ഉദ്ധവ് താക്കറെയുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രം | Sujaya Parvathy | Meet The Editors

Sdílet
Vložit
  • čas přidán 18. 05. 2024
  • Watch full video - • ‌ബിജെപിക്ക് ആർഎസ്എസിനെ...
    'ഉദ്ധവ് താക്കറെയുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രം'; സുജയ പാർവതി | Sujaya Parvathy | BJP VS RSS | Meet The Editors
    #Sujayaparvathy #RSS #BJP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 735

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +311

    RSS എന്താണ് BJP എന്താണ് എന്ന് മിനിമം വിവരം പോലും ഇല്ലാത്ത മാപ്രകളാണ് കേരളത്തിൽ ഉള്ളത്..
    സുജയ 🧡

    • @ameerkm-hy4ok
      @ameerkm-hy4ok Před měsícem +3

      Ottikkoduppans🤘

    • @enlightnedsoul4124
      @enlightnedsoul4124 Před měsícem +12

      @@ameerkm-hy4ok ഒറ്റുകാർ എന്നും മുസ്ലിംകൾ

    • @arjunmohan4550
      @arjunmohan4550 Před měsícem

      ​@@ameerkm-hy4ok and terrorist as well 😅

    • @entertainingmedia1499
      @entertainingmedia1499 Před měsícem +1

      ​@@ameerkm-hy4okഎടാ ഒറ്റു കൊടുത്ത് ജനിച്ച നാടിനേ മതം പറഞ്ഞു വിഭജിച്ചത് മുസ്ലിം ലീഗ് അല്ലേ , ജിന്ന അല്ലേ , നെഹ്‌റു അല്ലേ , കോൺഗ്രസ്‌ അല്ലേ 😂😂

    • @pappipappi14
      @pappipappi14 Před 27 dny

      ​@@ameerkm-hy4ok ഒറ്റികൊടുപ്പുകാർ 1947 ലെ ഇവിടുന്നു ട്രെയിൻ കേറി 🇵🇰🐖

  • @shanmughank9059
    @shanmughank9059 Před měsícem +334

    ഈ രണ്ടു ഉണ്ണാക്കൻമാരും സുജയയോട് മുട്ടൻ ആയിട്ടില്ലകലക്കി സുജ യ

    • @blueberry7689
      @blueberry7689 Před měsícem +2

      പക്ഷെ ബിജെപിനേതാക്കൾക്ക് rss ഇടപെടലുകൾ ഇഷ്ടപെടുന്നില്ലന്നുള്ളത് ഒരു യഥാർദ്യമാണ്. പൊളിറ്റിക്കൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും മറ്റൊരു സംഘടന കൈ കടത്തുന്നത് ആർക്കായാലും ചൊറിച്ചിൽ ഉണ്ടാക്കും.. മാത്രമല്ല rss കാരെ ഓരോ പോസ്റ്റിൽ നിയമിക്കാൻ പറയുന്നതും ബിജെപിക്ക് ഒരു ബാധ്യതയാണ്. കേരളത്തിലും ഇതല്ലേ പ്രദാന പ്രശ്നം.. ബിജെപി നൽകുന്ന നിർദേശം rss തള്ളും... ക്രിസ്ത്യാനികളുമായി കൂടുതൽ അടുക്കുന്നത്പോലും rss ഏതിർത്തു. കേന്ദ്രം ഇടപെട്ടാണ് അത് ഒതുക്കിയത്

    • @kumarp0993
      @kumarp0993 Před měsícem +1

      ​@@blueberry7689 ഓ.....ഹോ..... എപ്പോ??????

    • @Sreeprayag
      @Sreeprayag Před 29 dny

      ​@@kumarp0993Lol

    • @balankulangara
      @balankulangara Před 27 dny

      ഇതൊക്കെ ഒരു ബിസിനെസ്സ്
      തന്ത്രമല്ലേ സീരിയസ്സായി എടുക്കേണ്ട
      എന്തായാലും
      Well done Sujaya

  • @Raghunandan-mr4th
    @Raghunandan-mr4th Před měsícem +246

    ഇത്രയും കാര്യമാത്രപ്രസക്തമായി വിശദീകരിക്കാനുള്ള സുജയാപാർവതിയുടെ അസാധാരണ പാടവം......
    A big salute......

