  • @swathymanohar3517
    @swathymanohar3517 Před 2 lety +2

    രാഗം....തൃശൂർ

  • @prabhashrobert6870
    @prabhashrobert6870 Před 2 lety +1

    ബാഹുബലി have only one 4k print. That 4k print is release in aries plex with the present of rajamauli sir. Now installed air masking technology (masters വിജയ് movie )2017 മുതൽ ഇവിടെ 64 bit dolby atmos ഉണ്ട്.2020 മുതൽ air masking ഉം ഉണ്ട്.

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 Před 2 lety +4

    ഇക്കാ കോട്ടയം അനുപമ തീയേറ്റർ ഒന്ന് review ചെയ്യൂ കേരളത്തിലെ ഒരേ ഒരു ഡബിൾ ബാൽകണി തീയേറ്റർ & under ground first class ഉള്ള തീയേറ്റർ

  • @2ndsaturday26
    @2ndsaturday26 Před 2 lety +14

    Keralathil 1st onnala 64 channel 6yr munnu aries plexil vannarnu.. District vise 1st ayirikum. 😑

  • @CJ-xt7pq
    @CJ-xt7pq Před 2 lety +3

    പെട്ടന്ന് ഉറങ്ങാം 😴

  • @anupamadileshdilesh5007
    @anupamadileshdilesh5007 Před 2 lety +3

    ബാലുശ്ശേരി സന്ധ്യ ഒന്ന് നോക്കി

  • @attentionpleas..3832
    @attentionpleas..3832 Před 2 lety +5

    ഞാൻ മരക്കാർ കണ്ട teater 🔥🔥😍

  • @aromalfx2735
    @aromalfx2735 Před 2 lety +6

    നങ്ങൾ കൊല്ലം kare poli അല്ലെ 😍

  • @p.k.s9265
    @p.k.s9265 Před 2 lety +11

    എന്ത് കോപ്പ് ഉണ്ടായാലും മ്പടെ തൃശൂർ രാഗം അതിനോട് മുട്ടാൻ ഒന്നും ഇല്ല

  • @allwinXgames
    @allwinXgames Před 2 lety +3

    Kottayam Abhilash 🔥

  • @amaresh.b3453
    @amaresh.b3453 Před 2 lety +3

    Super ekka ❤❤❤🥰🥰🥰😍😍😍👌👌👌

  • @pradeepprasanth4837
    @pradeepprasanth4837 Před 2 lety +2

    Srikalidasssss..... Ktda.... Superb...

  • @pradeepprasanth4837
    @pradeepprasanth4837 Před 2 lety +4

    Keralas biggest theatre... Srikalidas....

  • @Abhiragnar
    @Abhiragnar Před 2 lety +1

    I max is the best experience

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +1

    സുരഭി ചാലക്കുടി തീയറ്റർ പണ്ട് കിടിലൻ ആയിരുന്നു ഏറ്റവും കൂടുതൽ സീറ്റ് കപ്പാസിറ്റി... സൗണ്ട് സിസ്റ്റം അങ്ങനെ... ഇപ്പോൾ 2 തീയറ്റർ ആയി

  • @rohanjose9515
    @rohanjose9515 Před 2 lety +2

    64 channel
    TVM Aries Plex
    TCR Ragam

  • @anshuanshuKollam
    @anshuanshuKollam  Před rokem +1

    തീയേറ്റർ അനുബന്ധ സൗകര്യങ്ങളെല്ലാം അടിപൊളിയാണ് പക്ഷേ ഈയടുത്ത് ഇവിടെ സിനിമ കാണാൻ പോയി വളരെ മോശമായിട്ട് പെരുമാറുന്ന സ്റ്റാഫുകൾ , വെറും ഗുണ്ടകളെ പോലെയുള്ള പെരുമാറ്റം , അവർക്ക് വേണ്ടി സൗജന്യമായി വീഡിയോ എടുത്ത എൻറെ അവസ്ഥ ഇത് ആണെങ്കിൽ സാധാരണ ഫാമിലിയുമായി പോകാൻ എങ്ങനെ സാധിക്കും, തിയേറ്റർ നല്ലതാണ് തൊഴിലാളികളായി തിയേറ്റർ പൂട്ടിക്കും ഒരിക്കലും ഇനി ഈ തീയേറ്ററിൽ പോകില്ല 🙏🙏🙏🙏🙏

  • @user-ew7ue2fe8c
    @user-ew7ue2fe8c Před 2 lety

    ഇതിനു മുന്നേ ആരോ ഒരാൾ ചെയ്തിട്ടുണ്ടായിരുന്നു ഈ തീയേറ്റർ. But നിങ്ങൾ പൊളിച്ചു ഇക്ക.... Detail ആയി എല്ലാം കാണിച്ചു.

