വീട് പണിയുമ്പോൾ ഈ കട്ട ഉപയോഗിച്ചാൽ മണലും സിമന്റും വേണ്ട, വീടിന്റെ നിർമാണ ചെലവ് കുറക്കാം.

Sdílet
Vložit
  • čas přidán 9. 12. 2021
  • നിങ്ങൾക്ക് ഈ പ്രൊഡക്ടിനെ കുറിച്ചറിയണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
    Contact Number (Toughie Interlocking Bricks)
    8575656565
    Email
    info@toughie.in
    Website
    www.toughie.in
    Toughie Interlocking Bricks നിർമിക്കുന്ന വീഡിയോ കാണാൻ 👇
    • വീട് നിർമാണത്തിന് ഈ കട...
    00:21 Introduction
    01:29 Advantages of using Toughie interlock bricks
    02:30 How strong is Toughie interlock bricks
    03:34 Benefits of using Toughie interlock bricks as per customer
    04:41 Laying the base
    07:31Interlock bricks Cutting for electrical works
    10:02 Second coat wall putty application
    11:12 Customer Feedback
    12:34 Interlock bricks Fine putty application
    13:18 Time required to complete the work when using Toughie interlock bricks
    14:13 Waterproof putty testing
    15:11 Services provided by Toughie
    16:03 Project completed using interlock bricks
    16:43 Customer Experience
    18:10 Conclusion
    Our Channel had previously published a video on Toughie interlock bricks. However our viewers had certain doubts and confusions regarding the credibility of the product and how it can replace normal bricks. This video is meant to clear all your doubts and confusions regarding the practicability of Toughie interlock bricks. You get to know the experience of the customers who used Toughie interlock bricks, how it is applied during construction, how strong it is, how putty is applied over it, whether it is waterproof and time required to complete the work from this video.

Komentáře • 1,2K

  • @Channel-qi2sq
    @Channel-qi2sq Před 2 lety +1879

    ഈ കട്ട കേരളത്തിൽ ആദ്യമായിട്ടല്ല കഴിഞ്ഞ 25years ആയി എന്റെ അച്ഛൻ ഈ കട്ടയുടെ പണിയാണ് സിമന്റ് ലാഭിക്കാം നല്ല കൂളിംഗ് ആണ് ഇപ്പൊ ഞാനും ഈ വർക്ക് ആണ് ചെയ്യുന്നത് ഈ വിഡിയോയിൽ ഉള്ള ജോബിക്കി അറിയാം അച്ഛനെ ദിവാകരൻ ചാലക്കുടി ആവിഡിയോയിൽ ഉള്ള പണിക്കർ എല്ലാം അച്ഛൻറെ ശിഷ്യന്മാർ ആണ് 😍😍😍😍😍😍😍😍😍😍😍😍

  • @roshithk9764
    @roshithk9764 Před 2 lety +25

    വീട് വയിക്കാൻ 5 ന്റെ പൈസ ഇല്ല എന്നാലും കാണാൻ നല്ല രസമുണ്ട്

  • @padmakumar6677
    @padmakumar6677 Před 2 lety +82

    കട്ടയുടെ ഉടമസ്ഥൻ നല്ല ഒരു വ്യക്തി

  • @muralidharan2452
    @muralidharan2452 Před měsícem

    This video gave me clarity and made my decision easier, Thanks to the entire team to bring this up!

  • @zachzanal1067
    @zachzanal1067 Před 2 lety +9

    can you briefly make a video comparing the concrete and sand based inter lock bricks?

  • @tastytips-binduthomas1080
    @tastytips-binduthomas1080 Před 2 lety +27

    Bricks manufacturer and distributer is a charming person !Last house looks super ! In Sha Allah will build one house soon !

  • @rmlck9413
    @rmlck9413 Před 11 měsíci +7

    എന്റെ വീട് 29കൊല്ലം മുന്നേ mud interlock വെച്ച് പണിതതാ ഇപ്പോളും no issues... അടിപൊളി കൂളിംഗ് ആണ്.... എത്ര ചൂട് പുറത്ത് ഉണ്ടേലും അകത്തു നല്ല കൂളിംഗ് ആണ് ഫാൻ പോലും അആവശ്യം ഇല്ല.... കട്ട ഇതുവരെ ഒരു complaint um ഇല്ല 5yrs കൂടുമ്പോ ഒന്ന് പോളിഷ് ചെയ്യും അത്രേ ഉള്ളു😍😍😍

    • @godwinpeter2189
      @godwinpeter2189 Před 6 měsíci

      Number please

    • @nijocp5583
      @nijocp5583 Před 5 měsíci

      നമ്പർ പ്ലീസ്

    • @pilgrimkerala7695
      @pilgrimkerala7695 Před 4 měsíci

      ooho. 29 വർഷം മുമ്പ് ഉണ്ടായ block ഒന്ന് കാണാൻ വേണ്ടി, വരണം. ഫോൺ നമ്പർ

    • @rajeshvakku2816
      @rajeshvakku2816 Před 3 měsíci

      ഒന്ന് പതുക്കെ ബ്രോ

  • @sunnytkurian4249
    @sunnytkurian4249 Před 2 lety +16

    ഞാൻ ഇവരെ വിളിച്ചിരുന്നു റേറ്റ് കൂടുതലും ആണ് വിളിച്ചപ്പോൾ വിവരങ്ങൾ തരാൻ എന്തോ ഒരു മടി തന്നെയുമല്ല അവര് സ്‌ക്വയർ ഫീറ്റ് നമ്മുടെ സൈറ്റിൽ ചെയ്തു തരുന്നതിനു ആണ് അവർക്കു താല്പര്യം

