Evg. Saju Chathannoor | Second Coming of Jesus | Bible Study

Sdílet
Vložit
  • čas přidán 13. 05. 2019
  • Evg. Saju Chathannoor | Joyful & Triumphant Ministries , Anchal | Bible Study : 2nd Coming of Jesus | Day 1

Komentáře • 85

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Amen Hallelujah Thank YOU HOLY SPIRIT for the Glorious Gospel Songs of Word Revelation Glorious Heavenly voice

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    YES AMEN Hallelujah Thank YOU HOLY SPIRIT. Vanna vazhigale marakaruthe.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Amen Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice Glorious Prophetic Anointing Heavenly proclamation Glorious Declaration Glorious Heavenly Hidden treasures revealed tonight in Jesus Name.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Vachanam Preach cheyum saugyam prapikum , vachanam anusarichu jeevipan Daivam adiyangale ororuthareyum sahaikanam athinai daivakarangalil Samarpikunnu.
    Nityathaikai rakshakai....
    YES AMEN Hallelujah...
    Arum gjangale thettikathiripan sushichu kollenam in Jesus Name.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    YES AMEN Hallelujah Gjan ayirikunnathe Daiva kripayal mathram in Jesus Name.

  • @jincyrenjith9963
    @jincyrenjith9963 Před 3 lety +1

    God bless you pastor

  • @jibinjoseph483
    @jibinjoseph483 Před 5 lety +16

    കാലത്തിൻറെ അടയാളങ്ങൾ വിവരിച്ചു തന്നു കൊണ്ട് ലോകം അന്ത്യ കാലത്തിലേക്ക് വ്യക്തമാക്കിത്തരുന്ന നല്ലആത്മാവിൻറെ അഭിഷേകം നൽകുന്ന പ്രഭാഷണങ്ങൾ ബഹുമാനപ്പെട്ട ധാരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ ഉറങ്ങുന്നവർ ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കാൻ ഒരവസരം

  • @mannaprincemanna9176
    @mannaprincemanna9176 Před 5 lety +9

    ഗോഡ് ബ്ലെസ് യൂ പാസ്റ്റർ ആമേൻ

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Nimrod inte Generations inu vendi shaktamai prarthikanam.... please pray for our all Generations. Orennam polum nashtapettu pogaruthe in Jesus Name...

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Amen Hallelujah

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    OH Glory Glory Glory Glory Glory THANK YOU HOLY SPIRIT. Sabha unaratte...in Jesus Name..... We are all ready LORD JESUS CHRIST... SHALOM varunnoru dwanigal deshamengum muzhangidatte.... YES AMEN Hallelujah Thank YOU HOLY SPIRIT... Shobha yulla kuttarodothe pervilikumbol vanil poguvan orungi nilkunnu.... In Jesus Name. We GLORIFY Thy Glorious Gospel Songs of Word Revelation Glorious Heavenly voice Glorious Encounter with our Living LORD JESUS CHRIST something Newness SOMETHING unstoppable prophecy Supernatural Superior progressive Spiritual Blessings Overflowing resources rest upon us all in Jesus Name....

  • @georgeverghese2292
    @georgeverghese2292 Před 5 lety +3

    THANK YOU BROTHER, FOR THIS WARNING MESSAGE.GOD BLESS.

  • @manjuchandhran9308
    @manjuchandhran9308 Před 4 lety +1

    ആമേൻ കർത്താവെ വേഗം വരേണമേ

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Ayon Vykomina. Varnikunna logathinu vendi Nam ororutharum parishremikynnathe....

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Kripayugam.... Kripayude vathil Yitha puttuvan thudangunnu.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Daivathode maruthalichal nigaligale Daivam vettiyidum.
    Manasantharapettu suvsheshathileku madangi Varuveen.

