Chithra cineplex

Sdílet
Vložit
  • čas přidán 29. 08. 2024
  • കേരളത്തിലെ രണ്ടാമത്തെ , DTS X എന്ന പുതിയ ശബ്ദസംവിധനത്തോടെ തുടങ്ങിയ തീയേറ്റർ ആണ് ചിത്ര സിനിപ്ലക്സ് .മൊത്തം 2 സ്ക്രീൻ ആണ് ഉള്ളത്, 2എണ്ണം ആണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിട്ട് രണ്ടു മാസം ആകുന്നതേ ഉള്ളു . സിൽവർ സ്ക്രീൻ ആണ്.3D സിനിമകളും 4കെ സിനിമകളും ഒരേ സ്‌ക്രീനിൽ കളിക്കാൻ പറ്റുന്നതാണ്. ഇതിൽ ഒരു സ്ക്രീൻ dolby ആണ്
    ---------------------------------------------------------------------------
    online booking
    www.chithra cineplex . com
    ---------------------------------------------------------------------------
    location
    Address
    CHITHRA CINEPLEX
    8/567, Mannur Valavu
    P.O. Mannur, Kozhikode
    Kerala - 673328
    Telephone
    +91 88480 69869

Komentáře • 57

  • @sidheequebekalfort7010
    @sidheequebekalfort7010 Před měsícem +1

    Super sound

  • @SenthilKumar-xr1hw
    @SenthilKumar-xr1hw Před 10 měsíci +3

    ivede leo kantoo super sound and cleraity 🎉

  • @NibinlalkK
    @NibinlalkK Před 10 měsíci +3

    Super... theatre...adipoli sound quality... 👍👍👍👍😍😍😍🥰🥰....

  • @sidheequebekalfort7010
    @sidheequebekalfort7010 Před měsícem +1

    👍👍👍

  • @user-cg6gp2ej4k
    @user-cg6gp2ej4k Před 10 měsíci +2

    Sound quality awesome....👌👌👌

  • @AnoopkumarMohan
    @AnoopkumarMohan Před 10 měsíci +7

    Dts x എന്താണെന്ന് പറഞ്ഞു തരാൻ സാധിക്കണം തീയേറ്റർ സ്റ്റാഫ് എന്നാൽ

    • @bijumannur2940
      @bijumannur2940 Před 3 dny

      czcams.com/video/5ibhcsdEKLs/video.htmlsi=FcHtWWjN-Kk78M4w

  • @fahadcraftart2431
    @fahadcraftart2431 Před 10 měsíci +2

    Poli sound ആണ് 🔥👍🏻

  • @geethalayam364
    @geethalayam364 Před 10 měsíci +1

    Nannayitund dtsx. Kalpetta super anu

  • @mohammedpalapetty7887
    @mohammedpalapetty7887 Před 10 měsíci +9

    പക്ഷേ.. Dts x സൗണ്ട് മിക്സിങ് ചെയ്ത ഏതെങ്കിലും ഇന്ത്യൻ സിനിമകൾ അടുത്ത് വന്നിട്ടുണ്ടോ ? സ്പീക്കർ മാത്രം dts x ആയിട്ടെന്താ കാര്യം.

    • @kl12diaries49
      @kl12diaries49  Před 10 měsíci +1

      Varumayirikkum

    • @ichayi___2862
      @ichayi___2862 Před 10 měsíci +3

      Ella formatum ithil work avum kidilan sound ane chithra yill ulld 💥💥💥💥💥dtsx

    • @oblivion_007
      @oblivion_007 Před 10 měsíci +5

      English പടങ്ങൾ ഉണ്ട്. But Indian films full atmos ആണ്.പഴയ dts ന്റെ 7 അയല്പക്കത് വരില്ല atmos.

    • @VINSPPKL
      @VINSPPKL Před 10 měsíci +1

      English films മിക്കതും dts X mixing ഉണ്ട്. അല്ലെങ്കിലും ഇന്ത്യൻ ഫിലിംസ് base ചെയ്ത് അല്ല ഇവിടെ ആദ്യമായി സാങ്കേതിക സൗകര്യങ്ങൾ കൊണ്ട് വന്നിട്ടുള്ളത്.ഉദാ ekm Shenoyees ,vistarama with 7 track sound system കൊണ്ട് വന്നത് ഇന്ത്യൻ ഫിലിം aa ഫോർമാറ്റിൽ ഉള്ളത് കൊണ്ടല്ല.