  • @user-cc3zo5mo6v
    @user-cc3zo5mo6v Před měsícem +332

    സുജയക്ക് മറുപടി പറയാൻ കമ്മ്യൂണിസ്റ്റ് മാപ്രകൾക്ക് കഴിയില്ല, അതുകൊണ്ട് അവർ ഇടക്ക് കയറും, ഇളിക്കും

    • @mohammedsajjad238
      @mohammedsajjad238 Před měsícem +5

      വാട്സാപ്പ് യൂണിവേഴ്സിറ്റി മാത്രം നോക്കാതെഇടക്ക് ന്യൂസ് ഒക്കെ കാണണം തേയാനൊരുജന്മം അതാണ് സുജ

    • @Progressivemedia_in
      @Progressivemedia_in Před měsícem +2

      Kurachu Vali vitto ...shoe nakki vali vidunna parambaryam Ula vanass

    • @360Angle
      @360Angle Před měsícem +8

      @@mohammedsajjad238എന്തായാലും മദ്രസ ഊക്കിവേഴ്‌സിറ്റി അല്ലല്ലോ 😂😂😂

    • @saraladevi8262
      @saraladevi8262 Před měsícem +4

      ​@@Progressivemedia_inനിനക്ക് വളി, കളി കുളി ഇതൊക്കെ അല്ലാതെ വേറെ എന്താ അറിയ? ജനിച്ചത് തന്നെ ഉണ്ണാനും, ഉണ്ണി ഉണ്ടാക്കാനും, അതിലൂടെ ലോകത്ത് തീവ്രവാദം വളർത്താനുമല്ലാതെ.പേരോ പ്രോഗ്രസീവ്. എന്തിലാ നിൻ്റെ പ്രോഗ്രസ് എന്ന് ആർക്ക അറിയാത്തത്

    • @Progressivemedia_in
      @Progressivemedia_in Před měsícem +1

      @@saraladevi8262 ano arinjila ...Vali athum manushyanu important aaa🤣🤣🤣🤣vali idathorayit arundu gopu

  • @sajils4209
    @sajils4209 Před měsícem +304

    കിണറേ മുട്ടാൻ നിൽക്കണ്ട.. താങ്ങാൻ പറ്റില്ല സുജയയെ 😍😍

    • @ushas6528
      @ushas6528 Před měsícem

    • @babusreedharan3829
      @babusreedharan3829 Před měsícem

      ചാനലിൻ്റെ ഫണ്ടിംഗ് തന്നെ ഗുണനിലവാരം അടക്കം. സുജയ പറയുന്നതു കേൾക്കാൻ കുറച്ച് ആളുകൾ ഉണ്ട്. അതും നിന്നാൽ ചാനൽ പൂട്ടി അടുത്ത , കള്ള സ്രോതസ് കണ്ടെത്തി പരിപാടി ഓടിക്കും. നമ്മുടെ മലയാളം ചാനലിൽ പഴയ ഒരു സീരിയൽ ഉണ്ടായിരുന്നു. ''മാലു വേലൂസർക്കസ് " ആ റീലാണ് ഇപ്പോൾ ഓടുന്നത്.🤑🤑🤑🤑🤑🤑✳️✳️✳️

    • @harikumarm3927
      @harikumarm3927 Před měsícem +3

      ശരിയാണ് താങ്ങാൻ പറ്റില്ല ഒറ്റയ്ക്ക്

    • @sajinks1872
      @sajinks1872 Před měsícem +2

      ഒന്ന് പോഡോ... കിണറ് ഇനിയും മുട്ടും.. തടുക്കാൻ പറ്റുമെങ്കിൽ തടയ്.

    • @rajumonrajuraju9778
      @rajumonrajuraju9778 Před 28 dny +2

      ആർഎസ്എസിന്റെ കോടികളിൽ ഒരു വനിതയാണ് അതുതന്നെ ഇത്രയും ഉണ്ടെങ്കിൽ കാണാതെ ഇരുത്തിയിരിക്കുന്ന എത്രയോ വനിതകൾ വേറെയുമുണ്ട് ആർഎസ്എസിൽ 👌

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před měsícem +178

    മൂന്ന് പേരെയും നിശബ്ദരാക്കി.....❤ സുജയാ....