  • @manjupaul854
    @manjupaul854 Před 4 lety +1

    Praise the Lord

  • @robygeorge7636
    @robygeorge7636 Před 4 lety +2

    Praise the loard

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Yinnu Rathri. We GLORIFY Thy Rhema We GLORIFY Thy Grace We GLORIFY Thy Name We GLORIFY Thy praise and worship and Adore and GLORIFY We give you all Honor and glory Glory Glory Glory Glory Glory Glory Glory THANK YOU HOLY SPIRIT for the Glorious Accurate message I have listen today in Jesus Name.
    Yes AMEN Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice Glorious Heavenly vision Glorious Heavenly proclamation Glorious Declaration. YINNU Rathri pambhugaleyum thelugaleyum shathruvinte sagala bhalatheyum chavituvanulla Authority power thanna Daiva kripakai Nanni Esuve Nanni Esuve Nanni Esuve Nanni Esuve Nanni Esuve... OH Glory Glory Glory Glory Glory THANK YOU BLOOD OF JESUS Something GREAT SOMETHING unstoppable prophecy Supernatural Superior progressive Spiritual Blessings Overflowing resources rest upon us all in Jesus Name. Saraphugalude chiragadi shabhtham yee pattanathil Deshathil kelkapedumaragatte. Overflowing Triumphal Victorious procession from the Glorious Gospel of Word Revelation Glorious Heavenly voice of Word Revelation yee pattanathil Deshathil muzhangi kelkatte in Jesus Name

  • @pr.binujoseph3479
    @pr.binujoseph3479 Před 4 lety +1

    Praise God

  • @rajumathew7634
    @rajumathew7634 Před 5 lety +2

    Saju pr , God bless

  • @lalithapggimen1325
    @lalithapggimen1325 Před 5 lety +3

    Amen.thanks.jesus.god.bless.you

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Ningalude Hrithayam kalangi pogaruthe,Daivathil vishwasipin ennilum vishwasipin ,ente pithavinte bhavanathil anegam vasasthalangal unde yillenkil gjan ningalode parayumayirunnu gjan ningalku sthalam orukuvan pogunnu. Gjan poi ningalku sthalam orukiyal gjan yirikunna yidathu yirikendathinu pinneyum vannu ningale ente adukal cherthu kollum.... Rupture. Enna undo nin vilakil nee orungiyittundo.
    YES AMEN Hallelujah Thank YOU HOLY SPIRIT Gjan orungiyittundu ente Esuvinte varavinkal pratyashayode jeevipan Karthavinte varavil orukamullavar ai Daivathe ethirelpan gjan vishwasikunnu Appa Stuthikunnu vazhthunnu Nanniyode GLORIFYING Stothram Sthoram...

  • @cahoot1477
    @cahoot1477 Před 5 lety +3

    O lord, save me from this world

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    ISS varunnathinu munpe Each and Every blessed believers families Generations youngsters parents churches members shaktamaittu deshathinu Saugyathinte Viduthalinte ashwasathinte anugrahathinte athbhuthathinu vendi prarthikuga... Blessed Believers pastors Prophets leaders Evangelist, Apostles urakkathil ninnum Unarnnu shaktamaittu deshathinu Saugyathinte Viduthalinte vendi prarthikuga.. especially Keralam prarthikuga.

