Prime Debate | Yuvaraj Gokulലുമായി തർക്കം; Reji Lukose ഇറങ്ങിപ്പോയി | Veena Vijayan Controversy

Sdílet
Vložit
  • čas přidán 18. 08. 2023
  • Veena Vijayan Controversy : മുഖ്യമന്ത്രിയും മകളും മിണ്ടിയില്ലെങ്കിലും Exalogicന്റെ കണക്കുകൾ നാട്ടിൽ പാട്ടായി. Kuzhalnadanന്റെ വീടളക്കാൻ പോയ Vigilanceന് Cliff House അളക്കാൻ ഇനി കൈ പൊങ്ങുമോ? പണം ഇല്ലാതെ നട്ടം തിരിയുന്ന Finance Minister Veena Vijayanന്റെ എക്സാലോജിക്ക് തട്ടിച്ച IGST തിരിച്ചടപ്പിക്കാൻ ആർജ്ജവം കാട്ടുമോ? ഇന്ന് Mathew Kuzhalnadan പുറത്തുവിട്ട വീണയുടെ Exalogic കമ്പനിയുടെ രേഖകൾ കള്ളമെങ്കിൽ അത് പറയാൻ എങ്കിലും വാ തുറക്കണം. Karthaയുടെ കമ്പനിക്ക് സേവനം നൽകിയെങ്കിൽ വീണയും എക്ലാലോജിക്കും ചേർന്ന് വാങ്ങിയ 1.72 കോടിക്ക് GST അടക്കാത്തതെന്ത് കൊണ്ട് ? കർത്തയുടെ CMRL ൽ നിന്ന് മാത്രമല്ല കമ്പനി വളർത്താൻ കർത്തയുടെ ഭാര്യയുടെ എം പവറിൽ നിന്നും പണം വാങ്ങിയെന്ന ഗുരുതര ആരോപണത്തിന് മറുപടി പറയാതെ മൗനത്തിൽ ഒളിക്കാൻ എത്ര നാൾ കഴിയും? പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു മകൾക്ക് പൊളിറ്റിക്കൽ ഫണ്ടിംഗോ?
    #primedebate #mathewkuzhalnadan #pinarayivijayan #veenavijayan #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 1,4K

  • @KannanKannan-ni6sb
    @KannanKannan-ni6sb Před 9 měsíci +813

    റെജി ഗ്ലൂക്കോസ് കോമാളി എന്ന് വീണ്ടും വീണ്ടും തെളിയിച്ചു

    • @chndranvcvc448
      @chndranvcvc448 Před 9 měsíci +5

      ഒരു ചോക്ലറ്റ് വാങ്ങിയാൽ GST വാങ്ങുന്ന കേന്ദ്രം എന്തുകൊണ്ട അനങ്ങുന്നില്ല

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Před 9 měsíci +17

      ​@@chndranvcvc448ഇതര സംസ്ഥാനക്കാരെ പുച്ഛിക്കുന്ന ചാച്ചര പ്രബുദ്ധ ഉണ്ണാക്കൻ മലയാളി അനുഭവിക്കട്ടെ എന്നാണ് കേന്ദ്ര നിലപാട്.

    • @iamanobodie
      @iamanobodie Před 9 měsíci

      @@user-xyz766-aBclmpq മലയാളിയെയും രാജ്യം മുഴുവനെയും അനുഭവിപ്പിക്കാൻ അവർ വേണ്ടത് അവരായി തന്നെ ചെയ്യുന്നുണ്ടല്ലോ . ഇതു വേ ഇതു റെ. എല്ലാം അനുഭവിക്കാൻ നാട്ടുകാർ ഉണ്ടല്ലോ...

    • @georgekuttyjoseph5264
      @georgekuttyjoseph5264 Před 9 měsíci +1

      😊

    • @victorwells717
      @victorwells717 Před 9 měsíci +4

      ​@@chndranvcvc448ivide congress enna oru partiyano prathipaksham

  • @binummathew161
    @binummathew161 Před 9 měsíci +349

    ജയിക്കും റെജിയും കൂടി എല്ലാവരെയും ചിരിപ്പിക്കുന്നു

  • @vibhasatheesh7399
    @vibhasatheesh7399 Před 9 měsíci +156

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക അതാണ് ഓരോ സംവാദം ത്തിനു വരുമ്പോ പാർട്ടി പറഞ്ഞു കൊടുക്കുന്നത് 💯💯💯😂😂manjosh തകർത്തു 👏🏻👏🏻👏🏻

  • @ajirajem
    @ajirajem Před 9 měsíci +123

    എല്ലാ ചാനൽ ചർച്ചകളിലും സഖാക്കൾ ബഹളമാണ്... അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാണ് ഈ വിഷയത്തിൽ സഖാക്കളുടെ നിലപാട്...

