Prime Debate | എടാ എന്ന് വിളിക്കരുതെന്ന് Reji Lukose , ഇടിക്കാനോങ്ങി Mary George

Sdílet
Vložit
  • čas přidán 11. 09. 2024
  • Prime Debate : Keraleeyam 2023ലെ 28 കോടി രൂപയുടെ സർക്കാർ ചെലവും കൂടാതെ Sponsorshipലൂടെ ഇതുവരെ പുറത്തുപറയാത്ത തുക സ്വരൂപിച്ചതും മറച്ചുവെയ്ക്കാനോ ? സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക അതിക്രമമെന്ന പ്രചാരണം. ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്നതും ഉച്ചക്കഞ്ഞിക്ക് പമം കൊടുക്കാത്തതും ജനകീയ ഹോട്ടൽ നടത്തിയ കുടുംബശ്രീ വനിതകൾ കടക്കെണിയിലായതും 57,000 കോടി കേന്ദ്രം വെട്ടിക്കുറച്ചതുകൊണ്ടാണെന്ന ന്യായമാണോ സംസ്ഥാന സർക്കാർ പറയുന്നത്. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ധൂർത്തിന് പഴി കേന്ദ്രത്തിനോ ?
    #keraleeyam2023 #keralafinancialcrisis #keralagovernment #todaynews #latestnewstoday #manjushgopal #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 2,3K

  • @rajendranku7038
    @rajendranku7038 Před 10 měsíci +282

    ടീച്ചർക്ക് ഒരു '1000"നന്ദി.....പല തവണ പറയണം... പറയണം എന്ന് പറഞ്ഞകാര്യമാണ്.... ടീച്ചർ... പറഞ്ഞത്.... 🙏🙏🙏🙏🙏

    • @babukuzhuppillilpurushan2634
      @babukuzhuppillilpurushan2634 Před 10 měsíci

      നോട്ടു നിരോധനത്തെ ക്കുറിച്ചും പിന്നിട് പറഞ്ഞ കാര്യത്തെക്കുറിച്ചും ചാള മേരി പറഞ്ഞ കാര്യങ്ങൾ കൂടി ചേർത്ത് വായിക്കണേ😂😂😂

  • @ranishchandran2142
    @ranishchandran2142 Před 10 měsíci +153

    ഇതാണ് ഉത്തരം മുട്ടുമ്പോൾ മുണ്ടുപൊക്കി കാണിക്കുന്ന ലൂക്കോസ് ചേട്ടന്റെ. പരുപാടി 😊

  • @uniqueurl
    @uniqueurl Před 10 měsíci +385

    Manjush നിങ്ങൾ മാത്രമാണ് ഇത്രയും deep ആയി ഈ വിഷയം കൈകാര്യം! ചെയ്ത മാധ്യമ പ്രവർത്തകൻ. Congrats
    പക്ഷേ റേജിയെ പോലെ ഉള്ളവരെ ചർച്ചക്ക് വിളിക്കുന്നത് ഒഴിവാക്കുക. കവല standards

    • @Arun-pu3yx
      @Arun-pu3yx Před 10 měsíci +7

      ഇവനെക്കാളും മോശമാണ് മറ്റുള്ളവർ.

    • @anithac4293
      @anithac4293 Před 10 měsíci +10

      അതിന് ആ പാർട്ടിയിൽ സത്യം അംഗീകരിക്കുന്ന ആരാ ഉള്ളത്

    • @jayashrisr5854
      @jayashrisr5854 Před 10 měsíci +3

      Better to watch Asianet debate by Vinu V John because these fellows have boycotted Vinu. We need not listen the 'bla bla non sense of these CPM (Criminal Party Members).

    • @sumoddas
      @sumoddas Před 10 měsíci +6

      ഏഷ്യാനെറ്റ്‌ ന്യൂസ്‌ hour കാണുക അതിൽ വിനുവും നല്ല രീതിയിൽ അവതരിപ്പിക്കുന്നത് കാണാം

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před 10 měsíci

      അയാൾ, എടാ സംസ്കാരം ആർക്കാണെന്നു ജനത്തിനറിയാം.😂

  • @user-ix3uj8kj9i
    @user-ix3uj8kj9i Před 10 měsíci +138

    ബഹളം വച്ചു ചർച്ചയിൽ നിന്നും രക്ഷപ്പെടാൻ പാവം റെജി കഷ്ടപ്പെടുന്നു

  • @mohdkk9407
    @mohdkk9407 Před 10 měsíci +235

    കമ്മിയല്ലേ, ബുദ്ധിയും വിവരവും കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമുണ്ടാകില്ല,
    റെജി അത് തെളിയിച്ചു😊

    • @peterselvaraj7022
      @peterselvaraj7022 Před 10 měsíci +7

      ഒന്നും ഇല്ലാത്തവന്റെയും, ഒന്നിനും കൊളളാത്തവൻറ്റെതുമായ, കമ്മ്യൂണിസ്റ്റ് ആശയത്തെ തലയിൽ ചുമന്ന് ഇത് കേരളമാണ് എന്ന് പറഞ്ഞു നടക്കുന്ന മലയാളിയോടു എന്തു പറയാൻ?.😀😁😄

    • @sree3270
      @sree3270 Před 10 měsíci

      വാസ്തവം

    • @anil4910
      @anil4910 Před 10 měsíci

      വിവരമില്ലായ്മ ഉള്ളത് കൊണ്ടാണ് അഹങ്കാരം ഉണ്ടാകുന്നത്

    • @aussiecinephiles
      @aussiecinephiles Před 9 měsíci

      Poda kongi 😂 V D chatheeshante adima aayrkkm le 😂

    • @anil4910
      @anil4910 Před 9 měsíci +1

      @@aussiecinephiles അടിമകൾ ഉള്ള ഒരേ ഒരു പാർട്ടി cpm ആണ്

  • @abusalmanzahra4711
    @abusalmanzahra4711 Před 10 měsíci +128

    ലൂക്കോസിന് ഇത്തിരി ഗ്ലൂക്കോസ് കൊടുക്ക്
    അയാൾക്കും അറിയാം സത്യാവസ്ഥ, പക്ഷേ അടിമയാണ് ന്യായീകരിച്ചല്ലേ പറ്റു

