ഹിജാബ് ആവശ്യത്തിന് പിന്നിലാര് ?; Yuvraj Gokul Vs Fazal Ghafoor | Prime Debate

Sdílet
Vložit
  • čas přidán 11. 09. 2024
  • Prime Debate : മതവിശ്വാസം അനുസരിച്ച് ഹിജാബ് നിർബന്ധം. അതിനാൽ Operation Theaterലും ഹിജാബിന് സമാനമായ വസ്ത്രം അനുവദിക്കണം. Thiruvananthapuram Government Medical Collegeലെ ഇസ്ലാം മത വിശ്വാസികളായ 7 MBBS വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്തിലെ ആവശ്യമാണിത്. മതാചാരം തുടരാൻ പറ്റുന്ന രീതിയിലുള്ള വസ്ത്രവും അവർ നിർദേശിക്കുന്നു. കൈകൾ മൂടുന്ന വിധത്തിലുള്ള ജാക്കറ്റ് ഒപ്പം സർജിക്കൽ ശിരോവസ്ത്രം. വിദ്യാർത്ഥിനികൾ ഒപ്പിട്ട് പ്രിൻസിപ്പലിന് കൈമാറിയ കത്ത് പുറത്തായതോടെ ഓപ്പറേഷന്‍ തിയറ്ററിലെ ഹിജാബ് ആവശ്യം വിവാദമായി. കത്ത് പുറത്തുവന്ന വഴികൾ ചർച്ചയായി. ഡോക്ടർമാരുടെ സംഘടനയായ Indian Medical Association ഇത് നടക്കില്ല എന്ന നിലപാടെടുത്തു. ഓപ്പറേഷൻ തിയേറ്ററിലെ പ്രൊട്ടോക്കോൾ രോഗിയെ കണക്കിലെടുത്താണ്. ഇതിൽ മാറ്റം വരുത്തി മതാചാരത്തിന് പരിഗണന കൊടുക്കുന്നതെങ്ങിനെ ? വിദ്യാർത്ഥിനികളുടെ ആവശ്യം ചർച്ച ചെയ്യേണ്ടതുണ്ടോ ? വിവാദമാക്കേണ്ട എന്ന മറുപടിക്കപ്പുറം സർക്കാർ എന്ത് നിലപാടെടുക്കും ? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ഓപ്പറേഷൻ തിയേറ്ററിൽ മതമോ ? #primedebate #hijabcontroversy #indianmedicalassociation #hijabinoperationtheatre #patientsafety #news18kerala #latestkeralanews #newstoday #malayalamnews #newsinmalayalam #news18kerala #മലയാളംന്യൂസ് #news18primedebate #manjushgopal
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 423

  • @thetruth9377
    @thetruth9377 Před rokem +135

    ഇവരുടെ സ്ഥിരം തന്ത്രമാണ് അടിസ്ഥാനമില്ലാത്ത പല വിഷയങ്ങൾക്കും തിരികൊളുത്തും ആരെങ്കിലും ചോദ്യം ചെയ്താൽ അത് വർഗ്ഗിയതയായി ചിത്രീകരിക്കും

    • @patrioticvlog1732
      @patrioticvlog1732 Před rokem +16

      ചാക്കിൽ കയറിയെ പറ്റൂ എങ്കിൽ കയറുക..
      അസ്പത്രികളെ വെറുതെ വിടുക

    • @jaisjohn4532
      @jaisjohn4532 Před rokem +11

      ഗഫൂർ വേട്ടവളിയൻ എത്തിയിട്ടുണ്ട് 😂

  • @jainjoseph9311
    @jainjoseph9311 Před rokem +97

    പോപ്പുലർ ഫ്രണ്ടിന്റെ കറുത്ത കരങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ട് എന്നകര്യത്തിൽ സംശയമില്ല,അല്ലെങ്കിൽ ഈ വിവാദത്തിന്റെ കാര്യമില്ല,

  • @praveenjob8037
    @praveenjob8037 Před rokem +89

    ആദ്യമായിട്ടാണോ മുസ്ലിം പെൺകുട്ടികൾ ഓപ്പറേഷൻ തിയറ്ററിൽ കയറുന്നത്? ഇതുവരെ ഇല്ലാത്ത ഒരു ഡിമാൻഡ്?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem +26

      ആദ്യമായല്ല...
      പക്ഷേ... ഇപ്പോഴാണ് തലയിലേക്ക് തീവ്രവാദികളുടെ വിഷം കൃത്യമായി എത്തിയത്.....
      അത്രയേയുള്ളൂ... 🤔🤔
      അപ്പിതുണി യില്ലാതെ നടക്കില്ല സാറേ.. 😩😩😩

    • @raveendrankandaramath8542
      @raveendrankandaramath8542 Před rokem +11

      ഹിജാബും, നഘബും, ബുർഖയും ധരിച്ച ഡോക്ടർമാരുടെ അടുത്ത് ചികിത്സക്ക് പോവാതിരുന്നാൽ പോരെ.
      ഇത്രയും തീവ്രതയുള്ളവരെ എങ്ങിനെ വിശ്വസിക്കും.

  • @girishlakshman3468
    @girishlakshman3468 Před rokem +60

    യുവരാജ് സൂപ്പർ 👏👏👏

  • @manilalp2610
    @manilalp2610 Před rokem +76

    യുരാജ് is absolutely right.., well said 👍🏻

  • @ashokanyou
    @ashokanyou Před rokem +152

    ഇതുവരെ ഡോക്ടർസ് ആരായാലും ഡോക്ടർ ആയിട്ടാണ് കാണാറുള്ളത്.
    ഇനി മുതൽ ഹിജാബ് ഡോക്ടറെ സമീപിക്കില്ല.