    • @siraj_123
      @siraj_123 Před měsícem

      😂😂😂 മീറ്റ് ദി എഡിറ്റർസ് ഫുൾ എപ്പിസോഡ് കാണാത്തോടുള്ള പ്രശ്നമാണ് ഇതൊക്കെ പൊട്ടക്കിണറ്റിലെ തവള ആവല്ലേ സംഘി

  • @prajeeshka
    @prajeeshka Před měsícem +141

    June 4ന് sujaya മാത്രമേ അവിടെ ഉണ്ടാകു ബാക്കി ഉള്ളവർ എല്ലാം മാളത്തിൽ ഒളിക്കും mark my words 🙏🏾sujaya 🥰

    • @abeyjohn8166
      @abeyjohn8166 Před měsícem

      BJP tholkkum

    • @ambily2940
      @ambily2940 Před měsícem

      ​@@abeyjohn8166നിന്റെ സ്വപ്നം

    • @fanzafa1463
      @fanzafa1463 Před měsícem

      😂

    • @Sreeprayag
      @Sreeprayag Před 29 dny

      ​@@abeyjohn8166Jun 4 വരെ സ്വപ്നം കണ്ടോളൂ

  • @ramadasn8902
    @ramadasn8902 Před měsícem +42

    ആർ.എസ്.എസ് എന്ത് ആണന്നും ബിജെപി എന്താണെന്നും പൊട്ടക്കിണറ്റിൽ തവളേഷിന് എന്ത് അറിയാം

  • @ashokanc6400
    @ashokanc6400 Před měsícem +86

    ഇതുപോലെ തന്റേടത്തോടെ സത്യം പറയാൻ കെല്പുള്ളവരാണ് യഥാർത്ഥ മാധ്യമ പ്രവർത്തകർ. അല്ലാതെ മറ്റുള്ളവരുടെ ഉച്ചിഷ്ടം കഴിച്ച് സത്യവിരുദ്ധമായി പറയുന്നവരല്ല. അഭിനന്ദനങ്ങൾ.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před měsícem +95

    ബിഗ് സല്യൂട്ട് സുജയ പാർവ്വതി..❤🎉❤🎉

    • @Irshad284
      @Irshad284 Před měsícem +3

      😂😂😂😂😂 enthu thenga aanu ennu polum ariyaathe kona kona enna sangini parayunnathu

    • @sharoonk3212
      @sharoonk3212 Před měsícem +4

      ​@@Irshad284 Ningalkonum manasilakilappa..

    • @mewwwww59
      @mewwwww59 Před měsícem

      ​@@Irshad284പറയുന്നതോ... നിന്റെ തള്ളേടെ മുറം... പൂറെന്ന്

  • @sreedevte4472
    @sreedevte4472 Před měsícem +98

    സുജയ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ ബോഡി ലാങ്ഗ്വേജ് നോക്കൂ.😂മൂന്ന് എണ്ണം ഒത്തു പിടിച്ചിട്ടും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. നികേഷ് ഉം മൊട്ടയും ഉള്ള കള്ളം മുഴുവൻ പറഞ്ഞിട്ടും പിടിച്ചു നില്കാൻ പറ്റുന്നില്ല … പിന്നെ മറ്റേ ആയമ്മ പരുത്തി കാട് സ്വതസിദ്ധമായ പുച്ഛ മുഖഭാവം അത്രേ ഉള്ളൂ അതിൽ കൂടുതൽ ഒന്നും മമ്മൂദി ചാനൽ ഇൽ നിന്നും ട്രെയിനിങ് കഴിഞ്ഞു ഇറങ്ങിയ അവർക്ക് നൽകാൻ സാധിക്കുന്നില്ല…. ഒറ്റക്ക് എല്ലാത്തിനേയും സുജയ അടിച്ചിടുന്നത് കാണാൻ ഒരു രസം ആണ്

  • @Vibintalk
    @Vibintalk Před měsícem +61

    സുജയാ cristel clear.. സുജയാ നിങ്ങൾ ഇല്ലേ ഈ പ്രോഗ്രാം പൂർണ്ണമല്ല 👍👍👍

  • @kppurendran7693
    @kppurendran7693 Před měsícem +68

    😊😊😊 ആഹ! സുജയ കലക്കി .

