Best Interlock Bricks kerala|Toughie bricks|Trending home Construction bricks 2022|Dr. Interior

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 861

  • @kamalkrishna7487
    @kamalkrishna7487 Před 2 lety +80

    ഒരുപാട് ഇന്റർലോക്ക് ബ്രിക്‌സിന്റെ വീഡിയോസ് കണ്ടിട്ടുണ്ട്.. എന്നാൽ ഇത്രയും genuine ആയതും അതിന്റെ മൂന്ന് ഘട്ടങ്ങൾ ഒരു വിഡിയോയിൽ തന്നെ ഉൾപ്പെടുത്തി ഞങ്ങളായ പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തിയ ഒരു വീഡിയോ ഇതേവരെ കണ്ടിട്ടില്ല. മറ്റുള്ളവരുടെ മനസറിഞ്ഞു വീഡിയോ ചെയ്ത അജയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം Toughie ടീമിനും.....

  • @jayakumarcpurushothaman991

    ഇവരുടെ വീഡിയോകൾ പലതും കണ്ടിട്ടുണ്ട് എന്നാലും ഇത്രയും വിശദമായി ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്

  • @pratheeshvp6140
    @pratheeshvp6140 Před 2 lety +7

    ഞാൻ ആദ്യം മണ്ണിന്റെ ബ്രിക്ക് ഉപയോഗിച്ചു ഒരു കിച്ചൻ &ബാത്രൂം ഉണ്ടാക്കി. അതിന് ഒരുപാട് പോരായ്മ ഉണ്ടായിരുന്നു.ഇത് കണ്ടപ്പോ വളരെ നല്ലത് ആയി തോന്നുന്നു 👍👍

    • @DrInterior
      @DrInterior  Před 2 lety +1

      ❣️❣️❣️

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Sir mud blocks needs plastering when it comes to contact with water.especialy for the bathroom areas.

  • @user-gu6yb7cv2d
    @user-gu6yb7cv2d Před 2 lety +10

    വീണ്ടും നല്ല പ്രയോജനം ഉള്ള വീഡിയോ ആണ്😍😍😍😍

    • @DrInterior
      @DrInterior  Před 2 lety +2

      Thanks sis ❣️❣️❣️

    • @ulahannan
      @ulahannan Před 2 lety +3

      Same size ഉള്ള Concrete കട്ടയുമായി compare ചെയ്യുമ്പോൾ ഭാരം വ്യത്യാസം എത്ര ആണ്

    • @DrInterior
      @DrInterior  Před 2 lety +2

      @@ulahannan ഭാരം കൂടുതൽ ആണ്,

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      @@ulahannan weight 8 inch 18 kg and 6 inch 15 kg

  • @nandhus9816
    @nandhus9816 Před 2 lety +14

    ഞാൻ വീട് വക്കാൻ നേരത് ഇവരെ contact ചെയ്തതാണ്..Tvm ..kollam border ൽ ആയിരുന്നു നമ്മുടെ site..അവിടെ കട്ട എത്തിക്കുന്നതിൻറെ transportation cost, unloading ഒക്കെ നോക്കിയപ്പോൾ വലിയ ലാഭം ഇല്ലന്ന് തോന്നി..cement block വച്ചു കെട്ടിടം പണിതു..Manufacturing unit ന് അടുത്താണ് site എങ്കിൽ ലാഭം ഉണ്ടാകും..

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Sir ബ്രിക്ക് വർക്ക് ചെയ്യുമ്പോൾ cost കൂടൂതൽ ആയിരിക്കും . പ്ലാസ്റ്ററിങ് ഒഴിവാകുമ്പോൾ ആണ് ലാഭം കിട്ടുക . കൊല്ലം തിരുവനതപുരം ഭാഗങ്ങളിലേക്ക് return ലോറികൾ കിട്ടും . അതിനു വാടക കുറവേ വരൂ .

    • @nandhus9816
      @nandhus9816 Před 2 lety +1

      @@toughieblocks7508 ഞാൻ അന്ന് നിങടെ customer care ൽ വീളിച്ചപ്പോൾ ഇങ്ങനെ യൊന്നും പറഞ്ഞില്ല..ഏതാണ്ട് ഒന്നരവർഷം ആയിട്ടുണ്ടാവും..

    • @DrInterior
      @DrInterior  Před 2 lety +1

      മറുപടി കിട്ടിയല്ലോ ❣️👍

    • @bijoypillai8696
      @bijoypillai8696 Před 2 lety +2

      ലോകത്ത് എല്ലാ ബിൽഡിംഗ് മറ്റര്യൽസും അതുപോലെയാണ് . Transportation cost മുഖ്യ പ്രശ്നം ..

    • @reesannaaz5201
      @reesannaaz5201 Před rokem

      Ith cost ലാഭം ഒന്നും അല്ല സമയം ലാഭം മാത്രം

  • @aryakannan1826
    @aryakannan1826 Před 2 měsíci +1

    Ivide aduth interlock bricks vech veedu vechitt 4 years nu shesham... Chorcha undakukayum.. Pinneed.. Mukalil sheet idukayum undayi.... Ath enth kondakum... Ith pole ulla issues kond aanu... Ishttika.. Vettukallu pole ulla kattakalilek thirich pokunnath...

