ഇതിലും മികച്ച തീയേറ്റർ കേരളത്തിലുണ്ടോ..!!! | Thailakshmi theatre | punalur

Sdílet
Vložit
  • čas přidán 29. 08. 2024
  • In this video talking about Thailakshmi theatre in kollam district punalur, kerala. The theatre includes Dolby atmos sound system and Barco USA 4K projector so can enjoying films very well.
    facebook page link 👇
    / you-map-traveller-1071...
    #cinematheatres
    #cinema
    #theatre
    #dts
    #dolbyatmos
    #dolby
    #film

Komentáře • 409

  • @Umaptraveller
    @Umaptraveller  Před 2 lety +23

    Facebook page ഒന്ന് follow ചെയ്യണേ.. Link 👇
    facebook.com/You-map-traveller-107185195139221/

  • @abhimanyuog3485
    @abhimanyuog3485 Před 2 lety +38

    നാട്ടിലെ തീയേറ്റർ.... ഒരു വീഡിയോ ചെയ്യാൻ പറയാനായി ഇരുന്നതാ.. The best theatre in plr😍📽️

  • @kishorelakshmankishorelaks9018

    trivandrum ariesplex theatre ഒരു വീഡിയോ ചെയ്യണേ അടിപൊളി 👌🔥ആണ്....

  • @AScreations2255
    @AScreations2255 Před 2 lety +4

    Thanks for coming
    ഞാൻ കമൻ്റ് ചെയ്തിരുന്നു..
    ഇനി രംരാജ് movies കൂടേ ചെയ്യൂ 👍👍👍

  • @shithinshaji4611
    @shithinshaji4611 Před 2 lety +7

    Punaloorile mikacha oru theater...😍👌👌👌👌👌👌 Thailekshmi theater

  • @yadhukrishna7721
    @yadhukrishna7721 Před 2 lety +11

    ബ്രോ വീഡിയോസ് ഒക്കെ കൊള്ളാം ❤️🥰

  • @anilnandanamanil5714
    @anilnandanamanil5714 Před 2 lety +1

    തിയേറ്ററിലെ ഇത്തരം കാര്യങ്ങൾ നമ്മൾക്ക് മുൻപിൽ അവതരിപ്പിച്ചു തരുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്

  • @indrajithms4167
    @indrajithms4167 Před 2 lety +18

    Punalur Thailakshmi cinema's ❤😍

  • @Leopaul2023
    @Leopaul2023 Před 2 lety +1

    THANK you bro...njan paranjirunnu ente nattile ee theater vedio cheyyanamennu ...nalla super ayi cover cheythu thailekshmi ...

  • @abhinavbahu1782
    @abhinavbahu1782 Před 2 lety +14

    പത്തീനാപുരം സീമ cineplex കൊട്ടാരക്കര minerva രണ്ടും പൊളിയാ 🔥

    • @kishore473
      @kishore473 Před 2 lety +5

      കൊട്ടാരക്കര minerva power anne

    • @kishore473
      @kishore473 Před 2 lety +3

      My house is in കൊട്ടാരക്കര

    • @abinraju5275
      @abinraju5275 Před 2 lety +1

  • @therealsnijin295
    @therealsnijin295 Před 2 lety +3

    പെരിങ്ങോട്ടുകര ദേവ തിയ്യറ്റർ വരോ... ❤❤❤❤❤ തൃശ്ശൂർ തന്നെ ആണ്..... 💗💗💗💗
    വരുബോൾ എന്നെ വിളിക്കണ൦ 💥❤💯

  • @pradeepanchu
    @pradeepanchu Před 2 lety +8

    എനിക്ക് 8 വയസ്സുള്ളപ്പോൾ മയിൽ‌പീലി കാവ് എന്ന സിനിമ പുനലൂർ തായ്‌ലക്ഷ്മി യിൽ കാണാൻ പോയിട്ടുണ്ട് ആദ്യ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു 😍😍

