കുത്തിത്തിരുപ്പുകാരുടെ നാവിലേക്ക് തുടരെ തുടരെ മറുപടികൊണ്ട് വിഷുപ്പടക്കം പൊട്ടിച്ച് Yuvraj gokul

Sdílet
Vložit
  • čas přidán 25. 08. 2024
  • "അമേഠിയിൽ വളരാത്ത വാഴയെ
    വയനാട്ടിലെത്തിച്ച് വാഴനാട് ആക്കരുത് "
    കുത്തിത്തിരുപ്പുകാരുടെ നാവിലേക്ക് തുടരെ തുടരെ
    മറുപടികൊണ്ട് വിഷുപ്പടക്കം പൊട്ടിച്ച് യുവരാജ് ഗോകുൽ
    Yuvraj gokul
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live CZcams channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Komentáře • 1,1K

  • @Sudhakar.kannadi
    @Sudhakar.kannadi Před 4 měsíci +342

    ഏകപക്ഷീയമായ ഹാഷ്‌മിയുടെ നിലപാടുകൾ. യുവരാജ്🙏💪

  • @monishmohan1951
    @monishmohan1951 Před 4 měsíci +340

    ഇനിം ഈ അടിമ മാപ്ര യുവരാജ് ഗോകുലിനെ വിളിക്കില്ല

  • @manjusreehari
    @manjusreehari Před 4 měsíci +422

    അഭിനന്ദനങ്ങൾ യുവരാജ്. ഹഷ്മിക്ക് ഒരുവിചാരം ഉണ്ട് ഫുൾ സ്റ്റോപ്പ് ഇല്ലാതെ പറഞാൻ എല്ലാവരെയും തോൽപ്പിക്കം എന്നാണ്.

    • @manikuttenpillai4553
      @manikuttenpillai4553 Před 4 měsíci +11

      Correct👌👌

    • @chackothomas3746
      @chackothomas3746 Před 4 měsíci

      യുവരാജും സന്ദീപും ഹാഷ്മിക്ക് വയറു നിറച്ചു കൊടുക്കുന്നുണ്ട്. അവർ തുനിഞ്ഞിറങ്ങി തന്നെ ആണ്

    • @ravic724
      @ravic724 Před 4 měsíci +3

      Exactly. Talking nonstop does not convince except the party he wants to project. That survey often comes out during election time. Manorama will do that repeatedly until RG become P
      M. Ambani is actively promoted by left, right and all including Mamata. It is as if Ambani is working from some foreign country. Even Jack Ma was promoted by his country to promote his business. PM has talked about the abuse of Indian culture in a state where vegetarianism is strictly followed during an important festival. Lalu’s son need not up load his eating non-vegitarian dish. That was intentional. In Bihar it hurts the sentiments. One can do beaf festivals in Kerala by killing cows but not in the northern states. That is the difference.

  • @chackothomas3746
    @chackothomas3746 Před 4 měsíci +223

    ഹഷ്‌മിയുടെ വാചകകസർത്തിന്റെ അഹന്തക്ക് അണ്ണാക്കിൽ കൊടുത്തു യുവരാജ് ഗോകുൽ...... രാജ തന്നെ. Proud of you, you are really രാജൻ 🎉🎉🎉🎉
    ഹാഷ്മിയുടെ മണ്ട അരിഞ്ഞു വീഴ്ത്തി

  • @samgeorge2335
    @samgeorge2335 Před 4 měsíci +837

    ഹാഷമിയെ ആരും കുറ്റപ്പെപെടുത്തരുത് പാവം അവൻ ഒരു അടിമയാണ്

    • @advvinuraj1381
      @advvinuraj1381 Před 4 měsíci +32

      Unda, he has a clear agenda and now he is using 24 for that, his name is Hashmi not George or Unni

    • @indirar5047
      @indirar5047 Před 4 měsíci

      സുഡാപ്പി

    • @sanalchandran2122
      @sanalchandran2122 Před 4 měsíci +43

      Sudappi

    • @dineshannk2785
      @dineshannk2785 Před 4 měsíci

      Kammi hashmi avatharakano
      Kammi yude aalkare charcha
      Vilikku hashmi bjp ye vilikanda
      Cpm congi koottu karanu
      Avare vilichu santhoshamayi
      Charcha cheyu

    • @lathikadas7593
      @lathikadas7593 Před 4 měsíci

      അയാൾ ജിഹാദി അടിമ...