    • @DrInterior
      @DrInterior  Před 2 měsíci

      വർക്ക്‌ ചെയ്യാനറിയുന്നവർ ചെയ്താൽ no പ്രോബ്ലം 👍❤

  • @DeepakGade-Creations143
    @DeepakGade-Creations143 Před 2 měsíci +1

    Love from pune just love the concept.

  • @dushant.h4268
    @dushant.h4268 Před rokem +2

    I am from HUBLI (karnataka) intorlock blocks menufactorer

  • @thankayanxavier
    @thankayanxavier Před 2 lety +4

    I want to start block making company. This is good ,possible to growth

  • @rajeevjacob532
    @rajeevjacob532 Před 2 lety +3

    ഇന്റർ ലോക്ക് ബ്രിക്‌സിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.. നന്ദി

  • @jobikg4164
    @jobikg4164 Před rokem +1

    Ethu cement solid brick ayi comparison cheyyumbol strength lum budgettilum keralathile rain season okke vachu nokkumbol ... better cement solid brick anu.

  • @shripathip157
    @shripathip157 Před rokem +2

    🙏 very good product Tq

  • @paulosept5366
    @paulosept5366 Před 2 lety +4

    ഞാൻ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന എന്റെ വീടിന് toughie interlock ഇഷ്ടിക ആണ്.

    • @DrInterior
      @DrInterior  Před 2 lety

      അടിപൊളി ❣️❣️❣️

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Thank you for the feed back 🙏

    • @bijoypillai8696
      @bijoypillai8696 Před 2 lety

      Toughie യുടെ തന്നെ കോൺട്രാക്ടർ മാരെയാണോ ഏൽപിച്ചത് ? ഇതിൻ്റെ പണിക്കൂലി എങ്ങനെയാണ് ??

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@bijoypillai8696 Please call on the number mentioned in the description box sir 🙏

    • @anoopbaby9031
      @anoopbaby9031 Před 2 lety

      Maison on time kittunndo

  • @thomaswalker8790
    @thomaswalker8790 Před 2 lety +5

    Yet another super duper video! Absolutely amazing cost effective option for building homes. You just made my day!! Great 👍👍👍 keep up the good work

  • @ajay84ful
    @ajay84ful Před 2 lety +3

    So beneficial for many😍🔥🔥

  • @arunagstn
    @arunagstn Před 2 lety +1

    ഇൻറ്ർ ലോക്ക് ബ്രിക്ക് ഉപയോഗിക്കുന്നത് തന്നെ ചിലവ് കുറക്കാൻ വേണ്ടി ആണ് പക്ഷെ ഈ ബ്രിക്ക് റേറ്റ് വെച്ചു ഇവരുടെ വർക്ക് രീതി പ്രകാരം ഫിനിഷിങ് കഴിയുമ്പോൾ റേറ്റ് എവിടെയോ ചെന്നു ഇവരുടെ റേറ്റ് വെച്ച് മറ്റു രീതികൾ തന്നെ ആണ് 100% ലാഭം

    • @DrInterior
      @DrInterior  Před 2 lety

      Ok 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Want more details please call on the number mentioned in the description box. Thank you 😊

  • @ferozfaritha7385
    @ferozfaritha7385 Před 2 lety +3

    Super 👌 information bro

  • @vrindabiju8237
    @vrindabiju8237 Před 2 lety +3

    Njan kaathirunna video👏🏻👏🏻

  • @gumonmyshoe5120
    @gumonmyshoe5120 Před rokem +1

    THANKS FOR THE SUBTITLES THUMBS 👍

  • @jithinparur369
    @jithinparur369 Před 2 lety +3

    Ajay ഇത് metal water ciment mix ചെയ്താണോ brick ഉണ്ടാക്കുന്നത് അതോ metal ഉം ciment ഉം മാത്രമാണോ compress ചെയ്ത് ഉണ്ടാക്കുന്നത്

    • @DrInterior
      @DrInterior  Před 2 lety +1

      Bonding വേണ്ടി മാത്രം വെള്ളം 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      60 percent crusher dust 30 percent crusher aggregate and 10percent cement.

    • @jithinparur369
      @jithinparur369 Před 2 lety

      @@toughieblocks7508 contractor number tarumo?

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@jithinparur369 sir kindly call on the number mentioned in the description box.Thank you sir

    • @AmoryAzielEdric
      @AmoryAzielEdric Před rokem

      @@DrInterior lier

  • @narmada2610
    @narmada2610 Před 2 lety +2

    It was an informative information.like to clarify a doubt....cladding works can be done on it ?

  • @sunilkumarkumar3803
    @sunilkumarkumar3803 Před rokem +2

    What about Cuting wall for electrical and plumbing....and also dindal and orher supports....??

    • @DrInterior
      @DrInterior  Před rokem

      Good, ചെയ്യാൻ prb ഇല്ല

  • @agunniraj
    @agunniraj Před 2 lety +4

    I want to tell you how much I thoroughly enjoyed and benefited from your video presentations. It was so nice to see how practical & informative your videos were. The recommendations, pro & cons of the products itself shows how considerate you were of the client & viewers.
    It was a great video session. Thanks for such a great content video my best wishes for many more such videos.

  • @jestinrajan946
    @jestinrajan946 Před rokem +1

    Can anybody please tell me if it's necessary to do plastering will wall putty or can be done with cement? The reason I am asking is because exterior wall putty is very costly.