    • @saidalavipk229
      @saidalavipk229 Před rokem +2

      0:18 😅 0:19 0:19 😊

    • @indirakumari4063
      @indirakumari4063 Před rokem +5

      @@saidalavipk229 അടവുകൾ 18ഓ അതോ 19ഓ എന്നാണോ അർത്ഥം 😄😄😄🙄🙄

    • @anu6072
      @anu6072 Před rokem +3

      നല്ലത്

    • @mahamoodm6818
      @mahamoodm6818 Před rokem +4

      ഇത് ഒരു ആവശ്യവുമില്ലാത്ത ചർച്ചയാണ്

    • @ashokanyou
      @ashokanyou Před rokem

      @@anu6072
      ജിഹാബ് എന്നാൽ ശരീരം മാന്യമായി മറക്കാൻ എന്നാണ് പൊതുവേ അവകാശപെടുന്നത്. ഒരു ഹിജാബ് ധരിച്ചതിനേക്കാൾ അധികം കവർ ചെയ്താണ് ഒരു ഓപ്പറേഷൻ തിയേറ്ററിൽ ഒരു ഡോക്ടർ നില്കുന്നത്. അപ്പൊ പിന്നെ ഇത് തന്നെ വേണമെന്ന് ഒരു കൂട്ടേര് വാശി പിടിച്ചാൽ. ചർച്ച വേണം. കാര്യമായി തന്നെ. ഞാനൊരു കാഫിർ ആണേ നിർഭാഗ്യത്തിന്. ഞാൻ പേടിക്കുന്നു ഇവർ ഡോക്ടർ ആകുന്നതു ചികിൽസിക്കാനാണോ എന്ന്?

  • @sspworld4798
    @sspworld4798 Před rokem +34

    അമ്പലത്തിൽ പോയാൽ അവർ സംഖി.. അതാണ് അവരുടെ തന്ത്രം..

  • @devanambat551
    @devanambat551 Před rokem +44

    എനിക്ക് മനസ്സിലാവാത്തത് ....ഈ ഗഫൂർ അടക്കമുള്ളവർ RSS നെ എന്തിന് ഇതിലേക്ക് വലിച്ചിഴക്കുന്നത്

    • @sreejithp972
      @sreejithp972 Před rokem +4

      അതാണ് ഗഫൂർക്കാ ദോസ്ത്ത്...

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Před rokem +6

      RSS ഒന്നിനും ഇല്ലെങ്കിലും എങ്ങിനെ യെങ്കിലും ഒരു കുറ്റം പറയാൻ ഇവർ തയ്യാറാക്കും

  • @SureshV-qq6xn
    @SureshV-qq6xn Před rokem +62

    കത്തു എഴുതിയവയരെ ല്ലാo Rss എന്നു പറഞ്ഞു തടി തപ്പുക പ്രബുദ്ധരു വിശ്വസിച്ചു കൊള്ളുo

    • @SAVERA633
      @SAVERA633 Před rokem

      കുറെ അന്തംകമ്മികളും പിന്നെ അന്തംപന്നികളും വിശ്വസിക്കും 😂😂

    • @Flower-ks7jw
      @Flower-ks7jw Před rokem

      Athe.athrakku budhiyullavaranallo prabudhar😂😂😂

    • @vinodkayamkulam7005
      @vinodkayamkulam7005 Před rokem +1

      അസ്ത്രം ഗഫൂർ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem

      ​@@vinodkayamkulam7005അസ്ത്രം ഗഫൂന്റെ ഒരുപഴയ വിഡിയോ ഇപ്പോഴും വാട്സാപ്പിൽ ക..റ...ങ്ങി....നടപ്പുണ്ട് 🤔
      ഒപ്പം 21 ലെ...വാ.....ളും.
      ഒരു അന്തം സുഡുകമ്മി --
      അല്ലാതെന്ത്.... 😔

    • @raveendrankandaramath8542
      @raveendrankandaramath8542 Před rokem

      ഗപൂറിന്റെ വെള്ള പൂശൽ.

  • @kuruvilaabrahamabraham1221

    ആരോഗ്യകരമായ മനുഷ്യബന്ധങ്ങളും, സ്ത്രീ പുരുഷ സമത്വവും സാമ്പത്തിക നീതിയും ഉറപ്പാക്കാൻ ഏകീകൃത വ്യക്തി നിയമം അനിവാര്യം.

  • @user-zw2yz3zi2j
    @user-zw2yz3zi2j Před rokem +65

    രാഷ്ട്രീയ നേട്ടങ്ങൾക് വേണ്ടി
    MSF മതത്തെ ഉപയോഗിക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem

      മാതവെറിയുള്ള അപ്പിതുണി ഇടുന്നവരെ സൃഷ്ടിക്കലാണ് -- സുഡുകമ്മികളും ചിന്തിച്ച് പ്രവർത്തിക്കുന്നത്.
      തീവ്രവാദം അത് ഇസ്‌ലാമിലേ.,..യിന്നുള്ളു. ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. 😩. പകൽ പോലെ അനുഭവിച്ചുകൊണ്ടിരിക്കുന്നു.... 🤔🤔🤔
      ... 😩... 😩.... 😩.... 😩...

    • @raveendrankandaramath8542
      @raveendrankandaramath8542 Před rokem

      ഗ പൂർ പറഞ്ഞ
      " പെരുപ്പിക്കൽ " ജിഹാദികളുടെ modus operanti യാണ്‌, അല്ലാതെ ആമുസ്‌ലിങ്ങളുടെ tactic അല്ല.
      ഫയങ്കരൻ..!

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před rokem +50

    ഗഫൂർ കണക്കിൽ വളരെ കഴിവുള്ള ആളാണ്‌. ഇപ്പോൾ അനാവശ്യം. പിന്നെ ഇത് ആവശ്യമായ തീരും. മുളയിലേ നുള്ളണം മുളം കരുത്തു. 🙏🏿🇮🇳

    • @indirakumari4063
      @indirakumari4063 Před rokem +6

      അതൊക്കെ ഇവന്മാരൊക്കെ അറിഞ്ഞുള്ള കളിയായിരിക്കും എന്നുപറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല 😆😆

    • @mohanancr9943
      @mohanancr9943 Před rokem +2

      This is a planned one by those appikuppayam group. Let them go home and sit with appikuppayam.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem +2

      ഗഫൂർ -- പുണ്യാളനാണ്... മുൻപുള്ള ഒരു വീഡിയോ ഇവിടെ കിടപ്പുണ്ട്... മറക്കണ്ട 🤔.
      ഗഫൂർ ഡോക്ടർ ആയിരുന്നില്ലെങ്കിൽ കാണാമായിരുന്നു...21
      ഇൽ ഊരിയവാളൊക്ക വരാതിരിക്കുമോ... ⁉️
      എപ്പോ വന്നുവെന്ന് പറയാതെ പറയുന്നയാളാണ്.... 😩

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Před rokem +1

      അസ്ത്രം ഗഫൂർ

  • @shajisebastian43
    @shajisebastian43 Před rokem +52

    Hijb and parda should be band 👍💪👏

    • @faizalak190
      @faizalak190 Před rokem +2

      ഇന്നോ, തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയാവാം.

