പടപൊരുതണം കടലിളകണം | Padaporuthanam Song | Superhit Nadan Pattu | Nadan Pattu Malayalam

Sdílet
Vložit
  • čas přidán 4. 03. 2020
  • DON'T FORGET TO SUBSCRIBE OUR CHANNEL## ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
    Padaporuthanam Video Song
    Folk Song Malayalam
    New Nadan Pattukal Malayalam
    Pradeep Irinjalakuda Nadanpattu
    Nadan Pattukal MP4
    Vinodh Nellayi Nadnan Songs
    Malayalam Cultural Nadan Songs
    Folk Song In Malayalam Video
    Malayalam Traditional Song MP4
    Malayalam Nadanpattukal Video
    MC Videos Cultural Programms
    MC Audios And Videos
    _______________________________________
    Lyrics : Pradeep Irinjalakkuda
    Music& Singer : Vinodh Nellayi
    Producer : M. C. Sajithan
    Banner : M C Audios And Videos
    ________________________________________
    varika varika nadan pattu # neram poy neram poy # arude arude nallamma # arude arude nallamma mp3 download # evergreen malayalam nadan pattukal # ottalu kuthi kulam kalakki # ottalu kuthi kulam kalakki pennu # mangalayi madathile penne nadan pattu # mangalayi madathile penne mambazha kunjole # kutta kutta karayalle kutta # super hit nadan pattukal malayalam # chandana pottinte # chandana pottinte penne vattam kuranjalum # chandana pottinte penne vattam kuranjalum karaoke # chandana pottinte karaoke with lyrics # chandana pottinte remix # aadiyillallo anthamillallo # aadiyillallo anthamillallo remix # aadiyillallo anthamillallo nadan pattu karaoke # viral nadan pattukal # viral nadan pattu # balettan molalledi ninne njan # balettan molalledi video song # malayalam super hit nadan pattukal # arude arude nallamma # neram pularkale nadan pattu # chandira vettam poloru vela vilakke # kalam poya pokku # chandana pottinte # chekkeladikkum munpe theyyam tharo original # arude arude kummatti song # kummom kummom kummatti # njan oru meene kande kuravan # kutta kutta karayalle kutta # mangalayi madathile penne # mangalayi madathile # kutta kutta # kutta kutta song # kutta kutta karayalle kutta # aadu pambe adadu pambe # aadu pambe remix # kalayo kalayo nadan pattu # kalayo kalayo kalikkadavu # pranavam sasi nadan pattukal # pranavam sasi new album # pranavam sasi palakkad # pranavam sasi chandana pottinte # aadiyillallo anthamillallo # aadiyillallo anthamillallo lyrics # aadiyillallo anthamillallo nadan pattu lyrics # aadiyillallo anthamillallo nadan pattu # praseetha nadan pattukal # praseetha chalakudy nadan pattukal # praseetha chalakudy # praseetha nadan pattu u # kaithola paya virichu karaoke with lyrics # kaithola paya # aadiyillallo anthamillallo # nattarivukal malayalam # super hit nadan pattukal malayalam # Malayalam Nadanpattukal # folk songs malayalam # cj kuttappan pallikkalappante # super hit nadanpattukal # pranavam sasi nadan pattukal # nadan pattukal mani # nadan pattukal remix # nadan pattukal ajith # nadan pattukal adipoli # nadan pattukal album # nadan pattukal aadu pambe # nadan pattukal aalayal thara venam # nadan pattukal by praseetha # nadan pattukal boys # nadan pattukal by pranavam sasi # nadan pattukal by durga # nadan pattukal chain song # nadan pattukal cj kuttappan # nadan pattukal chandana pottinte # nadan pattukal competition # nadan pattukal charithram # karimashi kanne kani kanatte # c j kuttappan naadan pattukal # nadan pattukal for children # nadan pattukal dj # nadan pattukal ellulleri # ente nadan pattukal # nadan pattukal malayalam ellulleri # nadan pattukal girls # super hit nadan pattukal malayalam # hit nadan pattukal # janardhanan puthussery nadan pattukal # nadan pattukal kalolsavam # nadanpattukal kalabhavan # pattum parunthakettum song # anandam paramanandam song # anandam paramanandam ente kudumbam # ningalude nattil okke
    _______________________________________________________
  • Hudba

Komentáře • 10K

  • @salihabdulla5813
    @salihabdulla5813 Před 3 lety +9933

    ഇവിടെ നബിദിനത്തിന് വരെ ഈ പാട്ട് ഇട്ട് ഞങ്ങള് ഡാന്‍സ് കളിച്ചിട്ടുണ്ട് ! ഇജ്ജാതി ബീറ്റാണ് ഇതിന് ♥

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 Před 2 lety +10953

    ഇത് കേട്ടോട്ടു ഇരിക്കുമ്പോൾ ഏതേലും ഒരുത്തൻ മെക്കിട്ട് കേറാൻ വന്നാ ഉറപ്പായും നമ്മൾ അവനെ അടിച്ചു വീഴ്ത്തിയിരിക്കും😂.. അത്ര പോസിറ്റീവ് എനർജിയാണ് ഈ പാട്ട്

  • @prasanthprasu6236
    @prasanthprasu6236 Před 6 dny +11

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 🎙❤️‍🔥❤️‍🔥

  • @subashchandran8158
    @subashchandran8158 Před 4 měsíci +1167

    2024 ഈ song കേൾക്കുന്നു കേൾക്കുന്നവർ like ചെയ്യണേ നമ്മുടെ വിനോദ് ചേട്ടന് വേണ്ടി

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  Před 4 měsíci +24

      Thanks for the support.Please share to all friends and family💗

    • @SM7769
      @SM7769 Před 3 měsíci +3

      Namasthe

    • @manuhyan
      @manuhyan Před 3 měsíci +3

      2024 march 6

    • @user-px1kb5fj8d
      @user-px1kb5fj8d Před 2 měsíci +1

      പ്രെദീപ് ചേട്ടൻ അടിപൊളിയല്ലേ.. 'തുമ്പപൂ ' എന്തു രസമാ കേൾക്കാൻ..

    • @soora8089
      @soora8089 Před 2 měsíci +1

      Yes all ways my favourite
      Jai hindu

  • @noufalkalathumpadi3615
    @noufalkalathumpadi3615 Před 2 lety +8953

    പത്തിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടവർ ലൈക്കിയിട്ട് പോയാൽ മതി 😏😐

    • @shawkathali953
      @shawkathali953 Před 2 lety +114

      എവിടേക്കെങ്കിലും പോകുമ്പോൾ ഈ പാട്ട് കാറിൽ ഇട്ട് പോകുമ്പോൾ പ്രത്യേക ഫീൽ ആണ് (പ്രത്യേകിച്ച് രാത്രി )👍

    • @avajith07
      @avajith07 Před 2 lety +46

      യെസ് ബ്രൊ സൂപ്പർ എനർജി സോങ് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് പവർ കിട്ടുന്ന സോങ്

    • @harik739
      @harik739 Před 2 lety +16

      Sooooper

    • @victorjoseph8993
      @victorjoseph8993 Před 2 lety +23

      2000 thilkooduthal

    • @muralinair2005
      @muralinair2005 Před 2 lety +33

      എത്ര ഷീണം ഉണ്ടെങ്കിലും എവിടെ നിന്നോ ഒരു ശക്തി കിട്ടും ഈ പാട്ട് കേട്ട് കഴിഞ്ഞാൽ. സിരകളിൽ ഒരു ത്രസ്പ്പ് ആണ് ❤️❤️❤️

  • @sijomathew268
    @sijomathew268 Před 2 lety +3607

    സംഗീതത്തിന് മതമില്ല
    എന്ന് ഈ പാട്ട് തെളിയിച്ചു.
    ഒരു നെഗറ്റീവ് കമൻറ് പോലും
    ഇല്ലാതെ ഹിന്ദുവും,മുസൽമാനും,ക്രിസ്ത്യാനിയും ഒക്കെ ഇത് ആസ്വദിക്കുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നി.
    "എല്ലാ കാര്യത്തിലും ഇതു പോലെ
    ആയിരുന്നേൽ ഈ രാജ്യം ഏത്ര മനോഹരം ആയേനെ"❤️❤️❤️

    • @anjalibaiju5181
      @anjalibaiju5181 Před rokem +17

      Supper song

    • @jithin3805
      @jithin3805 Před rokem +43

      Rajyam adipoli aan. Indian’s nte vilaa. Rajyam vittu purath vannal. Ariyaam. Internationals nte travel bucket list top 5 il nammude India und. 🇮🇳❤️.

    • @WEZON
      @WEZON Před rokem +6

      Really. ......aswesome ....

    • @rahuldasap3143
      @rahuldasap3143 Před rokem +64

      Nammal okke onnanu bharatatil janicha bharatiyar atil oru matavum nokkanda💪💪💪 എന്റെ മുസ്ലീം കൃസ്ത്യൻ സഹോദരങ്ങൾക്ക് എന്റെ നമസ്കാരം🙏🙏❤️

    • @deepasukumaran6020
      @deepasukumaran6020 Před rokem +6

      Yaa🥰

  • @kishkindhaproductions5730
    @kishkindhaproductions5730 Před 11 měsíci +1416

    700 കോടിക്ക് മുകളിൽ മുതൽ മുടക്കി ഇറങ്ങിയ "ആദിപുരുഷ്" കണ്ടപ്പോൾ പോലും ഒന്നും തോന്നിയില്ല ☝️ പക്ഷെ ഈ ഒരു പാട്ട് എപ്പോ കേട്ടാലും goosebumps 🔥🔥🔥🔥🔥

  • @aishariyas1652
    @aishariyas1652 Před 2 měsíci +123

    വിനോദേട്ടന്റെ പാട്ട് 2024 ൽ കേൾക്കുന്ന അയൽവാസിയായ ഞാൻ 😍

  • @arunks8281
    @arunks8281 Před 2 lety +4164

    " ആരവിടെ സ്വർണ തേരൊരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് "🔥 പരമശിവൻ ❤💪

    • @aadarshr3082
      @aadarshr3082 Před 2 lety

      ഹനുമാൻ അവിടെ പച്ചക്ക് നിക്കുമ്പോ..." ചന്ദ്രഹാസം!!
      പരാക്രമി പെൺമോഹിനി ... അരുതാത്തതല്ല ടാ... നീ ചെന്ന് കൊണ്ട് വാടാ നിൻ്റെ ദിവ്യാ യുദ്ധം...

