സിറ്റ്ഔട്ട് വരെ തിയറ്റർ ആക്കിയ സോണി - ഈ വീട്ടിൽ 11 തിയറ്റർ സ്ക്രീനുകൾ... | Home Theater Low Cost

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇത് സോണി,
    വീടുകൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ എന്നിവക്ക് വേണ്ടിയുള്ള ഹോം തീയേറ്ററുകൾ നിർമിച്ചു നൽകൽ ആണ് സോണിയുടെ ബിസിനസ് മേഖല,
    സിറ്റ്ഔട്ട് മുതൽ ടെറസിന്റെ മുകളിൽ വരെ 11ഓളം തിയേറ്ററുകൾ ഈ വീട്ടിൽ സോണി നിർമിച്ചിട്ടുണ്ട്
    9446090206 (WhatsApp)
    9847700955 (WhatsApp)
    www.dmsmarthome.com

Komentáře • 488

  • @ratheesh3680
    @ratheesh3680 Před 2 lety +1163

    സോണി എന്ന് പറഞ്ഞപ്പോ ഞാൻ കരുതി സോണി കമ്പനി ആണെന്ന് 😂

  • @prasanthmn259
    @prasanthmn259 Před 2 lety +437

    ബാത്റൂമിൽ കൂടി ഒരെണ്ണം വച്ചിരുന്നെങ്കിൽ പൊളിച്ചേനെ😜😜😜

    • @sonyjose7113
      @sonyjose7113 Před 2 lety +7

      🙏😂

    • @rishadkoyilandy4591
      @rishadkoyilandy4591 Před 2 lety

      🔥🔥😂

    • @wehaveaneternallife6310
      @wehaveaneternallife6310 Před 2 lety +36

      കളിയാക്കാതെ. ഇതുപോലുള്ള ഭ്രാന്ത്‌ പരമാവധി പ്രോത്സാഹിപ്പിക്കണം. കുറച്ചു പേർക്ക് പണി കിട്ടുന്ന കാര്യമല്ലേ. ഒത്തിരി പണം ചുറ്റും പട്ടിണി കിടക്കുന്നവർക്ക് കൊടുക്കാത്തവർക്ക് അവരുടെ പൈസ കഷ്ടപ്പെടുന്നവരുടെ കൈയിൽ കിട്ടാൻ ഇതേ മാർഗ്ഗമുള്ളൂ.രണ്ടര ലക്ഷത്തിന്റെ ക്ലോസെറ്റ് ഉപയോഗിക്കുന്ന, വയറ്റിൽ നിന്നും പോകുന്നതിനെ അത്രയും കരുതുന്ന, ബഹുമാനിക്കുന്നവർ വരെ നമ്മുടെ ഇടായിലുണ്ട്.

    • @GAMINGWITHVIPERLORD
      @GAMINGWITHVIPERLORD Před 2 lety +4

      Haa thoorumbo irunnu padam kanam
      Chelappo vechindavum

    • @aneekottappuram2539
      @aneekottappuram2539 Před 2 lety +2

      👍

  • @kabeervlog6227
    @kabeervlog6227 Před 2 lety +296

    ഇതിലേറെ നല്ലത് ഒരു തീയേറ്ററിനുള്ളിൽ ഒരുവീട് ഉണ്ടാകുന്നതാണെന്ന് തോന്നുന്നു 😄😄😄

  • @shameelahmedtp4759
    @shameelahmedtp4759 Před 2 lety +22

    പ്രൊജക്ടർ എന്നും എനിക്ക് ഒരു വെയ്ക്നെസ് ആണ്... പൊളിച്ചു ഈ വീട്

  • @jineshpjayan8358
    @jineshpjayan8358 Před 2 lety +73

    ഇതിപ്പം ഹോം തിയേറ്റർ നോക്കണോ വീട് നോക്കണോ എന്ന് കൺഫ്യൂഷൻ ആയി 😃😃 Pwoliye... 👍🏻

  • @ttmkutty
    @ttmkutty Před 2 lety +121

    Well-done, അതി മനോഹരമായി എല്ലാം വിവരിച്ചു. എന്നാലും sound ന്റെ ഭാഗം കൂടി ക്ലിയർ ആക്കാമായിരുന്നു.