    • @abbasabbas2431
      @abbasabbas2431 Před rokem +2

      Kurishumaalayum poonunoolum kuri thodal pottum nirtalakkanam

    • @Nithin_Kiriyath
      @Nithin_Kiriyath Před rokem

      ​@@abbasabbas2431ഇതൊന്നുമില്ലെങ്കിലും മറ്റ് മതക്കാർക്കോ അവരുടെ ദൈവത്തിനോ ഒരു കോപ്പുമില്ല... പെൺകുട്ടികളുടെ മുടി പുറത്തുകണ്ടാൽ ഹാലിളകുന്ന, തലക്ക് വെളിവില്ലാത്ത ഡൈബവും അത് കേട്ട് അടിമകളെപ്പോലെ ജീവിക്കുന്ന ഊളകളും ആരാണെന്ന് നിങ്ങൾ തന്നെ വിലയിരുത്തിയാൽ മതി

    • @sathyavrathannair8898
      @sathyavrathannair8898 Před rokem

      ​@@abbasabbas2431വേറെന്തൊക്കെ നിർത്തലാക്കണം? ഒരു ലിസ്റ്റിട്.

    • @kuriakosepm213
      @kuriakosepm213 Před rokem

      ​abbas?????

  • @shinemanohar9326
    @shinemanohar9326 Před rokem +25

    Great യുവരാജ് ❤

  • @SureshBabu-lg1zm
    @SureshBabu-lg1zm Před rokem +26

    ഗഫൂർ ഒരു വിഷമാണ്

  • @manilalp2610
    @manilalp2610 Před rokem +14

    അസ്ത്രം ഇപ്പോൾ വളരെ കരുതലോടെയാണ് സംസാരിക്കുന്നതു......

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před rokem +2

      സത്യം 👍എന്തൊരു മാറ്റം 🤔

  • @shibuvasu3842
    @shibuvasu3842 Před rokem +21

    Missing shajan scaria for his right and powerful comments

  • @haridasanvt1699
    @haridasanvt1699 Před rokem +31

    ഈ കുട്ടികൾ ഒരു സുപ്രഭാതത്തിൽ ഇത് ബോധോദയം ഉണ്ടായത് എങ്ങിനെ??

    • @narayanannarayanan3944
      @narayanannarayanan3944 Před rokem

      വീട്ടിലിരുന്ന് മതം അനുഷ്ഠിക്കട്ടെ. ഇന്ത്യൻ പൗരനായി ജീവിക്കാൻ ഇവിടത്തെ നിയമം അനുസരിക്കുക.അതിനു വയ്യെങ്കിൽ ഇന്ത്യവിട്ട് പോകണം. അമുസ്ലിം ഭരിക്കുന്ന നാട്ടിൽ നിന്ന് ഹിജ്റ ചെയ്യാനാണ് നബി പറഞ്ഞത്.നബിയുടെ ഉപദേശമെങ്കിലും അനുസരിക്ക്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem

      ഏതോ ചില കൊതോന്മതപുത്രന്മാർ
      "അപ്പി "തൂണിയുമായി ഇവരുടെ തലവിഴുങ്ങി....
      അഫ്‌ഘാനിലേക്കുള്ള ഡോക്ടർമാരെ തയ്യാറാക്കണ്ടേ......
      ഭിസ്മയം തീർക്കാൻ... 😩

    • @sabupj9713
      @sabupj9713 Před rokem +3

      ബോധം നഷ്ടപ്പെട്ടവർക്ക് എന്ത് ബോധോധയം..😂😂

    • @pavanmanoj2239
      @pavanmanoj2239 Před rokem

      @@sabupj9713 👌

    • @remanic1483
      @remanic1483 Před rokem

      സുപ്രഭാതത്തിൽ ഉണ്ടായത് ല്ല വർഷങ്ങളുടെ ഗൂഢാലോചനയുണ്ട്

  • @aryanaryn4032
    @aryanaryn4032 Před rokem +23

    ഗണപതി ഹോമം നടത്തണം ഹിന്ദു ഡോക്ടർ മാർ

  • @Sg-pf9ny
    @Sg-pf9ny Před rokem +17

    Yuvaraj പറഞ്ഞത് 💯💯 correct point...അസ്ത്രം കിടന്നു ഉരുളുന്നു.😂

  • @jalajasasi4014
    @jalajasasi4014 Před rokem +9

    ഓപറേഷൻ തീയ്യറ്ററിൽ ഹിജാബ് ധരിക്കുന്നതിന് മുമ്പും സർക്കാർ സ്ഥാപനങ്ങളായ പോലീസ് , Nurse, എയർ ഹോസ്റ്റസ് അങ്ങിനെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡ്രെസ് കോഡ് മാറ്റണം മുസ്ലീം സ്റ്റാഫ് മുഴുവൻ പർ ദ്ദ ധരിക്കണം.

  • @mohanroykp9640
    @mohanroykp9640 Před rokem +15

    ഹലോ ഫാവിയിലെ p f I യുടെ പ്രധാനമന്ത്രിയെ എന്തിനാണ് ഇമ്മാതിരി ചാനൽ ചഅർച്ചകൾക്ക് വിളിക്കുന്നത്,😂😂😂😂

  • @bijusukumaran4732
    @bijusukumaran4732 Před rokem +5

    ഏതു കാര്യത്തിലും മതം നോക്കുന്ന ഇങ്ങനെയുള്ളവരുടെ അടുത്ത് എന്ത് വിശ്വസിച്ചു പോകും. മറ്റു മതക്കാർ സൂക്ഷിക്കണം.

