BLUE MOON Theatre Pulpally

Sdílet
Vložit
  • čas přidán 29. 08. 2024
  • ബ്ലൂ മൂൺ തീയേറ്റർ പുൽപള്ളി ആണ്. ഈ തീയേറ്റർ രണ്ടു sreen ആണ് ഉള്ളത് blue sreen and red sreen. സൗണ്ട് ക്വാളിറ്റി കൊണ്ടും sreen മികവ് കൊണ്ടും നല്ല തീയേറ്റർ ആണ്. വയനാട്ടിൽ പോയി സിനിമ കാണുന്നവർക്കു നല്ലയൊരു അനുഭവം ആയിരിക്കും.

Komentáře • 35

  • @wideanglecltwideangleclt5626

    പണ്ട് ജോസിലും , ഉദയായിലും,, പ്രതിഭയിലും സിനിമ കണ്ട ആരെങ്കിലുമുണ്ടോ ഇവിടെ...

  • @theboss-oz7jr
    @theboss-oz7jr Před rokem +4

    വളരെ നന്നായി വിശദീകരിച്ചു.
    അടിപൊളി തീയേറ്ററാണ്. അവതാർ കണ്ടു. സൂപ്പർ 3D ഇഫക്ടും അറ്റ്മോസ് സൗണ്ട് സിസ്റ്റവും. വളരെ നല്ല സീറ്റിംഗും നല്ല എയർ കണ്ടീഷനിംഗും👌👌

  • @RaviA-ok2tt
    @RaviA-ok2tt Před rokem +1

    ഞാൻ 1996 ഓണം കാലത്ത്, ഉദയ തിയേറ്ററിൽ ദേവരാഗം എന്ന സിനിമ കണ്ടത് ഓർമ്മയുണ്ട്

  • @duraimurugan1425
    @duraimurugan1425 Před rokem +2

    Wow.. Best theatre experience in wayanad. Dolby Atmos 👌👌👌👌

  • @villainvlogs7411
    @villainvlogs7411 Před rokem +1

    Dolby atmos screenil kanicha Audio track I'll top il ullathu amplifier alla,crossover aanu

  • @SasiKumar-mm4it
    @SasiKumar-mm4it Před rokem +1

    Explanation is so good❤️👍

  • @prasobnannammukku
    @prasobnannammukku Před 11 měsíci +1

    👌

  • @fridaymedia925
    @fridaymedia925 Před rokem +2

    Dolby ATMOS power

  • @isolutionkambalakkad3090

    Thank u

  • @jithinkreji1563
    @jithinkreji1563 Před rokem +1

    Nice video

  • @user-mq5sm9kx4f
    @user-mq5sm9kx4f Před 2 měsíci +1

    Sound pora

  • @Smpps993
    @Smpps993 Před rokem +1

    Supper 😍😍😍

  • @thalappayil8050
    @thalappayil8050 Před rokem +1

    ഗുഡ്

  • @nidhinz88
    @nidhinz88 Před rokem +1

    Good informative video👌🏻😍

  • @shijoplply
    @shijoplply Před rokem +2

    നമ്മുക്ക് കൽപ്പറ്റ ഒരു തീയേറ്റർ തുടങ്ങിയാലോ

  • @syamnadh1690
    @syamnadh1690 Před rokem

    ഏതെലും തിയേറ്ററിൽ ഓപ്പറേറ്റർ വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കണം... ഞാൻ ഓപ്പറേറ്റർ ആണ്. ചാനൽ സബ്സ്ക്രൈബറും ആണ്

  • @abhishekchandran5183
    @abhishekchandran5183 Před rokem +1

    Bathery Aiswarya Theatre Review please

  • @jishnuganesh7539
    @jishnuganesh7539 Před rokem +1

    അറ്റ്മോസ് ന് പൈസ കൊടുക്കണംലൈസൻസ് എന്ന വിവരം ഇപ്പോൾ ആണ് അറിയുന്നത്

  • @arshadarshu1980
    @arshadarshu1980 Před rokem +3

    21:00 "Sound evide ninnu varunnu ennu parayaan pattilla".. That means localization illa ennu. Atmos nu vendath localization aanu. Athillel ATMOS👎

    • @theboss-oz7jr
      @theboss-oz7jr Před rokem

      ഒരു മഴയ്ക്കു മൂൻ പുള്ള ഇടി കൂടുങ്ങുന്നത് ... ദൂരെ നിന്നുള്ള ജനങ്ങളുടെ ആരവം, മഴ, കാറ്റ് സ്ക്രീനിൽ കാണാത്ത വാദ്യഘോഷങ്ങൾ വെടിക്കെട്ട് തുടങ്ങിയവ അതിന്റെ യഥാർത്ഥ ശബ്ദാനുപാതത്തിൽ കേൾക്കുമ്പോൾ ഏത് സ്പീക്കറിൽ ഏത് വശത്ത് നിന്ന് വരുന്നു എന്ന് പ്രേക്ഷകർക്ക് മനസിലായാൽ അത് ATMOS അല്ല.

  • @gopalannair7197
    @gopalannair7197 Před rokem +1

    നല്ല തീയേറ്റർ