  • @roypvarghese6281
    @roypvarghese6281 Před 9 měsíci +691

    ഉളുപ്പോ നാണമോ ധർമ ബോധമോ ഇല്ലാത്ത റെജി ലൂക്കോസ്.

  • @padmakumar6639
    @padmakumar6639 Před 9 měsíci +417

    ഉത്തരം മുട്ടുമ്പോൾ മുണ്ടുപൊക്കികാണിക്കുക അത് ഞങ്ങളുടെ അവകാശം ആണ് റെജി 😂😂😂😂😂😂😂😂

    • @rameshpn9992
      @rameshpn9992 Před 9 měsíci +3

      there is no other alternative for him

    • @dayanandanvk9449
      @dayanandanvk9449 Před 9 měsíci +6

      ഇത് തന്നെയല്ലേ ഇവൻമാർ
      നിയമസഭയിലും കാണുന്നതാണ്
      എല്ലാം അടിച്ചു പൊളിക്കുന്നത്
      ഇവരെപ്പൊൾ
      കുറച്ചു ദിവസം ആയി
      ചർച്ചയിൽ ഉത്തരം ഇല്ല
      വെറുതെ കുര മാത്രമെ
      ഒള്ളൂ ഹൊ കഷ്ടം
      ഞാനും ഒരു ഇടത്
      ഇടത് പക്ഷക്കാരനാണ്
      എന്ന് പറയുന്നത്
      നാണക്കേടാണ്
      സോറി സഖാവെ

    • @rameshpn9992
      @rameshpn9992 Před 9 měsíci +11

      @@dayanandanvk9449 ഇപ്പൊ 65 വയസായി, പണ്ടൊക്കെ കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞു നടന്നപ്പോൾ അഭിമാനവും തെല്ലൊരു ആഹാകരവും ആയിരുന്നു. ഇന്നത് തിരിഞ്ഞു കൊത്തുന്ന നാണക്കേടായി മാറി

    • @kuttusee
      @kuttusee Před 9 měsíci +2

      💯💯💯💯💯

    • @ags334
      @ags334 Před 9 měsíci +2

      @@rameshpn9992 Correct hate പിണറായി Communism

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Před 9 měsíci +55

    യുവരാജ് താങ്കളുടെ ശരിയായ നിരീക്ഷണം.❤സംഘപരിവാർ ജയിക്കട്ടെ.❤

  • @gauridas7838
    @gauridas7838 Před 9 měsíci +49

    ആര് സത്യം പറഞ്ഞാലും അത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്... 💪🏻💪🏻💪🏻
    അതിനാൽ ആരും സത്യം പറയരുത്..
    ഞങ്ങക്ക് ഓടി രക്ഷപ്പെടാനും അറിയാം..

  • @Bharatham-24
    @Bharatham-24 Před 9 měsíci +301

    ഇത്രേം ഗതികെട്ടവൻ ലോകത്ത് ഞാൻ അല്ലാതെ വേറെ ആരുമില്ല എന്ന് റെജി ലൂക്കോസ് 😂😂😂

    • @sajithbosebose8660
      @sajithbosebose8660 Před 9 měsíci

      Oodi rakshappedan sramikkunhavane aar vichaarichaalum thadayaan pattilla ,Veenayude achan Pinarayi aanennh naattukarkk oru samshyayavumilla Cpm kaarkk athra viswaasam pora😂

    • @kuttusee
      @kuttusee Před 9 měsíci +3

      💯💯💯💯💯

    • @philipr851
      @philipr851 Před 9 měsíci +3

      🤣🤣🤣

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 4 měsíci

      Utaram parayanillatappol njangal kulm kalakkum atreulloo

    • @jacoboommen1829
      @jacoboommen1829 Před 3 měsíci

      ഇറങ്ങിപ്പോടാ അടിമ കമ്മീ റജീക്കുട്ടാ

  • @varghesemd567
    @varghesemd567 Před 9 měsíci +515

    ഗ്ലൂക്കോസ് ഇരുന്നു വിയർത്തു
    കുഴൽ നാടന്റെ പത്രസമ്മേളനം വളരെ
    വ്യക്തം
    കേരളത്തിന്റെ അർഹമായ വിഹിതം പിണറായി കുടുംബം കൊണ്ടുപോയി