  • @shajahany5212
    @shajahany5212 Před 2 lety

    വളരെമനോഹരമായതിയറ്റർ,, ഇവിടെസിനിമകാണണം 👍

  • @jaisonkunahappan6277
    @jaisonkunahappan6277 Před 2 lety +1

    Good cinema theatre number 1

  • @onestarmedia2303
    @onestarmedia2303 Před 2 lety

    Nice adipoli🥰

  • @athulrajr9121
    @athulrajr9121 Před 2 lety

    Inn njn Spiderman No way home poi kandu... ente ponno enth vamban theatre aanu 🙌🏽🙌🏽
    Screen size and Sound oru rakshyemilla ! 🔥🔥

  • @panfit7021
    @panfit7021 Před 2 lety +3

    ഏറ്റവു० വലിയ പരാജയ० നീണ്ട സമയമാണ്. വെറു० 10 മിനിറ്റിൽ വീഡിയോചെയ്യൂ

  • @vishnuv2856
    @vishnuv2856 Před 2 lety +2

    Parippally ❤❤

  • @Dhanvikakallu266
    @Dhanvikakallu266 Před 2 lety +12

    Enta veedu kulamada aanu revathy cinemax thottu adutha 😍😍😍

  • @ameensha8301
    @ameensha8301 Před 2 lety +1

    Nammude Kollam 💛💛🔥

  • @rosebriji4433
    @rosebriji4433 Před 2 lety +2

    Adipoliii.....

  • @vinuvg3225
    @vinuvg3225 Před 2 lety +2

    Ernakulam saritha ithilum huge aanu.

  • @somethingfishy4168
    @somethingfishy4168 Před 2 lety +5

    നിങ്ങൾ പറയുന്ന മിക്ക information നും തെറ്റ് ആണു. ഒരു കാര്യം പഠിച്ചിട്ടു അതിനെ പറ്റി പറയാൻ ശ്രെമിക്കുക.
    ഈ air mask technology മാസങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിൽ വേറെ theatre ഇൽ വന്നതാണ്.
    ഏറ്റവും വലിയ screen ഉം, Multiplex ഉം tvm ത്തു ആണു ഉള്ളത്.
    ദയവു ചെയ്തു ഇങ്ങനെ ഒന്നും തള്ളരുത്.
    All the best 👍✌️

  • @thumkeshp3835
    @thumkeshp3835 Před 2 lety +1

    👍👍👌

  • @Sallar62
    @Sallar62 Před 2 lety +1

    നിങ്ങള് പോളിയാണ് കെട്ടോ ❤❤❤അത് കൊണ്ട് suscribe 😊👍

  • @SanuSanu-hl9ic
    @SanuSanu-hl9ic Před 2 lety +3

    സൂപ്പർ 👌👌👌

  • @nabha529
    @nabha529 Před 2 lety +1

    👍👍👍

  • @Nivedhya143
    @Nivedhya143 Před 2 lety +3

    ശ്രീലാൽ 🔥🔥🔥

  • @azeemn2015
    @azeemn2015 Před 2 lety +5

    Revathy theater onnum alla tvm kattakkada ettavum valuth inde

  • @jinsonthomastcr
    @jinsonthomastcr Před 2 lety

    Thrissur Ragam 🔥😍
    Tvm Aries Plex 😍🔥

  • @harisignalseditz1610
    @harisignalseditz1610 Před 2 lety +2

    ആദ്യത്തെ 64chnl aries plex tvm aan

  • @jijinrl95
    @jijinrl95 Před 2 lety

    Revathy cinemax♥️

  • @shijilal3095
    @shijilal3095 Před 2 lety

    താങ്ക്സ്... ഇക്കാ....must aye pokum

  • @saraths8188
    @saraths8188 Před 2 lety +2

    👍👌

  • @vibehospitality2723
    @vibehospitality2723 Před 2 lety

    Pottakulathile thavalakal aavaruthe keralathil ella district IL nalla best theaters undu..sound effect vere level ullathu

  • @kaifkaif5530
    @kaifkaif5530 Před 2 lety +1

    💥💥💥

  • @anumol3324
    @anumol3324 Před 2 lety +4

    Ticket charge നല്ല കുറവനെല്ലോ

  • @vinodviswanathan5970
    @vinodviswanathan5970 Před 2 lety

    അടിപൊളി..... ,👍👍👍👍

  • @biker9374
    @biker9374 Před 2 lety

    Trivandrum Aries plex ഇതിൻ്റെ അഞ്ചിരട്ടി ഉണ്ട് ബ്രോ

  • @vishnupillai300
    @vishnupillai300 Před 2 lety +1

    Evide ufo system ille?Thats via satellite cinema screenil varille??