  • @jacobjose480
    @jacobjose480 Před 5 lety +1

    ,ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് , നമ്മുടെ എല്ലാ പ്രവർത്തികളും നമ്മൾ കാണുകയും , സ്വാർത്ഥത കൊണ്ട് , മറ്റുള്ളവരെ പരിഗണിക്കാതെ , അന്യായം കാട്ടിയതിനെ ഓർത്തു ,നമ്മളാൽ വേദനിക്കപ്പെട്ട എല്ലാവരേയും , ദൈവത്തേയും അഭിമുഖീകരിക്കാൻ ഭയപ്പെട്ടു , സ്വന്തം ദയനീയ അവസ്ഥയിൽ കത്തി എരിയുന്ന ആത്മാവിലെ തീയാണ് നരകം .ദൈവം സ്വന്തം അന്തരാത്മാവിനെ കാണിക്കുമ്പോൾ നമ്മൾ തന്നെ തന്നെ മറന്നു ചെയ്ത ,നല്ല പ്രവർത്തികൾ കൊണ്ടുവരുന്ന എല്ലാവരുടേയും , ദൈവത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത സ്നേഹമാണ് സന്തോഷമാണ് സ്വർഗ്ഗം .
    ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള മാറ്റമാണ് അനുതാപം .
    തന്റെ ജീവനെ പോലും എല്ലാവർക്കും നിത്യജീവനായി സമർപ്പിച്ച നിസ്വാർത്ഥ സ്നേഹമാണ് ദൈവം . യേശു എന്ന പേരിന്റെ പദാർത്ഥം ദൈവം രക്ഷിക്കുന്നു എന്നതാണ് . ഒന്നാമത്തെ അവസ്ഥയിൽ നിന്നും രണ്ടാമത്തെ അവസ്ഥയിലേക്കുള്ള ദൈവത്തിന്റെ ക്ഷണനമാണ് യേശുവിന്റെ കരിശും , അവന്റെ വിജയവും . അല്ലാതെ ഏതെങ്കിലും മെംബർഷിപ്പല്ല . മനുഷ്യന്റെ നിസ്വാർത്ഥ പരസ്പസര നന്മ ആഗ്രഹിച്ചുള്ള കത്തി എരിയലാണ് ദൈവരാജ്യം . വെറുപ്പിനും , വിദ്വേഷത്തിനും എങ്ങനെ അവിടെ പ്രവേശിക്കാനാവും .

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem +1

    End of the world, Second coming of Jesus

  • @martinjyjy4389
    @martinjyjy4389 Před 5 lety +3

    വചനപ്രഘോഷണം കേട്ട് വചനം വായിച്ച് ദൈവത്തോട് സംസാരിച്ചു ദൈവം സംസാരിക്കുന്നതു കേട്ടുകൊണ്ടിരുന്നവർ ഇന്ന് റ്റിവി കണ്ട് സീരിയൽ കണ്ട് താരഭാഷണം കേട്ട് ആ ഭാഷണം ഏറ്റെടുത്ത് അഭീനയിച്ച് അനുകരിച്
    ആടി പാടി കയിന്റെ ഏഴാം തലമുറ ലാമക്കിന്റെ സങ്കീർത്തനം പാടി പാർട്ടി നടത്തി (ഉല്പത്തി 4 :25- 24)
    കഴിയുമ്പോൾ നിങ്ങളുടെ പുളളാർ ഐ സ് ൽ ഇപ്പോൾ പിന്നെ നരകത്തിൽ.
    നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത് മുറയിടുക.
    ഈ കേൾക്കുന്നവരിൽ പ്റഘോഷകരിൽ റ്റിവി കാണുന്നതിൽ ഏറെ സമയം വചനത്തിനു മുമ്പിൽ കഴിച്ചു കൂട്ടുന്നവർ എത്ര. അതു ചെയ്തിട്ട് ഇതു കേൾക്ക്.അല്ലെങ്കിൽ കേൾവി പാപം ആയിതീരും ആപമാന രാഗങ്ങളിൽ ഏല്പിക്കും( റോമർ 1 : 26) പിന്നെ ആ കൂട്ടത്തിൽ ആദ്യത്തെ അട ഏലിയാവീനു (ദരിദ്രരായ ദൈവമക്കൾക്ക്--ദരിദ്രരെ മറന്നു പൗകരുതു.ശീഷ്ര്യൻമാൽ പൗലോസനോടു പറഞ്ഞത്. തങ്ങൾക്ക് തരണമെന്ന് അല്ല. --കൊടുക്ക)

  • @jissyshaji1631
    @jissyshaji1631 Před 5 lety +3

    It is better to preach Gospel. That only should save spirit

  • @renjithosmm9482
    @renjithosmm9482 Před 4 lety

    Amen

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Information technology

  • @babysarafinjacobgl5659
    @babysarafinjacobgl5659 Před 5 lety +5

    amen

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Daniel 12:4

  • @kombangaming1911
    @kombangaming1911 Před 4 lety +2

    ദൈവത്തിന് കഴിയാത്തത് എന്താ ഉള്ളത്

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Minnal express.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    ISS,. Daniel 9: 27.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Apostles John

  • @tomyjacob241
    @tomyjacob241 Před 5 lety +1

    History paranju kaaryangal okke maari poyallo

    • @cahoot1477
      @cahoot1477 Před 5 lety +1

      Ni mandanano atho mandanayit act cheyunnathano?