    • @victorjoseph8993
      @victorjoseph8993 Před 2 lety +53

      Paramasivan❤

    • @jouharms
      @jouharms Před 2 lety +44

      Eee വരി എനിക്ക് ഏറെ ishtamayi

    • @vijeeshviji52
      @vijeeshviji52 Před rokem +35

      എത്രയോക്കെ ശക്തിയുണ്ടങ്കിലും ഭഗവാൻ നാരായണൻ (മഹാവിഷ്ണു&ശ്രീഹരി )വദിച്ചിരിക്കും

    • @airiyaot7richu206
      @airiyaot7richu206 Před rokem +17

      nde fav line 😍GOD OF GOD'S PARAMASHIVAN

  • @saran9003
    @saran9003 Před 2 lety +6440

    ശ്രീ രാമൻ ആയാലും രാവണൻ ആയാലും...
    രണ്ടുപേരും ആരാധിച്ചിരുന്നത് ഒരേയൊരുആളെ...രാജരാജേശ്വരൻ..
    സാക്ഷാൽ പരമശിവൻ...📿🧡
    'Har har mahadev'🔅

    • @armahadevan2417
      @armahadevan2417 Před 2 lety +196

      ശംഭോ മഹാദേവാ 🖤❤️❤️

    • @eldhosevarghese5054
      @eldhosevarghese5054 Před 2 lety +45

      ഉണ്ട

    • @ayush5389
      @ayush5389 Před 2 lety +481

      @@eldhosevarghese5054 പസ്റ്റ്റർക്ക് എന്താ ഇവിടെ കാര്യം, അതോ പേര് മാറി വന്ന സുടു ആണോ..

    • @aruns740
      @aruns740 Před 2 lety +102

      @@ayush5389 😁😁

    • @Amal-rx5xo
      @Amal-rx5xo Před 2 lety +105

      ഹര ഹര മഹാദേവ😍🙏

  • @praveenkumar-oy3vx
    @praveenkumar-oy3vx Před rokem +134

    രാവണന്റെ ശക്തി ആവഹിച്ചപോലെ തൂലികയിൽ അഗ്നി പടർത്തി എഴുതിയ വരികൾ 💥പ്രദീപ് ഇരിങ്ങാലക്കുട 👌

  • @faisalhameed3114
    @faisalhameed3114 Před měsícem +38

    എന്തൊക്കെ ആണെങ്കിലും ഈ പാട്ടിന്റെ ഒരു എനർജിയും വോയിസും... ഒരു രക്ഷയുമില്ല

  • @charudathan1243
    @charudathan1243 Před rokem +4885

    2023നിൽ ഈ പാട്ടുകേൾക്കുന്നവർ ലൈക്‌ ഇടൂ...

  • @kingini7986
    @kingini7986 Před rokem +1735

    "ഞാൻ രാവണൻ
    ഒരു രാക്ഷസൻ
    ശ്രീ ലങ്ക നായകൻ 🔥"
    Fav line❤

  • @dhanvizzworld6437
    @dhanvizzworld6437 Před 8 dny +7

    പത്തിൽ കൂടുതൽ കേട്ടവർ ഉണ്ടോ. ഉണ്ടെങ്കിൽ ലൈക്‌ അടിക്ക്‌ 😊

  • @albertthomas8484
    @albertthomas8484 Před 5 měsíci +45

    ഹെഡ് ഫോൺ വച്ച് ഒറ്റക്കിരുന്നു കണ്ണടച്ചു കേൾക്കണം. രാമനും രാവണനും നമ്മുടെ തൊട്ടടുത്തു നിൽക്കുന്ന ഫീൽ..

  • @rafeekbabu3222
    @rafeekbabu3222 Před 3 lety +3662

    ഇവിടെ കുറെ ആളുകൾ ഞാൻ മുസ്ലിം എനിക്ക് സോങ് ഇഷ്ട്ടാണ് ഞാൻ ഹിന്ദു എനിക്ക് ഇഷ്ട്ടാണ്
    സംഗീതത്തിലും ഇതൊക്കെ എന്നാണ് വന്നത് ബ്രോസ്

    • @heavenofframez8919
      @heavenofframez8919 Před 3 lety +20

      😁😁😁

    • @salihabdulla5813
      @salihabdulla5813 Před 2 lety +332

      എന്നാണ് വന്നത് എന്ന് അറിയണമെങ്കില്‍ ഈ പാട്ട് പള്ളിയില്‍ ഇടണം ! അല്ലെല്‍ ഒരു അറബ് പാട്ട് കൊണ്ട് ക്ഷേത്രത്തില്‍ ഇടണം അപ്പോ അറിയാം..!! 😂😂

    • @vizarts2286
      @vizarts2286 Před 2 lety +50

      @@salihabdulla5813 athu point😂

    • @sherins3330
      @sherins3330 Před 2 lety +8

      👍

    • @bigwonder7421
      @bigwonder7421 Před 2 lety +8

      😂

  • @user-gy6me8zj3n
    @user-gy6me8zj3n Před 2 lety +306

    രാത്രി ഇയർഫോൺ വെച്ച് കിടന്നു കേൾക്കണം അടിപൊളി ഫില് 🔥

  • @manikatanmnair1969
    @manikatanmnair1969 Před 9 měsíci +39

    ഞാൻ രാവണൻ, രാക്ഷസൻ, ശ്രീ ലങ്ക നായകൻ. ഇനി നോക്കി നിന്ന് കാണും, ഇടി മിന്നലോടെ ഞാൻ 👌👌👌👌🙏🙏💕

  • @SajanppcdSajan
    @SajanppcdSajan Před 8 měsíci +310

    മറ്റ് മതത്തിൽ ഉള്ളവർ ഹിന്ദു പാട്ടുകളെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീൽ ആണ് ❤❤❤എന്റെ കൂടെപ്പിറപ്പുകളെ ഞാൻ എന്നും സ്നേഹിക്കും 🙏🙏🙏❤️🌹🌹🌹 ബഹുമാനിക്കും

    • @shafitshafi5752
      @shafitshafi5752 Před 5 měsíci +3

      Broiii❤❤❤❤

    • @SajanppcdSajan
      @SajanppcdSajan Před 5 měsíci

      @@shafitshafi5752 ❤️🌹🙏

    • @rajeevanks7668
      @rajeevanks7668 Před 4 měsíci +2

      Sathyam❤❤❤❤❤❤❤😊😊😊😊❤❤❤❤😊😊😊😊😊❤❤❤❤❤

    • @krishnavikram1828
      @krishnavikram1828 Před 4 měsíci +5

      പാട്ടിന് ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഒന്നുമില്ല❤

    • @user-uj3gq6qd8z
      @user-uj3gq6qd8z Před 2 měsíci

  • @rahulanair8848
    @rahulanair8848 Před rokem +1163

    ഓരോ അമ്പ് തൊടുക്കുമ്പോഴും രാവണനും രാമനും പ്രാർത്ഥിച്ചത് ഒന്ന് തന്നെ.... ❤ഹര ഹര മഹാദേവ❤

    • @esmu-800-z-x
      @esmu-800-z-x Před rokem +11

      അതെ യഥാർത്ഥ ദൈവം ആയ അല്ലാഹുവിനോട് ബ്രഹ്മവിനോട്

    • @mahikichuz1887
      @mahikichuz1887 Před rokem +7

      No ravanan prarthikunnath ramaneyanu Athayath vishnuvine

    • @techpc8214
      @techpc8214 Před rokem +63

      ​@@esmu-800-z-x എങ്ങനെ അല്ലാഹു ഒരു ദൈവം ആകും ഖുറേഷി ദൈവം ഏങ്ങനെ മുസ്ലിം ദൈവം ആയി എന്നൊക്കെ ഇന്ന് എല്ലാർക്കും അറിയാം ഖുറാൻ എഴുതിയിരിക്കുന്നത് മൊത്തം നബിയുടെ പെണ്ണിനോട് ഉള്ള അന്നത്തെ ഗോത്ര കാഴ്ചകൾ മാത്രം അല്ലേ

    • @esmu-800-z-x
      @esmu-800-z-x Před rokem +5

      @@techpc8214 ഖുർആൻ കണ്ട കാഫിർ പറയുന്നപോലെ അല്ല മനസ്സിലാക്ക്കേണ്ടത്, യൂട്യൂബിൽ കാണുന്ന കാഫിറുകൾ അല്ല അല്ലാഹു ദൈവം ആണോ എന്ന് തീരുമാക്നിക്കുക, അത് യഥാർത്ഥ ദൈവം ആയ അള്ളാഹു തീരുമാനിച്ചോളും

    • @techpc8214
      @techpc8214 Před rokem

      @@esmu-800-z-x ഖുറാൻ ഏങ്ങനെ പരിശുദ്ധം ആകും അതിൽ പറയുന്നത് പെൺ വാണിഭം അല്ലേ കൊള്ളയും കൊലയും അല്ലേ പിന്നെ എങ്ങനെ പരിശുദ്ധം ആകും ഖുറേഷി ദൈവം നബി അടിച്ച് മാറ്റി ഇസ്ലാമിൽ ആക്കി

  • @riswanathahir7941
    @riswanathahir7941 Před 2 lety +4611

    പട പൊരുതണം കടൽ ഇളകണം വെട്ടി തലകൾ വീഴ്ത്തണം
    2022ൽ സോങ്ങ് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
    രാവണൻ ഇഷ്ട്ടം 😘💪🔥

  • @xirshads007
    @xirshads007 Před 9 měsíci +215

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤️❤️❤️ ഇത് ഒരിക്കലും ഒരു മതത്തിന്റെ ഗാനം അല്ല. ഇത് ചരിത്രം ആണ്.... ഇത് വിശ്വസിക്കാൻ കഴിയുന്നവർ ആണ് യഥാർത്ഥ ഇന്ത്യക്കാർ. വിശ്വാസങ്ങളേക്കാൾ വലുതാണോ സത്യം... ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് എന്റ രാജ്യം അത് അതുമാത്രം ആണ് വലുത്. രാജ്യത്തെക്കാൾ വലുതല്ല എനിക്ക് സ്വർഗം. എന്റ സ്വർഗം എന്റ ഉമ്മയും വാപ്പയും മക്കളുമായി ജീവിക്കുന്ന എന്റ രാജ്യം തന്നെ ആണ്. അത് മനസ്സിലാക്കിയാൽ വേറെ ഒന്നിന്റെയും പുറകെ പോകില്ല 👍🏻

  • @khilsivan
    @khilsivan Před 5 měsíci +333

    2024 ആദ്യം എന്നെപോലെ രാവിലെ തലക്ക് പെരുപ്പ് വന്നപ്പോ ഇത് അങ്ങ് കേട്ടു 🤣🤣 full power

