കേരളത്തിലെ no.1 സിനിമാ തീയേറ്റർ..!! Revathy cinemax parippally | kollam | annaatthe | cinema theatre

Sdílet
Vložit
  • čas přidán 29. 08. 2024
  • The Revathi Cinemax multiplex theater complex is located at Parippally in Kollam district. The theatre has three screens, audi 1, 2 and 3. The biggest screen is audi 1. dolby atmos 4K are the main features of the theatre. When I visited this theater, the only film that was screened there was the Tamil film "Annathe" starring Rajinikanth, Keerthi Suresh and Nayanthara.
    #cinematheatres
    #dolbyatmos
    #annaatthe
    #theatre

Komentáře • 920

  • @mukeshaneeshaparippally8246
    @mukeshaneeshaparippally8246 Před 2 lety +476

    പാരിപ്പള്ളി കുളമട എന്ന എന്റെ നാട്ടിലാണ് ഈ തിയേറ്റർ ഒരു രക്ഷയില്ല കിടുവാണ് ... 🥰

    • @cinemakaraneditz7647
      @cinemakaraneditz7647 Před 2 lety +9

      Nammak abhimanam😍😍😍😍😍😍😍😍😍

    • @sskisback
      @sskisback Před 2 lety +6

      Oru aana muttathu ninnirunna aa pazhaya theater thanne aanoo ith??

    • @arundas9478
      @arundas9478 Před 2 lety +4

      @@sskisback ys... Raj ennu parajayirunu nertha athinte name ente chachida kalyanam avide vecharunu 2012 il

    • @sanjub5414
      @sanjub5414 Před 2 lety +4

      theatre ticket ethra

    • @MRGAMING-kq2gi
      @MRGAMING-kq2gi Před 2 lety +3

      @@sanjub5414 2D 150 3D 180

  • @user-ew7ue2fe8c
    @user-ew7ue2fe8c Před 2 lety +516

    സിനിമ അത് തീയേറ്ററുകളിൽ തന്നെ കാണണം. 👍. ഞാനും ഒരു തിയേറ്റർ പ്രാന്തൻ ആണ്.

  • @vibinvb9567
    @vibinvb9567 Před 2 lety +414

    കുളമട രേവതി സിനിമാസിന്റ ടൈൽസ് വർക്ക്‌ ചെയ്ത ഞാൻ😎

  • @sdilip9001
    @sdilip9001 Před 2 lety +53

    ഉഫ് .ഈ thethere എന്റെ നാട്ടിൽ undenkil polichene .😘😘😘

  • @ksa7010
    @ksa7010 Před 2 lety +8

    വീഡിയോയുടെ തമ്പ് ലൈൻ അതാണ് ഈ വീഡിയോ കാണാൻ ശരിക്കുമുള്ള അട്രാക്ഷൻ സിനിമ തീയേറ്ററിൽ പോയി കാണുമ്പോൾ ഉള്ള ഒരു ത്രില്ലിംഗ് അതൊന്നു വേറെ തന്നെ..💙💙

  • @vinodvlogs3354
    @vinodvlogs3354 Před 2 lety +48

    പാരിപ്പള്ളി സുഹൃത്തുക്കളെ ഇവിടെ കമോൺ 🥰

  • @jaanuslove.7528
    @jaanuslove.7528 Před 2 lety +22

    👍👍 പാരിപ്പള്ളി നമ്മുടെ സ്വന്തം നാട് ന്യൂ തീയറ്ററിനു എല്ലാം ആശംസകൾ നേരുന്നു 🌹

  • @jithuvijay2883
    @jithuvijay2883 Před 2 lety +84

    നമ്മുടെ നാട്ടിലെ ഹെവി തിയേറ്റർ. വെയ്റ്റിംഗ് ദളപതി വിജയ് അണ്ണൻ ബീസ്റ് 🥰

  • @deepup6256
    @deepup6256 Před 2 lety +16

    സത്യം പറഞ്ഞാൽ തിയറ്റർ കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സുഖം വളരെ സന്തോഷം കിട്ടിയതുപോലുള്ള ഫീൽ 🥰🥰🥰

  • @dileepkumers7086
    @dileepkumers7086 Před 2 lety +15

    ഞാൻ വർക്കലകാരൻ ഞാനും ചേട്ടനും പോയി കുറപ്പ് കണ്ടു കിടുക്കി അടിപൊളി സൂപ്പർ 👌👌👌❤❤❤

  • @Chinnachinna-hd4zz
    @Chinnachinna-hd4zz Před 2 lety +28

    Wowww super machann eppadi colour full theater namma kollathila erukku kekumbothu oru santhosham , supeer videooo

  • @athuljacob369
    @athuljacob369 Před 2 lety +249

    രണ്ട് മൂന്ന് ആൾക്കാരെ വെച്ച് അണ്ണാത്തേ ഓടിച്ച തിയേറ്റർ മുതലാളി മാസ്സ് 😆😆😆

  • @MrShayilkumar
    @MrShayilkumar Před 2 lety +206

    മരക്കാർ ഒക്കെ ഈ theatre ൽ കാണണം.. പൊളിക്കും.

