വൈറസിനെ പിടിക്കാൻ മാസ്ക് വച്ച തിയേറ്റർ !! കൊല്ലത്തെ പുതിയ തീയേറ്റര്‍ കണ്ടാല്‍ ഞെട്ടും ഉറപ്പ്‌ !!

Sdílet
Vložit
  • čas přidán 1. 12. 2021

Komentáře • 315

  • @fayas__
    @fayas__ Před 2 lety +26

    ഒരുപാട് നല്ല അഭിപ്രായം ആണ് ഈ ടീയേറ്ററിനു. അങ്ങനെ തിരുവനന്തപുരം നിന്ന് ഞാൻ കൊല്ലത്തു പോയി ഇന്ന്. ഒരു രക്ഷയ്യുമില്ല പൊളി. ഒരു തവണ എങ്കിലും നിങ്ങൾ ഒന്ന് വന്നു കാണേണ്ട ടീയേറ്റർ തന്നയാണ്. ❤

  • @amruth5946
    @amruth5946 Před 2 lety +116

    ഇത്രേം മനോഹരമായ കാഴ്ച്ച കാണിച്ച് തന്നതിന് ... TNQ ചേട്ടാ😍😍❤❤
    ഇനിം കൊല്ലത്ത് പോകുമ്പോ ഇ തീയറ്ററിൽ കേറി ഒരു പടം കാണണം...😊

    • @Juanarjun
      @Juanarjun Před 2 lety

      🙏🙏

    • @amruth5946
      @amruth5946 Před 2 lety

      @@Juanarjun 🙄

    • @Juanarjun
      @Juanarjun Před 2 lety

      @@amruth5946 🙄

    • @VINSPPKL
      @VINSPPKL Před 2 lety +3

      Kollam jillayil aanenkikum, ithu tvm kollam border aanu.. Near to varkala.

    • @binasthaha2975
      @binasthaha2975 Před 2 lety +2

      Ithh kollam bhagamalla. Kollam tvm border enu paryuna parippally nu pinem akathotu oru 2 km poknm. Exact place name kulamada

  • @ubaidgaming2146
    @ubaidgaming2146 Před 2 lety +347

    കൊല്ലത്തിന്റെ അഭിമാനം ജയരാജേട്ടൻ ❤❤

    • @saikamalsnair
      @saikamalsnair Před 2 lety +19

      കൊല്ലത്തിന്റെ മാത്രമല്ല. ടെക്ക് പ്രേമികളായിട്ടുള്ള ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനവും വികാരവുമാണ് ജയരാജേട്ടൻ 💙🥰

    • @muhammedhithash1864
      @muhammedhithash1864 Před 2 lety +10

      Mukeshettan joined the chat

    • @ashasabu942
      @ashasabu942 Před 2 lety

      @@muhammedhithash1864 ayinne🙂

    • @jimilmaanaaden1061
      @jimilmaanaaden1061 Před 2 lety

      🤣🤣🤣🤣

    • @mejoeby276
      @mejoeby276 Před 2 lety

      @@muhammedhithash1864 🤣🤣🤣

  • @harisignalseditz1610
    @harisignalseditz1610 Před 2 lety +31

    കേരളത്തിലെ first 64 chnl trivandrum aries plexil ആണ്...

  • @govindvijaya3299
    @govindvijaya3299 Před 2 lety +40

    Trivandrum Ariesplex ill 7 varsham munpe 70+ feet screen um dual 4k projection um pinne 64channel Dolby Atmos um undu😌

    • @acethebestone6478
      @acethebestone6478 Před 2 lety +2

      അതാണ് ബ്രോ ഇവർ പറയുന്നു ഈ theatre ആണ് ഫസ്റ്റ് എല്ലാം വന്നത് എന്ന് ആണ്

    • @yedukrishnanpb125
      @yedukrishnanpb125 Před 2 lety +1

      Sathyam...
      Porathenu oru flooril thanne kore cafateriasum mudinja rate um ...
      Ennalum SL uyir baki ellam thayir