    • @anooptkni1629
      @anooptkni1629 Před 5 měsíci +3

      Same broo.. Ipolum power 👍👍

    • @jibinjoshi6108
      @jibinjoshi6108 Před 4 měsíci +9

      22 നു രാവിലെ ഇത് കേൾക്കുമ്പോൾ കുറച്ചൂടെ പവർ കിട്ടും 🔥🔥🔥🔥🔥

    • @kiranleo4816
      @kiranleo4816 Před 4 měsíci

      😂😂

    • @visakhsakhy4391
      @visakhsakhy4391 Před 3 měsíci

      😌😌😌😌

  • @muhammedameen605
    @muhammedameen605 Před 2 lety +819

    പ്രിയപ്പെട്ട ഗായകാ ഈ പാട്ടിന് അങ്ങയോളം യേശുദാസ് പോലും ആവില്ല..... ശബ്ദം കിടിലോൽ കിടിലം ♥♥♥♥♥

  • @mmnews7241
    @mmnews7241 Před rokem +1356

    പ്രദീപ്‌ ഇരിഞ്ഞാലക്കുട എഴുതിയ ഈ വരികൾ എന്നും നില നിൽക്കും. പ്രണാമം 🙏

    • @krishnantk2037
      @krishnantk2037 Před rokem +7

      🙏🙏🙏🙏🙏♥️

    • @midhunkk1505
      @midhunkk1505 Před rokem +6

      ❤💯

    • @prayushkaruvath
      @prayushkaruvath Před rokem +4

      🙏🙏🙏

    • @maneeshaanoop
      @maneeshaanoop Před rokem +1

      @@krishnantk2037 yuuuyyyy👌🏻👌🏻👌🏻👌🏻👌🏻tyt 😊😊😊😊😊uuyy🙏🏻😊👌🏻😔👌🏻uuoLLlUuyyuyyu🙏🏻1

    • @pradeepu9067
      @pradeepu9067 Před rokem +7

      എത്രയോ വരികൾ ഈ കൂട്ടുകെട്ട്... പ്രദീപ് ഇരിഞ്ഞാലക്കുട.. നെല്ലായി ..വിനോദേ ട്ടൻ... ബിജു പുൽപ്പാറകുന്ന്.....
      Pradeepettan നമുക്ക് നഷ്ടം തന്നെ..

  • @abhilashabhilash2502
    @abhilashabhilash2502 Před rokem +71

    പരമശിവൻ കൊടുത്ത ശക്തി രാവണന്റെ പവർ ❤❤❤

    • @ManojKolathoor-dg5hk
      @ManojKolathoor-dg5hk Před 4 měsíci +1

      വിഷ്ണുവിന്റെ ശക്തിക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല..

    • @ramnarayan5711
      @ramnarayan5711 Před měsícem

      ​@@ManojKolathoor-dg5hkശിവനെ തടയാൻ ആർക്കും സാധ്യമല്ല

    • @djgaming-ij3zt
      @djgaming-ij3zt Před měsícem

      Lord shiva

  • @saneeshs6485
    @saneeshs6485 Před 10 měsíci +646

    2 കണ്ണുള്ളവർ 2000 പെണ്ണുങ്ങളെ നോക്കുന്ന ഈ കാലത്ത്.... അന്ന് 20 കണ്ണുണ്ടായിട്ടും ഒരു പെണ്ണിനെ മാത്രം നോക്കിയ ആത്മാർത്ഥ സ്നേഹത്തിന്റെ പര്യായം രാവണൻ 🚩🚩🤩❤❤❤രാവണൻ ഇഷ്ടം....❤

    • @v-sat5846
      @v-sat5846 Před 10 měsíci +97

      സ്വന്തമായി ഭാര്യ ഉണ്ടായിട്ടും മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുത്ത രാവണൻ പ്രതിരൂപമാണ് ഇന്നത്തെ ചില മനുഷ്യർ. രാവണന്റെ ചെയ്തികൾ സ്വന്തം കാര്യത്തിൽ വരുമ്പോൾ സപ്പോർട്ട് ചെയ്യുമോ സഹോദരാ..😢😢😢😢

    • @akhilpc5115
      @akhilpc5115 Před 10 měsíci +6

      Ravanam sethaye snehichadh... Lankayil aiswaryam konduvaranane... Pinne thejasu kududhalulla endhum swandhamakkanamenna motive adhayirnnu ravanane...

    • @akhilpc5115
      @akhilpc5115 Před 10 měsíci +17

      Thalapokumennarinjittum ayal adh cheydhu... Asokavaniyil kondupoyi.. Ennittum ayal sethaye thottilla.. Adhalle bro heroisam

    • @bibinrajpk333
      @bibinrajpk333 Před 10 měsíci +6

      10 thala illa bro.. 10 thalayude bhudhi ennanu parnjirikunnath... pinne cinema natsksm okke 10 thala akiyathanu

    • @rathiravirathiravirathirav4022
      @rathiravirathiravirathirav4022 Před 10 měsíci

      ​@@v-sat5846സ്വന്തം ഭാര്യയെ വിശ്വാസം ഇല്ലാതെ രണ്ട് മക്കളെയും ദാരുണമായി ഉപേക്ഷിച്ച രാമൻ ആയിരിക്കും സേട്ടന്റെ സ്റ്റാർ 😂😂😂രാവണൻ സീതയെ ബന്ധസ്ഥ ആക്കിയെങ്കിലും അവരെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല സീതക്ക് വേണ്ടതെല്ലാം എത്തിച്ചു കൊടുത്തു.😂😂അപ്പൊ സേട്ടന്റെ രാമൻ ആണോ രാവണൻ ആണോ ബെറ്റർ. രാവണൻ സീതയെ സ്നേഹിച്ചു രാമൻ ഉപേക്ഷച്ചു. മണ്ഡോദരി കൂടാതെ രാവണന് വേറെയും ഭാര്യമാർ ഉണ്ടയിരുന്നു. രാജാക്കന്മാർ അങ്ങിനെ ആണ് 😅

  • @-90s56
    @-90s56 Před 2 lety +2228

    രാവണൻ ഒരു രാക്ഷസൻ ആണെങ്കിലും ഈ പാട്ട് കേട്ടാൽ രാവണനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിപോകും ആർക്കായാലും 🤗😍

  • @safanaashiq4311
    @safanaashiq4311 Před rokem +2381

    ഹിന്ദു പുരാണങ്ങളും മഹാഭാരതവും ഒന്നും അറിയില്ലെങ്കിലും ഈ പാട്ട് ആസ്വദിക്കാന്‍ കഴിയും എന്ന് മനസ്സിലായി ❤️❤️

    • @asimsaif125
      @asimsaif125 Před rokem +20

      Yes❤️

    • @bichukallu2568
      @bichukallu2568 Před rokem +11

      Absolute 👍🏻

    • @anilaenlight4604
      @anilaenlight4604 Před rokem +12

      ​@@asimsaif125 all are equal bro😢

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo Před rokem +56

      Enkil arinjo lokath etavun fast und madham hindu 🕉 18000years
      Cristian.2000years
      Islam.1400 years
      Samshyam undenkil google serch
      World old religion enn dout clear
      1700 kalagatathil ella rajiyangalum eduth nokiyalu otta madhame ullu ath hindhu ayirunu pine manushan oroo madhangal ayi thirinju
      Is the mother off all religion🕉🙏
      Ipo ulla muslim ayalum cristian ayalum eth madhathil ullavre eduth nokiyalum avrude appan appupanmar oru hindu ayirikum

    • @vishnuvi266
      @vishnuvi266 Před rokem +14

      @@VyshnavkpVyshnavkp-je6oo athond

  • @sreeragssu
    @sreeragssu Před 8 měsíci +109

    ഈ പാട്ട് പാടിയ പുള്ളിയുടെ voice 🔥🥰
    എന്തൊരു ഊർജം.. രാവിലെ സ്ഥിരം കേൾക്കുന്നു. നല്ല ആത്മവിശ്വാസത്തോടെ ഓരോ ദിവസവും തുടങ്ങുന്നു ❤️

  • @ijazahmed7789
    @ijazahmed7789 Před 3 měsíci +17

    ഈ പാട്ടിന്റെ കുറച്ചു ഭാഗം കേട്ടു ഇതിന്റെ ഒരു വരി യൂട്യൂബിൽ സെർച്ച്‌ ചെയ്തു കണ്ടെത്തിയ ഞാൻ..😊
    ഈ പാട്ട് ആദ്യം ഞാൻ വിചാരിച്ചതു കൊലവിളി നടത്തി രാഷ്ട്രീയ പ്രവർത്തകർ ഉണ്ടാക്കിയതാണെന്നാ ണ്
    രാമ ചരിത്രമാണെന്ന് ഫുൾ വീഡിയോ കണ്ടപ്പൊഴാ മനസ്സിലായെ... 😁🤦🏽‍♂️
    പാട്ട് ഒരേ പൊളി...❤

  • @shansalahudeen5288
    @shansalahudeen5288 Před 2 lety +818

    ❤️പൊളി... എത്ര പ്രാവശ്യം ഒറ്റ ഇരിപ്പിൽ ഇരുന്ന് കേട്ടെന്ന് അറിയില്ല.... എത്ര കേട്ടാലും മതിയാവുന്നില്ല... എന്തോ ഒരു മന്ത്രികത ഉണ്ട് ഈ പാട്ടിനു

    • @viperachu1042
      @viperachu1042 Před 2 lety +5

      E പാട്ട് മാത്രം അല്ല ഓണക്കാളി പാട്ട് എല്ലാം എങ്ങനെ ആണ് കേട്ട് നോക്ക്‌ എല്ലാം ഒന്നിനൊന്നു മെച്ചം 💓✌️✌️✌️

    • @unniunni9205
      @unniunni9205 Před 2 lety +2

      Yes

    • @laluttanlaluttan769
      @laluttanlaluttan769 Před 2 lety +2

      കറക്റ്റ്

    • @rakeshraju5093
      @rakeshraju5093 Před 2 lety +2

      ❤❤

    • @SHAMDILU
      @SHAMDILU Před 2 lety +1

      yes

  • @murukanthirumeni1451
    @murukanthirumeni1451 Před 3 lety +2181

    ഞാൻ കാറിൽ സൗണ്ട് കൂട്ടിയിട്ട് ഒറ്റക്ക് കേട്ട് നോക്കി ഒരു രക്ഷയുമില്ല അടിപൊളി വേറെ ലോകത്തു നിൽക്കുന്നത് പോലെ

  • @musiczone5956
    @musiczone5956 Před měsícem +35

    2024 ഈ പാട്ട് കേള്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ ❤അടിച്ചോ

  • @amr_simple
    @amr_simple Před 4 měsíci +24

    പടച്ചോനെ എത്ര വട്ടം കേട്ടന്ന് അറിയില്ല ❤ Love the lyrics music and the singer voice wow ❤❤❤❤ Music have no boundaries 🥰🌹🙏

  • @ker__tsr5068
    @ker__tsr5068 Před rokem +712

    എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട് 🧡🚩💯

  • @actorsworld.1935
    @actorsworld.1935 Před 3 lety +2202

    ഞാൻ ഒരു മലയാളിയ അത് കൊണ്ട് ഈ പാട്ട് എനിക്ക് ജീവനാണ് എന്റെ റബ്ബേ.....🙏🙏🙏

  • @jithinlalvk5781
    @jithinlalvk5781 Před 4 měsíci +73

    2024-ൽ ഈ song നോക്കി വന്നവരുണ്ടൊ...???