  • @vetrimaran55
    @vetrimaran55 Před 2 lety +90

    Proud to be a kollamkaran😎🔥

  • @vishnusrnair9130
    @vishnusrnair9130 Před 2 lety +12

    ഇപ്പോൾ ഏത് പടം ഉറങ്ങിയാലും ആദ്യം രേവതിയിൽ ആണ് ടിക്കറ്റ് നോക്കുന്നത്.... അവിടെ ഇല്ലെങ്കിൽ മാത്രമേ വേറെ തിയേറ്ററിൽ പോകാറുള്ളു .....🥰🥰

  • @Mr.Trivianvlogger
    @Mr.Trivianvlogger Před 2 lety +15

    3 theatres are equally best in view...sound quality koodi enikke nerittu poyi experience cheyyanam...will definitely watch #Marakkar in Revathy Cinemax 🔥

  • @sudheeshappu416
    @sudheeshappu416 Před 2 lety +22

    അഞ്ചൽ വർഷ poli ആണ്. ഇത്രയും technique ഇല്ലെങ്കിലും സിനിമ കാണാൻ പോളി ആണ്. കൊല്ലം ജില്ലയിലെ 1st A class tester aanu anchal varsha

    • @akhilnath.s3833
      @akhilnath.s3833 Před 2 lety

      എനിക്കിഷ്ടപ്പെട്ട തീയേറ്റർ ആണ് അഞ്ചൽ വർഷ.. കൊല്ലം ഉഷയിൽ കേറിയിട്ടുണ്ടോ

    • @maneeshm8377
      @maneeshm8377 Před 2 lety

      നല്ലില JB also

    • @confusionous7567
      @confusionous7567 Před měsícem

      Pashtu aanu..onniteyum sound kollilla..

  • @t-tem5404
    @t-tem5404 Před 2 lety +15

    Kerala’s number 1 theatre
    Athinu Ariesplex illathe akanam
    Also wait for PVR super plex and Cinepolis IMAX

  • @shanthaha3802
    @shanthaha3802 Před 2 lety +9

    127 തവണ ചേട്ടൻ കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കിടു ee ഡയലോഗ് പറഞ്ഞു 😁😁😁

  • @aneeta99
    @aneeta99 Před rokem +2

    Njangade swantham revathy❤️😇.. Nte veetil ninnu oru 15 minutes ullu ivde ethan.. Revathy vannathode vere theatresil povuna chinthikan koodi vayya athrak adipoli aanu ivde.... Audi 3 black aanente favourite❤️

  • @rahultr2024
    @rahultr2024 Před 2 lety +20

    Vilichairunenkil ഞാനും വരാം ആയിരുന്നു... 😃👍 കിടിലം...

    • @Umaptraveller
      @Umaptraveller  Před 2 lety +2

      ഇനിയും പോകാല്ലോ

  • @gokulgnathpply304
    @gokulgnathpply304 Před 2 lety +35

    ഒന്നും പറയാനില്ല അത്രയ്ക്കും പൊളി 👌👌

  • @anandhus7528
    @anandhus7528 Před 2 lety +49

    പക്ക കിടു ഒന്നും പറയാനില്ല 👍👍👍👍അവതരണം സൂപ്പറാടാ ✨️👌

  • @viveksurya5071
    @viveksurya5071 Před 2 lety +33

    അണ്ണാ മരക്കാർ തിയേറ്ററിൽ തന്നെ 🔥⚡️😍

    • @nandhutony1495
      @nandhutony1495 Před 2 lety

      ഫുൾ സെപോർട്ട് മ്വാനാ

  • @bijoykumark.p8636
    @bijoykumark.p8636 Před 2 lety +12

    പഴയ കാലത്ത് നമ്മൾ തിയേറ്റർ പോയെ സിനിമ കാണും ഇപ്പോ മൊബൈൽ.... സിനിമ... കാണുന്ന എല്ലാവരോടും എനിക്കു പറയാനുള്ളത് സിനിമ തിയേറ്റർ പോയെ കാണണം തിയേറ്റർ പോയെ ജൂസ് കുടിച് സിനിമ കാണുന്ന ഒരു ഫീൽ അത് വേറെ തന്നെ 👍

  • @lijithkumar5278
    @lijithkumar5278 Před 2 lety +88

    കൊല്ലം ജില്ലയിലെ രേവതി തിയേറ്റർ തന്നെയാണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ.