    • @SureshKumar-hx2ts
      @SureshKumar-hx2ts Před 10 měsíci +1

      Enthina glucose...adicha brand jawan anu 😅

    • @shreejithnair4562
      @shreejithnair4562 Před 10 měsíci +1

      😝🤣😜😄

    • @shreejithnair4562
      @shreejithnair4562 Před 10 měsíci +1

      😃😜

    • @alexvjacobveloopra1898
      @alexvjacobveloopra1898 Před 10 měsíci

      🤘🏻💐😆😆😆😆😆

    • @dr.rajagopalanr5438
      @dr.rajagopalanr5438 Před 9 měsíci

      അത്യാവശ്യമായും വേണം. ഈ ഗ്ലൂക്കോസ്സിന് ഗ്ലൂക്കോസ് കൊടുത്താൽ അതും കയ്പ്പാവും

  • @praveenmnair5798
    @praveenmnair5798 Před 10 měsíci +837

    പറയാൻ പോയിൻ്റ് ഇല്ല മഞ്ജുഷെ, Mr. റെജി നിങ്ങള് ശരിക്കും ആ പാർട്ടിക്കരൻ്റെ സംസ്കാരം കാണിച്ചു.😅😅

  • @lalimmarajeeve6047
    @lalimmarajeeve6047 Před 10 měsíci +1074

    ഉത്തരം മുട്ടുമ്പോൾ റെജി ലുകോസിൻ്റെ അടവ് നയം എപ്പോഴും ഇങ്ങനെ ആണ്. സിപിഎം മുഖ മുദ്ര .

    • @mansoormansoor2412
      @mansoormansoor2412 Před 10 měsíci +1

      ഈ ടീച്ചർ തള്ളെപോളിയാണെല്ലോ

    • @gracykurian396
      @gracykurian396 Před 10 měsíci +23

      അതെ ! ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും. തെറിയും വെട്ടും പിന്നാലെ .

    • @shahnazkhan2819
      @shahnazkhan2819 Před 10 měsíci

      3:51 3:52

    • @muraleedharankm7701
      @muraleedharankm7701 Před 10 měsíci +22

      പാർട്ടി study class ആണ് ഉത്തരമില്ലെങ്കിൽ ചർച്ച ഒച്ചപ്പാടുണ്ടാക്കി അലമ്പാക്കുക..

    • @muraleedharankm7701
      @muraleedharankm7701 Před 10 měsíci +15

      റെജി ലൂക്കോസിനെ പോലുള്ള വർക്ക് ഈ തെറി കേൾക്കുന്നതിന് കിമ്പളം കിട്ടുന്നുണ്ട്

  • @treasapaul9614
    @treasapaul9614 Před 10 měsíci +21

    She is a respected lady and will never say lies.

  • @shyjujoseph5183
    @shyjujoseph5183 Před 10 měsíci +55

    ദയവു ചെയ്ത് റെജിയെപ്പോലുള്ളവരെയൊന്നും ചർച്ചയ്ക്ക് വിളിച്ചിരുത്തരുത്.

    • @sahadavantk1439
      @sahadavantk1439 Před 10 měsíci

      ഒരിക്കലും വിളിക്കരുത്,, വെറും പിണറായി വാല് മാത്രം. ഉളുപ്പില്ലാത്ത കമ്മി..

    • @sasipk9578
      @sasipk9578 Před 10 měsíci

      ഇയാളെ മാത്രമാണോ കിട്ടിയത് ചർച്ചക്ക് .

  • @premkumar-ed8lp
    @premkumar-ed8lp Před 10 měsíci +104

    ഒരു വശത് ഒരു വിദഗ്ധ. മറുവശത്തു ഒരു പൊട്ടൻ.. വല്ലാത്തൊരു ഗതികേട്..

    • @dr.rajagopalanr5438
      @dr.rajagopalanr5438 Před 9 měsíci

      കൃത്യമായ അഭിപ്രായം.

    • @preethcontact4404
      @preethcontact4404 Před 9 měsíci

      Avastha....

    • @aneesfrancis3654
      @aneesfrancis3654 Před 4 měsíci

      ഇരുവശവും മാറിമാറി ന്യായീകരിക്കുന്ന ഇവർക്ക് ഈ മേക്കപ്പിട്ട് ഇങ്ങനെ വന്നിരിക്കാൻ നാണമില്ലേ, എന്തു വൈദഗ്ധ്യംആണ് ഇവർക്കുള്ളത്, രണ്ടുവശവും മാറിമാറി സംസാരിക്കും, പബ്ലിസിറ്റി വിദഗ്ധ. വേറൊന്നുമില്ല

  • @salimmoozhikkal3832
    @salimmoozhikkal3832 Před 10 měsíci +250

    അയാൾ എന്നാൽ ആ ആള് എന്നേ അർത്ഥമുള്ളൂ... മേരി ടീച്ചറുടെ മുന്നിൽ തോറ്റു എന്ന് മനസ്സിലാറ്റപ്പോൾ തനി സിപിഎമ്മാവുക മാത്രമേ വഴിയുള്ളൂ എന്ന് ലൂക്കോസിനറിയാം 😂😂

    • @radhikasunil9280
      @radhikasunil9280 Před 10 měsíci +3

      Yes

    • @user-er4cj9qi1s
      @user-er4cj9qi1s Před 7 měsíci +1

      ​@@radhikasunil9280
      Yes. Utharam illaathaaavumbol, typical kammi adavu puratheduthu charcha alankolamaakki rekshapedunnu.

