🔴 യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? | Pr Saju Chathannor 2022 ൽ പ്രസംഗിച്ച പ്രവചന സന്ദേശം

Sdílet
Vložit
  • čas přidán 15. 10. 2023
  • ഈ വീഡിയോക്ക് കാലിക പ്രസക്തി ഉള്ളതുകൊണ്ട് 2022 Oct 27 ന് publish ചെയ്ത ഈ വീഡിയോ retelecast ചെയ്യുന്നു
    pr saju chathannoor
    israel x gaza war
    saju chathannoor
    #bible_malayalam
    #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
    #July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #stpaulumc #stpaulsventura #stpaulos #saintsmalayalam #paulos #apostlepaul #ananias #lidiya #tentworks #paul #missionjourney #Mishionyaathra #paulosmission #cupress #romepaul #stpaul #saintpaul

Komentáře • 78

  • @sheelavarghese3934
    @sheelavarghese3934 Před 8 měsíci +10

    WHAT THIS PASTOR SAYS ITS 100% CORRECT. HE IS REAL PRAVACHAKAN. ❤WE LOVE TO HEAR YOUR MESSAGE PASTOR. WHAT A KNOWLEDGE HE HAVE. ❤❤❤

    • @johnkjohn5641
      @johnkjohn5641 Před 8 měsíci

      Pidichonde poi koottilitte palum pazhavum kodukke, ennum pravachanam wholesale kittum

  • @sarasujohn7479
    @sarasujohn7479 Před 8 měsíci +2

    Thank God for this precious message...thank you pastor...waiting for your next message...praying for you pastor.

  • @licybiju441
    @licybiju441 Před 8 měsíci +1

    Praise the Lord🙏

  • @annammaphilipose211
    @annammaphilipose211 Před 8 měsíci +7

    Thank you pastor for for your
    excellent teaching! 🙏✝️

  • @sheelavarghese3934
    @sheelavarghese3934 Před 8 měsíci +5

    PRAISE THE LORD PASTOR. 👍

  • @rocksgaming5364
    @rocksgaming5364 Před 8 měsíci +1

    Praise the Lord. സ്തോത്രം. ആമേൻ

  • @ajumonckuruvilla1795
    @ajumonckuruvilla1795 Před 8 měsíci +1

    God bless you abundantly 🙏

  • @leelammavarghese4959
    @leelammavarghese4959 Před 8 měsíci +1

    I am praying you to have good health and longlife

  • @BEN-mm9ki
    @BEN-mm9ki Před 8 měsíci

    Great. Excellent. Teaching s❤

  • @koruthuphilip5277
    @koruthuphilip5277 Před 8 měsíci +2

    World is going to end, give all your belongings to Mr. Saju Chathan.

    • @ramaniabraham1264
      @ramaniabraham1264 Před 8 měsíci

      GOD HAS GIVEN YOU WISDOM ENOUGH TO DIFFERENTIATE BETWEEN THE TRUTH AND THE FALSE /FAKE . NOT EVERYONE IS FAKE , BROTHER. HE IS ONLY PREACHING WHAT IS IN THE BIBLE NEVER ASKED FOR ANY MONEY. AND STOP MOCKING , STOP CALLING NAMES. GOD BLESS YOU, BROTHER.....

  • @user-tg1zg1pr2k
    @user-tg1zg1pr2k Před 8 měsíci +1

    Praise the Lord God strengthen you

  • @thahanestrawther9287
    @thahanestrawther9287 Před 8 měsíci +1

    Wow All Correct. Exellent words.

  • @amithjob8187
    @amithjob8187 Před 8 měsíci +1

    Hallelujah ❤️❤❤

  • @sureshsuresht9257
    @sureshsuresht9257 Před 8 měsíci

    ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @elsimohan7677
    @elsimohan7677 Před 8 měsíci +1

    Amean🙏🏻🕊️🌹

  • @ponnununu4514
    @ponnununu4514 Před 8 měsíci +1

    Amen🙏

  • @shyjuca133
    @shyjuca133 Před 8 měsíci

    Amen

  • @readtolead2553
    @readtolead2553 Před 8 měsíci

    What a revelation!!!!

  • @manassehmarcas3965
    @manassehmarcas3965 Před 8 měsíci

    ❤❤

  • @sabuzachariah6983
    @sabuzachariah6983 Před 8 měsíci

    🙏🙏

  • @jishajacob8913
    @jishajacob8913 Před 8 měsíci +3

    ഹബക്കൂക്‍ 2:3 ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
    Habakkuk 2:3 For the vision is yet for an appointed time, but at the end it shall speak, and not lie: though it tarry, wait for it; because it will surely come, it will not tarry.

    • @jishajacob8913
      @jishajacob8913 Před 8 měsíci

      മത്തായി
      24:3 അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
      24:4 അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
      24:5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
      24:6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
      24:7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
      24:8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
      24:9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
      24:10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
      24:11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
      24:12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
      24:13 എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
      24:14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.