  • @user-lv9qu2bs7d
    @user-lv9qu2bs7d Před 2 lety +13

    എന്റെ വീടിന്റെ അടുത്ത് ആണ് ഈ സിനിമ ഹാൾ.. എനിക്ക് കുറുപ്പ് ഇവിടന്ന് കാണണം 👍👍

  • @shijinjs1993
    @shijinjs1993 Před 2 lety +2

    ഞാൻ ഇവിടെ പണ്ട് ദൃശ്യം സിനിമ കാണാൻ വന്നിട്ടുണ്. old രേവതി Theater ൽ പാരിപ്പള്ളികാരൻ ടാ😍🥰💥💪

  • @manumachanz2189
    @manumachanz2189 Před 2 lety +15

    കാർണിവൽ സിനിമ തിയേറ്ററിൽ വർക്ക്‌ ചെയുന്ന ലെ njn 🥴 കണ്ട പടം തന്നെ ഡായിലി.3.4 പ്രാവശ്യം കാണും 🤗✨️🔥

  • @vinuvg3225
    @vinuvg3225 Před 2 lety +7

    തൃശൂരിൽ രാഗം നല്ല തിയറ്റർ ആണ്.
    'രചന' എന്ന സിനിമയിൽ നെടുമുടി, ശ്രീവിദ്യ ഇവർ സിനിമക്ക് പോകുന്ന ഒരു സീൻ ഉണ്ട് അത് രാഗം തിയറ്ററാണ്.

    • @umesh1707
      @umesh1707 Před 2 lety +2

      Thrissur RAGOM THEATARINU INNDIAYIL AWARD KITTIUTULLA ANU

    • @vinuvg3225
      @vinuvg3225 Před 2 lety

      @@umesh1707 എന്ത് അവാർഡ്

    • @umesh1707
      @umesh1707 Před 2 lety +3

      @@vinuvg3225 arilla alle shole hindi filim kandittundo ? Athil coinidunna oru ssen undu athu indiail RAGOMTHIL MATHRAME A SOUND KETTITULLU KOODATHE A TIMIL THEATARUKALUDE NADATHIPPILUM ELLA QWALITTIUM MIKACHA DHRASIA SRAVIA ANUBOOTHIUM KITTUNNA INDIA ILE NO...2AWARDU AWARDU KITTIYA THEATER ANU RAGOM

    • @vinuvg3225
      @vinuvg3225 Před 2 lety +1

      @@umesh1707 ok

  • @jeevsmilevillage8335
    @jeevsmilevillage8335 Před 2 lety +7

    *Parippally* We proud of it Revathy Cinemas... Just 2 Km from my home 🏡

  • @shinoskailas2550
    @shinoskailas2550 Před 2 lety +2

    പാരിപ്പള്ളി എന്റെയും നാട്. കൊടിമൂട്ടിൽ അമ്മയുടെ നാട്. എല്ലാവിധ ആശംസകളും

  • @sujith.v.s.parippally
    @sujith.v.s.parippally Před 2 lety +21

    പണ്ട് സിന്ധു, രാജിലും സിനിമകൾ മാസങ്ങൾ കഴിഞ്ഞ ആണ് വരുന്നത് സിനിമകൾ കാണണം എങ്കിൽ ആറ്റിങ്ങൽ അല്ലങ്കിൽ കൊല്ലത്തു പോകണമായിരുന്നു....... ഇപ്പോൾ 🤩🤩

  • @adith6337
    @adith6337 Před 2 lety +3

    പാരിപ്പള്ളിക്കാരുണ്ടേൽ കടന്നു വരൂ മക്കളെ ✌️✌️✌️

  • @user-ew7ue2fe8c
    @user-ew7ue2fe8c Před 2 lety +5

    Super ബ്രോ.... ഞാൻ ഒരു കൊല്ലം കാരൻ ആണ്. പാരിപ്പള്ളി എനിക്കടുത്താണ്. LM തീയേറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?തീയേറ്ററിനോട് വല്ലാത്തൊരു ഇഷ്ടം ആണ്.

