Special Message | Pr Saju Chathannoor | Second Coming of Jesus | Bible Study| Manna Television

Sdílet
Vložit
  • čas přidán 25. 08. 2024
  • | Pr Saju Chathannoor | Second Coming of Jesus | Bible Study| Manna Television
    Watch LIVE TV on www.mannatelevi...
    Subscribe our channel for more Videos, Musics, Messages,etc bit.ly/MannaTel...
    For more videos bit.ly/MannaTel...
    Follow Us on Social:
    CZcams: bit.ly/MannaTel...
    Facebook: / mannatelevision.tv
    WhatsApp: (+91)9526-408-000
    “malayalam christian messages 2018,2019” “devotional” “pentecostal” “christianity” “inner healing message” “Christian Live Streeming” “malayalam worship song” “Christian Music Events” “Convention Live Streeming” “Kids Programs” “Youth Programs” “malayalam worship songs with lyrics” “malayalam worship songs new” “Motivation Videos” “malayalam worship songs latest” “malayalam worship songട”
    #Live #internet #Streaming #Provider #in #Kerala #Kerala #events #Kerala #live #Kerala #live #webcast #Live #Streaming #service #Provider #in #Kerala #Live #webcasting #in #Kerala #Kerala #live #webcast #wedding #live #from #Kerala #Funeral #live #from #Kerala #live #streaming #Kerala #live #wedding #webcast #from #Kerala #live #funeral #webcast #from #Kerala #internet #live #in #Kerala #live #internet #wedding #in #Kerala #live #internet #funeral #from #Kerala #wedding #live #streaming #in #Kerala #Funeral #live #webcast #in #Kerala #eventskerala #funeral #webcast #service #in #kerala #Wedding #webcast #service #in #kerala #web #casting #service #in #India #live #convention #live #wedding #wedding #manna television #tv #funeral #hevanly beats

Komentáře • 196

  • @MARTINVV-mu9ye
    @MARTINVV-mu9ye Před 5 lety +22

    അനുഗ്രഹിക്കപ്പെട്ട സന്ദേശം ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🙏🙏🙏

  • @edwardjohn5593
    @edwardjohn5593 Před 4 lety +5

    Yes Jesus is Coming very soon, let is prepare for that glorious day.

  • @danieljhon3543
    @danieljhon3543 Před 2 lety +1

    Amen amen

  • @archanasuresh4475
    @archanasuresh4475 Před 5 lety +5

    Precious words!!!!
    Wonderful, words of the almighty.
    People who realizes and believe this truth, and obeys accordingly will be saved for ever.
    May jesus help everyone to help to understand this fact. Father, the lord!! Forgive the sins of ours and which had made known or not.
    The reality. The truth. Blessed are the people those who believes there after will get the everlasting life.
    Jesus blessed you. Thankyou our heavenly father, to raise the people like saju pastor and have mercy upon us to be like a man as per your words and like father.
    JESUS THE ALMIGHTY , AMEN

  • @JEBA1810
    @JEBA1810 Před 5 lety +8

    God bless you
    Stay bless you
    Praise the lord
    Good message
    Good explain for relavation

  • @georgekutty4125
    @georgekutty4125 Před 5 lety +12

    Glory to God Jesus coming soon

  • @shinyxavier2939
    @shinyxavier2939 Před 4 lety +5

    Hallelujah

  • @smithavm7055
    @smithavm7055 Před 5 lety +11

    Glory to GOD!!!!!!!!

  • @jenithatitus4430
    @jenithatitus4430 Před 4 lety +3

    Prise the lord

  • @anujams4940
    @anujams4940 Před 4 lety +6

    Amen

  • @alicekaripayil5860
    @alicekaripayil5860 Před 4 lety +2

    Good massage

  • @rajeshviraly6105
    @rajeshviraly6105 Před 4 lety +1

    amen amen

  • @BEN-mm9ki
    @BEN-mm9ki Před 4 lety +4

    Great message

  • @ajithdraj8050
    @ajithdraj8050 Před 4 lety +1

    Good message

  • @bby6805
    @bby6805 Před 4 lety +5

    He is on the way .....!

  • @georgeverghese2292
    @georgeverghese2292 Před 4 lety +3

    Thank you pastor, for your revealing sermons. This is truth according to word of God. God help us to examine and make things ready to be acceptable to God. God help me . God bless. Amen,

  • @bencybenny8356
    @bencybenny8356 Před 4 lety +7

    god bless you

  • @chainsmoker5936
    @chainsmoker5936 Před 5 lety +13

    ആമേൻ.....

    • @rejithr729
      @rejithr729 Před 4 lety

      പഴം വിഴുങ്ങി

    • @sindhubabu1805
      @sindhubabu1805 Před 4 lety

      @@rejithr729 nee sthiram cheyyunna joliyalle athu ha ha ha ha ha

  • @killerfox3894
    @killerfox3894 Před 4 lety +1

    Jesus will come soon

  • @nanuanu6998
    @nanuanu6998 Před 5 lety +9

    ആമേൻ

  • @smithavm7055
    @smithavm7055 Před 5 lety +9

    Amen!!!!!

  • @sajan.s5965
    @sajan.s5965 Před 4 lety +2

    ആമേൻ..

