ഇതാണ് ആ വൈറൽ വീട്! 🥰ശരിക്കും സ്വർഗം! 😍👌🏻|Big House in Idukki | Luxury Kerala Home Tour | Viral Home

Sdílet
Vložit
  • čas přidán 19. 02. 2024
  • സോഷ്യൽ മീഡിയയിൽ വൈറലായ, 27000 Sq.ft ൽ കണ്ടാലും കണ്ടാലും തീരാത്ത അദ്‌ഭുതക്കാഴ്ചകൾ ഒളിപ്പിച്ച ബ്രഹ്മാണ്ഡ വീട്! ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലാണ് ബിനോയ് വാലുമ്മേലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം...
    ***
    #home #hometour #veedu #architecture #shortsvideo #homedecor #kerala #luxurylifestyle #luxuryhomes #viral
    ***
    Queries Solved
    Biggest House in Kerala
    Biggest House in Idukki
    ഇടുക്കിയിലെ വലിയ വീട്
    Ultra Luxury House Design
    Premium Home/ Flat Design
    Kerala House Design
    Best Houses in Kerala
    Luxury Interior Design
    Luxury Home Decor
    ***
  • Jak na to + styl

Komentáře • 839

  • @premjithprem3409
    @premjithprem3409 Před 3 měsíci +121

    സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കുട്ടിയെ തന്നെയാണ് ഇത്രയും വലിയ വീടുണ്ടായിട്ടും ഇത്രയും പൈസ ഉണ്ടായിട്ടും ഒരു അഹങ്കാരമോ ഒന്നുമോ ഇല്ല ഈ കുട്ടിക്ക് നല്ല ഡോക്ടറാവാൻ സാധിക്കട്ടെ ഞാനും ദൈവത്തോട് പ്രാർത്ഥിക്കാം എന്നെങ്കിലും നേരിട്ട് കാണാൻ സാധിക്കട്ടെ

  • @syam6171
    @syam6171 Před 3 měsíci +211

    കണ്ണ് കിട്ടാതിരിക്കട്ടെ ഈ പിള്ളേർക്കും അവരുടെ കുടുംബത്തിനും ❤

    • @merinsusanmoncy3053
      @merinsusanmoncy3053 Před 3 měsíci

      😊😅😊😅😊😅😅😊😅😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @faseelap146
    @faseelap146 Před 3 měsíci +160

    എനിക്ക് വീടിനെക്കാളും ഇഷ്ടമായത് അൽക്കയെ ആണ്... സിമ്പിൾ... ബ്യൂട്ടിഫുൾ.. നല്ല ഒരു ഡോക്ടർ ആകട്ടെ 👍

  • @madhusoodhanans6021
    @madhusoodhanans6021 Před 3 měsíci +300

    മലയാളിയാണല്ലോ ഇങ്ങനൊരു വീടു വച്ചത് അതും കേരളത്തിൽ നമുക്കും അഭിമാനിക്കാം ഇനി മോളും കൂടി ലോക പ്രശസ്തയായ സാധുക്കളോട് അനുകമ്പയുള്ള ഒരു ഡോക്ടറായ് വളർന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤👍👍👍

  • @radhikasunil9280
    @radhikasunil9280 Před 3 měsíci +43

    എനിക്ക് ഇഷ്ടം വലിയ വീടിനേ ക്കാൾ ചെറിയ വീട് ...
    വീട്ടിൽ താമസിക്കുവർ തമ്മിൽ കാണാനും സംസാരിക്കാനും interact ചെയ്യാനും വൃത്തി യായി സൂക്ഷിക്കാനും നല്ലത് ചെറിയ വീട് തന്നെ : ......
    ഇത് നല്ല വീട് തന്നെ❤❤❤... ഓരോത്തരുടെ ഇഷ്ട മല്ലേ.''' നന്നായിരിക്കട്ടെ ...