    • @christhomas1626
      @christhomas1626 Před 2 lety

      നീ എന്തിനാ കള്ളം പറയുന്നത്, മയിൽ‌പീലിക്കാവ് Ramraj enna തീയേറ്ററിൽ ആയിരുന്നു, അതും പുനലൂരിൽ തന്നെ ആണ്

  • @harshikharsha1339
    @harshikharsha1339 Před 2 lety +3

    7:46 എന്റമ്മോ RRR Powli Effect
    💗💗💗💗💗

  • @aravindcp2638
    @aravindcp2638 Před 2 lety +1

    Ingane oru channel adthyavasyam aanu 😘😍 go on bro full support...nammal thetare pranthanmark valare ishtam aanu

  • @MalayaleeTube
    @MalayaleeTube Před 2 lety +4

    കടക്കൽ ശ്രീ ശൈലം തീയറ്റർ ഒന്ന് വീഡിയോ ചെയ്യാമോ

  • @S____17__00
    @S____17__00 Před 2 lety +4

    Attingal ⚡️
    Dreams ✨️

  • @sreelalvr8924
    @sreelalvr8924 Před 2 lety +3

    ബാലുശേരി സന്ധ്യ super🙏👍👍👍

  • @pranavsagar7170
    @pranavsagar7170 Před 2 lety +2

    ചേട്ടാ Aries Plex ന്റെ വീഡിയോ ചെയ്യുമോ Please

  • @malikch8423
    @malikch8423 Před 2 lety +7

    Manjeri ശ്രീദേവി cinipalace ഒന്ന് video എടുക്കുമോ മലപ്പുറം ജില്ലയിലെ ആദ്യ dolby atmos തിയേറ്റർ ആണ് 💥അടിപൊളി sound ആണ് ⚡️പ്ലീസ് ഒരു video എടുക്കുമോ

  • @sherinraj.s7258
    @sherinraj.s7258 Před 2 lety +12

    ട്രിവാൻഡ്രം എരിസ് പ്ലസ് ഓഡി 1 കേരളത്തിൽ മികച്ച തിയേറ്റർ

    • @vineeth5104
      @vineeth5104 Před 2 lety +2

      ചേട്ടൻ ത്രിശ്ശൂർ രാഗത്തിൽ വന്ന് ഒരു സിനിമ കാണൂ സംശയം മാറി കിട്ടും 😎

    • @amalvj2136
      @amalvj2136 Před 2 lety +3

      @@vineeth5104 audi 1nte koode pidichaal kitttoola monee... Ragam moshalla, pakshe SL audi 1🔥💥💥

  • @rubinshibi
    @rubinshibi Před 2 lety +7

    Kottayam അഭിലാഷിലും പോകു വല്യ Decoration ഒന്നുമില്ല 4k theater
    Kottayathe mainaa💥
    Abhilash, Anand, Asha

  • @RajeshKumar-du5mm
    @RajeshKumar-du5mm Před 2 lety +10

    സീമ പത്തനാപുരം ❤

  • @Ashikplr
    @Ashikplr Před 2 lety +9

    Punalur, one of the best theatre

  • @Maheshsudhakar1
    @Maheshsudhakar1 Před 2 lety +1

    Trivandrum Ariesplux Audi 1 und..Dmax 3D Screen.. Double 4K Projection.. Rajamouli vare Bahubali kanan ee Theatril vanitund🔥🔥

