Malarkodiye Njan Ennum | Ponnazhake Va Ninnude | Chekkan Movie Song | Shafi Eppikkad | Manikandan

Sdílet
Vložit
  • čas přidán 19. 07. 2021
  • Watch Malarkodiye Njan Ennum | Ponnazhake Va Ninnude | Chekkan Movie Song | Shafi Eppikkad | Manikandan
    Writern and Directed By :
    Shafi Eppikkad
    Produced By :
    Mansoor Ali One to One Media
    Lyrics : Ov Abdullah
    Revisited : Sibu Sukumaran
    Singer : Manikandan Perumpadappu
    Dop : Suresh Redone
    Edit : Jarshaj
    Costume : Suresh Kottala
    Makeup : Hassan Wandoor
    Starring : Vishnu Purushan, Athira, Shifana, Vinod Kovoor,Nanjiyamma, Thasnikhan, Abu Salim, Ali Arangadath, Afsal Thuvoor, Abu Saalim, Liya Aman etc
    Song Arranged, Programmed and Mixed By
    Sibu Sukumaran and Sajeer Koppam
    Woodwinds / Flute : Shajahan Tanur
    Bass Guitar : Akhil Narayan
    Guitars : Lijin Malabar Road, Sibu Sukumaran
    Percussions : Alif Rahaman
    Recorded By Zuhail Kallery @ KTS Media
    Melodyne : Nikhil Mohan.
    Mastered By Muhammed illiyas @ K T S Media.
    ♫ Now Streaming On ♫
    -------------------------------------
    ♫ Listen in JioSaavn : bit.ly/2VjDLLC
    ♫ Listen in Gaana :bit.ly/3i8qONN
    ♫ Listen in Wynk Music : bit.ly/2TDHAuO
    ♫ Listen in Amazon Prime : amzn.to/3i9ZGhs
    ♫ Listen in Spotify : spoti.fi/3rQHsoF
    ♫ Listen in KKBOX : bit.ly/3rEzxum
    ♫ Listen in Resso : bit.ly/3zNCiMT
    ♫ Buy in Itunes : apple.co/2WojMvX
    ♫ Buy in Google Play : bit.ly/3x3UTm5
    ♫ Buy in Amazon : amzn.to/3zKdEwo
    Visit Our Website
    www.millenniumaudios.com
    Keep updated with the world of Malayalam movie and music, SUBSCRIBE:
    goo.gl/3Rd4dq
    Like us on Facebook
    / millenniumaudiosofficial
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc
  • Zábava

Komentáře • 3,6K

  • @ashokana7226
    @ashokana7226 Před 2 lety +7713

    എന്റെ കട്ട സുഹൃത്തിന്റെ അച്ഛനാ ഈ പാട്ട് പടിട്ടുള്ള മണികണ്ഠൻ പെരുമ്പടപ്പ് അഭിമാനം തോന്നുന്നു ഞങ്ങടെ നാട്ടിലെ കലാകാരൻ 🔥🔥🔥

    • @muhammedminhas241
      @muhammedminhas241 Před 2 lety +50

      ❣️❣️❣️

    • @anassalim9398
      @anassalim9398 Před 2 lety +63

      Tanx for the information...njn ithinte aale thappi nadannatha

    • @prv3865
      @prv3865 Před 2 lety +59

      എന്താ ഒരു വോയ്‌സ് adhehathinte

    • @ajmlrhmn9318
      @ajmlrhmn9318 Před 2 lety +38

      Maranchery perumpadapp aano

    • @sruthinvaskannan721
      @sruthinvaskannan721 Před 2 lety +13

      @@ajmlrhmn9318 mmm അത് തന്നെ

  • @atoztrollmediasalman4648
    @atoztrollmediasalman4648 Před 2 lety +2587

    ഒരു കൂട്ടം പാവങ്ങളുടെ കഷ്ടപ്പാട്
    ഉയരങ്ങളിൽ എത്തട്ടെ ❤️❤️❣️

    • @babukuttan7701
      @babukuttan7701 Před 2 lety +11

      Peerka

    • @noormuhammed9291
      @noormuhammed9291 Před 2 lety +10

      Orupad uyarathil❤️

    • @aboobakermanja8345
      @aboobakermanja8345 Před 2 lety +4

      @@noormuhammed9291out in

    • @sabusadanandan4352
      @sabusadanandan4352 Před rokem +12

      ഹൃദയത്തിൽ നിന്നും ഉയർന്നുവന്ന അഭിപ്രായത്തിന് മനുഷ്യനായിരുന്നു കൊണ്ട് ഹൃദയംകൊണ്ട് കൂപ്പുകൈ...