  • @rajup.p.1715
    @rajup.p.1715 Před 10 měsíci +649

    ഒരു ആൾ - ഒരാൾ , ആ ആൾ - അയാൾ, ഈ ആൾ - ഈയാൾ ഇതിൽ എന്താണ് അപമര്യാദ? ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. ഇടതുപക്ഷ പ്രതിനിധിയെന്നാൽ മഹാരാജാവാണെന്ന് സ്വയം ധരിച്ചു വശായാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പറച്ചിൽ കേട്ടാൽ തോന്നും ഇടതുപക്ഷക്കാരൻ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ തീരുന്നതു വരെ ദേശീയ ഗാനം പാടുമ്പോൾ അറ്റൻഷനാകുന്നതു പോലെ മറ്റുള്ളവർ ഏറ്റു നിൽക്കണമെന്ന്. തലയൂരാൻ വഴി നോക്കി അത്ര തന്നെ.

    • @catlov97
      @catlov97 Před 10 měsíci +28

      ആളല്ല, മരപ്പട്ടി ആയിരിക്കും. 😅

    • @ashrafthottappayi3873
      @ashrafthottappayi3873 Před 10 měsíci

      നാണം ഇല്ലാത്ത reji ടീച്ചറോട് മുട്ടാൻ കഴിയില്ല അപ്പൊ ഉടായിപ്പ് കാണിച്ചു തൂറി തോല്പിക്കാൻ നോക്കുകയാ 😂😂😂

    • @anithanair697
      @anithanair697 Před 10 měsíci +49

      എന്തെങ്കിലും ഒക്കെ പറഞ്ഞു വിഷയത്തിൽ നിന്നും എൽഡിഎഫ് പ്രതിനിധി തെന്നി മാറുന്നു എന്നതാണ് സത്യം

    • @prakasankannur9880
      @prakasankannur9880 Před 10 měsíci +26

      ലുകക്ക് കുറച്ചു വെള്ളം കൊടുക്ക്

    • @sheebaasokan4288
      @sheebaasokan4288 Před 10 měsíci +5

      😂😂😂

  • @masstech6317
    @masstech6317 Před 10 měsíci +26

    ഒരെണ്ണം എങ്കിലും ഉണ്ടോ....പൊതുജനങ്ങൾക്ക് എല്ലാം ഇവരെ 😭😭ഒന്നിനും അറിവും ബോധവും ഉണ്ടെന്ന് മനസ്സിൽ ആക്കാൻ 😭😭😭

  • @ravinarayanan8984
    @ravinarayanan8984 Před 10 měsíci +20

    Regi ലൂക്കോസിനെ സഹിക്കുന്ന പ്രേക്ഷകരെ സമ്മതിക്കണം 😮😮

  • @sivankkvatakara374
    @sivankkvatakara374 Před 10 měsíci +226

    ധൂർത്ത് നടത്തി കേരളത്തെ മുടിക്കുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാം.

  • @ajithkumarks2380
    @ajithkumarks2380 Před 10 měsíci +254

    ഇത് ഇടത് പക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്.

    • @rahulsls
      @rahulsls Před 10 měsíci +13

      Correct അണ്, ഉത്തരം കിട്ടാത്ത അവസ്ഥ യില് ചർച്ച കുളം തൊണ്ടും 😂
      സ്ഥിരം CPM കലാപരിപാടി

    • @muraleedharankm7701
      @muraleedharankm7701 Před 10 měsíci +1

      പിണറായി ഒന്നു ചത്തിരുന്നെങ്കിൽ കേരളം രക്ഷപെട്ടേക്കും

  • @salimmoozhikkal3832
    @salimmoozhikkal3832 Před 10 měsíci +144

    റെജി ലൂക്കോസ് എന്ത് പോയിന്റ് പറയാനാണ്... അയാൾക്ക് അറിയാവുന്ന ഒരു പോയിന്റ് മാത്രമേ ഉള്ളൂ ഉത്തരം മുട്ടിയാൽ ഒച്ച വെച്ച് പരിപാടി കൊളമാക്കുക 😂😂

    • @shreejithnair4562
      @shreejithnair4562 Před 10 měsíci +4

      സത്യം... അലമ്പാക്കുക... അതാണ് പൂഴികടകൻ 😜🤣😝 ബ്രഹ്മസ്ത്രം ആണ് atb🤣😝

    • @user-ym5zb7fi2c
      @user-ym5zb7fi2c Před 10 měsíci

      Correct 100%

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 10 měsíci +16

    എല്ലാം കേന്ദ്രം കൊടുത്താൽ ഇവന്മാര് പിന്നെന്തിനാ കേന്ദ്രം തന്നെ നേരിട്ട് നോക്കുമല്ലോ കാര്യങ്ങൾ ഇവരെല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് കയറിയിട്ട് ഇപ്പോൾ പറയുന്നു കേന്ദ്രം തന്നില്ല എന്ന്

    • @mohanadasjs6724
      @mohanadasjs6724 Před 10 měsíci

      If one closely studies the statistics one can understand how much eligible amount has been denied to Kerala
      In spite of this injustice Kerala is number one or two in all national parameters

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 10 měsíci +16

    ഇവന്മാർക്ക് പറയാൻ ഒന്നുമില്ല. ആകെ അറിയാവുന്നത് പിണറായിയെ ന്യായീകരിക്കൽ മാത്രമാണ്.

  • @syama5905
    @syama5905 Před 10 měsíci +523

    റെജിയുടെ സ്ഥിരം അടവ് ഉത്തരം കിട്ടിയില്ലെങ്കിൽ ചർച്ച അലമ്പാക്കും 😂

  • @skumar-gh8tu
    @skumar-gh8tu Před 10 měsíci +84

    ഉത്തരം മുട്ടുമ്പ കമ്മികൾ പതിവ് പരിപാടി എടുത്തു. അലമ്പാക്കൽ

    • @ramachandran9873
      @ramachandran9873 Před 10 měsíci +3

      ചെലക്കാതെ മറുപടി പറയാൻ പറഞ്ഞു

    • @anishthomas403
      @anishthomas403 Před 10 měsíci

      Ivante Reji Lukos inte sthiram paniya ingane. Ivane melil oruthanum charchakku vilikaan paadilla🤬🤬🤬

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 10 měsíci +21

    അവര് എടാന്നല്ലേ വിളിച്ചുള്ളൂ.......... വേറെ ആരായാലും ആയിരുന്നെങ്കിൽ 😭😭😭😭

    • @elizabethvarghese5511
      @elizabethvarghese5511 Před 10 měsíci +2

      എടാ എന്ന് വിളിച്ചോ? ഞാൻ അയാൾ എന്നേ കേട്ടുള്ളൂ.