  • @anoop22556
    @anoop22556 Před 5 měsíci +342

    2024ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤

    • @KiranMs-tm5wd
      @KiranMs-tm5wd Před 4 měsíci +6

      Ippo kettond irikkunnu😂

    • @nidhink2973
      @nidhink2973 Před 4 měsíci +2

      ❤❤😊

    • @krishnavikram1828
      @krishnavikram1828 Před 4 měsíci +2

      ഇത് എപ്പോഴത്തെ പാട്ട് ആണ് എന്നറിയില്ല. പക്ഷെ നല്ല രസമാണ്. ആദ്യമായി കേൾക്കുന്നു. Feb. 2024😂

    • @pramodkk8408
      @pramodkk8408 Před 4 měsíci +2

      Feb 4 ❤

    • @AcornHouse-bg7qr
      @AcornHouse-bg7qr Před 3 měsíci +2

      Jest now also😅

  • @oasiseduco4814
    @oasiseduco4814 Před 2 lety +2664

    ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് ഹിന്ദു ഭക്തിഗാനങ്ങൾ വളരെ ഇഷ്ടം ആകുന്നു.

    • @sreekanthsree8610
      @sreekanthsree8610 Před 2 lety +1

      🫂♥️

    • @sreerag6007
      @sreerag6007 Před rokem +14

      👍👍

    • @albin8851
      @albin8851 Před rokem +93

      Athokke nammal okke pandu hindu aayonda🥰

    • @sumeshs7798
      @sumeshs7798 Před rokem +12

      നിങ്ങൾക്ക് കാണാൻ പറ്റുല ഇല്ല അത് മാത്രമേ ഉള്ളൂ വിത്യാസം 😇

    • @chefakhil8461
      @chefakhil8461 Před rokem +25

      Angane venam broo ithu india aanu ivide ellarkkum ellavarum venam

  • @unnikrishnan084
    @unnikrishnan084 Před rokem +125

    " ആരവിടെ സ്വർണ തേരൊരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് "🔥

    • @SPECTRAL_FLAME
      @SPECTRAL_FLAME Před 9 měsíci

      Ramanum ayulla yudhathil sivante val ravanan use cheyyunnilla

  • @sajaysaju9348
    @sajaysaju9348 Před 9 měsíci +40

    നമ്മുടെ സന്തോഷനിമിഷങ്ങക്ക് ഈ പാട്ട് ഉത്തമം ആണ് 💖 അതിൽ ജാതിയോ മതമോ കാണേണ്ട കാര്യം ഇല്ല എല്ലാവർക്കും ആസ്വദിക്കാം ♥️

    • @r4uvlog43
      @r4uvlog43 Před 4 měsíci +2

      👍👍👍👍❤️❤️❤️❤️🙏❤️🇮🇳❤️🙏... 🔥🔥🔥🔥...

  • @Amalgz6gl
    @Amalgz6gl Před měsícem +10

    "രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരതൻ" 😍🫶❤️🔥

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 Před 2 lety +1167

    എന്താ song 😘😘😘😘. രോമം എഴുനേറ്റു പോകും ഈ പാട്ട് പാടിയവനും എഴുതി വനും സമ്മതിച്ചു 👍👍👍

    • @anuanoop8063
      @anuanoop8063 Před 2 lety +12

      Enna songa alle machaane

    • @kunnikuttankunnik2201
      @kunnikuttankunnik2201 Před 2 lety +6

      Rssganangal
      T

    • @dhanushdhanu724
      @dhanushdhanu724 Před 2 lety +4

      @@kunnikuttankunnik2201 onamkkali song @ thrissur

    • @sarathps2446
      @sarathps2446 Před 2 lety +4

      Vinod chetante songs allelem poli alle... 🔥

    • @sarathps2446
      @sarathps2446 Před 2 lety +17

      Aarum tharkkikkaruth. Ith onamkkali pattu aanu. നാദം നെല്ലായി ടീംലെ വിനോദ് ചേട്ടൻ പാടിയ പാട്ടാണ് ഇത്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയാം ഓണംക്കളി 🔥🔥🔥

  • @user-Tripboys
    @user-Tripboys Před 2 lety +154

    എല്ലാരും പ്രദീപ് ഏട്ടനെകുറിച്ച് പറയുമ്പോഴും ഈ പാട്ടു പാടിയ വിനോദ് ഏട്ടനെ മറക്കരുതേ.. ഒരു കാലത്തു തൃശൂർ ജില്ലയിൽ എല്ലായിടത്തും ഓണത്തിന്റെ ഭാഗമായി നടത്തുന്ന ഓണം കളി എന്ന പരിപാടി ആണിത് അതിൽ പാടുന്ന പാട്ടാണ്ഇത്. കണ്ടവർക്കു ആർക്കും മറക്കാനാവില്ല ആ ഫീൽ ❤❤❤ പ്രദീപ് ചേട്ടാ miss youu

    • @n.k.santhosh8949
      @n.k.santhosh8949 Před 9 měsíci

      🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @FarziMail101
    @FarziMail101 Před 10 měsíci +127

    Can't understand lyrics but loved the visual storyplay.
    Jai Shri Ram 🙏
    Love n Respect from Himalayas 🇮🇳🚩

    • @mhawk8605
      @mhawk8605 Před 9 měsíci +11

      This song isn't for ram and we admire Ravan more than ram

    • @r4uvlog43
      @r4uvlog43 Před 4 měsíci

      🙏❤️🇮🇳❤️🙏🔥

    • @rajadahir2066
      @rajadahir2066 Před 3 měsíci +1

      ​@@mhawk8605 no one admires Ravan more than Rama. We Respect him for his good deeds also but not more than Rama.

    • @DIKU_VMD
      @DIKU_VMD Před měsícem +2

      @@mhawk8605 Who is "we"? Only you.

    • @gokulr2394
      @gokulr2394 Před 25 dny

      Shivas Favourite bhakth

  • @jamsheedkottil5825
    @jamsheedkottil5825 Před 2 měsíci +5

    നല്ല ഗാനം എത്ര കേട്ടാലും മതിവരാത്ത പാട്ട്.മത സൗഹാർദ്ദം നില നിൽക്കട്ടെ

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 3 lety +855

    പ്രദീപേട്ടന്റെ മരണശേഷം ഇത്ര മനോഹരമായ വരികളും പാട്ടുകളും നിന്നുപോയി.... പ്രദീപ്‌ ഇരിങ്ങാലക്കുട 😢🙏
    രാവണന്റെയും ഇന്ദ്രജിത്തിന്റെയും ആ വർണന ❣️❣️❣️❣️

    • @krishnapriyaviswanathan8886
      @krishnapriyaviswanathan8886 Před 3 lety +17

      സത്യം വലിയ ഒരു നഷ്ടം തന്നെ ആണ്

    • @dinsvp549
      @dinsvp549 Před 2 lety +6

      100 %

    • @a_6_h709
      @a_6_h709 Před 2 lety +9

      സത്യമാണ് ബ്രോ അദ്ദേഹം ഇപ്പോളും ജീവിച്ചിരുന്നേൽ.....
      എന്നോർത്തു പോവും പലപ്പോഴും. ഒത്തിരി നല്ല പാട്ടുകൾ നമ്മളിൽ എത്തിച്ച പ്രദീപ്‌ ഏട്ടൻ 🙏🙏🙏

    • @amaldev2792
      @amaldev2792 Před 2 lety +1

      @@a_6_h709 Covid ആയിരുന്നോ പുള്ളിക്ക് ?? 😐😕

    • @a_6_h709
      @a_6_h709 Před 2 lety +5

      @@amaldev2792 alla bro heart attack ayirunnu ennane
      Kettadh
      7/8 Kollam munne alle nallapole orma ella

  • @adarshsajan6209
    @adarshsajan6209 Před 2 lety +91

    സംഘധ്വജം പിടിച്ച തേരിൽ അതിൽ വർണ്ണയിക്കിപ്പുറം ഇന്ദ്രജിത്.... ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്.. അമ്മ മണ്ഡോധരിക്കിവൻ പൊന്ന് മുത്ത്..
    ഈ പാട്ടിലെ ഏറ്റവും ഇഷ്ട്ടപെട്ട വരികൾ 😘😘😘

    • @akhilpanmana7988
      @akhilpanmana7988 Před 2 lety +4

      സിംഹ ധ്വജം അല്ലെ

    • @adarshsajan6209
      @adarshsajan6209 Před 2 lety +4

      @@akhilpanmana7988 അങ്ങനെ ആണോ? ഞാൻ കേട്ടത് സംഘധ്വജം എന്നാണ്

    • @southmonitor
      @southmonitor Před 15 dny +2

      സിംഹ ധ്വജം....
      സിംഹത്തിന്റെ അടയാളം....
      അതാണ് രാവണന്റെ തേരിലെ കോടി...

  • @rajeevelavally3285
    @rajeevelavally3285 Před 8 měsíci +40

    രാമനും ,രാവണനും ഒരുപോലെ ഹിന്ദുക്കളുടെ ഹീറോകൾ തന്നെയാണ് ....🧡.🧡
    രാമായണം എങ്ങിനെ സിനിമ ആക്കിയാലും ആ കഥയുടെ ഫീൽ കിട്ടില്ല..
    Its well crafted story
    .
    സീതയെ വീണ്ടടുക്കാൻ പാലം സൃഷ്ടിച്ചു ആണ് ലങ്കയിൽ രാമനും ലക്ഷ്മണനും എത്തിയത്അവിടെ ഒരേ ഒരു രാജാവ് - രാവണൻ 🔥🔥🔥
    ഞാൻ രാവണൻ, ഒരു രാക്ഷസൻ ശ്രീലങ്ക നായകൻ ...🎶🎶
    നര നായകന്റെ സീത എന്നോട് ചേരണം...🎶🎶
    കപി വാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം..🎶🎶
    തീ പറക്കുന്ന വരികൾ

    • @Amalgz6gl
      @Amalgz6gl Před 8 měsíci +4

      ഹിന്ദു??? അതിൽ ഹിന്ദു എന്നൊന്നും ഇല്ല മോനേ...ആർക്കും പുരാണങ്ങൾ ഗ്രഹിക്കാം. അതിന് അതിർത്തികൾ വച്ചിട്ടില്ല.

