Green Home | കണ്ടാൽ ഹാപ്പിയാകും! 😍👌🏻ആരും കൊതിക്കുന്ന ജീവിതം! | Eco Friendly Home | Home Tour Kerala

Sdílet
Vložit
  • čas přidán 19. 12. 2023
  • ഇവിടെ എല്ലാവരും ഭൂമിയുടെ അവകാശികളാണ്. ജീവജാലങ്ങൾ സ്നേഹത്തോടെ കഴിയുന്ന പ്രകൃതി വീട്...മേൽക്കൂരയിൽ പുൽമേട്! നിറയെ സന്തോഷം, സമാധാനം...
    ***
    Owner-Zarine Hoshang Jamshedji
    Architects- Zarine Hoshang Jamshedji, Abhishek, Surya
    Zarine Jamshedji Architects, Kochi
    ***
    Queries Solved
    Eco Friendly House
    Manorama Veedu
    Contemporary Home Design
    Low Budget House Design Kerala
    Architect Home Design
    #veedu #kerala #hometour #interiordesign #home #architecture #malayalam #homedecor #greenhome #ecofriendly #sustainability #keralahomes #contemporary
  • Jak na to + styl

Komentáře • 309

  • @martinsebastian130
    @martinsebastian130 Před 5 měsíci +161

    നല്ല മലയാളം .....നല്ല മനസ്സ് ..... നല്ല സഹജീവി സ്നേഹം..... ഭൂമി മനുഷ്യൻറ മാത്രം സ്വത്തല്ല എന്നുള്ള തിരിച്ചറിവ് .....പിന്നെ നിങ്ങളുടെ മനസ്സ് പോലെ തന്നെ സുന്ദരമായ വീടും ❤❤❤❤👏👏👏👏👏🙏🙏🙏🙏

  • @dipin2
    @dipin2 Před 5 měsíci +92

    എനിക്കി കൂടുതൽ ഇഷ്ടമായത് ചേച്ചി മലയാളം സംസാരിക്കാൻ കൂടുതൽ ശ്രമിച്ചു എന്നുള്ളതാണ്. ചേച്ചി അതിൽ ഒരു മടിയും കാണിച്ചില്ല.
    ബ്യൂട്ടിഫുൾ വീട് ❤️

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci +1

      Glad you liked it 😊 keep watching

    • @jabirmullungal1254
      @jabirmullungal1254 Před 3 měsíci

      ചേച്ചിയോട് ഞാൻ പറഞ്ഞിരുന്നു മലയാളം പറയണം എന്ന് 😊

  • @Poovum-poompattayum
    @Poovum-poompattayum Před 5 měsíci +84

    അവരുടെ മാന്യമായ പെരുമാറ്റം അവർ വളർത്തുന്ന മൃഗങ്ങളിലും കാണാം. ഓരോ വീട്ടിൽ ചെന്നാൽ നായ്ക്കൾ നമ്മളെ തിന്നിട്ടേ അടങ്ങു .

  • @jayasreereghunath55
    @jayasreereghunath55 Před 4 měsíci +61

    മലയാളി പോലും മലയാളo പറയാത്ത കാലത്ത്‌ ഇത്രയും നല്ലപോലെ നമ്മുടെ ഭാഷയെ സ്നേഹി ക്കുന്ന സ്നേഹിത ക്ക് നമസ്കാരം

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Glad you liked it 😊 subscribe channel and keep watching 😊

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 3 měsíci +2

      അവർ മലയാളി അല്ലേ, അപ്പോൾ

    • @jojoantony8913
      @jojoantony8913 Před 3 měsíci

      ​@@prajithkarakkunnel5482 avar paranjath ketile
      Bombay anu veedu

  • @kappadkoyilandy5691
    @kappadkoyilandy5691 Před 4 měsíci +29

    നല്ല വീട് ആകെ ഒരു പേടി ഭൂമിയുടെ അവകാശികൾ ആയ പാമ്പുകൾ കൂടെ വരുമോ എന്നാണ് 🤪

  • @Hanees313
    @Hanees313 Před 5 měsíci +62

    നമ്മുടെ കൂടെ മറ്റുള്ള സഹജീവികളെയും ഒരുമിച്ച് കൊണ്ട് പോകുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍❤🌹

  • @Unnikrishnanalpy
    @Unnikrishnanalpy Před 4 měsíci +24

    എത്ര നിഷ്‌ക്കളങ്കരായ മനുഷ്യരാണ്!!!
    കളങ്കമില്ലാത്ത സ്നേഹവും...
    സന്തോഷമായി ഇനിയും ഒത്തിരി കാലം നിങ്ങൾക്ക് അവിടെ താമസിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു!!!
    ❤️❤️🙏😊

  • @jijip.mathew1292
    @jijip.mathew1292 Před 5 měsíci +30

    The anchor is very knowledgeable and has superb presentation skills.