  • @jishi2255
    @jishi2255 Před 3 měsíci +860

    ഇത്രേം വലിയ വീട്ടിലെ കൊച്ച് ആയിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത അൽക്ക ❤😅

    • @real-man-true-nature
      @real-man-true-nature Před 3 měsíci +53

      താൻ നേരിട്ട് സംസാരിച്ചൊ

    • @pmshamm-xm6mb
      @pmshamm-xm6mb Před 3 měsíci +28

      അഹങ്കാരംഎന്തിന് സ്തിരമായിആരും ഒരുവീട്ടിലും താമസിക്കില്ല സമയം എത്തു ബോൾ തീർ ച്ചയായും എറങ്ങി പോയെ പറ്റു പിന്നെ എന്തിന് അഹങ്കാരം

    • @LeelammaJ-pm3ni
      @LeelammaJ-pm3ni Před 3 měsíci +3

      1​@@real-man-true-nature

    • @binomathew2070
      @binomathew2070 Před 3 měsíci +28

      ​@@real-man-true-natureചില സെലിബ്രിറ്റികൾക് അഹങ്കാരം ആണെന്ന് താങ്കൾ പറയുന്നില്ലെ അത് നേരിട്ട് സംസാരിച്ചിട്ട് ആണോ😂

    • @Josoottan4767
      @Josoottan4767 Před 3 měsíci +23

      ചിലർ വിനയ കുനയ ആയീ അഭിനയിക്കാൻ മിടുക്കരാണ്

  • @sabukattadiyil7376
    @sabukattadiyil7376 Před 3 měsíci +68

    വീട് വളരെ മനോഹരമായിട്ടുണ്ട് വീട്ടുകാരും വളരെ സിമ്പിൾ ആയി തോന്നി പിന്നെ മോളും പ്രൊഫഷണലിൽ വളരെ സിമ്പിൾ ആയിരിക്കണം ദൈവത്തെ കൂടെ നടത്തുന്നതുകൊണ്ട് അങ്ങനെയായിരിക്കും എന്ന് പ്രത്യാശിക്കുന്നു ദൈവാനുഗ്രഹം കൂടെ ഉണ്ടാകട്ടെ 🙏🏻🥰🙋🏻‍♂️

  • @rajanm.a3288
    @rajanm.a3288 Před 3 měsíci +164

    നല്ല വീടും നല്ല മനുഷ്യരും. മറ്റുള്ളവർക്കും നന്മ ചെയ്യുന്ന ഇവർക്ക് സന്തോഷവും സമാധാനവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ....

    • @deenamajoy1100
      @deenamajoy1100 Před 3 měsíci

      Thanks to God

    • @BijiJose-dy6bo
      @BijiJose-dy6bo Před 3 měsíci

      ഇത്രയും വലിയ വീടുള്ളപ്പോ ഒന്ന് കേറി കിടക്കാൻ ഇടമില്ലാതെ കഷ്ട്ട പെടുന്നവരെ കൂടി ഓർക്കുക

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 3 měsíci +44

    എന്തൊരു എളിമ യുള്ള മക്കൾ നല്ലൊരു കുടുംബം 👍👍❤️❤️

  • @chinumathew8427
    @chinumathew8427 Před 3 měsíci +177

    ഇത് കണ്ട് സന്തോഷിക്കുന്ന ഒരു പാവപ്പെട്ട ഇടുക്കി കരിയയാ ഞാൻ❤

    • @abbasek916
      @abbasek916 Před 3 měsíci

      👍

    • @rameshgopi7453
      @rameshgopi7453 Před 3 měsíci +3

      ഞാനും ഇടുക്കി. ഇപ്പോൾ കുവൈയറ്റിൽ ആണ് ❤

    • @rameshgopi7453
      @rameshgopi7453 Před 3 měsíci +4

      ഉത്തിരി സന്തോഷം. നമ്മുടെ ഇടുക്കി എന്നുപറയുന്നതിൽ ❤😘😘

    • @jobinamoljoseph8812
      @jobinamoljoseph8812 Před 3 měsíci +1

      @@rameshgopi7453I am also from Idukki . Now I am in Australia

  • @bindhuaugustine6786
    @bindhuaugustine6786 Před 3 měsíci +87

    ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. അവനവൻ്റെ പണത്തിൻ്റെ ആസ്തി അനുസരിച്ച് എല്ലാവരും നല്ല വീട് വയ്ക്കാൻ പ്രാർത്ഥിക്കുന്നു..