  • @gireeshchalil3175
    @gireeshchalil3175 Před 2 lety +7

    ഇത് ഒരു തരം വട്ട് പൈസ ഉള്ളവന്റ വട്ട് എന്നെ ഞാൻ പറയുകയുള്ളു. ഒരു സൂപ്പർ home തീയേറ്റർ നല്ലത്. ഞാനും ആഗ്രഹിക്കുന്നു. പക്ഷേ room നിറയെ ബാത്‌റൂമിൽ ഇല്ല. അല്ലെ

  • @jackspot6930
    @jackspot6930 Před 2 lety +21

    ഞാൻ ഫോൺ തിയേറ്ററാണ് ഉപയോഗിച്ച് വരുന്നത്. ഏത് നേരവും എപ്പോഴും വേണമെങ്കിൽ കക്കൂസിലും വരെ കൊണ്ടുപോകാവുന്ന തിയേറ്റർ ...😄

  • @arunkb5319
    @arunkb5319 Před 2 lety +32

    കുറച്ചു സ്ഥലം കിട്ടിയാൽ മതി അപ്പോൾ തന്നെ തീയേറ്റർ പണിയും ചേട്ടാ അടിപൊളി 😂😂

  • @tube2651
    @tube2651 Před 2 lety +40

    Well done, Sony
    It's incredible your imagination, efforts and implementation.
    My sincere best wishes and prayers for your efforts to a greater level.
    Take care and God bless you,

  • @PrakashMj910
    @PrakashMj910 Před 2 lety +12

    ഇത് പോലുള്ള വീഡിയോകൾ ആദ്യമായി ആണ് ഞാൻ കാണുന്നത്, വളരെ മികച്ചൊരു വീഡിയോ

    • @arunvalsan1907
      @arunvalsan1907 Před 2 lety

      Ithu lokam muzhuvan kaanikkunnathinaayi vendi maathram undaakkiyathaanu...allaathey aaraanu 11 THEATRES veettil vaikkunnathu?

    • @abhiramr5863
      @abhiramr5863 Před 2 lety

      @@arunvalsan1907 caah ollavar palathum chyum allathavar moonjum

  • @truewords8442
    @truewords8442 Před 2 lety +86

    ഞാൻ പ്രൊജക്ടർ കാണുന്നത് എന്റെ റൂമിൽ ഭിത്തിയിൽ ആണ്...ഞാൻ ഇരിക്കുന്നത് പഴയ പ്ളാസ്റ്റിക് കസേരയിലും..😊😊😊

    • @Dreamzz01
      @Dreamzz01 Před 2 lety +1

      Eadhe projector aane use cheyyunadhe

    • @_maverick_1
      @_maverick_1 Před 2 lety +1

      @@Dreamzz01 benq

    • @jijijoseph8398
      @jijijoseph8398 Před 2 lety +3

      ഭിത്തിയിൽ പുട്ടിയിട്ട് വൈറ്റ് പെയിന്റ് അടിച്ചാൽ സ്ക്രീൻ പോലെ ഉപയോഗിക്കാം

    • @truewords8442
      @truewords8442 Před 2 lety

      @@Dreamzz01 Benq

    • @TOM-rs4nx
      @TOM-rs4nx Před 2 lety

      @@truewords8442 ഏത് മോഡൽ

  • @entekeralam2284
    @entekeralam2284 Před 2 lety +38

    സോണി സാർ കലക്കി...അഭിനന്ദനങ്ങൾ 🙏🏻

  • @shakirt1590
    @shakirt1590 Před 2 lety +4

    എനിക്കും ആഗ്രഹം ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ ആകെ പെട്ടുപോയി. അടുക്കളയിൽ വേണോ ബെഡ്‌റൂമിൽ... ബാത്‌റൂമിൽ... മുറ്റത്തോ... അതോ ടെറസ്സിലോ...... ഇനി ഒന്നിന്റെ കുറവേയുള്ളു കുഴി...... പൊളി മച്ചാനെ 👍👍

  • @MrZachariah007
    @MrZachariah007 Před 2 lety +21

    Wow ! this is absolutely fascinating. Would love to have one in the future.