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Please call on the number mentioned in the description box.Thank you 🙏

  • @PrakashMj910
    @PrakashMj910 Před 2 lety +7

    Very informative video for everyone the person who planning to make new home this video surely help them

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

  • @straight188
    @straight188 Před 2 lety +3

    Ebadu ബായി വളരെ അധികം ഹെൽപ്ഫുൾ ആയ വീഡിയോ.

  • @TasteofCovai_1701
    @TasteofCovai_1701 Před 2 lety +2

    Good work, finishing of the house is fantastic. Please make the video from starting of the construction to finishing of the home..

    • @user-ww1vx1cd4p
      @user-ww1vx1cd4p Před rokem

      എത്ര കട്ട കോസ്ററ് വരുന്നദ്

  • @shiburajgdshiburaj6298
    @shiburajgdshiburaj6298 Před 2 lety +1

    Very good information . will be contacted soon for a new factory set up in trivandrum

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

  • @geethapk3454
    @geethapk3454 Před 2 lety +3

    Good finishing of the interlock.
    Good job. Will you come to perinthalmanna.
    Where are you and interlock?

  • @hamsa0123
    @hamsa0123 Před rokem +8

    നന്നായി തേച്ചില്ലെങ്കിൽ നനവ് തട്ടുന്നിടത് കുറച്ചു വർഷം കഴിയുമ്പോൾ പെയിന്റ് ഇളകി ഇളകി പോയി ആകെ വൃത്തികേടാകും. ഇത് എത്രയോ വർഷം മുമ്പേ നാട്ടിലുണ്ട്. തേപ്പ് വേണ്ട എന്ന് ഓർത്താണ് പണിയുന്നത് എങ്കിൽ ഭാവി പരാചയം ആയിരിക്കും. തേപ്പ് ലഭിക്കാം എന്ന് പരസ്യം കൊടുത്തു പണിതു അത് പരാചയം ആയപ്പോൾ കമ്പനി കൾ പൂട്ടിപ്പോയി.

    • @AshleyThomas144
      @AshleyThomas144 Před rokem

      Nanavu thattunnidam thechaal polum laabham alle? udaharanathinu thazhe ninnum 3 adi uyaram?

  • @user-qi2uy3pi9u
    @user-qi2uy3pi9u Před 3 měsíci +2

    സൂപ്പർ ആയിട്ടുണ്ട് താങ്കളുടെ കോൺടാക്ട് നമ്പറ് കൂടി കിട്ടിയാൽ തരക്കേടില്ല

  • @shameershammasshammas936

    Detail aayit paranju thannu tnks bro..njn enthoke kanan agrahichathum,kelkan agrahichathum crct bro paranju thannu

  • @0arjun077
    @0arjun077 Před 2 lety +26

    Old buildings like temples made with interlocking system still stands for 1000s of years even after earthquake so i think this is more durable.

    • @thresiyamawalter8018
      @thresiyamawalter8018 Před 2 lety +5

      That is natural stone 😂 which are durable not this lego pieces 😁

    • @0arjun077
      @0arjun077 Před 2 lety +1

      @@thresiyamawalter8018 well you made a point 👍🏽

    • @sajsan6573
      @sajsan6573 Před rokem

      Ee katta antha rate please prayu Veedu panikku vendayanu

  • @mrmadking4726
    @mrmadking4726 Před 2 lety +5

    Informative video 🥰

  • @glastinsam
    @glastinsam Před 2 lety +2

    *ഇക്കാ; ഇമ്മാതിരി കിടുക്കാച്ചി വീഡിയോകൾ പോരട്ടെ❤❤❤❤*

  • @stanlyalexander1941
    @stanlyalexander1941 Před 2 lety +9

    Allenkilum puthiya technology varumbo athine tharam thazhthuna sheelam aanu malayalikallkullaathu
    Enthukondum nalloru idea thanne
    Innovation👍🏽🔥

    • @Channel-qi2sq
      @Channel-qi2sq Před 2 lety

      Aarum tharam tazthiyiytillaa pinne ithu puthiya technology allaaa kure varashamaayi nattilethiyitt. Ith adyam vannath tamil nattilanu ithinte mannukondulla katta nattil adyame und. Eante father in law oru padu varshaayi ee work aanu cheyyunnath ippo njaanum njangal tvm muthal kasaragod vare ee kattayude pani cheyyunnund keralathinu purathum cheyyunnund

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Thank you .For more details kindly call on the number mentioned in the description box.Thank you 🙏

  • @fastmedia100
    @fastmedia100 Před 2 lety +49

    1152 sq. ft ൽ 12 വർഷം മുമ്പ് ഞാൻ സ്വന്തമായി വീടുകെട്ടി ( Shade വരെ, ബാക്കി പണിക്കാർ ചെയ്തു )

    • @geethaputhumana654
      @geethaputhumana654 Před 2 lety +2

      വീടിനകത്ത് ചൂട് കുറവാണോ?