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 3 měsíci +17

    നെഗറ്റീവ് കമെന്റ്സ് ഉപേക്ഷിക്കുക, ബി പോസിറ്റ്റീവ്.
    വിശാലമായ വീടും സഞ്ചരിക്കാനുള്ള വാഹനവും, ധാരാളം വേലക്കാരും വിശ്വസ്ഥയായ ഭാര്യയും നല്ല മക്കളും എല്ലാം ഈ ഭൂമിയിൽ ലഭ്യമായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തന്നെയാണ്. അതിനു ദൈവത്തിനെ സ്തുതിക്കുക.
    അതോടൊപ്പം അഗതികളോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടി നിർവ്വഹിക്കാൻ മനസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @hawkeye1427
    @hawkeye1427 Před 3 měsíci +172

    ഈ അത്ഭുതം ഒന്ന് കാണണം എന്ന് വിചാരിച്ചിരുന്നപ്പോഴാ... മനോരമക്ക് നല്ല ടൈമിംഗ് ആണ് 🫠

  • @sudheeshsudhi7445
    @sudheeshsudhi7445 Před 3 měsíci +17

    എനിക്ക് അൽഭുതം തോന്നിയത് ഇവർ എല്ലാം മലയാളം സംസാരിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ ആണ് ❤❤

  • @vahabvahu2078
    @vahabvahu2078 Před 3 měsíci +54

    വീട് തന്നെ വീട്ടുകാരും നല്ല മനസ്സിന് ഉടമ 😍

  • @gayathrigeetha1081
    @gayathrigeetha1081 Před 2 měsíci +7

    ഇത് പോലെ ഒരു ഭവനത്തിൽ താമസിക്കാൻ ഒരു ഭാഗ്യം വേണം. ആ കുടുംബത്തിൽ ഉള്ളവരുടെ കഷ്ടപ്പാട് ആണ് ഇങ്ങനെ ഒരു സ്വപ്ന ഭവനം. എല്ലാ വിധ ഐശ്വര്യങ്ങൾ കർത്താവ് തമ്പുരാൻ നൽകി ഇനിയും അനുഗ്രഹിക്കട്ടെ.. ബിനോയ്‌ ചേട്ടനും കുടുംബത്തിനും എല്ലാം ഭാവുകങ്ങളും ❤️

  • @sachukailassasi8290
    @sachukailassasi8290 Před 3 měsíci +66

    ഈ episodinte പേര് പോലെ ശരിക്കും സ്വപ്നവീട് ❤👌🏻

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci +4

      Thanks for liking 😊 subscribe channel and keep watching 😊

  • @Vsf75
    @Vsf75 Před 3 měsíci +69

    ആ വീടിന്റെ ഗൃഹനാഥൻ കണ്ട സ്വപ്നം സാക്ഷാത്കരിച്ചു.. നല്ല കുടുംബം ആ അമ്മ തന്നെയായിരിക്കും അവരുടെ കുടുംബത്തിന്റെ വിജയം നിഷ്കളങ്കമായ അമ്മ അതുപോലെതന്നെയാണ് മക്കളും ആ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു

  • @joshhappy3457
    @joshhappy3457 Před 3 měsíci +109

    നല്ല വീട് സ്വപ്ന ഭവനം ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരും സന്തോഷത്തിൽ എന്നും ആയിരിക്കട്ടെ

  • @sand7232
    @sand7232 Před 3 měsíci +215

    മാസത്തിൽ ഒരിക്കൽ വീട്ടിലുള്ളവർ തമ്മിൽ കണ്ടാലായി...😊

    • @beenapv1455
      @beenapv1455 Před 3 měsíci +4

      😂😂😂

    • @pariskerala4594
      @pariskerala4594 Před 3 měsíci +4

      ചേട്ടൻ ഇടക്കിടെ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറഞ്ഞിരുന്നോ😂😂😂😂

    • @user-kd1be3te4i
      @user-kd1be3te4i Před 3 měsíci

      🤣🤣🤣

    • @adhilnaizam9223
      @adhilnaizam9223 Před 3 měsíci

      😂😂😂😂😂😂😂

    • @farhanfaiz1998
      @farhanfaiz1998 Před 3 měsíci +4

      Video muzhuvan kandaal avar ethra maathram parasparam bandhamundenn manasilkam...veedinte oro bhagavum parasparam chilavazhikkan munkooti paninjathaan...

