Oru Kaattu Moolanu | Chekkan Song | Oru Paattu Moolanu | Shafi Eppikkad | Manikandan Perumpadappu

Sdílet
Vložit
  • čas přidán 10. 06. 2022
  • #chekkanmovie #orukaattumoolanu #newsong
    CHEKKAN SONGS:
    Hrdayathil Niramekum (Manikandan Parumoadappu):
    • Kanavil vanna vaar | C...
    Malarkodiye: (Manikandan ):
    • Malarkodiye Njan Ennum...
    Athekku Antha
    (Nanjiyamma) : • Nanjiyamma New Film So...
    Chekkan Movie Trailer :
    • Chekkan Movie Official...
    Oru Kaattu Moolanu Audio Platform
    🎶 Stream The Full Song Here 🎶
    🎶 Jiosaavn : bit.ly/3BywTgT
    🎶 Spotify : spoti.fi/3J3KTke
    🎶 Apple Music : apple.co/3ovmhHC
    🎶 Amazon Music : amzn.to/3b3FcpQ
    🎶 Qobuz : bit.ly/3owAcx4
    🎶 Shazam : bit.ly/3b3NlKX
    🎶 CZcams Music : bit.ly/3ow5HYg
    Movie: Chekkan
    written& Directed By : Shafi Eppikkad
    Producer: Mansoor Ali
    Banner : One to One Media
    Project Designer : Asim Kottoor
    Cinematography: Suresh Red One
    Editor: Jarshaj
    MakeUp : Hassan Wandoor
    Art : Unni Niram
    Lyrics : Manikandan
    Bgm & Orchestration : Sibu Sukumaran
    Singers : Manikandan Perumpadappu
    Costumer : Suresh Kottola
    Pr.Controller : Shoukath Wandoor
    Pro. Manager : Riyas Wayanad
    Colouring : Chalachithram Kochi
    Sound Mixing : Vinod P Sivaram
    Co.Ordinator : Afsal Thuvoor
    Content Owner : One to One
    Design : Manu Davinci
    ഒരു കാറ്റ് മൂള്ണ്,
    ഒരു പാട്ടിൻ ഈണം കേൾക്കണ്,
    എൻ കാതിൽ വന്നു കഥ ചൊല്ലണ്,
    എന്റെ കാട്ടുചോല കിളിയേ...
    കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
    മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ.......
    ഒരു കാറ്റ് മൂള്ണ്,
    ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
    എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
    എന്റെ കാട്ടുചോല കിളിയെ...
    നിണ മൊഴുകിയതൊരു ദിനമല്ലേ,നിറ വയറൊഴിഞ്ഞതു വനമേ, പതറിയ ചില ചുവടിന് പോലും കരളുരുകിയ കഥയറിയാം..
    ഇടറിയൊരീണം കേട്ട് പോരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം, നിറമാർച്ചുരന്നമ്മ നീട്ടി...
    തിരിമുറിയാതെ അലയിടറാതെ ഇനിയും ഞാൻ പാടം,ഇനിയും ഞാൻ പാടം...
    ഒരു കാറ്റ് മൂളണ്,
    ഒരു പാട്ടിൻ ഈണം കേൾക്കണ്,
    എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
    എന്റെ കാട്ടുചോല കിളിയെ...
    മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാക്കും..
    മനം തൊരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും ..
    അരുമയോടൊന്നു തഴുകാം ആ പടികടന്നിനിയും വരുമോ....
    അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ്
    കനൽ വഴി പോലും കവിതകളാക്കി ഇനിയു ഞാൻ പാടാം... ഇനിയും ഞാൻ പാടം...
    ഒരു കാറ്റ് മൂള്ണ്,
    ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
    എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
    എന്റെ കാട്ടുചോല കിളിയെ...
    കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
    മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ....
    ഒരു കാറ്റ് മൂള്ണ്,
    ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
    എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
    എന്റെ കാട്ടുചോല കിളിയെ...
    All Copyright : One2One Media Doha Qatar.
    Contact : +974-70128121
    Welcome to the One2One Media Doha Qatar
    One2One Media is best Entertaining CZcams channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
    All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
    Thank You : One2One Media
  • Zábava

Komentáře • 7K

  • @one2onemediaqatar
    @one2onemediaqatar  Před rokem +860

    'ചെക്കൻ' സിനിമ യൂട്യൂബിൽ എത്തിയിട്ടുണ്ട്..!!
    Link : czcams.com/video/JSQBDS2kS1E/video.html
    Please Watch & Share Your Feedback😍

    • @sailantkillar3843
      @sailantkillar3843 Před rokem +48

      കണ്ടു 👍

    • @nijahaneesh6048
      @nijahaneesh6048 Před rokem +21

      U

    • @malayaliff8428
      @malayaliff8428 Před rokem +12

      കണ്ടു kee

    • @ameersharafudheen4379
      @ameersharafudheen4379 Před rokem +8

      ​@@sailantkillar3843d

    • @user-mz3tt9zc4o
      @user-mz3tt9zc4o Před rokem +10

      ഒറ്റ ഇരുപ്പിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ട ഒരു സിനിമ.. 💚👌🏻
      ചെക്കൻ ഉള്ളിലെവിടെയോ
      നമുക്കിടയിലെ ആളുകൾക്കിടയിലോ ഇടക്കൊക്കെ നമ്മളും ആയി മാറുന്നു... സൂപ്പർ... 👌🏻👌🏻💚👌🏻

  • @simonkk8196
    @simonkk8196 Před rokem +9965

    ഒരുപാട് നന്ദിയുണ്ട് ഈ പാട്ട് ഗന്ധർവ്വനും മകനും ഒന്നും കൊടുക്കാതെ സാധാരണ മനുഷ്യർക്ക് പാടാൻ കൊടുത്തതിന്

  • @cheenavala7389
    @cheenavala7389 Před rokem +3005

    തകർന്നു വീഴുമ്പോ,,,,ഒരു താങ്ങായി,,,ഒരു വേദനയോടെ,,,നമ്മെ വേറെ എങ്ങോ കൊണ്ട് പോകുന്ന ഒരു ഗാനം,,,,,എത്ര തവണ കേട്ടു എന്ന് എനിക്കു പോലും അറിയില്ല,,,,,ഇനി എത്ര കേൾക്കാൻ ഇരിക്കുന്നു,,,,നന്ദി,,,, ഒരുപാട്,,നന്ദി,,,,,ഇൗ പാട്ടിന് പിന്നിലുള്ള എല്ലാവർക്കും,,,,,👍👍👍💙💙💙😃😃😃

  • @ebprasadcheriyanad680
    @ebprasadcheriyanad680 Před 7 měsíci +109

    മാസ്മരിക നാദം... അഭിനന്ദനങ്ങൾ. മനം വിങ്ങുന്ന വേദനയിലും അല്പം മനസ്സിൽ സന്തോഷം നിറച്ച സംഗീതം സമ്മാനിച്ചവർക്ക്‌ ഒത്തിരിരി അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @user-gp8jm6ts3j
    @user-gp8jm6ts3j Před 9 měsíci +63

    “WOW” എന്തൊരു ശബ്ദം എത്രകേട്ടാലും മതിവരില്ല. 🙏🙏🙏❤️❤️❤️

  • @ranjithranju6248
    @ranjithranju6248 Před rokem +3842

    ഇതു പാടിയ ആ ഗായകന്റെ ശബ്ദം അത്‌ ഉള്ളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു. അത്രയും നല്ല ശബ്ദം ❤️❤️❤️😍🥰🙏