  • @kanthilalkb2837
    @kanthilalkb2837 Před rokem +36

    സൗദി അറേബ്യയിൽ മെഡിക്കൽ പ്രാക്ടീസ് ഉണ്ടോ അല്ലെങ്കിൽ ഏതെങ്കിലും മുസ്ലിം രാഷ്ട്രത്തിൽ എങ്ങനെയാണ് മെഡിക്കൽ കോളേജ് നടത്തുന്നത് എന്ന് അറിയിച്ചാൽ കൊള്ളാം

    • @BayouTottedHue
      @BayouTottedHue Před rokem +3

      saudi arabian samskram follow cheyyanemnkil ivattakal angottu pokatte

    • @GamingBoy-bh3zf
      @GamingBoy-bh3zf Před rokem

      ഇല്ല , അവിടെ ഇല്ല...

    • @raveendrankandaramath8542
      @raveendrankandaramath8542 Před rokem

      സൗദിയക്കാർക്ക് ഇത്തരം വേഷം കെട്ടും കോപ്രായങ്ങലും മടുത്തു, അവരൊക്കെ എത്ര പെട്ടന്നാണ് ultra modern ആയത്. Same as Dubai.
      അഫ്ഗാൻ താലിബാനികളെ പോലെ പിറകോട്ട് സഞ്ചരിക്കുന്ന കുറേ തീവ്രവാദി ഭീകരർ പിന്നെ ഭാരതത്തിലേ ഉള്ളൂ

    • @A.V.VINOD.
      @A.V.VINOD. Před 6 měsíci +1

      സൗദി പുരോഗമനത്തിന്റെ പാതയിലാണ്...ഇവിടെയാണ് 6 ആം നൂറ്റാണ്ടിലേക്ക് പോകണമെന്ന് വാശിപിടിക്കുന്നവർ ഉള്ളത്...

    • @thankolinmansas80
      @thankolinmansas80 Před 3 měsíci

      അവിടെ കോളേജ് students യൂറോപ്പ് രീതിയില്‍ ഡ്രെസ്സ് ചെയ്യുന്നു

  • @abrahambabybaby1518
    @abrahambabybaby1518 Před rokem +13

    ഇങ്ങനെയുള്ളവരെ പടിക്കാൻ അനുവധിക്കരുത്.

  • @mustafakemal718
    @mustafakemal718 Před rokem +10

    അസ്ത്രം ഗഫൂർ നെ NIA പൊക്കിയില്ലേ..

  • @krishnalalkj762
    @krishnalalkj762 Před rokem +19

    പക്ഷെ ലീഗ് മതേതര പാർട്ടിയാണ്.

    • @kuriakosepm213
      @kuriakosepm213 Před rokem +3

      Only in day time...

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Před rokem +2

      കോയിന്നൻ മാത്രമേ അത് പറയുകയുള്ളു.

  • @pankajampankajam7159
    @pankajampankajam7159 Před rokem +10

    പ്രിയപ്പെട്ടവരേ 🥰ഇവിട്ട് ഇവരുടെ സങ്കടനകൾ വളരെ ക്രെത്യമായി എല്ലാ മേഖലയും കയടകിഗിരിക്കുന്നു ഞാൻ കേട്ടതാണ് ഇവരുടെ പണ്ഡിതന്മാർ ഞങ്ങൾ തീർച്ചയായും ഇദ്ധ്യാ കീഴടക്കും എല്ലാ മേഖലയിലും ഉന്നത സ്ഥാനത് ഞങ്ങടെ ആൾകാർ എത്തിക്കും സിവിൽ സർവീസ് തുടങ്ങി മിലിട്ടറി പോലീസ് മാധ്യമ മേഖല ഇപ്സ് ഐഎസ് എല്ലാം ഞങ്ങടെ കയ്യിലാവുമ്പോൾ ഞങ്ങൾ പറയുന്നത് അർഥം ഭരിച്ചാലും അവർ കേൾക്കും അങ്ങനെ രാജ്യം ഞാടെത്തകി . മറ്റും എന്ന് ന് മാധ്യമങ്ങൾ നിങ്ങളെപ്പോലുള്ളവർ ഇതൊന്നും അറിഞ്ഞിട്ടും കണ്ണടക്കുന്നു സത്യമേവ, ജയതേ 🥰

  • @ahammedkutty5374
    @ahammedkutty5374 Před rokem +8

    അനാവിശ്യം, തിയേറ്ററിൽ ഹിജാബ അവിശ്വമില്ല

  • @Srikrishnan10
    @Srikrishnan10 Před rokem +31

    ദൈവം കഴിഞ്ഞാൽ ഒരു രോഗിയെ സംബന്ധിച്ചു ദൈവ തുല്യം ആണ് ഡോക്ടർമാർ..
    വേഷവിധാനങ്ങൾ വിശ്വാസങ്ങളുടെ വ്യത്യസ്തതയെ സൂചിപ്പിക്കാനുള്ള ഏക മാർഗം ആണ്...
    മത വിശ്വാസങ്ങൾ...,ആചാരാ നുഷ്ടാനങ്ങളിൽ പോലും വ്യത്യാസം പ്രകടമാക്കി നിലനിൽക്കുന്നു...
    ഒരുവൻ സൂര്യനെയും, മറ്റൊരുവൻ ചന്ദ്രനെയും വേറൊരുത്തൻ നക്ഷത്രങ്ങളെയും ആരാധിക്കുന്നു, വേറൊരാൾ എല്ലാത്തിനെയും ആരാധിക്കുന്നു...
    "ആരാധന മനസിന്റെ ആവിഷ്കാരം ആണ്..."
    ഒന്നിനെ ആരാധിക്കുമ്പോൾ മറ്റൊന്നിനെ നിഷേധിക്കേണ്ടി വരും...
    ഈ മനോനില അപകടം ആണ്...
    ഇവിടെ ശത്രുവും മിത്രവും രൂപപ്പെടും...
    ഒരു സ്ഥലത്തു ഒരു വിദഗ്ദ്ധ ഡോക്ടർ അന്യ മതത്തിൽ പെട്ട 5000ത്തോളം പെൺകുട്ടികളുടെ ഗർഭപാത്രം ബോധപൂർവം എടുത്തു മാറ്റിക്കളഞ്ഞു.. ഇതൊരു പത്ര വാർത്ത ആണ്...ഇപ്പോൾ ജയിലിൽ ആണിയാൾ...
    തീവ്ര മതബോധം സൃഷ്‌ടിച്ച അപകടം ആണിത്...
    "ഡോക്ടർമാർ" ആരാധനാലയങ്ങൾക്ക് അപ്പുറം മതത്തെയും വിശ്വാസങ്ങളെയും 100% വും ഉപേക്ഷിച്ചില്ലെങ്കിൽ അതു അപകടം ആണ്...