  • @idapjohn3620
    @idapjohn3620 Před 3 měsíci +26

    എല്ലാ നന്മകളും നേരുന്നു. സന്തോഷമായിരിക്കുക. കൂട്ടുകാരെയും സന്തോഷത്തിൽ പങ്കാളികൾ ആക്കുക 🙏🏻❤

  • @Outlander540
    @Outlander540 Před 8 dny +1

    അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യർ...❤ ദൈവം അനുഗ്രഹിക്കും ❤

  • @abhilash7381
    @abhilash7381 Před 3 měsíci +77

    ആധുനിക രാജാക്കന്മാരും കൊട്ടാരങ്ങളും. കിടിലൻ👌👌👌

  • @AssisksElanad
    @AssisksElanad Před měsícem +3

    വീടിനേക്കാൾ മനോഹരം വീട്ടിലെ ആളുകളുടെ പെരുമാറ്റം അത് പോലെ തന്നെ കൂട്ടുകുടുംബം വരുമ്പോൾ അവർക്ക് ഒരുമിച്ച് ഇരിക്കാനും അങ്ങിനെ എല്ലാവരെയും കൂടെ നിർത്താനും ഉളള മനസ്സ്😊

  • @amalmjoshy8247
    @amalmjoshy8247 Před 3 měsíci +35

    മറ്റുള്ളവർക്ക് നന്മ ചെയ്യാൻ അവർക്ക് ആകട്ടെ.. അത് വഴി അവർ ഇനിയും ഇനിയും ഒരുപാട് വലിയ നിലയിൽ എത്തട്ടെ ❤

  • @byjupdavid4584
    @byjupdavid4584 Před 3 měsíci +42

    വീട് എന്നത് വലിയ ഒരു സപ്നം ആണ് എല്ലാവർക്കും 'അവർ വിലയ വീട് വച്ചു എന്നതല്ലാ' 5 വീട് പാവങ്ങൾക്ക് വച്ചു കൊടുത്തു എന്നതാണ് നല്ല കാര്യം'ദൈവം എല്ലാവരെം ആയുസും ആരോഗ്യത്തോടെ നടത്തട്ടെ❤

  • @user-jj1oo7cb1f
    @user-jj1oo7cb1f Před 3 měsíci +10

    അമ്മ യുടെയും മക്കളുടെയും എളിമ ആണ് ദൈവം ഇത്‌ പോലെ ഉള്ള ഒരു വീട് കൊടുത്തത് 🙏🏻...

  • @rajanmathew6148
    @rajanmathew6148 Před 3 měsíci +32

    Please don't be apologetic, you worked hard and are enjoying its fruits. Kerala needs more big homes.

  • @zainsmuhammadimransheriff9179
    @zainsmuhammadimransheriff9179 Před 3 měsíci +40

    Personally i know MR Binoy sir!
    He is very humble,kind person.defenenetly his hard work,Almighty gave him a gift.
    not only sir, his entire family members are very good people. I wish good health and peace in that house.
    Sheriff from Kozhikode.

  • @sayeeshpillai5842
    @sayeeshpillai5842 Před 3 měsíci +26

    Nice house and extremely humble and well behaved owners.

  • @sujakurian3429
    @sujakurian3429 Před 3 měsíci +8

    Allka മോൾ വളരെ സിംപിൾ ആണ്. അമ്മയും, അമ്മച്ചിയും സിമ്പിൾ ആണ്. ദൈവം ആ കുടുമ്പത്തെ അനുഗ്രഹിക്കട്ടെ

  • @iam__vengeance886
    @iam__vengeance886 Před 3 měsíci +25

    അൽക്ക ❤️
    എന്നും ഇതുപോലെ സന്തോഷമായി എല്ലാരും ഇവിടെ ജീവിക്കട്ടെ

    • @minnusentertainment976
      @minnusentertainment976 Před měsícem

      Xxxcccxxxxxfghcvvvvvvbj991gujghughujhhhjuhuj1xhjkkjjjcx🫥

    • @iam__vengeance886
      @iam__vengeance886 Před měsícem

      @@minnusentertainment976 jahahahjkyuiophafafagahakalapagacabananakakagagaggggfffffjsjjjjsjajakaka