  • @arapanisherif9620
    @arapanisherif9620 Před 2 lety +28

    ഞാൻ വീടുവെക്കുമ്പോൾ വീടിന് രണ്ട് ബാൽക്കണി വെച്ചിരുന്നു വെറുതെ സമയം കിട്ടുമ്പോൾ അവിടെ പോയിരികാം എന്ന് കരുതി ഇപ്പൊ വർഷം നാല് കഴിഞ്ഞു അവിടെ ഇരിക്കുവാൻ എനിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല🤣🤣🤣🤣

    • @SureshKumar-tx5ex
      @SureshKumar-tx5ex Před 2 lety +5

      ലോൺ അടയ്ക്കാനുള്ള നെട്ടോട്ടത്തിൽ ആയിരിക്കും..അത് കൊണ്ടായിരിക്കും ഇരിക്കാൻ സമയമില്ലാത്തത്

    • @techtraveleatbypravasi8943
      @techtraveleatbypravasi8943 Před 2 lety +1

      വീടിനുള്ളിൽ കൂടുതൽ ആഡംബരം കാണിക്കുന്നത് ഗൾഫുകാർ ആണ്, എന്നാൽ അവിടെ താമസിക്കുന്നില്ല 😂😂😂😂

  • @lonelyrider3503
    @lonelyrider3503 Před 2 lety +33

    ഇങ്ങേരു തീയേറ്റർ സെറ്റ് ചെയ്ത് ചെയ്ത് ഗിന്നസ് ബുക്കിൽ കേറും 😄

  • @ibrahimibrahim6692
    @ibrahimibrahim6692 Před 2 lety +10

    സോണി .. ചേട്ടാ പൊളിച്ചു... ഒന്നും പറയാനില്ല.... 👍👍👍👍സൂപ്പർ

  • @pradeepsundaran7250
    @pradeepsundaran7250 Před 2 lety +14

    സാർ: വളരെ നന്നായിട്ടുണ്ട് പക്ഷേ സൗണ്ടിൻ്റെ കാര്യം പറഞ്ഞില്ല

    • @nandhanam-zj7bf
      @nandhanam-zj7bf Před 2 lety +1

      *Kanam Kelkkamennu Parajittilla*
      😄😀😇😆🤣😁😂😭😃😅😆😇

  • @ajithvijayan7189
    @ajithvijayan7189 Před 2 lety +17

    പുള്ളിക്ക് പറ്റിയ പേര്
    'SONY'

  • @crystalgeorge6830
    @crystalgeorge6830 Před rokem +2

    6k budgetil oru projector medichitu 2k koduth oru amazon fire TV stick vagichal ath smart akum

  • @uthrammedia6999
    @uthrammedia6999 Před 2 lety +73

    സത്യം പറഞ്ഞാൽ ഈ വീട്ടിൽ സമാധാനത്തോട്. ജീവിക്കാൻ പറ്റില്ലെന്ന് അർത്ഥം.. 😂😂😂😂

  • @Ismayilvga
    @Ismayilvga Před 2 lety +15

    ഒഴിഞ്ഞ ക്യാഷ് ഉണ്ടെങ്കിൽ 100എണ്ണവും വെക്കാം...

  • @Charlygmz84
    @Charlygmz84 Před 2 lety +8

    Sony Bhai, you deserve applause 👏
    Your idea 💡 truly awesome ✨

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +12

    Theater adipoli ❤️❤️🤞

  • @cutncuts1778
    @cutncuts1778 Před 2 lety +11

    Le കറന്റ്‌ ബില്ല് എത്ര ആയിന്നു calaculate ചെയ്യാൻ വരുന്ന KSEB ചേട്ടൻ 😌

    • @thecalmplayer6555
      @thecalmplayer6555 Před 2 lety

      1 lakh 25 thousand 😹😹😹😹😹😹😹😹😹😹😹

  • @mohamedsajeer
    @mohamedsajeer Před 2 lety +6

    എന്തൊക്കെ ഉണ്ടായിട്ടെന്ത് കാര്യം,, തിയേറ്ററിൽ പോയി സിനിമ കാണുന്ന ആ ഒരു മൂഡ് വേറെ എവിടെയും കിട്ടില്ല....
    Crowd must