  • @kbmnair2182
    @kbmnair2182 Před 10 měsíci +7

    ലോകം മുഴുവൻ കമ്മ്യൂണിസ്റ്റുകാർ ഇങ്ങനെ തന്നെ. അവര് പറയുന്നത് ആയിരിക്കണം ലോകം ശെരി ആയത് എന്ന് വിശ്വസിക്കണം.

  • @abrahamthomas7318
    @abrahamthomas7318 Před 10 měsíci +124

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന കൊഞ്ഞാണൻ ലുക്കോസ്.. ഇടതു പക്ഷ പ്രതിനിധിയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ട് കാര്യമില്ല..

  • @prasennapeethambaran7015
    @prasennapeethambaran7015 Před 10 měsíci +577

    കേന്ദ്രം തന്നില്ല എന്ന് വിലപിച്ചുകൊണ്ട് നടക്കാനേ സഖാക്കൾക്ക് അറിയൂ.

    • @jessychacko2071
      @jessychacko2071 Před 10 měsíci +19

      പിച്ച എടുത്തു ശീലിച്ചു.അതാ താ താ എന്നു പറയുന്നത്

    • @sumakt6257
      @sumakt6257 Před 10 měsíci +7

      കട്ട് മുടിക്കനും നാണമില്ലാത്ത വർഗ്ഗങ്ങൾ...സഹകരണ ബാങ്ക് FD ഓക്കേ സ്വാഹ.... എല്ലാ നിക്ഷേപകരും ഇപ്പൊൾ മൗനത്തിൽ ആണ് കഷ്ടം

    • @pradeepmukundhan2214
      @pradeepmukundhan2214 Před 10 měsíci +1

      Thoorth

    • @anoopkvpattimattom8728
      @anoopkvpattimattom8728 Před 10 měsíci +1

      എന്നാപ്പിന്നെ ഭരണം കേന്ദ്രത്തെ ഏൽപ്പിക്കരുതോ 😅

    • @brizbaben
      @brizbaben Před 10 měsíci

      ​@@anoopkvpattimattom8728അതിനു സംസ്ഥാന ഭരിക്കുന്ന സിപിഎം സമ്മതിക്കേണ്ടേ😂😂😂😂

  • @ajayakumarg1104
    @ajayakumarg1104 Před 10 měsíci +127

    യോദ്ധ സിനിമയിൽ ചെസ് കളിയിൽ തോറ്റ അപ്പുക്കുട്ടന്റെ അവസ്ഥയാണ് റെജി ലൂക്കോസ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

    • @Sathya120
      @Sathya120 Před 10 měsíci

      Sheryada theetta sanghi.

  • @shijushiju3783
    @shijushiju3783 Před 10 měsíci +11

    ഇടതുപക്ഷകാർ ചർച്ചക്ക് വന്നാൽ മറ്റുള്ളവർ എല്ലാം കേട്ട് ഒചാനിച്ചു നിന്നോണം. ഉത്തരം മുട്ടുമ്പോൾ വിഷയം മറ്റും പിന്നെ ഒരു ബന്ധവുമില്ലാതെ വായിൽതോന്നുന്നത് കൂവി ആക്രോശമാണ് എല്ലാരോടും 😀. റെജിയും അലറുന്നു 😀

  • @tvrajan2214
    @tvrajan2214 Před 10 měsíci +10

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ഇടപാടാണ് ഭരിക്കുന്ന പക്ഷത്തിന്😢😢😢

  • @sandhyamr5381
    @sandhyamr5381 Před 10 měsíci +61

    ലുകോസിന് akg സെൻ്ററിൽ നിന്നും പറയുന്നു മറുപടി മാത്രമേ പറയാൻ പറ്റു

  • @jaydanfincorp7962
    @jaydanfincorp7962 Před 10 měsíci +82

    സാമ്പത്തിക ശാസ്ത്രം ചർച്ച ചെയ്യാൻ ചെരുപ്പ് കുത്തിയെ കൊണ്ട് വന്ന News 18 ന് ഇരിക്കട്ടെ ഒരു കുതിര പവൻ.

    • @oshkosh8619
      @oshkosh8619 Před 10 měsíci +6

      ചെരുപ്പുകുത്തി അത്ര മോശമാണോ. പകരം വായിനോക്കി അലവലാതി ലൂക്കോസ്എന്നു പറയൂ

    • @kuriakosekuriakose8396
      @kuriakosekuriakose8396 Před 10 měsíci +1

      Yes very correct 💯

    • @KRISHNAKUMAR-bj4hf
      @KRISHNAKUMAR-bj4hf Před 10 měsíci

      റെജി ലൂക്കോസിന് ഇത്ര നല്ല അലങ്കാരം വേണോ.....🤭🤭

  • @jayadasraman9671
    @jayadasraman9671 Před 10 měsíci +111

    മഞ്ജുഷേ പൊളിച്ചു ഞാൻ ഇത്രയും വിചാരിച്ചില്ല പൊളിച്ചു ഭാവിയുള്ള മാധ്യമപ്രവർത്തകനാണ്

  • @FelixJohnson-w3j
    @FelixJohnson-w3j Před 10 měsíci +6

    Big salute to Mary teacher.

  • @indigenouscuisines1446
    @indigenouscuisines1446 Před 10 měsíci +4

    Well done Teacher

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ Před 10 měsíci +220

    ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കാട്ടുന്ന ഇടതുപക്ഷ വക്താവ് 😂

    • @subhadramj7864
      @subhadramj7864 Před 10 měsíci

      അന്യായം കക്കി വക്കുമ്പോൾ ഇടക്കു കയറി പറയും, ലുകെ ക്ക്‌ ഉത്തരം മുട്ടി, അതിനു അയാള് കൊഞ്ഞനം കുത്തുവാണേ, സിപിഎം ന്റെ സ്ഥിരം പരിപാടി 🐒🐒🐒

    • @anoopkrish5929
      @anoopkrish5929 Před 10 měsíci +3

      Sathyam

    • @mohanadasjs6724
      @mohanadasjs6724 Před 10 měsíci

      Everything has answer.If one tries to understand the conclusions in the 25 seminars conducted in Keraleeyam one can see how Kerala advancing in sectors.More things one can learn from the ensuing navakerala sabhas.

