ഇത് അന്ത്യകാല സൂചനകൾ | Pr Saju Chathannoor | 68th Kalliyoor Genaral Convention | Manna Television

Sdílet
Vložit
  • čas přidán 13. 03. 2020
  • യേശു വരാറായി -ഇത് അന്ത്യകാല സൂചനകൾ | Pr Saju Chathannoor New Message | 68th Kalliyoor Genaral Convention 2020
    Watch LIVE TV on www.mannatelevision.tv/
    Subscribe our channel for more Videos, Musics, Messages,etc bit.ly/MannaTelevision
    For more videos bit.ly/MannaTelevision
    Follow Us on Social:
    CZcams: bit.ly/MannaTelevision
    Facebook: / mannatelevision.tv
    WhatsApp: (+91)9526-408-000
    “malayalam christian messages 2018,2019” “devotional” “pentecostal” “christianity” “inner healing message” “Christian Live Streeming” “malayalam worship song” “Christian Music Events” “Convention Live Streeming” “Kids Programs” “Youth Programs” “malayalam worship songs with lyrics” “malayalam worship songs new” “Motivation Videos” “malayalam worship songs latest” “malayalam worship songട”
    #Live #internet #Streaming #Provider #in #Kerala #Kerala #events #Kerala #live #Kerala #live #webcast #Live #Streaming #service #Provider #in #Kerala #Live #webcasting #in #Kerala #Kerala #live #webcast #wedding #live #from #Kerala #Funeral #live #from #Kerala #live #streaming #Kerala #live #wedding #webcast #from #Kerala #live #funeral #webcast #from #Kerala #internet #live #in #Kerala #live #internet #wedding #in #Kerala #live #internet #funeral #from #Kerala #wedding #live #streaming #in #Kerala #Funeral #live #webcast #in #Kerala #eventskerala #funeral #webcast #service #in #kerala #Wedding #webcast #service #in #kerala #web #casting #service #in #India #live #convention #live #wedding #wedding #manna television #tv #funeral #hevanly beats
  • Zábava

Komentáře • 323

  • @gracemohan5225
    @gracemohan5225 Před 3 lety +3

    Amen 🙏

  • @shajanjoy6992
    @shajanjoy6992 Před 4 lety +40

    ദൈവദാസനെ എന്റെ ദൈവം കരങ്ങളിലെടുത്ത് ഉപയോഗിച്ചതിനായിട്ട് സ്തോത്രം സ്തോത്രം🙏🙏🙏🌹🌹

    • @soulfulworship2967
      @soulfulworship2967 Před 4 lety +2

      Amen

    • @sherlycheriyan8461
      @sherlycheriyan8461 Před 4 lety

      L

    • @mvmv2413
      @mvmv2413 Před 4 lety

      വിശ്വസികൾ പിന്നെ ആരുടെ ദാസരാണ്?

    • @sarammathomas5179
      @sarammathomas5179 Před 3 lety +1

      Amen

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @miltonjosephpias4026
    @miltonjosephpias4026 Před rokem +2

    AMEEN AMEEN

  • @r.justinraj4668
    @r.justinraj4668 Před 3 lety +2

    Amen

  • @elizalorman9867
    @elizalorman9867 Před 4 lety +4

    Thank u for this wonderful inspirating message . Almost all these things are happening .

  • @jobinj1643
    @jobinj1643 Před 4 lety +2

    കർത്താവായ യേശുവേ, വേഗം വരേണമേ.

  • @georgemathew3745
    @georgemathew3745 Před 4 lety +2

    Almighty God strengthen more&more , God bless you abundantly.

  • @nithin2949
    @nithin2949 Před 4 lety +11

    Praise the lord

  • @jessychakkapan651
    @jessychakkapan651 Před 4 lety +7

    Thank you brother...for your teaching...God bless you.. Glory to God...

  • @salmasiyan5640
    @salmasiyan5640 Před 3 lety +3

    Amen 🔥🔥🔥🔥🔥🔥

  • @anniedennis2371
    @anniedennis2371 Před 4 lety +1

    Amen amen

  • @esther.d.n.varghese4169
    @esther.d.n.varghese4169 Před 3 lety +1

    Yesuve sthothram

  • @jessychakkapan651
    @jessychakkapan651 Před 2 lety +2

    🙏🙏🙏❤❤❤🌷🌷🌷

  • @jayamuthu3552
    @jayamuthu3552 Před 3 lety +2

    സ്തോത്രം ആ മോൻ

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @rejithomas1778
    @rejithomas1778 Před 4 lety +6

    God bless pastor

  • @shajanjoy6992
    @shajanjoy6992 Před 4 lety +6

    Amen Hallelujah

  • @ancymolty7896
    @ancymolty7896 Před 4 lety +1

    Praise be to God Almighty

  • @jithuabhi7659
    @jithuabhi7659 Před 4 lety +9

    Halelluya
    amen

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @mgthomas1817
    @mgthomas1817 Před 4 lety +3

    Www good news truth last time signs second coming helpful to get ready for belivers

  • @bincybincy2255
    @bincybincy2255 Před 4 lety +3

    Good pastor amen

  • @susannajoy627
    @susannajoy627 Před 4 lety +1

    What a memory!!! Good!!!!

  • @lovelydiyasuni7853
    @lovelydiyasuni7853 Před 4 lety +1

    Thanku pastor

  • @polynp
    @polynp Před 4 lety +6

    ബൈബിൾ വചനം സത്യ ദൈവവചനമാണ്..അതിനെ ദയവു ചെയ്ത് വളച്ചൊടിക്കരുത്.. നിങ്ങളുടെ ഇഷ്ടം പോലെ വചനം വ്യാഖ്യാനിക്കരുത്.. സ്നേഹിക്കുക ക്ഷമിക്കുക.. അതാണ് ബൈബിൾ സാരം...