    • @gillanjacob
      @gillanjacob Před 9 měsíci

      ❤🎉🎉

    • @gillanjacob
      @gillanjacob Před 9 měsíci

      🎉🎉🎉❤❤

    • @jayakumarkr3799
      @jayakumarkr3799 Před 9 měsíci

      അപ്പോൾ വീണ തൈക്കണ്ടിയുടെ അച്ഛൻ തന്നെ അല്ലേ ഈ പിണറായി വിജയൻ

    • @ags334
      @ags334 Před 9 měsíci +1

      Correct

    • @georgepj8528
      @georgepj8528 Před 9 měsíci

      പാവങ്ങൾ ആയ പിണറായി വിജയനും മകളും ആദായ നികുതി വകുപ്പിനെ വെട്ടിച്ച് അല്പം ചില്ലറ കൊണ്ടുപോയി അതിനാണോ നാട്ടുകാർ ബഹളം വയ്ക്കുന്നത്. അതിൽ നിന്നും റെജിക്കും ഒരു ചായയ്ക് ചില്ലറ കിട്ടി അതിനാണ്് ഇത്ര വാചാലമായി സംസാരിക്കുന്നത്

  • @k.bbabichan4924
    @k.bbabichan4924 Před 9 měsíci +72

    ചർച്ചകളിൽ മനുഷ്യനെ അല്ലാതെ കുരയ്ക്കുന്നവരെ ഇരുത്തരുത്.

  • @josephgoebbels112
    @josephgoebbels112 Před 9 měsíci +53

    മഞ്ജുഷ് 🔥🔥🔥 ചിരിപ്പിച്ച് ഒരു വഴിക്കാക്കി 😂😂

  • @babuissac7765
    @babuissac7765 Před 9 měsíci +115

    സൂപ്പർ മഞ്ജുഷ്❤❤❤❤❤

  • @ajayakumar746
    @ajayakumar746 Před 9 měsíci +271

    ബിനീഷ് ബീഡി ഇപ്പോഴും സ്റ്റോക്ക് ഉണ്ടെന്ന് തോന്നുന്നു.അതിന്റെ ഒരു പവർ!!!

  • @lijocyriac1375
    @lijocyriac1375 Před 9 měsíci +53

    ആകപ്പാടെ ശ്വാസം മുട്ടിയിരുന്ന റെജിക്ക് ഇറങ്ങിപോകാൻ ഒരു അവസരം കിട്ടി

  • @shibinskovalam
    @shibinskovalam Před 9 měsíci +16

    യുവരാജ് ഗോകുൽ പറഞ്ഞത് കേട്ടിട്ട് ആരായാലും ഇറങ്ങി ഓടും. അമ്മാതിരി ഡയലോഗ് ആയി പോയി. വെൽ ടണ് മൈ ബോയ്. 👍👍

  • @jeshi_riyadh.1146
    @jeshi_riyadh.1146 Před 9 měsíci +73

    ഓരോ ഫുള്ള് അടിച്ചിട്ട് ഇരിക്കണം ഇത് പോലെ ഉള്ള ക്യാപസൂളുകൾ കേൾക്കാൻ ആയിട്ട് 😜😂

  • @iloveairbus283
    @iloveairbus283 Před 9 měsíci +111

    റെജി ഗ്ലൂക്കോസ് കുടിക്കാൻ പോയത് ആകും.. അത്രക്ക് ഉത്തരം മുട്ടിക്കുന്ന കാര്യങ്ങൽ അല്ലേ.. എത്ര ഞായികരിച്ചകും തേയും

  • @ajithakumarin618
    @ajithakumarin618 Před 9 měsíci +8

    നന്ദി യുവരാജാ . ഉത്തരം മുട്ടി ശ്വാസം മുട്ടി നിൽക്കുകയായിരുന്നു.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Před 9 měsíci +27

    ചർച്ചയിൽ അലമ്പുണ്ടാക്കുന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടെങ്കിൽ അത് ഈ പാർട്ടിയാണ്

  • @DileepKumar-he8os
    @DileepKumar-he8os Před 9 měsíci +71

    റെജി ലക്കോസിനെ ചർച്ചക്കുവിളിക്കുന്നവനെ പറയണം

  • @sathyakrishnan8113
    @sathyakrishnan8113 Před 5 měsíci +8

    യുവരാജ് ഗോകുൽ, വളരെ ശാന്തമായി, പഠിച്ചു, കാര്യങ്ങൾ ഭംഗിയായി ചർച്ചയിൽ അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ...
    റെജി ലൂക്കോസ് ഉത്തരം മുട്ടിയപ്പോൾ, കൊഞ്ഞനം കുത്തി ചർച്ചയിൽ നിന്ന് ഇറങ്ങി പോയി.... കഷ്ട്ടം തന്നെ സിപിഎം യിൻറെ കാര്യം...