  • @esther.d.n.varghese4169

    Thank you Lord for your wonderful servent ..

  • @christymassy2810
    @christymassy2810 Před 4 lety

    Blessed message thank you may God bless you

  • @jincyshinu3570
    @jincyshinu3570 Před 3 lety +1

    Praise the lord

  • @blessymerin8604
    @blessymerin8604 Před 4 lety

    God bless you . By the grace of jesus 🙏🙏🙏🙏

  • @liginangadiyil2295
    @liginangadiyil2295 Před 4 lety

    Amen thank you jesus... hallelujah..

  • @smithavm7055
    @smithavm7055 Před 5 lety +11

    Hallelujah!!!!!!!

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 Před 3 lety +1

    Praise the Lord

  • @christymassy2810
    @christymassy2810 Před 4 lety

    Amen praise the Lord

  • @joyciangoodnewsmedianewyor1718

    രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ദൈവസഭ യേശുവിന്റെ രണ്ടാം വരവ് വരെയും ഏറ്റവും ശക്തിയോടെ , ഊർജസ്വലത യോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും. ALL GLORY TO GOD.

    • @sanjuvarghese7400
      @sanjuvarghese7400 Před 4 lety +1

      കൊറോണ വരുമ്പോൾ ദൈവ ദാസന്മാർ റസ്റ്റ്‌ എടുക്കാൻ പോകും... 🤣🤣

    • @sindhubabu1805
      @sindhubabu1805 Před 4 lety

      @@sanjuvarghese7400 you wait and see

  • @SHERRYBABU555
    @SHERRYBABU555 Před 5 lety +5

    GOD OUR LORD Jesus Christ bless you all.

  • @iccstudy6457
    @iccstudy6457 Před 4 lety +2

    Pastor you may send your messages in English on behalf of my Pastor
    I dont know malyalam

  • @liginangadiyil2295
    @liginangadiyil2295 Před 4 lety

    Glory to God...

  • @alexjohn8855
    @alexjohn8855 Před 5 lety +6

    👌

  • @evg.aneeshpanachamoodu7592
    @evg.aneeshpanachamoodu7592 Před 5 lety +25

    രാജ്യം തകരുന്നു...
    സമ്പത് ഘടന കൂപ്പുകുത്തുന്നു. ഇന്ത്യ അതീവ അപകടകരമായ പാതയിലാണ് - ചില നേർക്കാഴ്ചകൾ ...
    1- Jet Airways പൂട്ടി !!
    2- Air India വൻ നഷ്ടത്തിൽ !!
    3-BSNL's 54,000 ജീവനക്കാരെ ഒഴിവാക്കുന്നു !!
    4- HAL ന് ശമ്പളം കൊടുക്കാൻ പണമില്ല !!
    5- പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന് 15000 കോടി നഷ്ടം !!
    6- Videocon പൊളിഞ്ഞു !!
    7- Tata Docomo ഇല്ലാതായി !!
    8- Aircel നശിച്ചു !!
    9-JP Group അവസാനിച്ചു !!
    10- ONGC ഏറ്റവും മോശം അവസ്ഥയിൽ !!
    11- രാജ്യത്തെ ഏറ്റവും വലിയ 36 കടക്കാർ തിരിച്ചടക്കാതെ മുങ്ങി !!
    12- 35 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി !!
    13- പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതി !!
    14- മറ്റു ബാങ്കുകൾ പാവങ്ങളെ പിടിച്ച് പറിച്ചിട്ടും തകർച്ചയുടെ വക്കിൽ !!
    15- രാജ്യത്തിന്റെ കടബാധ്യത 80 ലക്ഷം കോടി !!
    16- റെയിൽവേ വില്പനക്ക് !!
    17- Red Fort അടക്കമുള്ള പൈതൃക സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് !!
    18- നോട്ടുനിരോധനത്തിന് ശേഷം ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടു !!
    19 - 45 വർഷത്തെ ഏറ്റവും ഭീകര തൊഴിലില്ലായ്മ !!
    20 - ഏറ്റവും കൂടുതൽ സുരക്ഷാ സൈനികരുടെ മരണം !!
    21- ആഭ്യന്തര ഉപഭോഗത്തിൽ വൻ ഇടിവ് !!
    22- വാഹന നിർമ്മാണ രംഗം തകർച്ചയിൽ - രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി നിർമ്മാണം നിർത്തിവച്ചു !!
    23- Rs.55000 കോടിയുടെ വാഹനങ്ങൾ വിൽക്കപ്പെടാതെ ഫാക്ടറികളിൽ കിടക്കുന്നു !!
    24. ബഡ്ജറ്റിൽ 1.75 ലക്ഷം കോടി എങ്ങനെ ചിലവാകുന്ന എന്നതിന് കണക്കില്ല... രേഖ യില്ല
    മാധ്യമങ്ങൾ നമ്മളോടിതൊന്നുമല്ല പറഞ്ഞുകൊണ്ടിരിക്കുന്നത്...!!
    രാജ്യത്തെ ചിലർ വിറ്റുതിന്നുന്നു !!
    ഇതെല്ലാം മറച്ചു പിടിക്കാൻ കശ്മീർ പോലുള്ള വിഷയങ്ങൾ ആളി കത്തിക്കുന്നു !!
    വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കി ഇതെല്ലാം ചർച്ചാവിഷയമാകാതെ നോക്കുന്നു !!
    അതിനു വേണ്ടി മാധ്യമങ്ങളെ വൻ തുകകൾ നൽകി വിലയ്ക്കെടുക്കുന്നു !!
    ഒരൂ കാര്യവും മനസ്സിലാക്കാതെ നമോ എന്നു പാടി കുറെ ചാണകങ്ങൾ നടക്കുന്നു!!
    പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ജനത നേടിത്തന്ന സ്വാതന്ത്ര്യം ആവോളം വിഴുങ്ങിയിട്ടാണ് ഈ കൂട്ടർ സ്വന്തം ജനതയെത്തന്നെ അടിച്ചമർത്തി തോക്കിൻ കുഴലിലൂടെ ജനാധിപത്യ ധ്വംസനം നടത്തുന്നത്.
    ഓർക്കുക, അടുത്ത ഊഴം നിങ്ങളുടേതാണ്, അടുത്ത ഇര നിങ്ങളാണ്.....