  • @esther.d.n.varghese4169
    @esther.d.n.varghese4169 Před 4 lety +1

    Thank you Lord.

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @lissythomas8419
    @lissythomas8419 Před 4 lety +1

    Well said.

  • @anlee3119
    @anlee3119 Před 4 lety +2

    Halleluiah 🙌 🙌 🙌

  • @nishavarghese2816
    @nishavarghese2816 Před 4 lety +1

    Praise God

  • @esther.d.n.varghese4169
    @esther.d.n.varghese4169 Před 4 lety +1

    Wonderful

  • @blessyjose554
    @blessyjose554 Před 4 lety +1

    Amen 😧

  • @anusessin6622
    @anusessin6622 Před 4 lety +1

    Ithanu suvisheshem..prsise the Lord

  • @davidthomas-jr7pj
    @davidthomas-jr7pj Před 4 lety +2

    God bless you.

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @johnyvalakkattu333
    @johnyvalakkattu333 Před 4 lety +5

    പാസ്റ്റർ പ്രസംഗിച്ച ഈ കാര്യങ്ങളെല്ലാം ഒരു 35 വർഷം മുമ്പ് pr. K. V. എബ്രഹാം പ്രസംഗിച്ചതാണ് എന്നുപറഞ്ഞു വളരെ ആവേശത്തോടെ ഞങ്ങൾ മക്കൾക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്. But ഒരു മനുഷ്യനും മൈൻഡ് ചെയ്യുന്നതായിട്ടുതോന്നുന്നില്ല. അതാണ് കഷ്ട്ടം. പാസ്റ്റർ പറയുന്നതാണ് sathyam. അതുതന്നെ സംഭവിച്ചിരിക്കും.

    • @mvmv2413
      @mvmv2413 Před 4 lety

      ഈ പറഞ്ഞു തന്നവനും കെട്ടവനും ഇപ്പോൾ പറയുന്നവനും മൈൻഡ് ചെയ്യാത്തവരും ഒരു പോലെ വ്യാജ അഭിഷിക്‌തർ ആണെന്നതാണ് സത്യം ! വെറുതെ കീതര കൂതര എന്നു മറുഭാഷ പറയുന്നു ! അതുകൊണ്ട് കേവല അറിവ് ചീർപ് ആയി പരിണമിക്കുന്നു. Pithacosth സഭ കള്ളന്മാരുടെ ഗുഹ ആയിരിക്കുന്നു. സജു amarunnu വെറുതെ സംസാരിക്കാൻ പ്രസംഗിക്കാൻ പഞ്ച ഗുസ്തിക്കാർക് (ipc ag cog sf tpm) അറിയില്ല എന്നതാണ് സത്യം. സ്റ്റേജിൽ നിരന്നിരിക്കുന്ന അല്പന്മാരെ നോക്കു. അവന്മാറ് വിശ്വസികളോട് ഒപ്പം ഇരിക്കാൻ മടിയുള്ള പെന്തെക്കോസ്ത് പട്ടക്കാർ തന്നെ. അവന്മാരുടെ മദ്ഹബാഹ ആണ് സ്റ്റേജ്. അവിടെ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഈ അല്പന്മാർ നയിക്കുന്ന സഭ നാണം കേട്ടില്ലെങ്കിലേ ഉള്ളൂ അത്ഭുതം. ഈ മുഴങ്ങുന്ന ചെമ്പുകൾക് വേണ്ടിയാകും ദൈവം കൊറോണ യെ അനുവദിച്ചത്.

  • @priyar4042
    @priyar4042 Před 4 lety +14

    സ്തോത്രം

  • @shajimenon3393
    @shajimenon3393 Před 4 lety +2

    God bless you

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @sarithakoshy9241
    @sarithakoshy9241 Před 4 lety +1

    Ammenglory

  • @johnphilip393
    @johnphilip393 Před 4 lety +6

    "" Praise yea the Lord ""

  • @rajkumars1112
    @rajkumars1112 Před 4 lety +1

    Nice message

  • @jijimolbencili1648
    @jijimolbencili1648 Před 4 lety +1

    praise the lord

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @s.t.scrutiny9737
    @s.t.scrutiny9737 Před 4 lety +1

    ബൈബിളും, വെളിപ്പാട് പുസ്തകവും മറ്റും എഴുതിയിട്ട് എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞു, പല നാളുകൾ വന്നു, പോയി... ഇനിയും വരാൻ ഇരിക്കുന്നു
    എത്രയോ ദുരന്തങ്ങൾ, വെള്ള പൊക്കങ്ങൾ, ബാധകൾ, രോഗങ്ങൾ, മഹാമാരികൾ, പകർച്ച വ്യാധികളും, രണ്ടു ലോക മഹാ യുദ്ധങ്ങളും വന്നു, ഇനിയും വരാൻ ഇരിക്കുന്നു
    ഭൂമി വീണ്ടും ഉരുള്ളുന്ന്, മനുഷ്യൻ ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു, രാവും പകലും മാറി മാറി വരുന്നു
    എന്നിട്ടും അവിടുന്നും ഇവിടുന്നു ഓരോന്ന് നുള്ളി പെറുക്കി, ഇഷ്ടം പോലെ വ്യാഖ്യാനിക്കുക.... ദാ വന്നു, ദാ പോയി , എന്നൊക്കെ പറഞ്ഞു ഇന്നത്തെ ചരിത്രവും ആയി തുലന പെടുത്താൻ അപാര ചങ്കൂറ്റം തന്നെ വേണം... സമയം അടുത്തിരിക്കുന്നു പോലും..... അത് കേട്ട് കൈ കൊട്ടാനും, ഹല്ലെലുയ പറയാൻ കുറെ ജനവും......