  • @justinjohn4580
    @justinjohn4580 Před 2 lety +1

    സൂപ്പർ ❤❤

  • @shaijur3975
    @shaijur3975 Před 2 lety

    this theatre near my house

  • @itzmeFAYAS
    @itzmeFAYAS Před 2 lety +1

    ഫ്രണ്ട് ഫാഗം.... 😄

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +2

    ഭായി സൗണ്ട് സിസ്റ്റം സോണി ആണോ ജെ ബി ൽ ആണോ ചോദിച്ചു നോക്കണം സ്പീക്കർ.. അതെ പോലെ പ്രൊജക്ടർ ക്രിസ്റ്റി 4 കെ ആണോ സോണി അങ്ങനെ കമ്പനി... സ്ക്രീൻ സിൽവർ സ്ക്രീൻ... ടോട്ടൽ ടെക്കനിക്കൽ സൈഡ് കംപ്ലീറ്റ് റിവ്യൂ... ഒട്ടുമിക്ക തിയേറ്റർ ഡോളബി അറ്റമോസ് പറഞ്ഞു ജെ ബി ൽ.. സോണി സ്പീക്കർ ആവില്ല... വേറെ കുറെ കമ്പനി ആകും

  • @jaisonkunahappan6277
    @jaisonkunahappan6277 Před 2 lety

    American Technology Dolby sound new technology projector America big salute

  • @rakeshkv6007
    @rakeshkv6007 Před 2 lety +1

    ജോസ് ചേട്ടൻ പൊളി

  • @toxichulk2972
    @toxichulk2972 Před 2 lety

    DOLBY Dts ഉയിരേ 😍😍😍😍

  • @SRCREATIONMAKINGDIFFERENT

    👍👍👍👍✌️✌️✌️✌️✌️

  • @lejoyd
    @lejoyd Před 2 lety

    Thank🙏 you

  • @gymactore5354
    @gymactore5354 Před 2 lety

    വീഡിയോ എടുത്ത് സമയത്തെ ഞാൻ പറഞ്ഞായിരുന്നു വോയിസ് ഓവർ പോണം വോയിസ് ഓവർ പോണം കേട്ടില്ല... 🤣

  • @animalworld498
    @animalworld498 Před 2 lety +3

    Dual 4k ആണ് aries okke ith individual 4k alle🙄

    • @pranav977
      @pranav977 Před 2 lety

      But resolution same annu bro aries plex audi 1 barco twin projectors anu use cheyunathu and njan last kurup kaanan poyappol (SL Audi 1il) film 2k resolutionil aayirunnu project cheythathu.

  • @n.m.saseendran7270
    @n.m.saseendran7270 Před 2 lety

    Super.

  • @atnnmx
    @atnnmx Před 2 lety +1

    ഇവൻ മാർ സ്വന്തം വീട് വിട്ട് ഇത്വരെ വേറേ എങ്ങോട്ട് പോയിട്ടില്ല എന്ന് മനസ്സിലായി, Trivandrum, Kochi trichur Kozhikode പെരിന്തൽണ്ണ, valanchery, മഞ്ചേരി തീയേറ്ററുകളൽ ഒന്നുമല്ലതക്കി 😂😂😂😂😂

  • @aruntg6178
    @aruntg6178 Před 2 lety +1

    Thrissur Ragam

  • @anujamanu7745
    @anujamanu7745 Před 2 lety

    Marakkar kanan pokanm👍

  • @user-lv9qu2bs7d
    @user-lv9qu2bs7d Před 2 lety

    ഇവിടുന്ന് കുറുപ്പ് കണ്ടു.. ഒരു രക്ഷഇല്ല കിടു....