    • @rajeevelavally3285
      @rajeevelavally3285 Před 8 měsíci

      @@Amalgz6gl ok

    • @user-ep8wl3qt6l
      @user-ep8wl3qt6l Před 7 měsíci +1

      Ravanan seethaye thattiyeduthath sreelankayil iswaryam undavananu

  • @MonisamsonMonisamson
    @MonisamsonMonisamson Před 9 měsíci +22

    ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസ നാഥന്റെ വളെടുക്ക് ലെങ്കക്ക് നാഥനാം രാവണനീവിധം ഇന്ന് പടപുറപ്പാട് വേണം..🏰🎺⚔️⚔️🏹🏹

  • @rishalmohd4173
    @rishalmohd4173 Před rokem +124

    രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദന്...🔥 This line 🤩🔥

  • @sunusuneesh3719
    @sunusuneesh3719 Před rokem +223

    അസുരൻ മാരുടെയും ദേവൻ മാരുടെയും ദേവൻ മഹാദേവൻ 💪

  • @Linesh680
    @Linesh680 Před 11 měsíci +151

    2024ൽ ആരൊക്കെ ഈ പാട്ട് കേൾക്കും 👍ലൈക്‌ plz😊

  • @thetruthofland
    @thetruthofland Před rokem +23

    ധർമ്മം വിജയിക്കും എന്ത് യുദ്ധം ഉണ്ടായാലും...❤

  • @azharazi4208
    @azharazi4208 Před 2 lety +147

    മനുഷ്യൻ ആണ് അതുകൊണ്ട് തന്നെ ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്

    • @soumiapradeep7245
      @soumiapradeep7245 Před rokem +3

      Superb 🙏

    • @sijomm813
      @sijomm813 Před rokem +1

      Orale engilm kandalo ingane cmnt itta ...koore ennam njn muslim ane eniki ee patt ishtapettu ingane religion paranj ishtane parayanda gethiked oke undo ippo....Hats of you bro...

    • @azharazi4208
      @azharazi4208 Před rokem +4

      @@sijomm813 അല്ലേലും ഈ ജാതിയും മതവും ഉപകാരം ഉള്ളത് രാഷ്ട്രീയക്കാർക്ക് വോട്ട് പിടിക്കാൻ വേണ്ടി മാത്രമാണ്
      അല്ലാതെ എന്ത് ഉപകാരം ഉണ്ട് നമുക്ക്
      ആരാണോ നമ്മളെ കഷ്ടപ്പാടിൽ സഹായിക്കുന്നവൻ അവനാണ് ദൈവം ❤

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv Před 2 lety +3428

    സംസ്കാര സമ്പന്നമായ ഈ രാജ്യത്ത് ജനിച്ചതിൽ അഭിമാനം 🥰🥰🥰🥰🥰🥰

  • @cookies7002
    @cookies7002 Před 9 měsíci +9

    രാവണൻ എത്ര ശക്തനാണ് വളരെ ഭംഗി ആയി പാട്ടിൽ കേൾക്കുമ്പോൾ നല്ല ഫീലാ ഇവരുടെ രണ്ട് പേരും ശിവനെ ആണ് ആരാധിക്കുന്നദ് എന്ന് അറിയാം
    ശിവൻ ആണ് ഇന്ദു ദേവന്മാരിൽ എനിക്ക് ഇഷ്ടമായത് കാരണം അദ്ദേഹത്തിന്റെ ഭക്തർ എല്ലാവരും ഒരു പോലെ ആയിരുന്നു
    ഞാൻ ഒരു മുസ്സലിം ആണ് ഈൗ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടാണ്

  • @user-wq5br3ht2k
    @user-wq5br3ht2k Před 10 měsíci +11

    രോമം എഴുനേറ്റു നിൽക്കും അതാ 🔥🔥song🔥🔥രാവണൻ🔥🔥

  • @psychopakki6375
    @psychopakki6375 Před 2 lety +489

    മതപ്പാടില്ലാതെ ഒത്തൊരുമിച്ചു ആസ്വാദ്ധിക്കാം 🔥🔥

    • @athulkrishna3924
      @athulkrishna3924 Před 2 lety +5

      യെസ്..

    • @ghosthunter8664
      @ghosthunter8664 Před 2 lety +3

      Entha udeshiche bro

    • @victorjoseph8993
      @victorjoseph8993 Před 2 lety +2

      Yes

    • @ronyjoy3903
      @ronyjoy3903 Před rokem +2

      Sathyam enikkum eshtamanu evareyelllam so nammal vandichillankilum areyum nindikkaruth ethellam nammude swantham anu athil njan ahankarikkunnu... Laal salam.. jai hind

  • @user-uv5uo4gm4z
    @user-uv5uo4gm4z Před 2 lety +1886

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എല്ലാ മെസ്സേജിലും ഒരേ അഭിപ്രായം ഇവിടെ ഹിന്ദുവിനെയോ മുസൽമാനെയോ ക്രിസ്ത്യനെയോ കണ്ടില്ല കുറെ നല്ല നല്ല മനസിന്റെ ഉടമകളെയാണ് ഞാൻ കണ്ടത്. താങ്ക്സ് ഫ്രണ്ട്‌സ്

  • @kavientertainments971
    @kavientertainments971 Před 10 měsíci +222

    പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം
    ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം )
    സേതുബന്ദിച്ചു കടൽക്കടന്ന് തങ്ക ലങ്കയിൽ ദൂരെ പടതുടിയിൽ
    സേനാപതി സൂര്യ സൂനുവന്നു രാമചന്ദ്രന്റെ ആ തിരുസന്നിധിയിൽ
    എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട്
    പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം
    ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം);
    യുദ്ധദിനത്തിനു മൂന്നാംദിനം പംക്തിഖണ്ഠന് യുദ്ധത്തിനൊത്ത ദിനം
    ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക്
    ലങ്കയ്ക്ക് നാഥനാം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം
    വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം
    നരനായകന്റെ സീത എന്നോട് ചേരണം (പടപൊരുത്തണം)
    നീലശൈലം ദൂരെ മാറിനിക്കും പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും
    ശംഖുകടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും
    രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും
    ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ
    ഇനി നോക്കിനിന്നു കാണും ഇടിമിന്നലോടെ ഞാൻ (പടപൊരുത്തണം)
    മർത്യഞ്ജരപട ആർത്തു നിന്നു കൊമ്പുകോർത്തു തടുക്കുവാൻ മുട്ടി നിന്നു
    കൊമ്പുകുഴൽ ഭേരി കേട്ടു ഞെട്ടി എട്ടുദിക്കുകൾ ആ ക്ഷണം കാതുപൊത്തി
    ആലവട്ടം വെള്ളിച്ചാമരം വീശുവാൻ താളത്തിൽ അന്നേരം ആയിരങ്ങൾ
    വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജപ്രൗഢിയിൽ
    മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുത്തണം)
    ചാപങ്ങൾ പത്തുകരങ്ങളിലും ജെഖും വെള്ളിപരശുവുവന്നുസലം
    മുത്തുകിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം
    കൺകെട്ട് കൊണ്ടേട്ട് ഈരട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ
    ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം
    കപി വാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം (പടപൊരുത്തണം)
    യുദ്ധക്കളത്തിൻ മറുകരയിൽ സൗമ്യനാധുവിഭീഷണൻ ഒന്നു ചോന്നു
    മാനവേന്ദ്ര രാമ സീതാപതേ ദൂരെ പൂഴിപ്പരപ്പു ഉയർന്നു ആകെ
    രാവണൻ നേരിട്ടു യുദ്ധത്തിനെത്തുന്നു ഒന്നുനാം തെല്ലുഭയപ്പെടണം
    കുലംമുടിക്കുവാൻ വരുമരജൻ തനി നീചപാവമാ
    ഇനി കാര്യകാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുത്തണം)
    സിംഹധ്വജം പിടിപ്പിച്ചതേരിൽ അതിൽ വർണ്ണനക്കപ്പുറം ഇന്ദ്രജിത്
    ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ഡോദരിക്കിവൻ പൊന്നുമുത്ത്‌
    ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചുനിർത്തുവാൻ ഇന്ദ്രജിത്
    ഞൊടിയിടയിലും അനുനിമിഷമോ അവൻ ആഞ്ഞടിച്ചിട്ടും
    സംഹാരരൂപപ്പുരവും ഇന്ന് കടലെടുത്തിടും (പടപൊരുത്തണം)
    തൊട്ടടുത്തെക്ക് മിഴി അയക്കു മേരു പർവതം പോലെ വരുമോരുത്തൻ
    രാവണപ്പുത്രനെ ആരറിയും അധികായൻവരുന്നു പടപൊടിക്കാൻ
    ഒറ്റക്കു നിന്നിവൻ എത്തുരത്തീടുവാൻ എങ്ങുമേ മണ്ണിലേങ്ങാരുമില്ല
    ഹരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം
    അധികായകാലമിവിടെ തലയറ്റു വീഴണം (പടപൊരുത്തണം)
    മസ്തകജത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്തവീരൻ
    നൃത്തം ചവിട്ടുന്ന ലാഘവത്താൽ തന്റെ ശത്രുവെ തച്ചുതകർക്കുന്നവൻ
    വന്നാൽ തൃശൂലമേന്തിക്കൊണ്ടോടിവരുന്നവൻ ത്രിശ്ശിരസ്സാണെന്ന് ഓർമ വേണം
    ഒരു നീതിയും ഒരു ധർമവും വിലപോകില്ലിനി
    അവരൊത്തുചേർന്നു നിന്നാൽ കര ദൂരെയാണിനി (പടപൊരുത്തണം)
    ഇപ്രകാരം യുദ്ധ തന്ത്രങ്ങളിൽ ശ്രീ രാമൻ മുഴുകുന്നവേളകളിൽ
    ഗോപുരുദ്വാരത്തിൽ പംക്തികണ്ഠൻ തന്റെ ആക്ജ്ഞ കൊണ്ടുത്തത നീലശൈലൻ
    ഗോപുരദ്വാരങ്ങൾ കാക്കുക വീരരെ രാമാനോടോറ്റക്ക് ഞാൻ പൊരുതാം
    അത് പറയവേ തേരുരുളവേ കാറ്റ് ആഞ്ഞടിക്കവേ
    കപിപടയിലെടുത്ത തിരകൾ ചെന്നേയ്‌തെടുക്കവേ (പടപൊരുത്തണം)