    • @vinishap6265
      @vinishap6265 Před 2 lety

      അനുഭവം പറയാവോ

    • @user-xv8mp7gt1s
      @user-xv8mp7gt1s Před 7 měsíci

      🙆‍♂️🙆‍♂️🙆‍♂️🙆‍♂️😂

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +21

    പൊളിച്ചു ഇക്കാ 😍❤️👍💖💖

  • @vmevlogs
    @vmevlogs Před 2 lety

    ഇതൊക്കെ ഇവിടെ നേരത്തെ ഉണ്ട് സൂപ്പർ ആണ്

  • @aabaaaba5539
    @aabaaaba5539 Před 2 lety +68

    കട്ടയുടെ വിലയും കാര്യവും പറയാതെ എന്തു വാഴയ്ക്കാ പറയുന്നത്. എങ്കിലേ ഏകദേശം ചിലവ് കണക്കാക്കാൻ പറ്റത്തുള്ളൂ.ഇതിന്റെ compressive strength അറിഞ്ഞാൽ കൊള്ളാം.

    • @sunilshiji5059
      @sunilshiji5059 Před 2 lety +17

      സത്യം oru കാര്യം പറയുമ്പോൾ എല്ലാം പറയണം അല്ലാതെ ചുമ്മാ

    • @haiifrnds941
      @haiifrnds941 Před 2 lety +1

      സ്‌ട്രെന്ത് ഡബിൾ ഉണ്ട്....

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Compressive strength 9N/mm2,for more details please call on the number mentioned in the description box.Thank you 🙏

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@haiifrnds941 exactly sir

  • @sarathrnelliyottukonam1867
    @sarathrnelliyottukonam1867 Před 2 lety +43

    ഈ കലിൻ്റെ വില
    എവിടെ ലഭിക്കും
    Details കൂടെ പറയാമോ
    Trivandrum area ഇത് kittumo

    • @jayakrishnapv8920
      @jayakrishnapv8920 Před 11 měsíci

      Brother don't go for this ... Transportation ,irakkukooli laabam onnu kittoola . Thottadutha nalla katta Kalam anyeshikkuga ,nalla panikare oppikuga pani theerkuga

  • @user-xv8mp7gt1s
    @user-xv8mp7gt1s Před 7 měsíci +3

    മലയാളികൾ വീണ്ടും വീണ്ടും വഞ്ചിക്കപ്പെടരുത് ഇത് എന്റെ ഒരു അപേക്ഷയാണ് വർഷങ്ങൾക്കു മുമ്പ് സിമന്റ് കൊണ്ട് ഉണ്ടാക്കിയ വീടുകൾ ഇന്നും നിലനിൽക്കുന്നുണ്ട് ഇന്റർലോക്ക് ഉപയോഗിച്ച് വീട് ഒരിക്കലും ഉണ്ടാക്കരുത്

  • @allaboutent6821
    @allaboutent6821 Před 2 lety +1

    thanks for the info...toughie is good

    • @ebadurahmantech
      @ebadurahmantech  Před 2 lety

      വീഡിയോ കണ്ടു സപ്പോർട്ട് ചെയ്തതിൽ വളരെ വളരെ സന്തോഷം ഇനിയും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @visiontofuturemohammedyous5401

    Thanks to Ikka to show us this video

  • @jafarsadique263
    @jafarsadique263 Před 2 lety +8

    ഈ കട്ട കൊണ്ട് ആണ് ഞാൻ സെക്കന്റ്‌ flore ചെയ്തത് കട്ടയുടെ കോസ്റ്റ് നോക്കുകയാണ് എങ്കിൽ ചെങ്കല്ലിനും ഇതിനും ഏകദേശം ഒരേ ചിലവ് തന്നെ ആണ് ആണ് but ലേബർ കോസ്റ്റും ടൈമും വെള്ളവും സിമെന്റും emsaantum ലാഭിക്കാം പിന്നെ പുട്ടി ഇടണം എന്നൊന്നും ഇല്ല dierect wait സിമെന്റ് അടിച്ച് primaro painto അടിച്ചാൽ മതി

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +3

    Adipoli 💜🤗🤗😍

  • @Mathstalks4510
    @Mathstalks4510 Před 5 měsíci

    Ente home eth vecha cheythath nalla wrk ann complaints onnum illa but veyil kollubol ee brick chudavum. Viditte akath irikkan pattilla, vayagara chudan akke oru demerit athan. Vere kuzhappam onnumilla. Strong ann

  • @rahulcp6279
    @rahulcp6279 Před rokem +1

    ഈ video യുടെ continuation വേണം

  • @vishnup7874
    @vishnup7874 Před 2 lety +8

    5:35 informative👌😇

  • @anillee4809
    @anillee4809 Před 2 lety +10

    Outside of building what do u apply for plasting..?
    Putti or cement ...?
    Please mention that product..!