  • @user-rt3df2pq7p
    @user-rt3df2pq7p Před 9 měsíci +13

    യുവരാജ് 🔥🔥🔥🔥

  • @skpc1234
    @skpc1234 Před 9 měsíci +159

    റെജി ഗ്ലൂക്കോസ് പറയുന്ന കാര്യം മനസിലാക്കണം എങ്കിൽ മറ്റുള്ളവരുടെ ആമാശയത്തിൽ കൂടി കേറി പോകുന്ന ആശയതെ പറ്റി അറിയണം....

  • @meenuabhinav
    @meenuabhinav Před 9 měsíci +91

    യുവരാജ്👏👏👏

  • @JohnJoseph-yh2ed
    @JohnJoseph-yh2ed Před 9 měsíci +6

    ഉത്തരം മുട്ടുമ്പോൾ ഇറങ്ങിപ്പോകുകയല്ലാതെ എന്തു ചെയ്യും

  • @alexvjacobveloopra1898
    @alexvjacobveloopra1898 Před 9 měsíci +11

    🤘🏻💐😆😆😆😆😆 യുവരാജ് പൊളിച്ചടുക്കി...

  • @mathewkurian7521
    @mathewkurian7521 Před 9 měsíci +99

    റെജി Glucose ഇറങ്ങി ഓടി!!😂😂 ഓട്ടത്തിൽ ഗോവിന്ദൻ്റെ ഒപ്പം എത്തില്ല 😂😂

  • @louisalleppey1451
    @louisalleppey1451 Před 9 měsíci +108

    മുൻപ് സഖാവ് പിണറായി പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതു പോലെ ഇപ്പോൾ റെജി ലുക്കയെ ............ തോന്നുന്നു.

    • @JohnThomas-ik9xl
      @JohnThomas-ik9xl Před 9 měsíci

      പരനാറിയുടെ പ്രിഷ്‌ടം നക്കി

    • @sivadossk4117
      @sivadossk4117 Před 9 měsíci +2

      What is Saritha's sevanam ?

    • @georgepj8528
      @georgepj8528 Před 9 měsíci +1

      പിണറായാവി ളിച്ചു ഓരോ മനുഷ്യനും അവനവന്റെ തായ സംസ്കാരവും അറിവും വച്ചേ സംസാരിക്കാ റുള്ളൂ അത് അയാളുടെ സംസ്കാരം. വിവേകവും തിരിച്ചറിവും ഉള്ളവർ അങ്ങനെയുള്ള പദപ്രയോഗം നടത്തരുത്

    • @Ushadevi-rf2sv
      @Ushadevi-rf2sv Před 7 měsíci +1

      റജി ക്ലൂക്കോസ്, ഇട്ട,ഞ്ഞ ബബ്ബ 😢😂😮😅😊

  • @sanalkumar-zb6xd
    @sanalkumar-zb6xd Před 9 měsíci +29

    ഗോവിന്ദൻ മാഷാണ് ഈ രാജ്യത്തെ ടോപ് decision taker 🙏

  • @vnk6270
    @vnk6270 Před 9 měsíci +10

    Yuvaraj🤝

  • @george.oouseph5049
    @george.oouseph5049 Před 9 měsíci +172

    വീണയുടെ private Secretary കളാണ് ഇവിടത്തെ ഇടതു നേതാക്കൾ. കേരളത്തിലെ ജനങ്ങളെ കമ്പിളിപികളാണ് ഇവിടെ നടക്കുന്നത്

  • @bobanjacob3175
    @bobanjacob3175 Před 9 měsíci +166

    ലോഗരിതം Table ന്റെ കാല് മാറ്റി,
    Periodic table ന് Polish അടിച്ചു
    Windows ന്റെ പാളി മാറ്റി,
    ഓന്തിന് പെയിന്റ് അടിച്ചു,
    അണ്ണാറക്കണ്ണനെ മരം കേറ്റം പഠിപ്പിച്ചു ..... എന്തൊരു പരിഹാസമാണിത്? യുവരാജ് 👍