    • @shyamkumarks1496
      @shyamkumarks1496 Před rokem +11

      യെസ് ബ്രോ 👍

    • @ashrafroshan
      @ashrafroshan Před rokem +46

      ഞാൻ ഈ പാട്ടിലൂടെ ആണ് മണികണ്ഠൻ എന്ന ഗായകനെ കുറിച് കേട്ടത് . എന്ത് ഫീൽ ആണ് ..ഒരു രക്ഷയുമില്ല

    • @rageshsukumaran3742
      @rageshsukumaran3742 Před rokem +23

      മണികണ്ഠൻ ഗായകൻ മാത്രമല്ല. Composer കൂടി യാണ്

    • @muhammedyazeen0794
      @muhammedyazeen0794 Před rokem +24

      തമിഴ് song feel cheyyunnu

    • @vishnusarga7897
      @vishnusarga7897 Před rokem +4

      Vijay sethupathide padathil padindu

  • @libin2347
    @libin2347 Před rokem +539

    ഒരുവട്ടം കേട്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞുപോയ വരികൾ.... പാടിയ ശബ്ദത്തിലെ ഫീൽ പറയാൻ വാക്കുകളില്ല 😘😘😘👍👍👍👍

  • @rapoter442
    @rapoter442 Před rokem +276

    അതിമനോഹരമായ പാട്ട്
    എത്ര കേട്ടിട്ടും മതിയാവുന്നില്ല
    ഇതു പാടിയ ആൾക്കും അഭിനയിച്ച ചെക്കനും
    ഒരായിരം നന്ദി 🌹👍

  • @user-ug3oe8qb4k
    @user-ug3oe8qb4k Před 8 měsíci +97

    ഇതിന്റെ സൃഷ്ടാവിന്നും സംഗീതജ്ഞനും ഗായകനും ഒരായിരം ആശംസകൾ
    ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാക്കൻ സാധിക്കട്ടെ....

  • @devikasunil2024
    @devikasunil2024 Před rokem +647

    ഈ അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ച വരികളും...സംഗീതവും... ആലാപനവും എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... എത്ര തവണ കേട്ടാലും മടുപ്പു തോനുന്നില്ല... മണികണ്ഠൻ പെരുമ്പടപ്പിന്റെ മാന്ത്രിക ശബ്ദ സംഗീത സൗന്ദര്യം ❤️❤️❤️

    • @firozkhan-od7rh
      @firozkhan-od7rh Před rokem +4

      എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. 👌👌👌

    • @binsyjenson346
      @binsyjenson346 Před rokem +2

      P

    • @avanthikaarun5654
      @avanthikaarun5654 Před rokem +2

      Chekkan love tooo

    • @sowmyajackson5670
      @sowmyajackson5670 Před rokem +1

      സത്യം

    • @ashrafroshan
      @ashrafroshan Před rokem +2

      നെഞ്ച് പിലരുന്ന ഒരു വേദന ..അദ്യം കേട്ടപ്പോൾ തന്നെ ഉണ്ടായ feel നില നിൽക്കുന്നു . ആ ശബ്ദം ഒരു രക്ഷയുമില്ല

  • @riyaskabeer3716
    @riyaskabeer3716 Před rokem +1587

    കുറെ നാളുകൾക്ക് ശേഷം ഹൃദയത്തിൽ തട്ടിയ ഒരു പാട്ട് അതും അഹങ്കാരം തലക്ക് പിടിച്ച മൂത്ത പാട്ടുകാർക്ക് കൊടുക്കത്തെ ഇതുപോലെ ഒരാൾക്ക് കൊടുത്ത ആ വല്യ മനസ്സിനും ഒരുപാട് നന്ദി

    • @Theja2725
      @Theja2725 Před rokem +39

      എത്ര കേട്ടിട്ടുംവീണ്ടും കേൾക്കാൻ തോന്നുന്നഒരു പാട്ട് സമ്മാനിച്ചതിന് ഒരുപാട് നന്ദി 👌👌👌👌✌️✌️✌️🙏🙏🙏❤️❤️❤️

    • @rajeevsivan9933
      @rajeevsivan9933 Před rokem +40

      Lyrics, music, singing എല്ലാം ഒരാളാണ്... മണികണ്ഠൻ പെരുമ്പടപ്പ് 😍😍

    • @thashreefvv5682
      @thashreefvv5682 Před rokem +6

      Yes

    • @athiraakash2598
      @athiraakash2598 Před rokem +3

      👍

    • @lillykraju7916
      @lillykraju7916 Před rokem +6

      സുപ്പർ 👌

  • @sunnychackothaikoottathil988
    @sunnychackothaikoottathil988 Před 11 měsíci +442

    ഈ പെട്ടെഴുതിയ കവിക്കും പാടിയ സഹോദരനും 👏👏👏👏🙏🙏 biig salute

  • @sujithkuttan511
    @sujithkuttan511 Před 7 měsíci +3

    കൂട്ടത്തിൽ ഞങ്ങടെ കാസറഗോഡിലെ ചെക്കനും ഒണ്ടേ 🥰

  • @sureshpk6128
    @sureshpk6128 Před rokem +1987

    വാടാ, പോടാ , തരത്തിലുള്ള ഇപ്പോഴത്തെ പാട്ടുകൾക്കിടയിൽ വേറിട്ടു നില്ക്കുന്ന മനോഹരമായ ഗാനം.
    അർത്ഥമുള്ള വരികൾ
    ഇമ്പമുള്ള സംഗീതം
    വേറിട്ടൊരു ശബ്ദം
    Big Salute to the entire team.🌹🌹🌹

    • @sureshpk6128
      @sureshpk6128 Před rokem

      @anaz Mohmmad sorry
      , താങ്കൾ ഉദ്ദേശിച്ച സുരേഷ് അല്ല.

    • @shahinsaaba1961
      @shahinsaaba1961 Před rokem +3

      Spotify search cheythit kittunilallo

    • @DJume_umu
      @DJume_umu Před rokem

      🔥🔥

    • @santysijo3112
      @santysijo3112 Před rokem

      @@sureshpk6128 കരോക്കേ അപ്‌ലോഡ് cheyyavo

    • @anjuzanuz4107
      @anjuzanuz4107 Před rokem +1

      @anaz Mohmmad alla manikandan perumbadapp

  • @lijisha1232
    @lijisha1232 Před rokem +839

    എന്തൊരു ശബ്ദം🙏🙏🙏. കേട്ട് കണ്ണ് നിറഞ്ഞു.. ഹൃദയത്തിൽ ആഴത്തിൽ കയറുന്നൊരു പാട്ട്..