  • @pradipanp
    @pradipanp Před 2 lety +1

    Super and innovative

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

  • @banunizar1630
    @banunizar1630 Před 2 lety

    ഇബാദക്കാ ....ങ്ങളെ വീഡിയോയിൽ നുമ്മയ്ക്കു അല്ലെങ്കില് ഒരു വീട് ഉണ്ടാക്കുന്നബർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ആണിത്.ഒരുപാട് നന്ദി ഇബാദുക്കാ..

    • @toughieblocks7508
      @toughieblocks7508 Před 2 lety

      For more details please call on the number mentioned in the description box.Thank you 🙏

  • @rohiths5987
    @rohiths5987 Před 2 lety +5

    Oru 5 -year kayinje Veedinte condition onnu kanikane .Fine putty okke polinju pokan nalla chance inde

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Kindly call on the number mentioned in the description box.Thank you 🙏

  • @hussaino8590
    @hussaino8590 Před 2 lety +14

    Interlock is best and anti earthquake. I have completed 2 villas.

  • @SoilMade012
    @SoilMade012 Před 2 lety

    Good work dear friend. Nice to meet u 🌹🌹🌹🌹🌹🌹🌹

  • @venkideshkc8898
    @venkideshkc8898 Před 2 lety

    Nice explaination.u do the work in Palakkad

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Yeah sir kindly call on the number mentioned in the description box.Thank you 🙏

  • @ishaqasma3071
    @ishaqasma3071 Před 2 lety +4

    അടിപൊളി സൂപ്പർ 👍👍💕💕💕💕💕💕

  • @Charlotte_Knott
    @Charlotte_Knott Před 2 lety +6

    തേച്ച ഭിത്തി കാണാനാ ഭംഗി 👌👌👌

  • @sureshrajan8389
    @sureshrajan8389 Před 2 lety

    കൊള്ളാം സൂപ്പർ വിഡിയോസ്

  • @jerinkj9654
    @jerinkj9654 Před 2 lety +1

    powli anulo😍😍😍vegam pani theerum

    • @toughieblocks7508
      @toughieblocks7508 Před 2 lety

      For more details please call on the number mentioned in the description box.Thank you 🙏

  • @marianjames4355
    @marianjames4355 Před 2 lety +7

    Nice informative video. Can you supply this brick to Goa?

  • @anwarabubakkar1412
    @anwarabubakkar1412 Před 2 lety +11

    വീടും വർക്ക് ഒക്കെ കണ്ടു പക്ഷേ കട്ടയുടെ വില അറിഞ്ഞാലല്ലേ ബെനിഫിറ്റ് മനസ്സിലാക്കാൻ കഴിയൂ

    • @samittvm
      @samittvm Před 2 lety +3

      കട്ടയുടെ വില കേൾക്കുമ്പോൾ സാധാരണ രീതി തന്നെ നല്ലതാണെന്ന് മനസ്സിലാകും

  • @mvsuresh4449
    @mvsuresh4449 Před 9 dny

    Ventilation bricks room അനുസരിച്ച് ഉണ്ടാക്കിയാൽ. ഒന്നും കുടി അടിപൊളി ആവും സമയം കുറയും വെറുത് ഒന്നും മുറിക്കണ്ട ആവശ്യം വരത്തില്ല.

  • @komban600
    @komban600 Před 2 lety

    എൻ്റെ വീട് മുകളിൽ ഇത് കൊണ്ടാണ് പണി കഴിച്ചത് ഒന്നും ഇല്ല അടിപൊളി തേച്ചു കയിന്നാല് ഒന്നുകൂടെ പോളി മാത്രമല്ല നല്ല സിമൻ്റ് ലാഭം നല്ല ഉറപ്പും 👍👍👍👍👍👍

  • @shankarollakkat1831
    @shankarollakkat1831 Před 2 lety +3

    Great 👍

  • @jacobmathew1644
    @jacobmathew1644 Před 2 lety +3

    from where this bricks can be bought. Is this usual cement interlockingbrick

  • @jassimalmuthawa7061
    @jassimalmuthawa7061 Před 2 lety +1

    1000 sqft just ground floor house..etra estimate varum eee brick use cheyyanengil any idea

  • @ksumesh47
    @ksumesh47 Před 2 lety +1

    👍👍👍സൂപ്പർ ഐഡിയ

  • @jast7586
    @jast7586 Před 2 lety +7

    Muraleedharan Sir made this popular in Kerala (Building Designers)

    • @myunus737
      @myunus737 Před 2 lety +2

      Eng. Muraleedharan uses interlock mud bricks not interlock cement bricks

    • @jast7586
      @jast7586 Před 2 lety

      @@myunus737 yes , am talking about this interlock concepts

  • @agnelfrancis5914
    @agnelfrancis5914 Před 2 lety +46

    Hi, is this bricks can be used for building compound walls ..