  • @kollamboy5814
    @kollamboy5814 Před 2 lety +5

    പുനലൂർ ... ❤️

  • @aliaja8028
    @aliaja8028 Před 2 lety

    Poli broiii, kooduthal videos inyi katta waiting

  • @reijinjose1933
    @reijinjose1933 Před 2 lety +2

    Huge fan of your videos from Ireland 🇮🇪

  • @popcorntime8158
    @popcorntime8158 Před 2 lety +4

    Njangalude സ്വന്തം theater ❤️

  • @kevingeorge584
    @kevingeorge584 Před 2 lety

    എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായ് കേറിയ തീയേറ്റർ ചെറു പ്രായത്തിൽ. പുനലൂർ രാംരാജ് കടത്തനാടൻ അമ്പാടി.1990 1991 വിഷ്ണു ലോകം. തെന്മല ഒരു പഴയ തീയേറ്റർ ഉണ്ടായിരുന്നു . പുനലൂർ തയ്‌ലക്ഷ്മിൽ 1998 അയ്യാൾ കഥ എഴുതുകയാണ്. ലാലേട്ടൻ സിനിമാ. My 8 th standard. അതിനു ശേഷം കാണുന്ന സിനിമാ ബോംബേ Tamil സിനിമ പറകൊട് (അടൂർ)ശക്തി തീയേറ്റർ 1993.with my grandfather.

  • @sajusaleem2461
    @sajusaleem2461 Před 2 lety +2

    ഞാൻ ഇവിടെ പടംകണ്ടിട്ടോണ്ട് 1997 ആറാംതമ്പുരാൻ

  • @vi___sh0489
    @vi___sh0489 Před 2 lety +2

    പുനലൂരിലെ തന്നെ Ramraj ൽ കേറിയില്ല അല്ലെ 🙂

  • @Rockey_VR
    @Rockey_VR Před 2 lety

    സ്ക്രീനിന് ആവശ്യത്തിന് വലുപ്പം ഉണ്ട്, എന്നാൽ ഇനിയും ആകാം.. പിന്നെ പല ഇംഗ്ലീഷ് സിനികളും കാണുന്നതിന് കുറച്ചു കൂടി height ഉള്ള സ്ക്രീൻ ആണെങ്കിൽ നന്നായിരിക്കും..Pic clarity (പ്രത്യേകിച്ചു 3D)യും സൗണ്ടും കൊള്ളാമെങ്കിൽ സ്ക്രീൻ size ഒഴിച്ചുള്ളതെല്ലാം ടോപ്പ്..

  • @aliaja8028
    @aliaja8028 Před 2 lety +5

    Waiting for every videos❤❤

  • @vineethks6355
    @vineethks6355 Před 2 lety +4

    Punalur👌🏼👌🏼❤️❤️ thailekshmi

  • @r.rr.r9615
    @r.rr.r9615 Před 2 lety +6

    PALLAKAD chittur kairali & sree REVIEW ചെയ്യണം BRO. BEST THEATRE ആണ് BIG SIZE SCREEN ഇന്റീരിയർ WORKS SUPER ആയിരിക്കും. GOVERNMENT THEATRE ആണ് 😘🥳🥳

  • @kishorkichu3669
    @kishorkichu3669 Před 2 lety

    Peringottukara deva atmos theatre onnu poyi kaanu tto...power aanu avidam,,💥💥💥💖💖💖💖❤️❤️❤️🥰🥰😍😍🤩🤩🥳🥳

  • @shijusachu9698
    @shijusachu9698 Před 2 lety +7

    പത്തനംതിട്ടയിലെ തിയേറ്റഴ്‌സ് കൂടി കാണിക്ക് ബ്രോ 🥰

  • @allwinXgames
    @allwinXgames Před 2 lety +7

    Kottayam abhilash , Anand theatre kottayam 🔥 one of the best theatres in kerala for sure !

    • @kevinthomas5757
      @kevinthomas5757 Před 2 lety

      ugm is best in kottayam

    • @allwinXgames
      @allwinXgames Před 2 lety

      @@kevinthomas5757 😂 nice one !

    • @dvdarshan
      @dvdarshan Před 2 lety

      @@kevinthomas5757 Yes
      UGM Cinemas 4K Dolby Atmos 🔥

    • @ratheeshchandran570
      @ratheeshchandran570 Před 2 lety

      Dolby atmos ഇല്ല...