    • @kavientertainments971
      @kavientertainments971 Před 10 měsíci +60

      അട്ടഹസിച്ചവൻ ആഞ്ഞടിച്ചു കണ്ട് ലക്ഷ്മണനോ തന്റെ വില്ലെടുത്തു
      മാർഗം തടഞ്ഞതാ രാഘവനും ഉണ്ണി സാഹസം ചെയ്യരുതിന്നു മുന്നേ
      ചന്ദ്രഹാസം ദൈവദത്തമാണോർക്കുക ഒക്കുകയില്ലെടാ നേരിടുവാൻ
      ആ ഞൊടിയിടെ ശ്രീ മാരുതി കോപിച്ചു ആ ക്ഷണം
      ദശമുഖന്റെ ചലനം തടുക്കാൻ തേർ തട്ടിലേറുവാൻ (പടപൊരുത്തണം)
      തന്റെ വലംകൈ കൊണ്ടിടിച്ചു പംക്തിഖണ്ഡന്റെ ശ്വാസഗതി പിഴച്ചു
      ഇപ്രകാരത്തിൽ വിറങ്ങലിച്ചു നിൽക്കെ രാവണൻ മരുതിയെ തൊഴിച്ചു
      താണ്ഡനമേറ്റൊരു ദണ്ഡനയോടിതാ മാരുതി താഴെ നിലത്തുവീണു
      ഇതിനാൽപക കലിതുള്ളിയ ശ്രീ പാപകാൽമജൻ
      രാവണസിരസങ്ങേറി ഒരു ചടുല നൃത്തമാ (പടപൊരുത്തണം)
      കോപം മുഴുത്തൊരു രാവണനോ ക്ഷണം ഞാണിലാദേത്തി ശരമെടുത്തു
      താപം ജ്വലിക്കുന്ന ബാണമല്ലോ കണ്ട് ലക്ഷ്മണൻ ഓടിയടുത്തുവല്ലോ
      ദിവ്യമാം അസ്ത്രം തോടുത്തയച്ചും കൊണ്ട് മാരുതിക്കിപ്രാണ രക്ഷനൽകാൻ
      സൗമിപ്രിയൻ സുമിത്രാത്മജൻ രഘുനന്ദനപ്രിയൻ
      നേരിട്ടു നിന്നരംഗം കാണേണ്ട കാഴ്ച്ചയാ (പടപൊരുത്തണം)
      ശ്രീ ഹനുമാനൊരു രക്ഷനൽകി തന്റെ രോക്ഷം പുകയും ശരമെടുത്ത്‌
      രാക്ഷസരാജന്റെ നേർക്കടുത്ത്‌ ക്ഷണം പോരിന്ന് രണ്ടുപേർ മൽസരിച്ചു
      രാക്ഷസരാജന്റെ വില്ലുമുറിച്ചിട്ടും ലക്ഷ്മണനോ ശരമാരികളാ
      ഞൊടിയിടകളിൽ കൊടിയിളകവേ ആകാശം ഇരുളിലായ്
      വില്ലൂന്നിനിൽക്കയരികെ ആപത്തു നിൽക്കവേ (പടപൊരുത്തണം)
      പണ്ടുമയങ്കോടുത്തുള്ള വേല് ദശ ഖണ്ഡനത്തിന്നൊരു കൈക്കരുത്ത്‌
      ലക്ഷ്മണമാറിനെ ലക്ഷ്യം വിട്ട് ഇന്നു ചാട്ടിയ വേലിതാ നെഞ്ചകത്ത്‌
      താണ്ടിക്കൊണ്ടാക്ഷണം ലക്ഷ്മണനിങ്ങനെ ശ്രീരാമചന്ദ്രനോ ഓടിവന്നു
      കണ്ണീരുമായി രഘുനന്ദനൻ വേലൂരിരാഘവൻ
      പ്രതികാര ചിന്തയോടെ വില്ലൂന്നി രാഘവൻ (പടപൊരുത്തണം)
      മാരുതി ആക്ഷണം ഓടിവന്ന് ശ്രീ രാമനെ തോളിലങ്ങേറ്റി നിന്നു
      രാവണനു നേരെ നിന്നെടുത്തു ശ്രീ രാമൻ വെല്ലുവിളിച്ചടുത്തു
      ഇന്നരനാഴികകൊണ്ടു നിൻ ചേതന എണ്ണിയെടുക്കും ശ്രീ രാമൻ
      ശരമാരിയായി ഇരവീഴുവാൻ പൊരുതുന്നു രണ്ടുപേർ
      ശ്രീ രാമരോക്ഷമേറി കൊടുത്തു നിൽക്കുവാൻ (പടപൊരുത്തണം)
      ധർമ്മം വിയർത്ത്‌ പടപൊരുതി പംക്തിഖണ്ഡന്റെ തേര് തകർന്നുപോയി
      വില്ലുംതുണീരവും ഊർന്നുപോയ് ലങ്ക നാഥന്റെ ശൂരത കാറ്റിലാടി
      നട്ടം തിരിഞ്ഞവൻ നിൽക്കുന്ന നേരത്തു വെട്ടം കൊടുത്തത്
      ശ്രീരാമൻ പരാക്രമി പെൺമോഹിനി അരുതാത്തതല്ലേടാ
      നീ ചെന്നുകൊണ്ടുവാട നിൻ ദിവ്യായുധം (പടപൊരുത്തണം കടലിളകണം (2)

    • @neethukrishnan471
      @neethukrishnan471 Před 6 měsíci +2

      Super song

    • @alpha_the_lone_wolf
      @alpha_the_lone_wolf Před 5 měsíci

      👌✌️

    • @jasminjas666
      @jasminjas666 Před 4 měsíci

      👍👍👍👍👍👍❤️❤️❤️❤️❤️

    • @Aryaaneesh180
      @Aryaaneesh180 Před 4 měsíci

      ❤❤❤

  • @ranjithranju6248
    @ranjithranju6248 Před 8 měsíci +12

    ഇ പാട്ടിനു ഒരു പ്രേത്യേകത ഉണ്ട് കണ്ണടച്ചു കേട്ടാൽ എന്തോ ഒരു വല്ലാത്ത ലഹരി ആണ്. ഒരു കോരി തരിപ്പ് ❤️

  • @saleeshvs2060
    @saleeshvs2060 Před 2 lety +456

    ഈ പാട്ട് പാടിയ വിനോദ് നെല്ലായിക്ക് അഭിനന്തനങ്ങള്‍

    • @rahul.r795
      @rahul.r795 Před 2 lety +7

      പിടിച്ചിരുത്തി കേൾപ്പിക്കുന്ന മ്യൂസിക് 🔥🔥🔥🔥

    • @athulkrishna3924
      @athulkrishna3924 Před 2 lety +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @subeesh8210
      @subeesh8210 Před 2 lety +1

      🥰🥰🥰

    • @mehanadan1165
      @mehanadan1165 Před 2 lety +1

      Humming 🔥🔥🔥

    • @sarathknair9936
      @sarathknair9936 Před 2 lety +9

      Oppam varikalezhuthiya pradheepetanum

  • @user-pg9fq5bf2y
    @user-pg9fq5bf2y Před 3 lety +3674

    2021 el കേൾക്കുന്നവർ ഉണ്ടോ

  • @violinistashokofficial
    @violinistashokofficial Před 11 měsíci +10

    വിനോദ് നെല്ലായി ചേട്ടന്റെ സ്വരമാധുരിയിൽ ഈ ഗാനം അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ സാധിച്ചതിൽ ആ കലാകാരന് ഒത്തിരി അഭിനന്ദനങ്ങൾ....
    അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും...👏👏👏

  • @q-mansion145
    @q-mansion145 Před 8 měsíci +16

    കണ്ണടച്ച് ഓരോ രംഗവും മനസ്സിൽ കണ്ടുകൊണ്ടു വേണം ഈ പാട്ടു കേൾക്കണം

  • @sherinsha2716
    @sherinsha2716 Před rokem +197

    എത്ര കേട്ടാലും മതിവരില്ല ♥️♥️
    ഈ പാട്ട് എഴുതിയ ആൾക്കും, പാടിയ ചേട്ടനുമിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️

    • @sayoojya3738
      @sayoojya3738 Před rokem +2

      Suppar

    • @anandhum3004
      @anandhum3004 Před rokem

      പാട്ട് എഴുതിയത് പ്രദീപ്‌ ഇരിങ്ങാലക്കുട ❤

    • @subinoysudhakaransubinoysudhak
      @subinoysudhakaransubinoysudhak Před 11 měsíci

      പാവത്തിനും ജീവിക്കണം ഈ നാട്ടിൽ സഹകരിക്കുമോ നല്ലത് രാമനാകയേ കഷ്ടപ്പാട് രാവണനായാൽ ഖുഷി

    • @mukeshshankar2794
      @mukeshshankar2794 Před 9 měsíci

      Mm

    • @mukeshshankar2794
      @mukeshshankar2794 Před 9 měsíci

      Mm

  • @sabari5579
    @sabari5579 Před rokem +761

    മുസ്ലിം സുഹൃത്തുക്കളുടെ കമന്റ്‌ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം, പണ്ട് ഈ പാട്ട് സ്റ്റാറ്റസ് ആക്കിയപ്പോൾ എന്നെ സംഘി ആക്കിയ നാട്ടിലെ കുറച്ച് സഖാകളെ ഓർക്കുന്നു
    പാട്ടിനെ പാട്ട് ആയി കാണാൻ പഠിക്കണം ❤️

    • @sarathbabu7492
      @sarathbabu7492 Před rokem

      Ivide irinjalakudakkarkk ithellam onam kali pattayi aanu thayyaraakkunnath.. Allathe oru party dem alla... Onathinu ulla oru naadan kalaaaroopam... Thrissur jillaayile mukundhaapuram thalookill aanu onam kali kanduvaraaru... Orupad pattukal aagane hitaayathund...

    • @bskm5322
      @bskm5322 Před rokem +55

      Nothing wrong with sangi.proub to be sangi
      Love from telangana

    • @AnjuShiva90
      @AnjuShiva90 Před rokem +1

      ,🌺

    • @neassarun-gr7gq
      @neassarun-gr7gq Před 11 měsíci +10

      പറയുമ്പോൾ എല്ലാം സംഘി തന്നെ😁

    • @kmshafeeq8342
      @kmshafeeq8342 Před 11 měsíci +11

      ഈ പാട്ട് സംഘികൾ വരി മാറ്റി ഇറക്കിയിട്ടുണ്ട്,, ഇത് ഫുൾ കേട്ടാൽ മാത്രമേ കൃത്യമായി ഉദ്ദേശം മനസ്സിലാവൂ

  • @ShamilshaluShamilkv
    @ShamilshaluShamilkv Před měsícem +7

    Njn oru musilm ann but ravile duty thudagiya ee song kelkum oru usharan

  • @lonewolf2612
    @lonewolf2612 Před 11 měsíci +32

    I am from Indonesia. I dont know the language but i love this song so much. Love from Indonesia ♥️♥️

  • @mohammedbasil1910
    @mohammedbasil1910 Před 3 lety +871

    ലങ്ക നാഥൻ രാവണന്റെ ആരാധകൻ ആക്കി മാറ്റി ഈ പാട്ട്😍😍😍

    • @amjithk1235
      @amjithk1235 Před 3 lety +27

      @@syamkumar5568 hahaha . കഥ അറിയില്ല എന്ന് തോന്നുന്നു. He is the real hero.