    • @Umaptraveller
      @Umaptraveller  Před 2 lety

      LM തീരെ കുഞ്ഞല്ലേ.. വളർന്നു വലുതായിട്ട് ചെയ്യാമെന്ന് കരുതി..😂 കുറഞ്ഞത് 200 പേർക്കെങ്കിലും ഇരുന്നു സിനിമ കാണാൻ പറ്റുന്നതിനല്ലേ തീയേറ്റർ എന്ന് പറയുന്നത്..

    • @user-ew7ue2fe8c
      @user-ew7ue2fe8c Před 2 lety +2

      @@Umaptraveller കുഞ്ഞു THEATERE ആണല്ലേ ബ്രോ. വീടിനു അടുത്താണ് THEATERE. ഒരു 3KM നു ആകത്ത്. തിയേറ്റർ എല്ലാം അടഞ്ഞു കിടന്ന ടൈമിലാണ് നാട്ടിൽ എത്തിയത്. തുറന്നപ്പോൾ തിരിച്ചു പോകാനും ആയി.
      പിന്നെ ബ്രോ theatere ചെറുതായാലും വലുതായാലും അത് തരുന്ന ഔട്ട്പുട്ടിലാണ് കാര്യം. Eg:pict clarity and sound effect and മറ്റുള്ള ഫെസിലിറ്റീസ്....
      ബ്രോ കൊല്ലം ഗ്രാൻഡ് theatere എന്തോരം വലിയ തിയേറ്റർ ആണ്, പക്ഷെ എന്തെങ്കിലും pict ക്വാളിറ്റിയോ sound ക്വാളിറ്റിയോ ഉണ്ടായിരുന്നോ?ആരാധന, പ്രണവം ഈ രണ്ടു തീയേറ്ററുകൾ ആണ് കുറച്ചെങ്കിലും മികച്ചു നിന്നത് പണ്ട് കാലത്ത്.
      So വലിപ്പത്തിൽ അല്ല പ്രവൃത്തിയിൽ ആണ് കാര്യം.😁
      എന്തായാലും LM പോയി പടം കണ്ടിട്ട് അഭിപ്രായം പറയാം.
      4K.7.1

    • @Umaptraveller
      @Umaptraveller  Před 2 lety +2

      @@user-ew7ue2fe8c അങ്ങനെയെങ്കിൽ ഒരു 50inch 4K LED വാങ്ങി വീട്ടിൽ ഇരുന്ന് കണ്ടാൽ പോരെ..പക്കാ clarity യും കിട്ടും വീട്ടിലെ എല്ലാ facilities use ചെയ്യാനും പറ്റും..
      തീയേറ്ററാണെങ്കിൽ വലിപ്പം അത്യാവശ്യമാണ്..
      ഗ്രാൻഡിന്റെ കാര്യം bro പറഞ്ഞത് ശരിയാണ്.. അത് തീയേറ്റർ അല്ല ഗോഡൗൺ ആണ്😃😂

    • @user-ew7ue2fe8c
      @user-ew7ue2fe8c Před 2 lety +1

      @@Umaptraveller 50inch tv യും വാങ്ങി വീട്ടിലിരുന്നു പടം കണ്ടാൽ മതി എന്ന് മലയാളികൾ തീരുമാനിച്ചാൽ കേരളത്തിലെ തീയേറ്ററുകൾ എല്ലാം പൂട്ടിപോകും ബ്രോ.
      ബ്രോ പറഞ്ഞത് ശരിയാണ് LM ഒരു കുഞ്ഞി THEATERE ആണ് എന്ന് തോന്നുന്നു. കാരണം SEAT എല്ലാം പെട്ടെന്ന് FILL ആയിപോകുന്നു. ബുക്കിങ് നോക്കിയിട്ട് നടക്കുന്നില്ല.
      പിന്നെ വേറെ തിയേറ്ററിൽ പോയി പടം കണ്ടു. PICT ക്വാളിറ്റിക്കു അനിസരിച്ചു SOUND ക്വാളിറ്റിയിൽ ഒരു SATISFACTION കിട്ടിയില്ല. THEATERE പേര് പറയുന്നില്ല. 😁

  • @Praveen-ps62
    @Praveen-ps62 Před 2 lety +5

    എല്ലാ തീയട്രും മെയ്ന്റൻ ചെയ്താൽ ഇതു പോലെ ഇരിക്കും 😊😊😊😊

  • @THE-gl6wj
    @THE-gl6wj Před 2 lety +14

    രാഗം💜
    തിയ്യറ്റർ ഇഷ്ടം

  • @psycoff2765
    @psycoff2765 Před 2 lety +3

    Ee type seatokke njanghade ivde enno vannkn ekadhesham ippo 2 yrs aayi kaanum 😂🚶

  • @jithusnair3214
    @jithusnair3214 Před 2 lety +14

    heavy... best teatre in kerala ❤️

  • @Vimalkumar74771
    @Vimalkumar74771 Před 2 lety +1

    എല്ലാ വാക്കിന്റെ മുന്നിലും ''കേട്ടാ''' ഉള്ളതുകൊണ്ട് പാരിപ്പള്ളി ഏരിയായിൽ തന്നെയാണ് വീടെന്ന് മനസിലായി...