    • @Rockey_VR
      @Rockey_VR Před 2 lety

      @@kevinthomas5757അഭിലാഷിന്റെയും ആനന്ദിന്റെയും അടുത്തു പോലും Ugm വരില്ല..ഏറ്റവും പ്രധാന പ്പെട്ട സംഭവം സ്ക്രീൻ size ആണ്.ഞാൻ കണ്ടിട്ടില്ല എന്നാൽ UGM ഇന്റെ വലിയ സ്ക്രീനിന്റെ size വരെ അഭിലാഷിന്റെയടുത്തു പോലും ഉണ്ടെന്ന് തോന്നുന്നില്ല.. അഭിലാഷിന്റെ pic ക്ലാരിറ്റിയും(3D ഞാൻ കണ്ടിട്ടില്ല) സൗണ്ടും മിനിമം നിലവാരമുണ്ടു..

  • @shaminsujeeb3793
    @shaminsujeeb3793 Před 2 lety +2

    Chetta ഡ്രീംസ് തിയറ്റർ ആറ്റിങ്ങൽ video ചെയ്യുമോ 🥰🥰

  • @vishnunikhithaa927
    @vishnunikhithaa927 Před 2 lety +1

    Chettante Ella video comntinlum penigottukara deva parachayapeduthan parayunnund.. njaghade rajavinu Onnu kanichu kodukko ellarum ..
    Penigottukara deva, devaragam 🔥🔥(trichur)
    .Plzzzz
    chettante nirashapeduthilla
    Ith njagalude urappu👍👍

  • @desmondhume5142
    @desmondhume5142 Před 2 lety +3

    Kottayam abhilash and ugm ettumanoor.... 2 theaterum velya distance illa..... 2um 4k aan... Avde onn try cheydh nokk

  • @simonkr3342
    @simonkr3342 Před 2 lety +5

    ഒരു നല്ല തിയ്യറ്ററിന്റെ ലക്ഷണങ്ങൾ
    1, screen size , screen should cover all front raw seats
    2, 3 way seating ( 3 section)
    3, space between screen and front seat row = Half size of screen hight
    4, projection 💥 use barco or christie projection(For better luminance)
    5, Sound system 🔥 anybody can hear any frequency Audio from any direction
    6, seats , strain gets distraction from fillm
    7, hygiene and lighting
    try to dig this conclusions on your next theatre visit

  • @mytrips-
    @mytrips- Před 2 lety

    പൊൻറ്റൂരു ചെല്ലം & ചന്ദ്രാ ടാക്കീസുകൾ ഒന്ന് ചെയ്യണേ ബ്രോ.. സൂപ്പെറാ

  • @technospot599
    @technospot599 Před 2 lety

    Njan ente jeevithathil aadhyami cinema kanan poyath Thai Lakshmi il aarunnu. Inspector Garud kanan. Athinu shesham njan avide oru cinema mathre kandittullu marakkar. Njna ippol cinema kanan pokaru Ramraj & carnival lanu.

  • @abdu6688
    @abdu6688 Před 2 lety

    1:02 Aaa cmtooli njana settaa nalla review spr chettan varunn kariyam arinjilla elle njan vannene..😜

  • @dhyanprakash5982
    @dhyanprakash5982 Před 2 lety +3

    Kannur ഇലെ പയ്യന്നൂരിൽ carnival shanthi എന്ന പേരിൽ അറിയപ്പെടുന്ന theatre ഉണ്ട് അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @sidhartha1359
    @sidhartha1359 Před 2 lety +1

    ✨️Revathy Cinimas✨️Parippally - kollam koodi video cheyne😌

  • @sandeeptk4765
    @sandeeptk4765 Před 2 lety

    ചേട്ടാ കൊടുങ്ങല്ലൂർ ഒരു ലക്ഷ്മി തിയേറ്റർ ഉണ്ട് അടിപൊളി ആണ്. മുൻപ് ഇത് അശോക ആയിരുന്നു.സൂപ്പർ തിയേറ്റർ ആണ്