  • @The_Wild_Humour
    @The_Wild_Humour Před 2 lety +13

    70000 രൂപയുടെ പ്രൊജക്ടർ കാണുന്ന മൈക് സ്റ്റാൻഡിൽ പ്രൊജക്ടർ സെറ്റ് ചെയ്ത് പവർ ബാങ്കിൽ പോർട്ടബിൾ പ്രോജെക്ടറാക്കി മാറ്റിയ ഞാൻ അതും 12000 രൂപക്ക് 😁

  • @LEFTFM
    @LEFTFM Před 2 lety +17

    Nalla adipoli concept 💝🔥🔥

  • @vineeshkrishnan2818
    @vineeshkrishnan2818 Před rokem +1

    സോണി സാർ ...അഭിനന്ദനങ്ങൾ 🙏🏻

  • @shemeeeer
    @shemeeeer Před 2 lety +6

    സ്ഥലമില്ലാത്തത് കൊണ്ടല്ല കാശില്ലാത്തത് കൊണ്ടാണ് ആർക്കും ചെയ്യാൻ പറ്റാത്തത് 🤦‍♂️🤦‍♂️🙏🙏

  • @adthmadhav960
    @adthmadhav960 Před 2 lety +4

    സോണി oru killadi thanne🔥🔥🔥🔥

  • @sajilmoonnadath4858
    @sajilmoonnadath4858 Před 2 lety

    എല്ലാം സൂപ്പർ ആയിട്ടുണ്ട് ഒരു പ്രൊജക്ടറിന്ന് 1.50ലക്ഷം രൂപയോ ഞാന് 10 ലക്ഷത്തിന്റെ വീട് വാങ്ങാൻ വേണ്ടി 5ലക്ഷം എങ്ങിനെ കൊടുത്തു എന്ന് എനിക്ക് പോലും ഓർക്കാൻ പറ്റുന്നില്ല മുഴുവൻ കൊടുക്കാതെ രജിസ്റ്റർ ചെയ്യില്ല ഇന്നേക്ക് ഏകദേശം ഒരുവർഷം ആവാനായി
    ഇനി 5ലക്ഷം കൊടുക്ക ഇതൊക്കെ കാണുമ്പോൾ നിങ്ങളൊക്കെ ഭാഗ്യവാൻ ആണ് ദൈവം എല്ലാവരെയും രക്ഷപ്പെടുത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

  • @sureshgopi8024
    @sureshgopi8024 Před 2 lety +1

    Mr Sony ippol technology maari thodanki . Led theater system ippol qube cinema introduce cheithukazhinu. Brightness aayalum clarity aayalum oru rekshailla.
    Led theaters aaanu ini future. Nammal film 🎥 projectoril ninnum digital leiku maari. But next generation led display theater aaanu

  • @snehanambiar8984
    @snehanambiar8984 Před 2 lety

    ഈ വിഡിയോ കണ്ടപ്പോൾ തോന്നിയത് ഒന്നു പെട്ടന്ന് തീർത്തുട്ട് പോയാൽ പോവണം എന്ന പോലേ ഉണ്ട്.
    പ്രസന്റേഷൻ ഒന്നു സ്പീഡ് ആയിപ്പോയി. ഹോം തീയേറ്റർന്റെ ആവറേജ് കോസ്റ്റ് ഇവിടെ പറയാമായിരുന്നു. പിന്നെ പവർ consumption ഇവിടെ വ്യക്ത്ത വന്നിട്ടു ഇല്ലാ. പക്ഷെ തീയേറ്റർ ഉഗ്രൻ ആയിട്ടുണ്ട്.