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Obediya 4.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    China silk way is ready

  • @martinjyjy4389
    @martinjyjy4389 Před 5 lety +2

    ഇന്നും ആസ്ട്റേലിയിൽ യു കെ യിൽ വിടുന്ന ലോട്ടറിക്കു സ്പെഷ്യലൈസ് കൂട്ടങ്ങൾ എവിടെയും. ഇവിടെ പറഞ്ഞതും മറ്റൊന്നല്ലം

  • @martinjyjy4389
    @martinjyjy4389 Před 5 lety +1

    I p c lndian Pentecostal ch;
    Cilon pent ch - c p c

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Shathru enikethirai undakunna orayuthavum phalikugayilla... Ninnal padakuttathinte nere panju chellum ente karthavinal gjan mathil chadi kadakum.
    Yithu kallinmel kallu sheshikathe yidijnju pogum. Esuvinte rupaum bhavam gjangalil vyaparikatte Esuvinte namathil.
    Escatology.. sermon of the Mount.
    Arum gjangale thettikathiripan sushichu kollenam.

  • @tomyjacob241
    @tomyjacob241 Před 5 lety +1

    Qur'an jihad nte way alle

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    62 sambhangal head lines. Breadsit
    Soviet union vettimurichu.
    European. Teresamai
    Britain removed.
    10 kombe 7 thala 7mountain.
    Dhushana namam.
    Yinnu rathri teekathunnu.
    Gog magog.
    3rd World war... Ezekiel 39:1,2.

  • @JP-uz3nk
    @JP-uz3nk Před 4 lety

    Book of revelation is talking about persecution of christians under Roman govt (7 churches in Asia). Not today's world!
    Roman Kingdom of cannot be repeated more unless Babylon, Medo persia and Greece are repeated (Dan 2), otherwise it is not a logical interpretation.

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    ParKum car.

  • @tomyjacob241
    @tomyjacob241 Před 5 lety +1

    Islam durupadesham nalkunnille

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    This is My beloved Son in whom I am well pleased... Holy Spirit praveena rupathil...vannu...

  • @curiousreader-thewayweknow239

    kalpana chawlaye konnath daivam😁😁😁😁😁

  • @blessonpanicker4010
    @blessonpanicker4010 Před 5 lety +3

    THIS IS THE WRONG INTREPRETATION.... WATCH PASTOR JOYMON MATHAI VIDEOS IN CZcams FOR TRUE INTREPRETATIONS

    • @tomyjacob241
      @tomyjacob241 Před 5 lety

      Why

    • @blessonpanicker4010
      @blessonpanicker4010 Před 5 lety

      @@tomyjacob241 how can you can chip is going to be used... The seal of God and satan is not a literal seal it is symbolic...

    • @blessonpanicker4010
      @blessonpanicker4010 Před 5 lety

      @@tomyjacob241 there are so many wrong interpretation he does and those who follow him will be in darkness..

  • @mathewjohn3385
    @mathewjohn3385 Před 5 lety

    Chavaru... talk

  • @shabujohnjohn
    @shabujohnjohn Před 4 lety +2

    ഡോക്ടർമാർക്കിടയിലുള്ളതുപോലെ ഇപ്പോൾ പാസ്റ്റർമാർക്കിടയിലും സ്പെഷ്യലിസ്റ്റുകൾ ഉണ്ടെന്നു തോന്നുന്നു .
    ഇതാ ഒരു ലോകാവസാന സ്പെഷ്യലിസ്റ്റ് അഥവാ വെളിപാടു സ്പെഷ്യലിസ്റ്റ്! അമേരിക്കൻ പ്രസിഡന്റും
    സൗദി രാജാവും കൂടി കപ്പയും ഉണക്കമീനും തിന്നു ......മൂന്നാം ലോകമഹായുദ്ധം !!!!! ചൈനീസ് പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും കൂടി ചീട്ടു കളിച്ചു .....ലോകാവസാനം !!!!എന്തോന്നെടേ ഇത്? തലയിൽ കയറിയ മതവൈറസിനെ ചികിൽസിക്കാൻ വല്ല മാർഗവും ഉണ്ടായിരുന്നെങ്കിൽ ഇവരെയൊക്കെ അവിടെകൊണ്ടുപോയി ചികിൽസിക്കാമായിരുന്നു...ആകെ ആശ്വാസം ഇവരാരും ചാവേറാകുന്നില്ലല്ലോ എന്നുള്ളതു മാത്രമാണ് .എന്നാൽ പറ്റിപ്പിനും ചൂഷണത്തിനും ഒരു കുറവുമില്ല .