    • @Reimusif
      @Reimusif Před rokem +7

      എല്ലാ നല്ല കലാകാരന്മാരും
      നല്ല അവസ്ഥയിലെത്തട്ടെയെന്ന്
      ആശംസിക്കുന്നു

  • @gopinathannair9157
    @gopinathannair9157 Před rokem +614

    ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ലൊരു മാപ്പിള പാട്ടു കേട്ടിട്ടില്ല.... ശ്രീ മണികണ്ഠന്റെ ശബ്ദത്തിലെ കരൾ പൊടിയുന്ന ആ ഫീൽ... കണ്ണു നിറഞ്ഞുപോയി....

    • @traveltourmedia4599
      @traveltourmedia4599 Před rokem +7

      ഇത് പീർ മുഹമ്മദ്‌ പാടി ഹിറ്റാക്കിയ പാട്ട് ആണ് 40 വർഷം മുന്നേ ഇറങ്ങിയ പാട്ട് ആണ്

    • @sirajrahman4116
      @sirajrahman4116 Před rokem +5

      ഇതിനേക്കാള്‍ ഭംഗിയില്‍ ഈ പാട്ട് ഉണ്ട്

    • @asiyaaseem2996
      @asiyaaseem2996 Před rokem +1

      K!!ll?

    • @asiyaaseem2996
      @asiyaaseem2996 Před rokem

      @@sirajrahman4116 ¡Kk

    • @muneermuhamed8151
      @muneermuhamed8151 Před rokem +1

      Njanummm

  • @pvmmagix8717
    @pvmmagix8717 Před rokem +439

    Waw... എന്തൊരു feel 🥰 ഇത്രയും സൂപ്പറായി പാടിയ ആ കലാകാരൻ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു ❤❤❤

  • @uppoopanteradio922
    @uppoopanteradio922 Před 2 lety +2937

    ഒരു കാലത്ത് മലബാറിന്റെ ഹൃദയതാളമായിരുന്നു മാപ്പിളപ്പാട്ട്. മാപ്പിളപ്പാട്ടുകളില്ലാത്ത കല്യാണരാവുകളില്ല, സ്റ്റേജുകളില്‍ സിനിമാ ഗാനമേളപോലെതന്നെ മാപ്പിളപ്പാട്ടുകളും ഇടം നേടിയ കാലം. അക്കാലത്തെ മാപ്പിളപ്പാട്ടിന്റെ ഹീറോയായിരുന്ന തലശ്ശേരിക്കാരനായ പീര്‍ മുഹമ്മദ് എണ്‍പതുകളിൽ പാടി ഹിറ്റാക്കിയ ഗാനമാണിത്.അതിന്‍റെ തനിമ നഷ്ടപ്പെടുത്താതെ തന്നെ ചെയ്തു.ആശംസകൾ!!

    • @salimali5341
      @salimali5341 Před 2 lety +25

      Thanks uppoo.. ningal karanam ivide ethi

    • @ahmednasifm1031
      @ahmednasifm1031 Před 2 lety +13

      Uppooppa cmmnt ittittund
      Ini ith hit aavum 🔥💥

    • @shafisha3861
      @shafisha3861 Před 2 lety +9

      Uppoopa❤😻🤍

    • @-i703
      @-i703 Před 2 lety +18

      അന്നും ഇന്നും എന്നും പതിനെട്ട് വയസ്സ് തന്നെ ഈ മധുര മനോഹര ഗാനത്തിന്❤️ പീർമുഹമ്മദ്💕