  • @hrushivarma866
    @hrushivarma866 Před 2 lety +4

    Home theater house.
    Home theater farm.
    Home theater swimming pool
    Home theater Bedroom
    Home theater is life
    Everything is under digitalization.
    What a life?
    Miracles of Painless Money

  • @chatoosdevoo1662
    @chatoosdevoo1662 Před 2 lety +3

    അടിപൊളി സൂപ്പർ ഒന്നും പറയാനില്ല 😍😍😍😍

  • @sajant1655
    @sajant1655 Před 2 lety +40

    One theatre is ok for a family . If he created 11 theatre in a home , definitely he should need a counciling….. or he had some problem . I think so .. brilliant but little bit outspoken 😀😀😀

    • @abdunnazirm9700
      @abdunnazirm9700 Před 2 lety +10

      Its demo

    • @ttmkutty
      @ttmkutty Před 2 lety +35

      അത് ഒരു ഡെമോ ആണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അദ്ദേഹം ഇത് മാർക്കറ്റ് ചെയ്യുന്ന ആളാണ്. Customers നു ആവശ്യം അനുസരിച്ചു തിരഞ്ഞെടുക്കാൻ വേണ്ടി ഓരോ സ്റ്റൈലും ഡെമോ ചെയ്തു എന്ന് മാത്രം.

    • @sebusymphony
      @sebusymphony Před 2 lety +10

      He is a businessman. These theatribare for demo only.
      His idea is excellent 👍

    • @sidharthes
      @sidharthes Před 2 lety +4

      He is a businessman making a point

    • @kuriachanbaby
      @kuriachanbaby Před 2 lety +1

      Ettu paranja ningalkkannu councling vendattu...😄😄😄😄...kaalllaa pettu ennnu kelkkumbozhekkum kayaru edukkannodallle...adyam aah video content entannu ennu mansilakkanday bhaiiii...demo for customers ennu angeeru neerate paranjillle...

  • @discuts9563
    @discuts9563 Před 2 lety +4

    Enna pinne ithoru Multiplex aayitt prakyaapichukoode! 😊😊

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 2 lety +4

    Kollaam .. adipoli … very interesting concept 👍

  • @kyatmediacuts
    @kyatmediacuts Před 2 lety +10

    കക്കൂസിലും ഒരു ഹോം തീയേറ്റർ വെക്കാം ആയിരുന്നു..... അതാകുമ്പോൾ സ്മൂത്ത് ആയിട്ട് കാര്യങ്ങൾ നടക്കുമായിരുന്നു 🤭🤣🤭🤣

  • @Mr.JamesBond.
    @Mr.JamesBond. Před 6 měsíci

    I think he is one of the best innovator.

  • @anoopgeorge419
    @anoopgeorge419 Před 2 lety +8

    റൂം സൗണ്ട് സിസ്റ്റം എവിടെ

  • @antonykl157
    @antonykl157 Před 2 lety +12

    തിയറ്റർ വേണമെന്നുള്ള ആഗ്രഹമുണ്ട്. സ്ഥലവും വീടും ഇല്ലാത്ത ഞങ്ങളെപോലെയുള്ളവർക് ഇതെല്ലാം സ്വപനങ്ങളിൽ മാത്രം.. ഒരു വീട് കിട്ടിയിരുന്നുവെകിൽ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

    • @harisp.k444
      @harisp.k444 Před 2 lety

      Don't worry dear.. എല്ലാം വരും👍🤗

    • @alibinyusufKT
      @alibinyusufKT Před 2 lety

      ക്ഷമിക്കൂ എല്ലാം ദൈവം തരും

  • @aaronvarghese6955
    @aaronvarghese6955 Před 2 lety +5

    എന്തവണേലും കണ്ണ് അടിച്ചു പോവാത്തിരിക്കുക 😌👍

  • @salimyes8612
    @salimyes8612 Před 2 lety +1

    ഒരു രക്ഷയുമില്ല ഇബാദ്ക്കാ

  • @shafeequekannur9531
    @shafeequekannur9531 Před rokem

    Sony കമ്പനി പോലെ സോണിയും സൂപ്പർ.. 👍👍

  • @DioTraveller
    @DioTraveller Před 2 lety +5

    ആ മാലിക്കണ്ടത് ഇതിലാണെന് ചോദിച്ചില്ല ആ ഒരു തിയട്ടർ പണിയാൻ എത്ര വരും Amount ???