  • @csaji6543
    @csaji6543 Před 2 měsíci +10

    ഈ പാട്ടിന് സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഏറ്റവും നല്ല ഗായകനുള്ള അവാർഡ് കിട്ടേണ്ടതാണ്. അത് ലഭിക്കാതെ പോകുന്നത് പതിതവർഗത്തിൻ്റെ പാട്ടായായതുകൊണ്ടല്ലെ എന്ന് സംശയിച്ചു പോകുന്നു. മണികണ്ഠന് എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤ എന്നും എപ്പോഴും താങ്കളുടെ പാട്ടുകൾ ഞാൻ കേൾക്കുന്നു. ❤❤❤❤❤

  • @anoopnana6276
    @anoopnana6276 Před rokem +178

    ഈ പാട്ട് എത്ര തവണ കേട്ടുവെന്നറിയില്ല. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഗായകനും അഭിനേതാവിനും അഭിനന്ദനങ്ങൾ ❤️

  • @inthewildwithajith
    @inthewildwithajith Před rokem +2238

    ദാരിദ്ര്യം പിടിച്ച് കിടന്ന ആധുനിക മലയാളഗാന ഗൃഹത്തിലേക്ക് ഒരു ഓണ സദ്യ 🎶soo sweet 🎶🎶

    • @sinugeorge3669
      @sinugeorge3669 Před rokem +10

      സത്യമാണ്

    • @7thwavecommunication728
      @7thwavecommunication728 Před rokem +4

      സത്യം

    • @saadhils164
      @saadhils164 Před rokem +3

      Supper. Sing

    • @saadhils164
      @saadhils164 Před rokem +3

      Supper. Song. Kure. Kaalathinu shesham. Nalloru. Song. Kettu

    • @iqubalthaha8525
      @iqubalthaha8525 Před rokem +7

      ഇങ്ങനെ മുക്ക് കിണുമ്പി തമിഴ് ചുവയുള്ള ജലദോഷം പാട്ട് ആണ് ഇപ്പോഴതെ ട്രെൻഡ് 😁😁😁

  • @shafieppikkadofficial3887
    @shafieppikkadofficial3887 Před rokem +1913

    ചെക്കൻ എന്ന ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകിയ ഓരോ പ്രേക്ഷകനും ഹൃദയം നിറഞ്ഞ നന്ദികൾ നേരുന്നു.. നഞ്ചിയമ്മയുടെ താരാട്ട് പാട്ടും, മണികണ്ഠൻ പെരുമ്പടപ്പിന്റെ ശബ്ദ-തൂലികയിൽ വിടർന്ന മലർകൊടി പാട്ടും ഏറ്റെടുത്ത നിങ്ങൾ ഒരു കാറ്റ് മൂളുന്ന ഈ ഗാനത്തെയും ഹൃദയത്തിലേറ്റിയതിന് ഞങ്ങൾക്ക് നൽകാനുള്ളത് നന്ദി എന്ന വാക്ക് മാത്രം.. ❤️
    എന്നും നിങ്ങളുടെ മനം നിറഞ്ഞ സപ്പോർട്ടുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു വലിയ കൈ താങ്ങു തന്നെയാണ്..
    ചെക്കൻ ടീമിന് വേണ്ടി ഷാഫി എപ്പിക്കാട് ( Writer & Director of Chekkan Movie )

  • @techno__boyy8064
    @techno__boyy8064 Před rokem +395

    കിടിലൻ പാട്ട് ഇത് പോലൊരു നല്ല പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല 🎶 ഗായകനും ചെക്കൻ ആയി അഭിനയിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ 👏👏

    • @manjubaiju689
      @manjubaiju689 Před rokem +2

      Supper song.

    • @unnikrishnanp8995
      @unnikrishnanp8995 Před rokem +1

      Soopper

    • @GirijaGirija-rl8re
      @GirijaGirija-rl8re Před rokem +1

      @@manjubaiju689 Valare nalla patte

    • @vibi7528
      @vibi7528 Před 10 měsíci +1

      ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ മൂന്നറിൽ പോവുപോ അവന്റെ വിട്ടിൽ ഞാൻ പോവും.....

    • @deepunath9198
      @deepunath9198 Před 9 měsíci

      ജീവിതത്തിൽ മറക്കാത്ത ഏറ്റവും ഹൃദയം പാട്ട്

  • @daneshp2783
    @daneshp2783 Před 7 měsíci +7

    ഇനി ഒള്ള കാലം ഇത് പോലുള്ള ഗായകൻ മാർ കേറി വരണം ❤❤❤❤🎉🎉🎉

  • @midhun465
    @midhun465 Před rokem +708

    കഴിഞ്ഞ ഒരു പത്തു വർഷത്തിൽ കേട്ട പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ പാട്ട് ആണ്.. Love it ♥️♥️♥️♥️♥️

  • @sufusufailsufu1760
    @sufusufailsufu1760 Před rokem +269

    ഈ പാട്ടിനൊരു പ്രത്യേകത ഉണ്ട് കേട്ടോണ്ടിരിക്കാൻ തോന്നും 1മണിക്കൂർ ഈ പാട്ട് ഉണ്ടേലും കേട്ടിരുന്നു പോകും പ്രത്യേക ഫീൽ ഉണ്ട് മണിയേട്ട അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ ശബ്ദം എന്നും നിലനിറുത്തട്ടെ 👍❤

  • @prasadmp1191
    @prasadmp1191 Před 8 měsíci +54

    കരളലിയിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന സുന്ദരഗാനം
    വരികളുടെ അർത്ഥം ആവാഹിച്ചു പാടിയ ഗായകന്റെ വേറിട്ട സ്വരം എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏🙏🙏❤️❤️❤️👌👌👌

  • @RaviRavi-uz6il
    @RaviRavi-uz6il Před 8 měsíci +5

    എന്താന്നറിയില്ല ഈ പാട്ട് കേട്ടാൽ കണ്ണിലൂടെ വെള്ളം വരുന്നു.അത്രക്കു ഹൃദയസ്പർശിയായ ഗാനം.❤️❤️❤️

  • @rehnasiraj1831
    @rehnasiraj1831 Před rokem +820

    എന്ത് നല്ല പാട്ട്, ശബ്ദവും വരികളും നന്നായിട്ടുണ്ട്. എത്രതവണ കേട്ടു, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. നന്നായിവരട്ടെ. 👏🏻👏🏻

    • @harisc6101
      @harisc6101 Před rokem +4

      അടിപൊളി പറയാൻ വാക്കുകളില്ല. നല്ല പാട്ട്.

    • @sunimolps8093
      @sunimolps8093 Před rokem +3

      അതെ, love you ❤️❤️❤️❤️

    • @accept_my_past__
      @accept_my_past__ Před rokem +2

      Ente same name aanallooo😍😍 Rehna ennaanu nte name

    • @umeshvijayanvijayan7536
      @umeshvijayanvijayan7536 Před rokem

      @@sunimolps8093 🥰

    • @shajahankoorthattil8228
      @shajahankoorthattil8228 Před rokem

      786 .... like.786 Ithinoru pratheyekatha undu. Athukondu like adikkunnilla 786 anghane nilkatte.