  • @deadlysailor3739
    @deadlysailor3739 Před 10 měsíci +165

    ക്രിമിനൽ കേസിലും പെണ്ണ് കേസിലും പ്രതിയായപ്പോൾ പാർട്ടി യിൽ ചേർന്ന മഹാൻ്റെ വിലാപം 😅😂

  • @user-cf2fi6jb6p
    @user-cf2fi6jb6p Před 10 měsíci +56

    സിപിഎമ്മിന്റെ ഓച്ചാരം നക്കി എല്ലാ ചർച്ചകളിലും വന്നിട്ട് ചർച്ച അലമ്പാക്കുന്ന റെജി ലൂക്കോസിന് ഇറക്കി വിടുക

  • @vishnuvr4370
    @vishnuvr4370 Před 10 měsíci +5

    Teacher❤❤

  • @kayzerzoze
    @kayzerzoze Před 10 měsíci +4

    അയാള് എന്ന് വിളിക്കാതെ പിന്നെ തമ്പുരാൻ എന്ന് വിളിക്കണോ എന്നാണ് സ. എം സ്വരാജ് പോലും പറഞ്ഞിട്ടുള്ളത്

  • @salimmoozhikkal3832
    @salimmoozhikkal3832 Před 10 měsíci +152

    ചുരുക്കി പറഞ്ഞാൽ ഈ റെജി ലൂക്കോസിന് ഒരു ചുക്കും അറിയില്ല... ഇയാള് പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല...

  • @varakukalayilkorahaiyachan149
    @varakukalayilkorahaiyachan149 Před 10 měsíci +46

    കേന്ദ്രത്തിൽ നിന്നു കിട്ടിയില്ല കിട്ടിയില്ല എന്ന്‌ കിടന്നു കരയാതെ കേരളത്തിലെ പ്രമുഖ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കിട്ടാനുള്ള നികുതി പിരിച്ചെടുക്കുക .

  • @hariprasad1938
    @hariprasad1938 Před 10 měsíci +357

    ഈ മന്ത്രിസഭയെ പിരിച്ചുവിട്ട് കേരളജനതയെ രക്ഷിക്കണം അഴിമതിയെയും ധൂർത്തിനെയും ന്യായീകരിക്കുന്നു

    • @jayanAlathur
      @jayanAlathur Před 10 měsíci +6

      ഇത് കേരള ജനത ചോദിച്ചുവാങ്ങിയ വിധിയാണ്. അനുഭവിച്ചുതന്നെ തീർക്കണം.

    • @SajidCk-qb7it
      @SajidCk-qb7it Před 10 měsíci +3

      ആരാ വരുന് മുരി അണോ

    • @lubna356
      @lubna356 Před 10 měsíci +3

      ​@@SajidCk-qb7itആരു വന്നാലും ബിജെപി വരരുത് ഉള്ള samdanamvum പോകും

    • @pody2jj721
      @pody2jj721 Před 10 měsíci

      ​,മുരിയല്ല >>എവൻ ലുക്കോസ് എന്ന തന്തയുടെ പേരുപോലും നാണംകെടുത്തുന്ന അഥമനാണോ ടീച്ചറെ? വിവര ദോഷി

    • @abdulmusthaq4891
      @abdulmusthaq4891 Před 10 měsíci

      @@SajidCk-qb7itkammi ann nallad murii vendaa

  • @udaybhanu2158
    @udaybhanu2158 Před 10 měsíci +7

    ഒച്ച വെക്കാനുള്ള കഴിവ് അഭിനന്ദനാർഹം ആണ്
    ജനത്തിന് അറിയാം ഇടതു പക്ഷം കൊണ്ട് നടക്കുന്ന ഈ അടവുനയം. പക്ഷേ അത്
    2123 വരെ തുടരും എന്ന് കരുതരുത്

  • @enpee1956
    @enpee1956 Před 10 měsíci +9

    അങ്കരുടെ നിർത്താത്ത ചോദ്യം മാത്രം.ആർക്കും ഉത്തരം പറയാൻപോലും സമയം കൊടുക്കുന്നില്ല..

  • @santhoeng
    @santhoeng Před 10 měsíci +43

    Finance എന്താണ് എന്ന് അറിയാത്ത ഇയാളെ ഒക്കെ സാമ്പത്തിക കാര്യങ്ങൽ ചർച്ച ചെയ്യാൻ വിളിക്കുന്ന ചാനൽ നേ പറഞ്ഞാൻ മതി...😠

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 10 měsíci +1

      അതെ അതാണ് പോയിന്റ്. അയാൾ പറയുന്നതു കേട്ടാൽതോന്നു൦ കേരളത്തിൽ ജനസംഖ്യ വളരെയധികം കൂടിയിരിക്കുന്നു എന്ന്. ശതമാന കണക്കിൽ കുറഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാനുള്ള വിവരം പോലുമില്ലാത്ത ( അയാളെ ) ചർച്ച ക്ക് വിളിച്ചവരെ പറഞ്ഞാൽ മതി

  • @watchme4856
    @watchme4856 Před 10 měsíci +180

    മേരി ടീച്ചർ ഒരേ പൊളി 😂😂😂❤❤❤

  • @sajeevraghavan1575
    @sajeevraghavan1575 Před 10 měsíci +80

    😂😂😂നോക്കിയിരുന്നത് ആണ് സർ ഞാൻ ഓടുന്നു റെജി 😀😀😀😀 അവസരം വന്നു 😜

  • @unnikrishnanhthtfghd
    @unnikrishnanhthtfghd Před 10 měsíci +46

    അയാൾ എന്നാൽ ആ ആൾ. സ്വരാജ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് പ്രകോപിതനാകേണ്ട കാര്യമില്ല