  • @swamiatmaswarupananda2050

    കറുത്ത ചാക്കിൽ കയറിക്കൂടണമെങ്കിൽ കൂടട്ടെ. എന്തു സാധനവും ചാക്കിൽ കൊണ്ടുപോകാൻ സൗകര്യമാണ്. മറ്റുള്ളവരെ ചാക്കിലാക്കാൻ ശ്രമിക്കുമ്പോളാണ് വിഷമം.
    യുവരാജ് ശരിയാണ്. ഡോക്ടർ എന്നൊക്കെ പറയപ്പെടുന്നത് വില കുറഞ്ഞ ഒന്നാണെന്നുള്ളതിനു തെളിവ് ഡോ. ഗഫൂറിനെപ്പോലുള്ളവരാണ്. എന്ത് ഡോ ?

  • @johnyjosephelavanal5938
    @johnyjosephelavanal5938 Před rokem +7

    അസ്ത്രം വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നത്. ഡയപ്പർ പേടി കാണും

  • @നിഷ്പക്ഷൻ

    ചിലർ മതം ഫോളോ ചെയ്യാൻ ശ്രമിക്കുന്നു
    ഹിജാബ് ധരിക്കാൻ പറഞ്ഞത് പഠിച്ചു മറ്റൊന്നും പഠിച്ചില്ല
    സ്ത്രീകളെ എന്തിനു സൃഷ്ട്ടിച്ചു അവരോട് എവിടെ ഇരിക്കാനാണ് പറഞത് അതൊന്നും പഠിച്ചില്ല

  • @pradeepkuttur1597
    @pradeepkuttur1597 Před rokem +13

    കത്ത് ചോർന്നതിലാണ് എച്ചപ്പൈക്ക് വിഷമം, ആര് ഉണ്ടാക്കി എന്നതിൽ അവർക്ക് പ്രശ്നമില്ല.

  • @jayasreepremachandran8399

    Apt reply to fanatic Ghafoor by Yuvaraj.God bless you

  • @manilalkb1376
    @manilalkb1376 Před rokem +2

    ഇവനൊക്കെ ഇതിന്റെ പിന്നിൽ ഇരുന്ന് കളിക്കുന്നവനാണ്. മൊത്തത്തിൽ ഇങ്ങനെയാണ് ഈ വർഗം

  • @subhashkrishnankutty4958

    തൊഴിലിലും മതം കാണുന്നവരെ ജനങ്ങൾ ഒഴിവാക്കുക. IMA പറയാത്ത കാര്യങ്ങൾ പിന്തുടരുന്ന ഡോക്ടർമാരെ പുർണമായി ഒഴിവാക്കുക.ആശുപത്രികളും രോഗികളും ഇക്കാര്യം ശ്രദ്ധിച്ചാൽ തീരാവുന്നതേയുള്ളു

  • @kunju-uo7ev
    @kunju-uo7ev Před rokem +3

    തീവ്ര സ്വഭാവമുള്ള ഫസൽ ഗഫ്ഫൂർ എന്താ ഇങ്ങനെയുള്ള മാറ്റം , മാറിയില്ലെങ്കിൽ ജ്ജയിലിൽ പോകും, ഏഴു മെഡിക്കൽ വിദ്യാർത്തികൾക്കെതിരെ NIA അന്വേഷിക്കണം

  • @antonythomas1295
    @antonythomas1295 Před rokem +6

    Coined words: Islamophobia,Islami mania and he has forgotten to add islamisation.

  • @jithinjosevj385
    @jithinjosevj385 Před rokem +5

    അൽ കേരളത്തിലെ മുന്നോടിയാണ് ഇത് അൽ അൽ.ഖുർ ആനിൽ ഉള്ളത് പടിപടിയായി നടപ്പിലാക്കുകയാണ്

  • @achumuralimurali8428
    @achumuralimurali8428 Před rokem +6

    അവസാനം സംഘത്തിന് തലയിൽ ഇട്ട് മുങ്ങൽ 😂

  • @sreedharankk5072
    @sreedharankk5072 Před rokem +9

    മഞ്ജുഷ. ചോദിച്ച. ചോദിയം. അതിനാണ്. ഉത്തരം. വേണ്ടത്. ആ. കുട്ടികളാഅതിനു. പ്രോത്സാഹിപ്പിച്ചത്. ആരാണ്എന്നത്ആണ. അനീഷിക്കേണ്ടത്. ആരാണ്. ചോർത്തിയത്.. എന്നല്ലാ.

  • @neerajvlogs7930
    @neerajvlogs7930 Před rokem +5

    👍 യുവരാജ്

  • @radhakrishnannaduviladath209

    Dr, Fazal is behind.he must be under police. PFI real leader.

  • @rameshanmt9795
    @rameshanmt9795 Před rokem +13

    ഹിജാബ് ബഹിരാകാശത്തും ചന്ദ്രയാനിലും നീർ ബധം മാക്കണം ഇല്ലങ്കിൽ പതിനഞ്ച് വയസ് മുതൽ അങ്ങോട്ടുള്ള എല്ലാ കാഫറിങ്ങള്കും വകവരുത്തൂ

  • @renukasnair6019
    @renukasnair6019 Před rokem +2

    ഇത്രയും കാലം ഇല്ലാത്ത ഹിജാബ് മാനിയ ഇപ്പോൾ എന്തിനാണ്. മുഖം മൂടി നടക്കുന്നവർ ആരാണെന്നു എങ്ങനെ തിരിച്ചറിയും.