  • @salamah5192
    @salamah5192 Před rokem +81

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണൊ ?
    ഹൃദയത്തിൽ കൊളുത്തിപ്പിടിക്കുന്ന ഈണം.
    നല്ല ആലാപനം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..❤️❤️❤️❤️

  • @dream-mecker123
    @dream-mecker123 Před rokem +70

    ഈ പാട്ട് പാടിയ മണികണ്ഠൻ ചേട്ടൻ മാത്രമല്ല ആ പാട്ടീൽ അഭിനയിച്ച മോനും അടിപൊളി യാണ്. നല്ല ഭീലിഗ് കാഴ്ചവെച്ചു. 🌹🌹👍👍❤️

  • @albinjoshy3928
    @albinjoshy3928 Před rokem +25

    ഒരു അധ്യാപകന് തന്റെ വിദ്യാർത്ഥി ക്ലാസ്സ്‌ ൽ വച്ച് സന്തോഷത്തോടെ പാടി തന്ന പാട്ട്. അങ്ങനെ ആണ് ഈ പാട്ട് നു ഞാൻ addict ആകുന്നത്. എത്രമാത്രം feeling ഈ പാട്ട് നു തരാൻ സാധിക്കുന്നുണ്ട് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റണില്ല. അത്രമാത്രം ജീവനുള്ള സംഗീതം. ഇന്ന് ഇപ്പോൾ ഞാൻ ഈ വരികൾ സ്റ്റാഫ്റൂം ൽ ഇരുന്ന് type ചെയ്യുമ്പോളും മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം❤️

  • @sunithakrishnan617
    @sunithakrishnan617 Před rokem +194

    മനസ്സിൽ സങ്കടം വന്നിരിക്കുന്ന സമയം ഈ പാട്ട് കേൾക്കണം, ❤️❤️എന്താ ഒരു ഫീൽ,, എത്ര കേട്ടിട്ടും മതി വരുന്നില്ല,,, ആ പയ്യൻ സൂപ്പർ acting 👌👌👌അവൻ പാടും പോലെ തന്നെ, അത്ര 👌👌👌എന്താ തനി നാട്ടുമ്പുറത്തു കാരൻ മണികണ്ഠൻ ചേട്ടൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

    • @kasargod506
      @kasargod506 Před rokem

      Eee.songine.nalla.award.kodukkanam

    • @ayshathazmeenaazmi4077
      @ayshathazmeenaazmi4077 Před rokem +3

      ആ സമയം ആണ് എനിക്ക് ഇപ്പോൾ വന്നിരിക്കുന്നത് അതിന്റെ ഇടയിൽ കുറച്ചു സമാധാനം കിട്ടാൻ വേണ്ടി വെറുതേ ഒന്ന് തുറന്നു നോക്കിയതാണ് reels.അതിൽ കേട്ടാപാടെ മുഴുവനും കേൾക്കണം യെന്ന് മോഹം തോന്നി അങ്ങനെ യുട്യൂബിൽ serch ചെയ്തു കൊണ്ട് മുഴുവനും കേട്ടു. ശെരിയാണ് കുറച്ചു സമയം ആണേൽ പോലും നമ്മുടെ എല്ലാ സങ്കടങ്ങളും മനസ്സിൽ നിന്ന് മാഞ്ഞു പോവുകയും കുറച്ചു സമാധാനം മനസിലേക് കടന്നു വരുകയും ചെയ്യുന്ന ഒരു songs ആൺ ഇത്. എന്റെ സങ്കടതിന്റെ ഓർമകൾ മായ്ച്ചു കളയാൻ വേണ്ടി വന്ന ഒരു നല്ല കൂട്ടുകാരൻ ആണ് ഈ songs,👍👍

  • @AppuZzztiptop
    @AppuZzztiptop Před rokem +690

    എപ്പോഴും മനസിന്‌ ഒരു സന്ദോഷം കൊടുക്കാൻ സാധിക്കുന്ന പാട്ടു ഞങ്ങൾക്ക് സമ്മാനിച്ച ഈൗ ഗായകന് ഒരായിരം നന്മകൾ നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💗

  • @thomaspr9410
    @thomaspr9410 Před 8 měsíci +7

    മനോഹരമായ ഗാനം ഇതിന്റെ ശിൽപികൾക്കും ഇത് ആലപിച്ച ഗായകനും ഒരായിരം അഭിനന്ദനങ്ങൾ

  • @sulekhaafana4244
    @sulekhaafana4244 Před 8 měsíci +2

    എത്രെ നല്ല ശബ്ദം എന്തൊരു ഫീൽ ഒരു സാധാരണക്കാരന്റെ പാട്ട് കാതിനു ഇമ്പമാർന്ന ശബ്ദം അല്ലാഹു അനുഗ്രഹിക്കട്ടേ.....

  • @flashgaming2600
    @flashgaming2600 Před rokem +93

    പഴേ ഒരു golden melody feel തരുന്നുണ്ട് ഈ പാട്ട്...ഈ കാലഘട്ടത്തിൽ അവതരിച്ചത് ആണ് എന്ന് പറയുകയേ ഇല്ല..💚

  • @shahanarafeeq3966
    @shahanarafeeq3966 Před rokem +299

    വർഷങ്ങൾക്ക് ശേഷം കേട്ട നല്ലൊരു song.. മനസ്സിൽ വല്ലാത്തൊരു feel...ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു big salute... ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @muhammedhamza7655
    @muhammedhamza7655 Před 9 měsíci +32

    മണികണ്ഠനെ്നഗായകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ❤

  • @ammushejin8311
    @ammushejin8311 Před rokem +35

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല പാട്ട് സമ്മാനിച്ച ചെക്കൻ movie ടീമിന് ഒരു വലിയ താങ്ക്സ് ❤️❤️❤️💕🥰

  • @vishnukrishna7664
    @vishnukrishna7664 Před rokem +308

    കുറെ നാളുകൾക്കു ശേഷം വരികളിൽ ജീവൻ തുടിക്കുന്നത് കണ്ട് 😍😍😍😍 നല്ല ശബ്ദം 🔥🔥🔥

  • @rajeshpilanku1285
    @rajeshpilanku1285 Před rokem +42

    എത്ര തവണ കേട്ടന്നറിയില്ല.... ഓരോ തവണ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയും... അത്രയ്ക്ക് ഫീലാണ് ഈ പാട്ട്.....ചെക്കൻ ടീമ്സിന് ഒരു ബിഗ് സല്യൂട്ട്... 👌❤️🥰

    • @shyamkumarks1496
      @shyamkumarks1496 Před rokem +1

      എത്ര തവണ ഈ പാട്ട് കേട്ടന്ന് എനിക്ക് തന്നെ അറിയില്ല 👍🤔😔അത്രക്ക് ഇഷ്ട്ടായി ഈ സോങ് ♥️♥️🤟🤘💘💘💘

  • @sherindondella2731
    @sherindondella2731 Před rokem +135

    എത്രെ കേട്ടാലും മതിവരാത്ത പാട്ട്
    പാടിയ ഗായകന്റെ സൗണ്ടും അതി മനോഹരം ഇനിയും ഈ ഗായകന്റെ പാട്ടിനായി കാത്തിരിക്കുന്നു

    • @umeshumesh.anchal6195
      @umeshumesh.anchal6195 Před rokem

      o88ol0l9l9ipod8iki89o099k 8p9k9ooko8iloilo opinion8uusfi8iyalu opinion8uusfi8iyalu loop the m099last l9

    • @umeshumesh.anchal6195
      @umeshumesh.anchal6195 Před rokem

      m099last and m099last princes m9ll99kom9log mo9ok8i9klol999846978873 9999k k909ki99k9o

    • @lalukuttappan4663
      @lalukuttappan4663 Před rokem +2

      ആ കാശ ദ്യൂത് പാട്ടിൻ ശേഷം ഞാൻ നന്നായി കരഞ്ഞു ടി മിന് അഭിനന്ദനങ്ങൾ

  • @musthaniqbal8943
    @musthaniqbal8943 Před rokem +137

    ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ അനുഭവിക്കുവാൻ പറ്റുന്നു. ഈ പാട്ടിനോട് ബന്ധപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദികൾ. ഈയടുത്ത കാലത്തൊന്നും ഹൃദയത്തിന്റെ ആഴത്തിൽ ഇത്രത്തോളം സ്പർശിക്കുവാൻ സാധിക്കുന്ന ഒരു പാട്ട് കേൾക്കുവാൻ സാധിച്ചിട്ടില്ല. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി അറിയിക്കുന്നു