  • @jestinartworld7538
    @jestinartworld7538 Před 2 lety +1

    തൃശ്ശൂർ രാഗം

  • @user-tg5rx9nu1t
    @user-tg5rx9nu1t Před 2 lety

    Ente ponnu bro namich enthayalum njan vannu kanunond

  • @ArnoldPeterSon
    @ArnoldPeterSon Před 2 lety

    Athokke njamade PVR lulu... 2K projection aanekil entha ticket rate 220 undu

  • @ahladsg9920
    @ahladsg9920 Před 2 lety

    Super bro

  • @shyworne6996
    @shyworne6996 Před 2 lety

    Nalla Josettan

  • @Bodybuilding2595
    @Bodybuilding2595 Před 3 měsíci +1

    Aries plex SL is more better 🔥🔥🔥🔥

  • @vinukvijayan2597
    @vinukvijayan2597 Před 2 lety +1

    Aries 64 channel alle

  • @sameerkallambalam
    @sameerkallambalam Před 2 lety +2

    Kulamada, paripally

  • @rajgururaj7987
    @rajgururaj7987 Před 2 lety

    വലിയ സ്ക്രീൻ എറണാകുളം ഷേണായിസ് തീയേറ്റർ ഉള്ളതാണ്

  • @kiranbabu9454
    @kiranbabu9454 Před 2 lety +3

    Pora the best theatre in ragam trichur

  • @Redorangevideos4595
    @Redorangevideos4595 Před 2 lety +1

    IMAX tvm new lulu mal L varunnud

  • @akhindas
    @akhindas Před 2 lety +2

    Kollamkaaran 💪💪

  • @das_auto_club
    @das_auto_club Před 2 lety

    Pushpa kaanam adipoli aarikkum

  • @bijithlalbijithlal3262

    1100 സീറ്റിനടുത്തുള്ള കോഴിക്കോട് അപ്സര

  • @rajeeshek6906
    @rajeeshek6906 Před 2 lety +1

    ഒരു കാലത്ത് എറ്റവും കൂടുതൽ നല്ല തീയേറ്ററുകൾ ഉള്ള കോഴിക്കോടാണ് ഇപ്പോൾ വളരെ മോശം

  • @muhyidheenkunnumpuram2270

    ജോസ് മാവുങ്കൽ😀

  • @nikhilsajeev8473
    @nikhilsajeev8473 Před 2 lety

    🎧

  • @mr.ajlink4051
    @mr.ajlink4051 Před 2 lety

    Bekil oru chekkan 👋🏽 ingane kadiyathu kando ikka

  • @tonrom737
    @tonrom737 Před 2 lety +6

    "കോഴി കൂട് " എന്ന പ്രയോഗം വളരെ മോശം ആയി പോയി, അടുത്ത വിഡിയോയിൽ ഒരു ഷമാപണം നടത്തിയിട്ട് കാര്യം ഇല്ല, താങ്കൾ വാക്കുകൾ കുറച്ചു സൂക്ഷിച്ചു ഉപയോഗിക്കണം, ഒന്നിനേയും ഇങ്ങനെ തരം താഴ്ത്തരുത് 🙏

    • @anshuanshuKollam
      @anshuanshuKollam  Před 2 lety +6

      180 രൂപ കുടുത് വളരെ മോശം cinema അനുഭവം ആണ്,

    • @tonrom737
      @tonrom737 Před 2 lety

      @@anshuanshuKollamഅതൊക്കെ ശരിയാണ്, പക്ഷെ ഈ കോവിഡ് കാലത്തു സിനിമ മേഖല തകർന്നിരിക്കുന്ന സമയത്ത് പകുതി ആളുകളെ വെച്ച് പ്രദർശനം നടത്തുമ്പോൾ ticket വില കുറയ്ക്കാൻ കഴിയുമോ?

    • @tonrom737
      @tonrom737 Před 2 lety +3

      താങ്കൾ വാങ്ങിയ ambassdor കാറിനെ ആരെങ്കിലും ആക്രി വണ്ടിയെന്നു പറഞ്ഞാൽ താങ്ങൾക്ക് എന്ത് തോന്നും?

    • @anshuanshuKollam
      @anshuanshuKollam  Před 2 lety +3

      ആക്രി തിയേറ്ററിന് തിയേറ്റർ എന്ന് തന്നെ വിളിക്കണം, കൊടുക്കുന്ന പൈസയുടെ ഒരു മൂല്യവും കിട്ടുന്നില്ല, ആൾക്കാരെ മൾട്ടിപ്ലക്സ് എന്നപേരിൽ പിഴിയുകയാണ്,

    • @tonrom737
      @tonrom737 Před 2 lety

      @@anshuanshuKollam താങ്കൾ 180 രൂപക്ക് എന്തൊക്കെ സൗകര്യങ്ങൾ ആണ് പ്രദീക്ഷിക്കുന്നത്?