  • @karthikeyanr5641
    @karthikeyanr5641 Před 4 měsíci +310

    😂😂😂ഈ അവതാരകൻ വല്ല കൈ നോട്ടമോ ലോട്ടറി കച്ചവടമോ ഒക്കെ യാണ് 😂😂😂😂എന്റെ ഒരഭിപ്രായം ആണ് 😂😂😂😂യുവരാജ് 👍👍👏👏👏🥰🥰🥰🥰🙏🙏❤️❤️

    • @Oman01019
      @Oman01019 Před 4 měsíci +5

      Hahaha...😂😂

    • @chandrabanupanakkal8647
      @chandrabanupanakkal8647 Před 4 měsíci +9

      ഇവൻ ലോട്ടറി വിൽക്കാൻ പോകുന്നതാണ് ഉത്തമം

    • @seemakannankara8897
      @seemakannankara8897 Před 4 měsíci +3

      ഹഹ

    • @sreekala7690
      @sreekala7690 Před 4 měsíci +1

      നാളെ നാളെ നാളെ

    • @user-dx9zb1mm7j
      @user-dx9zb1mm7j Před 4 měsíci

      സത്യം ഇവനു ലോട്ടറി വില്പനയാണ് നല്ലത് ഹാഷമി ഇടത് പക്ഷത്തിന്റ ആശനം നക്കി

  • @SasiNair-le9zx
    @SasiNair-le9zx Před 4 měsíci +325

    24 ന്റെ നാറിയ അവവതാരകൻ എന്ന് മാത്രം 🙏 🙏

    • @sanalchandran2122
      @sanalchandran2122 Před 4 měsíci +8

      Sudappi

    • @surendrannair2836
      @surendrannair2836 Před 4 měsíci +2

      ഹാഷിമിക്ക് പറ്റിയ ആൾ യുവരാജ് സിംഗം 👍🏻👍🏻👍🏻👍🏻🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @gopalanpradeep64
    @gopalanpradeep64 Před 4 měsíci +416

    ഹാഷ്മി തനിക്ക് പറ്റിയ പണി അല്ല ഈ മാധ്യമ പ്രവർത്തനം,

    • @rajeshvk1097
      @rajeshvk1097 Před 4 měsíci +17

      😂 ഇവന് ചേർന്നത് " മാമാ" പണി തന്നേയാണ്.😅

    • @byjukp389
      @byjukp389 Před 4 měsíci +6

      വേറെ വല്ല പണിക്കും പോയിക്കൂടെ, കൊട്ടിട്ടാൽ വേറെ പണികിട്ടില്ലായിരിക്കും, അത് എങ്ങിനെ ഇതു കേരളമല്ലെ...

    • @davidsonsunny2886
      @davidsonsunny2886 Před 4 měsíci +7

      അവൻ്റെ ലുക്ക് തന്നെ ഒരു ഭീകരത ഉണ്ട്. വല്ല ബംഗാളിൽ പോയാൽ ഷൈൻ ചെയ്യാൻ കഴിയും

    • @user-dh5ci3df7s
      @user-dh5ci3df7s Před 4 měsíci

      Verum naari. Ee naariku ethulum nallath mediaone anu. Apol muriyandiyum muriyandiyum okkum. Paratta sudappi

    • @ramesh40220
      @ramesh40220 Před 4 měsíci

      വേറെ ഒരു പണി കൂടീ ഉണ്ട്. കൂട്ടിക്കൊടുപ്പ് എന്നു് പറയരുത്

  • @cppradish8742
    @cppradish8742 Před 4 měsíci +292

    ചാനെൽ കാരുടെ മോദി വിരോധം കാണിക്കാൻ തകർക്കാൻ പറ്റിയ നേതാക്കേൽ ഇന്ന് ബിജെപി യിൽ ഉണ്ട്‌😅😅

  • @vinu2072
    @vinu2072 Před 4 měsíci +475

    ഈ ചാനൽ ജഡ്ജിയുടെ ചെപ്പകുറ്റി അടിച്ചു പൊട്ടിക്കാൻ ആരും ഇല്ലേ..

    • @dineshannk2785
      @dineshannk2785 Před 4 měsíci

      Hashmiye avathakanayi
      Eruthalle evanu thalakku
      Velive illa hashmi asabyam parayunnavan samsaarikan
      Ariyilla

    • @bijiladas3687
      @bijiladas3687 Před 4 měsíci +16

      Orupadu thavana aagrahicha karyam

    • @psharshith2588
      @psharshith2588 Před 4 měsíci +18

      ഇബ്രാഹിമിൻ്റെ പ്രശ്നം മട്ടൻ കറിയാണ്😂

    • @psharshith2588
      @psharshith2588 Před 4 měsíci +12

      ജഡ്ജി ഇബ്രാഹിമിന് മറുപടി😂

    • @villageholidaysvillageholi8472
      @villageholidaysvillageholi8472 Před 4 měsíci +3

      ഉണ്ട് ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ

  • @rubysadanam3725
    @rubysadanam3725 Před 4 měsíci +101

    ശ്വാസം വിട്ട് സംസാരിക്കെടാ
    ഹാഷ്മി. ഗോകുൽ വളരെ നന്നായി.