  • @CTV_ONLINE
    @CTV_ONLINE Před rokem +589

    48 ൽ 17 കാരന്റെ ശബ്ദം.. നാട്ടുപാട്ടിൽ വിപ്ലവം സൃഷ്ടിച്ച് ഇപ്പോൾ തമിഴ്, മലയാളം സിനിമാ പിന്നണി രംഗത്ത് നിറസാന്നിദ്ധ്യമായ കലാകാരൻ.. പ്രിയപ്പെട്ട മണിയേട്ടൻ.. ഒരുപാടിഷ്ടം...,💗💗🥰❤️

  • @shahidpm375
    @shahidpm375 Před rokem +645

    ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
    എൻ കാതിൽ വന്ന് കഥ ചൊല്ലണ്
    എന്റെ കാട്ടു ചോല കിളിയേ ..
    കനവാകും കടൽ നീന്തി കരകാണാതൊരു നാളും ...
    മഴമുകിലായ് ഞാൻ പാടാം
    എന്റെ ഓലഞ്ഞാലി കിളിയേ ....
    ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
    എൻ കാതിൽ വന്ന് കഥ ചൊല്ലണ്
    എന്റെ കാട്ടു ചോല കിളിയേ ..
    നിണ മൊഴുകിയതൊരു ദിനമല്ലേ
    നിറ വയറൊഴിഞ്ഞതു വനമേ ,
    പതറിയ ചില ചുവടിനു പോലും
    കരളുരുകിയ കഥയറിയാം
    ഇടറിയൊരീണം കേട്ട് പൊരുളറിയാതെ മയങ്ങി
    പശിയറിയാതെ ഊട്ടാം ...നിറമാർച്ചുരന്നമ്മ നീട്ടി ...
    തിരിമുറിയാതെ അലയിടാറാതെ
    ഇനിയും ഞാൻ പാടാം ...ഇനിയും ഞാൻ പാടാം ...
    ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
    എൻ കാതിൽ വന്ന് കഥ ചൊല്ലണ്
    എന്റെ കാട്ടു ചോല കിളിയേ ..
    മിഴികളിലൊരു കടലിളകുമ്പോൾ
    പുഞ്ചിരിയൊരു മറയാകും
    മനം തോരാ മഴപെയ്താലും
    ചെറു തെന്നൽ കുളിരേകും
    അരുമയോടൊന്നു തഴുകാം
    ആ പടി കടന്നിനിയും വരുമോ
    അനുദിനമെന്റെ കുടിലിൽ
    വറുതിയാണെന്നും തുണയായ്
    കനൽ വഴി പോലും കവിതകളാക്കി
    ഇനിയും ഞാൻ പാടാം ..ഇനിയും ഞാൻ പാടാം ...
    ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ്‌
    എൻ കാതിൽ വന്ന് കഥ ചൊല്ലണ്
    എന്റെ കാട്ടു ചോല കിളിയേ ..
    കനവാകും കടൽ നീന്തി കരകാണാതൊരു നാളും ...
    മഴമുകിലായ് ഞാൻ പാടാം
    എന്റെ ഓലഞ്ഞാലി കിളിയേ ....

  • @divakarankk8853
    @divakarankk8853 Před rokem +106

    കുറച്ചുനാളുകൾക്കു ശേഷം നല്ലൊരു പാട്ട് കേട്ടതിൽ വളരെ സന്ദോഷവും പാടിയ ഗായകന് നന്ദിയും അറിയിക്കുന്നു

  • @manojsasikumar2700
    @manojsasikumar2700 Před rokem +10

    വിഷൾസും പാട്ടും കേട്ടപ്പോൾ മനിസ്സിനു വല്ലാത്തൊരു വിങ്ങൽ.കണ്ണ് നിറഞ്ഞു പോയി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @abhayzzmedia6188
    @abhayzzmedia6188 Před rokem +480

    നല്ലൊരു ഫീൽ... മണികണ്ഠൻ പെരുമ്പടപ്പിന്റെ ആലാപനം ഗംഭീരം തന്നെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഈ ഗായകൻ... 🌹❤🙏

    • @one2onemediaqatar
      @one2onemediaqatar  Před rokem +7

      Thanks❤️

    • @sherinshinto1394
      @sherinshinto1394 Před rokem +3

      Good feel ഞാൻ എന്നും കേൾക്കും ❤❤❤❤❤💕💕💕💕

    • @muhammad9775
      @muhammad9775 Před rokem +3

      നല്ലൊരു ഫീൽ തരുന്ന ആൽബം ചെക്കൻ .... മണികണ്ഠൻ പെരുമ്പടപ്പിൻ്റെ ആലാപനം ഗംഭീരം തന്നെ ..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ഗായകൻ....❤️

    • @jishamjishu3999
      @jishamjishu3999 Před rokem +3

      Maniyettan ente ayal vasiyaan🙂🥰

    • @anjuzanuz4107
      @anjuzanuz4107 Před rokem

      @@jishamjishu3999 evideya veed

  • @user-cp6cl1wt8o
    @user-cp6cl1wt8o Před rokem +63

    ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നതാണ്. നല്ല ഭംഗി ഉള്ള പാട്ട്, പാടിയ വ്യക്തിയുടെ ശബ്ദം അടിപൊളി 😍😍😍

    • @praveenjinupraveen1228
      @praveenjinupraveen1228 Před rokem

      Busil kettapol eshtam thonni nokkiyatha .nalla song

    • @Hudaahh..
      @Hudaahh.. Před rokem

      വ്യക്തിയെയും കാണാൻ 👍🏻👍🏻

  • @neeraj.s7141
    @neeraj.s7141 Před rokem +13

    പറയാൻ വാക്കുകളില്ല... ഇത് വരെ കേട്ടതിൽ നിന്ന് വ്യത്യസ്തമായ ഒരീണം... ശബ്ദം.... മനസ്സിൽ എന്തൊക്കെയോ വന്ന് നിറയുന്നു...
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @Trea-series
    @Trea-series Před rokem +52

    ബസ്സിൽ ദിവസവും കേൾക്കുന്ന പാട്ടാണ്. ഹൃദ്യം. മന:പാഠമായി..❤ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് നന്ദി😊👏👏👏👏💐 ജീവനുളള പാട്ട്❤

  • @hemanthch7745
    @hemanthch7745 Před rokem +43

    ഒന്നിൽ കൂടുതൽ തവണ കേട്ട ആളുകൾ ആവാ .....ഇവിടെ............ 🥰 എന്ത് രസം ആണ് ഓരോ വരികൾ കേൾക്കുവാൻ .......... 🥰

  • @ranjithparameswaran8004
    @ranjithparameswaran8004 Před rokem +292

    ഞാൻ ഇ പാട്ട് ഇന്ന് കേൾക്കാൻ ഇടയുണ്ടായി
    Uff തുടക്കത്തിൽ തന്നെ രോമാഞ്ചം തോന്നി അടിപൊളിയായി പാടിയത് അതിലും ഗംഭിര വരികൾ 💥💥💥💥💥