    • @Sree_Ganesh_9559
      @Sree_Ganesh_9559 Před 2 lety +1

      Yes sathyamm

    • @sangeeth1672
      @sangeeth1672 Před 2 lety

      Ath alle naanum nokune😂.. Theatre owner you should research before saying these things.. Anyways Revathy has an awesome sound system.. SLS audio💯

    • @saransivakumar4745
      @saransivakumar4745 Před 2 lety +2

      Ariesplex♥️🔥

  • @albintjose8758
    @albintjose8758 Před 2 lety +41

    "മണമാണ് സാറേ ഇവൻ്റെ മെയിൻ"
    Youttbil മണത്തെക്കുറിച്ച് റിവ്യൂ ഇടുന്ന ഒരേ ഒരാൾ 😅😅

  • @kasinadhansworld399
    @kasinadhansworld399 Před 2 lety +92

    Ee theatre inte Dolby work inu njnum poit indai..!! Proud moment ✨

  • @saikamalsnair
    @saikamalsnair Před 2 lety +48

    എന്നെ കാണാൻ വന്നപ്പോൾ ഇട്ടിരുന്ന ഷർട്ട്❤😍
    story കണ്ടപ്പോഴെ ഞാൻ കരുതി ഒരു പക്ഷെ ഈ ചാനലിൽ ഈ വീഡിയോ വരാൻ ചാൻസുണ്ടെന്ന് 😀

  • @ASH03ASH
    @ASH03ASH Před 2 lety +194

    എജ്ജാതി തിയേറ്റർ 🔥🔥🔥🔥🔥👌
    നമ്മുടെ നാട്ടിലൊക്കെ വരുമോ ഇതുപോലെ 😊

    • @stark-mishal
      @stark-mishal Před 2 lety +17

      എന്റെ വിടിന്റെ അടുത്ത് ഒരു തിയേറ്റർ ഉണ്ടായിരുന്നു അവിടെ 50 രൂപ കൊടുത്ത് സിനിമ കാണാം😔💔 പക്ഷേ സർക്കാർ 5 star അല്ല എന്ന് പറഞ്ഞ് അത് ബാൻ ആക്കി🥺 ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും മനോഹരമായ തിയ്യറ്റർ😕🥲😣😖

    • @allvingeorge4125
      @allvingeorge4125 Před 2 lety

      Ninta naad etha

    • @josephrezin5395
      @josephrezin5395 Před 2 lety

      Aeth jilla aan

    • @jerinmani7190
      @jerinmani7190 Před 2 lety

      @@stark-mishal veedu ekm aano??

  • @sivanarayan2775
    @sivanarayan2775 Před 2 lety +9

    Keralathile 1st dolby atmos 64 channel Aries Plex aanu TVM

  • @ajmalajimon3807
    @ajmalajimon3807 Před 2 lety +31

    Spiderman booked At Revathy 💥💥💥

  • @navendugopan6923
    @navendugopan6923 Před 2 lety +18

    Njanum poyirunnu kurup kaanaan ❤️
    Enik theatre valare adhikam ishtapettu

  • @amruth5946
    @amruth5946 Před 2 lety +15

    Hoooo😱...പൊളി 💥💥 വേറെ ലെവല്. Prethikich 3 rd screen nte color theme👌👌 🖤🖤🖤🖤❤️🖤❤️❤️

  • @prabhashrobert6870
    @prabhashrobert6870 Před 2 lety +23

    തിരുവനന്തപുരം aries plus ആണ് jayaraj bro. Air mask.64 bit, 4 k.700 siting..bahubail യുടെ ഒരേയയൊരു 4k print ഇന്ത്യയിൽ റിലീസ് ചെയ്ത തിയേറ്റർ. രാജമൗലി വന്നു പടം കണ്ട തിയേറ്റർ. Proof വേണം എങ്കിൽ തരാം bro.