  • @hrishikesh361
    @hrishikesh361 Před 2 lety +2

    തൃശൂർ പെരിങ്ങോട്ടുകരയിലെ ദേവ തിയേറ്ററിന്റെ വീഡിയോ ചെയ്യാമോ? 🤔🤔 കേരളത്തിലെ രണ്ടാമത്തെ 64 ചാനൽ അറ്റ്മോസ് തീയേറ്റർ ആണ്. 😊

  • @vsvyshnav2526
    @vsvyshnav2526 Před 2 lety +1

    Broo video presentation 👌 ❤️

  • @magicalmessi2830
    @magicalmessi2830 Před 2 lety +1

    Kollam pranavam... chyo😍

  • @alansanthosh6238
    @alansanthosh6238 Před 2 lety +1

    Bro kadakkl sreedhanya theatre und.. 🥰

  • @semialba7867
    @semialba7867 Před 2 lety

    മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം വളാഞ്ചേരിയിൽ ഒരു കാർത്തിക മൂവീസ് എന്ന തീയേറ്റരുണ്ട്..മൊത്തം 3 സ്ക്രീൻ.. അതിൽ ഓൾഡ് സ്ക്രീൻ 4K,Dolby Atmos ആണ്.. പക്ഷെ ഇവിടത്തെ സൗണ്ട് സിസ്റ്റം മറ്റു dolby atmos തീയേറ്ററിൽ നിന്നും വ്യത്യസ്തമായതിനാൽ ദൂരെ നാടുകളിൽ നിന്നും പലരും അവിടെ എത്താറുണ്ട്.. നെഞ്ചിലേക്ക് BASS AIR അടിക്കും.. അത്രയും കുലുക്കമാണ്.. അതൊന്നു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..😊😊😊

    • @praveenmp212
      @praveenmp212 Před 2 lety +1

      Koppanu. njan kettathaanu sound👎 . ragam theatre athra set aalla ath

  • @sonukthomas2757
    @sonukthomas2757 Před 2 lety +2

    പുനലൂർ ❤️

  • @anandhukrishna2461
    @anandhukrishna2461 Před 2 lety +1

    Peringottukara Deva cinemas theatre video cheyumo Thrissur district thanaya

  • @Alan-nv6ms
    @Alan-nv6ms Před 2 lety +1

    Bro please go to mas movies In irinjalakuda klisch sound system

  • @ryanisacregi13
    @ryanisacregi13 Před 2 lety +1

    Punalurkkar undo ❤️

  • @aslahproductions1386
    @aslahproductions1386 Před 2 lety +1

    ചേട്ടാ ഇങ്ങോട്ടു മലപ്പുറത്തേക്ക് ഇവിടുത്തെ അടിപൊളി രണ്ടു തീയേറ്റർ ആണ് പെരിന്തൽമണ്ണ വിസ്മയ തിയറ്റർ & നിലമ്പൂർ fairyland theatre & Galaxy theatre പൂക്കോട്ടുംപാടം ഇവിടെ ഏതെങ്കിലും ഒന്നിലേക്ക് വാ