  • @mohansubusubu2116
    @mohansubusubu2116 Před 4 měsíci +131

    തൊഴിലില്ലായ്‌മ യോ 11കോടി 29ലക്ഷം ആളുകൾ ക്ക് മുദ്ര യോജന സ്വയം തൊഴിൽ കണ്ടെത്താനുള്ള ലോൺ കൊടുത്തിട്ടുണ്ട് ഈ ലോൺ വാങ്ങിയവർ ഒരാൾക്ക് കൂടി തൊഴിൽ കൊടുത്താൽ എത്ര യായി അതായത് 6.41ലക്ഷം കോടി രൂപ ലോൺ ആയിട്ട് കൊടുത്തിട്ടുണ്ട് കേരളത്തിൽ തന്നെ 4.5 ലക്ഷം മുദ്ര ലോൺ കൊടുത്തിട്ടുണ്ട് ആരും പുറത്ത് പറയുന്നില്ല കേരളത്തിലെ മാധ്യമ ങ്ങൾ പലതും ഒളിപ്പിയ്ക്കുന്ന കൂട്ടത്തിൽ ഇതും പെടുത്തി കേരളത്തിൽ ആണ് തൊഴിൽ ഇല്ലാത്ത ത് മലയാളി യ്ക്ക് വല്ല നാട്ടിലും പോയി അടിമ യെ പ്പോലെ ആടു ജീവിതം ഒക്കെ നയിക്കേണ്ടി വരുന്നതിന് ഉത്തരവാദികൾ കേരളം 60 വർഷം മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ ആണ് പിന്നെ വിലക്കയറ്റം കേരളം വിട്ടാൽ എല്ലാ സാധനങ്ങൾ ക്കും കയ്യിൽ ഒതുങ്ങുന്ന വിലയെ ഉള്ളു കിലോയ്ക്ക് അഞ്ചു രൂപ വില യുള്ള തക്കാളി കേരളത്തിൽ വിൽക്കുന്നത് 30 രൂപ യ്ക്കോ അതിനു മുകളിലോ ആണ് കാരണം കരിഞ്ചന്ത ക്കാരുടെ മാസപ്പടി നേതാക്കളുടെ കയ്യിൽ എത്തുന്നു എന്നിട്ട് ഇതെല്ലാം കേന്ദ്രം ആണ് ചെയ്യുന്നതെന്ന് പറഞ്ഞു പുക മറ സൃഷ്ടി ക്കുന്നു ഹാഷ്മി ഒക്കെ വേറെ ഏതോ ശക്തി കൾ ക്ക് വേണ്ടി പണിയെടുക്കുന്ന അവതാരകൻ ഒരു മാധ്യമ ത്തിൽ വന്നിരുന്നു ഇങ്ങനെ കള്ളം വിളിച്ചു പറയണമെങ്കിൽ അയാൾ ആർക്കോ അടിമപ്പെട്ടിരിക്കുന്നു

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Před 4 měsíci +9

      Yes very correct... 👍👍👍👍👍👍👍

  • @sajeevbk5727
    @sajeevbk5727 Před 4 měsíci +198

    മാപറക്കു പറ്റിയ എതിരാളി ഗോകുൽ ...അവനെക്കാൾ വേഗതയിൽ ഇന്റ്രോപറയും....

  • @kukkumani2776
    @kukkumani2776 Před 4 měsíci +183

    ഒരു മാപ്രയായ നീ എന്തിനാണെപ്പോഴും ഇടയിൽ കടന്ന് ശല്യപ്പെടുത്തുന്നത്? 14:13

  • @akashm8071
    @akashm8071 Před 4 měsíci +89

    യുവരാജ് 👍🏻👍🏻🙏🏻🙏🏻🌹🌹🌹

  • @karthikeyanpn6454
    @karthikeyanpn6454 Před 4 měsíci +122

    ഹലോ ഹാഷ്മി താങ്കളോട് സഹതാപം മാത്രമേ ഉള്ളൂ താങ്കളുടെ വയറ്റിൽ പിഴപ്പ് അല്ലേ താങ്കളുടെ ഇൻ്ററോ കേട്ടപ്പോൾ താങ്കൾ ഭാരതത്തിൽ തന്നെ ആണോ താമസിക്കുന്നത് എന്ന് തോന്നി പോയി. കഷ്ടം തന്നെ.