  • @muthu4kvlog991
    @muthu4kvlog991 Před 2 lety +5

    ഇങ്ങെനെയും ഉണ്ടോ ഹൗസ് 👍👍👍👍

  • @noobannuguys4648
    @noobannuguys4648 Před rokem +1

    Njanum Eramalloor anne

  • @TheArkc06
    @TheArkc06 Před 2 lety +4

    ഉറക്കം വന്നാൽ റൂഫിൽ കാണാം .. ഉറങ്ങിയാൽ കൺ പോളക്കുള്ളിലും ഒന്ന് വെക്കായിരുന്നു

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +7

    പൊളിച്ചു 💞💞🎉🎉👏⚡⚡⚡💜💜♥️👍👍

  • @sajiraj9475
    @sajiraj9475 Před 2 lety +2

    ഒഹ് ഒരു സംഭവം തന്നെ..... ' കിടു

  • @Dj-gf2fx
    @Dj-gf2fx Před 2 lety +8

    ഇജ്ജാതി craze🔥😅

  • @nibinnarayanan4708
    @nibinnarayanan4708 Před 2 lety +10

    പുള്ളിക്കാരന് ആക്കെ രണ്ട് മക്കൾ.അവർക്ക് പഠിക്കാനാണൊ 11 തിയേറ്റർ

  • @biju000gmail2
    @biju000gmail2 Před 2 lety +1

    അടിപൊളിയാണ് 🙏🙏

  • @karthikpayyappilly9754
    @karthikpayyappilly9754 Před 2 lety +2

    Sir , aaha wall il fit cheythirikunna projector model onnu parayumo

  • @justinjoseph7918
    @justinjoseph7918 Před 2 lety +2

    അടിപൊളി കൺസെപ്റ്റ്

  • @unnikrishnan3171
    @unnikrishnan3171 Před 2 lety +10

    ഇതാണ് ശരിക്കും ഹോം തീയേറ്റർ
    😂😂😂

  • @sadikpalliyalil5223
    @sadikpalliyalil5223 Před 2 lety

    Sony ude theateril Panasonic Av receiver koode vechal polikum

  • @Tytlix
    @Tytlix Před 2 lety +1

    എൻറെ ഏറ്റവും വലിയ ആഗ്രഹം ആണ് വീട്ടിൽ ഒരു ഹോം തിയേറ്റർ

  • @StarLord-sir
    @StarLord-sir Před 2 lety +6

    Mass❣️

  • @thomasthomas6382
    @thomasthomas6382 Před 2 lety

    വളരെ നല്ല settings.

  • @HH-ds2is
    @HH-ds2is Před 2 lety +1

    ഇദ്ദേഹം ഇതിനു മുമ്പ് സോണി കമ്പനി യിൽ ആയിരുന്നോ

  • @vespatravellerofficial
    @vespatravellerofficial Před 2 lety +2

    Ithrayum theater ulla veetil enthina avidoru tv vechekkunne😄

  • @anoshjose2783
    @anoshjose2783 Před 2 lety +1

    Cheta batman pole meghathilotu projector vechal natukarku muzhuvan kanamayirunn 😂enthayalum kalakki❤

  • @ilovefriendship3574
    @ilovefriendship3574 Před 2 lety

    Veettil oroorutharkkum oroo theater adi Powli

  • @kuriachanbaby
    @kuriachanbaby Před 2 lety

    Very practical....

  • @rajumonchacko9559
    @rajumonchacko9559 Před 2 lety +1

    Ente ponno samadhichirikunnu

  • @BINOJ8341
    @BINOJ8341 Před 2 lety +1

    Kidu ideas

  • @Pathu963
    @Pathu963 Před 2 lety

    ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ഒരു projecter സ്വന്തമാക്കണം എന്ന് പക്ഷേ സാമ്പത്തികം തടസ്സമാണ് ആഗ്രഹങ്ങൾക്ക് എന്നും😞

  • @kL_12_Hasee
    @kL_12_Hasee Před 2 lety +2

    Vere level 👌🏻

  • @sonygeorge4784
    @sonygeorge4784 Před 2 lety

    സംഭവം അടിപൊളി

  • @mmn6011
    @mmn6011 Před 2 lety +1

    Alla makkale theatre oke sari thanne ,e veedinte adithara engine belt undo, malancheruvilanennu thonnunu

  • @speakerpp345
    @speakerpp345 Před 2 lety +2

    *_SONY_* നല്ല പേര്

  • @greenboy7768
    @greenboy7768 Před rokem

    മലയാളി പൊളിയാ hatsoff bro

  • @spicydine3979
    @spicydine3979 Před 2 lety +2

    Sound illatha home theatre aano?