  • @gto861
    @gto861 Před 3 měsíci +5

    ഇതാണ് സംസ്കാരം. ഈ നാട്ടിലെ ആളുകൾക്ക് ഒരിക്കലും ഇങ്ങനെ തുറന്ന മനസ്സുള്ളവർ ആകാൻ പറ്റില്ല അത്രയ്ക്കു ഇടുങ്ങിയ മനസ്സിൻ്റെ ഉടമകൾ ആണ്

  • @wonderthings1270
    @wonderthings1270 Před 4 měsíci +9

    Respect for adopting that animals 🙏. പലരും കലെറിഞ്ഞും പടക്കം പൊട്ടിച്ചും ജീവികളെ വീട്ടിൽ നിന്ന് ആട്ടി വിടുന്ന കാലമാണ്.
    കുറെ കോൺക്രിറ്റ് ചുമരുകൾ കിടയിൽ നെഗറ്റീവ് അന്തരക്ഷത്തിൽ ജീവിച്ചിട്ട് കാര്യമില്ല

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Glad you liked it 😊 subscribe channel and keep watching 😊

  • @cprizvan1261
    @cprizvan1261 Před 5 měsíci +33

    she deserves great respect🥰

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 do share subscribe and keep watching

  • @bibinthampy1599
    @bibinthampy1599 Před 5 měsíci +38

    Kerala has most innovative nd beautiful homes in india. 🙏

    • @themist5486
      @themist5486 Před 5 měsíci +1

      Please visit auroville pondicherry

  • @midhuntr8472
    @midhuntr8472 Před 5 měsíci +21

    സൂപ്പർ... വളരെ വ്യക്തിസ്ഥമാണ് .... ഇങ്ങനെ ഉള്ള വീടുകൾ വരട്ടേ... എല്ലാവരും ഒരേപോലുള്ള ചതുരപ്പെട്ടി വീടുകൾ വെച്ചു കണ്ടു മടുത്തു

  • @SumanthMantha
    @SumanthMantha Před 5 měsíci +32

    What a beautiful eco friendly home ❤. The green roof is just stunning. Glad to see this in India ❤❤👌

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci +1

      Thanks for liking 😊 subscribe and keep watching

  • @Shan-qq7ph
    @Shan-qq7ph Před 29 dny +2

    അതിഥിയെ നിർത്തി അവർ ഇരുന്നു സംസാരിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു😅
    നിങ്ങളുടെ മലയാളം അതിമനോഹരമാണ്❤

  • @sureshraghav964
    @sureshraghav964 Před 5 měsíci +13

    Great🙏 മനോഹരം പുതുമ നിറഞ്ഞ ഈ ഭവനം. പ്രകൃതിയെ തൊട്ടറിഞ്ഞ നിർമ്മാണം 👍🏻🥰🥰

  • @user-kt4lu1cz6k
    @user-kt4lu1cz6k Před 4 měsíci +3

    വളരെ മനോഹരമായ വീട് ❤️👍

  • @johnsakuriakose8969
    @johnsakuriakose8969 Před 3 měsíci +1

    നല്ല വീട് & നല്ല മനസുള്ള വീട്ടുകാരും... 👍

  • @travelmusic8607
    @travelmusic8607 Před 5 měsíci +13

    Very unique eco friendly peaceful home.Great architecture. Congratulations❤🔥👏👏👍👍

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci +1

      Thanks for liking 😊 do subscribe and keep watching

  • @vismayplays5233
    @vismayplays5233 Před 5 měsíci +9

    What a beautiful.... peaceful concept..... superb 👌👌👌

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Thanks for liking 😊 subscribe and keep watching

  • @hazan_zakir
    @hazan_zakir Před 4 měsíci +5

    Its quite impressive, but hoew is the condition during monsoon climate.