  • @prasadm.t.3052
    @prasadm.t.3052 Před 10 měsíci +1

    ഹിസ് ഹൈനസ് Loose cause എന്ന് വിളിക്ക് ടീച്ചർ. ടീച്ചർ സൂപ്പർ 💐, എനിക്ക് ചിരി നിയന്ത്രിക്കാനായില്ല, ആ..... വിളി കലക്കി.
    ടീച്ചർക്ക് ഉമ്മ(ദയവായി കേസ് കൊടുക്കരുത്)

  • @puttus
    @puttus Před 10 měsíci +2

    അയാൾ - എന്ന് വിളിക്കാതെ...അന്തമേ എന്നു വിളിച്ചാൽ പ്രശ്നം ഇല്ല..😂😂

  • @user-ts2qf2vq2e
    @user-ts2qf2vq2e Před 10 měsíci +472

    മേരി ടീച്ചർ കേരള ജനതക്കു വേണ്ടി സംസാരിക്കുന്നു.

    • @AbdulMajeed-hd6wr
      @AbdulMajeed-hd6wr Před 10 měsíci +8

      ഇതേ മേരി ഒരു ചാനൽ ചർച്ചയിൽ ബിജെപി നേതാവ് സുരേഷിനെ അടിച്ചൊടിച്ചിരുന്നു ഇപ്പോൾ കളം മാറുന്നു ഈ സ്ത്രീക്ക് കേന്ത്രം എന്തെങ്കിലും നക്കാപിച്ച കൊടുത്ത് കാണും

    • @chairpants
      @chairpants Před 10 měsíci +28

      ​​@@AbdulMajeed-hd6wrഅതെന്തേ നക്കാപ്പിച്ച കൊടുത്താലേ കേന്ദ്ര ത്തിനെ കുറിച്ച് നല്ലത് പറയാൻ പറ്റൂ?
      അവർ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടല്ലോ. ഇവിടെ കേരളം മുടിപ്പിച്ചത് ഇവിടുത്തെ govt ൻ്റെ കുത്തഴിമതി കൊണ്ട് മാത്രം ആണ്. അത് വെറുതെ കേന്ദ്രത്തിൻ്റെ മേലിൽ ഇട്ടിട്ടു തടി തപ്പുന്ന ldf govt നേ പിന്നെ support ചെയ്യണോ? ന്തുവാടെ..
      മുടിപ്പിച്ച് ഒരൊറ്റ പിള്ളേരും നാട്ടിൽ നിക്കുന്നില്ല. ഓടി രക്ഷ്പെടുന്നു.

    • @edfredson
      @edfredson Před 10 měsíci

      അപ്പം വിക്കാന്‍ പോണ മാഷുമാരെ മാത്രമേ ഞമ്മളു കണ്ടിട്ടുള്ളല്ലോ. സമയത്തിഌ വിലയുള്ള ടീച്ചർമാരെ കണ്ടിട്ടില്ല

    • @radhikasunil9280
      @radhikasunil9280 Před 10 měsíci +6

      ​@@chairpantsYes correct

    • @SaajuBaalu
      @SaajuBaalu Před 10 měsíci

      Olakka e Thalla pala thavana maatti parayum shavam!

  • @bijuwinco7756
    @bijuwinco7756 Před 10 měsíci +52

    റജിമാർ ചർച്ച അലംബാക്കും

  • @MovieTimeStudios1994
    @MovieTimeStudios1994 Před 10 měsíci +62

    മേരി ടീച്ചർ 🔥

  • @roykalam
    @roykalam Před 10 měsíci +2

    ഉള്ള വ്യവസായം എല്ലാം പൂട്ടി ക്കുമ്പോൾ ഓർക്കണം, നികുതി വരുമാനം കുറയും എന്ന്

  • @alexantony1149
    @alexantony1149 Před 10 měsíci +4

    റെജി ലുക്കോസ് മരണപ്പാച്ചിലിൽ ആണ്.. എന്തെങ്കിലും എച്ചില് കിട്ടുമോയെന്നു മാത്രമാണ് ചിന്ത.. ബഹുമാനപ്പെട്ട.. ധനകാര്യ മന്ത്രി... ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആകെ ഒരു കോമാളി സ്റ്റൈൽ...

  • @benemohan
    @benemohan Před 10 měsíci +21

    ഇത്രക്ക് നാണം കെട്ട ഒരു മനുഷ്യ ജീവി കേരളം കണ്ടിട്ടില്ല. ഇത് എന്ത് സംസ്കാരമാണ്. അയ്യേ..... അയാൾ എന്ത് പറയുന്നു എന്ന് ആർക്കും മനസിലാവുന്നില്ല.

  • @user-bw5sm3lm3p
    @user-bw5sm3lm3p Před 10 měsíci +61

    അവസാനം ടീച്ചർ പൊളിച്ചു. അർഹിക്കുന്ന മറുപടി. പണ്ട് ഇയാളുടെ നാട്ടുകാരനായ ജയിക്കിന്‌ Adv.ജയശങ്കർ കൊടുത്തതിനേക്കാൾ ഗംഭീരം. ജീവിതത്തിൽ മറക്കില്ല ലൂക്കോ

  • @acsajanpeermade2035
    @acsajanpeermade2035 Před 10 měsíci +31

    അക്ഷരം തെറ്റാതെ അന്തംകമ്മിയെന്നു വിളിക്കാം.

  • @rameshta647
    @rameshta647 Před 10 měsíci +4

    റെജിയുടെവീട്ടുകാർ റെജി യെ. ഓർത്ത്.കരയുന്നുണ്ടകും..😂

  • @brizbaben
    @brizbaben Před 10 měsíci +1

    തന്റെ കഴിവുകേടിൽ നിന്നു എത്ര വിദഗ്ദ്ധമായാണ് റെജി, മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്നത്.😂😂😂

  • @user-bi5zl7xv8z
    @user-bi5zl7xv8z Před 10 měsíci +126

    ലൂക്കോസിന്‍റെ അടവുനയം😂

  • @Rajamohanan-sp5ke
    @Rajamohanan-sp5ke Před 10 měsíci +102

    രജി ലൂക്കോസിന്റെ 'സുവിശേഷം' തീരെ നന്നായിട്ടുണ്ട്

  • @vijupt8486
    @vijupt8486 Před 10 měsíci +21

    Reji ലുകൂസിനോട് "ചെലക്കാതെ പോടാ '" എന്ന് പറയണം.