  • @sauujs2423
    @sauujs2423 Před rokem

    ഒരു request
    കേരളത്തിന്റെ വില കളയരുത്🙏
    ഈ ചെറുപ്പത്തിലേ ഉള്ള മതപഠനം നിർത്തണം എന്നാലേ കേരളം രക്ഷപെടു!!!
    മതത്തെ ഈ സമൂഹത്തിൽ നിന്നും പുറത്താക്കണം. മതത്തെ എന്ന് പറഞ്ഞാൽ എല്ലാ മതവും

  • @muralidharan7637
    @muralidharan7637 Před rokem +47

    കർണാടകയിൽ പണം വാരിയെറിഞ്ഞാണ് വോട്ട് കിട്ടിയത്.... അല്ലാതെ കോപ്പിലെ ഹിജാബ് വിഷയം ഒന്നുമല്ല...

    • @bijlikumar123
      @bijlikumar123 Před rokem +3

      കർണ്ണാടകയിൽ ബിജെപി സർക്കാർ അഴിമതി സർക്കാരായിരുന്നു .

  • @vijayanmt1294
    @vijayanmt1294 Před rokem +3

    ഞമ്മളും ഞമ്മളും ഞമ്മളും ചേർന്നാൽ ഞമ്മക്ക് സർക്കാർ ഉണ്ടാക്കാം

  • @padmanabhanmv6159
    @padmanabhanmv6159 Před rokem +2

    Great yuvaraj

  • @jithinjosevj385
    @jithinjosevj385 Před rokem +2

    കേരളത്തിലെ താലിബാൻ ആക്കാൻ ശ്രമിക്കുകയാണ്. ഇവളൊക്കെ
    അഫ്ഗാനിസ്ഥാനിൽ പറഞ്ഞു വിടണം
    അവിടെ ആകുമ്പോൾ തല മൊത്തം ചാക്ക് മുടി നടക്കാം കുടപിടിക്കാൻ താലിബാൻ കാണും

  • @janardhananvt4918
    @janardhananvt4918 Před rokem +1

    No 1 Thiwra vathi നിങ്ങളാണ് തമിൽനാട് സമ്മേളനത്തിൽ നിങ്ങൾ ചെയ്ത പ്രസംഗം ആരും മറന്നിട്ടില്ല സുപ്രീംകോടതിയെ നിങൾ velluvilikkugayelle ഉണ്ഡയടെ

  • @vinodkumar-bp3pf
    @vinodkumar-bp3pf Před rokem +3

    ഹിജാബിനെ അകത്ത് അണ്ടർവെയർ ധരിക്കണമെന്ന് നിർബന്ധമില്ല അത് യൂറോപ്പ്യൻ കണ്ടുപിടുത്തമാണ് അതിനുവേണ്ടി ഒരു അപ്ലിക്കേഷൻ കൊടുത്താൽ നല്ലതാണ് ഒരു ചർച്ചയും വെക്കണം കാരണം യൂറോപ്യൻസ് അടിമകളല്ല നമ്മൾ യൂറോപ്യൻ അണ്ടർവെയർ തുലയട്ടെ അത് ബൂർഷ്വാകളുടെ അടിവസ്ത്രം ആണ്😅😅😅😅😅 ഇത് പോരെ മച്ചാ😅.... ഞാൻ ന്യായീകരിക്കുന്നു അണ്ടർവെയർ നെതിരെ നമുക്ക് യുദ്ധം ചെയ്യണം ഞാൻ ഫാത്തിമയുടെ സപ്പോർട്ട് കൊടുക്കുന്നു😅

  • @sajithgovindan2901
    @sajithgovindan2901 Před rokem +2

    Yuvaraj polichu

  • @thomasjoseph5302
    @thomasjoseph5302 Před rokem +2

    അസ്ത്രം ഗഫൂർ എവിടായിരുന്നു.

  • @vayalarjamaljamaludeen9519

    ഇതു കുട്ടികളുടെ ആവശ്യം അല്ല. ഇതിൻ്റെ പിന്നിൽ ചില മത വർഗ്ഗീയ വിഷം ചീറ്റുന്ന ആൾക്കാരുണ്ട്. അവരെ വേണ്ടപ്പെട്ടവർ തള്ളി കളഞ്ഞു കുട്ടികളെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കുക. ഹിജാബില്ലാതെ പഠിക്കാൻ ബുദ്ധി മുട്ടുള്ളവർ വീട്ടിൽ പോയി മതം പഠിക്കട്ടെ. അല്ലാതെ ഇതു വല്ല്യ മഹസമ്പവമാക്കേണ്ട കാര്യം ഇല്ല. ഈ ചർച്ച അനാവശ്യം ആണ്.

  • @managmentjobs3478
    @managmentjobs3478 Před rokem +4

    MSF is not a standard party...

  • @rajukunjupillai755
    @rajukunjupillai755 Před 4 měsíci

    Well said yovaraj gokul 👌👌👌👍👍👍

  • @binuprakash572
    @binuprakash572 Před 4 měsíci +1

    കെണിയിൽ വീഴാതെ സൂക്ഷിക്കണം എന്ന് ഹിന്ദു പെൺകുട്ടികളെ ഉപദേശിക്കും, ആരാണ് അതിന് കാരണം, ലോകത്ത് നടക്കുന്നത് എല്ലാവരും ഇന്ന് അറിയുന്നുണ്ട് bjp ഇന്ത്യയിൽ മാത്രമല്ലേ ഉളളൂ...

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před rokem +2

    Yuvaraj super

  • @rktkayalode6708
    @rktkayalode6708 Před rokem +1

    കർണാടകയിൽ ഹിജാബ്, പർദ്ദ യും വേണ്ട... യൂണിഫോം ഉള്ള കോളേജ് ലും പരീക്ഷ ഹാളിലും വേണ്ട എന്നാണ് പറഞ്ഞത്.... അല്ലാതെ ഹിന്ദുകൾക്ക് എന്താ.....