  • @jijicv1665
    @jijicv1665 Před 5 lety +9

    Amen🌹🌹🌹🌹

  • @user-uz9yg2vl9z
    @user-uz9yg2vl9z Před 5 lety +16

    ദൈവവചനം വെള്ളം ചേർക്കാതെ സംസാരിക്കുന്ന ദൈവദാസൻ മാരെ നിന്ദിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം വന്നിരിക്കുന്നത്, അതുതന്നെ കർത്താവ് വരുവാൻ ഏറ്റവും അടുത്തു എന്നുള്ളതിന് ഏറ്റവും വലിയ ലക്ഷണമാണ്

  • @maneeshmadhu6391
    @maneeshmadhu6391 Před 5 lety +2

    Ningalku nalla rethiyil somsarichukude

  • @Spiritualp
    @Spiritualp Před 5 lety +10

    എല്ലാം ദൈവത്തിൽ നിന്ന് ഉത്ഭവിച്ചവതന്നെയാണ്,
    എന്നാൽ ഇവയിൽ ഒന്നുപോലും ദൈവമല്ല!
    ഭൂമിയിൽ ശരീരത്തോടുകൂടി കാണപ്പെട്ട ഒരു മനുഷ്യനും ദൈവമല്ല.

    • @user-eg6hq6dm9e
      @user-eg6hq6dm9e Před 5 lety +2

      Except Jesus Christ

    • @user-eg6hq6dm9e
      @user-eg6hq6dm9e Před 5 lety +1

      Without holy spirit don't understand you.incarnation of Jesus Christ

    • @Spiritualp
      @Spiritualp Před 5 lety

      @@user-eg6hq6dm9e
      Okay! Then who was Jesus Christ ???
      A person with human Physical body,
      who lived among the Jews in the middle of the 1st Century AD.?????
      Sorry, "GOD" is NOT a Man, or a man is NOT "GOD" !!!
      .

    • @user-eg6hq6dm9e
      @user-eg6hq6dm9e Před 4 lety

      What's the nonese are you talking.your determination is completely wrong how you can say like this.Jesus is word of God.The word is God .God sent his word to earth that's said incarnation . God want to retake man from sin .so He send his own son Jesus in the world.He crusified for men to recover manhood Jesus Christ with his innocent blood. How you can say God cannot incarnation.God can everything possible man. What are you think about God.. without Jesus Christ you can't entered heaven..

    • @Spiritualp
      @Spiritualp Před 4 lety

      @@user-eg6hq6dm9e
      പഴയ നിയമവും*
      *പുതിയ നിയമവും* ആത്മീയ ഗ്രന്ഥങ്ങൾ തന്നെയാണ്,
      എന്നാൽ *അടിസ്ഥാനപരമായി* ഇവ തമ്മിലുള്ള *വ്യത്യാസം* എന്താണെന്ന് അച്ഛന് അറിയാമോ??? 😎
      .

  • @user-uz9yg2vl9z
    @user-uz9yg2vl9z Před 5 lety +37

    പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും തമാശയായി തോന്നി ഒടുവിൽ പുലി വന്നു എല്ലാത്തിനെയും കടിച്ചുകീറി ഈ ദൈവദാസൻ പറയുന്നത് തമാശയായി എടുക്കുന്നവരുടെ കാര്യവും ഇതുതന്നെയാവും. മനസ്സ് ഉള്ളവന് സ്വീകരിക്കാം അല്ലാത്തവന് തള്ളിക്കളയാം എല്ലാം ഓരോരുത്തരുടെ ഇഷ്ടം. ഈ ദൈവദാസൻ പറയുന്നത് ജീവനുള്ള ദൈവത്തിന്റെ വചനങ്ങളാണ്. അല്ലാതെ കെട്ടുകഥകൾ അല്ല