  • @teamlboe3119
    @teamlboe3119 Před 2 lety +6

    Parippally kulamada 💥🔥 Revathy Cinemas🤙

  • @nikhilnik2827
    @nikhilnik2827 Před 2 lety +1

    Nice... ഇതുപോലെ എൻ്റെ നാട്ടിൽ ഒന്നുണ്ട് sandhya cinehouse balussery.. athum vere level aan

  • @sufiyaaaannnnn
    @sufiyaaaannnnn Před 2 lety +5

    Proud to be a parippallykkaran 😎😎

  • @amalraj4552
    @amalraj4552 Před 2 lety +1

    ഇനി നാട്ടിൽ വരുമ്പോൾ ഒന്ന് പോകണം, ഇപ്പോ എന്റെ വീടിന്റെ അടുത്തുള്ളത് നല്ലില JB CINEMAS,, ആണ്,,,

  • @sarathkumarvs301
    @sarathkumarvs301 Před 2 lety +25

    കൊല്ലം ലബേഷ് അല്ല ഇനി കൊല്ലം ലാവിഷ് 💯🔥
    കൊടുകുന്ന പൈസാക്കു സർവീസ് ഉണ്ട് 👌

    • @bininbabu9346
      @bininbabu9346 Před 2 lety

      Alla ഭിന്നെ ❤️❤️❤️ കൊല്ലം റിച്ച ഡാ

  • @Dolby3636
    @Dolby3636 Před 2 lety +2

    Bro കൊള്ളാം.....heading kandu.... Chothekkan vannatha najan..... Onnum parayan ellabro.... 👌🏻👌🏻audi 1 poli...

  • @sreeharis4585
    @sreeharis4585 Před 2 lety +3

    നമ്മുടെ നാട്ടിൽ ഇങ്ങനെ വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല....എന്തായാലും നമ്മുടെ നാടിന്റെ അഭിമാനം....☺️☺️☺️☺️☺️❣️❣️❣️❣️❣️❣️😎😎😎😎😎

  • @harisignalseditz1610
    @harisignalseditz1610 Před 2 lety +20

    കേരളത്തിലെ no.1 aries plex തന്നെയാ

    • @febinfrancisleo6418
      @febinfrancisleo6418 Před 2 lety +1

      Athree ullu bro 🔥🔥🔥❤️

    • @mepoldi6837
      @mepoldi6837 Před 2 lety +1

      Valare shheriyanu

    • @ashikhuzyn866
      @ashikhuzyn866 Před 2 lety +1

      കുറുപ്പ് ഏറ്റവും കൂടുതൽ show ulla തീയേറ്റർ Aries Plex 🔥
      കുറുപ്പ് movie പുതിയ റെക്കോർഡ് from Aries Plex

    • @yourfavoritechannel4976
      @yourfavoritechannel4976 Před 2 lety

      TVM boys🥰

    • @intradayking5197
      @intradayking5197 Před 2 lety +2

      @@ashikhuzyn866 revathy il kurup 3 lacks rs share 2 days kond.

  • @bijuvellayil3729
    @bijuvellayil3729 Před 2 lety +3

    എന്റെ നാടായ കോഴിക്കോട് ഇങ്ങനെ ഒരു തിയേറ്റർ ഉണ്ടെങ്കിൽ പൊളിച്ചേനെ

  • @bad4669
    @bad4669 Před 2 lety +1

    എനിക്ക് ഉറപ്പ് ആണ്, നിങ്ങൾ നാളെ ഫിറോസ് ഇക്ക, ജിയോ മച്ചാനെ പോലെ വലിയ യൂട്യൂബർ ആക്കും 💯

  • @akshay3495
    @akshay3495 Před 2 lety +16

    കേരളത്തിലെ ഏറ്റവും വലിയ തീയറ്റർ. ഇനി♥️♥️ പാരിപ്പള്ളിക്ക് സ്വന്തം❤️❤️

    • @animalworld498
      @animalworld498 Před 2 lety

      ഏറ്റവും വലുതൊന്നും alla

    • @akshay3495
      @akshay3495 Před 2 lety

      @@animalworld498 എന്നാ. ഏതാ വലിയ തീയറ്റർ...