  • @Fashionbeave
    @Fashionbeave Před 10 měsíci +1

    Kudos to the teacher.Very true words C9ngrats.

  • @padmanabhant7334
    @padmanabhant7334 Před 10 měsíci +7

    മാന്യ ചർച്ചക്കാരൻMr. Reji😂😂😂😂

  • @RiyaRiya-yc5ol
    @RiyaRiya-yc5ol Před 10 měsíci +31

    ഉത്തരം മുട്ടുമ്പോൾ സ്ഥിരം പരിപാടി..

  • @babylukose2165
    @babylukose2165 Před 10 měsíci +131

    കേന്ദ്രം കടം എടുക്കാൻ അനുവദിക്കാത്ത കൊണ്ടു കേരളത്തിൽ ഞങ്ങൾക്ക് വികസനം നടത്താൻ കഴിയുന്നില്ല 😞🙏 ലോട്ടറി യും മദ്യവും ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നു ദൈവമേ അവസ്ഥ 🙏

    • @radhikasunil9280
      @radhikasunil9280 Před 10 měsíci +7

      അതും നഷ്ടമാണ് യെന്നാണ് പറയുന്നത്

    • @chandhu2488
      @chandhu2488 Před 10 měsíci

      പോലീസ്സും

  • @remesannairt1613
    @remesannairt1613 Před 10 měsíci +17

    റെജി ഉരുളണ്ട. കണ്ണടച്ചു ഇരുട്ടാക്കാൻ
    നോക്കണ്ട.മറുപടി പറയാനില്ലാത്തതു
    കൊണ്ടു റെജിലുകൊസ് ചുമ്മാതെ
    ബഹളം വച്ചു സമയം തീർക്കുകയാണ്
    പാവത്തിന് മിണ്ടാട്ടം മുട്ടി.

  • @moncyskaria
    @moncyskaria Před 10 měsíci +1

    മേരി ടീച്ചർ, East or West, you are the best

  • @premji4143
    @premji4143 Před 10 měsíci +2

    She is a prominent economist

  • @ManojKumar-vi2pn
    @ManojKumar-vi2pn Před 10 měsíci +20

    റെജിക്കു എന്ത് പോയിന്റ്....
    ഒന്നുമില്ലെങ്കിൽ കിടന്നു ഒച്ച എടുക്കും.......
    പര......

  • @padminip1228
    @padminip1228 Před 10 měsíci +30

    ഇത്രേം കൾച്ചറില്ലാത്ത കണക്കുകൾ ദഹിക്കാത്ത ഭ്രാന്തന്മാരെ ഇത്തരം വിലയേറും ചർച്ചകളിൽ
    - കൊണ്ടുവരരുത് News 18
    കേരളീയം കൊണ്ട് ആരുടെ വയറാവീർത്തത്

  • @bipinraj6449
    @bipinraj6449 Před 10 měsíci +51

    പച്ചക്കള്ളങ്ങൾ പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ സാധിക്കും, എന്നാൽ അറിവുള്ളവരോട് സംവദിക്കാൻ ഉള്ള ആർജ്ജവമില്ല, പകരം എന്തെങ്കിലും ഉടക്കുണ്ടാക്കി അലമ്പാക്കുക അതാണ് ഇവന്മാരുടെ നയം. അയാളെ "അയാൾ" എന്ന് വിളിച്ചത് ഭയങ്കര സംഭവമായിപ്പോയി പക്ഷെ മേരി ടീച്ചറെ "ഇവർ" എന്ന് വിളിക്കാം, ഇവനെയൊക്കെ അഭിസംബോധന ചെയ്യേണ്ടത് മണിയാശാന്റെ മൊഴിമുത്തുകൾ ഉപയോഗിച്ചാണ്

    • @dr.rajagopalanr5438
      @dr.rajagopalanr5438 Před 9 měsíci

      ആ അമ്മ പഠി ച്ചിട്ട്‌ മനസ്സാക്ഷിയോടെ പറയുന്നതാ. അത് കേട്ട് പഠിയ്ക്കാൻ പോലും മര്യാ ദയില്ലാത്ത ഇത്തരത്തിനൊന്നും ഒരിയ്ക്കലും ഗുണംപിടിക്കില്ല. പറ്റിയക്കാന്മാത്രം പഠിച്ചവർ

  • @jefrinshibu5314
    @jefrinshibu5314 Před 10 měsíci +1

    Well done

  • @sureshkumar-fl8ld
    @sureshkumar-fl8ld Před 10 měsíci +1

    ഉത്തരമുട്ടിയാൻ ഇവരുടെ സ്വഭാവം ഇതാണ് ചർച്ച അലങ്കോലമാക്കുക

  • @josecyriac7615
    @josecyriac7615 Před 10 měsíci +20

    ഇവനെ പോലത്തെ വനെ ചർച്ചക്ക് വിളിക്കരുത്

  • @prasannanprasannan4296
    @prasannanprasannan4296 Před 10 měsíci +28

    ഉത്തരം മുട്ടുമ്പോൾ ഊച്ചാളി പീസ്, സിപിഎം ശൈലി

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 Před 10 měsíci +42

    രക്ഷപ്പെടാൻ ഇതല്ലാതെ വേറെ ഒരു മാർഗം എന്റെ മുന്നിൽ ഇല്ലായിരുന്നു അതാ 😭😭

  • @sreedevir-zh2rk
    @sreedevir-zh2rk Před 10 měsíci +2

    Teacher poli manjush very good

  • @sibi6633
    @sibi6633 Před 10 měsíci +3

    കേരളത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഗ്രാൻഡ്കളും എവിടേയ്ക്ക് പോകുന്നു എന്നറിയാൻ വിദഗ്ധ സമിതിയെ കേന്ദ്രം ഏർപ്പെടുത്തേണ്ടതാണ്.