    • @keerivasavan9476
      @keerivasavan9476 Před 3 lety +23

      @@syamkumar5568 രാവൺ നീ പറഞ്ഞപോലെ ആയിരുന്നെങ്കിൽ സീതടെ കൊതം പൊളിഞ്ഞേനേ😂😂😂

    • @syamkumar5568
      @syamkumar5568 Před 3 lety +17

      @@keerivasavan9476 വാൽമീകി ബ്രോ യുടെ കഥ പ്രകാരം മുൻപ് ഒരുത്തിയെ ബലാൽ സംഗം ചെയ്യുമ്പോൾ അവള് ശപിക്കുന്നു ഇനി സമ്മതം ഇല്ലാതെ സ്ത്രീകളെ കോയം കയറ്റിയാൽ തല പൊട്ടി തെറിക്കറ്റെ ,പോട്ടൻ രാവണന് ഇതിലൊക്കെ വിശ്വാസം ആയിരുന്നു അത് കൊണ്ട് സീതയുടെ മൂലം രക്ഷ പെട്ടു വാൽമീകി രാമായണം വായിക്കൂ ഇവൻ്റെ അന്തപുരാ വർണ്ണന കേക്കുമ്പോൾ തന്നെ കോഴി ആണെന്ന് മനസ്സിലാകും

    • @Agrona2003
      @Agrona2003 Před 3 lety +3

      @@amjithk1235 uvva poyi anweshikku Quora. Appo manasilavum

    • @khadeejathruksana9460
      @khadeejathruksana9460 Před 3 lety +3

      സ്ത്രീജിതനല്ല ശ്രീജിതനാണ് രാവണൻ ❤️

  • @KOLARGsMedia
    @KOLARGsMedia Před 2 lety +472

    ഞാൻ ജിമ്മിൽ പോകുമ്പോൾ കേൾക്കുന്ന പാട്ട്.... പൊളിയാണ്... ഈ പാട്ടാണ് എന്റെ പ്രോട്ടീൻ പൗഡർ

  • @SUBINA_FAMILY_VLOG
    @SUBINA_FAMILY_VLOG Před měsícem +17

    2024 el kelkkunnavar undo 😊

  • @prabhinasurendran6510
    @prabhinasurendran6510 Před 9 měsíci +87

    രാവണനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് 🎉🎉❤❤❤❤

    • @Amalgz6gl
      @Amalgz6gl Před 8 měsíci +2

      രാവണൻ uyir 🔥

    • @user-zh2bh9dy6i
      @user-zh2bh9dy6i Před 24 dny

      രാവണൻ ഇഷ്ടമാണ് അദ്ദേഹം ലങ്കയെ അതേപോലെതന്നെ കൊണ്ട് നടന്നത് സീതാദേവി ലങ്കക്ക് അലങ്കാരമാണെന്ന് അദ്ദേഹം ആഗ്രഹിച്ചത് അല്ലാതെ ഭാര്യയാക്കാൻ അല്ല അതുകൊണ്ടാണ് അദ്ദേഹത്തിന് എനിക്കിഷ്ടം അതുകൊണ്ടാണ് അദ്ദേഹത്തിന് ഇഷ്ടം

  • @achuachuzz6511
    @achuachuzz6511 Před 2 lety +356

    ആദ്യമായിട്ടാരിക്കും ഒരു വില്ലൻ ഇത്ര ആരാധകർ ഉണ്ടാകുന്നത് ❤🔥 ❤🔥രാക്ഷസരാജൻ രാവണൻ 🔥

    • @basilbinujoseph6635
      @basilbinujoseph6635 Před 2 lety +6

      Onanm കളി പാട്ടാണ് ബ്രോ കൊടകര വെള്ളികുളകര ഭാഗത്തു ഉള്ളതാണ് ഞാൻ 2 വയസുമുതൽ ജീവിച്ചത് വെള്ളികുളകരയില മോനോടി ഓര്മവച്ച കാലം മുതൽ ഒണക്കളി ജീവിതത്തിന്നെ ഭാഗമായിരുന്നു വിനോദേട്ടൻ ഇഷ്ടം വിനോദ് നെല്ലായി 🌹👍👍👍👍

    • @simonfulgiancis
      @simonfulgiancis Před 2 lety +2

      I was a diehard fan of Ravanan years ago

    • @appubhaskar4679
      @appubhaskar4679 Před rokem +2

      Karnnan also ❤️

    • @suneeranchiansila7051
      @suneeranchiansila7051 Před rokem

      രാവണനെ സംബന്ധിച്ചിടത്തോളം അവസാനിമിഷംവരെ അദ്ദേഹം ഹീറോ ആയിരുന്നു 💪🏻💪🏻💪🏻💪🏻💪🏻🥰

    • @vineeshavineeshamani9793
      @vineeshavineeshamani9793 Před rokem +2

      രാവണൻ മഹാനായ മനുഷ്യൻ ആണ്.. കറുത്തവൻ, ഉയരം ഉള്ളവൻ, ആകാര സൗഷ്ടവം കൊണ്ടും, ബുദ്ധിയും കരുത്തും കൊണ്ട് ലങ്ക അടക്കി വാണവൻ......ചരിത്രം വളച്ചൊടിച്ചപ്പോൾ, അവന്റെ കഥ ഇതിഹാസം ആയി മാറി... അവൻ പ്രതി നായകൻ ആയി.... അവൻ ഹിന്ദുആയിരുന്നില്ല , മുസ്ലിം അല്ല, ക്രിസ്ത്യൻ അല്ല.., പാഴ്സി അല്ല....... അതെ .. അവൻ ദ്രാവിഡൻ ആയിരുന്നു........ദ്രാവിഡൻ....

  • @sajeevvp6389
    @sajeevvp6389 Před rokem +116

    പ്രദീപ്‌ ഇരിഞ്ഞാലക്കുട. പ്രണാമം. പാടിയ വിനോദ് നെല്ലായി അഭിനന്ദനങ്ങൾ.. . രാമരാവണ യുദ്ധം മനോഹരമായിട്ട് വർണിച്ചിരിക്കുന്നു. .

  • @satheesh457satheesh6
    @satheesh457satheesh6 Před 26 dny +12

    No no. 2024 ൽ കാണുന്നവർ 😍

  • @annan444
    @annan444 Před měsícem +4

    ഇടക്കിടക്ക് വന്നു കേൾക്കും. വല്ലാത്ത ഒരു +ve എനർജി ആണ് 🔥😍

  • @The_bm_boy_
    @The_bm_boy_ Před 3 lety +779

    ഈ... പാട്ട് കേട്ട് എന്റെ എല്ലാ വണ്ടിക്കും രാവണൻ എന്ന് ഇട്ട ലെ njaan...😎

  • @athirasubinkumar828
    @athirasubinkumar828 Před 2 lety +155

    രാവണൻ നേരിട്ട് യുദ്ധതിനെത്തുന്നു ഇന്ന് നാം തെല്ലു ഭയപ്പെടണം....... തികഞ്ഞ ശിവഭക്തൻ, ധീരൻ, കല പത്തിലും തികഞ്ഞവൻ, സൗന്ദര്യരാധകൻ, എത്രവർണ്ണിച്ചാലും മതിവരില്ല

    • @indrajithkannan8738
      @indrajithkannan8738 Před 2 lety +2

      എന്നിട്ടും മഹാദേവന് ഇഷ്ടമല്ല
      രാവനെനെ

    • @angeleyes4413
      @angeleyes4413 Před 2 lety +7

      @@indrajithkannan8738 ആര് പറഞ്ഞു 🙄🙄

    • @lathaettickal997
      @lathaettickal997 Před 2 lety +1

      U@@angeleyes4413

    • @lathaettickal997
      @lathaettickal997 Před 2 lety +1

      ,@@angeleyes4413

    • @aadarshr3082
      @aadarshr3082 Před 2 lety +9

      @@indrajithkannan8738 കൈയ്യിലിരിപ്പ് നന്നാവാതെ അവിടെ ചെന്ന് എന്ത് പറഞ്ഞാലും കാര്യമില്ല..... പ്രപഞ്ചവ്യവസ്ഥക്ക് മുകളിലല്ല ഒന്നും...

  • @suhailahmedbachu
    @suhailahmedbachu Před 11 měsíci +11

    രാവണൻ ഖിസ്സ! ഖൽബകം കീഴടക്കിയ ലങ്കാനായകൻ!
    കേട്ട് കേട്ട് രാവണനെ സ്നേഹിച്ചുപോയി!

  • @manojmohan4276
    @manojmohan4276 Před 9 měsíci +29

    ഞാൻ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു❤❤❤❤❤💯🙏🙏🙏🙏🙏🙏🙏🙏🙏 ഹര ഹര മഹാദേവ....