    • @advvinuraj1381
      @advvinuraj1381 Před 4 měsíci

      You mean to say that it is Mr. Sreekandan's agenda is it? He belongs to a particular community one day they show their true skin and that is what he is doing
      ☪️️ is a religion of terror, creating all kinds of atrocities around the world, a true Muslim cannot live peacefully with others, if they are then he is not a real Muslim

    • @PurushothamanKc-mh3hq
      @PurushothamanKc-mh3hq Před 4 měsíci

      Hashmi it is not a your problem, your family problems, so you don't foolish to Hindu and bjp, we know about your 2047 it is not possible, you want to suck , Hashmi, it is in india, we know about the Indian,and india

    • @ktleena7564
      @ktleena7564 Před 4 měsíci +5

      ഇപ്പോൾ അയാളുടെ intro കേൾക്കുമ്പോൾ ബസ്, ട്രെയിനിൽ വില്പനക്കു വരുന്ന കച്ചവടക്കാരുടെ ശൈലി കഷ്ടം.

  • @mohanparameswaran1801
    @mohanparameswaran1801 Před 4 měsíci +94

    Yuvraj you are the best❤

  • @Arvin1981
    @Arvin1981 Před 4 měsíci +139

    സൂപ്പർ ഗോകുൽ തറപറ്റിച്ചു ഹാഷ്മിയേ 😊

  • @shambhootransport6743
    @shambhootransport6743 Před 4 měsíci +7

    മൂന്ന് മരവാഴകളോട് ഒരേ സമയം പൊരുതി നിൽക്കുന്ന യുവരാജ് സൂപ്പർ❤❤❤❤❤

  • @sreedevir-zh2rk
    @sreedevir-zh2rk Před 4 měsíci +88

    Yuvraj excellent ❤

  • @Trixce._
    @Trixce._ Před 4 měsíci +108

    യുവരാജ് 👍👍👍👍👍👏👏👏👏👏❤️❤️❤️❤️❤️❤️❤️

  • @karthikeyanpn6454
    @karthikeyanpn6454 Před 4 měsíci +78

    ❤❤❤❤❤❤ വയനാട്ടിൽ നിന്നും ഇത്തവണ വയനാടൻ കാടുകളിൽ നിന്നും വിരുന്നു വന്ന വരെ പൂർണ്ണമായും ഒഴിവാക്കി നാട്ടുകാരൻ ആയ ശ്രീ K സുരേന്ദ്രനെ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തിക്കും തീർച്ച.❤❤❤

    • @skn1727
      @skn1727 Před 4 měsíci

      വയനാടൻ നാട്ടിൽ നിന്നും വരുന്നവർ അവരുടെ ബന്ധുവിനെ കഴിഞ്ഞവർഷം ജയിപ്പിച്ചാരുന്നല്ലോ 😂😂😂

    • @sreekala469
      @sreekala469 Před 4 měsíci

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-th8sj1ob9g
    @user-th8sj1ob9g Před 4 měsíci +180

    ഹാശ്മി കുറെ കാലം നീയൊക്കെ ഇങ്ങനെ നെഞ്ചത്തടിച്ചു നിലവിളിക്കേണ്ടി വരും. മോദിക്ക് പകരം വയ്ക്കാൻ നീയൊന്നും ആയിട്ടില്ല. യുവരാജെ. 👍👍👍👍👍👍👍

  • @user-wi4qz7hn8d
    @user-wi4qz7hn8d Před 4 měsíci +96

    അവനു കള്ളത്തനത്തിന്റെ ഉസ്താദായ ചിദചംബരം പറഞ്ഞതാണ് വിശ്വാസം. നമ്മളെ പോലെ സാദാരണ ജനങ്ങൾക് മോഡി പറയുന്നത് ആണ് വിശ്വാസം

  • @raghuvarmaraja7581
    @raghuvarmaraja7581 Před 4 měsíci +51

    ഹാഷ്മി സമയം കിട്ടുമ്പോൾ ഇതിൽ വരുന്ന കമെന്റ്കളൊക്കെ ഒന്നു വായിച്ചു നോക്കൂ.