  • @sonyjoseph8544
    @sonyjoseph8544 Před 2 lety

    Your is brilliant sony

  • @publicmixed
    @publicmixed Před 2 lety

    Sathiyam parajal veetilulla tv reacharge cheyyand vechichita ulle samayam illaa

  • @rockycartoons2.077
    @rockycartoons2.077 Před 2 lety +2

    🔥🔥അടിപൊളി 🔥🔥

  • @terleenm1
    @terleenm1 Před 2 lety +1

    Great...

  • @anianees3767
    @anianees3767 Před 2 lety +2

    Ente ponnu super 👍🌹❤

  • @yadhukrishna7721
    @yadhukrishna7721 Před 2 lety +6

    സോണി company ആണെന്ന് വിചാരിച്ചു 😁

  • @shaheed64
    @shaheed64 Před 2 lety

    ഡയലോഗ് (ശരിക്കും പറഞ്ഞാൽ )👌

  • @arunm7553
    @arunm7553 Před 2 lety

    Ithane njan agrahicha setup.

  • @mercymarian976
    @mercymarian976 Před rokem

    Ahangaram

  • @ashrafka6068
    @ashrafka6068 Před 2 lety +5

    ഇത്തിരി കാശ് കൂടുതൽ കൈയിൽ വന്നാൽ മനുഷ്യന് തോന്നാത്തതൊക്കെ തോന്നും മണി ഒരുപടത്തിൽ പറയുന്നതോർമവരികയാണ് കാശുള്ളവൻ കത്തോലിക്കാ കാശില്ലാത്തവൻ തൊലിക്ക 😂😂

  • @user-ix4yh2oi4i
    @user-ix4yh2oi4i Před 2 lety

    സൂപ്പർ

  • @harinandans2043
    @harinandans2043 Před 2 lety +1

    Super 💓

  • @leelan4581
    @leelan4581 Před 2 lety +1

    Super 👍👍 grand

  • @princeg9861
    @princeg9861 Před 2 lety +1

    ഇതെവിടയാ സെറ്റ് ചെയ്തിരിക്കുന്നത്? ഡെമോ കാണാൻ അനുവദിക്കുമോ?

  • @ratheeshpillai6126
    @ratheeshpillai6126 Před 11 měsíci

    New business ane Home Theatre set up .. that's all...
    I think avesham illatha expensive ane ith.. movie kannan theathre thana ane bst .. vtl eruna kannan oru 5.1 home theathre allae oru soundbar...

  • @LORRYKKARAN
    @LORRYKKARAN Před 2 lety

    ഹൊ സമ്മതിച്ചു സർ ,

  • @zafisvlog5754
    @zafisvlog5754 Před 2 lety

    Kure undengil Kurach pralayathil pettavarkk koduthude

  • @autohubperformance8748
    @autohubperformance8748 Před 2 lety +1

    Super

  • @abc-jv5xm
    @abc-jv5xm Před 2 lety

    എന്റെ റൂമിൽ ഉണ്ട് 3 മീറ്റർ വലിപ്പത്തിൽ

  • @jobinjoseph5205
    @jobinjoseph5205 Před 2 lety

    Orennam toiltilum koodi pidippikku

  • @abdurahmananwar5947
    @abdurahmananwar5947 Před 2 lety

    Wow, super home

  • @jayanunnithan7395
    @jayanunnithan7395 Před 2 lety

    അടിപൊളി

  • @av6268
    @av6268 Před 2 lety +5

    ഇങ്ങനെയും മനുഷ്യനോ 😀