    • @jishajacob8913
      @jishajacob8913 Před 8 měsíci

      യെശയ്യാ
      17:1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
      17:2 അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
      17:3 എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
      Isaiah 17:1-3 The burden of Damascus. Behold, Damascus is taken away from being a city, and it shall be a ruinous heap.
      The cities of Aroer are forsaken: they shall be for flocks, which shall lie down, and none shall make them afraid.
      The fortress also shall cease from Ephraim, and the kingdom from Damascus, and the remnant of Syria: they shall be as the glory of the children of Israel, saith the LORD of hosts.

    • @jishajacob8913
      @jishajacob8913 Před 8 měsíci

      യേഹേസ്കേൽ
      39:1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
      39:2 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും.
      Isaiah 39:1-2 At that time Merodach-baladan, the son of Baladan, king of Babylon, sent letters and a present to Hezekiah: for he had heard that he had been sick, and was recovered.
      And Hezekiah was glad of them, and shewed them the house of his precious things, the silver, and the gold, and the spices, and the precious ointment, and all the house of his armour, and all that was found in his treasures: there was nothing in his house, nor in all his dominion, that Hezekiah shewed them not.

    • @jishajacob8913
      @jishajacob8913 Před 8 měsíci

      ലൂക്കോസ്
      21:20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
      21:21 അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.
      21:22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.
      Luke 21:20-22 And when ye shall see Jerusalem compassed with armies, then know that the desolation thereof is nigh.
      Then let them which are in Judaea flee to the mountains; and let them which are in the midst of it depart out; and let not them that are in the countries enter thereinto.
      For these be the days of vengeance, that all things which are written may be fulfilled.

    • @jishajacob8913
      @jishajacob8913 Před 8 měsíci

      സംഖ്യാപുസ്തകം 23:23 ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
      Numbers 23:23 Surely there is no enchantment against Jacob, neither is there any divination against Israel: according to this time it shall be said of Jacob and of Israel, What hath God wrought!
      സങ്കീർത്തനങ്ങൾ
      91:10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
      91:11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
      91:12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
      Psalms 91:10-12 There shall no evil befall thee, neither shall any plague come nigh thy dwelling.
      For he shall give his angels charge over thee, to keep thee in all thy ways.
      They shall bear thee up in their hands, lest thou dash thy foot against a stone.

  • @thomasmathew25
    @thomasmathew25 Před 8 měsíci

    Sreejith pastore

  • @Eagle-2024
    @Eagle-2024 Před 8 měsíci

    ആമേൻ

  • @marykuttyabraham4833
    @marykuttyabraham4833 Před 8 měsíci +3

    എത്രയും പെട്ടെന്ന് പോകുന്നതാ നല്ലത് 🤭🤭🤭ചെകുത്താന്റെ കയ്യാൽ പോകണ്ടല്ലോ 🙏🙏🙏

  • @Veritta-kazhchakal007
    @Veritta-kazhchakal007 Před 8 měsíci +1

    Chumma kidannu koovunnnu enthinanavoo maryadakku kettondirunnatha innathode nirthi asthanathe kooval karanam

  • @JP-uz3nk
    @JP-uz3nk Před 8 měsíci

    There is no more prophecies to be fulfilled except The second coming of Jesus Christ

  • @christsidharth7761
    @christsidharth7761 Před 8 měsíci

    Enthoru vidalanu bai

  • @georgekalaparambathanthony3836

    Adharmam vardhikkunnathinal palarudeyum sneham thanuthupokum. Holy Bible St Mathew chapter 24:12....Be prepared for the second coming of Jesus Christ our Lord World War III will start for Jerusalem Holy Bible Revelation chapter 11,1-2,chapter9.ruling of Antichrist, oil, unification of Arab Nations and Islamic fundamentalism etc etc chapter 13,and the destruction of America. Chapter 17,18.praise the Lord amen be prepared believe and repent give priority for World Evangelisation Ave Mariya.

  • @aashinantony6046
    @aashinantony6046 Před 8 měsíci

    Kittunna news ellam eduthu vachu puthiyoru suvisesha reethiyil visadeekaram kollam content illathe varunnilla enthinu virayal noku ee samooham muzhuham muzhavan mathangalude class adichelpikalanu ennu ratri
    nale ratri mattannalu ratri ennum ithu thanne kettu kettu enthu cheyyanamennu aarkumariyilla
    Manushya manushyaneyonnu jeevikkanam sammathikku engane virakkathe oru sabhayum oru laksham divisionukalum style Matti ore nenchathadiyum nilavilyum manushyne ningalkkenthinu enganeyoru mediator ho thala marackkum free ayi cheyyam para

  • @christsidharth7761
    @christsidharth7761 Před 8 měsíci +3

    എന്തൊരു വിടലാണ് ബ്രോ........