  • @AjayKumar-uw6iq
    @AjayKumar-uw6iq Před 4 měsíci +58

    Yuvraj Gokul, 🙏👌👏💥💪

  • @sarukarthika7768
    @sarukarthika7768 Před 4 měsíci +47

    ഉള്ളിക്കഥ...😂. എങ്ങനെ ഇങ്ങനെ തനിക്ക് നേരെ വരുന്ന കല്ലുകൾ അതീവ തീവ്രതയോടെ തിരിച്ച് എറിയാൻ കഴിയുന്നത്. യുവരാജ് മികച്ച വാഗ്മി തന്നെ.❤

  • @sureshmk6958
    @sureshmk6958 Před 4 měsíci +70

    തമ്മിൽ ഭേദം ബിജെപി തന്നെ

  • @Asha_S972
    @Asha_S972 Před 4 měsíci +65

    ഇയാളുടെ intro bore ആവുന്നു ഇപ്പൊൾ

  • @sreekumarreghupathi8342
    @sreekumarreghupathi8342 Před 4 měsíci +53

    ഇത്രയും നിലവാരമില്ലാത്ത ഒരു ചാനൽ ഇന്ത്യയിൽ കാണുകയില്ല. ഇതിലും ഭേദം കൈരളി 😂😂

  • @dk3480
    @dk3480 Před 4 měsíci +61

    ഈ അവതാരകന് കൈനോട്ടക്കാരന്റെ ഭാഷ ആണെന്ന പോലെ! അല്ലേ?

  • @pkochujpkochuj
    @pkochujpkochuj Před 4 měsíci +56

    Yuvaraj you are too good. Kerala's failure percentage is narrated as a national failure... So stupid of these front line media's

  • @sadanphotography
    @sadanphotography Před 4 měsíci +71

    🔥🔥🔥Yuvaraj Gokul🔥🔥🔥

  • @jayapillaivs7158
    @jayapillaivs7158 Před 4 měsíci +35

    Yuva raj supporting you best wishes for your future

  • @aravindanc8989
    @aravindanc8989 Před 4 měsíci +33

    Yuvaraj ... fitting name ... simply superb❤

  • @rajeshr.achary5306
    @rajeshr.achary5306 Před 4 měsíci +42

    ഹാഷ്മി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എന്തേ പറയൂ ?

  • @msnair9200
    @msnair9200 Před 4 měsíci +91

    വയനാട്ടിൽ പപ്പുവിന് ഇനി നന്നായി ഉള്ളിക്കൃഷി പ്രോൽ സാഹിപ്പിക്കാം ഉത്തരേന്ത്യയിൽ നിന്നും പേടിച്ചോടി വന്ന പപ്പുവിൻ്റെ കൂടെ ലിജുവിനും കൂട്ടർക്കും ഇരുന്ന് ഉത്സാഹിക്കം.മദാമ്മയും പിങ്കി മോളും കൂടെ ഉണ്ടായിക്കോട്ടെ.

  • @meditationfortranquility3527
    @meditationfortranquility3527 Před 4 měsíci +95

    ഈ ഹാഷ്മി മറ്റൊരു ചിന്താ ജെറോം.

  • @preethamanoj8991
    @preethamanoj8991 Před 4 měsíci +39

    യുവരാജ് 🥰🥰🥰

  • @mayasreejith1494
    @mayasreejith1494 Před 4 měsíci +41

    മുദ്രാ ലോൺ വിതരണം ചെയ്തത് തൊഴിലില്ലായ്മ കുറയ്ക്കാനല്ലെ?

  • @sudeeshak3952
    @sudeeshak3952 Před 4 měsíci +44

    ഇവൻ അതു ഇതും പറഞ്ഞു ആളുകളെ പറ്റിക്കലാണ, കേട്ടാൽ തോന്നും വലിയ കാര്യമാണ് എന്ന്

  • @premkumar-ln4ws
    @premkumar-ln4ws Před 4 měsíci +19

    🔥Fire 🔥Fire 🔥Fire 🔥
    Sri Yuvaraj Gokul reply with real data

  • @sriram17121957
    @sriram17121957 Před 4 měsíci +30

    Yuvaraj Gokul,salute to you. Jai BJP ❤❤❤

  • @ppanoop
    @ppanoop Před 4 měsíci +43

    Yuvaraj Gokul. Luv

  • @padhmanabhannair1011
    @padhmanabhannair1011 Před 4 měsíci +86

    Midu മിടുക്കൻ യുവരാജ്. Well done Churu ചുരുക്കാൻ ഇത് പോലുള്ളവർ ബിജെപി യില് വേണം സൂപ്പർ

  • @ajaygosh6800
    @ajaygosh6800 Před 4 měsíci +53

    കടുത്ത വിടൽ തന്നെ ഹാഷ്മി.

    • @amrithMilW
      @amrithMilW Před 4 měsíci

      Without brain and filled with religious outlook

  • @Mukesharchana888
    @Mukesharchana888 Před 4 měsíci +26

    ഹാഷമിക്കു നല്ലത് വല്ല വെള്ളക്കായത്തിന്റെയോ, മാർമാണി തൈലത്തിന്റെയോ കച്ചവടം ആണ്...അല്ലാതെ മാധ്യമ പ്രവർത്തനം അല്ല....😂😂😂

  • @mnunni11
    @mnunni11 Před 4 měsíci +37

    ഹാഷ്മി അയാളുടെ വാഗ്വിലാസം പ്രകടിപ്പിക്കാനുള്ള സൂത്രപ്പണി മാത്രം...