  • @binulal7575
    @binulal7575 Před měsícem +194

    സുജയ്യ സൂപ്പർ 👌👌👌👌👌മറ്റേ 3പേര് പഴം വിഴുങ്ങിഇരിക്കുന്നു

  • @shameenajameesh1755
    @shameenajameesh1755 Před měsícem +110

    എന്റെ നാട്ടിലെ ആർഎസ്എസും ബിജെപി ഒന്നാണ്

    • @KrishnarjunanP.s-bt3qg
      @KrishnarjunanP.s-bt3qg Před měsícem +10

      പൊട്ടൻ അരുണ്യം പൊട്ടൻ നികേഷ് 🤣🤣🤣

    • @physcho....c
      @physcho....c Před měsícem +4

      കേരളത്തിൽ... വളർന്നിട്ടില്ല 💥......... Rss ഇന്റെ under ലാണ് 💥💥

  • @rithwicNeo
    @rithwicNeo Před měsícem +36

    മിടുക്കി❤

  • @bijukp-sr3zw
    @bijukp-sr3zw Před měsícem +101

    ആരെ waahhhhh... പൊളിച്ചു സുജയ...... ജയ് RSS

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Před měsícem +64

    RSS 👌 സുജയാ 👌👌BJP 👍 0P 😄

  • @Hareesh-sv6pq
    @Hareesh-sv6pq Před měsícem +48

    Well said Sujaya

  • @gopankumarkumargopan8986
    @gopankumarkumargopan8986 Před měsícem +26

    കമൽനാഥ്‌ മദ്ധ്യപ്രദേശിൽ പറഞ്ഞതും rss നിരോധിക്കുമെന്നാണ്, നേരം ഇരുട്ടി വെളുത്തില്ല, ആ കസേരയിൽ ശിവരാജ്സിങ്ചവ്ഹാൻ,

  • @vasudevan5801
    @vasudevan5801 Před měsícem +52

    Sujaya ❤❤❤❤❤

  • @muraleedharannair2480
    @muraleedharannair2480 Před měsícem +64

    ബംഗാളിൽ 4 ക്ഷേത്രം തകർത്തത് റിപ്പോർട്ടർ മാമ്മാ കണ്ടില്ലേ

  • @dipushankunni6209
    @dipushankunni6209 Před měsícem +18

    Sujaya പൊളിച്ചു enginano മറുപടി കൊടുക്കേണ്ടത് അതിലും ഭംഗി ആയി വിവരിച്ചു കൊടുത്തു നന്ദി പെങ്ങളെ

  • @RAJESHKM68A
    @RAJESHKM68A Před měsícem +26

    well explained sujaya

  • @vijayakrishnanp5536
    @vijayakrishnanp5536 Před měsícem +119

    സുജയാ, ആ ഉണ്ണിയെ അടക്കം എല്ലാത്തിനെയും RSS ഇൽ ചേർക്കണം... ഇല്ല.. വന്നോളും.. ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് RSS എന്ന് കിണരേഷ് പറഞ്ഞു തുടങ്ങിട്ടുണ്ട്... ആദ്യത്തെ ചുവടുവേപ്പ്... ജൂൺ 4 കഴിയട്ടെ..

    • @ameerkm-hy4ok
      @ameerkm-hy4ok Před měsícem +2

      Lokatthile ettavum valiya Theettam😂

    • @middlepath6666
      @middlepath6666 Před měsícem +1

      Lokathile eetavum valiya theevravadha sankadana😢

    • @vijayakrishnanp5536
      @vijayakrishnanp5536 Před měsícem

      കഴുതക്കാമം കരഞ്ഞു തീർക്കുന്നു... 😜😜😜

    • @pns3048
      @pns3048 Před měsícem

      Ok jihadis 😂😂

    • @sajidhamza7173
      @sajidhamza7173 Před měsícem

      😮EVM ശരിക്കും set ആക്കി വെച്ച് കണ്ണും അല്ലെ 🤑

  • @SujanendranSujanendran-wt6qm
    @SujanendranSujanendran-wt6qm Před měsícem +50

    പ്രിയ സഹോദരിക് അഫിനദനങ്ങൾ

  • @mashreqofficeautomationequ9359
    @mashreqofficeautomationequ9359 Před měsícem +26