    • @bilukpm
      @bilukpm Před 2 lety +3

      Thnx uppoppa

  • @shafikollamofficial2389
    @shafikollamofficial2389 Před 2 lety +3301

    മണികണ്ഠൻ ചേട്ടൻ പീർക്കയുടെ ആ പഴയ ശബ്ദമാധുര്യം പുനർജീവിപ്പിച്ചു ❤️👏👏👏

  • @siddiqedv04
    @siddiqedv04 Před rokem +193

    വല്ലാത്ത ഒരു sound തന്നെ... ആരെയും ആകർഷിക്കും.. മണി കണ്ഠൻ singer... The magical voice

  • @rajanks9232
    @rajanks9232 Před rokem +174

    എത്ര സുന്ദരമായ ശബ്ദം. പറയാൻ വാക്കുകളില്ല.. സൂപ്പർ പഴയ കാല മാപ്പിളപ്പാട്ടുകളുടെ ലോകത്തേക്ക് ഒരു യാത്ര ...🙏🙏🙏

    • @hamzapaikadan1075
      @hamzapaikadan1075 Před rokem +3

      Super

    • @SunilAmbiliSuniAmbili-mr5ph
      @SunilAmbiliSuniAmbili-mr5ph Před 6 měsíci

      എന്തൊരു ഫീൽ ആണ് പിന്നെ എത്ര വട്ടം കേട്ടാലും മതിയാകില്ല 😍😍😍😍വോയ്‌സ് ഒന്നും പറയാൻ ഇല്ല

  • @nazqatar1604
    @nazqatar1604 Před 2 lety +1965

    പാട്ടിനേക്കാൾ എനിക്ക് ഇഷ്ടം മൊഞ്ച് ഉള്ള ആ ചെക്കനെ ആണ് 🥰🥰🥰😘😘😘

  • @cholakkalbrothers2831
    @cholakkalbrothers2831 Před 2 lety +2886

    വീണ്ടും വീണ്ടും റിപീറ്റ് അടിച് കേൾക്കുന്നവർ ലൈക്ക് 🎧🎶🎶👌❤😍✨️✨️✨️✨️✨️💥

    • @manaf626
      @manaf626 Před 2 lety +19

      സത്യം,,
      ഒറ്റ ഇരിപ്പിൽ തന്നെ മൂന്ന് തവണ കേട്ടു,,,
      എന്ത് രെസാ കേൾക്കാൻ 🎉😘
      ഇനിയും കേൾക്കും...
      അടിപൊളി 👍

    • @aadhithyamp7979
      @aadhithyamp7979 Před 2 lety +8

      Njan kellkunndeeyyyyyy, 😍😍😍

    • @shyjushy2295
      @shyjushy2295 Před 2 lety +4

      സത്യം😪💚

    • @shyjushy2295
      @shyjushy2295 Před 2 lety +2

      @@manaf626 ഞാനും💚👌

    • @mohammedjeenas2778
      @mohammedjeenas2778 Před 2 lety +4

      CZcams vann 8 pravishyam kandu njn

  • @jimpaulgeorge6182
    @jimpaulgeorge6182 Před rokem +79

    യേശുദാസിന്റെ ഗംഭീര്യമുള്ള ശബ്ദത്തിന് പുറകെ മലയാളികൾ പോയപ്പോൾ നമുക്ക് നഷ്ടപെട്ടത് ഇത്തരം സൂപ്പർ ഗായകരെയാണ്

    • @KURUPO-fz6lu
      @KURUPO-fz6lu Před 5 dny

      ejjathi kunna varthaanam 🤣🤣🤣🤣

    • @shijusinger1616
      @shijusinger1616 Před 5 dny

      ദാസേട്ടൻ വേറെ ലെവൽ

  • @surendransreeba7628
    @surendransreeba7628 Před rokem +15

    വളരെ വൈകിയാണ് ഞാനീ പാട്ട്‌ കേൾക്കാനിടയായത് വല്ലാത്തൊരു ഫീൽ ഉണ്ട് ഈ പാട്ടിന് നമ്മളെ 18 വയസ്സിലേക്ക്‌ തിരികെ കൊണ്ടുപോവുന്നു അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @musicmax4
    @musicmax4 Před 2 lety +584