    • @animalworld498
      @animalworld498 Před 2 lety

      @@akshay3495 aries

    • @akshay3495
      @akshay3495 Před 2 lety

      @@animalworld498 അവിടെ 1000 പേർക്ക് ഇരിക്കാവുന്ന സീറ്റിംഗ് ഉണ്ടൊ. 😆

    • @animalworld498
      @animalworld498 Před 2 lety

      @@akshay3495 😂sk യിൽ ഉണ്ട് അത്പോലെ തന്നെ ഇന്ത്യയിൽ ഏറ്റവും കളക്ഷൻ കിട്ടുന്ന theatre ആണ് south indias first ദുആൽ 4k system ulpade indiayile ettavum mikacha cinematic experiences kitunna theatreil onn

  • @asabhishek8511
    @asabhishek8511 Před 2 lety +42

    Marakkar theatreil thanna broi🤩🤩🔥🔥

    • @Umaptraveller
      @Umaptraveller  Před 2 lety +5

      ❤❤

    • @midhunmerceline8140
      @midhunmerceline8140 Před 2 lety +1

      @@Umaptraveller kollam puthiya gmax ( Old archana aradhana) open chynathinu munbu video chyu.

    • @julyvlogs9625
      @julyvlogs9625 Před 2 lety

      @@midhunmerceline8140 achana aradhana reopen ennanu

    • @midhunmerceline8140
      @midhunmerceline8140 Před 2 lety

      @@julyvlogs9625 marakkar ayrunu 2020 march reopen. Eni ethu anu ennu arinjooda

  • @vinodkv109
    @vinodkv109 Před 2 lety +9

    സഹോദരാ .... അവതരണം കുറച്ചു കൂടി നന്നാക്കണം .... പിന്നെ തിയേറ്റർ ..... ഒന്നും പറയാനില്ല അടിപൊളി അടിപൊളി അടിപൊളി

  • @MrSibish
    @MrSibish Před 2 lety +2

    Vlogger ന്റെ സൗണ്ട് നു നടൻ ഇന്ദ്രജിത്ത് ന്റെ സൗണ്ട് മായി ചെറിയ ഒരു ചായകാച്ചൽ.. 😄

  • @arunrv9647
    @arunrv9647 Před 2 lety +8

    Super theaters. Specially seat and sound is very beautiful

  • @vinodcv3411
    @vinodcv3411 Před 2 lety +23

    സൂപ്പർ, തൊട്ടു പോലും അഴുക്കക്കാൻ ആർക്കും തോന്നില്ല

  • @sageesh3900
    @sageesh3900 Před 2 lety +13

    മച്ചാനെ നമ്മുടെ വീടിന്റെ അടുത്താണ് പാരിപ്പള്ളി.... വർക്കല SR മൾട്ടിപ്ലക്സ് ഇൽ കൂടി ഒന്ന് പോണേ മച്ചാനെ

  • @nightrider9146
    @nightrider9146 Před 2 lety +5

    അളിയാ സൂപ്പർ വീഡിയോ അടിപൊളി അവതരണം ❤

  • @siddarthashivaji3887
    @siddarthashivaji3887 Před 2 lety +7

    Thankyou Chetta for this great information. I knew this place, Chetta. How beautifully you have explained about this theatre Chetta. This theatre is very near to my music school, Saramathy Musicals, Chetta. ❤️❤️❤️

  • @user-pr6rp5oo5c
    @user-pr6rp5oo5c Před 2 lety +1

    ചേട്ടാ നല്ല കിടു അവതരണം....
    ഒരു ജാഡയും ഇല്ല. ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷ് വാക്കുകൾ തിരുകി കയറ്റിയുള്ള show ഇല്ല. സൂപ്പർ... സൂപ്പർ....

  • @pradinrajsraj
    @pradinrajsraj Před 2 lety +6

    Attingal dreams my favorite 😍

  • @amsudha4940
    @amsudha4940 Před 2 lety +2

    Nammada pply revethy eppadi eni adithu thanna poli teater ondu 🥰🥰🥰

  • @pranavup8126
    @pranavup8126 Před 2 lety +7

    Trivandram airesplex ketit ondo athinte ezhu ayilathu varilla💯

  • @Movie_dude_0
    @Movie_dude_0 Před 2 lety +2

    Marakkar arabikkadalinte simham ath evide kannukayannengil
    Uff ente mone🔥🔥

  • @mhfilmimagines4666
    @mhfilmimagines4666 Před 2 lety +3

    സിനിമ അത് തിയേറ്റർ തന്നെ 🥰👌

  • @premnair4873
    @premnair4873 Před 2 lety +2

    കേരള biggest സ്ക്രീൻ aris plux audi 1 ട്വിൻ 4k projection കേരള biggest തിയേറ്റർ കോംപ്ലസ് കാട്ടാക്കട കാളിദാസ് mplux 7screen audi1 kerala only one laser 4k RGB projection 2nd biggest screen total seating capacity 1750 ഈ പോസ്റ്റ്‌ ഇട്ട ആള് ഈ രണ്ടു തീയേറ്ററുകൾ നേരിട്ട് വന്നു കാണുക അപ്പൊ മനസിലാകും