  • @diyadileepkumar
    @diyadileepkumar Před 2 lety +2

    20 മിനിറ്റിൽ full details കിട്ടി thanks bro 🙏👍

  • @SanuHomes
    @SanuHomes Před 2 měsíci +2

    *_Sir ഇപ്പഴും ഈ റേറ്റ് തന്നെയാണോ..!!?? വിലയിൽ മാറ്റം വന്നിട്ടുണ്ടോ..!??_*

    • @DrInterior
      @DrInterior  Před 2 měsíci

      അറിയില്ല plz call 👍

    • @SanuHomes
      @SanuHomes Před 2 měsíci

      @@DrInterior *_ok thankyou sir_*

  • @nissamnazarudeen6410
    @nissamnazarudeen6410 Před 3 měsíci +1

    ലോക്ക് കട്ടക്ക് 42, സിമെന്റ് കല്ലിനു 42
    800sqft ചെയ്യാൻ ലോക്ക് കട്ട 4000 വേണം, 4000*42=168000.
    168000+ജനൽ, മൂലകൾ, മറ്റും തേക്കാൻ വേറെ ആകും ചിലവ്.
    സിമെന്റ് കല്ല് 2100 വേണ്ടി വന്നു,
    2100*42=88200
    സാധാ സിമെന്റ് കല്ല് വെച്ച് ഫുൾ പ്ലാസ്റ്ററിങ് ചെയ്തപ്പോൾ ചിലവായത് 185000
    ഇന്റർലോക്ക് ഇട്ടാൽ ഒരു ലാഭവും ഇല്ലാ,
    ഇന്റർലോക്ക് ഇട്ടു പ്ലാസ്റ്റർ കൂടി ചെയ്താൽ ഇരട്ടി ആകും ക്യാഷ്,

    • @DrInterior
      @DrInterior  Před 3 měsíci

      കണക്കിൽ വീക്കാണ് അല്ലെ, ഇത്രയും കൂട്ടികിഴിച്ചത് കൊണ്ട് പറഞ്ഞു തരുന്നില്ല തന്നെ കണ്ട് പിടിക്ക് 😂

  • @filmydiarys693
    @filmydiarys693 Před 2 lety +1

    വളരെ നല്ല വീഡിയോ. Keep Going...

  • @PROFUDIES
    @PROFUDIES Před 2 lety +2

    പുറം ചുമരുകൾ മലപ്പുറം വെട്ടുകല്ല് ഉപയോഗിച്ച് കെട്ടുകയും ഉള്ളിലുള്ള ചുമരുകൾ cement interlock brick വച്ച് കെട്ടുകയും ചെയ്യാൻ സാധിക്കുമോ? ഇങ്ങനെയുള്ള വീടിന് രണ്ടാം നില എടുത്താൽ താങ്ങാനുള്ള ശേഷിയുണ്ടാകുമോ?

    • @DrInterior
      @DrInterior  Před 2 lety

      ഈ വീഡിയോ കണ്ടില്ലേ

    • @toughieblocks7508
      @toughieblocks7508 Před 2 lety

      തീർച്ചയായും പറ്റും സർ

  • @lalujohn6162
    @lalujohn6162 Před 2 lety +1

    Nice video...I am planning to build my home with Toughie bricks 🧱, I advice to my brother in-law and they already completed there renovation with Toughie bricks... good quality.

  • @simimuhammasimi7115
    @simimuhammasimi7115 Před rokem +1

    നല്ല അറിവ്

  • @jobikgjobikg9058
    @jobikgjobikg9058 Před 2 lety +1

    Evare vilichappol paranja rate vachu estika, cement solid brick okkeyanu budget rate nokkumbol better.kottayam area yilum eppol ee block available anu.njab suggest cheyunnathu budget rate and load capacity okke nokkumbol cement solid brick anu kooduthal nallathu.maathramalla gypusm plaster cheyyunnathilum wall strong aakunnathu ( normally) cement plaster cheyyumbol anu .

    • @DrInterior
      @DrInterior  Před 2 lety

      Ok

    • @toughieblocks7508
      @toughieblocks7508 Před 2 lety

      സാർ. സോളിഡ് ബ്ലോക്കിനെക്കാൾ ലോഡ് bering കപ്പാസിറ്റി വളരെ കൂടൂതൽ ആണ് Toughie Blocks ന് . അത് കൊണ്ടുതന്നെ പ്ലാസ്റ്റർ ചെയ്യാതെ തന്നെ വോയിസ് വളരെ strong ആണ് . പ്ലാസ്റ്ററിങ് ഒഴിവാക്കി നേരിട്ട് പൂട്ടി ചെയ്യുബോൾ ആണ് ഈ കോൺസ്റ്റ്‌ക്ഷനിൽ cost കുറയുന്നത്

  • @eniyanr358
    @eniyanr358 Před 2 lety +1

    Thank you happy.

    • @DrInterior
      @DrInterior  Před 2 lety

      ❣️❣️❣️❣️

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you sir .

  • @praveenreddy6783
    @praveenreddy6783 Před 2 lety +3

    As you said really appreciate you clubbing multiple things related to the same topic in a single video!!!!