  • @sahayamathasimplycooking1724

    Pr...🙏 പാസ്റ്റർ ഏഴ് സഭകൾ പറഞ്ഞു പക്ഷേ ആറു സഭകളുടെ പേർ മാത്രമേ പറഞ്ഞുള്ളൂ...1. എഫസോസ് 2. സ്പർണ്ണ 3. തുദയൂരാ 4. ലെബോദിക്കാ 5. ബെർഗമോസ് 6. സർദീസ്.( Time 43.06) ഒരു സഭയുടെ പേര് പറയാമോ pls🙏

  • @somysebastian7209
    @somysebastian7209 Před 3 lety +2

    ബഹു.പാസ്റ്ററേ, അങ്ങയുടെ പഠന-പ്ര
    സംഗ ചാതുര്യത്തെ അഭിനന്ദിക്കുന്നു.
    എന്നാൽ യേശുവിന്റെ വരവ് എത്രയും
    സമീപസ്ഥമായിരിക്കുന്നു എന്ന സന്ദേ
    ശം നൽകുന്നതുകൊണ്ട്;കുറേ മനുഷ്യ
    ർക്ക് അത് കേൾക്കുമ്പോൾ മാത്രം താത്കാലികമായ ഭയം തോന്നിയേ
    ക്കാമെന്നല്ലാതെ അതുകൊണ്ട് ലോക
    ത്തിന് ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. മനുഷ്യാത്മാവിന് ജീവിത
    ത്തിൽ തുടർച്ചയുണ്ട് എന്നത് തള്ളി
    ക്കളയാനാവില്ല. മനുഷ്യൻ ജനിക്കുക
    യും മരിക്കുകയും ചെയ്തുകൊണ്ടിരി
    ക്കും. എന്നാൽ, അന്ത്യന്യായവിധി എന്നത് ഒരു അബദ്ധ പ്രസ്താവനയാണ്.
    യേശുവിന്റെ രണ്ടാം വരവ് തൊട്ടടു
    ത്തെത്തിക്കഴിഞ്ഞു , സഭകൾ തകരു
    ന്നു എന്നൊക്കെ കഴിഞ്ഞ 50വർഷമാ
    യി ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. ഒരു
    100 വർഷം കൂടി കഴിഞ്ഞാലും പല സഭക്കാരും ഇതുതന്നെ പറഞ്ഞുകൊ
    ണ്ടേയിരിക്കും. അതിനാൽ, സഭകൾ മ
    നുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമ
    ത്തിനും നിലനില്പിനും ഉതകുന്ന കാര്യ
    ങ്ങൾ ചെയ്യുകയാണ് വേണ്ടത്. തനിച്ചും കൂട്ടായുമുള്ള പ്രാർത്ഥനയിൽ മാത്രം
    എക്കാലവും തുടരാതെ അതിന്റെ ഉയ
    ർന്ന പടിയായ ധ്യാനത്തിലേക്ക് സഭക
    ളും സഭാമക്കളും വളരേണ്ടിയിരിക്കു
    ന്നുവെന്നു സാരം.

  • @alappata8
    @alappata8 Před 4 lety +1

    Dassa aathaaa ee aallavathiii

  • @martinjyjy4389
    @martinjyjy4389 Před 5 lety +6

    Please spend more time for praying to get more spiritual power.
    Meditate more

  • @violetadvts4634
    @violetadvts4634 Před 4 lety +3

    പാസ്റ്ററെ അറിവുകൾ അല്ല daivashakthi. Vivekamanu parishudhatmavintey oru ലക്ഷണം അത് നിങ്ങൾക്കും നിങ്ങളുടെ കൂട്ടർക്കും illa.

    • @johnyjoseph9025
      @johnyjoseph9025 Před 4 lety

      ഇയാളുടെ അറിവും ശരിയല്ല ബ്രോ. ഇയാൾ ഭൂലോക നുണയനാണ്. ചാവുകടലിൽ plutonium ഉണ്ടെന്നും അതടിച്ചെടുക്കാൻ റഷ്യ ഇസ്രായേൽ ആക്രമിക്കുമെന്നും ഇയാൾ പറഞ്ഞതാണ്. യഥാർത്ഥത്തിൽ ചാവുകടലിൽ potassium chlorideഉം sodium chlorideഉം ആണുള്ളത്. പെന്തകോസ്ത്കാർ അന്ധവിശ്വാസികളുടെ ആശാന്മാരാണ്. ആ പൊട്ടാച്ചികളെ പറ്റിച്ച് ജീവിക്കുന്നവരാണ് പാസ്റ്റർമാർ. ഞാനും ഒരുകാലത്ത് പെന്തകോസ്ത്കാരനായിരുന്നു ബ്രോ..

  • @martinjyjy4389
    @martinjyjy4389 Před 5 lety +14

    യേശു വരാൻ അല്പ കാലം ഉണ്ടാവും. എന്നാൽ സ്വന്തം മരണം വരാൻ ഒരു സെക്കന്റ് പോലും ഇല്ല. വലിച്ചു വാരി കൂട്ടുന്നവർ മരണത്തിനായി ഒരുങ്ങിക്കഴിഞ്ഞുവോ?