  • @ancyjohn4984
    @ancyjohn4984 Před 3 měsíci +11

    Very simple girl, her simplicity attracted me a lot, Best wishes molu

  • @vazhipokka
    @vazhipokka Před 3 měsíci +14

    മനോഹരം.👌 ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.👍

  • @naturewooer
    @naturewooer Před 3 měsíci +60

    ഇതു കണ്ടിട്ട് അസൂയയോ സങ്കടമോ വരുന്നവരോട് നിങ്ങൾക്കും ഇതുപോലെയൊക്കെ അല്ലെങ്കിലും നിങ്ങൾ ഈഗ്രഹിക്കുന്ന രീതിയിൽ ചെയ്യാൻ സാധിക്കും. കഠിനാദ്ധ്വാനം, നല്ല മനസ്സ്, ദൈവാനുഗ്രഹം, മറ്റുള്ളവരോടുള്ള നല്ല സമീപനം മുതലായ ഒരുപാട് കാര്യങ്ങൾ ഒത്തുചേർക്കുമ്പോൾ.

    • @daffodils4939
      @daffodils4939 Před 3 měsíci +4

      എന്നിട്ട് ഇതുപോലെയാണോത്തത് വീട്😅
      പണം മുഖ്യം ബിഗിലെ ....😂

    • @naturewooer
      @naturewooer Před 3 měsíci

      @@daffodils4939 not only money, ambition, hard work, luck and many more things important bigile. I built the house of my dream and I am happy with it

    • @joyp.d.5052
      @joyp.d.5052 Před 3 měsíci +1

      വീട് കൊള്ളാം. കൂട്ടത്തിൽ ഒരു പാവപെട്ടവനും കൂടി ഒരു വീട് വെച്ച് കൊടുത്താൽ നന്നായിരുന്നു 👍🏾

    • @naturewooer
      @naturewooer Před 3 měsíci

      @@joyp.d.5052 വിഡിയോ മുഴുവൻ കാണുക അപ്പോൾ എല്ലാം മനസ്സിലാകും.

    • @naturewooer
      @naturewooer Před 3 měsíci

      @@daffodils4939 ഇതുപോലെയൊരു വീട് എനിക്ക് ആവശ്യം ഇല്ല ബിഗിലേ. എന്റെ ആവശ്യത്തിനു പറ്റിയ വീടാണ് ഞാൻ പണിതത്.

  • @arunk7183
    @arunk7183 Před 3 měsíci +6

    Very much down to earth..God bless this family..

  • @mohdsharafudheen2287
    @mohdsharafudheen2287 Před 3 měsíci +22

    നാം അവസാനം ധരിക്കുന്ന വസ്‌ത്രത്തിന് കീശകൾ ഇല്ല.... പണമുള്ളവർ ചിലവാക്കട്ടെ, പലർക്കും ഉപജീവനം ആകുമല്ലോ 🙏

  • @Starjo1234
    @Starjo1234 Před 3 měsíci +51

    What a humble girl and really well mannered . God bless 🙏

  • @parvathymurali87
    @parvathymurali87 Před 3 měsíci +14

    Congratulations sini chechi & vineethettan ❤

  • @bambooboys3205
    @bambooboys3205 Před 3 měsíci +3

    ഇടുക്കിക്കാർ നല്ല മനുഷ്യർ ആണ് 💙💙💖💖❤️❤️

  • @vismayplays5233
    @vismayplays5233 Před 3 měsíci +22

    A wonderful house and wonderful down to earth people... All the best wishes

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci +3

      Thanks for liking 😊 subscribe channel and keep watching

  • @farhanfaiz1998
    @farhanfaiz1998 Před 3 měsíci +6

    Makkalude perumaatathil ninn thanne manassilakam avare engane aan valarthiyathenn...
    Avasanam avar veed vecha kaaryavum koode paranjapol ethra sundharamaan veedum veetilullavarum enn bodhyapetu❤

  • @truth770
    @truth770 Před 3 měsíci +10

    Look Like Hotel, GOD BLESS YOU ALL

  • @mohammedsaheed1163
    @mohammedsaheed1163 Před 3 měsíci +3

    കിടിലൻ വീട്, ആ വലിയ hall ഒരു രക്ഷയും ഇല്ല

  • @ajithKumar-nl6ft
    @ajithKumar-nl6ft Před 3 měsíci +3

    പൊന്നെ ഇതാണ് സ്വപ്നം ദൈവം കൂടെയുണ്ട്....എപ്പോഴും അങ്ങനെ തന്നെ ആവട്ടെ....