  • @vishnuskumar3013
    @vishnuskumar3013 Před 2 lety +2

    Thank you chetta👍

  • @sidhudornadula1170
    @sidhudornadula1170 Před 2 lety +2

    Make a video about gfrg house
    From Andhra Pradesh

  • @nijunair
    @nijunair Před 2 lety +4

    ഞാൻ ഇത് വച്ചു വീട് വക്കണം എന്ന് കരുതി ഇരിക്കുന്നു ദൈവം സഹായിച്ചാൽ ഉടനെ തുടങ്ങണം എന്ന് വിചാരിക്കുന്നു 🙏🏻

    • @DrInterior
      @DrInterior  Před 2 lety +1

      സാധിക്കട്ടെ ബ്രോ പ്രാർഥന ഉണ്ടാവും ❣️❣️🙏

    • @nijunair
      @nijunair Před 2 lety

      @@DrInterior താങ്ക്സ് bro🙏🏻

    • @bailyjosephmullasser
      @bailyjosephmullasser Před 2 lety

      ഇതു വച്ചുണ്ടാക്കിയ ഒരു . വീട് കണ്ടിട്ട് മതി തീരുമാനം ...... ബ്ലോക്കുകൾ തമ്മിലുള്ള വിടവിൽ എല്ലാ സൈസ് ഉറുമ്പുകളും കോളനികൾ തന്നെ ഉണ്ടാക്കില്ലേ എന്നൊരു സംശയം...പിന്നെ ഇതടക്കാൻ ഇരട്ടി പണി വേണം ...

    • @nijunair
      @nijunair Před 2 lety +1

      @@bailyjosephmullasser അതിനല്ലേ ബ്രോ പുട്ടി ഇടുന്നെ

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@bailyjosephmullasser finish the wall with putty so no gaps left between the blocks.

  • @mos1954
    @mos1954 Před rokem +1

    Please where can I purchase this Automatic interlock Maschine with Double press in India or anywhere ? it’s valuable information Thanks 🙏 even though I don’t understand your language but I enjoy your Channel thanks 🙏.

  • @MALABARMIXbyShemeerMalabar

    Innovative 👍👍😊

  • @ashikhmarjan969
    @ashikhmarjan969 Před 2 měsíci +1

    Kozhikode cheyyan pattumo ❓athu pole pani edukkunna alukale tharumo

  • @BijuMathew-ns3qz
    @BijuMathew-ns3qz Před 2 lety +1

    Sir വളരെ നല്ല അവതരണം njan ഒരു വിട് പണിയന നോക്കുന്നുണ്ട് ലോക്കു കട്ടയിൽ വയറിംഗ് ചെയ്യുന്നതും കൂടി ഒന്നു കാണിച് തരുമോ അതു കൂടി ആയാലോ ഒരു വീടിന്റെ എല്ലാം ആയി മറുപടി തരുമോ

    • @DrInterior
      @DrInterior  Před 2 lety

      ചെയ്യാം 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Sir please call on the number provided in the description box. We provide with the details.thank you

    • @BijuMathew-ns3qz
      @BijuMathew-ns3qz Před 2 lety

      @@toughieblocks7508 പാലാക്കാട് Egency ഉണ്ടോ

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@BijuMathew-ns3qz we have sir please call for more details

  • @chinmayprajan3498
    @chinmayprajan3498 Před 2 lety +3

    Greetings !!! Thanks for this interesting and innovative video. The core area of how much cost can be reduced in % basis is missing. Could Toughie owner can reply? Secondly, is it available in Thrissur / Palakkad Dist. with manufacturing units?

    • @DrInterior
      @DrInterior  Před 2 lety

      Discription boxil number ഉണ്ട് വിളിക്കുക എവിടെയും available ആണ്

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call or provide your contact number.We will get back to you sir

    • @antonygeorge7346
      @antonygeorge7346 Před 2 lety

      @@DrInterior can we use for compound wall

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@antonygeorge7346 yeah sir for compound walls we have special blocks sir .For more details please call on the number mentioned in the description box.Thank you 🙏

  • @shaqirabu9439
    @shaqirabu9439 Před 2 lety +3

    @toughie...you have mud interlock bricks as well?

    • @DrInterior
      @DrInterior  Před 2 lety

      ഇപ്പോൾ ഇല്ല വരുന്നുണ്ട് 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Yeah sir we have mud blocks.please call on the number mentioned in the description box.Thank you 🙏

  • @RohitSingh-bt3jg
    @RohitSingh-bt3jg Před 2 lety +1

    Kerala people are highly intelligent they take risk to use new materials in construction.
    As a civil engineer my concern interlocking is ok what mortar they are using for joint.

  • @rahulkrishnabv5952
    @rahulkrishnabv5952 Před rokem +1

    ഈ ബ്രിക്‌സ് വച്ചു ചെയ്‌യുമ്പോൾ എക്സ്റ്റീരിയർ എന്താണ് ചെയ്യണ്ടത് സിമന്റ്‌ പ്ലാസ്റ്ററിങ് തന്നെ ചെയ്യണോ അല്ലെങ്കിൽ മഴ പെയ്യുമ്പോൾ വാട്ടർ സീപേജ് അകത്തേയ്ക്കെ വരത്തില്ലേ?

    • @DrInterior
      @DrInterior  Před rokem

      Putti ഇട്ടു പെയിന്റ് ചെയ്യാം 👍

  • @padmakumar6677
    @padmakumar6677 Před 2 lety +2

    Very nice. 👍👍

  • @rijushafinilamel1685
    @rijushafinilamel1685 Před rokem +2

    ഇന്റർലോക്കിംഗ് കട്ടകൾ ഉപയോഗിച്ച് വീട് വെക്കുമ്പോൾ കെട്ടിന് മാത്രം എത്ര രൂപ ചിലവ് വരും സ്ക്വയർ ഫീറ്റിന്

  • @Tuna-yb6hm
    @Tuna-yb6hm Před rokem +3

    Mud interlock or cement interlock which is best?