  • @minishaiju7697
    @minishaiju7697 Před 5 lety +2

    മനുഷ്യരെ പേടിപ്പെടുത്തുന്ന ८പസ०ഘ० നിങ്ങളുടെ ജീവിതം കാണുപോൾ അറിയാം ഇതു ജീവനോപാധിയാണ് വിചാതിയരായ നമ്മൾക് യേശുക്രിസ്തു വിൻറ രക്തം മൂലം നിത്യ ജീവൻ സ८മതിയായി ലഭിച്ചിരിക്കുന്നു

    • @user-uz9yg2vl9z
      @user-uz9yg2vl9z Před 4 lety +2

      റിയൽ ആയിട്ടുള്ള ദൈവത്തിന്റെ പ്രവചനം സന്ദേശങ്ങൾ, കേൾക്കുമ്പോൾ ഭയന്നിട്ട് പറയുന്ന ദൈവദാസന് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല രക്ഷപ്പെടാനുള്ള ഏക മാർഗം മാനസാന്തരപ്പെടുക

  • @olivecochin598
    @olivecochin598 Před 5 lety +2

    Discovery is not a sin. Its not against the word of God

  • @jacquelinsiby6569
    @jacquelinsiby6569 Před 4 lety +3

    എന്താണ് ലബോധിക്കാ സഭകൊണ്ട് എന്താണ് ബോത്തയ്ക്ക് സഭ കൊണ്ട് അർത്ഥമാക്കുന്നത്

  • @ya_a_qov2000
    @ya_a_qov2000 Před 5 lety +4

    Viscosity alla gravity

  • @user-eg6hq6dm9e
    @user-eg6hq6dm9e Před 4 lety +4

    Always to possible God. Why you said God can't do it. Do you have power more than God.First you study old testament and new then you understand how is possible that if you don't believe Jesus Christ you definitely out of heaven.

    • @princeabraham2813
      @princeabraham2813 Před 4 lety +2

      Nithin Vc മത്താ 22:29: "അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു."
      ലൂക്കോ 24:44-45: "പിന്നെ അവന്‍ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു."
      Read the scriptures, all the law and prophets was pointing to the coming messiah “Jesus Christ”. The first prophecy in the Old Testament was made by Father God in Genesis 3:15 ഉല്‍പ 3:15: "ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാൽ തകര്‍ക്കും.” ആവ 18:15: "നിന്‍റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കേണം." Both prophecies points to the coming of Christ

  • @vishnumk4670
    @vishnumk4670 Před 4 lety +1

    ക്യുഡിഡിഎഫ്ച്ബിജെ=+

    • @sheeja.b
      @sheeja.b Před 2 lety

      Thandhaikk perakkatha andhamkammi. andhamkammikale naadu kadathuka...😂😂

  • @bovaseliazer4916
    @bovaseliazer4916 Před 4 lety +4

    പുസ്തകം കറുത്തതല്ല പാസ്റ്ററേ ...പുസ്തകത്തിന്റെ പുറംചട്ടയ്ക്കാണ് കറുത്ത നിറം. ഇന്ന് എല്ലാ നിറത്തിലുമുള്ള ബയന്റുമുണ്ട്. പിന്നെന്തിനാണ് പറഞ്ഞു പറഞ്ഞു ഈ വിശുദ്ധ ഗ്രന്ഥത്തെ വെറും കറുത്തതാക്കുന്നത്.

  • @martinjyjy4389
    @martinjyjy4389 Před 5 lety +4

    IS IT GOD WHO MAKE YOU UP HERE.
    PLEASE GIVE GLORY TO GOD NOT NATIVES OF TVM

  • @MARaju-jj3bt
    @MARaju-jj3bt Před 5 lety +5

    No one can know the second coming of Jesus. Then who are you to utter this false information. You fellows have make money by selling Jesus. Stop this hypocracy.

    • @tomyjoseph1888
      @tomyjoseph1888 Před 5 lety +1

      ഇതു സത്യം ആണ്. പക്ഷെ, ഇവർ പറയുന്നത് സത്യം ആണോ എന്ന് എനിക്കറിയില്ല.

    • @archanasuresh4475
      @archanasuresh4475 Před 5 lety

      May jesus help you to understand the fact.
      Look, jesus had already said the signs of his arrival. That is what he is preaching.

    • @MARaju-jj3bt
      @MARaju-jj3bt Před 5 lety

      No,he is not preaching the truth. None of the so called pastors no anything even about bible. The apstoles themselves believed that Jesus will come back during their time itself. These fellows are living in heaven of fools. Stop thid blasphemy.

    • @sarageorge7988
      @sarageorge7988 Před 4 lety

      Wonderful message pastor,God bless you.

  • @shihabshihab268
    @shihabshihab268 Před 4 lety +4

    വല്ല പണിയുമെടുത് ജീവിക്കേടോ. ഇങ്ങനെ പറ്റിച്ചു എത്ര കാലം ജീവിക്കും

    • @bediffrent3322
      @bediffrent3322 Před 4 lety +1

      നീ പോയി മുഹമ്മദിന് പഠിക്കു പീഡനവീരന് സുഖമാണോ നിനക്ക് മോൾ ഉണ്ടോ അവളെ പോയി പണ്ണി തുടങ്ങു

    • @shihabshihab268
      @shihabshihab268 Před 4 lety

      @@bediffrent3322 ഹാഹാ. കള്ള നസ്രാണി കൂട്ടം ജനങ്ങളെ പറ്റിക്കുന്നു. വല്ല ബാലമംഗളവും പോയി വായിക്കെട തായോളി

    • @JK-gi8mm
      @JK-gi8mm Před 4 lety +2

      അയാൾ ഒരു മത പ്രഭാഷകനും, വേദ അദ്ധ്യാപകനും ആണ്. വെറുതേ കാര്യം അറിയാതെ വിമർശിക്കരുത്.