  • @snehamol2166
    @snehamol2166 Před 4 lety +11

    Pastore pastore polulla daivadasanmar chank keeri vilichu parayumbol njangalepolullavar engine Yeshuvine vittu pinmarum..God Bless you Pastor jeevichalum marichalum athu Yeshuvinu vendi...matram..

  • @nimmipraj4232
    @nimmipraj4232 Před 4 lety +1

    God bless u

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @sarjuraj2003
    @sarjuraj2003 Před 4 lety +2

    നല്ല സൗണ്ട്

  • @unnigopalan8645
    @unnigopalan8645 Před 4 lety +2

    Jerishgood NC യ്ക്ക് , time ൻെറ മലയാള വ്യാഖ്യാനത്തിൽ പെടുന്നതാണു സമയം, കാലം, etc. ഒരു വാക്കിനു നാനാർത്ഥം ഉണ്ടന്നു ഓർക്കുക.

  • @ajistephen1119
    @ajistephen1119 Před 4 lety +1

    Gud msg

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před 4 lety +2

    ബ്രദർന് ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @marymary7906
    @marymary7906 Před 4 lety +2

    Amen. Halleluyya...... God bless you paster. Good massage

  • @ephraimjose9700
    @ephraimjose9700 Před 4 lety +1

    Kalyakunnavarode onne parayanullu daivam oruvan karthavaya kristhuyeshu believe him you will be get eternal life otherwife you will fall in the hell for eternal

  • @abhilashac5928
    @abhilashac5928 Před 4 lety +1

    Ennu Varum.......

  • @dileepsr8486
    @dileepsr8486 Před 4 lety +2

    Very Good Message for this bad time. വ്യക്തിപരമായ കാര്യം എന്ത് എന്ന് കോടതി വിധിച്ചു പറയേണ്ടി വരുന്ന കാലം. ഇതൊക്കെ നിങ്ങൾ പ്രസംഗിച്ചെല്ലിങ്കിൽ പിന്നെ ആരു പ്രസംഗിക്കാനാ. ശ്വാസം ഉള്ളിടത്തോളം കാലം ധൈര്യമായി പ്രസംഗിക്ക്. വ്യഭിചാരവും ദോഷവുമുള്ള തലമുറയിൽ നിങ്ങൾ മിണ്ടാതിരിക്കരുത് എന്ന് യേശു ക്രിസ്തു തന്നേ പറഞ്ഞിരിക്കുന്നു. കൊറോണക്കാലത്ത് ആളുകൾ അശ്ലീല സൈറ്റുകളും കണ്ട് വീട്ടിലിരിക്കട്ടെ എന്ന് ചില കമ്പനിക്കാർ മാധ്യമങ്ങളിലൂടെ അറിയിക്കുന്നു. ചിലർക്കാണെങ്കിൽ ചീത്ത വിളിക്കാൻ മാത്രമേ അറിയൂ . ബൈബിൾ പറഞ്ഞല്ലോ ചെവിയുള്ളവൻ കേൾക്കട്ടെ.

  • @salimv.h2191
    @salimv.h2191 Před 4 lety +4

    Nannayittu sambadichu vechittundayirikkumallo. Angottu kondupokanum pattullallo .thante swathu alpamenkilum mattullavarkku kodukkumo .

  • @pajohnson3041
    @pajohnson3041 Před 4 lety +3

    Haleluya praise the lord always

  • @lct17934
    @lct17934 Před 4 lety +4

    Amen God bless you pr

  • @jasmineelmer3819
    @jasmineelmer3819 Před 4 lety +2

    Karthaavu anugrahikate

  • @ashajoseph4620
    @ashajoseph4620 Před 4 lety +3

    Karthavv veendum varum ahnn namalelam pokum namukuvendi orukia vtlll💓💓😘 see u all there

  • @georgeverghese2292
    @georgeverghese2292 Před 4 lety +7

    Bless your ministry, Pastor.