    • @sachinks7701
      @sachinks7701 Před 2 lety

      Mapranam varna ll 4k aarn

    • @FS-rv2rl
      @FS-rv2rl Před 2 lety

      @@sachinks7701 Varnayil Bahubali 2 ayirunnu bro. Ariesil Bahubali 1st part vannappozhe 4K projection aanu

    • @mahi5835
      @mahi5835 Před 2 lety

      Proof 😆🤣🤣

    • @NaveenKumar-mi4hq
      @NaveenKumar-mi4hq Před rokem

      Tharumo proof

    • @destronoob
      @destronoob Před rokem +2

      @@NaveenKumar-mi4hq Bro aries plex website poi nokiya mati avida theatre specification koduthite unde. Bro kuduthal Aries plex AUDI 1 pati ariyanamaki family on car ene CZcamsr channel poi noke 😋

  • @vishnuql0247
    @vishnuql0247 Před 2 lety +6

    നമ്മൾ കൊല്ലംക്കാരുടെ അഭിമാന തിയറ്റർ

  • @vineethvinu3852
    @vineethvinu3852 Před 2 lety +19

    എജ്ജാതി തിയേറ്റർ 🔥🔥🔥🔥

  • @4entertainment273
    @4entertainment273 Před 2 lety +18

    Keralathill ithill first yennu paranja samvhavagal yellam expect air baaki first vannu ariesplex tvmill aanu athil first 64 channel, first 4k projection in india🔥

    • @prabhashrobert6870
      @prabhashrobert6870 Před 2 lety

      Yes bro u said it. Bhaubali time

    • @anandraj367
      @anandraj367 Před 2 lety

      After covid air mask is also there in aries

    • @acethebestone6478
      @acethebestone6478 Před 2 lety

      അല്ല ബ്രോ എയർ മാസ്ക് ഇപ്പോ വന്നു

    • @prabhashrobert6870
      @prabhashrobert6870 Před 2 lety +1

      Vijay movie master jan 2021.that time aries plus installed air masking technology

  • @vishnubr4063
    @vishnubr4063 Před 2 lety +4

    ബേസിൽ ജോസഫിന്റെ കൂടെ വിക്രം കണ്ടിട്ടു വന്നു 😍🔥 രേവതി🔥

  • @vishnubr4063
    @vishnubr4063 Před 2 lety +2

    മരയ്ക്കാർ , അജഗജാന്തരം രണ്ടും കണ്ടു രേവതിയിൽ 🔥❤️

  • @MediaGenie
    @MediaGenie Před 2 lety +6

    ആദ്യമായാണ് കല്യാണവും സിനിമാ ഹാളും ഒപ്പം കൊണ്ടുപോകുന്നത് കേൾക്കുന്നത്

    • @vijnankgangadharan4853
      @vijnankgangadharan4853 Před 2 lety

      Athil thanne standard poyi

    • @jaiiovlogs6935
      @jaiiovlogs6935 Před 2 lety

      😂 varshangalkk munney ethinta thottu opposite olla,.. Raj cinemasil indarunn kalyanamandappam +theater

  • @SumeshKumar-bn6ph
    @SumeshKumar-bn6ph Před 2 lety +1

    സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്.
    ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല.
    ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല.
    ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു
    🙏🙏🙏
    SUMESH KUMAR
    AC:17400100091662
    IFSC: FDRL0001740
    BRANCH: PUTHOOR
    google pay: 7510169300
    Contact no:7510169300🙏🙏🙏

  • @muralidharanmani6521
    @muralidharanmani6521 Před 2 lety +30

    Audi 3 Padam kandirunnu Nalla Sound and picture quality Seating was Awesome Experience In my Hometown Must Try All😍

  • @amilkumar7585
    @amilkumar7585 Před 2 lety +9

    ഇതുപോലെ തൃശ്ശൂരും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ ✌️

  • @jamesjohnchristy6342
    @jamesjohnchristy6342 Před 2 lety +2

    Ariesplex Audi 1 il 64 channel aanu with dual DMAX projector so aries il aanu keralathile first 64 channel and dual projector theatre