    Well explicated Mrs SP

  • @hariksadimaly8925
    @hariksadimaly8925 Před měsícem +41

    ആ അടിമ പൊട്ടൻ കിണറേ ഷിന് വല്ലതും മനസ്സിലായോ എന്തോ...😂

    • @user-yk7dk6ts7s
      @user-yk7dk6ts7s Před měsícem

      പാർട്ടി തൂറി ഇടുന്നത് വാരി തിന്നാൻ ആണ് പുള്ളിക്ക് ഇഷ്ടം 😂

  • @sadanandanchamunni6409
    @sadanandanchamunni6409 Před měsícem +27

    Super Sujaya

  • @Vk-wx8ls
    @Vk-wx8ls Před měsícem +17

    I think Sujaya is my hero. She is one man Army. God bless her.
    Her way of explaining things is quite extraordinary and beyond my ability to absorb.

  • @merabharath2818
    @merabharath2818 Před měsícem +21

    കിണരേഷ് 🤣🤣🤣🤣 തൊട്ടി ആകരുത് ഒരുമാതിരി കിണറ്റിലെ തൊട്ടിയെ പോലെ 🤣

  • @Jithin-18
    @Jithin-18 Před měsícem +23

    സുജയാ 👍🏻

  • @devidas671
    @devidas671 Před měsícem +11

    സ്വാതന്ത്ര സമരത്തെ പിന്നിൽ നിന്ന് കുത്തിയതാരാ കിണറേഷേ. അത് കമ്മ്യൂണിസ്റ്റ്കാരാണ്

  • @Krishnankutty-sv2ey
    @Krishnankutty-sv2ey Před měsícem +10

    സൂജയാ വെരി ഗുഡ്👍🏻🌷👍🏻

  • @krishnadasg9957
    @krishnadasg9957 Před měsícem +37

    RSS തീരുമാനിക്കും ആരു പ്രെധാനമന്ദ്രി പ്രസിഡന്റ്‌ മുഖ്യമന്ത്രി ആകണമെന്നു

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc Před měsícem +17

    Sujaya.. adipoli,.🎉

  • @anilbhagavathy9673
    @anilbhagavathy9673 Před měsícem +24

    super nice maam

  • @NddSankarNddSankar
    @NddSankarNddSankar Před měsícem +7

    സുജയ ശരിയായ രീതിയിലാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നത് അത്

  • @Krishnannair373
    @Krishnannair373 Před měsícem +25

    സുജയ സംഘിനി ആണേലും എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ് ❤️

    • @nayanavishnu6409
      @nayanavishnu6409 Před měsícem +3

      എനിക്ക് അത്കൊണ്ടാണ് സുജയയെ ഇത്രയും ഇഷ്ടം🔥🔥 ❤️❤️

    • @user-lk3tx5bp5e
      @user-lk3tx5bp5e Před měsícem

      If you support the security of the nation, you are a Sanghi!. If you support the development of the nation ,then you are a Sanghi!
      Then what are others????😮
      Cheap ,Substandard ,lowlevel, shameless bloody fools.😂😂😂😂

  • @gopinathankarunakaran9233
    @gopinathankarunakaran9233 Před měsícem +26

    സുജെ പറേയേണ്ടത് പറയേണ്ട സമയത്ത് സംശയ ലേശമന്യേ സ്പഷ്ടമായി പറഞ്ഞു..

  • @radhakrishna-mg9kl
    @radhakrishna-mg9kl Před měsícem +7

    Yes Correct Sujaya Parvathi Very good Congratulaten 👍

  • @shajisebastian43
    @shajisebastian43 Před měsícem +24

    RSS. is great 👍 we support 🌹 🙌 BJP and Sujaya Parvathy 💪🇮🇳🇮🇳🇮🇳👧👧👧

  • @muraleedharanpr7467
    @muraleedharanpr7467 Před měsícem +25

    സുജയ ചെത്തുന്നു.......... ജനങ്ങൾ റിപ്പോർട്ടർ ചാനലും കാണുന്നു........... ജനം റിപ്പോർട്ടർ ചാനലിനെ സപ്പോർട്ടും ചെയ്യുന്നു.......സുജയ ഉണ്ടായത് കൊണ്ട്