  • @ShadowTubeofficial
    @ShadowTubeofficial Před 2 lety +1

    Bro punalur Ramraj theraterile oru video cheyammo

  • @Dom_boy
    @Dom_boy Před 2 lety +2

    തായ്‌ലക്ഷ്മി ♥️

  • @reshmascksvlog4121
    @reshmascksvlog4121 Před 2 lety

    Super Lakshmi

  • @alfyalex511
    @alfyalex511 Před 2 lety +3

    Thrissur ragam theater ❤️

  • @demonofmonster1121
    @demonofmonster1121 Před 2 lety

    4K Expirence kidu ayirikkam VFX uff Jan 7 Katta waiting

  • @alan0plive
    @alan0plive Před 2 lety +1

    Bro thanks for rewiewing my plce theater

  • @jyothishshaju3586
    @jyothishshaju3586 Před 2 lety +1

    Kollam pranavam video venam

  • @ashikvs8913
    @ashikvs8913 Před 2 lety +1

    Thrissur- oorakam sivadam theatre poli aanu plz visit......💕💕💕💕💕

  • @dhanushpattazhy4777
    @dhanushpattazhy4777 Před 2 lety +1

    Kottarakkara minarva vedio cheyyuvo

  • @aswin3362
    @aswin3362 Před 2 lety +1

    Kozhikode crown, pinne kozhikode balussery sandhya onnu review cheyyuo......

  • @shashah769
    @shashah769 Před 2 lety

    broyude same vibe aanu enikkum....., theater ennaaal uyirr aanu

  • @sandeep.s7621
    @sandeep.s7621 Před 2 lety +1

    Bro kottarakkara minarva yil onn povumo bro vdo cheyyumo☺️

  • @vipinvidyadhar7203
    @vipinvidyadhar7203 Před 2 lety +1

    Bro enna RRR kanan ethunne subscriber anu kanan varunundu thailakshmiyil reply idane...

  • @animalworld498
    @animalworld498 Před 2 lety +3

    Aries🥰🥰💪🔥🔥🔥

  • @t4travel448
    @t4travel448 Před 2 lety

    Lakshmi cinemas , Kodungallur, Thrissur, oru video nokku

  • @therealsnijin295
    @therealsnijin295 Před 2 lety

    പെരിങ്ങോട്ടുകര ദേവ തിയ്യറ്റർ വരോ... ❤❤❤❤❤ തൃശ്ശൂർ തന്നെ ആണ്..... 💗💗💗💗പെരിങ്ങോട്ടുകര ദേവ തിയ്യറ്റർ വരോ... ❤❤❤❤❤ തൃശ്ശൂർ തന്നെ ആണ്..... 💗💗💗💗
    വരുബോൾ എന്നെ വിളിക്കണ൦ 💥❤💯

  • @pavisuriya6154
    @pavisuriya6154 Před 2 lety +1

    Dream max theater mayannur poli ane💥🔥👌🏻

  • @nyzambn9254
    @nyzambn9254 Před 2 lety +1

    *കടയ്ക്കൽ ശ്രീ ശൈലം 4k Balcony*
    *കടയ്ക്കൽ ശ്രീധന്യ സിനിമാക്സ്*
    Please review

  • @pencilcutter2673
    @pencilcutter2673 Před 2 lety

    75 rupaykk bhairava kandatha pandu…Ippol paninj eduthallo ..pwolich

  • @karthikkris3473
    @karthikkris3473 Před 2 lety +11

    പെരിങ്ങോട്ടുകര ദേവ cinemas 💞തൃശ്ശൂർ 🔥🔥🔥 അടിപൊളി തിയേറ്റർ ആണ്...
    വരുബോൾ vilik സെറ്റ് 🔥

  • @christhomas1626
    @christhomas1626 Před 2 lety +7

    കേരളത്തിൽ ഏറ്റവും മികച്ച A/C feel ചെയ്യുന്ന theatre ആണ് thailekshmi പുനലൂർ, renovation munpu സൂപ്പർ ആയിരുന്നു, ഇപ്പോൾ അതിലും സൂപ്പർ

  • @sunishabalachandran4703

    Super bro palakkad jillayile adhyathe dts theatre jbl system ayirunna melam shornur epol m lal video cheyamo

  • @aravindsuresh273
    @aravindsuresh273 Před 2 lety +1

    Bro Attingal Dreams Theatre video onn cheyyo.. please ❤❤

  • @nithin84
    @nithin84 Před 2 lety +1

    നമ്മുടെ സ്വന്തം തായ്‌ലക്ഷ്മി...