    • @DrInterior
      @DrInterior  Před rokem +1

      ഇത് തന്നെ 👍

    • @arunmohan689
      @arunmohan689 Před rokem +1

      ​@@DrInterior annittu ningalude veedu MI aanallo

    • @DrInterior
      @DrInterior  Před rokem

      @@arunmohan689 എന്റെ ഏത് വീട് ആണ് mud interlock എന്റെ അറിവിൽ ഞാൻ വെക്കുന്ന വീട് mud interlock അല്ല m brick ആണ് അത് interlock അല്ല, എന്തേലും കേൾക്കുന്നു അത് വന്ന് പറയുന്നു അല്ലെ നല്ല കളിയാ 😂😂😂😂

    • @arunmohan689
      @arunmohan689 Před rokem

      @@DrInterior 🙏m brick aanalle sorry

  • @jithinparur369
    @jithinparur369 Před 2 lety +1

    വെള്ളം കയറുന്ന area ആണ് putty apply ചെയ്താൽ പ്രശ്നം ആകുമോ ?putty അടർന്ന് പോരുമോ ? ഉപ്പ് ഉള്ള സ്ഥലം ആണ് brick ന് പ്രശ്നം ഉണ്ടാകുമോ ?

    • @DrInterior
      @DrInterior  Před 2 lety

      ഇല്ല പ്രോബ്ലം ഇതുവരെ കണ്ടിട്ടില്ല

    • @jithinparur369
      @jithinparur369 Před 2 lety

      @@DrInterior നിങ്ങൾ work ചെയ്ത സ്ഥലത്ത് എവിടെയെങ്കിലും flood effected area ഉണ്ടോ ? അവിടത്തെ നിലവിലെ അവസ്ഥ എന്താണ് ?

  • @vipinvpm6038
    @vipinvpm6038 Před 7 měsíci +1

    Nice ❤

  • @ipipe1000
    @ipipe1000 Před 2 lety +3

    What is the weight of an 8"solid block. what is pace rate, load and compressive strength of particular block.

    • @DrInterior
      @DrInterior  Před 2 lety

      വീഡിയോ കാണുക അതിൽ പറയുന്നുണ്ട്

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      17-18kg, rate 48/- per piece.
      Compressive strength. 7-10 N/mm2

    • @ipipe1000
      @ipipe1000 Před 2 lety

      Please specify the size of the block. I mean Length X Breadth X Height

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@ipipe1000 12 inch length ,8inch width and 5 inch height another one 12 inch length 6 inch width and 5 inch height

    • @toughieblocks7508
      @toughieblocks7508 Před 2 lety

      @@ipipe1000 12 inch length 8 inch width and 5 inch height another one 12 inch length 6 inch width and 5 inch height

  • @venup7271
    @venup7271 Před 2 lety +3

    Good

  • @Roshan6979
    @Roshan6979 Před 2 lety +1

    Good luck team

  • @gauthamanmt
    @gauthamanmt Před rokem +1

    Veedinte outside brick finish vech a square shape retain cheyyam pattumo ?

    • @DrInterior
      @DrInterior  Před rokem +1

      ചെയ്യാം 👍❣️

  • @najumudheenncr346
    @najumudheenncr346 Před 2 lety +2

    സൂപ്പർ

  • @manoshm1
    @manoshm1 Před 2 lety +3

    Superb 👏👏🥰

  • @divyapraveen3023
    @divyapraveen3023 Před 2 lety +2

    will you pls tell about cement polishing step by step.

    • @DrInterior
      @DrInterior  Před 2 lety

      ചെയ്യാം

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you sir .

  • @vijayanv.k9717
    @vijayanv.k9717 Před 2 lety +3

    can I use this for construction of a load bearing house without colums

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Yeah sir the block has the load bearing capacity so that we can go for ground floor and first floor without any pillars and columns.for more details please call on the number mentioned in the description box.Thank you 🙏

    • @DrInterior
      @DrInterior  Před 2 lety

      Yes 👍

    • @vijayanv.k9717
      @vijayanv.k9717 Před 2 lety

      @@DrInterior .I am vijayan from Goa , I am planing to build a house in payanur kerala., Is ther any dealer to supply if I want ?

  • @krishnanm7089
    @krishnanm7089 Před 10 měsíci +1

    Super

  • @basheervp7914
    @basheervp7914 Před rokem +2

    കല്ല് എടുത്ത് പണിതാൽ അത് ആയിരിക്കും നമ്മക്ക് ഗുണം 😊

  • @gopika5928
    @gopika5928 Před 3 měsíci +1

    എവിടെ ആണ് സ്ഥലം Site ൽ Delivery ഉണ്ടോ? Con: No ഇടാമോ?