  • @nandu9796
    @nandu9796 Před 2 lety +31

    അഞ്ചൽ വർഷ അർച്ചന നല്ല theatres ആണ്

  • @gear369
    @gear369 Před 2 lety +2

    സിനിമ തിയേറ്റർ യിൽ പോയി കാണണം അതാണ് പവർ 😍

  • @akhilsaseendran4046
    @akhilsaseendran4046 Před 2 lety +3

    Ningaluu pwoli anu ktooo🔥🔥🔥👌

  • @albin8807
    @albin8807 Před 2 lety +11

    Super theater aanu njn kurup avide aanu kandatu 👌🏻

  • @sidharthas21
    @sidharthas21 Před 2 lety +37

    Trivandrum Ariesplex.. ❤️

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +48

    ഭായി ആ തീയറ്റർ സൗണ്ട് സിസ്റ്റം... പ്രൊജക്ടർ... ഒന്ന് വിവരം നൽകാമായിരുന്നു ഇത്ര വലിയ തീയറ്റർ സെറ്റ് അപ്പ്‌

    • @sreekanthbalan4681
      @sreekanthbalan4681 Před 2 lety +5

      Audi 1 screen:
      high quality TSR CHRISTIE 4450 rgb laser 4K projector
      dolby atmos 64 channel installed directly by dolby labs
      618 seating capacity
      Staff review. Thanks for watching @revathy cinemax.

    • @jishnuganesh7539
      @jishnuganesh7539 Před 2 lety

      @@sreekanthbalan4681 tks 👌🏻

    • @midhundeth4997
      @midhundeth4997 Před 2 lety +1

      Dolby 7.1

    • @sreekanthbalan4681
      @sreekanthbalan4681 Před 2 lety

      @@midhundeth4997 Audi 2 upto 4k dolby 7.1

    • @intradayking5197
      @intradayking5197 Před 2 lety

      11.2 undo

  • @liju_vimala
    @liju_vimala Před 2 lety +6

    അപ്പൊ മ്മക്ക് ഇനി സിനിമ കാണാൻ ആറ്റിങ്ങൽ പോകണ്ട 😍

  • @nashadtc
    @nashadtc Před 2 lety +4

    Actor Indhrajith-nte voice annalo mashe!!! 😄👍

  • @yadhukrishna7721
    @yadhukrishna7721 Před 2 lety +5

    നമക്ക് തൃശ്ശൂർ രാഗം മതിയെ 😇❤️

  • @swathysudhakar8229
    @swathysudhakar8229 Před 2 lety +2

    Parippally kulmada njngalude places,👌👌theater 👌feeling

  • @Rockworksbyashish
    @Rockworksbyashish Před 2 lety +7

    Marakar theatreil thana release 👍

  • @prabhashrobert6870
    @prabhashrobert6870 Před 2 lety +1

    Bro കൊല്ലത്തെ വലിയ theather എന്ന് പറയു. Aries plus എന്ന് ഒരു തിയേറ്റർ trivandum ഉണ്ട്.ബാഹുബലി ഇന്ത്യയിലെ ഒരേ ഒരു 4k print റിലീസ് ചെയ്ത തിയേറ്റർ with the present of rajamouli sir. Air masking എല്ലാം ഉണ്ട് bro ഇവിടെ

    • @adarshekm
      @adarshekm Před rokem

      bro പാരിപ്പള്ളി aud 1 ആണോ aries plex ആണോ better? 4k 3d

  • @josealphonse9236
    @josealphonse9236 Před 2 lety +10

    Machane Kollam pwoli

  • @nandhurnairyamuna7714

    Adipolii ❤️ theater👌👌👌
    Kidilam video 👏🏻👏🏻❤️
    Theatre awesome ❤️❤
    Host 👌👌👏🏻👏🏻
    tnq😍