  • @user-sk2zm1sw1n
    @user-sk2zm1sw1n Před 4 měsíci +21

    ഹാഷമിയ്ക്കു കൊട്ടാൻ ചുകാതി തൈലം. വിൽക്കാൻ പൊയ്ക്കൂടേ 🤣🤣🌹🌹🌹

  • @saji2401
    @saji2401 Před 4 měsíci +30

    ' യുവരാജ്❤

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před 4 měsíci +12

    ഹാഷ്മി അന്ന് സന്ദീപ് ജി തന്നത് poora
    ഇന്നു ഗോകുല്‍ ജി പൂര്‍ത്തിയായി.....🧡🧡🧡🦾🦾🦾🦾🦾

  • @bsnair6487
    @bsnair6487 Před 4 měsíci +24

    PM ആകാൻ താറും പാച്ചി ഇരിക്കുന്ന ഒരാൾ മട്ടൻ തിന്നുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടത് എന്തിന്? ഹാഷ്മിക്ക് ഉത്തരം പറയുമോ?

  • @jayakumark4938
    @jayakumark4938 Před 4 měsíci +41

    ഹാശ്മി ഒന്നും അനേഷിക്കുന്നില്ലാ, ആരാനും പറയുന്നത് കേട്ട് വിളമ്പുന്ന വീരൻ,10 കൊല്ലം പിന്നോട്ട് നോക്ക് ആശ്മി,ഇപ്പോൾ വന്ന മാറ്റവും നോക്ക്, നല്ലതിനെ നല്ലത് എന്ന് പറയാൻ മടി കാണിക്കു

  • @jayakumark4938
    @jayakumark4938 Před 4 měsíci +33

    വലിയ രാജ്യ ദ്രോഹി രാഹുൽ ഗാന്ധി, ഈ 10 കൊല്ലത്തിനുള്ളിൽ ഇയാൾ ഇത് വരെ പറഞ്ഞത് മനസിലാക്കി പറയൂ

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 Před 4 měsíci +47

    സുജയാപാർവതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.വൃതാനുഷ്ഠാനം നടത്തുന്ന രാഹുൽ മട്ടൺകറി ബോധപൂർവ്വം കഴിച്ചു എന്നഭിളാനിക്കൂന്നത്.അതാണ് സത്യം.

  • @kpopstangirl2217
    @kpopstangirl2217 Před 4 měsíci +36

    മോഡി ചമ്മന്തി കഴിച്ചാൽ പറയുമോ? പ്രധാനമന്ത്രി യൊക്കെ ചമ്മന്തി കഴിക്കാമോ എന്ന്‌ ചോദിക്കുമോ ഹാഷമി???

  • @dusnic_dus6981
    @dusnic_dus6981 Před 4 měsíci +26

    Yuvraj❤❤❤❤❤

  • @shaylagamanohar2677
    @shaylagamanohar2677 Před 4 měsíci +23

    ഹാഷ്മി, കേരളത്തിനു പുറത്തുള്ള എൻ്റെ പേരകുട്ടി ഈദ് ആഘോഷത്തിന് കൂട്ടുകാരിയുടെ വീട്ടിൽ പോയി. പച്ചക്കറിയായിരുന്നു എല്ലാവർക്കും. മട്ടനും കുട്ടനൊക്കെ ആണെങ്കിൽ ആരും വരില്ലെന്ന് അവർക്കറിയാം.

  • @sivadasanmp4785
    @sivadasanmp4785 Před 4 měsíci +26

    ഹാഷ്മി നെറികെട്ട വാക്ക് പറയല്ലേ ?

  • @jayarajrnair8430
    @jayarajrnair8430 Před 4 měsíci +23

    WELL DONE YUVARAJ

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 4 měsíci +48

    ഹാഷമി ക്ക് കുറച്ചെങ്കിലും സത്യബോധം ഉണ്ടെന്ന വിചാരിച്ചിരുന്നത്..
    🤦🏻‍♂️

  • @rajukunjupillai755
    @rajukunjupillai755 Před 4 měsíci +14

    Excellent sree yuvaraj gookul

  • @AneeshKumar-nt3ge
    @AneeshKumar-nt3ge Před 4 měsíci +22

    ഹസ്മി....
    ഇത്...
    വേറെ ആളാ 😃😃

  • @suchitrasoman7312
    @suchitrasoman7312 Před 4 měsíci +22

    Yuvaraj❤🎉👌

  • @govindhnaivikalidas
    @govindhnaivikalidas Před 4 měsíci +23

    യുവരാജ് 👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋

  • @geethadevivasan2850
    @geethadevivasan2850 Před 4 měsíci +13

    വെരി ഗുഡ്,👍👍👍👍♥️♥️♥️♥️👏👏👏

  • @manjusreehari
    @manjusreehari Před 4 měsíci +24

    യുവരാജ്..🎉🎉🎉🎉

  • @bhagavathasangamashokvitti4975
    @bhagavathasangamashokvitti4975 Před 4 měsíci +8