  • @indrajithvinodnair
    @indrajithvinodnair Před rokem +485

    അച്ഛന്റെ രാജ്യം കാക്കാൻ ഈശ്വരനുനേരെ വളെടുത്തവൻ, ദേവലോക കവാടം ചവുട്ടിത്തുറന്ന് ഇന്ദ്രന്റെ സിംഹാസനം കൈയ്യടക്കിയ ആണൊരുത്തൻ. The most underrated epic hero ever ഇന്ദ്രജിത്ത്

    • @aswinsnair8301
      @aswinsnair8301 Před rokem +7

      Sathyam

    • @krishnapriya7759
      @krishnapriya7759 Před rokem +22

      Achante thonnyasam support cheytha bodhamillatha tragic character - Indrajith 😂 Vibheeshanan Anu poli😎

    • @indiaventures5331
      @indiaventures5331 Před rokem +6

      Not underrated
      Among 5 warrior class
      1) maha maha rathi - Siva Vishnu Brahma Sakthi Vinayakan Karthikeyan Ayyappan.
      Hanuman
      2)Athi maharathi- Indrajith , Rama Sreekrishna , Siva bhootha like veerabadra Bhairavan all other avathar of Vishnu
      3) Arjuna karna drona RAVANA bhishma etc in third category in war capabilities

    • @butterfly6435
      @butterfly6435 Před rokem +7

      @@krishnapriya7759 sahodarane chathicha vibheeshananekkalum..ellam arinju kondu oru makante kadama nirvahicha indrajith aanu hero,,sathruvinte sthanathu anenkilum ravananeyum indrajith neyum sri rama bhagavan bahumanichirunnu,,vibheeshane bahimanichitila,,

    • @krishnapriya7759
      @krishnapriya7759 Před rokem

      @@butterfly6435 Vibheeshanane bahumanichittillannu aru paranju 🤔 see, ravanan enna character oru serial rapist anu, ale support cheyyunnavar adharmikal anu. Pinne Vibheeshanan areyum chatichittilla. Ravanan anu seeta deviye sanyasiyude veshathil vannu chatich thattikondu poye 😭😭 Vibheeshanan SeetaRamane onnippikkan help cheythu 😭🙏🏻 Vibheeshanan thanneya ravananekkal sreshtan

  • @nigil2967
    @nigil2967 Před 2 lety +96

    തോൽക്കും എന്നറിഞ്ഞിട്ടും ദൈവത്തിന് എതിരെ നിന്ന് പോരാടിയവൻ രാവണൻ 💞

    • @mahi_talk
      @mahi_talk Před rokem +8

      ദൈവം അല്ല . ശിവ ഭഗവാന്റെ ഭക്തർ തമ്മിലാണ് യുദ്ധം ചെയ്തത് .

    • @abilashsivan4634
      @abilashsivan4634 Před rokem +5

      അതികായൻ
      ഇന്ദ്രജിത്തു

  • @hashimhaneef
    @hashimhaneef Před 2 měsíci +13

    ഹിന്ദു പുരാണങ്ങളോട് പണ്ടേ ഉള്ള താല്പര്യം ഈ പാട്ടിലേക്കു അടുപ്പിക്കുന്നു

  • @abcd_abcd888
    @abcd_abcd888 Před 9 měsíci +54

    നട്ടം തിരിഞ്ഞവൻ നിക്കുന്ന നേരെത്തു വെട്ടം കൊടുത്തത് ശ്രീരാമൻ ❤

    • @Amalgz6gl
      @Amalgz6gl Před 8 měsíci +1

      ചതി....എല്ലായിടത്തും

    • @victorjoseph8993
      @victorjoseph8993 Před 6 měsíci

      Athayathu pratheeshikkathanerathu udhathinum oru nerum neriumund

  • @sahalscreativities6470
    @sahalscreativities6470 Před 3 lety +650

    ഒരു energy കിട്ടും ഈ പാട്ട് കേൾക്കുമ്പോൾ, power full 👌

  • @risvanarisu4398
    @risvanarisu4398 Před rokem +152

    I am a Muslim. But this song 😮🔥 huf moneee 🤩😇🔥 .enthoo oru power um romanjavum varunna song. 'NJAN RAVANAN' .......that portion enna rasanenne. love it 💓

  • @user-xi8kc5wu4z
    @user-xi8kc5wu4z Před 9 měsíci +16

    ആരവിടെ സ്വർണ്ണ തേരോരുക്ക്‌ എന്റെ കൈലാസ നാഥന്റെ വാളെടുക്ക് 🔥🔥🔥🔱

  • @vivekkrishna2200
    @vivekkrishna2200 Před 5 měsíci +51

    രാമായണം, മഹാഭാരതം, ഭഗവത്ഗീത, വേദങ്ങൾ എല്ലാം ഒരുനാൾ പഠിക്കണം....❤ ലോകത്തിലെ ഏറ്റവും വലിയ, പഴക്കം ചെന്ന സംസ്കാരങ്ങളിൽ ഒന്നും ലോകത്തിലെ ആദ്യത്തെ മതവും- ഹിന്ദു മതം...❤️❤️❤️❤️

  • @parvathirj
    @parvathirj Před rokem +105

    ഇരുവരും മന്ത്രിച്ചത് ഒന്ന്... ഹര ഹര മഹാദേവാ... 🕉️

  • @shemywynd
    @shemywynd Před 2 lety +170

    പാട്ട് ഇഷ്ട്ടായാൽ അത് പറഞ്ഞാൽ പോരെ അതിൽ ഇന്ന മതമാണെന്ന് പറയുന്നത് എന്നാത്തിനാ കിടു song ആണ് ആർക്കും ഇഷ്ട്ടാവും 🔥🔥🔥

    • @rahasca1623
      @rahasca1623 Před 2 lety +13

      സത്യം, ഞാൻ മുസ്ലിമാണ്, ഞാൻ ഹിന്ദുവാണ്, ഞാൻ ക്രിസ്തിയാനിയാണ് എന്നൊക്കെ പറഞ്ഞു വരുന്നവരോട് പുച്ഛം മാത്രം, ചിലപ്പോൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാവാം, എന്തൊക്കെ യാണലും നമ്മൾ മനുഷ്യരാണ് അതാണ് ആദ്യം വേണ്ടത് 🙏🏻

    • @shivanandha3306
      @shivanandha3306 Před 2 lety +2

      Athenne

    • @gautham.https..
      @gautham.https.. Před 2 lety +2

      @@shivanandha3306 athe

    • @zihad1228
      @zihad1228 Před 2 lety +2

      Correct

  • @VineeshC-fy3kb
    @VineeshC-fy3kb Před 4 měsíci +18

    മുൻപേ കണ്ടു കണ്ടു 2024 ലിലും കാണുന്നവരുണ്ടോ.....

  • @sumalatha8951
    @sumalatha8951 Před měsícem +5

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛന്റെ കൂട്ടുകാരനെ 2 കമ്യൂണിസ്റ്റുകാര് വീട്ടിക്കൊന്നു തുണ്ടം തുണ്ടമാക്കി ഒരു കിലോമീറ്റർ ദൂരത്തിൽ വിതെറി..... കൊല്ലപ്പെട്ടയാൾക് 3 പെൺകുട്ടികൾ ഉണ്ട്... ഈ പാട്ട് കേൾക്കുമ്പോൾ 2024 ഇൽ മുഴുവൻ കമ്യൂണിസ്റ്റുകാരേയും കൊത്തി ഞ്ഞുറുക്കാൻ തോന്നുവാണ് എനിക്ക്.... കൊന്നവർക്കു സംരക്ഷണം കൊടുത്തത് എന്റെ താഴത്തെ വീട്ടിലെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റാണ്.... കൊന്നവന്റെ അണ്ഡകടാഹം പോലും അവൻ മേടിച്ചു... കൊലയാളിയെ തെരുവിൽ ഇറക്കി.... അവസാനം പഞ്ചായത്ത് പ്രസിഡന്റിന്റെ ഗതിയും അതു തന്നെ 8 വർഷം അവൻ നരകിച്ചു പണ്ടാരം അടങ്ങി.... അവന്റെ പെണ്ണുംപിള്ള പെരുവഴിയിലാ ഇപ്പോൾ....ഞങ്ങൾ എലിയെ പിടിക്കാൻ കത്രിക കളിച്ചുവെച്ചിട്ടു കാത്തിരിക്കുമ്പോഴാണ് വെട്ടേറ്റ ആ ചേട്ടന്റെ നിലവിളി.... അത് എന്റെ മനസ്സിൽ മായാത്ത കാലം.... കമ്യൂണിസ്റ്റ് എന്റെ ശത്രു പാളയത്തിലാണ്

  • @minnal9864
    @minnal9864 Před 2 lety +351

    രാവണെന്ന അതിശക്തനും പരാക്രമിയും സത്യസന്തനുമായ വീരനെ അതിമനോഹരമായി വർണിച്ച സൂപ്പർ song. 👍👍👍

    • @abhikadakam
      @abhikadakam Před rokem +2

      100%

    • @TheJohn2272
      @TheJohn2272 Před rokem +1

      Exactly

    • @A.VContent
      @A.VContent Před rokem +1

      Ravanan ishtam...💯💯💯💯

    • @anooppraju7733
      @anooppraju7733 Před rokem +12

      അതെ വല്ലവന്റെയും ഭാര്യയെയും അടിച്ചോണ്ട് പോയ അദ്ദേഹം മാന്യൻ ആണെന്ന് കൂടി കൂട്ടി ചേർക്കണം...!! ❤😂

    • @sarang.s3965
      @sarang.s3965 Před rokem +3

      @@anooppraju7733 swantham bharyaye samshayich upekshicha raman ningalk deivam aahnel..ravanan manyan thanne...👍🔥

  • @faizals1934
    @faizals1934 Před 2 lety +305

    ഒരു ചെടി കൊണ്ട് വരാൻ പറഞ്ഞ്പ്പോ മല കൊണ്ട്. വച്ച് കൊടുത്ത ആ സ്നേഹം ആണ് സ്നേഹം...ഹനുമാൻ ജി.അദ്ദേഹത്തെ വെല്ലുന്ന ഒരാളെ അതിൽ വേറെ കാണില്ല... ടെററർ

    • @anuanu1725
      @anuanu1725 Před 2 lety +23

      അദ്ദേഹത്തിന് ആ ചെടി അറിയാത്തതുകൊണ്ടാണ് മലയടക്കം പൊക്കിയത്

    • @AmalAmal-cj1nj
      @AmalAmal-cj1nj Před 2 lety +6

      @@anuanu1725 ariyathathalla marannu pokunnathanu

    • @yesimsharkyt9153
      @yesimsharkyt9153 Před 2 lety +1

      @@anuanu1725 nteponnoo😂

    • @qabrm5367
      @qabrm5367 Před 2 lety +3

      @@anuanu1725 🔥pinnallah

    • @abinperambra1379
      @abinperambra1379 Před 2 lety +1

      @@AmalAmal-cj1nj വേണ്ടായിരുന്നു എഴുതിയെങ്കിലും കൊടുക്കാമായിരുന്നു

  • @anirudhR-jx1bs
    @anirudhR-jx1bs Před 2 měsíci +4

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് 🧡
    Positive Energy തന്നെ 🧡🙏🧡

  • @arunsooraj6212
    @arunsooraj6212 Před 11 měsíci +6

    പരാക്രമി ..പെൺ മോഹിനി ... അരുതാത്തതല്ലേടാ ... നീ ചെന്നു കൊണ്ട് വാടാ ... നിൻ ദിവ്യായുധം ❤❤❤

    • @bharathbeenhere
      @bharathbeenhere Před 11 měsíci +2

      നട്ടം തിരിഞ്ഞവൻ നിക്കുന്ന നേരത്ത് വെട്ടം കൊടുത്തത് ശ്രീരാമൻ.....❤