Maruthi theatre

Sdílet
Vložit
  • čas přidán 31. 01. 2023
  • മാനന്തവാടി എരുമത്തെരുവ്ൽ ഉള്ള തീയേറ്റർ ആണ് മാരുതി E സിനിമ. മാരുതി തീയേറ്റർ 3സ്ക്രീൻ ആണ് ഉള്ളത് Audi 1, Audi 2, Audi 3.ശബ്ദമികവ് കൊണ്ടും സ്സ്‌ക്രീനിൻ്റെ വലുപ്പം കൊണ്ടും വയനാട്ടിലെ ഏറ്റവും വലിയ സ്ക്രീൻ മാരുതി തീയേറ്ററിൽ ആണ് ഉള്ളത്.മാന്തവാടി കണ്ണൂർ റോഡിൽ ആണ് തിയേറ്റർ ഉള്ളത്.
    ---------------------------------------------------------------------------
    online Ticket booking
    Paytm, Ticket New
    ---------------------------------------------------------------------------
    location
    manthavady to kannur road 670645
    ---------------------------------------------------------------------------
    Show Time
    11am, 2pm, 5.30pm, 8.30 pm
    11.15am, 2.15 pm 5.45pm 8.45 pm
    11.30am 2.30 pm 6. 00pm 9.00 pm

Komentáře • 68

  • @baijurs9723
    @baijurs9723 Před rokem +4

    ഞാനിഷ്ട പ്പെടുന്ന മാനന്തവാടി....

  • @user-mq5sm9kx4f
    @user-mq5sm9kx4f Před měsícem +1

    സൗണ്ട് ജോസ് തന്നെസബ് അടിപൊളി

  • @syam2623
    @syam2623 Před rokem +1

    Screen 1 is awesome 🔥❤

  • @user-hf3hw9ez4t
    @user-hf3hw9ez4t Před 10 měsíci +3

    Please review Verna theatre

  • @bineeshchandran7852
    @bineeshchandran7852 Před rokem +2

    എങ്കിലും ചന്ദ്രിയെ എന്ന് പറഞ്ഞ സിനിമ ഇവിടെ കണ്ടത് അടിപൊളി സിനിമ തിയേറ്ററിനെ കുറിച്ച് ഒന്നും പറയാനില്ല ലെവൽ അടിപൊളി മാനന്തവാടി ജോസും മാരുതി മാത്രമേ ഉള്ളൂ നല്ലത് വീണ റെഡി അല്ല വർണ്ണ തിയേറ്റർ 2K

  • @djfastest8862
    @djfastest8862 Před rokem +2

    💥🔥🔥

  • @Nandoospgdi
    @Nandoospgdi Před rokem +1

    Super ❤️

  • @sharbinshabi9395
    @sharbinshabi9395 Před rokem +2

    screen super

  • @ama.live546
    @ama.live546 Před 10 měsíci +2

    Audi 3💥💥💥💥💥💥

  • @ama.playing
    @ama.playing Před rokem +1

    Audi:1 and Audi:3 super👍👍👍👍

  • @anusreetm7867
    @anusreetm7867 Před rokem +1

    👍🏻👍🏻👍🏻

  • @thalappayil8050
    @thalappayil8050 Před rokem +1

    Nammude manathavady

  • @saraswathik-fy6oz
    @saraswathik-fy6oz Před rokem +1

    👍👍👍

  • @jayaramfanswelfareofwayana3445

    സൂപ്പർ

  • @prasobnannammukku
    @prasobnannammukku Před 9 měsíci +1

    👍

  • @Smpps993
    @Smpps993 Před rokem +2

    Good

  • @jithinkreji1563
    @jithinkreji1563 Před rokem +1

    🥰

  • @Keralathalapathyrasikan32567

    pattumengil Kollam Dist
    Punalur
    Thailakshmi theatreril vannu onnu experience cheyyane
    4K
    Dolby Atmos 64 channel
    Barco Projection
    Triple bheem 3D

  • @sunilkumar-iw6nx
    @sunilkumar-iw6nx Před rokem +1

    പണ്ട് പടത്തിന് പോകുമ്പോൾ എല്ലാം സ്വാമിയുമായി സംസാരിക്കാറുണ്ടായിരുന്നു..റിനോവേഷൻ സമയത്ത് വർക്ക് എവിടെ വരെ ആയെന്ന് അറിയാൻ പോയ സമയത്ത് പുറത്ത് ഒരു ചെയറിട്ട് പുള്ളി ഇരിപ്പുണ്ടായിരുന്നു..കുറേ സംസാരിച്ചു ഉദ്ഘാടനത്തിന് വരാന്ന് പറഞ്ഞ് മടങ്ങി.. ഒരാഴ്ച കഴിഞ്ഞ് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് കണ്ടത്. റിനോവേഷന് ശേഷം ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല.. പ്രധാന കാരണം നല്ല പടങ്ങളൊന്നും ഇവര് എടുത്ത് കാണാറില്ല.

  • @rajeshpm9020
    @rajeshpm9020 Před rokem +4

    ഇതിൽ സ്ക്രീൻ 3 ആണ് കുറച്ചെങ്കിലും തിയേറ്റർ എക്സ്പീരിയൻസ് തരുന്നുള്ളൂ. പക്ഷേ പ്രൊജക്ഷൻ & സൗണ്ട് ക്വാളിറ്റി വളരെ മോശം.
    സ്ക്രീൻ 2 ൻ്റെ അവസ്ഥ പരിതാപകരമാണ് .ലെഗ്സ്പേയ്സ് വളരെ കുറവ് .സൗണ്ട് & പ്രൊജക്ഷൻ വളരെ മോശം.
    സ്ക്രീൻ 1 ലെ ഓഡിറ്റോറിയം 4KDolby Atmos ൻ്റെ ഇഫക്റ്റ് പ്രേക്ഷകരിൽ എത്തിക്കുന്നതിന് അപര്യാപ്തമാണ് .
    ഹോസ്പിറ്റാലിറ്റി യുടെ കാര്യം
    അതെന്താണ് എന്നു പോലും അറിയാത്തവരാണ് ഇതിൽ ഉള്ളത്.