    ഉരുളാൻ നല്ല രീതിയിൽ അറിയാവുന്നവരാണ് ഇക്കൂട്ടർ ഗോകുൽ സൂപ്പർ

  • @George-12351
    @George-12351 Před 4 měsíci +20

    666666 തുടരെ തുടരെ ഇങ്ങനെ അടിക്കാതെ കുറച്ചു ടൈം കൊടുക്ക്‌ യൂവി

    • @bijiladas3687
      @bijiladas3687 Před 4 měsíci +4

      Vivaramketta hashmiye adichu soonyakasathekku vittu😂😂..

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 Před 4 měsíci +20

    കണക്കറിയാത്ത ഹാഷ്മി ചിരിഖ്കാനേപറ്റു

  • @pbvr2023
    @pbvr2023 Před 4 měsíci +17

    വല്ല കളികളുടെയും commentry ക്ക് കൊണ്ടുപോയെങ്കില്‍ നല്ല ഭാവി ഉണ്ടായിരുന്നു.

  • @user-id3uw5zc9i
    @user-id3uw5zc9i Před 4 měsíci +2

    നീ യുവരാജ് അല്ല മഹാരാജാവ് ആവേണ്ടവൻ ആണ്. ..സൂപ്പർ bro. ..yuvraj ❤

  • @smkrishna2781
    @smkrishna2781 Před 4 měsíci +22

    ഹാഷ്മിയുടെ രോദനം 😂😂😂😂😂😂

  • @rameshms6030
    @rameshms6030 Před 4 měsíci +15

    അദാനി അമ്പാനി എന്തു പറഞ്ഞാലും അവർ എത്രപേർക്കു തൊഴിൽ കൊടുക്കുന്നു അതു ചിന്തിക്കുന്നില്ല ഈ പറഞ്ഞവനു എത്ര പേർക്കു ജോലി കൊടുത്തു

  • @haridasnr322
    @haridasnr322 Před 4 měsíci +8

    ഹാഷിമ നെ പറ്റയ പണിമീൻ വിൽക്കാൻ പൊകുന്നതാണ നല്ല പണി ജയ് യുവരാജ്❤❤❤❤❤

  • @user-nz6qo2zs4l
    @user-nz6qo2zs4l Před 4 měsíci +18

    Yuvaraj🎉❤

  • @krishnanaruketty9346
    @krishnanaruketty9346 Před 4 měsíci +25

    ഹാഷ്മി വെറും ഗ്യാസ് മീ.

  • @josephmethanath3490
    @josephmethanath3490 Před 4 měsíci +6

    ചാനൽ ചർച്ചകളിലെ താരത്തെ കുറിച്ച് സർവ്വ എടുത്താൽ ഒന്നാം നമ്പർ ഗോകുൽ രാജ് ഗോകുൽ രാജ്❤❤❤🎉🎉🎉

  • @bharathyanoob7390
    @bharathyanoob7390 Před 4 měsíci +8

    ഹാഷമി മുന്നിലിരിക്കുന്നത് 8 8:25 ചുണക്കുട്ടൻ യുവരാജ് ഗോകുൽ ആണെന്ന കാര്യം മറന്നുപോയി... വളവളന്നുള്ള തന്റെ ചിലപ്പ് മാപ്രകളോട് മതി.. യെവൻ പുലിയാണ്

  • @pushpamukundan1091
    @pushpamukundan1091 Před 4 měsíci +19

    Hashmi slipped 😊can't stand up to Gkul yvraj

  • @venugopal3181
    @venugopal3181 Před 4 měsíci +8

    വയനാട് രാഹുൽ എന്ന വാഴ നട്ടു അങ്ങനെ ഒരിക്കലും കുലക്യാത്ത മര വാഴ അങ്ങനെ വയനാട് വാഴ നാട് ആയി 😂👍🤩

  • @rajeshbathery7465
    @rajeshbathery7465 Před 4 měsíci +9

    എല്ലാ ബിജെപി ക്കാരും പണി പഠിച്ചു.. പട്ടീന്റെ വിലയാ ഇപ്പോൾ കേരളത്തിലെ മാപ്രകൾക്ക്....