  • @SindhuJames-ec1pd
    @SindhuJames-ec1pd Před 8 měsíci +1

    എന്താ ഫീൽ 🥰🥰🥰സൂപ്പർ... പാട്ടുകാരാ 🙏💖💖💖

  • @PrathibhaA-vq1sg
    @PrathibhaA-vq1sg Před rokem +36

    അർത്ഥം ഉള്ള വരികൾ 🥰കരച്ചിലും സന്തോഷവും ഒരുമിച്ചു ഫീൽ 🤩🎇🎇

  • @shameem_mohd2289
    @shameem_mohd2289 Před rokem +122

    ഇതാണ് പാട്ട്... ഇങ്ങനെയാവണം പാട്ട്... കേൾക്കുന്നവർ അതിൽ ലയിച്ചു ചേരണം... 😍🥰

  • @HiHi-vn5yf
    @HiHi-vn5yf Před 8 měsíci +2

    ഈ പാട്ട് കേട്ടാൽ ടെൻഷൻ പോകും മനസ്സിനെ ഒരു കുളിരു വരും 🙏🙏🙏🙏👌💞💞💞💞💞❤️

  • @vishnuvishnu7102
    @vishnuvishnu7102 Před rokem +40

    എത്ര പ്രാവശ്യം കേട്ടാലും കൊതി തീരില്ല മണികണ്ഠൻ ചേട്ടാ ❤️❤️❤️❣️❣️❣️❣️❣️😘😘മണികണ്ഠൻ ചേട്ടൻ പൊളി ഉമ്മ 😘👌😘👌😘

  • @praseetharenjith9302
    @praseetharenjith9302 Před rokem +778

    അന്യായ സൗണ്ട്...... കുളിരു വരും..... നല്ല ഭാവി ഉണ്ടാകട്ടെ....... ഉണ്ടാകണം............ പാട്ടിന്റെ വിജയം.... പാടിയ ആളും സൗണ്ടും........ പൊളിക്കെടാ മച്ചാ 👍👍👍👍👍👍♥️♥️♥️

    • @suchithrat577
      @suchithrat577 Před rokem +5

      Enthoru feel ❤️❤️❤️super voice 😍

    • @aaroonantony
      @aaroonantony Před rokem

      Nice

    • @shihabmohammedkutty6062
      @shihabmohammedkutty6062 Před rokem +1

      🤩🤩

    • @samrudhasunilsamrudha7695
      @samrudhasunilsamrudha7695 Před rokem +1

      Superrrr song

    • @renithvayalilepurayil7927
      @renithvayalilepurayil7927 Před rokem +1

      ഒര് തിരുത്ത് കൂടിയുണ്ട് ആ പാട്ട് എഴുതിയ ആളും ഒന്നാന്തരം വരികൾ ഇങ്ങനെയുള്ള എഴുത്ത് കാരും ഉണ്ടാകട്ടെ

  • @satheeshpalakkadan4900
    @satheeshpalakkadan4900 Před rokem +290

    മണികണ്ഠൻ പെരുമ്പടപ്പ് ❤❤❤❤മനോഹരമായ ശബ്ദം... ജീവൻതുളുമ്പുന്ന വരികൾക്ക് സത്യത്തിൽ ജീവൻ കൊടുത്ത കലാകാരൻ ❤❤❤❤അഭിമാനം

  • @karimcph2092
    @karimcph2092 Před 8 měsíci +2

    നല്ലവരികൾ നല്ല സ്വരം ചെക്കൻ എന്ന കൽക്കാരൻ ഉയരങ്ങളിൽ എത്തടെ ഇത് പോലത്തെ പാട്ടും നല്ല കഥയും സമ്മാനിച്ച കഥകൃതിനു അഭിനന്ദനങ്ങൾ ❤️🙏

  • @shabildas5306
    @shabildas5306 Před 9 měsíci +4

    നല്ല ഫീൽ ഉള്ള song. അടിപൊളി അഷിത 👏👏👏. Lyrics, picturisation, music ellam superb 👏👏👏

  • @shanoofkkvburma
    @shanoofkkvburma Před rokem +351

    ഈ അടുത്ത കാലത്തൊന്നും
    ഇത് പോലെ അത്ഭുതപ്പെടുത്തിയ മറ്റൊരു ഗാനം കേട്ടിട്ടില്ല... വരികളും , സംഗീതവും മനസ്സിനെ വരിഞ്ഞ് മുറുക്കി അടിമയാക്കി കളഞ്ഞു... സത്യം പറയട്ടെ ആദ്യമായിട്ട് ഇന്നാണ് ഈ ഗാനം കേൾക്കുന്നത്....
    ഒരു 50 ൽ കൂടുതൽ തവണ കേട്ടുകഴിഞ്ഞു

    • @safiyatk6842
      @safiyatk6842 Před rokem

      🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @ktnajmudeen9900
      @ktnajmudeen9900 Před rokem

      ഞാനും

    • @mariya.marina6848
      @mariya.marina6848 Před rokem +2

      സത്യം 👍👍👍👍👍👍👍👌👌👌👌👌

    • @yasirkkv8837
      @yasirkkv8837 Před rokem +3

      എന്ന് പഴയ ഒരു ഗായകൻ. സനൂഫ് ഒരു കാലത്ത്അ ങ്ങയുടെ പാട്ട് കേൾക്കാൻ ഇതിലും ഫീലായിരുന്നു 👍

    • @tharapraseeth4818
      @tharapraseeth4818 Před rokem +2

      Yes

  • @raoufsha7888
    @raoufsha7888 Před rokem +118

    ശുദ്ധ സംഗീതം ഇനിയും മരിച്ചിട്ടില്ല, എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മണികണ്ഠൻ പെരുമ്പടപ്പ് 😍♥️ ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന് 👏👏👏👏

  • @cerilbinoy8923
    @cerilbinoy8923 Před rokem +51

    മനസ്സിനെ നിറച്ച നല്ലൊരു ഗാനം ❤

  • @rajanm.g4563
    @rajanm.g4563 Před 2 měsíci +2

    മണികണ്ഠന്റെ സൂപ്പർ ഗാനം ആണ് ഇത്.. മനോഹരമായിപാടി. യേശുദാസിനെ താരതമ്യപ്പെടുത്തേണ്ട... അത് വേറെ ലെവൽ... ഇതും വേറെ ലെവൽ....