  • @anviya_creations3260
    @anviya_creations3260 Před 27 dny +3

    സുജയയോട് മുട്ടാൻ തത്കാലം ഇപ്പോൾ റിപ്പോർട്ടറിൽ... ആണായി പിറന്നവരും പെണ്ണായി പിറന്നവരും ഇല്ല..! 🔥🔥🔥സുജയ 🔥🔥

  • @renjithv5975
    @renjithv5975 Před měsícem +28

    സുജയ 🇮🇳🇮🇳🇮🇳💪💪💪👏👏👏👍👍👍♥️♥️♥️💚💚💚

  • @user-xr4ku3hc5g
    @user-xr4ku3hc5g Před měsícem +9

    2.52❤❤ what a point sujaya❤❤

  • @user-ls7xn2yt2u
    @user-ls7xn2yt2u Před měsícem +14

    മോദിജി RSS മുൻ പ്രചാരക്ക്, RSS ഉം ബി ജെ പി യും ഒരു നാണയം, ആ സഹോദരി ഭംഗിയായി പറഞ്ഞതിന്ന് അഭിനന്ദനം

    • @surendranvp9170
      @surendranvp9170 Před měsícem

      ആർ എസ്സ് എസ്സ് എന്താണെന്ന് അറിയാത്തവർ

  • @vijayanpn8481
    @vijayanpn8481 Před měsícem +6

    You're great..👍👍👍

  • @sahadevsuresh3194
    @sahadevsuresh3194 Před měsícem +10

    ജൂൺ 4 നു ഇവന്മാർ എന്ത് പറഞ്ഞു ന്യായീകരിക്കും 😂😂

    • @kiranraj6115
      @kiranraj6115 Před 27 dny

      Voting machine pazhi chari nyaeekarikkum

  • @sreea2442
    @sreea2442 Před měsícem +7

    Love U Suvijaya with your.realiaric statement

  • @madhupillai5920
    @madhupillai5920 Před měsícem +13

    Congratulations sister 👏

  • @ManjulaRPai
    @ManjulaRPai Před měsícem +11

    Sujaya 👍👍

  • @adithyan.k.935
    @adithyan.k.935 Před měsícem +11

    Sujaya parvathy 💥💥💥

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx Před měsícem +29

    സന്തോഷായില്ല, അരുണേട്ടാ😅

  • @nasirchantroth5202
    @nasirchantroth5202 Před měsícem +19

    കാണാൻ പോകുന്നപൂരം പറഞ്ഞറി കെനൊ

  • @dineshkumarvv5336
    @dineshkumarvv5336 Před měsícem +10

    Great,sunaya.Congratulations

  • @MadhavanAthrappully
    @MadhavanAthrappully Před měsícem +12

    സുജയാ സത്യം മാന്യമായി പറഞ്ഞു ❤️❤️❤️❤️❤️

  • @bijupp2113
    @bijupp2113 Před měsícem +11

    Chechi superrrrrrr

  • @lekshmir.s1300
    @lekshmir.s1300 Před měsícem +20

    ഒന്നും പറയാൻ ഇല്ലാത്തവർ പൊട്ടൻ ചിരി ചിരിക്കും. കിണരേഷ്. മൊട്ട 😂😂😂😂😂😂

  • @ganesanpadmanabhan4768
    @ganesanpadmanabhan4768 Před měsícem +2

    ചെന്നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചാലും ആർജവത്തോടെ ഒറ്റക്ക് നിന്ന് പൊരുതുന്ന ഒരു പെൻ പുലി ,അതാണ് സുജായ ഒരുത്താൻ്റെയും മുന്നിൽ സ്വന്തം രാഷ്ട്രത്തെയും സംസ്കാരത്തെയും അടിയറവ് വക്കില്ല ,പ്രിയ സഹോദരിക്ക് ബിഗ് സല്യൂട്ട്