  • @anupkumar8257
    @anupkumar8257 Před 4 měsíci +17

    Mpra totally failed infront of Gul😂😂😂

  • @gopakumarmenon5648
    @gopakumarmenon5648 Před 4 měsíci +24

    അവതാരകൻ പൊട്ടനായാൽ എന്ത് ചെയ്യൂ...

  • @rahulvs8672
    @rahulvs8672 Před 4 měsíci +2

    Youvraj king❤️

  • @mohanp5732
    @mohanp5732 Před 4 měsíci +6

    ഹാഷ്മി , ഇയാൾ എന്തൊക്കെയോ ആണ് എന്നാണ് ഇവൻ്റെ വിചാരം അവൻ്റെ ഒരു ഇൻട്രോ , മധ്യമ പ്രവർത്തകൻ നിഷ്പക്ഷ ൻ ആകണം.

  • @swetharanyanbalasubramania507
    @swetharanyanbalasubramania507 Před 4 měsíci +6

    ഹാഷ്മി ഈ ചാനലിന്റെ ഒരു വിലയേറിയ സ്വത്താണ് . ഈ ചാനലിൽ തന്നെ തുടരുക
    തല വെയിൽ കൊള്ളാതെ സൂക്ഷിക്കണേ

  • @jeonaym
    @jeonaym Před 4 měsíci +6

    ഇക്കണ്ടവരുടെ ഉഡായിപ്പൊന്നും യുവരാജാ ന്റെ അടുത്ത് ചെലവാകില്ല😅

  • @TgRaju-lk6mj
    @TgRaju-lk6mj Před 4 měsíci +3

    ഹാഷ്‌മിയുടെ ബഡായി ഒന്നും ഗോകുലിന്റെ അടുത്ത് ചിലവാക്കില്ല മോനെ ദിനേശാ...

  • @mkarichery
    @mkarichery Před 4 měsíci +12

    മണ്ടത്തരം നിർത്താതെ പറയാൻ കഴിവുള്ള മാപ്ര 😂

  • @ganeshkumar-up8tt
    @ganeshkumar-up8tt Před 4 měsíci +4

    ഹാഷമിക് യുവരാജ് പറയുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ല.

  • @sreedevipillai9388
    @sreedevipillai9388 Před 4 měsíci +7

    യുവരാജ് ഗോകുൽ 👍👍👍

  • @jayana.b6320
    @jayana.b6320 Před 4 měsíci +5

    ഇവന്റെ സൂഖേട് 2024 ഇലക്ഷൻ കഴിഞ്ഞാൽ മാറും

  • @harikumarpampadiyil290
    @harikumarpampadiyil290 Před 4 měsíci +9

    Yuvaraj gohul
    🌷🌹🌻🙏🌻🌹🌷

  • @upaasana....123
    @upaasana....123 Před 4 měsíci +1

    എടൊ ഹാഷമി.... കുറച്ചുനാൾ പുറകിലേക്ക് പോയാൽ താനടക്കാം പറഞ്ഞത് കേൾക്കാം

  • @mpradeepan5547
    @mpradeepan5547 Před 4 měsíci +7

    ഹാഷമി ഒന്നും ഒരു ചർച്ച നയിക്കാൻ പോലും ആയിട്ടില്ല. ഒരു കണക്കും സ്റ്റാറ്റസ്റ്റിക്സും ഇല്ലാതെ പപ്പു പറയുന്നത് പോലെ അല്ലെങ്കിൽ നാട്ടിലെ ചായക്കടയിലോ കള്ളുഷാപ്പിലോ സാധാരണക്കാർ ചർച്ച ചെയ്യുന്നത് പോലെ അത്രയും താണ നിലവാരത്തിൽ ആണ് ചർച്ച നടത്തുന്നത്.

  • @vijisxyz
    @vijisxyz Před 4 měsíci +10

    I am new to this channel. Usually the news anchor should be neutral and must modulate the discussion. Why is this guy fighting against the BJP guy?

  • @unnikrishnannair7428
    @unnikrishnannair7428 Před 4 měsíci +18

    Antham Kammi Sudapi Hashmi should be boycotted.

  • @shajisebastian43
    @shajisebastian43 Před 4 měsíci +2

    Youvaraj Gokul is Excellent ✌️ He knows subjects and hence supporting BJP 🇮🇳🙌

  • @vinodkumar-kq7tx
    @vinodkumar-kq7tx Před 4 měsíci +4

    ഹഷ്‌മിയുടെ അണ്ണാക്കിൽ പിരിവെട്ടി ഗോകുൽ 👍