  • @sudhakumaris2594
    @sudhakumaris2594 Před rokem +143

    വളരെയേറെ ഇഷ്ടമായി, വരികളും ആലാപനവും . അഭിനന്ദനങ്ങൾ മുഴുവൻ ടീമിനും . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.🌹

  • @divyasajeev9068
    @divyasajeev9068 Před rokem +134

    കേട്ടിട്ടും മതിവരുന്നില്ല.. നല്ല പാട്ട്.. നല്ല വരികൾ.. നല്ല ശബ്ദം 😘😘

  • @anajbabu-tz5jp
    @anajbabu-tz5jp Před 8 měsíci

    എത്ര കേട്ടാലും മതി വരുന്നില്ല. ഹെഡ്സെറ്റും വെച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ pwoli ആണ്. ❤‍🔥❤‍🔥❤‍🔥❤‍🔥

  • @abdullatheefkannurkannur5909

    ഇത് പോലുള്ള ഒരു പാട്ട് എന്റെ ജീവിതത്തിൽ കേട്ടില്ല
    ഭാഗ്യം അഭിനന്ദനങ്ങൾ 👍❤️

  • @lalazzworld3990
    @lalazzworld3990 Před rokem +244

    പാട്ടിന്റെ വരികൾക്ക് ചേർന്ന voice, Good feeling .... ❤‍🔥

  • @adevi6702
    @adevi6702 Před 7 měsíci +2

    மிகவும் அருமையான பாடல் ❤❤❤❤

  • @MANIKMKMani
    @MANIKMKMani Před 11 měsíci +5

    Kalakkiyeda mon...kalakki. paattum....actor um....50 vattm engilum kettu ithu....wonderful

  • @achuv9297
    @achuv9297 Před rokem +129

    മനസിനെ ആഴത്തിൽ സ്പർശിച്ച വരികളും ആലാപനവും. വളരെ നന്നായിട്ടുണ്ട്

  • @sjinachuz2167
    @sjinachuz2167 Před rokem +69

    ഇ പാട്ടു കേക്കുമ്പോ വല്ലാത്തൊരു ഫിലാണ് പഴയ ഓർമകൾ തിരികെ വരുന്നപോലെയാണ് 👌👏

  • @illegirljv7576
    @illegirljv7576 Před 8 měsíci

    Sangadavum sandhoshavum orumichulla oru vallaatha feel aan ee paattinu.... 💖💖💖

  • @vineethamurukesh5678
    @vineethamurukesh5678 Před 11 měsíci +20

    ഈ ശബ്ദം കേൾക്കാൻ പറ്റിയതിൽ സന്തോഷം

  • @rimnaabhilash1572
    @rimnaabhilash1572 Před rokem +408

    വർഷങ്ങൾക്ക് ശേഷം ഹൃദയത്തിൽ പതിഞ്ഞ ഒരു ഗാനം.... വർണ്ണിക്കാൻ വാക്കുകൾ ഇല്ല 💝💝💝💝💝💝💝💝💝💝

  • @ranjithvalliyil8689
    @ranjithvalliyil8689 Před rokem +121

    48 ലും 17 കാരന്റെ ശബ്ദമാധുര്യം സംഗീതത്തിന്റെ വേറൊരു മാസ്മരിക ലോകത്തേക്ക് എത്തിച്ചു ഇനിയും ഒരു പാടു ഉയരങ്ങളിലേക്കെത്തെട്ടെ 👌👌👌👌❤️❤️

  • @sahirasalihkeezhpally9596
    @sahirasalihkeezhpally9596 Před 7 měsíci

    സൂപ്പർ ,ഒറ്റ വാക്കിൽ പറഞ്ഞ് പോയാൽ ,വരികളുടെ മനോഹാരിതയെ എവിടെ എങ്ങനെ വർണിക്കും ,മനോഹരം ഏറെ ഹൃദ്യം

  • @chembraBlog
    @chembraBlog Před 9 měsíci

    എന്താ സുഖം ഈ song കേൾക്കാൻ I lovy ♥️♥️♥️♥️♥️ this 🥰🥰😚😚😚

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Před rokem +69

    രചന മനോഹരം, സംഗീതം സൂപ്പർ, പാടിയത് അതിലേറെ മനോഹരം, എല്ലാം ചെയ്തതോ ഒരേ ആള് തന്നെ,
    ❤❤മണികണ്ഠൻ പെരുമ്പടപ്പ് ❤❤
    ആദ്യായിട്ടാ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത്,, ഒന്നും പറയാനില്ല അത്രേം ഗംഭീരം ❤❤❤❤

    • @tresaaugustine8180
      @tresaaugustine8180 Před rokem

      കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അത്രയേറെ നന്നായിട്ടുണ്ട്.

  • @samadsemi6816
    @samadsemi6816 Před rokem +26

    ഒരുപാട് വിഷമങ്ങളും അതിലേറെ ആഗ്രഹങ്ങളും മനസ്സിലുള്ള വർക്ക് കേൾക്കാൻ പറ്റിയ song 👌🏻👌🏻👌🏻👌🏻👌🏻👌🏻😭😭😭😭

  • @user-ur5tx2gl1j
    @user-ur5tx2gl1j Před 26 dny +2

    ഒഴുക്കിനെതിരെ നീന്തുന്നുവെന്നോണം ഇതുപോലത്തെ പാട്ടുകൾ ചെയ്യാൻ ധൈര്യമുള്ള സംഗീത സംവിധായകരും അതിനെ പ്രോൽസാഹിപ്പിക്കും സിനിമാ സംവിധായകരും അതഗീകരിക്കുന്ന ആത്മവിശ്വാസമുള്ള നിർമ്മാതാക്കളും അതിനെ സ്വീകരിക്കുന്ന നല്ല പ്രേഷകരും ഒരുപാടുണ്ടാവട്ടെ, അങ്ങിനെ മലയാളത്തെ ബാധിച്ച കാട്ടിക്കൂട്ടൽ സംഗീതത്തിൽ നിന്നൊരൽപ്പം മോചനമാവട്ടെ,

  • @maheshtravels7431
    @maheshtravels7431 Před 10 měsíci +3

    I dnt understand Malayalam but this song is my maliyali frnd caller ringtone so hearing this song and feeling good love this song from Karnataka mysore

  • @sairabanusairabanu5098
    @sairabanusairabanu5098 Před rokem +114

    ഞാൻ ഇതിൽ കണ്ട ഏറ്റവും വലിയ quality നായകനെ തിരഞ്ഞെടുത്തതാണ്. കാരണം ഇപ്പോഴത്തെ song കളിൽ തൊലിവെളുപ്പ് നോക്കിയാണ് എടുക്കുന്നെ. അങ്ങനെ ഒരു വേർതിരിവ് ഇതിൽ കണ്ടില്ല. സന്തോഷം 😍😍 പിന്നെ പാട്ട് ഒരു രക്ഷയും ഇല്ല. അടിപൊളി

    • @varnasham
      @varnasham Před rokem +1

      എത്ര നല്ല കമന്റ് 👍👍👍👌👌👌🥰

    • @JaiHind-70
      @JaiHind-70 Před rokem

      👌👌

    • @remyak1088
      @remyak1088 Před rokem

      👍👍👍

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před rokem +1

      ഈ പടത്തിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു.. ഇതിൽ.. ഒരു ഡയലോഗ് ഉണ്ട്..( പ്രേക്ഷകർക്ക് വേണ്ടത്. അട്രാകടീവായിട്ടുള്ള..ആളുകളെയാ..)
      ഇത് സിനിമയിൽ ഉള്ള.. ഒരു സംഭാഷണം ആണ്...അപ്പോ ഈ സിനിമയുടെ സംവിധായകനും അറിയാം..നല്ല തൊലിവെളുപ്പുള്ള..ഒരാളെ..ഈ പടത്തിൽ കാസ്റ്റ്. ചെയ്യിക്കാൻ പറ്റില്ല എന്ന്...അപ്പോ തന്നെ.. സംവിധായകന്റെ.. മനഃശാസ്ത്രം മനസ്സിൽ ആക്കാൻ പറ്റി... ഇത് ഒരു തീമാണ്.. അദ്ദേഹം ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കി.. സാമ്പത്തികവും പ്രശസ്തിയും ഉണ്ടാക്കി.. അത് അയാളുടെ കഴിവ്.... അല്ലാതെ ഇത് കൊണ്ടൊന്നും സമൂഹത്തിൽ ഒരു മാറ്റവും.. സംഭവിക്കില്ല..... കാരണം.ഈ. കാലഘട്ടത്തും.. കറുത്ത വ്യക്തിക്ക് പോലും.തൊലിവെളുപ്പുള്ള. ആളെ മതി..അതിപ്പോ ആണായാലും പെണ്ണായാലും...നമ്മൾ ഇതൊക്കെ എത്ര കണ്ടതാ.... ഇത് സിനിമയാണ്...ആ രീതിയിൽ കണ്ടാൽ മതി.. അല്ലാതെ സമൂഹത്തിൽ നിന്നും.. ഇതിനൊക്കെ ഒരു മാറ്റവും ഉണ്ടാകും.. എന്ന് പ്രതീക്ഷിക്കണ്ടാ... എല്ലാ സവർണക്കും.. അവർണർക്കും വേണ്ടി..സമർപ്പിക്കുന്നു... ഇത് എന്റെ ഒരു നിരീക്ഷണം മാത്രമാണ്..