    • @Manojmanoj-fz4lc
      @Manojmanoj-fz4lc Před 4 lety +1

      Shihab Shihab ninteveettilvannodashihabe

    • @shijushiju4972
      @shijushiju4972 Před 4 lety +2

      @@shihabshihab268 neeardeokke makann anagiloom neente ammaethra sathanam kandookannom neeum kandeettoodonne samshayam

  • @koruthuphilip5277
    @koruthuphilip5277 Před 5 lety +2

    What this man is preaching? All negative, everything will be destroyed in few years. This type of people started this kind of negativity for years and years. Last year 5 of his family members died and he is praising for their death. We are praying to God to call this man back and put him in hell. Thanks

  • @babumry7942
    @babumry7942 Před 5 lety +3

    ഇ yasu യാര് epo വേരും pakathikku pattuma

    • @sreekumarr1464
      @sreekumarr1464 Před 5 lety +3

      BABU Mry
      Makale dhyva dhosham varuthivakkzruth

    • @babumry7942
      @babumry7942 Před 5 lety +1

      Sreekumar R അതെന്താ സാദനം

    • @donymon4416
      @donymon4416 Před 4 lety +1

      സർവ്വ ലോകത്തിലെ മനുഷ്യന്റെ പാപത്തിൻറെ പരിഹാരത്തിനായി ഭൂമിയിൽ വന്നത് യേശു ക്രിസ്തു മാത്രമാണ് .ആര് യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നു അവർക്കാണ് പാപക്ഷമ ലഭിക്കുന്നത്. ആ യേശുലൂടെ മാത്രമേ സഽർഗരാജൃത്ത് പോകുവാൻ കഴിയുകയുള്ളൂ .വേറെ ഒരു വഴി യും ഇല്ല സുഹൃത്തേ അതുകൊണ്ട് യേശു ക്രിസ്തു വിൽ വിശ്വസിക്കുക .ആരും നരകത്തിൽ പോകാതിരിക്കാനാണ് ഇതുപോലെയുള്ള ഉപദേശിമാർ വാതോരാതെ വിളിച്ചു പറയുന്നത്. സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു.

    • @babumry7942
      @babumry7942 Před 4 lety

      Dony mon sir സ്വർഗത്തിൽ പോകാൻ റെഡി ആയിരുന്നോ യേശു സമയം ഉണ്ടങ്കിൽ വരും

    • @sindhubabu1805
      @sindhubabu1805 Před 4 lety

      @@babumry7942 poda viddeee

  • @mathewvarghese9459
    @mathewvarghese9459 Před 5 lety +5

    ഒരു ഓർഡർ ഇല്ലാതെ ചുമ്മാ വായി തോന്നിയത് പറയുക.

    • @evg.aneeshpanachamoodu7592
      @evg.aneeshpanachamoodu7592 Před 5 lety +2

      നിങ്ങൾക്ക് ഇതിൽ ഒരു വരി ഇതുപോലെ സയൻസ് പറയാൻ പറ്റുവോ

    • @sindhubabu1805
      @sindhubabu1805 Před 4 lety

      Ennaal nee poyi parayedaa thfooooo

    • @sindhubabu1805
      @sindhubabu1805 Před 4 lety

      @@evg.aneeshpanachamoodu7592 avanu kopp pattum

  • @IiiI-ut3gb
    @IiiI-ut3gb Před 4 lety +1

    മണ്ടത്തരങ്ങൾ മനഃപൂർവം വിളിച്ചു പറയുകയാണോ അതോ അറിവില്ലാഴ്മകൊണ്ടു ആന്നോ? തിരുവചനവും കുറെ തെറ്റായ രീതിയിൽ ശാസ്ത്രത്തിനോട് യാതൊരുബന്ധം ഇല്ലാത്തരുത്തിയിൽ കാര്യങ്ങൾ വളച്ചൊടിച്ചു ഇത്തരത്തിൽ നടത്തുന്ന പ്രസംഗങ്ങൾ കൊണ്ട് എന്ത് പ്രയോജനം?
    വസ്തുതപരമായോ ശാസ്ത്രീയമായോ ശരിയല്ലാത്ത കാര്യങ്ങൾ പാസ്റ്റർ പൊതു വേദികളിൽ പറഞ്ഞു തിരുവചനm വെറും കർണ്ണരസം ഉള്ള ഷോ ആകുന്നു?