    • @Channel-qi2sq
      @Channel-qi2sq Před 2 lety +2

      Yes bro subscribe my channel I will give you more details

    • @deepamaria7870
      @deepamaria7870 Před 2 lety +3

      I subscribed to your channel. I need to know more details on building compound walls using this brick.

    • @joelsebastian3954
      @joelsebastian3954 Před 2 lety +1

      @@Channel-qi2sq could you please confirm if there will be any load bearing issue for this interlock bricks

    • @Channel-qi2sq
      @Channel-qi2sq Před 2 lety

      @@joelsebastian3954 number ayakku

    • @shabeerali3032
      @shabeerali3032 Před 2 lety +1

      ith aac katta aano

  • @khaderbekalfort7007
    @khaderbekalfort7007 Před 2 lety +1

    Al The Best 💞💐💐💐👍

  • @arunc2944
    @arunc2944 Před 10 měsíci

    This is cement block so will it be so hot in summer???. People will bake inside house...not sure. Can anyone clarify about heat

  • @tech_shorts5970
    @tech_shorts5970 Před rokem +3

    800 square feet veedin etra bricks vendi varum, 7"×5" nde oru brikin etrayavum

  • @MALLUDESIGNER
    @MALLUDESIGNER Před 2 lety +22

    ഇത് കുഴപ്പമില്ലത്ത bricks ആണ്. നമ്മൾ കുറെ site ലു ചെയ്തിട്ടുണ്ട്.. സിമന്റ് interlock bricks.. low budget ആണ്

    • @anooptv6921
      @anooptv6921 Před 2 lety

      Size and price

    • @dileepchandran7904
      @dileepchandran7904 Před 2 lety

      Details pls

    • @MALLUDESIGNER
      @MALLUDESIGNER Před 2 lety

      @@dileepchandran7904 full details ulla video ente channel lu thanne ititund bro

    • @irshadrasheedca7174
      @irshadrasheedca7174 Před 2 lety

      @@MALLUDESIGNER oru 1900sqft veedu cheyyan ithu vachu ethre budget aavum... (ithu use cheyyano vendayo ennu ariyaan)

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@anooptv6921 for more details please call on the number mentioned in the description box.Thank you 🙏

  • @hafizpalackal1434
    @hafizpalackal1434 Před 2 lety +2

    അകത്തു വെള്ളം കയറാതെ വെള്ളമടി പൊളിച്ചു 😄😄

  • @sakeersakeer4770
    @sakeersakeer4770 Před 8 měsíci

    സൂപ്പർ വീഡിയോ

  • @BabyJosephshort
    @BabyJosephshort Před 2 lety +18

    4 coat putty finishing coat price is equal to plastering labour

  • @rajeshtwinkle4561
    @rajeshtwinkle4561 Před 2 lety +16

    എന്റെ മകൾക്ക് ഇതു കൊണ്ടാണ് വീട് വച്ചത് നല്ല നിലവാരം ഉണ്ട് കാശ് ലാഭം

  • @viswanathankk3587
    @viswanathankk3587 Před 2 lety +1

    Very good

  • @yascpm
    @yascpm Před rokem

    Ebaade how long it will last, in Kerala many house are 80 to 100 years old . your brick will last for atleast 40 years if earth quake comes it can withstand

  • @malappuramyt
    @malappuramyt Před 2 lety +4

    Nice 💕

  • @sk-wm9ex
    @sk-wm9ex Před 2 lety +3

    ethra putti adikunna cost undekil normal plastering cheyya kurachu strong avum

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Kindly call on the number mentioned in the description box.Thank you 🙏

  • @goodday1801
    @goodday1801 Před 2 lety +2

    ഇതിലെ കട്ടയുടെ പോരായ്മ ചിന്തിച്ചപ്പോൾ മനസ്സിലായി, എന്തുകൊണ്ടാണ് ഭിത്തി പായല് പിടിക്കുന്നതും ഈർപ്പം കെട്ടുന്നതും എന്ന്, ഈ കട്ടകൾ ഇന്റർലോക്ക് ആയതുമൂലം കട്ടകൾക്കു ഇടയിൽ ഗ്യാപ് ഉണ്ടാകുകയും അവ ക്യാപില്ലറി റ്യുബ് ആയി പ്രവർത്തിക്കുകയും ചെയ്യും താഴെ എവിടെ എങ്കിലും വെള്ളം വീണാൽ, അത് ഈ ക്യാപില്ലറി റ്യുബിലൂടെ വലിച്ചെടുത്തു വീടിന്റെ മറ്റുഭാഗങ്ങളിൽ എല്ലായിടത്തും അത് എത്തിക്കും. കൊറച്ചു കഴിയുമ്പോൾ വീടിന്റെ തേപ്പു അടർന്നു പോകുന്നത് കാണാം, വാട്ടർ പ്രൂഫ് ചെയ്തു പണിതാലും കാര്യം ഇല്ല, നൂറു ശതമാനം ഹ്യൂമിഡ്‌ ആയ നമ്മുടെ അന്തരീക്ഷം മൂലം ഈ വിടവിനിടയിൽ അന്തരീക്ഷ ബാഷ്പം വെള്ളം ആയി മാറുകയും(condensation) അത് ഭിത്തിയിൽ പടരുകയും ചെയ്യും.
    കട്ടയുടെ ബലത്തിന്റെ കുഴപ്പം കൊണ്ടല്ല, പക്ഷെ ഇന്റർലോക്ക് എന്ന ഫീച്ചർ മൂലം ആണ് ഈ പ്രെശ്നം. ഈ രീതിയിൽ ഉള്ള വീടുകൾ കൂടിപ്പോയാൽ പത്തുവർഷം കഴിയുമ്പോൾ ഉപയോഗശൂന്യം ആയി മാറും എന്നതിൽ ഒരു സംശയവും വേണ്ട.