    • @DrInterior
      @DrInterior  Před 3 měsíci

      ചെക്ക് description box

  • @anandhumb7630
    @anandhumb7630 Před 2 lety +1

    Bricks place ചെയ്യേണ്ട correct pattern ഏതാ projected side ആണോ കുഴിവുള്ളതനോ മുകളിൽ വെരേണ്ടത്

    • @DrInterior
      @DrInterior  Před 2 lety

      വീഡിയോ കണ്ടിട്ട് മനസിലായില്ലേ

    • @anandhumb7630
      @anandhumb7630 Před 2 lety

      @@DrInterior കാരണം ഇവിടെ മേസ്തിരി bricks തിരിച്ചുവെച്ചാണ് ചെയ്തിരിക്കുന്നത് അതിൽ വന്ന dought കൊണ്ട് ചോദിച്ചതാ

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Both are correct sir for more details please call on the number mentioned in the description box.Thank you 🙏

  • @Kutti12390
    @Kutti12390 Před 2 lety +1

    Thanks 😊

  • @jasminesubash9677
    @jasminesubash9677 Před 2 lety +3

    Why can't you start your videos giving the exact locations of the firms you introduce?

    • @DrInterior
      @DrInterior  Před 2 lety

      Exact location Discription boxil und എന്ത് കൊണ്ട് നിങ്ങൾ അത് കാണുന്നില്ല

  • @Raju_1318
    @Raju_1318 Před rokem +1

    Is their any water leakage?
    Life span if building?

  • @Binuchempath
    @Binuchempath Před rokem +2

    Corner L shape brick koodi undakanam apo super akum

  • @monograminterior1101
    @monograminterior1101 Před 2 lety +2

    Thank you dear very good information sir 🥰

  • @Phoenix-oj8ul
    @Phoenix-oj8ul Před 2 lety +1

    മുറ്റത്ത് വിരിക്കുന്ന ഇന്റർ ലോക്കിനെ പറ്റി ഒരു കിടുക്കൻ സംഭവം ചെയ്യാമോ ഡോക്ടർ....

  • @jaisyvarghese6634
    @jaisyvarghese6634 Před 2 lety +1

    1'st ഫ്ലോർ പണിയുമ്പോൾ 6 ഇഞ് കട്ട വച്ചു പണിതാൽ കുഴപ്പം ഉണ്ടോ?1200sqf പണിയാൻ എത്ര കട്ട വേണ്ടിവരും, ടോട്ടൽ പ്രൈസ്, എത്ര? കൂവപ്പടി (കോടനാട് ) ആണ് സ്ഥലം, 🙏🏻

  • @rekhaanoop8664
    @rekhaanoop8664 Před 2 lety +1

    Sadarana kallu upayogikkunnathinekkal chikav kuravu varumo.

    • @DrInterior
      @DrInterior  Před 2 lety

      Yes 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Sure sir.for more details kindly call on the number mentioned in the description box.Thank you 🙏

  • @georgealias9347
    @georgealias9347 Před 2 lety +2

    very good

  • @JoysrTVM
    @JoysrTVM Před 6 měsíci +1

    Paste apply curing veno which paste

  • @tipsworld2561
    @tipsworld2561 Před 2 lety +2

    1000sft nu etra bricks vendi varum.tvm evide available aanu .labour charge??

    • @DrInterior
      @DrInterior  Před 2 lety

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Approx 3700 nos needed.based on the plan we will give you the accurate estimation.for more details kindly call on the number mentioned in the description box.Thank you 🙏

  • @bijomonbabu8320
    @bijomonbabu8320 Před 2 lety +1

    Review cheytha veed( last veedu)2 nila veedalle. Athil avar sadha basement aano pillerilano paninjirickunnath? Pinne putti etra coatanu adickendath? Pinne paint cheythal bricks marks ottum kanathe irickumo...

    • @DrInterior
      @DrInterior  Před 2 lety +1

      Number athil und vilikkumallo 👍

    • @bijomonbabu8320
      @bijomonbabu8320 Před 2 lety +1

      @@DrInterior Thanks for the quick reply..

    • @DrInterior
      @DrInterior  Před 2 lety

      @@bijomonbabu8320 👍👍❣️❣️❣️

    • @toughieblocks7508
      @toughieblocks7508 Před 2 lety

      No need of pillars and columns upto gf and ff.we can apply four coat putty two coat coarse putty and two coat fine putty.for more details kindly call on the number provided in the description box.thank you

  • @santhoshkumar-of4cf
    @santhoshkumar-of4cf Před 2 lety +1

    Super bro ❣️❣️

  • @RoyElias68
    @RoyElias68 Před 2 lety +2

    M bricks or Toughpy brick ആണോ കൂടുതൽ എക്കണോമിക്കൽ ?

    • @DrInterior
      @DrInterior  Před 2 lety +2

      M brick ചെയ്യുമ്പോൾ plaster ചെയ്യണം ഇതിൽ അത് വേണ്ട total ഒരുപോലെ ആവും rate 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Please call on the number mentioned in the description box sir 🙏

  • @reesannaaz5201
    @reesannaaz5201 Před rokem +1

    80mtr wall area varunna veed cement brick vech plaster ചെയ്യാൻ എത്ര rate varum അത് പോലെ ഇൻ്റർലോക്ക് brick അത്രേം ചെയ്യാൻ എത്ര rate varum

  • @eaglehomestay4744
    @eaglehomestay4744 Před 2 lety +2

    ഇത് കോളിറ്റി കുറവുമാണ് റേറ്റ് കൂടുതലുമാണ് ഇപ്പോൾ ചാലക്കുടിയിൽ 37 രൂപയേ ഉള്ളൂ ഒരു കട്ടക്ക് പക്ഷേ ബട്ടർ ലോക് ഉണ്ടാകില്ല

    • @DrInterior
      @DrInterior  Před 2 lety +3

      😂😂😂ആളെ മനസിലായി

    • @bijoypillai8696
      @bijoypillai8696 Před 2 lety

      ചാലക്കുടി, contact number തരിക.. plz

  • @pratheepjose-pratheepjose2260

    Do they manufacture mud interlock bricks?