  • @Aquicc
    @Aquicc Před 3 měsíci +1

    Beautiful home!👏

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 3 měsíci +1

    Home ❤nice mindset good personally

  • @ARUN_339
    @ARUN_339 Před 4 měsíci +3

    She is a kind woman ❤

  • @rajanmathew6148
    @rajanmathew6148 Před 4 měsíci +1

    Beautiful House. Happy Living.

  • @myfurkids007
    @myfurkids007 Před 3 měsíci

    so beautiful. really appreciate they are kind enough to adopt dogs and cats. May God bless them with all the happiness, peace and good health. Love

  • @bharatvansh8784
    @bharatvansh8784 Před 5 měsíci +6

    അടി പൊളി സുന്ദര വീട്, പ്രകൃതിയിലെ ജീവിതം...❤🎉.

  • @arunalunkal6891
    @arunalunkal6891 Před 5 měsíci +8

    Anchor superb way of presntation his speech delivery very good one.

  • @taijyjoseph8604
    @taijyjoseph8604 Před 5 měsíci +20

    Very very different and unique house. Superbbbb concept. The grass on top is the highlight of the house. Normally people who are rich dont have humbleness. They never allow animals inside their posh house. I loved the way you have given freedom to animals and not restrict them in cage or just kept outside. May god bless you with health so that you can rescue more animals and feed them.

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked the video. Do subscribe and keep watching 😊

    • @LBINLONDON2010
      @LBINLONDON2010 Před 5 měsíci +1

      It is not about rich or poor - some love animals some not. It is personal choice

    • @taijyjoseph8604
      @taijyjoseph8604 Před 5 měsíci

      @@LBINLONDON2010 I have seen people who have animals at home which means they love but will only keep them outside in cage

  • @Ljg6km
    @Ljg6km Před 5 měsíci +7

    Ningal randuperudeyum samsaram.. pidichiruthikkalanju.. pettennu theernna pole . ❤

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 do share subscribe and keep watching 😊

  • @ninuesinc
    @ninuesinc Před 5 měsíci +5

    Mele arum pashune kettathe nokanam 😊 beautiful home

  • @josephmathew9493
    @josephmathew9493 Před 3 měsíci +1

    Super,Amazing.👍

  • @Vineeddevassy
    @Vineeddevassy Před 4 měsíci +2

    Dear, this home is not going to work out in Kerala climate. Secondly all crawling creatures comes inside house which is not safe for family. We should live in blended with nature and no doubt in that but we should limit it with certain LOC and that’s truly good for our well-being life.
    Anyway, she’s a wonderful architect 🎉🎉🎉🎉…………….. Thought 💭 seems awesome but to imply the concepts on right place considering the climate will helps her lot 😊

  • @prakash.b2307
    @prakash.b2307 Před 5 měsíci +3

    ഒരു കാര്യം മനസ്സിലായി വീടും പ്രകൃതിയും അടങ്ങിയ ജീവജാലങ്ങളും എല്ലാം സൂപ്പർ 👍 ആർക്കിടെക്ട് ആയിട്ടുള്ള ഹസ്ബൻഡ് നല്ല ജീവിതം കിട്ടട്ടെ

  • @maxdiazduke200
    @maxdiazduke200 Před 3 měsíci +2

    Yeah it's good. But I have serious doubts about the security of the house bro. It's really not secure.

  • @karensusanmathew6787
    @karensusanmathew6787 Před 5 měsíci +3

    Unique home❤

  • @ranjitheasso9975
    @ranjitheasso9975 Před 5 měsíci +3

    Super its totally a different house concept. Great idea and nice living.

  • @rosh___k___5187
    @rosh___k___5187 Před 4 měsíci +1

    Very heartwarming vlog... Genuinely good people living in an equally harmonious abode... Awe inspiring concept indeed... ❤🫰🫰

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Glad you liked it 😊 do subscribe channel and keep watching 😊

  • @Dalmi123
    @Dalmi123 Před 4 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ..ഇങ്ങനെ എല്ലാം positive ആയി ചിന് ധി ക്കുന്നതിന്ന്

  • @JayKayEdk
    @JayKayEdk Před 5 měsíci +2

    പറയാൻ വാക്കുകളില്ല.. അത്രക്ക് പൊളി❤👍🏼👍🏼

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 subscribe and keep watching 😊

  • @minisunny6369
    @minisunny6369 Před 3 měsíci +1

    Wow....beautiful space...t live in harmony with nature

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe channel and keep watching

  • @jyothysankaran8255
    @jyothysankaran8255 Před 5 měsíci +1

    Realy suuuperb. Amazing. Vazhgha valamudan

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 subscribe and keep watching