    • @unnimadhav8390
      @unnimadhav8390 Před 2 lety

      You said it.

    • @loma1234561
      @loma1234561 Před rokem

      ഇതേ കാര്യങ്ങൾ സിമന്റ് ബ്രിക്കിനും വന്നുകൂടെ ?? അതും വാട്ടർപ്രൂഫ് ഒന്നും അല്ലല്ലോ ???

    • @goodday1801
      @goodday1801 Před rokem

      @@loma1234561 there is no capillary tube network in cement block walls, its all broken by cement mortar which holds these bricks, but interlock bricks can create such network across the building. we saw such problems in concrete columns and beams in high rise buildings usually created by the overlenght steel ties which used to hold the structural steel, if one tie is exposed to exterior weather, it will get rusted and can create a small capillary tube in column bean concrete and water can get through these tube and it will rust all the steel along the structure. with just one bad tie, a building can be damaged in no time in some specific places.

  • @kannothvipin
    @kannothvipin Před 2 lety +1

    Brick strong okeyaanu...but e brickinde cornors and locks pottum on transportation and handling...njan randamathu thekandi vanu

  • @vs123vs
    @vs123vs Před 2 lety +14

    Interlock ഉപയോഗിച്ചാൽ എളുപ്പത്തിൽ ചോർച്ചക് കാരണമാകും എന്നും ഇവയിൽ ഈർപ്പം പെട്ടന്നു പിടിക്കും എന്ന് കേട്ടിട്ടുണ്ട് ശേരിയാണോ.

  • @jamesthrikkukaran4319
    @jamesthrikkukaran4319 Před rokem +3

    ഈ കട്ടയുടെ വിലയും പണിയും പറയാതെ എങ്ങനെ ലാഭംനഷ്‌ടം കണക്കാക്കും, സത്യമായി എല്ലാം പറയാമായിരുന്നു, അതല്ലേ ശരി, പിന്നെ വെള്ളം പെട്ടന്ന് അടിച്ചതുകൊണ്ട് ചോർച്ച വരണമെന്നില്ല, കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേ അത് ബോധിമാവുകയുള്ളു

  • @FishNVeg
    @FishNVeg Před 2 lety

    Samayam labhikkaam, 2 coat putty varumbol sadharana plasteringinte coastaaville?

  • @abdurahiman6702
    @abdurahiman6702 Před 11 měsíci +1

    ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ ലാഭം തന്നെ 👍

  • @abhilashd7521
    @abhilashd7521 Před 2 lety +4

    10:16 what is that cement or any putty material

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Putty we are applying instead of plastering sir.for more details please call on the number mentioned in the description box.Thank you 🙏

  • @sanoop0079
    @sanoop0079 Před 2 lety +18

    ഈ ഒരു കല്ലിന് എത്ര രൂപയാണ് അറിയുന്ന ആരെങ്കിലും ഒന്ന് പറയുമോ plz🙏

  • @arunc2944
    @arunc2944 Před 5 měsíci

    Do you build mud interlock house in palakkad.

  • @shajifshaji1056
    @shajifshaji1056 Před 2 lety

    Good videos..

  • @vishnu-os8bw
    @vishnu-os8bw Před 2 lety +18

    450sq ft എത്ര brick's വേണ്ടി വരും (6.inch)cost of 6 inch bricks?

  • @muthunabivilikkunnu
    @muthunabivilikkunnu Před 2 lety +5

    എന്റെ വീട് ഈ കട്ട കൊണ്ടാണ് ഉണ്ടാക്കിയതാണ് പക്ഷെ മഴ കൊള്ളുന്നതിന് അനുസരിച്ച് പൊളിഞ്ഞ് വരും

    • @ananthukn7196
      @ananthukn7196 Před 2 lety

      അത്‌ മണ്ണിന്റെ കട്ട ആവും...ഇത് സിമെന്റ് കട്ട ആണ്

    • @toughieblocks7508
      @toughieblocks7508 Před 2 lety

      This is concrete interlocking block sir.if working with mud block those area exposed to water must be properly plastered.for more details please call on the number mentioned in the description box.Thank you 🙏

  • @khaleel4401
    @khaleel4401 Před 2 lety +1

    nice

  • @Sachin-kv7wq
    @Sachin-kv7wq Před 2 lety

    Hi bro compound wall nu ithu ok ano .details parayo. Kurachum koodi thin ayal better