  • @oommenmathew3448
    @oommenmathew3448 Před 3 měsíci +9

    wonderful house God bless

  • @prasanth6737
    @prasanth6737 Před 3 měsíci +67

    *_സത്യത്തിൽ എനിക്ക് അൽക്ക യെ ആണ് ഇഷ്ടപെട്ട❤വീടും നല്ലത് തന്നെ ഈ വീടിന്റെ പൂളിൽ കൊള്ളാവുന്നതേ ഉള്ളു എന്റെ വീട്‌😂വീട്ടിൽ ഉള്ള എല്ലാവർക്കും സന്തോഷകരമായ ജീവിതം ലഭിക്കട്ടെ,ഒരുപാട് തലമുറകൾ ഉണ്ടാവട്ടെ ആ വീട്ടിൽ നിന്നും എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏_*

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe channel and keep watching

  • @shajipa5359
    @shajipa5359 Před 3 měsíci +5

    അൽ ക്കയാണ് ആ വീടിൻ്റെ ഐശ്വര്യം അടിപൊളി

  • @blessn777
    @blessn777 Před 3 měsíci +5

    Adipoli Veedu , Nalla veettukar 🙏

  • @kevingeorge584
    @kevingeorge584 Před 3 měsíci +9

    God bless you abundantly 🎉❤

  • @rageshm8854
    @rageshm8854 Před 3 měsíci +5

    വീടും, വീട്ടുകാരും അന്തസ്സ് ആയിട്ടുണ്ട് ❤

  • @alexjacob1679
    @alexjacob1679 Před 3 měsíci +2

    Mind boggling and luxury at its best. Wishing all the inmates a Very Happy Living.

  • @pcjohnnykutty902
    @pcjohnnykutty902 Před 3 měsíci +3

    Adipoli veedu, may God bless all those who are expected to reside in this house. A special hi to Alka who is studying to become a doctor and serve the people of the Kerala and in particular Idukki dt.

  • @coffeewithrinu
    @coffeewithrinu Před 3 měsíci +22

    ഒരു accountant ആയിരുന്ന ഞാൻ veedu കൺസ്ട്രക്ഷൻ ഒത്തിരി ഇഷ്ടമായതിനാൽ എന്റെതായ സ്റ്റൈലിൽ ചെയ്യാൻ ആ field തിരഞ്ഞെടുത്തു..കുറഞ്ഞ ബഡ്‌ജറ്റ്ൽ മനോഹരം ആയിട്ട് ചെയ്യുന്ന രീതിയിൽ. എന്നാൽ ഇത്രയും ഭംഗി ആയ ഒന്ന്.ഇതുവരെ കണ്ടിട്ടില്ല.. Super പറയാൻ വാക്കുകൾ ഇല്ല.. Work ചെയ്ത എല്ലാവർക്കും ഒരു big salute. വീട്ടിൽ എല്ലാവരും നല്ല താഴ്മയുള്ളവർ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.. ഗൃഹനാഥനെ കാണാൻ പറ്റിയില്ല.. അദ്ദേഹത്തിനും ആയുരാരോഗ്യങ്ങൾ നേരുന്നു..

  • @mehruthomas
    @mehruthomas Před 3 měsíci +12

    You presented well, Ajith.

  • @sanuraj6984
    @sanuraj6984 Před 3 měsíci +1

    വീടും വീട്ടുകാരും സൂപ്പർ വീടിനേക്കാൾ സൂപ്പർ അവരുടെ മനസ്സാണ്.❤

  • @mohammedshafi1140
    @mohammedshafi1140 Před 3 měsíci +3

    good fam .... eneem ethupola ulla vidukal keralam vanam naad valaranam

  • @salmawani1456
    @salmawani1456 Před 3 měsíci +1

    Alka is simple n wonderful , n how u r maintaining the cleanliness of home , how many workers are there .God bless all of you

  • @alanjoji5254
    @alanjoji5254 Před 3 měsíci +15

    ഇത്‌ എന്ന് വരും, എന്ന് വരും എന്ന് നോക്കി ഇരിക്കുവായിരുന്നു ❤

  • @akhilsajeev6786
    @akhilsajeev6786 Před 3 měsíci +2

    One day I will also build a mansion like this. Huge inspiration...