  • @statusvideos8500
    @statusvideos8500 Před 2 lety +7

    അങ്ങനേ നമ്മുടെ പരിപ്പള്ളി കുളമട FaMous ayi Revathy theatre വന്നതോടെ

  • @sportsrider7671
    @sportsrider7671 Před 2 lety +2

    ചേട്ടന്റെ ആഗ്രഹം പോലെ മരക്കാർ തീയേറ്ററിൽ തന്നെ

  • @vimalpets2066
    @vimalpets2066 Před 2 lety +5

    എൻറെ വീട് കല്ലമ്പലത്ത് ആണ് അവിടെ നിന്ന് 8 കിലോമീറ്ററെ ഉള്ളു പാരിപ്പള്ളിയിൽ പോകാൻ. മച്ചാനെ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു തീയേറ്റർ പാരിപ്പള്ളിയിൽ ഉണ്ട് എന്ന് അറിഞ്ഞത്. പോകും ഉറപ്പായും ഒരു സിനിമ കാണാൻ ❤️

    • @Umaptraveller
      @Umaptraveller  Před 2 lety +1

      പൊളിച്ചു.. 👍🏽❤

    • @vimalpets2066
      @vimalpets2066 Před 2 lety +1

      @@Umaptraveller ticket എന്താ റേറ്റ് ബ്രോ?

    • @Umaptraveller
      @Umaptraveller  Před 2 lety +1

      @@vimalpets2066 150,200

  • @ratheeshramesh4758
    @ratheeshramesh4758 Před 2 lety +10

    എന്റെ സ്വന്തം നാട് 🥰🥰🥰 but ഞാൻ ദുബായിൽ ആയിപോയി 😔😔

  • @keralineonline4539
    @keralineonline4539 Před 2 lety +4

    നല്ലൊരു ഇംഗ്ലീഷ് പടം വരട്ടെ.... വരും പാരിപ്പള്ളി യിൽ.....

  • @abhilashsreesankar8243
    @abhilashsreesankar8243 Před 2 lety +2

    Aries plux nte തട്ട് താണുത്തന്നെ ഇരിക്കും

  • @nerechove6760
    @nerechove6760 Před 2 lety +3

    Kollam പ്രണവം my favrite...

  • @syammathew339
    @syammathew339 Před 2 lety +1

    തീയറ്റർ കൊള്ളാം ഒരിക്കൽ ഒരു പടം കാണണം

  • @abhay_parakkal3737
    @abhay_parakkal3737 Před 2 lety +5

    അഞ്ചൽ വർഷ വേറെ ലെവൽ 🔥🔥🔥🔥

  • @ShaaNMix21
    @ShaaNMix21 Před rokem

    മറ്റ് ജില്ലകളിൽ നല്ല കിടിലം തീയേറ്ററുകൾ ഒരുപാട് കണ്ട് ആഷിച്ചിട്ടുണ്ട്.. എന്റ ജില്ലയിലും ഇത്പോലെ ഉണ്ടായിർന്നെങ്കിലെന്ന്.. ഇപ്പൊ സമാധാനായി..
    🔥 Theater.. 🔥

  • @syamvlmr8855
    @syamvlmr8855 Před 2 lety +3

    Nammude nattile pwli theater 🎥👌

  • @VIPINKITHU023
    @VIPINKITHU023 Před rokem

    ചേട്ടാ ഇതൊരു ഗോൾഡൻ ലുക്ക്‌ തന്നെ 👌🧡

  • @shalvin8295
    @shalvin8295 Před 2 lety +6

    Enthokke paranjaalum..gorgettans ragam🔥❤️....

  • @vivekvijayakumarentertainments

    തൃശൂർ രാഗം.... 🔥🔥🔥🔥🔥🔥🔥😍

  • @christophernolan5630
    @christophernolan5630 Před 2 lety +5

    കൊല്ലം 😍

  • @shrmanutd9630
    @shrmanutd9630 Před 2 lety +7

    Ariesplex il onnu keri nokanm❤️
    Theatre experience okke💥

  • @Atravelerwholovedtraveling

    ഞങ്ങളുടെ സ്വന്തം തിയറ്റർ... 🥰🥰

  • @ashiiiiiiii4593
    @ashiiiiiiii4593 Před 2 lety

    Nte nadu🤩💯❤️❤️❤️ennu night markar book cheythu🤩🤩🤩🤩revathiyil nte 4 mathe muvie🤩🤩🤩🤩🤩🤩💞💞💞💯💯💯💯

  • @user-ro2xy5uk9t
    @user-ro2xy5uk9t Před 2 lety +3

    Kannur, alakode Filim City Poli Theatre ann♥️

  • @tiluhammil01
    @tiluhammil01 Před 2 lety +1

    Super video bro, ee theatre il onn ponam