  • @pauljoseph3814
    @pauljoseph3814 Před 10 měsíci +56

    If the debate continued Reji would cry. He was addressed "AYAL" and he was about to break into tears.

    • @oneplus5562
      @oneplus5562 Před 10 měsíci

      Avane vera palathum aanu vilikyendathu..athupolathe oru valiya malaru mon aanu ee Reji mon

  • @narayanankanjangad7199
    @narayanankanjangad7199 Před 10 měsíci +27

    റെജിലുകൊസ് നിന്നെ എടാന്നു മെരിചേച്ചി പറഞ്ഞത്തിൽ സന്തോഷം

  • @shalajr7077
    @shalajr7077 Před 10 měsíci +26

    റെജി ലുക്കോസ് എന്തൊരു ഇളിഭ്യത,, സ്ഥിരം പരിപാടി തന്നെ ഉത്തരം ഇല്ലെങ്കിൽ ചർച്ച ശബ്ദം വച്ചു അലമ്പാക്കും, ജനങ്ങൾ കഴുതയല്ല mr

  • @flyingdodo1708
    @flyingdodo1708 Před 10 měsíci +3

    Agent Mary 💪💪 സത്യം പറയാൻ ആർജവം ഉള്ള ഒരാളെ എങ്കിലും കണ്ടുകിട്ടി 😊

  • @user-mw4us9hg8s
    @user-mw4us9hg8s Před 10 měsíci +1

    പറയാൻ ഒന്നും ഇല്ല ഇരുന്നു കരയുന്ന ലൂക്കോസ്😂😂😂

  • @anoopvpillai
    @anoopvpillai Před 10 měsíci +21

    ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുക എന്ന ഒരു നാടൻച്ചൊള്ളു ഓർമ്മ വരുന്നു 😄😄

  • @ashokkumar4682
    @ashokkumar4682 Před 10 měsíci +18

    അയാൾ എന്നല്ലേ പറഞ്ഞോള്ളൂ, സന്തോഷിക്ക്

  • @bijuwudangwudang9938
    @bijuwudangwudang9938 Před 10 měsíci

    മേരി ടീച്ചറെ സത്യം പറയൂ ഇത്രയും ജനങ്ങൾക്കു വിവിധ ആനുകൂല്യങ്ങൾ നൽകുന്ന മറ്റൊരു സ്റ്റേറ്റ് ഇന്ത്യയിൽ ഏതാണ്

  • @bindhus4164
    @bindhus4164 Před 10 měsíci +3

    Palappozhum thonnuyittundvReji over anennu. Ithilum theliyichu. Big salute to Meri teacher

  • @ajayakumarg1104
    @ajayakumarg1104 Před 10 měsíci +20

    ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം.

  • @benzvzvz9956
    @benzvzvz9956 Před 10 měsíci +11

    മേരി ടീച്ചർ നല്ല വിവരം ഉള്ള സ്ത്രീയാണ്

  • @roslinreji6099
    @roslinreji6099 Před 10 měsíci +3

    കമ്യൂണിസം ലോകത്തിന്റെ ശാപം.ഇത്കേരളത്തിനെ ഇല്ലാതാക്കും.സംശയംവേണ്ട 😭

  • @jobitbaby2927
    @jobitbaby2927 Před 10 měsíci +1

    'വെടക്കാക്കി തനിക്കാക്കുക '.. 😊😊

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 Před 10 měsíci +73

    റെജി ലൂക്കോസ് നേ പോലെ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കാൻ കഴിവ് ഉളളവർ വരുമ്പോൾ പിണറായിക്ക് എളുപ്പമായി

  • @rameshsukumaran1218
    @rameshsukumaran1218 Před 10 měsíci +36

    അന്തം റെജി 😂

  • @joejim8931
    @joejim8931 Před 10 měsíci +19

    എന്റെ മാഡം റെജി തന്റെ ഗതികേട് കൊണ്ടു വന്നിരിക്കുന്നതല്ലേ?

  • @mohamedasharaf1214
    @mohamedasharaf1214 Před 10 měsíci +1

    മേരി ജോർജ് വീടാണെന്നു കരുതിക്കാണും. അതാണ് അങ്ങനെ പറഞ്ഞത്.

  • @pkjayaprakash6781
    @pkjayaprakash6781 Před 10 měsíci +1

    പ്രായത്തിൽ മൂത്തവർ എടാ എന്ന് വിളിച്ചുകൂടെ തനിക്കു ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താനെ,,,,L, d, f, ന്റെ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് അറിയൂ,,, L, d, f, ആരെടെ,,,, കാലംകഴിഞ്ഞു,,,,,,,,,, മോനെ,,, 🥰,,,,

  • @oshkosh8619
    @oshkosh8619 Před 10 měsíci +87

    സ്വയം പ്രഖ്യാപിത ഇടതുപക്ഷ ചാനൽ ചർച്ചക്കാരൻ. ഈ ലോക വിവരദോഷി പാർട്ടിക്ക് ഒരു ഭാരമാണ്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 10 měsíci +1

      പാർട്ടി അംഗീകരിച്ചു പറഞ്ഞു വിടുന്നവർക്ക് മാത്രമേ ചാനൽ ചർച്ചയിൽ പങ്കെടുക്കൂ

    • @SM-hj7hr
      @SM-hj7hr Před 10 měsíci +5

      പാർട്ടിക്കല്ല ഈ ഭൂമിക്ക് തന്നെ ഭാരം😂

    • @sree2394
      @sree2394 Před 10 měsíci +1

      Chinta, jaick,aarsho,reji,luttappi etc etc….

    • @athuldominic
      @athuldominic Před 10 měsíci +2

      ഈ പാർട്ടി തന്നെ ഒരു ഭാരമാണ് എന്ന് തിരിച്ചറിയുന്ന ദിനം ഈ നാട് രക്ഷപെടും ☝🏻️☝🏻️

  • @ashokkumar4682
    @ashokkumar4682 Před 10 měsíci +26

    തെയാനായിട്ട് ഒരു ജന്മം