  • @user-jo9ym9sq1u
    @user-jo9ym9sq1u Před 3 měsíci +2

    ഇനിയും ഉയരെട്ടെ ദൈവം അനുഹ്രഹിക്കട്ടെ

  • @getmadhavan
    @getmadhavan Před 3 měsíci +5

    Congratulations! Beautiful house and very pleasant mannered owners!

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci +1

      Thanks for liking 😊 subscribe channel and keep watching 😊

  • @HarisRaiha-lb8zm
    @HarisRaiha-lb8zm Před 3 měsíci +4

    പാവപ്പെട്ടവരെ സഹായിക്കുന്നു ഉണ്ടല്ലോ അവർക്ക് നല്ലത് നൽകട്ടെ

  • @remyaksasi
    @remyaksasi Před 3 měsíci +15

    Well educated and brought up children. Speaking simple Malayalam. Hat's off to the parents for bringing up their children teaching values and kindness

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe channel and keep watching

  • @Kiran_2899
    @Kiran_2899 Před 2 měsíci +1

    Alka is very polite and humble 😊

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 3 měsíci +3

    ഞാൻ അതിലെ സഞ്ചരിച്ച സമയത്തൊക്കെ ഈ വീട് പണിത്‌കൊണ്ട് ഇരിക്കുവായിരുന്നു. അന്നൊക്കെ ഓർത്തിരുന്നത് റിസോർട് ആവും എന്നാണ്. പിന്നീട് ആരോ പറഞ്ഞ് അതൊരു വീടാണ് എന്ന്. ഞെട്ടിപ്പോയി. പക്ഷെ അത് പണികഴിഞ്ഞതൊക്കെ ഇപ്പോളാണ് അറിയുന്നത്. എന്തായാലും മനോഹരമായ വീട്. ❤️❤️

  • @iypeabraham
    @iypeabraham Před 3 měsíci +2

    How much does it cost? Any guess?

  • @rameshgopi7453
    @rameshgopi7453 Před 3 měsíci +2

    സൂപ്പർ. ആൽക്ക മോളു എന്താ വിനയം ആ മോനും അമ്മച്ചിയു മ് ❤🎉🎉🎉

  • @shelly57916
    @shelly57916 Před 3 měsíci +8

    He do hardwork and he achieve it

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před 3 měsíci +1

    Marvellous Palatial House...Really Mindblowing.............

  • @tressajohntressajohn
    @tressajohntressajohn Před 3 měsíci +2

    Manoharam ayirikkunnu...

  • @rejithomas7729
    @rejithomas7729 Před 3 měsíci +27

    Right. The investment is rightly made at native place. The building tax for this 27000 sq ft house goes to own village, in own state. The amount is pumpided back to infrastructure developments.
    The village developes, people developes. Cardomon business, good business. This house situated where, in Idukki .

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci +2

      Thanks for liking 😊 It's in Vallakadav near Kattapana

    • @remeshkumarmc3123
      @remeshkumarmc3123 Před 3 měsíci +1

      building tax is looted by dirty politicians😂

    • @Deepak-gt9wd
      @Deepak-gt9wd Před měsícem

      Lmao, no dude, most ot that money went directly into the pockets of the officers and politicians

  • @velandyshaun5022
    @velandyshaun5022 Před 3 měsíci +2

    Everything is a Gods blessing, he blessed you to live in this luxury, enjoy , you deserve this🥰🥰🥰

  • @mpthomas3741
    @mpthomas3741 Před 3 měsíci +1

    God bless your family. Grandmother is very nice

  • @MubeenaAyilakkara
    @MubeenaAyilakkara Před 3 měsíci +3

    Nice work☺️👍

  • @ushasshaji9623
    @ushasshaji9623 Před 3 měsíci +1

    God bless you BINOY VALUMMEL And Family ❤

  • @renibenny3469
    @renibenny3469 Před 3 měsíci +3

    Really amazing to see this beautiful home and the hardship behind building this magnificent home..blessed family..may God continue to bless you all in your new home..🙏😍🥰🏡

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      So nice of you😊 subscribe channel and keep watching

  • @harilalreghunathan4873
    @harilalreghunathan4873 Před 3 měsíci +5

    🙏നല്ല ലാളിത്യം ഉള്ള ഫാമിലി നല്ല മനോഹര മായ വീട് എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ 🙏

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Glad you liked it 😊 subscribe and keep watching

  • @iilhwahidfaqat5224
    @iilhwahidfaqat5224 Před 3 měsíci +2

    beautiful house. stunning!