    • @JohniJohni-qe2ey
      @JohniJohni-qe2ey Před 9 měsíci +13

      പൊളിച്ചു അടക്കിഗോകുൾ മഞ്ജുഷ ഇന്ന് സൂപ്പർ പെർഫോമെൻസ്

    • @adv.jamesjohn4431
      @adv.jamesjohn4431 Před 9 měsíci +4

      Athu polichu

    • @anipodi
      @anipodi Před 9 měsíci +1

      😂😂

    • @bipinjoseph4371
      @bipinjoseph4371 Před 18 dny

      Yuvaraj anthoru ooslesheeru

  • @seemagk6345
    @seemagk6345 Před 9 měsíci +13

    ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്നു....❤❤❤പിന്നെ ഇറങ്ങിപോക് ഭീഷണി...😂😂😂😂

  • @dharishpallathoor3440
    @dharishpallathoor3440 Před 9 měsíci +9

    ഉത്തരമില്ലെങ്കിൽ ഇറങ്ങിപ്പോകും 😂

  • @theperfectpiano473
    @theperfectpiano473 Před 9 měsíci +118

    കൊരയ്ക്കാൻ മാത്രം അറിയുന്ന റെജി😂😂😂😂 വീണു വാലാട്ടി

  • @pranayapokkal1236
    @pranayapokkal1236 Před 9 měsíci +63

    ലൂക്കേച്ചോ.... നല്ല നാറ്റമുണ്ട് നന്നായി തേച്ച് കുളിപ്പിക്ക് .. മുഖ്യനെ മാത്രമല്ല വീണയേം...

  • @rajendrankannan9902
    @rajendrankannan9902 Před 9 měsíci +10

    😅എങ്ങനെ ഒരു ഗതികെട്ടവൻ ആയി പോവല്ലേ റെജി ലൂക്കോ

  • @varghesemm1132
    @varghesemm1132 Před 9 měsíci +8

    മാത്യു കുഴൽ നടൻ ചോദിച്ച ചോദ്യങ്ങൾ ക്ക് മറുപടി പറയാൻ പറ്റുല റെജി ലുക്കോ സെ

  • @user-hw8pc4on4h
    @user-hw8pc4on4h Před 9 měsíci +42

    സിപിഎം എന്ന പാർട്ടി എത്തിച്ചേർന്ന ഒരു ഗതികേട് നോക്കണേ 😂😂😂

  • @sudheers2232
    @sudheers2232 Před 9 měsíci +87

    Cpm അടിമകൾ എല്ലാം ഇങ്ങനെ തന്ന. ഉത്തരം മുട്ടുമ്പോൾ ഓടണ്ടേ

  • @SunilKumar-ot4zh
    @SunilKumar-ot4zh Před 9 měsíci +8

    Gokul gud speech...

  • @sreekumarm4835
    @sreekumarm4835 Před 9 měsíci +95

    പാവം ലൂക്കോസ്😂😂😂😂 ഇറങ്ങി ഓടിയത് നന്നായി👌 അല്ലങ്കിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുമ്പിൽ ഓശ്ചാനിച്ചിരിക്കയേ വഴിയുണ്ടായിരുന്നുള്ള😂

  • @sureshm.p7371
    @sureshm.p7371 Před 9 měsíci +30

    റെജി ലൂക്കോസ് എല്ലാ ചർച്ചക്കളീന്നും ഓടുന്നവനാണെ.

  • @subhashnr9992
    @subhashnr9992 Před 9 měsíci +35

    മിസ്റ്റർ റെജി ലൂക്കോസ് നിങ്ങൾ ആർക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത്

  • @skariyamj881
    @skariyamj881 Před 9 měsíci +58

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും ഇറങ്ങി ഓടും സ്വാഭാവികം 😂

  • @hakkemmuhammedhakkim.a9891
    @hakkemmuhammedhakkim.a9891 Před 9 měsíci +18

    അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്ന റെജി 😂😂😂

  • @brc8659
    @brc8659 Před 9 měsíci +5

    Salute Mr.manjush🙋

  • @kevingeorge584
    @kevingeorge584 Před 9 měsíci +14

    ഒന്നും പറയാനില്ല,😂 ഞാൻ ഇറങ്ങി പോകുവാ, സത്യം കേട്ടിട്ട് എനിക് ഒന്നും പറയനില്ല 😂

  • @sreerajs3796
    @sreerajs3796 Před 9 měsíci +38

    Manjush thakarthu👍👍

  • @sjt444
    @sjt444 Před 9 měsíci +10

    എല്ലാ ചാനലിലും ഇന്നു അലമ്പ് ടീമ്സിനെ ആണല്ലോ സിപിഎം അയച്ചേക്കുന്നത് ... മനോരമയിൽ ഒരുത്തനിരുന്നു മെഴുകുന്നുണ്ട് 😰😰😰😰