  • @shabujohnjohn
    @shabujohnjohn Před 4 lety +1

    ഡോക്ടർമാർക്കിടയിലുള്ളതുപോലെ ഇപ്പോൾ പാസ്റ്റർമാർക്കിടയിലും സ്പെഷ്യലിസ്റ്റുകൾ ഉണ്ടെന്നു തോന്നുന്നു .
    ഇതാ ഒരു ലോകാവസാന സ്പെഷ്യലിസ്റ്റ് അഥവാ വെളിപാടു സ്പെഷ്യലിസ്റ്റ്! അമേരിക്കൻ പ്രസിഡന്റും
    സൗദി രാജാവും കൂടി കപ്പയും ഉണക്കമീനും തിന്നു ......മൂന്നാം ലോകമഹായുദ്ധം !!!!! ചൈനീസ് പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും കൂടി ചീട്ടു കളിച്ചു .....ലോകാവസാനം !!!!എന്തോന്നെടേ ഇത്? തലയിൽ കയറിയ മതവൈറസിനെ ചികിൽസിക്കാൻ വല്ല മാർഗവും ഉണ്ടായിരുന്നെങ്കിൽ ഇവരെയൊക്കെ അവിടെകൊണ്ടുപോയി ചികിൽസിക്കാമായിരുന്നു...ആകെ ആശ്വാസം ഇവരാരും ചാവേറാകുന്നില്ലല്ലോ എന്നുള്ളതു മാത്രമാണ് .എന്നാൽ പറ്റിപ്പിനും ചൂഷണത്തിനും ഒരു കുറവുമില്ല .

  • @reenajeofen6859
    @reenajeofen6859 Před 5 lety +4

    കല്പന ചൗളയുടെ മരണത്തെ എല്ലാവരും നെഞ്ചോടു ചേർത്ത് വേദനിക്കുമ്പോൾ ഇങ്ങനെ ക്രൂരമായി സംസാരിക്കുന്നതു നല്ലതല്ല... നിങ്ങളുടെ ഭാക്ഷയിൽ ദൈവവചനം നിറവേറ്റിയ വ്യക്തി അല്ലെ അവർ... ആ മര്യാദ എങ്കിലും വാക്കുകളിൽ വേണമായിരുന്നു

  • @subeesholamkunnu
    @subeesholamkunnu Před 5 lety +2

    ഏതച്ഛന്റ മോനാ എന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല പിന്നാ

    • @shinyxavier2939
      @shinyxavier2939 Před 5 lety +5

      Akashavu Bhumiyum srishtichavante moona

    • @donymon4416
      @donymon4416 Před 4 lety +3

      സുഹൃത്തേ സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു ആ ദൈവത്തിലൂടെ മാത്രമേ സഽർഗരാജൃത്ത് പോകുവാൻ കഴിയുകയുള്ളൂ വേറെ ഒരു വഴി യും ഇല്ല അതുകൊണ്ട് യേശു ക്രിസ്തു വിൽ വിശ്വസിക്കുക .സകല മനുഷ്യന്റെ പാപത്തിൻറെ പരിഹാരത്തിനായി ഭൂമിയിൽ വന്നത് യേശു ക്രിസ്തു മാത്രമാണ്. നിങ്ങൾ ദൈവം എന്ന് പറയുന്ന ഒരു ദൈവങ്ങൾക്കും മനുഷ്യന്റെ പാപത്തിൻറെ പരിഹാരം വരുത്തുവാൻ കഴിഞ്ഞിട്ടില്ല, കഴിയത്തുമില്ല. ഓരോ ദൈവങ്ങളുടെ ജീവിതം പഠിച്ചാൽ നാണം കെട്ട് പോകും .
      അവർ ഒന്നും ദൈവങ്ങൾ അല്ല.
      ഒരേയൊരു ദൈവം യേശു ക്രിസ്തു.

    • @subeesholamkunnu
      @subeesholamkunnu Před 4 lety

      @@donymon4416 പിതാവില്ലാതെ പരിശുദ്ധാത്മാവ് വഴി ജനിക്കാം എന്ന് തെളിയിച്ചു കഴിഞ്ഞ് വിശ്വസിച്ചാൽ പോരെ. മാത്രമല്ല ഞങ്ങൾ ഹിന്ദുക്കൾക്ക് ഒരുപാട് മെച്ചമുണ്ട്. ഹിന്ദുക്കളുടെ മുൻപിൽ നിങ്ങളൊക്കെ വെറും തൃണങ്ങൾ. പോയി പണി നോക്ക്. ഒരിക്കലും യേശുവിൽ വിശ്വസിക്കില്ല. ഹിന്ദുക്കളുടെ കോണകം അടിച്ചുമാറ്റി ഉടുക്കുന്ന നിങ്ങളാണോ ഹിന്ദുക്കളെ പഠിപ്പിക്കാൻ വരുന്നത്? യേശു ആരവണയും, വിഷ്ണു സഹസ്രനാമത്തിനെ കോപ്പിയടിച്ചു നിങ്ങൾ മെനഞ്ഞെടുത്ത യേശുസഹസ്രനാമവും പുച്ഛത്തോടെ മാത്രമേ കാണാനാവൂ. സഹസ്രനാമം !!! പോയി പണി നോക്കെടാ ഊളകളെ

    • @bediffrent3322
      @bediffrent3322 Před 4 lety +1

      @@subeesholamkunnu നീ പോയി ശിവന്റെ കുണ്ണ നിന്റെ പെണ്ണിന്റെ സാധനത്തിൽ തിരുകി കൊടുക്കെടാ പുലയാടി മോനെ