    • @Dolby3636
      @Dolby3636 Před 10 měsíci

      ​@@oblivion_007🤭 തോന്നൽ മാത്രം 🤭

  • @josnajoy3940
    @josnajoy3940 Před 9 měsíci +1

    Adipoli👌👌

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 10 měsíci +1

    Adipoli

  • @shafeekvp139
    @shafeekvp139 Před 10 měsíci +2

    Supper ❤❤❤

  • @user-cg6gp2ej4k
    @user-cg6gp2ej4k Před 10 měsíci +1

    Nice..theater..❤

  • @gopalannair7197
    @gopalannair7197 Před 10 měsíci +1

    Good

  • @rishadk732
    @rishadk732 Před 10 měsíci +1

    Ningal pokunna theatre,ne aa samayatthu pokki parayum/mattulla theatre ne thazhtthiyum parayum

  • @pentaff8443
    @pentaff8443 Před 10 měsíci +1

    Plzz do video on new theatre sa multiplex tvm pulluvila

  • @sijok8740
    @sijok8740 Před měsícem +1

    Jaithra dts x and Dolby 7.1

  • @thalappayil8050
    @thalappayil8050 Před 10 měsíci +2

    Dtx il filim eragunnudo apo egane manasilakum

    • @Dolby3636
      @Dolby3636 Před 10 měsíci +1

      Movie site ഇൽ കാണിക്കും imbd പോലുള്ള സൈറ്റ് ഇൽ

  • @abhishekmanil
    @abhishekmanil Před 7 měsíci +1

    25km il adhikam dhooram ullond pogan patila (one side alone).. dts X content il padam varaan waiting..

  • @anusreetm7867
    @anusreetm7867 Před 10 měsíci +1

    💐💐🙂🙂🙂🙂🙂

  • @Smpps993
    @Smpps993 Před 10 měsíci +1

    Hi

  • @kalliyaniamma3607
    @kalliyaniamma3607 Před 10 měsíci +1

    DTSX

  • @rishadk732
    @rishadk732 Před 10 měsíci +1

    Athu shariyalla bro

  • @jishnuganesh7539
    @jishnuganesh7539 Před 10 měsíci +1

    Dtx ന് ലൈസൻസ് ഫീസ് വേണ്ടേ.. ഡോളബി പോലെ.. ഡോളബി ക് ആണോ ചിലവ് കൂടുതൽ അതോ dtx നു ആണോ

    • @kl12diaries49
      @kl12diaries49  Před 10 měsíci

      Dolbyatmos anu

    • @jishnuganesh7539
      @jishnuganesh7539 Před 10 měsíci

      @@kl12diaries49 ലൈസൻസ് ഫീസ്.. ഇതിൽ വേറെ ഒരു ഇഷ്യൂ.. ഡോളബി കണ്ടന്റ് വർക്ക്‌ ആകാൻ ലൈസൻസ് ഫീ കൊടുക്കേണ്ടേ പിന്നെ അങ്ങനെ ആണ് ഡി ടി ക്സ് ഇൽ ഡോളബി കണ്ടന്റ് വർക്ക്‌

    • @Dolby3636
      @Dolby3636 Před 10 měsíci

      @@jishnuganesh7539 🤔

    • @bijumannur2940
      @bijumannur2940 Před 3 dny

      czcams.com/video/5ibhcsdEKLs/video.htmlsi=FcHtWWjN-Kk78M4w

  • @vkb4822
    @vkb4822 Před 10 měsíci +1

    തന്റെ ഇടയ്ക്കിടെയുള്ള "ബോസ് " വിളി കൊള്ളാം നന്നായിട്ട് തന്നെ ബോറടിക്കുന്നുണ്ട്, തൊഴിലാളിയെ ബോസ് എന്ന് വിളക്കുമ്പോൾ അതിന്റ മൊതലാളിയെ വിളിക്കുന്നത് "ബോബോസ് " എന്നാവും... കഷ്ടം.

    • @kl12diaries49
      @kl12diaries49  Před 10 měsíci

      Ok boss

    • @vkb4822
      @vkb4822 Před 10 měsíci

      @@kl12diaries49 ഒന്ന് പോട്‌സ്.

  • @arunark4512
    @arunark4512 Před 10 měsíci

    bosoo nee 😂😂

  • @saraswathik-fy6oz
    @saraswathik-fy6oz Před 6 měsíci

    Adipoli