  • @ashrafarfu3302
    @ashrafarfu3302 Před 9 měsíci +8

    ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പരമാവധി വരാതിരിക്കാൻ നോക്കിക്കാണും. വന്ന് പെട്ടപ്പോൾ ഉത്തരം മുട്ടുമ്പോൾ ഇറങ്ങിപ്പോകാൻ മാത്രമേ സാധിക്കൂ

  • @mohammediqbal2430
    @mohammediqbal2430 Před 9 měsíci +32

    റെ ജി. കക്കുസിൽ പോയിട്ട് ചർച്ചക്ക് വന്നാൽ പോരെ .

  • @kmanojkin
    @kmanojkin Před 9 měsíci +33

    ക്യാപ്സ്യൂലെത്താൻ വൈകും . ലുക്കോസ്സ്എ നമുക്ക് കൂവിത്തോൽപ്പിക്കാം. വേറെ ന്യായമൊന്നുമില്ല .

  • @mahadevan007
    @mahadevan007 Před 9 měsíci +6

    തകർക്കാനാകില്ല എന്റെ പാർട്ടിയെ ..

  • @kunjoonjuct5081
    @kunjoonjuct5081 Před 9 měsíci +2

    അവതാരകൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഞങ്ങൾക്ക് മനസ്സില്ല

  • @kuriakosekpkpoulose7326
    @kuriakosekpkpoulose7326 Před 9 měsíci +189

    Raje യെ പോലുള്ളവർ പറയുന്നത് േകാൽ ക്കാൻ ജനത്തെ കിട്ടില്ല. നുണ മാത്രം പറയുന്നവരാണ് CPI m😂

  • @pramodtp4500
    @pramodtp4500 Před 9 měsíci +67

    😂 കമ്മിക്കി ഉത്തരം മുട്ടി ഉച്ചത്തിൽ ശബ്ദം 😂 എന്ത് തെളിവ് നിരത്തിയാലും ക്യാപ്സ്യൂൾ വിട്ട് ഒരു കളിയും മില്ല 😂 പിന്നെ എഴുന്നേറ്റ് ഓടും 😂

    • @Teslinmary582
      @Teslinmary582 Před 9 měsíci

      🤣🤣🤣chakka ennu paranjal CPM manga ennu parayum 🤣🤣

  • @kunjumonkunjachan4819
    @kunjumonkunjachan4819 Před 9 měsíci +5

    കേരളത്തിൽ ലക്ഷങ്ങൾ അടിമകൾ ആയിട്ടുള്ള പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി അടിമകൾ ഈ ചർച്ച കേട്ട് എല്ലാം മനസ്സിലാക്കി ഞങ്ങളെ പിന്നിൽ നിന്ന് ചവിട്ടും അതുകൊണ്ട് ഞാൻ ഈ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകുന്നു പാർട്ടി ഇല്ലാണ്ട് ആയാൽ ഞങ്ങളുടെ കഞ്ഞികുടി മുട്ടും അതിനുള്ള അവസരം ഞാനായിട്ട് ഉണ്ടാക്കുകയില്ല

  • @liffingchannel6363
    @liffingchannel6363 Před 9 měsíci +5

    ഈ ലൂക്കോസിന് വിശേഷബുദ്ധി ഒരല്പം ഇല്ലേ....?🤭🤭🤭

  • @louisalleppey1451
    @louisalleppey1451 Před 9 měsíci +41

    പെട്ടന്ന് ഇറങ്ങി പോ-റെ ജി ലൂക്കാ.
    പിണറായിയുടെ അടുത്തേക്ക് ഓടി ഓടി പോ ......

  • @dileepvaman
    @dileepvaman Před 9 měsíci +54

    ഹോ, എന്തൊരു അപിമാനി, ദേശാപമാനി വായിച്ചാലുള്ള ഗുണം. ഇറങ്ങി ഓടാൻ 💊 വന്നു. അതാണ് ഓടിയത്.