    • @shibusukumaran328
      @shibusukumaran328 Před 3 lety

      ഇങ്ങള് ഇങ്ങനെ ഒന്നും പറയാതെ സാറെ.. ഈ ആള് വലിയ പുലി ആണ്.... എക്കൽ മണ്ണിൽ നിന്ന് തന്നെ കൃമി ഉണ്ടാവും എന്ന് പഠിപ്പിച്ച മഹാ പ്രതിഭ... ഇദ്ദേഹത്തിന്റെ മുൻപിൽ ഐൻസ്റ്റീൻ പോലും നിൽക്കില്ല.... ഇത് കേട്ട് കയ്യടിക്കാൻ കുറച്ചു പേര് ഉള്ളടത്തോളം ഈ പറഞ്ഞത് ഒക്കെ നടക്കും 😂🙏

  • @anishvarghese7663
    @anishvarghese7663 Před 3 lety

    ഇയാൾ ഒന്നിനും എതിരല്ല common sense ന് ഒഴികെ

  • @koruthuphilip5277
    @koruthuphilip5277 Před 4 lety

    Please go and read Ezekiel Chap. 13. You will get your answer. Shame on you Mr. Chathannoor. You are using Bible for making money. People like you are destroying Christianity.

  • @martinjyjy4389
    @martinjyjy4389 Před 5 lety +4

    ആദീമനൂറ്റാണ്ടീൽ റോമർ അധികാരികൾ പീന്നെ കത്തോലിക്കാ സഭ ഇന്ന് ഐ സ്. ഇതു പുതുമയല്ല.ഇന്നയോളം നടന്നു കൊണ്ടിരിക്കുന്നു. കർത്താവ് എപ്പോഴെങ്കിലും വരട്ടെ. നീ ഇന്ന് മരിച്ചാൽ നീത്യതയിലോ.?ഒരൂങ്ങൂക!!

  • @ashaanilashaanil9820
    @ashaanilashaanil9820 Před 4 lety +1

    ഏതു ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവർക്കും യേശുവിന്റെ രണ്ടാം വരവിൽ സംശയവും ഇല്ല. പണത്തിനു വേണ്ടി ഇതു തുടരെ പറഞ്ഞു നടക്കുന്നു. ഇതൊക്കെ ക്രിസ്ത്യൻ വിഭാഗത്തിൽ പറയാതെ മറ്റുള്ള vijathiyaril പോയി പറയു.

  • @malayali6969
    @malayali6969 Před 5 lety +1

    അരി വാങ്ങാനുള്ള പണമുണ്ടാക്കാൻവേണ്ടി ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്യരുതേ....സജി സാത്താന്നൂരേ...

    • @Neur_gaming
      @Neur_gaming Před 4 lety

      Dhur vakyanam aane nerayt ollath bro para

    • @shibusukumaran328
      @shibusukumaran328 Před 3 lety

      കല്പനചൗള സ്പെസിൽ പോയ് തിരിച്ചു വന്നപ്പോൾ ദൈവം റിമോട്ട് എടുത്തു ഒറ്റ അടി... ദേ കത്തി... ഇന്ത്യക്കാരി ആയതു കൊണ്ടായിരിക്കും ദൈവം ഈ partiality കാണിച്ചത്... എന്റമ്മോ എന്താ വിടൽ... കർത്താവ് ഇറങ്ങി പൊയ്ക്കാണും ആണ് യോഗത്തിൽ നിന്ന് 😂😂😂😂😂