  • @bijujeomon1582
    @bijujeomon1582 Před 4 lety +2

    അടിപൊളി പാസ്റ്ററെ

  • @KrishnaDas-of8jo
    @KrishnaDas-of8jo Před 4 lety +6

    ദൈവം നാമം മഹത്വം

    • @thepartofchrist8314
      @thepartofchrist8314 Před 3 lety

      സത്യത്തിൽ, ഇസ്ലാം ആണ് എതിർക്രിസ്തുവിന്റ മതം.
      ഇപ്പോൾ ജൂതർ യേശുവിനെ വിശ്വസിക്കുന്നില്ല. പക്ഷെ അവർ അവനെ അറിയും.
      ബൈബിൾ പറയുന്നു, യേശുവിന്റെ 2-am വരവിനു ശേഷം , ആ സമയത്തു എതിർക്രിസ്തു വരും എന്ന്. മുസ്ലീങ്ങൾ പറയുന്നു തങ്ങളുടെ നേതാവായി ഇമാം mahadhi വരുമെന്ന്.
      ബൈബിൾ പറയുന്നു അവൻ ഇസ്രയേലുമായി സമാധാനസന്തി ഉണ്ടാകുമെങ്കിലും ഇസ്രയേലിനെ നശിപ്പിക്കുമെന്ന്. ഇസ്ലാം വിശ്വസിക്കുന്നു മുസ്ലീങ്ങൾ ഇസ്രയേലിനെ പിടിച്ചെടുക്കുമെന്ന്.
      ബൈബിൾ പറയുന്നു, കള്ളപ്രവാചകൻ വരുമെന്ന്. മുസ്ലീങ്ങൾ പറയുന്നു ഇസ നബി വരുമെന്ന്. മുസ്‌ലിംസ് അങ്ങനെ തെറ്റ് ധരിക്കും.
      ബൈബിൾ പറയുന്നു അടുത്ത് മൃഗം വരുമെന്നും, എതിർക്രിസ്തുവിന്റ കൂട്ടർക്ക് 666 എന്ന മുദ്ര നൽകുമെന്ന്. ഇസ്ലാം പറയുന്നു dabudh al ardh എന്ന മൃഗം വന്നു തങ്ങൾക്ക് മുദ്ര നൽകുമെന്ന്.
      ബൈബിൾ പറയുന്നു ജൂതൻമാർ യേശുവിൽ വിശ്വസിച്ചു തന്റെ പാപങ്ങൾ പറഞ്ഞു കരയുമ്പോൾ യേശു അവരെ രക്ഷിക്കാൻ വരുമെന്ന്. തുടർന്ന് യേശു എതിർക്രിസ്തുവിന്റ കൂട്ടരെ എല്ലാം നശിപ്പിച്ചു 1000 ആണ്ടു ഭരിക്കുമെന്ന്.
      സത്യത്തിൽ മുസ്ലീങ്ങൾ തെറ്റിദ്ധരിച്ചു കൊണ്ട് dhajjal എന്ന് പറഞ്ഞു യേശുവിനോടാണ് യുദ്ധം ചെയ്യാൻ പോകുന്നത്....
      അവരുടെ നാശം ഇനി അതികം താമസിക്കില്ല.....

  • @jijujvc1765
    @jijujvc1765 Před 4 lety +6

    ആമേൻ

  • @mjmathew4990
    @mjmathew4990 Před 4 lety +2

    ലോകാവസാനം അതിന്റെ വഴിക്കു വരട്ടെ. അതെ സൃഷ്ട്ടാവിനല്ലാതെ ആർക്കും അറിയില്ല. കഴിയുവെങ്കിൽ കഷ്ട്ടപെടുന്നവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ല്

    • @johnyjoseph9025
      @johnyjoseph9025 Před 4 lety +1

      ഇങ്ങേര് ഉടായിപ്പാണ് മാത്യുസാറേ. കുറച്ചു നാൾ മുൻപ് ചാവുകടലിൽ plutonium ഉണ്ടെന്നും അതടിച്ചെടുക്കാൻ റഷ്യ ഇസ്രായേൽ ആക്രമിക്കുമെന്നും അടിച്ച് വിട്ട വിരുതനാണിയാൾ. ചാവുകടലിൽ potassium chlorideഉം sodium chlorideഉം മാത്രമേ ഉള്ളൂ. ഈ ഉടായിപ്പിൻറ മുമ്പിൽ വായും പൊളിച്ച് ഇരിക്കുന്നവന്മാരുടെ തലയിൽ ആൾതാമസമില്ല സാർ.

    • @sajivrgis
      @sajivrgis Před 3 lety

      താനെന്തോ വലിയസംഭവമാണെന്നാണ് ഇയാളുടെ ധാരണ...

  • @shirlyjosemon437
    @shirlyjosemon437 Před 4 lety +2

    European Union is 28 Nations and not 12. Please check your details. Sad!!

  • @esther.d.n.varghese4169
    @esther.d.n.varghese4169 Před 4 lety +2

    Lord come soon to take us. ...

  • @mohamadhafees9539
    @mohamadhafees9539 Před 4 lety +3

    ആർക്കും വേല ചെയ്യാൻ പറ്റാത്ത രാത്രികാലം അടുത്തുവരുന്നു

  • @unitedagenciesutd744
    @unitedagenciesutd744 Před 4 lety +1

    Super😇😇😇

  • @eliyamanju4752
    @eliyamanju4752 Před 4 lety +2

    💐💐💐💐👌👌👌👌👌

  • @abduljalalnazaruddin7545

    നാളെയാണ്

  • @elfiemat9897
    @elfiemat9897 Před 4 lety +3

    @ maneesh ,I know u don’t understand his speech, this speech is for believers only

  • @madhusoodananramachandran5944

    Halleleuah.Jesus is coming soon.Are u ready for the rapture. Believe in Jesus.Only those persons will be saved.HE is our Saviour.

  • @rajendranpethiru5066
    @rajendranpethiru5066 Před 4 lety

    B

  • @jinurajrt6526
    @jinurajrt6526 Před 3 lety

    aakashakottayele sulthan movie pisachika bhada

  • @rosammajoseph3967
    @rosammajoseph3967 Před 4 lety +1

    Praise the Lord, Hallelujah

  • @sirajudeensuliaman1061

    Ipol ellam Indiayil adije koodeyirekukaya urope or america ellam poyi

  • @lovelydiyasuni7853
    @lovelydiyasuni7853 Před 4 lety +3

    Ethil bad comments edunnavar orkkuka divathentea nyayavidhi divasam kanakku parayandi varum

    • @cherianabraham9120
      @cherianabraham9120 Před 4 lety

      Dear brother
      Read what is written here,think and try to know our GOD .Then you will not follow these people who speaks all rubbish
      1കൊരിന്ത്യർ 4:5 ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.