  • @dhanurathma4366
    @dhanurathma4366 Před 2 lety +1

    താങ്ക്സ് ചേട്ടാ 🙏♥️

  • @anandu.s101
    @anandu.s101 Před 2 lety +18

    Super theatre experience 💓

  • @arunark4512
    @arunark4512 Před 2 lety +8

    Amezing theatre 👌👌😍😍

  • @ARJUN-iw3dg
    @ARJUN-iw3dg Před 2 lety +43

    എന്റെ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് ഈ തിയേറ്റർ.Proud Moment 🔥💥🍿

  • @arunm7553
    @arunm7553 Před 2 lety +1

    Good theatre 👍👍.
    Calicut apsara theatre seating capacity 1350. And 70 ft big screen.

  • @Anand_Max
    @Anand_Max Před 2 lety +14

    കേരളത്തിലെ ആദ്യത്തെ 64 ചാനൽ dolby atmos ഓ .. അതൊക്കെ 6 കൊല്ലം മുന്നേ trivandrum aries plex il ഉള്ളതാണ് പതുക്കെയേ തള്ള് തള്ളുമ്പോ 🤣🤣🤣🤣🤣🤣

  • @A3_fox
    @A3_fox Před 2 lety +4

    Nghan ഇവിടെ ചെന്നു movie കണ്ടതാണ് സത്യം പറയാല ഇജാതി ഫീൽ കിട്ടുന്ന theatre 💥💥💥reavathy

    • @aswindqzz9676
      @aswindqzz9676 Před 2 lety

      Tickt റേറ്റ് എത്രയാണ്

  • @jjjithuz12
    @jjjithuz12 Před 2 lety

    wow poli nammudea abhimanam👍❤️

  • @sidhartha1359
    @sidhartha1359 Před 2 lety +1

    😍നമ്മുടെ നാട്ടിൽ😍

  • @vishnukichu1918
    @vishnukichu1918 Před 2 lety +1

    Nammudaaa parippally.. ❤🥰

  • @2ndsaturday26
    @2ndsaturday26 Před 2 lety +8

    Entho parayana.. Kore ayi kekkunu. 64 channel keralathil first anu first anu ennoke. 😹 district avum.. 6yrs munbe thanne aries plexil vannathan. 🙄 pinne areis plex screen 1 anu kerala's biggest screen. 🙌🏻

  • @Jinnu-2972
    @Jinnu-2972 Před 2 lety +2

    Uffh adipoliyaanu parippallykk swantham 🔥🔥🔥

  • @Rejith_chirayinkeezhu
    @Rejith_chirayinkeezhu Před 2 lety +9

    തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ AUDI 1 സ്ക്രീൻ 72 അടിയാണ്. അതുപോലെ dolby atmos 64 channel ആണ്. അപ്പൊ പിന്നെങ്ങനെ ഇവിടത്തെ 70 അടിയും 64 ചാനലും കേരളത്തിൽ ആദ്യത്തേതാവും.😄😄

    • @robinsony1314
      @robinsony1314 Před 2 lety +8

      Yeah 🔥🔥
      With 6 Audi's specified with Dolby Atmos.
      Audi 1 : provides 700 seating capacity
      4K twin projector 72 x 31 ciarus silver screen
      Ethoke 2014, il Trivandrum kandu kazhijatha..

    • @Ironman00755
      @Ironman00755 Před 2 lety

      @@robinsony1314 🙌🏻😌💥

  • @malluthugist
    @malluthugist Před 2 lety +3

    Theatre pwoli annu 💥 sound 💥

  • @adarshekm
    @adarshekm Před 2 lety +1

    Audi 1 ൽ seating capacity എങ്ങനെ ആണ്

  • @shijinjs1993
    @shijinjs1993 Před 2 lety

    ഞാൻ ഇവിടെ പണ്ട് ദൃശ്യം സിനിമ കാണാൻ വന്നിട്ടുണ്. old രേവതി Theater ൽ പാരിപ്പള്ളികാരൻ ടാ😍🥰💥💪