    • @toughieblocks7508
      @toughieblocks7508 Před 2 lety

      We have blocks for the compound wall sir for more details please call on the number mentioned in the description box.Thank you 🙏

  • @rasilmohammad7403
    @rasilmohammad7403 Před 2 lety +18

    എന്റെ വീട് interlock ആണ്. ഇപ്പോൾ 18കൊല്ലം കഴിഞ്ഞു വീട്.. ഇപ്പോളും ഒരു കുഴപ്പവും ഇല്ല

  • @acecomputereducationkodaka1947

    വീട് പണിയാൻ ഉദ്ദേശിക്കുന്നു. ചാലക്കുടി അടുത്ത്. നിങ്ങളുടെ ആൾക്കാർ ചെയ്തു തരുമോ? 1500 sqft ഏരിയ ഉള്ള വീടിന് ഏകദേശം എത്ര കട്ട വേണ്ടി വരും? ഒരു കട്ടയുടെ വലിപ്പം എത്ര? കോസ്റ്റ് എത്ര?

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

  • @kggroup
    @kggroup Před 2 lety +2

    What is your opinion about FACT . Gfra material

  • @vj2444
    @vj2444 Před 2 lety

    Super

  • @jishnups2867
    @jishnups2867 Před 2 lety +6

    പാടം ഭാഗം പോലെ എപ്പോഴും ഈർപ്പം ഉള്ള സ്ഥലങ്ങളിൽ ഈ കട്ട ഈട് നിൽക്കുമോ?

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Kindly call on the number mentioned in the description box.Thank you 🙏

  • @reesannaaz5201
    @reesannaaz5201 Před 2 lety +13

    പല youtube vlogger മാരും promote ചെയ്യുന്ന interlock concrete brick ആണിത്. 20% material cost saving, 40% labour cost saving, നനക്കാനുള്ള cost savings... അങ്ങനെ savings ന്റെ നീണ്ട നിരയാണ്.. പക്ഷെ 1 sft ഭിത്തി കെട്ടി 4 layer putty ചെയ്യാൻ 240 rs ആണിവർ charge ചെയ്യുന്നത്. സാധാരണ 8" കനത്തിൽ concrete block വച്ചു ഭിത്തി കെട്ടി plaster ചെയ്യ്തു 2 coat putty ഇടാൻ per sft 240 rs ആവുന്നില്ല.. പിന്നെ ഇതിന്റെ ലാഭം വരുന്ന വഴി വ്യക്തമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിശദീകരിക്കാമോ??

    • @samshivp2358
      @samshivp2358 Před 2 lety +2

      Sathyam bro ivar parayumbol profit maatram parayullu

    • @vijithpp
      @vijithpp Před 2 lety +7

      Avarude labam anu avar parayunnath.. 😂

    • @vineeshchalissery6114
      @vineeshchalissery6114 Před 2 lety +3

      എന്റെ അറിവിൽ ഈ കട്ടയുടെ നീളം 10ഇഞ്ചും, വീതി 8ഇഞ്ചും, കനം 5 ഇഞ്ചും ആയിരിക്കും. Cement solid block വരുന്നത് 10", 8" 6" ആണ്. അപ്പോൾ തന്നെ കട്ടയുടെ എണ്ണത്തിൽ വ്യത്യാസം വരും. പിന്നെ ഈ കട്ടക്ക് cement solid block നെ ക്കാൾ വിലയും വരും. അപ്പോൾ ഇത് എങ്ങനെ ആണ് കൂടുതൽ ലാഭം ആകുന്നത്?

    • @keralapropertyonline358
      @keralapropertyonline358 Před 2 lety +1

      Yes. You said it

    • @arjuntk_
      @arjuntk_ Před 2 lety +2

      @@vineeshchalissery6114 Cement um sandum theere kuravalle vendollu
      Athond aakum🤔

  • @jaseenanazar1208
    @jaseenanazar1208 Před 2 lety +2

    Good

  • @gopalakrishnan36
    @gopalakrishnan36 Před 2 lety

    super sir

  • @shafikaradan5483
    @shafikaradan5483 Před 2 lety +4

    850 sqft upstaire maathram cheyyenengil structureworkn ethra cost verum

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

  • @anshadkarunagappally5876
    @anshadkarunagappally5876 Před 2 lety +7

    ഇതിന്റെ ഒരു കട്ട ഇളക്കിയാൽ മൊത്തം ഇളകി എടുക്കാൻ പറ്റും
    ഞാൻ ഒരു ഇലട്രിഷൻ ആണ് ഞങൾ ബോക്സ് വെക്കാൻ ഇടിക്കുപ്പോൾ ഇളകി വന്നിട്ട് ഉണ്ട് 😂😂😂

    • @publicmixed
      @publicmixed Před 2 lety

      Ilakandaalo. Berthe endina ilakune

    • @anshadkarunagappally5876
      @anshadkarunagappally5876 Před 2 lety +2

      😂😂കള്ളൻ മാര് വന്ന് എന്തായാലും വെറുതെ ഇളക്കില്ലലോ 🤣🤣

    • @aju4sha573
      @aju4sha573 Před 2 lety

      മിണ്ടണ്ട എന്നാൽ 🤭🤭🤭🤭

  • @wilsonk.v.691
    @wilsonk.v.691 Před 2 lety +1

    Nice 👍
    Where this brick available
    & What is the cost?