    • @subeesholamkunnu
      @subeesholamkunnu Před 4 lety

      @@bediffrent3322 അതാണെടാ മൈരേ ശിവലിംഗം. അത് ഞങ്ങൾ ആരാധിക്കുന്നുണ്ട്. പക്ഷെ നിന്റെ ദൈവത്തെപ്പോലെ കള്ളവെടിയിൽ ഉണ്ടായ മോനല്ല. എന്നിട്ട് പരിശുദ്ധാത്മാവ് വന്ന് പണിയെടുത്തു എന്നും പറഞ്ഞു ആരാധിക്കാറില്ല !!! ഹിന്ദുക്കളുടെ കോണകം കണ്ടാൽ അടിച്ചുമാറ്റി എന്റേതാണ് എന്ന് പറഞ്ഞു നടക്കാറില്ലേ? . കാവി വസ്ത്രം പോലും സ്വന്തമാക്കിയില്ലേ. മലയാറ്റൂർ ഞങ്ങളുടെ മുത്തപ്പനെയും അടിച്ചുമാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. എന്നിട്ട് ഏകദൈവം യഹോവയാണെന്നു തള്ളും. ഓരോ വർഷം ഓരോ തന്തയില്ലായ്മ പറയും

  • @thomaspjoseph9953
    @thomaspjoseph9953 Před 5 lety +2

    Ee kachavadam avasanipickarayille. Ninghalcku iny lokathinu vendi oru chukkum cheyan sadhikkilla. Viddikal.

    • @sindhubabu1805
      @sindhubabu1805 Před 4 lety

      Nee bhooloka viddiyaanennu manasilayi

    • @thomaspjoseph9953
      @thomaspjoseph9953 Před 4 lety

      @@sindhubabu1805 valla pottanmar parayunnatho ezhuthi vachathu visvasickunnatho avaranu pottan. Muhammad enna peedakan ezhuthi vacha kure onninum kollillatha vaachagangal , peedipickan vendi ezhithikoottiya hadeesukal , yudhakothiyan , anyante vidhavaye peedipickunnavan . Avan budhiyillathavan alla , khadeejaye kalyanam kazhichu jeevicha aa samayathu kochu kallan areyum peedipickan poyilla. Adamghiyothunghi kachavadathil maathram sradha kendrikarichu. Kadeejayude maranasezham peedanam thozhilayi sweegaricha oru maha $.$$$$$$ anu muhammad. Aa kazhutha undakiya matham visvasickunna maha potta kazhutheeeeeee

  • @salahudeenmohammed7253
    @salahudeenmohammed7253 Před 5 lety +1

    നിങ്ങൾ ഇതു പോലെയുള്ള. കോമാളി തരം കാട്ടി പൈസ ഉണ്ടാകുന്നു ചില ഉസ്താദ്മാരും ചില ആൾ ദൈവം ഇവറ്റകൾ ഇന്ത്യയിൽ നിന്ന് ഓടിച്ചാൽ ഇന്ത്യ ഒരു വന് ശക്തിയാകും

    • @evg.aneeshpanachamoodu7592
      @evg.aneeshpanachamoodu7592 Před 5 lety +7

      എടാ ഉവേ അദ്ദേഹം പൈസ വേണമെന്ന് പറഞ്ഞോ???

    • @shijushiju4972
      @shijushiju4972 Před 4 lety +1

      A oroovan araa sanki neenta koola thayvam a nno anicoomanesill auyada sangi

    • @samuelthomas2138
      @samuelthomas2138 Před 4 lety

      You know you will not reach there with 2,3 ,4 wives.

  • @BijuManatuNil
    @BijuManatuNil Před 4 lety

    എപ്പോഴെങ്കിലും വരട്ടെ വരും വരും എന്ന് പറയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടു ആയി ഇനി എത്ര കാലം നോക്കി ഇരിക്കണം ഇപ്പോ കൊറോണ വന്നപ്പോൾ അതിൽ പിടിച്ചു അന്ധ്യകാലം ആണെന്ന് പറയുന്നു ഒരു അന്ധ്യവും വരാൻ പോകുന്നില്ല അന്ധ്യം വന്നില്ലെങ്കിൽ പരിപാടി നിർത്തണം പിന്നേം ഇറങ്ങരുത് പിന്നേം അവസാനിക്കും എന്ന് പറഞ്ഞോണ്ട് ഇപ്പോഴത്തെ നിങ്ങളുടെ പിള്ളേർ എല്ലാം ചാകുമെന്നല്ലേ പറഞ്ഞു വരുന്നത് കഷ്ടം ആ പിള്ളേരെങ്കിലും ജീവിക്കട്ടെ നിങ്ങളോ ഈ വിധം അധപതിച്ചു പോയി

  • @vipinmohan2591
    @vipinmohan2591 Před 3 lety +2

    Amen

  • @madara-h
    @madara-h Před 5 lety +11

    Amen

  • @renjithosmm9482
    @renjithosmm9482 Před 4 lety +5

    Amen

  • @sajithomas1247
    @sajithomas1247 Před 5 lety +6

    Amen

  • @mereenajohnson5707
    @mereenajohnson5707 Před 4 lety +2

    Amen