  • @ajaal__
    @ajaal__ Před 2 lety +2

    Wayanad Jose cinemaa video cheyo

  • @kamal_en7441
    @kamal_en7441 Před 2 lety +1

    Punalur❤

  • @akhilanil4043
    @akhilanil4043 Před 2 lety +1

    Our Revathi cinemax parippally ❤

  • @muhammedfariz8694
    @muhammedfariz8694 Před 2 lety

    Thrissur iringalakuda chembakasery cinemasinte vidio cheyyumo

  • @nithings3747
    @nithings3747 Před 2 lety

    Kollam usha theatreinte video cheyu

  • @RESPECT-dm5ov
    @RESPECT-dm5ov Před 2 lety +2

    kaliyikkavila sree kaleeswary sree saraswathy theater adipoliyaan

  • @Openthemind727
    @Openthemind727 Před 2 lety

    ബ്രോ, ഒരു കാര്യം ശ്രദ്ധിക്കണേ. തിയേറ്ററിലേക്ക് നടന്നു പോകുന്ന കാഴ്ച കാണിക്കണേ. ലൊക്കേഷൻ മനസിലാക്കാൻ ഉപകരിക്കും. പിന്നെ പോകുന്ന തീയേറ്ററിലെ ടിക്കറ്റ് ചാർജ് എല്ലാം പറയണം. പാർക്കിംഗ് സൗകര്യം വിവരിക്കണം

  • @user-qq8uq6qo4b
    @user-qq8uq6qo4b Před 2 lety

    Bro wayanatile eethengilum oru theaterineppati video cheyamo

  • @AlluringPegasu13
    @AlluringPegasu13 Před rokem

    how can that small home projector project to such a big screen?
    will the brightness be enough

  • @appgaming3621
    @appgaming3621 Před 2 lety +1

    Kannur taliparamba theatreril vedio ചെയ്യുമോ

  • @somanadhankamalasanan6674

    നമ്മൾ കൊട്ടാരക്കരക്കാരൻ ആണേ. കൊട്ടാരക്കര മിനർവ സിനിമാസ് & എംമ്പയറിൽ ഒരു ദിവസം വന്ന് തിയേറ്റർ റിവ്യൂ ചെയ്. കിടിലം തിയേറ്റർ ആണ്.

  • @Adwaith_krishna.r
    @Adwaith_krishna.r Před 2 lety

    എന്റെ വീടിന്റെ അടുത്ത് ഒരു തിയേറ്റർ ഉണ്ട് രേവതി സിനിമസ് പാരിപ്പള്ളിയിൽ ആണ് പക്ഷേ chatten അവിടെ വീഡിയോ ച്യ്തതാണ് മറ്റൊരു സ്ഥലമുണ്ട്.
    പരവൂർ ashok സിനി ഹൌസ്

  • @emmanustanley216
    @emmanustanley216 Před 2 lety

    Plz do a video about theater business. It will be helpful for new startup

  • @sibinsibin2645
    @sibinsibin2645 Před 2 lety

    Irinjalakuda chembakasherri theater poliya

  • @STriCkeR7oo
    @STriCkeR7oo Před 2 lety

    സൂപ്പർ 💥💥👍🏻👍🏻

  • @thanveer4533
    @thanveer4533 Před rokem +1

    Thrissur ragam always no 1🔥

  • @hiran_das
    @hiran_das Před 2 lety

    ചെർപ്പുളശ്ശേരി theaters visit ചെയ്യൂ bro 🥰.. ചെമ്പകശ്ശേരി ദേവി, ചേലൂർ ഗ്രാൻഡ് ഇതൊക്കെ ഒന്ന് വിസിറ്റ് ചെയ്യൂ BRO 🥰

  • @avlofiedit2578
    @avlofiedit2578 Před 2 lety +1

    Bro Spidey No way home kandoodarnno.. 🙌4k dolbyyil