    • @DrInterior
      @DrInterior  Před rokem

      Mud brick ഉണ്ട് interlock ഇല്ല

    • @pratheepjose-pratheepjose2260
      @pratheepjose-pratheepjose2260 Před rokem

      Thanks for replying, if you get any opportunities, please do a video on mud interlock bricks. ☺️

    • @DrInterior
      @DrInterior  Před rokem

      @@pratheepjose-pratheepjose2260 ok👍

  • @its.me.ragesh
    @its.me.ragesh Před rokem +1

    Can we use this economically for simple parapet making for a single floor house ?
    Is this economic than holowbricks , or normal bricks

    • @DrInterior
      @DrInterior  Před rokem

      👍yes

    • @jayakrishnapv8920
      @jayakrishnapv8920 Před 9 měsíci

      the answer is no, it is not economic

    • @athiramanoj2008
      @athiramanoj2008 Před 8 měsíci

      ​@@jayakrishnapv8920Why?

    • @jayakrishnapv8920
      @jayakrishnapv8920 Před 8 měsíci +1

      @@athiramanoj2008 sister , parapet ketti kazhinja plaster cheyyunnadhu ujidham, ee katta vechu cost kootano? Nalla panikkare oppikkua ,nalla double wash msand,cement , p sand oppikkuga .... Baaki avar nokkikolum

    • @athiramanoj2008
      @athiramanoj2008 Před 8 měsíci

      @@jayakrishnapv8920 ok.. Upstairs il rooms edukumbo upayogikamo.. Renovation of 30 yrs old house with gi sheet roof..

  • @lijuliyakath2057
    @lijuliyakath2057 Před 2 lety +2

    Nice and detailed presentation

  • @aniljosephthomas1291
    @aniljosephthomas1291 Před 2 lety +2

    It the same brand is available in Pala area?

  • @binoyvishnu.
    @binoyvishnu. Před 2 lety +4

    നമ്മുടെ നാട്ടിൽ കിട്ടുന്ന ചുട്ടെടുത്ത ഇഷ്ടിക , അല്ലെങ്കിൽ 40 x20 x20 വലിപ്പം ഉള്ള ബ്രിക്ക്( Brick ) ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് വാങ്ങി വീട് പണിയുന്നതാണ് നല്ലത് . സിമൻറ് Brick ,ACC Brick എന്നി പേരിൽ ലഭിക്കുന്ന Brick ന് ബലം & ദൃഢത കുറവാണ് . ഭിത്തിക്ക് പൊട്ടെൽ വീഴും

    • @DrInterior
      @DrInterior  Před 2 lety

      ഒന്ന് lab test എടുത്താൽ മാറാവുന്ന അഭിപ്രായം ആണ് ഇത് 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Sir we have supporting test report to know the strength of our block for details contact on the number provided in the description box.thank you

    • @manojk5356
      @manojk5356 Před rokem

      40x20x20 mud brick ആണോ?
      അത് ചൂളയിൽ ചുറ്റെടുക്കുന്നത് അല്ലാലോ?

  • @octamagus1095
    @octamagus1095 Před 2 lety +5

    Wiring cheyyumbo സൂക്ഷിക്കണം എന്ന് പറയാറുണ്ട്...cut cheythaal strength കുറയും എന്നും പറയാറുണ്ട്... അതിൻ്റെ വാസ്തവം എന്താണ്

    • @DrInterior
      @DrInterior  Před 2 lety +1

      ഒരു കുഴപ്പവുമില്ല

  • @footballforever7919
    @footballforever7919 Před rokem +2

    M bricks vs interlock bricks etha best?🤔

  • @sarathlal2141
    @sarathlal2141 Před 2 lety +1

    1500 sqft വീട് വക്കാൻ (2നിലകൾ ) ആയി എത്ര കട്ടകൾ വേണം വെള്ളപൊക്കം ഏരിയ ആയതു കൊണ്ടു ആണ്‌ രണ്ട് നില പ്ലാൻ ചെയ്യ്യുന്നത് അപ്പോൾ അടിത്തറ പിള്ളർ അടിക്കുന്നതാണോ നല്ലത് ഒരു 5അടി hight ഇട്ടു മണ്ണ് ഫിൽ ചെയ്യാൻ ആണ്‌ ഉദ്ദേശിക്കുന്നത് ഒരു മറുപടി തരണം plss

    • @DrInterior
      @DrInterior  Před 2 lety +1

      Piller ആണ് നല്ലത് 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety +1

      Need 5000 blocks approx.for more details and estimation please call on the number mentioned in the description box. Thank you

  • @riyaroofriya5867
    @riyaroofriya5867 Před 2 lety +1

    Njan malappuram aanu veedupani start cheyyanirikkuva ividek service undho? Nammude natile workersine vech cheyyikkan patto sir?

    • @DrInterior
      @DrInterior  Před 2 lety

      എല്ലാ സപ്പോർട്ടും തരും 👍

    • @riyaroofriya5867
      @riyaroofriya5867 Před 2 lety +1

      Thanks for the information sir
      Really like your all videos. Veed vekkanulla njangalepolullavark Valare upakarapradamaya karyangal aanu pankuvekkunnat.😍

    • @DrInterior
      @DrInterior  Před 2 lety

      @@riyaroofriya5867 ❣️❣️❣️❣️

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you sir .