  • @sojukkoshy8474
    @sojukkoshy8474 Před 4 lety

    Ido ningalcku ethocke parayanullo ,janagalcku santhosham tharunna vallathum para ,coronaye engane porutham bhayamillathe ,nalla reethiyil pravarthichu..

  • @muralikk6019
    @muralikk6019 Před 4 lety

    egana.kutchukalam.nakkithinnam

  • @givemephonenumberthomas1529

    Good message God bless

  • @koramartin9347
    @koramartin9347 Před 4 lety +3

    Hellow my dear brother... you don't know about juda....he is a cousin brother of jesus.
    .understood......

    • @johnsonpp2357
      @johnsonpp2357 Před 4 lety

      ഇവൻമാർ സമ്മതിക്കില്ല. ദൈവം വ്യഭിചാരത്തെ അനുകൂലിക്കുന്നു എന്നാണ് ഇവൻമാരുടെ ദൈവശാസ്ത്രം.
      ഗർഭധാരണം ഒരു പുരുഷനിൽ നിന്ന് ഒരുസ്ത്രീ സ്വീകരിച്ചാൽ വീണ്ടും മറ്റൊരു പുരുഷനിൽ നിന്ന് ഗർഭം ധരിക്കണമെങ്കിൽ ആദ്യത്തെ ഭർത്താവ് മരിക്കണം. അല്ലെങ്കിൽ അത് വ്യഭിചാരമാണ്.
      യേശു യോഹന്നാന് മറിയത്തെ അമ്മയായ് നൽകി. മറിയത്തിന് വേറെ മക്കൾ ഉണ്ടെങ്കിൽ അവർക്കാണ് ഈ ഉത്തരവാദിത്വം.ഇത് നിർവഹിച്ചില്ലെങ്കിൽ വലിയ അപരാധമായിട്ടാണ് ,ഇന്നും യഹൂദരുടെ സംസ്ക്കാരത്തിൽ മാതാപിതാക്കൾക്ക് ഈ സംരക്ഷണമുണ്.

    • @sterinthomas2880
      @sterinthomas2880 Před 4 lety

      Exactly he is cousin brother....hope God forgives this pastor...

  • @julieshyju2014
    @julieshyju2014 Před 4 lety +4

    ആമേൻ ആമേൻ

  • @aslamaneez
    @aslamaneez Před 4 lety

    Corona undengilum ivanmar eppolum nadakkannu

    • @Chesseydoge123
      @Chesseydoge123 Před 4 lety

      Thanik evidennekilum kittiyo coronayude vaccine???palliyilalla corona vccine undakunnath, venamenkil ketta mathiyalo paranju pazhakiya dilogue eniyenkil ozhikk

  • @jobinj1643
    @jobinj1643 Před 4 lety +1

    Dear manna television administrator
    If possible please disable the comment section, God's name is getting used in vain!
    Some are literally blashpheming against Holy Spirit, as you know which is unforgivable (Mark 3:28,29)
    Kindly Please disable.
    God bless you

  • @sijuthomas961
    @sijuthomas961 Před 4 lety +4

    No Gulf, USA, Canada, Australia,Europe then where to go stay in India 😆😆😆😆

  • @sreejithnair7282
    @sreejithnair7282 Před 4 lety +1

    ഒരു വർഷം മുന്നേ പറഞ്ഞത് ആണ് യേശു വരുന്നു എന്ന് ഇത് കാലം ആയി ഞാൻ കാത്തിരിക്കുന്നു ഒന്ന് കാണാൻ

    • @josephgeorge3235
      @josephgeorge3235 Před 4 lety

      പിന്നേ ഒരു സ്റ്റാർട്ടിങ് ട്രൗബ്ൾ എന്ത്?

    • @madhusoodananramachandran5944
      @madhusoodananramachandran5944 Před 4 lety

      Jesus will come soon.That is sure.People will say.O I did not know.Then even the pebbles will shout.O yes u have heard this.For this word to come true some people r hearing this.All the recent events taking place in this world was written years back in the HOLY SCRIPTURE.

  • @esther.d.n.varghese4169
    @esther.d.n.varghese4169 Před 4 lety +2

    Halalluyaaa

  • @sivalalkv9398
    @sivalalkv9398 Před 4 lety +8

    തീർച്ചയായും അന്ത്യകാല സൂചനകൾ തന്നെയാണ്.പ്റാർഥിച്ച് രോഗം മാറ്റുന്നവരുടേയും,പാവം മനുഷ്യരുടെ മോഹങ്ങളും പരാധീനതയും,കഷ്ടപ്പാടുകളും ട്രാൻസ്മൂഡിലെത്തിച്ച് തങ്ങളുടെ കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കുന്നവരുടേയും.

  • @ponnammaphilip3455
    @ponnammaphilip3455 Před 4 lety

    Ex

  • @navasmk123
    @navasmk123 Před 4 lety +2

    ഈ സോത്രം എന്തുവാ.

  • @abduljalalnazaruddin7545

    നാളെയാണ് സംസ്ഥാന pagakkuri

  • @shirlyjosemon437
    @shirlyjosemon437 Před 4 lety

    You know what is Brexit? Britain exited out of EU? You know why? Check with people.