  • @Veritta-kazhchakal007
    @Veritta-kazhchakal007 Před 8 měsíci +1

    Athupole veruthe avasyamillatha sthalathu karam uyarunnillallo😅enthuva ithu

  • @froeheavenly8896
    @froeheavenly8896 Před 8 měsíci

    തൃശൂർ വ്ലോഗ് അരിയുക, മത്തായിയുടെ സുവിശേഷം 24എടുത്ത് വായിക്കുക, അപ്പോൾ മനസിലാകും, ഇത് ഈറ്റുനോവിന്റ ആരംഭം അത്രേ, അവസാനം അല്ലതാനും

  • @thrissurvlogger6506
    @thrissurvlogger6506 Před 8 měsíci +16

    എവിടെയെങ്കിലും ബോബ് വീണാൽ അപ്പൊ പറയും ലോകം അവസാനിക്കും എന്ന് 🔥🔥🔥

    • @bibinabrahamhenry7991
      @bibinabrahamhenry7991 Před 8 měsíci

      U bro history's
      🎉🎉🎉

    • @bibinabrahamhenry7991
      @bibinabrahamhenry7991 Před 8 měsíci +1

      ഞാൻ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      ഇയാൾ വിവര ദോഷിയാണ്.

    • @user-sj8vk4dl9y
      @user-sj8vk4dl9y Před 8 měsíci +1

      2022 ullathanu
      Retelecast cheythathanu

    • @malayaleeworker6433
      @malayaleeworker6433 Před 8 měsíci +4

      എവിടെ ബോംബ് വീണാലും പാസ്റ്റർമാർക്കു കണ്ടൻറ് ലോകം അവസാനിക്കാറായി പാസ്റ്റർമാരുടെ സംഭത്ത് ദാനം ചെയ്യുന്നു എല്ലാ വിശ്വാസികളും ചെല്ലുക
      എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു ഇസ്രായേലിൻറ കാര്യം ഒരു വഴിക്കാക്കി
      സഭയിൽ ഒരു പാടു ദുരിതം അനുഭവിക്കുന്നവരുണ്ട് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൂടെ

  • @Veritta-kazhchakal007
    @Veritta-kazhchakal007 Před 8 měsíci +1

    Pls don’t shout un necessary it’s very irritated and it’s not at all applicable also

  • @user-kr7wc2yf3g
    @user-kr7wc2yf3g Před 8 měsíci

    സഹോദര മതമായാണ് നിങ്ങളെ കണ്ടിരുന്നത്,,, എന്നാൽ ഒന്ന് രണ്ട് വർഷമായി ഞാൻ ഏറ്റവും വെറുക്കുന്ന സമുദായം

  • @sharafuvnr3455
    @sharafuvnr3455 Před 8 měsíci +1

    മത്തായി ലോകം അവസാനിപ്പിച്ചിട്ട് 2000 വർഷം കഴിഞ്ഞു🤔 പാച്ചർ ഇപോഴും അവസാനിപ്പിക്കാൻ നടക്കുകയാണോ😀👇അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്‌തികള്‍ ഇളകുകയും ചെയ്യും.
    അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്‌ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്‌തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
    വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്‍മാരെ അവന്‍ അയയ്‌ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന്‌ അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
    അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു.
    അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.
    സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
    ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
    ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
    മത്തായി 24 : 29-36😂

  • @saidalikuttypk8679
    @saidalikuttypk8679 Před 8 měsíci

    Onnupoochangadi

  • @kkthankachan6496
    @kkthankachan6496 Před 8 měsíci +1

    സ്വപ്നയുടെ കാര്യം പറഞ്ഞപ്പോൾ സ്തോത്രം
    ഗോതമ്പ് ഇല്ല സ്തോത്രം
    അനവസരത്തിൽ സ്തോത്രം പറയല്ലേ

    • @sarammasamuel4
      @sarammasamuel4 Před 8 měsíci

      വേറെ ഒന്നുമല്ലല്ലോ പറഞ്ഞത് സ്തോത്രം അല്ലേ

  • @cyberwar3130
    @cyberwar3130 Před 8 měsíci

    😂😂😂😂😂😂😂😂

  • @atruthseeker4554
    @atruthseeker4554 Před 8 měsíci +1

    😂

  • @joseabraham1935
    @joseabraham1935 Před 8 měsíci +1

    സന്തോഷമില്ലല്ലോ

  • @shinaina8430
    @shinaina8430 Před 8 měsíci +4

    ബോംബിട്ടാൽ എല്ലാം പ്രവചനം. കാശിന് വേണ്ടിയുള്ള കളി

    • @sarammasamuel4
      @sarammasamuel4 Před 8 měsíci

      2022 പ്രസംഗിച്ചതാ ഇപ്പോൾ ശരിയായോ

  • @LatheefMavilakkandy
    @LatheefMavilakkandy Před 8 měsíci +1

    രണ്ടു കാലുള്ള ചാത്തൻ 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @samvk2512
    @samvk2512 Před 8 měsíci

    ഗ്ലൂക്കോസ് ഇല്ലേ

  • @johnsonmd5336
    @johnsonmd5336 Před 8 měsíci

    പിശാജ് സംസാരിക്കുന്നു

  • @Annvoice777
    @Annvoice777 Před 8 měsíci

    Amen