  • @peterdavis7587
    @peterdavis7587 Před 9 měsíci +7

    Reji please show the GST invoice issued by Exalogic to CMRL,issue would be closed.CMRL is a listed entity, they should be having the GST INVOICE if it were a legitimate transaction that had happened with Exalogic

  • @rbc-international
    @rbc-international Před 9 měsíci +5

    ഗ്ളൂക്കോ-സൂള മാന്യമായി കൈകാര്യം ചെയിത മഞ്ജുഷ് അഭിനദനം അർഹിക്കുന്ന .................. Much appreciated Manjush

  • @josephgeorge3164
    @josephgeorge3164 Před 9 měsíci +205

    നിയമം പാലിക്കുന്നവർ കേരളം ഭരിക്കട്ടെ

  • @mallikamallika7505
    @mallikamallika7505 Před 9 měsíci +26

    റജി ലൂക്കോസിനെ പോലുള്ളവർക്ക് മറുപടി ഇല്ല. - പിന്നെ മാക്സിമം ചർച്ച അലമ്പാക്കുക എന്ന Akg സെന്റർ തന്ത്രം നടപ്പാക്കുക -😡

  • @sman6372
    @sman6372 Před 9 měsíci +21

    തക്കതായ പ്രതികരണം ഇല്ലാതെ ചർച്ചക്കിരുന്ന റജി ലുകോസിനെ പാർട്ടി വെറുതെ വിടരുത്.

  • @100kuttu
    @100kuttu Před 9 měsíci +3

    അവൻ അന്തസ്സ് നെ കുറിച്ച് സംസാരിക്കുന്നു 😂😂😂😂

  • @skariyamj881
    @skariyamj881 Před 9 měsíci +51

    ആകെ മെഴുകിതേച്ചു നാശമാക്കി എന്നിട്ടും രക്ഷയില്ല പിന്നെ ഒന്നും നോക്കിയില്ല ഇറങ്ങി ഒറ്റ ഓട്ടം പോയ വഴിയിൽ പുല്ലു മുളക്കില്ല 😂

  • @mathewkl9011
    @mathewkl9011 Před 9 měsíci +69

    കോമാളി റെജി വീണ്ടും തോറ്റമ്പി ഇറങ്ങിപ്പോയി. 🤣🤣

  • @thanoosrecipies3381
    @thanoosrecipies3381 Před 9 měsíci +5

    Yuvaraj ❤

  • @suniinair4261
    @suniinair4261 Před 9 měsíci +7

    Reji Luckose was waiting for a suitable opportunity run away from the discussion 😮

  • @loransnereppil2892
    @loransnereppil2892 Před 9 měsíci +33

    ഞാൻ മുന്നോട്ടു പോകാൻ സമ്മതിക്കില്ലായെന്നു ഗ്ളൂക്കോസ്. ഇവനാര് തനി ഗുണ്ടയോ.😂😂

  • @shajahanfairuzi9689
    @shajahanfairuzi9689 Před 9 měsíci +32

    വീണക്കു വേണ്ടി കുരക്കുന്ന പാവം അടിമ 🤣

  • @divinemelodymakers4138
    @divinemelodymakers4138 Před 9 měsíci +1

    ഇവനെ നേരെത്തെ ഇറക്കി വിടേണ്ടതായിരുന്നു

  • @sureshkumarnv4855
    @sureshkumarnv4855 Před 9 měsíci +2

    പൊളിച്ചു മോനേ 😄😄

  • @loransnereppil2892
    @loransnereppil2892 Před 9 měsíci +53

    പാർട്ടി ഇനി ഭരിക്കുമ്പോൾ മന്ത്രി സ്ഥാനംകൊടുക്കുമെന്ന പ്രതീക്ഷയിൽ എന്തെങ്കിലും പറയാൻവന്നു പെട്ടുപോയ പോങ്ങൻ സഖാക്കന്മാരിൽ ഒരുവൻ 😂😂

  • @harikrishnangt
    @harikrishnangt Před 9 měsíci +36

    Yuvraj poli❤

    • @flowers_comedy-.
      @flowers_comedy-. Před 9 měsíci +1

      Abinum makkoottathilinum shehirenum chamakalakum koottenu oralukoodi ayallo mannyamaya sakthamaya predhikaranam kollam

  • @thomas9495
    @thomas9495 Před 9 měsíci +6

    Reji Lukose അറിവിന്റെ കേധാരം ആണ്.....
    എന്നാ വിവരമാണ്...
    ആള് പുലി ആണ്.....😊
    പുള്ളിക്ക് ഒരു ഗ്ലാസ്‌ ഗ്ളൂക്കോസ് കൊടുക്.. എല്ലാം ശെരി ആകും

  • @GirishKumar-uv1xj
    @GirishKumar-uv1xj Před 9 měsíci +2

    Reji ran away! 😂

  • @haridasanvt1699
    @haridasanvt1699 Před 9 měsíci +15

    സേവനം എന്നാലു സേവിക്കുക എന്ന് അർത്ഥം അവനവൻ തന്നെയാണ് സേവ??