  • @haridasankv7793
    @haridasankv7793 Před rokem +1

    വേണ്ടാത്ത കാര്യങ്ങൽ മുഴു വൻ മതത്തിന്റെ പേരിൽ ഉണ്ടാക്കും എന്നീട്ടു വന്നിരുന്നു ന്യായികരിക്കും ഏതു ഒരു കാര്യം മാത്രമല്ലല്ലോ നിരന്തരം ഓരോന്നു കാട്ടിക്കൂട്ടുക എന്നീട്ടു ഇത് ഞങ്ങേലൂടെ മതത്തിന്റെ നീയമമാണെന്ന് പറയുക ഇത് matharaashtramalla

  • @philipmathew1366
    @philipmathew1366 Před rokem +1

    ഹിജാബിട്ടു എന്റെയോ എന്ത് ബന്ധുക്കളെയോ ഓപ്പറേഷൻ ചെയ്യാൻ സാഹചര്യം വന്നാൽ ഞാൻ അനുവദിക്കില്ല ഇവർ ഇത് കഴുവുന്നുണ്ടോ എന്ന് എന്ത് ഉറപ്പുണ്ട് ഓപ്പറേഷൻ സമയത്തു ഹിജാബിട്ടു എന്തെങ്കിലും അണുബാധ ഉണ്ടായാൽ ഹിജാബിട്ടു ഓപ്പറേഷൻ ചെയ്യുന്നവർ ഉത്തരവാദം ഏറ്റെടുക്കുമോ

  • @GOD-lw5qd
    @GOD-lw5qd Před rokem +1

    Different costumes are good. But discipline is very important in some places.

  • @anithatv6003
    @anithatv6003 Před rokem +2

    RSS എന്നു പറഞ്ഞാലെ ചർച്ചാക്ക് ഒരു ഇൻട്രാസ്റ്റ് ഉണ്ടാവു - എങ്കിലെ നു നാ പക്ഷാ ങ്ങൾക്ക് ഇഷ്ടാമാവു .അതാ - കടിക്കാത്ത പാട്ടിയുടെ വായാ യിൽ കൈ ഇട്ടു കടി വങ്ങുന്നാത് ഏതാ ങ്കിലും Tv. ചർച്ചാ യിൽ RSS എന്ന് പറയാതെ ഇന്ത്യാ വിരുദ്ധാർ എണിറ്റ് പോവില്ലാ - അതാ RSS സിന്റെ വിജയം

  • @anunandaanunanda7025
    @anunandaanunanda7025 Před rokem +1

    സത്യത്തിൽ ഹിജാബിന്റെ കാര്യം ഇവിടെ പറഞ്ഞാൽ ഇവിടെ എന്ത് സംഭവിക്കും എന്ന് അറിയാനാണ് പൊളിറ്റിക്ക് ഇസ്ലാമിസ്റ്റുകൾ ഈ കാര്യം ചെയ്തത് അല്ലാതെ അവർക്കറിയാം ഇപ്പോൾ നടക്കില്ല പക്ഷേ മറ്റുള്ളവരുടെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ വേണ്ടിയിട്ടാണ്

  • @mohanank4343
    @mohanank4343 Před rokem +1

    Can Operation be STOPPED when Azaan time is informed by nearby Mosques

  • @sreejithp972
    @sreejithp972 Před rokem +1

    ഇതിന്റെ പിന്നിൽ വേറെ ആരും അല്ല.... "ഗഫൂർക്കാ ദോസ്ത്ത് ".... ഇത് പുതിയ അസ്ത്രം ആണല്ലോ ഗഫൂർക്കാ....

  • @pradeepkuttur1597
    @pradeepkuttur1597 Před rokem +5

    ഗഫൂറിന്റെ അസ്ത്രം ഒക്കെ സ്റ്റോക്ക് ഉണ്ടോ?

  • @vasudevarudd2889
    @vasudevarudd2889 Před rokem +3

    ഇയ്യാളെന്തൊരു ഡോക്ടർ

  • @gokulamohans-km9nd
    @gokulamohans-km9nd Před rokem +9

    ഇവറ്റകൾ മതം തിന്നു തിന്നു പ്രാന്തു ആയോ???
    പിടിച്ചു പുറത്തേക്കു വിടണം

  • @prakashmathew3668
    @prakashmathew3668 Před rokem +1

    കർണാടകത്തിൽ ഹിജാബു വിഷയമുണ്ടാക്കിയ ഉടുപ്പി ജില്ലയിൽ കോൺഗ്രസിനോ രോറ്റ സീറ്റുപോലും കിട്ടിയിട്ടില്ല ബിജേ പി തൂത്തൂ വാരി മംഗ്ലൂരുവിൽ പേരിനു സീറ്റുകളും . മാത്രം

  • @praveenindia1935
    @praveenindia1935 Před rokem +2

    ഫസൽ ഗഫൂർ തന്ത്രപരമായി സംസാരിക്കുന്നു.

  • @athulprakash552
    @athulprakash552 Před rokem +1

    ഇതൊരു മാനസിക പ്രശ്നം ആണ്... മതം മനുഷ്യനെ പുറകിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇത്... എന്തൊക്കെ പ്രശ്നങ്ങൾ ആണ്... എന്ത് സപ്പോർട്ട് ആണ് ഈ ഭ്രാന്തിനൊക്കെ കൊടുക്കേണ്ടത്... ചികിത്സ ആണ് കൊടുകേണ്ടത്‌...

  • @KrishnanKutty-l7m
    @KrishnanKutty-l7m Před 4 měsíci +1

    ഫസൽഗഫൂർ sdpi യുടെ അഭിപ്രായമാണ് പറയുന്നത് 😊😊അസ്ത്രം 😄

  • @sashikumar8474
    @sashikumar8474 Před rokem +1

    This type of the matter never discussion is not allowed in media .it will be dangerous for the people of kerala .