  • @melbinjohn3137
    @melbinjohn3137 Před 4 měsíci +1

    Nice anchoring ❤

  • @aniealex3249
    @aniealex3249 Před měsícem +1

    Excellent 👍👍

  • @gibinkthomas7011
    @gibinkthomas7011 Před 4 měsíci +2


    Loved it... variety concept
    But safety issues undu
    Especially paddy field alle ,mazha peyumbo vtl full water akullo
    Anyways Good conept 😊

  • @Icycol2.0
    @Icycol2.0 Před 3 měsíci +1

    Beautiful house. ❤️

  • @Vi-yk9vc
    @Vi-yk9vc Před 5 měsíci +8

    She is very well mannered ❤

  • @jsnarts
    @jsnarts Před 5 měsíci +2

    What a spectacular views... superbbb...

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 subscribe and keep watching

  • @user-er6ko9yb4c
    @user-er6ko9yb4c Před 4 měsíci +1

    ഒറ്റ വാക്ക്
    കാഴ്ചപ്പാട് 🌹🌹🌹🌹🌹🌹

  • @jomonkhiladireignsofficial
    @jomonkhiladireignsofficial Před 3 měsíci +1

    7:26💥🔥🔥🔥

  • @sukuninan3823
    @sukuninan3823 Před 5 měsíci +2

    Very broad mind reflected in the house

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Thanks for watching 😊 subscribe and keep watching

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 3 měsíci +1

    പാചകത്തിന് പറ്റിയ വെള്ളം അല്ലല്ലോ അവിടെ കിട്ടുന്നത്... 👍❤️👌

  • @manojthomas2141
    @manojthomas2141 Před 5 měsíci +1

    Great Arch team❤

  • @susheelajamestone887
    @susheelajamestone887 Před 5 měsíci +2

    Beautiful.... really beautiful....👍👍

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 do subscribe channel and keep watching

  • @lilly473
    @lilly473 Před 4 měsíci +1

    Enthiru bangi . Peace is there

  • @user-gy4fl6hs7k
    @user-gy4fl6hs7k Před 5 měsíci +1

    Beautiful

  • @balagopalank7262
    @balagopalank7262 Před 3 měsíci +1

    Superb blending with nature

  • @seju336
    @seju336 Před 5 měsíci +5

    Uniqueness at its peak❤🎉😊

  • @user-ze1vq9wh8i
    @user-ze1vq9wh8i Před 4 měsíci +1

    Nice eco friendly home i have ever seen.. Nice humans also..

  • @nishadnishaad7061
    @nishadnishaad7061 Před 5 měsíci +4

    Beatiful home 😍😍✌️

  • @manojmp9189
    @manojmp9189 Před 4 měsíci +1

    Worth watching👍

  • @anish43533
    @anish43533 Před 4 měsíci +1

    Superb

  • @VarunMohanMambully
    @VarunMohanMambully Před 3 měsíci +2

    genius design!!

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci +1

      Thanks for liking 😊 subscribe and keep watching

  • @RaviPuthooraan
    @RaviPuthooraan Před 5 měsíci +5

    Wish I had a home like this ❤

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 subscribe and keep watching

  • @umaarie5700
    @umaarie5700 Před 5 měsíci +1

    Fantastic 👏🏼👏🏼

  • @Adaywithothers
    @Adaywithothers Před 5 měsíci +7

    Safety is zero..other wise nice

  • @shineyninan5705
    @shineyninan5705 Před 4 měsíci +1

    Salute to this family

  • @asramamkollam5811
    @asramamkollam5811 Před 4 měsíci +1

    Nice Lady.. Nice.. House..

  • @akilleo7846
    @akilleo7846 Před 4 měsíci +1

    Ethu polathe njn tlc kanditundu...but first time nmde ntl ...Nice

  • @djmahi369
    @djmahi369 Před 3 měsíci +1

    Aww Animal Friends Are Enjoying heaven 😃😍

  • @mohammedshafi1140
    @mohammedshafi1140 Před 2 měsíci +1

    great mentality

  • @mayak.m9956
    @mayak.m9956 Před 3 měsíci +2

    Super house

  • @robindaniel2380
    @robindaniel2380 Před 4 měsíci +2

    Its a nice home...but how did they got permission to build a house on a agricultural land....Mystery.....:)