  • @shreerajkumar7452
    @shreerajkumar7452 Před měsícem +3

    ആർഎസ്എസും അറിയണമെങ്കിൽ ആർഎസ്എസിന്റെ ശാഖയിൽ തന്നെ വേണം തന്നെ പോണം എന്തറിയാം

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před měsícem +11

    സുജയ ❤

  • @ravikthumpoden7590
    @ravikthumpoden7590 Před měsícem +7

    101%❤

  • @prasanth9356
    @prasanth9356 Před měsícem +7

    JAI SREERAM 🕉️🚩
    JAI BHARAT 🚩
    JAI JAI RSS 🚩🪔🕉️

  • @Sureshsuresh-vz3ml
    @Sureshsuresh-vz3ml Před měsícem +8

    Sujaya💪💪👍

  • @babumv9656
    @babumv9656 Před měsícem +21

    സുജ❤❤❤

  • @muraleedharannair2480
    @muraleedharannair2480 Před měsícem +19

    കുത്തി തിരുപ്പ് കാരെ കണ്ടം വഴി ഓടിപ്പിച്ചു 🤣🤣❤️

  • @ranjithputhiyaveetil5682
    @ranjithputhiyaveetil5682 Před měsícem +13

    എടാ മൊട്ടെ ഇന്ന് ചിരിച്ചോ നാളെ മോങ്ങേണ്ടവനെ.

  • @renjithlalsurendran2273
    @renjithlalsurendran2273 Před měsícem +12

    Sujaya 🎉🎉🎉 is my favorite.she is super 👌..her look is super..

  • @vijayanmukkonath9948
    @vijayanmukkonath9948 Před měsícem +2

    Ms. Sujaya Parvathy, you are great. Your ultimate control over the discussion is really appreciable. Great..Great..

  • @naziclub619
    @naziclub619 Před měsícem +12

    സുജയാ സൂപ്പർ ❤

  • @unnikuttanvinu7027
    @unnikuttanvinu7027 Před měsícem +5

    Sujaya 👍

  • @vasanthir3277
    @vasanthir3277 Před měsícem +5

    Super sujaya mam 😘

  • @ajj8212
    @ajj8212 Před měsícem +5

    ❤❤🎉

  • @user-tf6mr4qp4g
    @user-tf6mr4qp4g Před 19 dny +1

    സുജയ ആർഎസ്എസ് എന്തിനാണ് പ്രവർത്തിക്കുന്നത് എന്ന് ഇപ്പോഴും ഇവർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു ബിജെപിയും ആർഎസ്എസും ഒരു അമ്മയും കുഞ്ഞും പോലെയുള്ള ബന്ധമാണ് ഇനിയെങ്കിലും നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു❤

  • @sujithanair7112
    @sujithanair7112 Před měsícem +12

    പെർഫെക്ട് ❤

  • @gvenugvenu-qc3xt
    @gvenugvenu-qc3xt Před měsícem +9

    Sujaya. Namaste. Jaiho

  • @nagarajnair904
    @nagarajnair904 Před měsícem +9

    Very good sujaya

  • @rajankrishnanmankunnath
    @rajankrishnanmankunnath Před měsícem +7

    Amazing sujaya , great 👍👍

  • @shajumanapetty5134
    @shajumanapetty5134 Před měsícem +8

    Bigslute madem

  • @SruthyNithin-bb4sv
    @SruthyNithin-bb4sv Před měsícem +4

    ആർഎസ്എസ്♥️♥️♥️

  • @gokulrajan6613
    @gokulrajan6613 Před měsícem +8

    സ്‌മൃതി പരുതിക്കാട് വെറും പടം

  • @santhoshkumar-eg3wl
    @santhoshkumar-eg3wl Před měsícem +3

    ആദ്യം സംഘത്തെ അറിയാൻ ശ്രമിക്ക് അരുൺ സാറും, നികേഷ് സാറും.

  • @maneesha-jh7pd
    @maneesha-jh7pd Před měsícem +13

    Rss🔥bjp🔥modi 🔥

  • @chandramohananabhilash9287
    @chandramohananabhilash9287 Před měsícem +5

    Jay sujaya number one reporter Arun smart

  • @ramdasnair2199
    @ramdasnair2199 Před měsícem +2

    Really a befitting reply by Sujaya Parvathy ..❤

  • @Ramachandranmg-zy2yf
    @Ramachandranmg-zy2yf Před měsícem +11

    സുജയ 👍👍👍

  • @balagovindanputhussery6133
    @balagovindanputhussery6133 Před měsícem +1

    Well explained Smt.Suja. Congratulations.Go ahead.