  • @maneeshmaviladam2426
    @maneeshmaviladam2426 Před 2 lety +2

    650 -800 Sqft കാസർഗോഡ് ചെറുവത്തൂർ ഭാഗത്തേക്ക്‌ എത്ര രൂപവരും... Bricks & Gray Putty.. & Transport...charge

    • @DrInterior
      @DrInterior  Před 2 lety

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you 🙏

    • @rajeshmadhavan7946
      @rajeshmadhavan7946 Před 2 lety

      Life mission വീട്പാസ് ആയിട്ടുണ്ട് 400 . 450 സ്ക്വയർഫീറ്റ് വീടിന് എത്ര ബ്രിക്ക് വേണ്ടി വരും..

    • @geomygeorge2314
      @geomygeorge2314 Před 2 lety

      അവിടെ നല്ല വെട്ട് കല്ല് കിട്ടുമല്ലോ

  • @sheikmushtaffa5583
    @sheikmushtaffa5583 Před 2 lety +4

    If i am giving contract for my site at palakkad, how much I have to pay for one sq ft....?

  • @harikrishnan2087
    @harikrishnan2087 Před 2 lety +1

    Ee grey putty de savisheshatha onnu paranj tharamo,

    • @DrInterior
      @DrInterior  Před 2 lety

      സിമെന്റ് ഫിനിഷ് തന്നെ 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Applying four coat of putty to get a fine finishing sir .Two coat coarse putty and two coat fine putty.More details kindly watsup on the number provided in the description box. Thank you 😊

  • @haneef2708
    @haneef2708 Před 2 lety +1

    വയറിംഗ് വർക്ക്‌ &പ്ലമ്പിങ് കൂടെ ഉൾപെടുത്തുക. പ്ലീസ്‌

  • @ajithnandakumar4721
    @ajithnandakumar4721 Před 2 lety +1

    കോട്ടയം area il വെട്ടുകല്ല് എത്ര റേറ്റ് ആണ്?? ട്രാൻസ്പോർട്ട് ചാർജ്ജ് ഉൾപ്പടെ??? Please help

    • @DrInterior
      @DrInterior  Před 2 lety

      വിളിക്കുക 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      Please call on the number mentioned in the description box.Thank you sir .

  • @krishnakumarnair1137
    @krishnakumarnair1137 Před 2 lety +1

    Njan oru puthiya veedu vakkunnund, athi day tharapani kazhinju eni belt edanam athinu pattiya lambi vilakuravil aviday kittum,

  • @jyothikumar2869
    @jyothikumar2869 Před 2 lety +2

    8",6" കല്ല് കളുടെ വെയിറ്റ് പറയാമോ... പഴയ ഒരു വീടിന്റെ first floor ചെയ്യാൻ ആയിരുന്നു

    • @DrInterior
      @DrInterior  Před 2 lety

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      8 inch one 18 kg and 6 inch one 15 kg approx.More details please call on the above number mentioned in the description box. Thank you sir 🙏

    • @vaishakhvaishakh493
      @vaishakhvaishakh493 Před 2 lety +1

      മലപ്പുറം ജില്ലയിൽ 6 inch lock briks ₹26

    • @msp3301
      @msp3301 Před 2 lety +1

      ​@@vaishakhvaishakh493 evide

    • @msp3301
      @msp3301 Před 2 lety

      ​@@vaishakhvaishakh493 contact no please

  • @Arunkumar-c9d3i
    @Arunkumar-c9d3i Před 27 dny +1

    തിരുവനന്തപുരം ഈ briks കിട്ടുമോ ഇവിടെ കിട്ടുമ്പോൾ price എന്താകും

  • @r.a.m.b.o
    @r.a.m.b.o Před 7 měsíci +1

    3 pravishyam putti idunna paisa undeghill nannai cement kond thekkam

    • @DrInterior
      @DrInterior  Před 7 měsíci

      ചെയ്തോളു 👍

  • @abrahamc.i.7343
    @abrahamc.i.7343 Před 2 lety +2

    What's the adhesive used for fixing the inter locking bricks instead of mortar

    • @DrInterior
      @DrInterior  Před 2 lety +1

      ഇതിന്റെ തന്നെ adhasive കിട്ടും 👍

    • @toughieblocks7508
      @toughieblocks7508 Před 2 lety

      We provide the adhesive with the blocks too.Kindly call on the number in the description box.Thank you 🙏

  • @agnelfrancis5914
    @agnelfrancis5914 Před rokem

    Hi, can this bricks can be used for building compound walls where one side is 4ft low and other side at high with holding soil ,plants and trees.

  • @drkghari8067
    @drkghari8067 Před 2 lety +1

    Ajay… It would be great if you could mention the date of the video on the Home Screen when the introduction is done so that random viewers will not be misguided. Great work.

  • @divakaraconcepts
    @divakaraconcepts Před 3 měsíci +1

    ഞാൻ വാങ്ങിയിട്ടുണ്ട്. ഫിനിഷ് വളരെ മോശം
    പാലക്കാട് ലോക്കലിൽ നിന്ന് ലഭിച്ചത് നല്ല ഫിനിഷ്
    വിലയും, കുറവ്