  • @labscammed5264
    @labscammed5264 Před 2 lety +1

    Njan evide poyirunnu kurup kanan poli experience ayirunnu

  • @manunadakal3182
    @manunadakal3182 Před 2 lety +1

    എന്റെ നാട് പാരിപ്പള്ളി 👌🏻👏🏻

  • @rejithrkrishna3977
    @rejithrkrishna3977 Před 2 lety +3

    Poli theater 🤩🤩🤩 But thallumbo pathukke okke thallamairunnu. Keralathile 1st Atmos 64 channel vannathu 2014 ill Trivandrum AriesPlex la same screen size Bahubali 4k ill release cheitha otta theater ye ullu India ill athum SS Rajamouli de sanidhyathill. Theater vere level ah but ithrekk thallandairunnu.

  • @magmayt2.074
    @magmayt2.074 Před 2 lety +7

    KGF 2 book cheythit Audi 2 kanan vanna njan ,

  • @mithunkarayi8958
    @mithunkarayi8958 Před 2 lety +7

    പ്രോജെക്ഷൻ കേബിനിൽ കയറിയപ്പോൾ... QUBE സിസ്റ്റം കൂടി കാണിക്കായിരുന്നു 🥰🥰 ഒരു കാലത്തു QUBE എഞ്ചിനീയർ ആയതു കൊണ്ട് പറഞ്ഞതാണ് 🥰🥰

  • @r_Lawz
    @r_Lawz Před 2 lety +5

    Revathy CinemaX
    Parippally ❤

  • @sajeeshems1159
    @sajeeshems1159 Před 2 lety +1

    Trivandram Aries Plex screen size 70×30,,,,,64 Channel Dolby Atmos..., guruvayoor devaki 64 channel Dolby Atmos...

  • @Artistkrrish772
    @Artistkrrish772 Před 2 lety +2

    Dolby direct 64 channel first in thrissur ragam..... Ariyavunnavarundenkil paranjukodukedeyyyy

  • @aditvidyesa9359
    @aditvidyesa9359 Před 8 měsíci

    Jailer and Leo njn revathyil aanu kandathatt. Kidu experience aayirunnu❤

  • @prijinzerog1247
    @prijinzerog1247 Před 2 lety +2

    64 channel Dolby Atmos trivandrum Aries Plex aanu first kerathil ethichath

  • @ff-nq5ve
    @ff-nq5ve Před 2 lety +3

    Veedin adutha teather 🌝♥️

  • @thecompleteactor3579
    @thecompleteactor3579 Před 2 lety

    Love from kulamada

  • @yedukrishnanpb125
    @yedukrishnanpb125 Před 2 lety +2

    Aries Plex il 64 channel Dolby Atmos okke vannatu varshangal ayi... Enthayalum kollam jillayil first ithavum keralathil alla

  • @labscammed5264
    @labscammed5264 Před 2 lety +1

    Bro Enik oru porayima thoniyath avide പുറത്തുനിന്നുള്ള food allowed athu മാത്രമേ എനിക്ക് oru porayima ayi thoniyath baki ellam poli ayirunnu

  • @Im_Sharan
    @Im_Sharan Před 2 lety +5

    Trivandrum Aerisplex and Sri Kalidas theater🔥
    aganne annel ee theater echiri agottek Mari nilkum

  • @skhaleelattingal2335
    @skhaleelattingal2335 Před 2 lety +2

    Audi 1 , Hridayam 2 times, pinne RRR, & KGF 2 🔥 ippol full ivide thanna🥰

  • @sreeharisvlog..........7003

    studio tour venam

  • @welmanvlogbybibindrosbibin6225

    Njangade area 💪 kulamada parippalli

  • @vishnun9426
    @vishnun9426 Před 2 lety +1

    Dolby Atmos 64 Channel okke Pande ille?

