Kalpetta Filim Theatre's

Sdílet
Vložit
  • čas přidán 29. 08. 2024
  • നമ്മുടെ കൽപ്പറ്റയിലെ തീയേറ്ററുകൾ എത്ര എണ്ണം ഉണ്ട് എന്ന ചെറിയ ഒരു വിവരണo ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്, പഴയ തലമുറ കണ്ടു കേട്ടും ആസ്വദിച്ച സിനിമ രീതിയിൽ നിന്നും പല മാറ്റങ്ങളും വന്നിട്ടുണ്ട്, പണ്ട് കൽപ്പറ്റ എല്ലാം തീയേറ്ററിലും DTS എന്ന ശബ്ദം ആയിരുന്നു അതു മാറി dolby, DTS X എന്നി രീതികളിലേക്ക് വന്ന മാറ്റവും കാണാം, കൽപ്പറ്റയിൽ ഒരു തീയേറ്റർ മാത്രമേ ഇപ്പോൾ മൾട്ടിപ്ലക്സ് ആയിട്ടുള്ളു ജൈത്ര തീയേറ്റർ
    #jaithra theatre
    #jaithra cinemas
    #mahaveer theatre
    #vijaya theatre
    #anthaveera theatre

Komentáře • 33

  • @VipinMadhupulli
    @VipinMadhupulli Před 3 měsíci +2

    സൂപർ വീടിയേ ഇനിയും തരണ്ണം❤️🌹🌹👍👍👍👌👌🤟🤟🤟👌❤️❤️❤️🌹👍👍

  • @ajbarwayanad2990
    @ajbarwayanad2990 Před 29 dny +1

    നാല് തിയറ്റർ ഒരുപാട് സിനിമകൾ

  • @shintoscaria9783
    @shintoscaria9783 Před 6 měsíci +3

    Video nannayittund

  • @geethalayam364
    @geethalayam364 Před 6 měsíci +4

    ജൈത്ര rate kodutahl ആണ് manthavady ജോസ് സൂപ്പർ anu

  • @rashith1877
    @rashith1877 Před 2 měsíci +1

    ❤❤❤

  • @kalliyaniamma3607
    @kalliyaniamma3607 Před 6 měsíci +1

    ജൈത്ര വന്നതിനു ശേഷം ടിക്കറ്റ് rate കുറച്ചു അലേൽ 100 to 120 ആയിരുന്നു charage, കൽപ്പറ്റ ഉള്ള എല്ലാരും ബത്തേരി ആയിരുന്നു ഫിലിം കാണാൻ pokar

  • @srijithts1103
    @srijithts1103 Před 6 měsíci +1

  • @anilkumar-cu4sy
    @anilkumar-cu4sy Před měsícem +1

    വളാഞ്ചേരി തിയറ്റർ കാണിക്കുമോ

  • @isolutionkambalakkad3090
    @isolutionkambalakkad3090 Před 6 měsíci +1

    Vijaya theatre super ayiru nu

  • @saraswathik-fy6oz
    @saraswathik-fy6oz Před 6 měsíci

    👍👍👍👍

  • @gopalannair7197
    @gopalannair7197 Před 6 měsíci +1

    Mahaveer

  • @rishadk732
    @rishadk732 Před 6 měsíci +1

    ഇതെല്ലാം ഞങ്ങൾക്ക് അറിയുന്ന,കാര്യമാണ്

  • @thalappayil8050
    @thalappayil8050 Před 6 měsíci +1

    അനന്തവീര പുലിമുരുകൻ

  • @unknownfactsforyou8301
    @unknownfactsforyou8301 Před 5 měsíci +2

    Ananthaveera😂mazha peytha leak avum...avnmar nannakum illa

  • @Smpps993
    @Smpps993 Před 6 měsíci +1

    Hi

  • @akshayraj9540
    @akshayraj9540 Před 6 měsíci +2

    Irudhi suttru... Alle Madhavan movie

  • @binoyngi
    @binoyngi Před 6 měsíci +2

    പണ്ടൊക്കെ dts എന്ന് എഴുതികാണിക്കുമ്പോ ഒരു കോരിതരിപ്പായിരുന്നു.. ഇപ്പോ ടെക്നോളജി വളർന്നു എവിടെ എത്തി നില്കുന്നു

    • @kl12diaries49
      @kl12diaries49  Před 6 měsíci

      ചേട്ടൻ കൽപ്പറ്റ ഇതു തീയേറ്റർ ആണ് പണ്ട് ഫിലിം കാണാൻ പോയിരുന്നത്

    • @binoyngi
      @binoyngi Před 6 měsíci +1

      ​@@kl12diaries49 ജൈത്ര

    • @kl12diaries49
      @kl12diaries49  Před 6 měsíci

      ഇതു ഫിലിം ആയിരുന്നു കണ്ടത്

    • @kl12diaries49
      @kl12diaries49  Před 6 měsíci

      Ok പുതിയ ജൈത്രയിൽ പോയിരുന്നോ sound എങ്ങനെ ഉണ്ട്

    • @binoyngi
      @binoyngi Před 6 měsíci

      ​@@kl12diaries49പോയിരുന്നു

  • @unknownfactsforyou8301
    @unknownfactsforyou8301 Před 5 měsíci +2

    Jaithra ozhich baki ellam mosham theatres anu

  • @rishadk732
    @rishadk732 Před 6 měsíci +1

    Ee review വെറുതെ annu,ഞങ്ങൾക്ക് ഒരു നിർബന്ധവും ഇല്ല,താങ്കൾ,ഞങ്ങളെ അടിച്ചെല്പിക്കുകയാണ്

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj Před 6 měsíci +1

    Vijaya.arthum..jitra.arejnatecherr.andavira.moorken.mahaver.jak.pot