    ഗായകൻ മണികണ്ഠന്റെ ആ ശബ്ദമുണ്ടല്ലോ, യാ മോനെ ❤❤❤❤❤❤

    • @one2onemediaqatar
      @one2onemediaqatar Před 2 lety +1

      Thank you

    • @one2onemediaqatar
      @one2onemediaqatar Před 2 lety

      Super

    • @AbdulSalam-fo8ms
      @AbdulSalam-fo8ms Před 2 lety +1

      Cute voice njaan kure paadinokki aa cute voice kittunnilla👌👌👌👌👌

    • @AbdulSalam-fo8ms
      @AbdulSalam-fo8ms Před 2 lety

      @@one2onemediaqatar 👌👌👌

    • @swalihak
      @swalihak Před 2 lety +3

      മണികണ്ഠൻ പെരുമ്പടപ്പ് ആണ് പാടുന്നത്, ഇവൻ വീഡിയോക്ക് വേണ്ടി ലിപ് ചെയ്തതാണ്

  • @mizzing9234
    @mizzing9234 Před 2 lety +288

    നിങ്ങളിത് എത്ര മാത്രം ഉള്ളിൽ തട്ടി പാടിയോ അത്ര തന്ന നങ്ങളുടെ കണ്ണും കരളും നിറഞ്ഞു 😔 നിങ്ങളൊരു യഥാർത്ഥ കലാകാരനാണ് 😔😍 ബിഗ് സല്യൂട്ട് 😘 കണ്ണ് നിറഞ്ഞു പോയവർ ഒന്ന് നീലo മുക്കിക്കോ 😓

    • @11niworld57
      @11niworld57 Před 2 lety +4

      ഇപ്പം നീല അല്ല മുക്കൽ കറുപ്പാണ്😜😜😜

    • @memorableevent1919
      @memorableevent1919 Před 2 lety

      😄

    • @johntitus1437
      @johntitus1437 Před rokem

      Super comment

    • @nishadn9856
      @nishadn9856 Před rokem +1

      ഇവനല്ല പാടിയത് മണികണ്ടൻ പെരുമ്പടപ്പ് പാടിയതാണ് ചെക്കൻ മൂവിയിലെ പാട്ടാണ്

    • @achumansu5077
      @achumansu5077 Před rokem

      @@11niworld57 😅😅

  • @vishnuvishnupp2793
    @vishnuvishnupp2793 Před 2 lety +23

    ഫീൽ എന്നൊന്നും പറഞ്ഞ പോരാ 🔥👌അതുക്കും മേലെ..... വേറെ ഒരു ലോകത്ത് എത്തി പോകും 🔥🔥🔥🔥❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

  • @k.c.thankappan.k.c.ezhupun3183

    എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് ഓർമയില്ല. But പണ്ടത്തെ ഒരു മുസ്ലീം സോങ് ഓർമ്മവരുന്നു. "ഉണ്ടുസഖീ ഒരുകുലമുന്തിരി "എന്താണെങ്കിലും ഒരുപാട് ഒരുപാട് ഇഷ്ടം. ❤❤❤❤❤