  • @sarfath
    @sarfath Před 2 lety

    Strength low and no long Life for interlock but it's good.

    • @toughieblocks7508
      @toughieblocks7508 Před 2 lety

      We have the supporting documents to prove the strength sir. For more details kindly call on the number mentioned in the description box.Thank you 🙏

  • @praveendevaraj
    @praveendevaraj Před 2 lety +12

    ഇത് വെച്ച് പണിയാൻ ലേബർ ചാർജ് എത്ര വരും??? കട്ടയുടെ റേറ്റ് എങ്ങനെയാ???

    • @ananthukn7196
      @ananthukn7196 Před 2 lety +1

      നിങ്ങൾ എവിടെയാ കാസർഗോഡ് ആണേൽ ഡീറ്റെയിൽസ് തരാം....pls msg

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Před 2 lety

      @@ananthukn7196 kozhikkode aanu

    • @abhirajtk7079
      @abhirajtk7079 Před 2 lety

      Kasargod aanu.. ethra rate varum 700 sqarfeet second floor paniyan mathtam.laber cost ulpede

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

  • @BharatiyaDarshanam
    @BharatiyaDarshanam Před 2 lety +5

    എവിടെയാണ് ഇതിന്റെ പ്രൊഡക്ഷൻ നടക്കുന്നത്?
    Contact അഡ്രസ്കിട്ടിയാൽ കൊള്ളം.
    ശാസ്താംകോട്ടയിൽ എത്തിച്ചു തരുമോ ?

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Perumbavoor sir .please call on the number mentioned in the description box.Thank you 🙏

  • @thedeviloctopus5687
    @thedeviloctopus5687 Před 2 lety

    Ciment+parapodi vechu putti thekkaan pattuvo means chumar thakkarille sadaarna athupole

    • @toughieblocks7508
      @toughieblocks7508 Před 2 lety

      For more details please call on the number mentioned in the description box.Thank you 🙏

  • @najumudheenncr346
    @najumudheenncr346 Před 2 lety +35

    പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹം ഉണ്ട് ,മൊത്തത്തിൽ എത്ര കോസ്റ്റ് വരും മേഷിനറിക്ക്

    • @fazlurahman5566
      @fazlurahman5566 Před 2 lety +1

      Ith keralathinte puath chaithalo karnataka il njan avide nilavil cheyyunnund but ath hollow bricks aanu Gundlupete, thrkannambi

    • @najumudheenncr346
      @najumudheenncr346 Před 2 lety +4

      @@fazlurahman5566 meshinari റേറ്റ് ഒന്ന് പറയുമോ ഇൻ്റർ ലോക്ക്

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@najumudheenncr346 please call on the number mentioned in the description box.Thank you 🙏

  • @jithinjacob7638
    @jithinjacob7638 Před 2 lety +4

    Electric work ethinte mukalil cheyyumbo enthelum problems undo

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Concealed wiring and plumbing can done .for more details please call on the number mentioned in the description box.Thank you 🙏

  • @muhammedsahal6604
    @muhammedsahal6604 Před 2 lety +1

    Nalla place

  • @nithinvarghese1784
    @nithinvarghese1784 Před rokem

    Labour charge etra square feet aano charge allenkil oro ennathinanusarichaano

  • @shamsudheenca8483
    @shamsudheenca8483 Před 2 lety +3

    കട്ട നല്ല കോട്ടയാണ്
    പക്ഷേ പ്ളാസ്റ്ററിങ് ലാഭിക്കാൻ വേണ്ടി ഇത് പണിയാതിരിക്കുന്നതാണ് നല്ലത്
    പ്ളാസ്റ്റിറിനേക്കാൾ കൂടുതൽ പൈസ പുട്ടിയിട്ട് ലെവൽ ചെയ്യാൻ വരും പിന്നെ ്് ലിൻ്റലിൻ്റെ ഭാഗം പ്ളാസ്റ്റിറിങ്ചെയ്യണം പിന്നെ വയറിങ് ചെയ്തഭാഗം പ്ളാസ്റ്ററിങ് ചെയ്യണം പിന്നെ ജനൽ ഭാഗത്ത് പ്ളാസ്റ്ററിങ് ചെയ്യണം ഫുൾ ആയി പ്ളാസ്റ്ററിങ് ചെയ്യുന്ന തി നേക്കാൾ സമയം ഇങ്ങനെ ചെയ്യുന്നതിന് നഷ്ടമാകും മൊത്തത്തിൽ നഷ്ടമാകും

    • @shihabshihab4608
      @shihabshihab4608 Před 2 lety

      നമ്മുടെ കല്ല് കൊണ്ട് ഉണ്ടാക്കുന്നതിന്റെ നേക് കിട്ടൂല