  • @prabhashrobert6870
    @prabhashrobert6870 Před 2 lety +6

    Tech video രാജാവേ... അദ്ദേഹം പറയുന്ന ശെരി അല്ലെങ്കിൽ. തിരുതി കൊടുക്കാൻ നിങ്ങൾക്കു കഴിയണം.64bit first introduced ഇൻ കേരള എന്ന് അല്ല പറയേണ്ടത് in kollam എന്ന് ആണ്. പിന്നെ air mask കാര്യം in kollam എന്ന്. Seating capacity also..

    • @sineeshs
      @sineeshs Před 2 lety +1

      Dolby dts aanathre 😂

  • @stark-mishal
    @stark-mishal Před 2 lety +6

    എന്റെ വിടിന്റെ അടുത്ത് ഒരു തിയേറ്റർ ഉണ്ടായിരുന്നു അവിടെ 50 രൂപ കൊടുത്ത് സിനിമ കാണാം😔💔 പക്ഷേ സർക്കാർ 5 star അല്ല എന്ന് പറഞ്ഞ് അത് ബാൻ ആക്കി🥺 ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും മനോഹരമായ തിയ്യറ്റർ😕🥲😣😖

  • @desperadoz7514
    @desperadoz7514 Před 2 lety +5

    Next level 🔥

  • @akshaycv398
    @akshaycv398 Před 2 lety

    Starting Music loudness koodipoyi.

  • @sreenuchristy9049
    @sreenuchristy9049 Před 2 lety +5

    ഒരു മൂവി കണ്ടത് ഫീൽ 💫❤️❤️❤️

  • @Abhayb
    @Abhayb Před 2 lety +3

    Super 👌

  • @botsigma4114
    @botsigma4114 Před 2 lety

    Ithokke anu presentation 🔥

  • @arunms6909
    @arunms6909 Před 2 lety +1

    Ivide varunathine munne first time sree kalidas plex kattakada yil 64bit Dolby and laser rgb projector um und

  • @_not.chandu
    @_not.chandu Před 2 lety +1

    Enta veedinta adtha💥KULAMADA,PARIPPALLY

  • @ajaysubhash1936
    @ajaysubhash1936 Před 2 lety +2

    Dolby 64 channel adyam vannathu Aries plex SL cinemas il alle🤨

  • @abhi_4521
    @abhi_4521 Před 2 lety +1

    Njan audi 1 I'll aa ivda kurup kanan poya vishayam thanna enta veetinta 1 km dhooram ollu Jayaraj ettam ivda vannarunna arinjal njan selfie edukan vannana

  • @arjunkesav4147
    @arjunkesav4147 Před 2 lety

    Super Jayarajetta

  • @theuniquekid4181
    @theuniquekid4181 Před 2 lety

    മ്മടെ നാട്ടിലാ... നാട്ടില്‍ വരുമ്പോ പോയി പൊളിക്കണം...♥♥♥

  • @shihabkhalid6586
    @shihabkhalid6586 Před 2 lety +1

    തൃശൂർ രാഗത്തിലേക്ക് വാ ചേട്ടാ .ഒരു vlog ചെയ്യ്.. curtain audio പൊളി

  • @nithinsubhash
    @nithinsubhash Před 2 lety +4

    64 channel dolby pande aries plex il und..audi 1 and also the biggest screen..72 ft length i guess

  • @hitchhikingnomad729
    @hitchhikingnomad729 Před 2 lety

    Ethu pole oru vrithiketta sthalam

  • @ItzGameStar
    @ItzGameStar Před 2 lety +1

    Imax aano?

  • @futureme391
    @futureme391 Před 2 lety +4

    Audi 2 theme + Audi 1 size aanel🔥🔥

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +3

    Super 💖⚡❤️👍

  • @RajeshKumar-yi5tb
    @RajeshKumar-yi5tb Před 2 lety

    സൂപ്പർ 👍👍👍

  • @paytrixgaming
    @paytrixgaming Před 2 lety

    Ith evideya sthalam

  • @azrvlogs
    @azrvlogs Před 2 lety

    Nml place ...