  • @Mknch97441
    @Mknch97441 Před rokem +2

    അങ്ങനെ ഒരു അപേക്ഷ മെഡിക്കൽ കോളേജ് പ്രിൻസിപ്പ്ലനുകുട്ടികൾ കൊടുത്തെങ്കിൽ ആ അപേക്ഷ ചുരുട്ടികൂട്ടി കളഞ്ഞാൽ തീരുന്ന കാര്യമേ ഉള്ളു ഈ അനാവശ്യ ചർച്ച എന്തിനാണ് സംഘപരിവാർ ഇനി കാവി ഇട്ടു കയറാൻ വന്നാൽ അടുത്ത ചർച്ചക്കുള്ളവരെ വേഗം സെലക്ട്‌ ചെയ്യണം ഈ നാട് നശിഞ്ഞു തുടങിയതിന്റെ സൂചനയാണ് നിർബന്ധം ആണേൽ സ്വന്തം വീട്ടിൽ ഓപ്പറേഷൻ നടത്തുക പ്രശ്നം തീർന്നു

  • @surendran1238
    @surendran1238 Před rokem +1

    4:56

  • @abdulgafoort.p8067
    @abdulgafoort.p8067 Před rokem +1

    ഇത് ഒരു അനാവശ്യ ചർച്ച ആണ് മുളയിലേ നുള്ളി കളയണം നാളെ മറ്റു സമുദായ സഹോദരൻ മാരും വരും

  • @ThamasomaJyothirGmya
    @ThamasomaJyothirGmya Před rokem +5

    അടിമ ചങ്ങല...
    അടിമയ്ക്ക്... ചങ്ങല മതി.
    അടിമ യുടെ അവകാശമാണോ ചങ്ങല....
    അടിമ അടിമയും... ചങ്ങല ചങ്ങലൂം ആണ്

  • @jidhum465
    @jidhum465 Před rokem +1

    Yuvaraj❤

  • @somanacs
    @somanacs Před rokem

    ഇങ്ങനെയുള്ള ആൽകാരെയാണ് സൂക്ഷിക്കണം. ഇപ്പോഴാണ് inganeyulla കാര്യം വന്നു തുടങ്ങിയത്. പണ്ട് ഹിന്ദു ആണോ മുസ്ലിം ആണോ എന്നു പോലും ചോദിക്കാറില്ല. Polititians വന്നു കഴിഞ്ഞാണ് ഇതു തുടങ്ങിയത്.

  • @vishwanathharilal8002

    Ji ur understanding

  • @Rishikesh-J17
    @Rishikesh-J17 Před měsícem

    മുസ്ലിങ്ങൾ തെറ്റ് ചെയ്താൽ അവരിൽ ആരും എതിർക്കില്ല

  • @Fathima_wafiyya_123
    @Fathima_wafiyya_123 Před rokem +2

    ചർച്ചയിൽ കൂടുതൽ സമയവും അവതാരകനാണല്ലോ സംസാരിക്കുന്നത് ! ഇത് എന്ത് അവതാരകൻ ?

  • @bosekv898
    @bosekv898 Před rokem +1

    ഇനിയടുത്ത ഡിമാൻഡ് രാവിലെയും വൈകിട്ടും മദ്രസയിൽ പോയി പഠിക്കണമെന്നാകും.!

  • @mottyphilip2147
    @mottyphilip2147 Před rokem +2

    ഇസ്ലാമിക രാജ്യങ്ങളിൽ ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ധരിച്ചാണോ ഓപ്പറേഷൻ ചെയ്യുന്നത്?

  • @saneeshkumar7037
    @saneeshkumar7037 Před 4 měsíci

    Yuvraj Gokul. ❤👍

  • @MidhunMathew5770
    @MidhunMathew5770 Před rokem +1

    ഗോകുൽ ❤️❤️❤️❤️

  • @rameshsukumaran1218
    @rameshsukumaran1218 Před měsícem

    യുവരാജ് 🔥🔥🔥

  • @nirmalasoman281
    @nirmalasoman281 Před rokem +1

    ഹിന്ദു ഡോക്ടർ മാർ സന്ധ്യക്ക്‌ ഓപ്പറേഷൻ നിർത്തിവച്ചു നിലവിളക്കു കത്തിച്ചു പ്രാർത്ഥന നടത്തുമോ?

  • @ramachandranpillai6816
    @ramachandranpillai6816 Před 4 měsíci

    ഗൾഫിൽ പോലും പ്രാദേശിക നഴ്സുമാർ അവരുടെ യൂണിഫോം തന്നെയാണ് ധരിക്കുക. കേരളം ഹമാസിന്റെ ലൈനിൽ ആണോ പോവേണ്ടത്?

  • @vasudevarudd2889
    @vasudevarudd2889 Před rokem +1

    ഗഫൂറിൻ്റെ പല പ്രസംഗങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്

  • @thankolinmansas80
    @thankolinmansas80 Před 3 měsíci

    ഗൾഫ് ഇല്‍ ബാങ്ക് പോകാന്‍ ജോലി ചെയ്യാന്‍ കണ്ണ് മൂടി മുഖം മൂടി വരാന്‍ പാടില്ല

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před rokem +2

    വലിയ ഡിഗ്രിയിൽ കാര്യമില്ല വിവരം കൂടി വേണം 👍👍

  • @raghunathanmenon9771
    @raghunathanmenon9771 Před rokem +1

    This is not possible at all. Common law will be applicable for every one. Don’t play with the double game.

  • @padmanabhanmv6159
    @padmanabhanmv6159 Před rokem

    Surely

  • @pkochujpkochuj
    @pkochujpkochuj Před rokem +2

    That was learning - RSS decided & designed the world dress code for Doctors

  • @sureshmenon1665
    @sureshmenon1665 Před 4 měsíci

    ലോകത്തിലെ ഒരു മനുഷ്യനും, അടിമത്വവും, ആസ്വാതന്ത്രിവും ആഗ്രഹിക്കുന്നില്ല, എന്ന് മാത്രവുമല്ല എല്ലാത്തരത്തിലുള്ള നിയന്ത്രണങ്ങളും ഇഷ്ടപ്പെടുന്നില്ല.ദിനംദിനംസ്പോർട്സ് കാര്യങ്ങൾപ്രത്യേകിച്ചും പ്രവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്.

  • @padmanabhanmv6159
    @padmanabhanmv6159 Před rokem

    Great.