  • @sunilkv6029
    @sunilkv6029 Před měsícem +6

    ആശംസകൾ ❤🎉സുജയാ

  • @physcho....c
    @physcho....c Před měsícem +2

    സുജയേച്ചി ഇല്ലേൽ ഈ റിപ്പോർട്ടർ ചാനെൽ ഇല്ല 💥💥💥

  • @adhilpachu3909
    @adhilpachu3909 Před 27 dny +2

    ജൂൺ നാലിനു കിണരേഷ് കിണറ്റിൽ ചാടും, ഉണ്ണിക്ക് പനി പിടിക്കും, അരുൺ മുട്ട ട്രേ യിൽ ഒളിഞ്ഞിരിക്കും, സ്മൃതി പരുത്തി പറക്കാൻ പോണ്ടി വരും 😂

  • @babumv9656
    @babumv9656 Před měsícem +15

    നീ കേഷ് തങ്കൾ ഒരു പുറൻ അക്കരുത്

  • @subramanyanp25
    @subramanyanp25 Před měsícem +2

    ജയ് മോഡി ജി ❤ജയ് ബിജെപി ❤

  • @mohankumarpanicker9182
    @mohankumarpanicker9182 Před měsícem +12

    ആർഎസ്എസ് without ,,,no bjp ,,,,

  • @jayaprakashkg7473
    @jayaprakashkg7473 Před měsícem +2

    Sujaya as usual super, it requires an unusual boldness and sense of intellectual honesty to say one's opinion openly in an entire hostile environment. Any way BJP is going to come back due to its effective deliverance and good governance

  • @harikrishnan3295
    @harikrishnan3295 Před měsícem +1

    ഞാൻ R S S ആണ് ബിജെപി ഇനി ചവിട്ടി പുറത്താക്കും എന്ന് പറഞ്ഞാലും എന്റെ വോട്ട് ബിജെപി ക്കു മാത്രം ❤️❤️❤️

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Před měsícem +9

    സുജയ്യ ❤❤

  • @josephmanuel1222
    @josephmanuel1222 Před měsícem +1

    RSS രാഷ്ട്രസേവനത്തിനായി സ്വയം സമർപ്പിച്ചവരുടെ സംഘടന. അവർക്ക് സ്വാർത്ഥമോഹമുണ്ടെങ്കിൽ അത് രാഷ്ട്രത്തിന്റെ അഭ്യുന്നതി എന്ന ഒരേയൊരു സംഗതി മാത്രം !!! വളരെ കൃത്യമായി ധർമ്മത്തിലധിഷ്ഠിതമായതിനാൽ RSS ഒരിക്കലും ക്ഷയിക്കുകയോ ജീർണ്ണിക്കുകയോ ഇല്ല. BJP രൂപീകരിച്ച് കൈപിടിച്ചു വളർത്തിയത് RSS ആണെങ്കിലും ഇന്ന് പൂർണ്ണമായും സ്വയംപര്യാപ്തവും സുസജ്ജവുമായിക്കഴിഞ്ഞതിനാൽ BJPക്ക് എല്ലാക്കാര്യങ്ങളിലും തത്കാലം RSSന്റെ രക്ഷാകർതൃത്വം ആവശ്യമില്ല. എന്നാൽ, രാജനീതിയാണ്, അധികാരത്തിന്റെ പാതയിൽ ജീർണ്ണത ഉണ്ടായേക്കാം. അതിനാൽ തന്നെ, BJPയിലും ഭാവിയിൽ ജീർണ്ണത കടന്നുവരാൻ സാധ്യതയുണ്ട്. അപ്പോൾ അതിനെ തിരുത്തി വീണ്ടും ധർമ്മത്തിന്റെ വഴിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ RSSന്റെ കാവൽ എപ്പോളും ഉണ്ടാവും. ഇതാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്ന സംഘരാഷ്ട്രീയത്തിന്റെ കാതൽ. സംഘപരിവാറിനോട് തീർച്ചയായും മതഭേദങ്ങളുണ്ട്. എങ്കിലും അവരുടെ ആത്മപരിത്യാഗത്തിന്റെ യും ആത്മസമർപ്പണത്തിന്റെയും ഭാവഗരിമയെ വിസ്മയപൂർവ്വം വിലമതിക്കുന്നു...

  • @sankarparameswarannair8191
    @sankarparameswarannair8191 Před měsícem +7

    സുജയാ 👍👍👍

  • @pradeeppp3246
    @pradeeppp3246 Před měsícem +1

    ബിഗ് സല്യൂട്..❤❤❤