  • @berinbabu4819
    @berinbabu4819 Před 4 lety +4

    ദാനീയേൽ 8:23
    എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
    2 തെസ്സലോനിക്യർ 2:7,8
    അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
    അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
    സെഖ്യാരയ്യാവ് 12:3
    അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
    യെശയ്യാവ് 19:23
    അന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂർയ്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂർയ്യരോടുകൂടെ ആരാധന കഴിക്കും.
    വെളിപ്പാട് 1:3
    ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.
    യൂദ 1:24
    വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
    വെളിപ്പാട് 6:5,6
    മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.
    ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.
    യെഹേസ്ക്കെൽ 4:10
    നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
    വെളിപ്പാട് 13:16,17,18
    അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
    മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
    ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
    ഇയ്യോബ് 37:7
    താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
    എഫെസ്യയർ 4:30
    ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.

    • @liyashalom268
      @liyashalom268 Před 4 lety +1

      സത്യ വേദ പുസ്തകത്തിലെ ഓരോ വചനങ്ങളും ഈ നാളുകളിൽ പൂർത്തി യാകുന്നു ...ദൈവ മക്കൾ ശക്തിയായി പ്രാർത്ഥിക്കുക ...പിശാചിനോട് എതിർത്തു നിൽക്കാനും അന്ത്യനാളു വരെയും വിശ്വസ്തതയോടെയും വിശുദ്ധിയോടെയും അവനവനെ തന്നെ കാക്കുവാനും സർവശക്തനായ ദൈവം എല്ലാവർക്കും കൃപ നൽകട്ടെ

  • @samjacob3952
    @samjacob3952 Před 4 lety

    കർത്താവ് വരുമ്പോൾ താങ്കളുടെ സഭയിലെ ആരാധനയിൽ പങ്കെടുക്കുമോ

    • @johnyjoseph9025
      @johnyjoseph9025 Před 4 lety

      കർത്താവ് വന്നാൽ ആദ്യം ഇയാളുടെ സഭയിൽ തന്നെ വരും. എന്നിട്ട് ഇയാളുടെ ചെള്ളക്കിട്ട് രണ്ട് പൊട്ടിക്കരയും കൊടുക്കും. ഭൂലോക നുണയനാണ് സാർ ഇയാൾ.

    • @sindhubabu1805
      @sindhubabu1805 Před 4 lety

      Poda

  • @mgthomas1817
    @mgthomas1817 Před 4 lety +1

    Www Com last time signs of beverage view and w t o one world government covid who

  • @abrahamna1810
    @abrahamna1810 Před 4 lety

    Sound mathram kollam allathe onnum ella

  • @FFG8G
    @FFG8G Před 4 lety +2

    Don't moke. This is not the first time. Matthew 27 : 40 to 44. Read this...🙂

  • @bejoymathew8446
    @bejoymathew8446 Před 4 lety +2

    കലി യുഗം, അതാണ് ഹിന്ദുക്കൾ പറയുന്ന അന്ത്യകാലം, 2000 കൊല്ലത്തിനു ശേഷം പല അടയാളം, അത്ഭുതംവും കാണും അത് ക്രിസ്ത്യൻ പറയുന്നു.. ലോകാവസാനം ആയി ഖുർആൻൽ പറയുന്ന കാര്യം നടക്കുന്നു എന്നും ഈശാനബി വരുന്നത് എന്ന് ഇസ്ലാമും പറയുന്നു. ഇവരിൽ ആരുടെ ആളുകൾ സ്വർഗത്തിൽ പോകും. മൂന്നു കൂട്ടരിലും. ഏകം ആയാലും ബഹു ആയാലും സത്യസന്ധതയോടും പാപങ്ങൾ ചെയ്യാതെ ദൈവത്തിൽ വിശ്വസിച്ചു മരിച്ചവരും, ജീവിക്കുന്നവരും ഉണ്ട്. ദൈവത്തിന്റെ ജാതി എന്താണ് മതം എന്താണ്. എന്താണ് ആകൃതി ദൈവത്തിന്റെ ഛയിൽ സൃഷ്ടിച്ചു എന്ന് പറയുന്നു. എന്നാൽ എല്ലാവരും അശരീരിയും, അഗ്നി, മേഘവെളിച്ചം ആയി കണ്ടിട്ടുള്ളു. ഘോര വനങ്ങളിൽ താമസിക്കുന്ന ജനസമ്പർക്കമില്ലത്ത ജനത മരിച്ചാൽ അവർ സ്വർഗത്തിൽ പോകുമോ? അവർക്ക് നമ്മുടെ നാട്ടിൽ സർക്കാർ ജാതി ഇളവ് കൊടുക്കുന്ന പോലെ ഇളവ് കൊടുത്തു സ്വർഗത്തിൽ കേറ്റുമോ? അതോ അവർ നരകത്തിൽ പോകുമോ?

    • @sruthisrahul2255
      @sruthisrahul2255 Před 4 lety +9

      ഹിന്ദുമതം മുസ്ലിം മതം ക്രിസ്ത്യൻമതം,, ഈ മതങ്ങളിൽ ക്രിസ്ത്യൻ മതത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളു ഞാൻ "മാനവരാശിയുടെ ദൈവവമെന്ന്,," അത് ക്രിസ്തുവാണ്,, അവന് ഒരു മതമില്ല അവൻ ഒരു മതവും ഉണ്ടാക്കിയിട്ടില്ല ക്രിസ്തുവിന്റെ അനുയായികളെ ക്രിസ്ത്യാനിയാകളെന്നുപറയും,, സ്വർഗത്തിൽ പോകുന്നത് യേശുവിന്റ നാമത്തിൽ വീണ്ടും ജനിക്കുന്നവർ മാത്രമേ സ്വാർഗത്തിൽ പോകു

    • @sureshbabus9627
      @sureshbabus9627 Před 4 lety

      @@sruthisrahul2255 ഇങ്ങനെ ഒരു മണ്ടത്തരം യേശുദേവൻ പറയുമെന്ന് തോന്നുന്നില്ല. ദൈവം മനുഷ്യരാശിയുടേത് മാത്രമോ?