  • @vishwajith__
    @vishwajith__ Před 2 lety

    Place????

  • @ArunSarunsankar
    @ArunSarunsankar Před 2 lety

    Ithil jayarajettante sound mathram aanu pakka aayitt amplify aayittulllath.
    Matte pullide sound kuravaanu

  • @arakkalabu33
    @arakkalabu33 Před 2 lety

    Njan paripaalli aduthaa

  • @sourav___raj
    @sourav___raj Před 2 lety

    Engane aanu air maskinte pravarthanam

  • @micromax2b172
    @micromax2b172 Před rokem +1

    Entte bhagyam kurach aduth aanu enik e theater..🔥💪

  • @pradeepk.a5033
    @pradeepk.a5033 Před 2 lety

    അജഗാജന്തരം, ഹൃദയം 2 തവണ യും രേവതിയിൽ നിന്നും കണ്ടു

  • @abhijith1811
    @abhijith1811 Před 2 lety

    Imaxx theatre kanikkan pattuvo 🙂

  • @abhaykrishna6572
    @abhaykrishna6572 Před 2 lety +8

    Trivandrum Sree kalidas m Plex indias first RGB lasser projector installed theater and India's biggest screen and 7screend theatre
    Broo please review Sree kalidas multiplex (skm)

  • @mersalananthu2034
    @mersalananthu2034 Před 2 lety

    എന്റെ വീടിന്റെ അടുത്ത് ആയതിൽ അഭിമാനിക്കുന്നു ഈ ടീയറ്റെർ

  • @akhilrj6319
    @akhilrj6319 Před 2 lety +2

    2:08 Nayans 😎💪

  • @jcutsenjoy5838
    @jcutsenjoy5838 Před 2 lety

    Audi 1 seating capacity ethraya

  • @prasadtp5722
    @prasadtp5722 Před 2 lety

    Thrisur ragam(70mm
    Chalakudy surabi(70mm
    Tvr

  • @sreejithsree4736
    @sreejithsree4736 Před 2 lety

    ന്റെ നാട് 💓💕 വരാത്തവർ ഉണ്ടേൽ ഒന്ന് വന്നു കണ്ടിട്ട് പോ...

  • @user-he9dq2qx7i
    @user-he9dq2qx7i Před 3 měsíci

    Kollam town kudi ithpole oru item vanirunel kollamayirun,🔥🥶

  • @LIFEOFSOORAJ
    @LIFEOFSOORAJ Před 2 lety +3

    Video ഇട്ട ആളോട് Aries കണ്ടിട്ട് ഇല്ലെ? 64ch ഉണ്ട് 🥲

  • @vishnumax3115
    @vishnumax3115 Před 2 lety

    parippally madathara road kulamada yilaa 💥

  • @roopeshkrishnan
    @roopeshkrishnan Před 2 lety +3

    Spider Man No way Home ഞാൻ പോയി കണ്ടു Audi -1 എന്റെ പോന്നോ വേറേ ലെവൽ... ഇനി നമ്മൾക്ക് പടം കാണാൻ Revathy Cinemax മതി

  • @Arjun-de4wr
    @Arjun-de4wr Před rokem

    Reclinary seat online book cheyam pattumo..atho neeritt book cheyano..?

  • @acethebestone6478
    @acethebestone6478 Před 2 lety +11

    രേവതിയിൽ ആണ് ആദ്യം എയർമാസ്ക് കൊണ്ട് വന്നത് എന്ന് എന്നാൽ ariesplexil oru വർഷം മുൻപേ കൊണ്ട് വന്നു
    Screen size കാളിദാസ് കാട്ടാകട theatre അല്ലെ
    തിരുവനന്തപുരത്തു ariesplexinte അടി 72 ആണ് ഇത് ഒള്ളത് വെറും 70 പിന്നെ dolby 60ചാനൽ പിന്നെ എങ്ങനെയാ ഇന്ത്യയുടെ ആദ്യം എന്ന് okke പറയെന്നേ