  • @musthafav1883
    @musthafav1883 Před rokem +534

    എന്റെ പ്രിയ കൂട്ടുകാരൻ മണിക്ക് അഭിനന്ദനങ്ങൾ നിന്റെ വരികളിൽ നീ പാടിയ പാട്ട് ❤

  • @noelcreations
    @noelcreations Před 9 měsíci +2

    I watch it always. Love this song and all actors. Director hats off to u. Music director no words for you.

  • @keralacountryinsouthasia
    @keralacountryinsouthasia Před rokem +16

    ദുരിതംപിടിച്ച കീറിപൊളിഞ്ഞ കടലാസിൽ തുന്നി ചേർത്തുണ്ടാക്കിയ ഇന്നത്തെ കാലത്തുള്ള കുപ്പിചില്ല്പാട്ടിനേക്കൾ എത്രയോ ഉന്നതങ്ങളിൽ തന്നെയാണ് അർതവക്തായ സമത്ത്വവും മഹത്ത്വവുംമുള്ള ഈ പാട്ട്

  • @riyasrasheed6049
    @riyasrasheed6049 Před rokem +58

    അങ്കമാലി KSRTC ബസ് സ്റ്റാൻഡിലെ ഒരുചായ കടയിൽ നിന്നാണ്‌ ഈ പാട്ട് ആദ്യം കേൾക്കുന്നത്, അവിടുന്ന് കൊല്ലം വരെയുള്ള യാത്രയിൽ എത്ര തവണ ഈ പാട്ട് വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല, മണികണ്ഠന്റെ ജീവൻ തുടിക്കുന്ന ശബ്ദവും വരികളും.. എല്ലാ വിധ ആശംസകളും..

    • @manojmano5440
      @manojmano5440 Před rokem

      👍

    • @sajithsoman6419
      @sajithsoman6419 Před rokem

      എനിക്കു ഒരുപാടു ഇഷ്ടമായി മനസ്സിൽ തട്ടിയ pattu

  • @jijothomas369
    @jijothomas369 Před rokem +39

    ഒരുപാട് താമസിച്ചു പോയി കേൾക്കാൻ കേട്ടപ്പോൾ മുതൽ ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആയി എന്ത്‌ നല്ല പാട്ട് ആണ് മൂളി പാട്ട് പാടുമ്പോൾ പോലും ഈ പാട്ട് ഇപ്പോൾ മനസ്സിൽ വരുവാ
    Feel This Sing❤😍

  • @MunnaMunna-dn1ow
    @MunnaMunna-dn1ow Před 9 měsíci

    ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട്. ഇടയ്ക്കിടെ എടുത്ത് കേൾക്കും. വല്ലാത്തൊരു ഫീലാ കേൾക്കുമ്പോൾ

  • @sreenathsree2704
    @sreenathsree2704 Před 8 měsíci +1

    നല്ല പാട്ട് ❤❤❤

  • @rafeeqpt6707
    @rafeeqpt6707 Před rokem +38

    👍🏻👍🏻👌🏼👌🏼ഒരു രക്ഷയുമില്ല അസാദൃം . കണ്ണടച്ചു കേട്ടപ്പോൾ കരഞ്ഞുപോയി വലിയ ഫീലായിരുന്നു . ഇനിയും ഇത് പോലത്തെ അർതവത്തായ വരികൾ ജന്മം നൽകാൻ ചിന്താ ശേഷിയുള്ള കലാകാരന്മാർ വളർന്ന് വരട്ടേ👌🏼👌🏼👍🏻💐💐

  • @rincyrincy8145
    @rincyrincy8145 Před rokem +139

    നല്ല മനോഹരമായ ഗാനം.. ആ മോനും നന്നായി അഭിനയിച്ചു സൂപ്പർ ❤️❤️❤️❤️

  • @sreejithd536
    @sreejithd536 Před rokem +65

    ഇത് പാടിയ ആളെയും അഭിനച്ചവരെയും എന്നും ഹൃദയത്തിൽ സൂക്ഷിക്കും ❤❤❤

  • @jithinmk9098
    @jithinmk9098 Před rokem +26

    "ഇനിയും ഞാൻ പാടാം " എന്ന് വീണ്ടും വീണ്ടും ആലപികുമ്പോൾ അനിർവചനീയമായ.... രോമാഞ്ചം ❤❤❤❤

    • @sree.4583
      @sree.4583 Před 3 měsíci

      അതെ എനിക്കും ❤

    • @csaji6543
      @csaji6543 Před 2 měsíci

      റിയലി

  • @anushajeejo4321
    @anushajeejo4321 Před rokem +75

    അന്യായമായ ഈ sound നെ വല്ലാതെ അടിറ്റാവുന്നു.. കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ടു അവസാനിപ്പിക്കാൻ പറ്റുന്നില്ല

  • @vijisasi6349
    @vijisasi6349 Před 7 měsíci

    എത്ര കേട്ടാലും മതിയാകാത്ത പാട്ട്

  • @rashadsdfb4232
    @rashadsdfb4232 Před rokem +165

    പാട്ട് ഇറങ്ങിയിട്ട് 1 മാസം ആയിട്ടുണ്ടെങ്കിലും... പതിയെ പതിയെ ചെക്കനേയും പാട്ടിനെയും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു... തീർച്ചയായും ഈ song കേരളക്കരയിൽ താരങ്കമാവും 👍👍

    • @YouTube__BoY
      @YouTube__BoY Před rokem +1

      Aadhym enikk ishtappettillaarnn more times take aaki ippo fvrt one ths sng 🔥❤️

    • @sajinavp6505
      @sajinavp6505 Před rokem

      Ente Monu Ee song Eshtamanu

    • @rajanps2534
      @rajanps2534 Před rokem

      Super song I can't believe what a song is this

  • @Jaleel_Chemmala
    @Jaleel_Chemmala Před rokem +215

    Sooper feeling, ഒറ്റ തവണ കേട്ടപ്പത്തന്നെ മനസ്സിൽ സ്ഥാനം പിടിച്ചു. 🌹🌹🌹

  • @itz_me_vino3447
    @itz_me_vino3447 Před 8 měsíci

    ❤❤ഒത്തിരി പാട്ടുകൾകിടയിൽ നിന്നും ഇങ്ങനെ ചില പാട്ടുകൾ മാത്രം മനസ്സിൽ വല്ലാത കയറി കൂടും ❤❤