    • @syam2623
      @syam2623 Před rokem +1

      😂😂😂 സമ്മതിച്ചു. ഇതിലും ബെറ്റർ സ്ക്രീൻ ക്വാളിറ്റി, സിറ്റിങ്, ശബ്ദാനുഭവം ഉള്ള സമീപത്തെ ഒരു തീയേറ്റർ കാണിക്കാമോ 😀

  • @Adwaithks1
    @Adwaithks1 Před rokem +2

    Njan poyatha varisu Kanan, sound annu main item ,addaru Dolby sound annu

  • @shijoplpy
    @shijoplpy Před rokem +1

    First

  • @obitoff6022
    @obitoff6022 Před měsícem +2

    Jose>>maruthi

  • @abuthahir6372
    @abuthahir6372 Před 4 měsíci

    Etavum valiya screena ullad aiswarya,. Sofa seats and even reclainers are there in Aiswarya Cineplex. Chumma endalum parayarud.

  • @user-hf3hw9ez4t
    @user-hf3hw9ez4t Před 6 měsíci +1

    Review verna theatre

  • @abhinandks329
    @abhinandks329 Před rokem +2

    Bro Aiswarya & Athulya koode review cheyyane

    • @kl12diaries49
      @kl12diaries49  Před rokem +1

      ബത്തേരി അതുല്യ ഐശ്വര്യ ഞങ്ങൾ സംസാരിച്ചതാ അവിടെ ഒരു തിയേറ്ററിൽ പണി നടന്നു കൊണ്ടിരിക്കുന്നു

  • @abhinandks329
    @abhinandks329 Před rokem +1

    Bathey undallo 2 type seats

  • @syam2623
    @syam2623 Před rokem +2

    Wonderful review 🔥

  • @user-xf3nr6hn5b
    @user-xf3nr6hn5b Před 2 měsíci

    ആകാശ് ദുത്.... ഇവിടുന്ന കണ്ടത്

  • @jayesh7066
    @jayesh7066 Před rokem +2

    interview edukkunna alk ithinekurich valya dharana illa alle?

    • @kl12diaries49
      @kl12diaries49  Před rokem

      എന്താണ് തിരുത്തേണ്ടത് പറയു. അടുത്തതിൽ ശ്രദ്ധിക്കാം

    • @suryaks9658
      @suryaks9658 Před rokem

      @@kl12diaries49 Theatre ne Kurich kurach Padikku sir ennit namk review edukkam

  • @travelvlogbywayanadan
    @travelvlogbywayanadan Před rokem +2

    ❤❤❤❤

  • @jarees1jareea14
    @jarees1jareea14 Před rokem +2

    ജൈത്ര ഒരു revue cheyo

    • @kl12diaries49
      @kl12diaries49  Před rokem

      തുടങ്ങട്ടെ.27 നു ആണ് ഓപ്പണിങ്, ഞങ്ങൾ ചോദിക്കാൻ നോക്കിയപ്പോൾ എല്ലാരും ബിസി ആണ്

    • @suneerajarees2544
      @suneerajarees2544 Před rokem

      Jaitra review ittilla

  • @syamnadh1690
    @syamnadh1690 Před rokem +1

    ഓപ്പറേറ്റർ വേക്കൻസി എവിടെയും ഉണ്ടോ???

  • @geethalayam364
    @geethalayam364 Před 4 měsíci +1

    Marathi super anu

  • @Akhiljithps55
    @Akhiljithps55 Před rokem +1

    ഈ പച്ചകളർ ഞങ്ങൾ കേറുമ്പോൾ ഒന്നും കണ്ടിട്ടില്ല 🤐

  • @jokeey3
    @jokeey3 Před rokem +2

    അവതാർ ഇവിടുന്ന് ആണ് കണ്ടത് 🥶

    • @kl12diaries49
      @kl12diaries49  Před rokem

      Egane undayirunnu

    • @jokeey3
      @jokeey3 Před rokem

      @@kl12diaries49 അടിപൊളി മാനന്തവാടി യിൽ സൗണ്ട് അടിപൊളി ഇവിടെ ആണ് visual ജോസ് screen-1 ഉം

    • @user-ix4iz9lt4l
      @user-ix4iz9lt4l Před rokem

      @@jokeey3 but jose intee seat verrum shookam aanu

    • @jokeey3
      @jokeey3 Před rokem

      @@user-ix4iz9lt4l അതെ മടുക്കും

  • @jinojkr6620
    @jinojkr6620 Před rokem +1

    ചാലക്കുടി... സുരഭി... തീയേറ്റർ..... കാണിക്കാമോ

  • @jobop2188
    @jobop2188 Před rokem +1

    Vyyur deepa pole oru theatre innu keralathil illa

  • @mrsimperfect9445
    @mrsimperfect9445 Před rokem +1

    Sorry🤍🥰

  • @varunraj2396
    @varunraj2396 Před 4 měsíci +1

    Maruti screen 2 vann mosham aan🥲

  • @shyjumkshyjumk395
    @shyjumkshyjumk395 Před rokem

    E cinemas - ഇവർ അല്ലേ ഇത് പുതുക്കി പണിതത്. അവർ തന്നെ അല്ലേ ഇത് നടത്തുന്നതും.

  • @2ndsaturday26
    @2ndsaturday26 Před 10 měsíci +2

    Worst in town!