  • @jvs9797
    @jvs9797 Před 9 měsíci +21

    ലൂക്കോസ് ഗ്ളൂക്കോസ് അടിക്കാൻ ഓടി😂..

  • @sajanlazar5590
    @sajanlazar5590 Před 9 měsíci +2

    We know everything mr.Raji.

  • @manojmanu5821
    @manojmanu5821 Před 9 měsíci +1

    👍👍

  • @fancyjacob4512
    @fancyjacob4512 Před 9 měsíci +21

    Why can't Veena publish account?

    • @nikhilthomas19
      @nikhilthomas19 Před 9 měsíci

      currently the questionable transaction is 1.75cr if she publish the accounts she will be answerable to many others amounts received. Just provide the gst receipt for the said transaction.

  • @rampaulali8074
    @rampaulali8074 Před 9 měsíci +74

    തുള്ളി ന്യായീകരണം ഹായ്
    റെജിയുടെ തുള്ളി ന്യായീകരണം ഹായ്
    വെൺമ എത്രയോ ആഹാ
    വെൺമ എത്രയോ ബ്ലും ബ്ലും
    റെജിക്ക് അൽപം ഗ്ലൂക്കോസ് ആവാം😂😂😂

  • @Desperado17
    @Desperado17 Před 9 měsíci +3

    യേവനെ യൊക്കെ വിളിക്കുന്ന നിങ്ങളെ പറഞ്ഞ മതിയല്ലോ... വെറുതെ ഞങ്ങൾ പ്രേഷകരുടെ സമയം കളിയുന്നതെന്തിനാണ്??

  • @mssaithalvi2533
    @mssaithalvi2533 Před 9 měsíci +11

    റെജി ലൂക്കോസിന്റെ വളി പോയി

  • @devadathan
    @devadathan Před 9 měsíci +49

    റജി ലൂക്കോസിന് ടെക്സ്റ്റ് മെസ്സേജ് വന്നു 7:28 ഓടിക്കോ പണി പാളി എന്ന്

  • @sajipodippara7235
    @sajipodippara7235 Před 9 měsíci +22

    ചർച്ച യുടെ വിഷയത്തിൽ നിന്ന് സംസാരിക്ക് റെജി സാറെ

  • @ponnambiliaravindsreenivas1000

    Running away from real questions

  • @kanumon
    @kanumon Před 9 měsíci +1

    ഒന്നും അല്ല ഐസിന് പെയിന്റ് അടിച്ചതാണ്

  • @babyantony5432
    @babyantony5432 Před 9 měsíci +10

    ഉത്തരം മുട്ടുമ്പോൾ ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്

  • @user-ki3yp9cf3j
    @user-ki3yp9cf3j Před 9 měsíci +11

    😮 ഭയകര അന്തസ്സുള്ള പാർട്ടിയാ😅

  • @minisumer5689
    @minisumer5689 Před 9 měsíci +5

    the BJP leader said it right. all malayali's have started thinking about who veena's father is from the time the party secretary started defending her.

  • @sajeevbr669
    @sajeevbr669 Před 9 měsíci +11

    റെജി luckose ആദ്യം പോയി income tax എന്തുവാണെന്ന് പടിക്ക് ഒന്നും അറിയില്ല

  • @sivadasps3947
    @sivadasps3947 Před 9 měsíci +5

    ഇതു പോലെ ഒരൾ കുറച്ച് ദിവസം മുമ്പേ പോയിരുന്നു.

  • @ravindranathkt8861
    @ravindranathkt8861 Před 9 měsíci +2

    ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയശേഷം income tax അടച്ച് ബാങ്കിൽ ഇട്ടാൽ അത് മറ്റ് നടപടിയൊന്നും ആവശ്യമില്ലാത്ത genuine ഇടപാട് ആയോ? വെറുതെ കിട്ടിയ പണമായാലും ഇതേ ചോദ്യം പ്രസക്തമല്ലേ?

  • @Kumar84717
    @Kumar84717 Před 9 měsíci +1

    👍👌👌

  • @c4comments129
    @c4comments129 Před 9 měsíci +18

    റെജിച്ചേട്ടോ ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം എടുക്കട്ടെ...