    • @sruthisrahul2255
      @sruthisrahul2255 Před 4 lety

      @@sureshbabus9627 നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി മറ്റുവർ അവരുടെ വിശ്വാസം പറയുമ്പോൾ അവിടെ വന്ന് അഭിപ്രായം പറയ്യുന്നതെന്തിന്

    • @sureshbabus9627
      @sureshbabus9627 Před 4 lety +1

      @@sruthisrahul2255 ആത്‌മീയതയിൽ നിങ്ങളും ഞങ്ങളും എന്ന വേർതിരിവില്ല. നിന്റെ വിശ്വാസവും എന്റെ വിശ്വാസവും ഇല്ല. നിന്റെ ദൈവവും എന്റെ ദൈവവും ഇല്ല. ഇങ്ങനെ യുള്ള അനേകം വേർതിരിവുകൾ ഇല്ലാതാകുമ്പോൾ തെളിമയാർന്ന നിർമല ഹൃദയത്തിൽ സകല ചരാചരങ്ങൽക്കും ആശ്രയമായി നിലകൊള്ളുന്ന ഏക സത്യത്തെ വികൃതമായി ചിത്രീകരിച്ചപ്പോൾ പ്രതികരിച്ചുപോയതാ. പിന്നെ സോഷ്യൽ മീഡിയയിൽ എല്ലാപേർക്കും അഭിപ്രായം പറയുവാൻ അവകാശമില്ലേ? എന്നിരുന്നാലും ക്ഷമിക്കുക.

    • @sruthisrahul2255
      @sruthisrahul2255 Před 4 lety +1

      @@sureshbabus9627 എല്ലാവർക്കും ഓരോ വിശ്വാസമുണ്ട് ആ വിശ്വാസത്തെ ചോദ്യംചെയ്യരുത് നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ കാണാതെ ഇരുന്നാൽ പോരെ,, താങ്കളെ ദൈവമായ യഹോവ അനുഗ്രഹിക്കട്ടെ

  • @joejim8931
    @joejim8931 Před 4 lety

    അയ്യോ... ഇത് ദൈവം തന്നെ അല്ലെ... ഭഗവാനെ കൃഷ്ണ
    കൃഷ്ണാ....

  • @evg.aneeshpanachamoodu7592

    അദേഹം തൊണ്ട കീറി വചനം പറയുമ്പോള്‍. സഭയുടെ ശുദ്ധീകരണം പറയുമ്പോള്‍... കുറെ സ്റ്റേജ് മാന്യ കളി.. മുതിര്‍ന്ന പിതാക്കന്മാരുടെ അടുത്ത് ഇരുന്നു കാലിന്റെ പുറമെ കാല്‍ കയറ്റി ഇരിപ്പ്.... ഇവന്മാരൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്‌ സ്റ്റേജ് ഷോ കാണിക്കാന്‍.... (കുറച്ചു പാവപ്പെട്ട ദേവദാസര്‍ അവര്‍ ഇതിൽ ഇല്ല) മുന്‍ നിരയില്‍ ഇരുന്ന് സംസാരിച്ചു സമയം കളയുന്ന കുറച്ചു എണ്ണം.... തലമുടി നേര യക്കാനുള്ള വെപ്രാളവും ചിലര്‍ക്ക്..... ടീം അംഗങ്ങള്‍ തമ്മില്‍ സംസാരം... ആ പാട്ട് പാടുമ്പോള്‍ അവന്മാരെ ആത്മാവ് ഹോ എന്തൊരു നാടകം.... മാനസാന്തരം ആവശ്യം.... ഇനി എങ്കിലും മുന്‍പ് ക്യാമറ ഉണ്ട് എന്ന ഓർമ്മ വേണം... ദൈവ ഭയമാണ് ആവശ്യം ആദ്യം

  • @johnsonpp2357
    @johnsonpp2357 Před 4 lety +15

    പണ്ടെത്തെ ആവേശം ഒന്നുമില്ല ജനത്തിന്. എല്ലേ??പാസ്റ്ററേ,,,,,,

    • @Chesseydoge123
      @Chesseydoge123 Před 4 lety

      പരിഹസികളെ,ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലടോ, so continue

    • @Asifaas559
      @Asifaas559 Před 4 lety

      എങ്ങനെ ഉണ്ടാവാനാ ഇന്നും ഇന്നലെയും കേകൻ തുടങ്ങിയതല്ല ഓര്മവെച്ച അന്നുമുതൽ കേകൻ തുടങ്ങിയതാ അച്ഛനോട് ചോദിച്ചപ്പോൾ അച്ഛനും അതാ പറഞ്ഞതു അച്ഛച്ഛനും അതുതന്നെ പറയുന്നത്

    • @johnyjoseph9025
      @johnyjoseph9025 Před 4 lety +1

      പെന്തകോസ്ത്കാർക്ക് മൊത്തം വട്ടാണ് സാർ. ഇയാളാണെങ്കിൽ ഭൂലോക നുണയനുമാണ്. ചാവുകടലിൽ plutonium ഉണ്ടെന്നും അതടിച്ചെടുക്കാൻ റഷ്യ ഇസ്രായേൽ ആക്രമിക്കുമെന്നും ഇയാൾ പറഞ്ഞതാണ്. എന്നിൽ ചാവുകടലിൽ potassium chlorideഉം sodium chlorideഉം മാത്രമേ ഉള്ളൂ. ഇവന്റെ മുമ്പിൽ വായും പൊളിച്ച് ഇരിക്കുന്നവന്മാരുടെ തലയിൽ ആൾതാമസമില്ല സാർ.