  • @rehannishar1699
    @rehannishar1699 Před 3 měsíci +9

    Nice home and family, may God bless

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe and keep watching 😊

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Před 3 měsíci +2

    Great house. Wish them a happy life!

  • @user-vb7kv1iu1s
    @user-vb7kv1iu1s Před 3 měsíci +21

    കൊട്ടാരം പോലെ ഉള്ള വിട് സുഖം സന്തോഷം സമാധാനം ഉണ്ടെങ്കിൽ വിട് ഒരു സ്വർഗം ആകും

  • @rinsonjohn1408
    @rinsonjohn1408 Před 3 měsíci +3

    നല്ല വീട്
    അവരുടെ ആഗ്രഹത്തെ ദൈവം നടത്തി കൊടുത്തു
    മറ്റുള്ളവരെ സഹായിക്കുമ്പോൾ, ദൈവം അവരുടെ മനസ്സിന്റെ ആഗ്രഹത്തെ ദൈവം സാധിപ്പിച്ചു കൊടുക്കും

    • @joyous764
      @joyous764 Před 3 měsíci

      അതൊക്കെ ചുമ്മാ തോന്നുന്നതാ

  • @riyafrancis3065
    @riyafrancis3065 Před 3 měsíci +3

    എന്റെ വീടിന്റെ അടുത്താണ് ഈ വീട്

  • @leelawilfred60
    @leelawilfred60 Před 3 měsíci +1

    Waw amazing what a virw may God bless u all 🙏🙏🙏🙏

  • @AnilKollakunnel
    @AnilKollakunnel Před 6 dny +1

    Good bless you all

  • @clickzcafe
    @clickzcafe Před 3 měsíci

    Ith Iphone l aano shoot cheythath?

  • @ajubipin6584
    @ajubipin6584 Před 3 měsíci +3

    നല്ല മനസിന്‌ ഉടമകൾ ആയ ഒരു കർഷക കുടുംബം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 😍😍❤️

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe channel and keep watching 😊

  • @thampikarukaseril5020
    @thampikarukaseril5020 Před 3 měsíci +1

    Great work. Fully acknowledge his achievement provided the amount invested is fully accounted. Not subject to taxevasion.

  • @edisonmaliyekal5988
    @edisonmaliyekal5988 Před 3 měsíci +1

    God bless you ❤️❤️❤️ allka simple very nice

  • @bijub7585
    @bijub7585 Před 3 měsíci +5

    നല്ല വീട് ദൈവം അനുഗ്രഹിക്കട്ടെ 🤝

  • @akhil6306
    @akhil6306 Před 3 měsíci +4

    ❤❤ചെറിയ വീട്ടിൽ ആണേലും സന്തോഷോം സമാധാനോം ഉണ്ടോ.... അതാണ് സ്വർഗം ❤❤❤

  • @thomassabu2442
    @thomassabu2442 Před 3 měsíci +3

    ഈ വലിയ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും സമാധാനം സന്തോഷവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @nasar244
    @nasar244 Před 3 měsíci +12

    പണം ഉള്ളവർ അവർക് ഇഷ്ടപ്പെട്ട രീതിയിൽ പണിയട്ടെ....കുറ്റം പറയുന്നവർ അസൂയാലുക്കളാൻ

  • @abhijitha8445
    @abhijitha8445 Před 3 měsíci +2

    Nalla manoharamaya bhavanam!❤

  • @ajeshk.p1884
    @ajeshk.p1884 Před 3 měsíci +2

    മനോഹരം....

  • @DoDo-vl2re
    @DoDo-vl2re Před 3 měsíci +1

    Resort anallo. View point okke enth powli anu.

  • @karensusanmathew6787
    @karensusanmathew6787 Před 3 měsíci +4

    Amazing❤

  • @jominjose8244
    @jominjose8244 Před 3 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ....

  • @chillncheeer6957
    @chillncheeer6957 Před 3 měsíci +4

    More than home I liked the peoples from this home , very kind especially that girl down earth character ❤

    • @ManoramaVeedu
      @ManoramaVeedu  Před 3 měsíci

      Thanks for liking 😊 subscribe channel and keep watching