  • @mylife...7139
    @mylife...7139 Před 4 měsíci +1

    പൊളി 👌👌👌

  • @amaljohn205
    @amaljohn205 Před 5 měsíci +1

    Architect Abhishek Suthan 💯❤‍🔥

  • @TetraApple
    @TetraApple Před 4 měsíci +1

    very interesting concept🏡🏝🏖🏜🏞🏞not much found in INDIA especially in kerala if you dont mind could you tell how much is the cost in total for this project, kindly reply

  • @jeringeojoseph187
    @jeringeojoseph187 Před 5 měsíci +2

    Ar.Jacob Georgente speakers aanalle....🥰🥰

  • @rosethomas8489
    @rosethomas8489 Před 5 měsíci +5

    Very natural feeling, good job, congratulations 🎉 if common bathroom also important for the house that is good for our visitors, thank you

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Thanks for liking 😊 subscribe and keep watching

  • @nextdoortechguy
    @nextdoortechguy Před 5 měsíci +1

    Beautiful home ❤

  • @thoughtlinedesigners
    @thoughtlinedesigners Před 5 měsíci +1

    Very nice

  • @travelstoriesofjbr2417
    @travelstoriesofjbr2417 Před 4 měsíci +1

    Good peoples ❤

  • @myvoice007
    @myvoice007 Před 4 měsíci +3

    I love the carpet of Ramacham on the house and the seamless views. Amazing work and vision , well done

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Thanks for liking 😊 do subscribe channel and keep watching 😊

  • @sharilm1
    @sharilm1 Před 4 měsíci +1

    As a malayali i have to learn alot from her.. amazing

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Glad you liked it 😊 subscribe channel and keep watching

  • @VeenalakshmiMadathinkal
    @VeenalakshmiMadathinkal Před 3 měsíci

    Which grass is used in front of the house

  • @cvbinu
    @cvbinu Před 3 měsíci +1

    Super house and super malayalam....🎉🎉🎉

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe channel and keep watching

  • @SuperVipin85
    @SuperVipin85 Před 5 měsíci +1

    ❤ അതിമനോഹരം ❤

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 do subscribe and keep watching

  • @sreeveena9619
    @sreeveena9619 Před 4 měsíci

    Superrrr❤❤

  • @mymoonakhalid4396
    @mymoonakhalid4396 Před 5 měsíci +2

    Beautiful house

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Thanks for liking 😊 subscribe and keep watching

  • @sreejithsreejithvly1681
    @sreejithsreejithvly1681 Před 3 měsíci +1

    ഇവിടം സ്വര്‍ഗ്ഗം ❤

  • @noufalarabi3762
    @noufalarabi3762 Před 4 měsíci +2

    സംസാരം കേൾക്കാൻ നല്ല രസം ❤❤❤

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Glad you liked it 😊 subscribe channel and keep watching 😊

  • @Lifestyle_Passion_5050
    @Lifestyle_Passion_5050 Před 3 měsíci +1

    Beautiful. ❤

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe and keep watching

  • @spurgeonmituissac5019
    @spurgeonmituissac5019 Před 4 měsíci

    Awesome

  • @ABIDKHAN-vd5sh
    @ABIDKHAN-vd5sh Před 4 měsíci +1

    Great Respect ❤️

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Glad you liked it 😊 subscribe and keep watching

  • @glerysequeira9522
    @glerysequeira9522 Před 5 měsíci +2

    Superb❤

  • @rasnakp8055
    @rasnakp8055 Před 3 měsíci +1

    I never see this type house. Very nice

  • @minianas6777
    @minianas6777 Před 5 měsíci +1

    Really nice home

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Glad you liked it 😊 do subscribe and keep watching

  • @iamachuuu
    @iamachuuu Před 5 měsíci +1

    Beauty 💥😍

    • @ManoramaVeedu
      @ManoramaVeedu  Před 5 měsíci

      Thanks for liking 😊 subscribe and keep watching

  • @paaruparuzz831
    @paaruparuzz831 Před 4 měsíci +1

    Sooopr video 😊❣️

    • @ManoramaVeedu
      @ManoramaVeedu  Před 4 měsíci

      Thanks for liking 😊 subscribe and keep watching

  • @muhsinafarsana3037
    @muhsinafarsana3037 Před 5 měsíci +1

    Location 🤔adipoli ❤

  • @minithomas4036
    @minithomas4036 Před 4 měsíci +1

    Nice