  • @sajudaniel7425
    @sajudaniel7425 Před 4 lety +11

    പണ്ട് 2000 വർഷം തികയാറായപ്പോൾ നാടൊരുവെ ഓടിനടന്ന് കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചു ആകയാൽ പെന്തക്കോസിലേക്ക് പോരൂ എന്ന് പ്രസംഗിച്ചത് സൗകര്യപൂർവ്വം മറക്കുന്നു അല്ലെ?

  • @jerishgoodnc8754
    @jerishgoodnc8754 Před 4 lety +11

    സർക്കാർ നിയന്ത്രണം ചെയ്യുന്നു എല്ലാവരും പ്രവർത്തിക്കുന്നു.പോക്കണം കേട് ഒന്നും വിളിച്ച പറയല്ലെ ദയവായി .ഒരു രാത്രിക്ക് കാലം എന്നു പറയില്ല. കാലം എന്ന പദം കുറെ വർഷങ്ങൾ ചേരുമ്പോഴാണ് പറയുക.പാസ്റ്റർമാർ മലയാളം നന്നായി പ ഠി ച്ച് പറയടെ

    • @gracykuttythomas5542
      @gracykuttythomas5542 Před 4 lety +4

      Jerishgood Nc , please do not critisize , fear God , only God can solve all the problems , do not give negative comments for me ,God bless you

    • @lissythomas8419
      @lissythomas8419 Před 4 lety +1

      Jerishgood Nc mind your words.you have to answerable for every words from your mouth.

    • @mvmv2413
      @mvmv2413 Před 4 lety

      @@gracykuttythomas5542 & Lissy thomas : അമ്മമാർ കുട്ടികളെ പേടിപ്പിക്കും പോലെ പേടിപ്പിക്കല്ലേ. എതിര് പറഞ്ഞാൽ പോലും വിഴുങ്ങാൻ വരുന്ന കടുവ ഒന്നും അല്ല ദൈവം. കാര്യ കാരണത്തോടെ എതിർ വാദം ഉയർത്തിയാൽ ഏതു പിതാവും സ്വന്തം കുട്ടിയെ പോലും ബഹുമാനിക്കും. മാന്യരായ വിമർശകർ ആണ് ക്രിസ്തുവും പൗലോസും! സജു എന്ന വിഗ്രഹത്തെ വേണ്ടവർക് ചുമക്കാം, വിശ്വസികളുടെ കൂടെ ഇരിക്കാനുള്ള മടി കൊണ്ട് സ്റ്റേജിൽ നിരന്നിരിക്കുന്ന വിദ്യാ വിഹീന മറ്റുവിഗ്രഹങ്ങളെയും. ആവേശം മൂത്ത ചിലരുടെ പിറകെ പോകയാണ് നമ്മൾ ഭൂരിപക്ഷം pithacosth കാരുടെ പതിവ്. തൊണ്ട അമറി തന്റെ സംഘടന നേതൃതത്തേക്കാൾ ജ്ഞാനിയായി വചനം പറയത്തക്ക വിശുദ്ധി അർകാനുള്ളത്? പ്രസംഗം കഴിഞ്ഞു കിട്ടുന്ന കവറിൽ ആണ് പലരുടെയും കണ്ണ് എന്നു നിങ്ങൾക് ഓർമ വരില്ലായിരിക്കാം. വീര വാദങ്ങൾ അവതരിപ്പിച്ചു മിടുക്കരാകുന്ന വർ വിസ്മരിക്കപ്പെടും. കർത്താവിന്റെ സാക്ഷ്യം വഹിക്കുന്ന സാധു KK, മദർ തെരേസ എന്നിവർ യേശുവിന്റെ നാമത്തിൽ എന്നും സ്മരിക്കപ്പെടും. നമ്മൾ അമറിയല്ല, ശാന്തരായി സാക്ഷ്യം വഹിച്ചു, കവർ അർഹിക്കുന്ന അയൽക്കാരനും നൽകുന്നതാണ് യഥാർത്ഥ ക്രിസ്ത്യാനിത്വം !! Ooodhesi മാരുടെ അലർച്ച യല്ല കർത്താവിന്റെ വരവിന്റെ അടിസ്ഥാനം.

    • @mvmv2413
      @mvmv2413 Před 4 lety

      @@lissythomas8419 അമ്മമാർ കുട്ടികളെ പേടിപ്പിക്കും പോലെ.........

  • @kaalan4798
    @kaalan4798 Před 4 lety +1

    Lottery lottery lotteryeeeee kerala lottery eeeeee ammede koooooooooooothy😁😂🤣😎

    • @vijukochunnivasudevan4473
      @vijukochunnivasudevan4473 Před 4 lety

      സജി ബ്രദർ വേണ്ട ketto

    • @rs-os8sq
      @rs-os8sq Před 4 lety

      കുഞ്ഞുകളി അല്ല. ദൈവത്തിന്റെ വചനം ആണ് പറയുന്നത്. പതിയെ നിങ്ങൾക്ക് മനസിലാകും..

    • @kaalan4798
      @kaalan4798 Před 4 lety

      @@vijukochunnivasudevan4473 😂🤣😘😘😘😘😘

    • @kaalan4798
      @kaalan4798 Před 4 lety

      @@rs-os8sq 😂🤣😍☠💀👺👹👿👽😈😜😛😂

  • @thepartofchrist8314
    @thepartofchrist8314 Před 3 lety +1