    • @shereefmb8767
      @shereefmb8767 Před rokem +2

      "Mahiyil maha yasinenn" ee paatane orma vannathe

    • @sujaaji3067
      @sujaaji3067 Před rokem +1

      Yes

    • @afsalaboobacker3450
      @afsalaboobacker3450 Před rokem +1

      ഇതും old song തന്നെയാ

    • @dArKmOoN-se1rk
      @dArKmOoN-se1rk Před rokem +2

      ഇത് peer മുഹമ്മദിന്റെ song ആണ് അതീ മൂവിയിൽ ട്രാക്ക് മാറ്റി എന്നേയുള്ളൂ

    • @marigoldtalks6774
      @marigoldtalks6774 Před 11 měsíci

      @@dArKmOoN-se1rk dabzee ipo veendum kondonnu

  • @jahanasherin3738
    @jahanasherin3738 Před 2 lety +2539

    ഉപ്പൂപ്പന്റെ റേഡിയോയിൽ കണ്ട് വന്നവർ നീലം മുക്കിക്കോ 😁😍

  • @bhamaharikumar4549
    @bhamaharikumar4549 Před 2 lety +342

    എന്റെ ദൈവമേ... എന്തൊരു ഫീൽ.. ആണ്.... ❤️

  • @bennynb7074
    @bennynb7074 Před rokem +43

    മണികണ്ഠൻ ചേട്ടാ .... ദൈവം കനിഞ്ഞു നൽകിയ മാധുര്യമേറിയ ശബ്ദം ആണു താങ്കളുടേത്.....എല്ലാവർക്കും ... ഈ ഭാഗ്യം കിട്ടില്ല...... ഉയരങ്ങളിൽ .. എത്തട്ടെ... ഇനിയും നല്ല ഹൃദയസ്പർശിയായ : ഗാനങ്ങൾ പാടാൻ ദൈവം : അവസരം നൽകട്ടെ .....

  • @rafeeque64
    @rafeeque64 Před rokem +10

    മണികണ്ഠൻ പെരുമ്പടപ്പ് ❤️❤️❤️.. എൻ്റെ ചേട്ടാ വോയ്സ്..എന്തൊരു ഫീൽ ആണ്...അഭിനയിച്ചു പാടിയ ' ചെക്കൻ ' സൂപ്പർ 🥰🥰🥰

    • @gom7741
      @gom7741 Před rokem +1

      Peer muhammed an padiyath old pattukaran

    • @rafeeque64
      @rafeeque64 Před rokem

      @@gom7741 Ys. ariyaam

  • @akbartharayil
    @akbartharayil Před 2 lety +161

    മണികണ്ഠൻ voice ഒരു രക്ഷയുമില്ല ufff ......എപ്പൊ എന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇതാ കേൾക്കുന്നത് ...feel@High 😀👌🔥

    • @shahnanishar7185
      @shahnanishar7185 Před rokem

      ഏത് മണികണ്ഠൻ

    • @Thahani_binth__vahab
      @Thahani_binth__vahab Před rokem

      ഉറങ്ങാൻ കിടക്കുമ്പോൾ ആയതുൽ കുർസി ഓതാൻ മറക്കേണ്ട

    • @rakeshckrajeshck4240
      @rakeshckrajeshck4240 Před rokem

      @@shahnanishar7185 മുത്തേ

  • @muhammedshaheermhdshaheer2750

    എന്തൊരു അടിപൊളി വോയ്സ് ആണ് ലയിച്ച് പോവാണ് oh വല്ലാത്തൊരു ഫീൽ 💞💖💕💋💋💕💞

  • @sivadasanmk629
    @sivadasanmk629 Před rokem +10

    ചെക്കൻ. എന്തൊരു മുത്താണ്
    വല്ലാത്ത പഹയൻ
    അഭിവാദനങ്ങൾ

  • @basheerbasheer4876
    @basheerbasheer4876 Před rokem +7

    മനസ്സിലായില്ലേ അന്നും ഇന്നും പഴയ പാട്ടുകൾക് പകരം വെക്കാൻ ഒന്നും ഇല്ല 🌹🌹🌹✌️✌️,1cr like,,

  • @swafvanjafar313
    @swafvanjafar313 Před 2 lety +646

    പാടിയ ആൾ ഒടുക്കത്തെ feel കൊടുത്ത് പാടി... അപ്പൊ ആ feel മ്മക്കും കിട്ടി ❤

  • @sflkk7791
    @sflkk7791 Před 2 lety +956

    എന്നെപ്പോലെ വാട്സാപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടു വന്നവർ ഉണ്ടോ😌😂. ഉള്ളവർ ലൈക് അടി👉👍

  • @user-tz7qz4py1m
    @user-tz7qz4py1m Před rokem +7

    എന്തൊരു രസാണ് ആ ചെക്കനെ കാണാൻ,👍👍 ലാസ്റ്റ്‌ നടന്നു വരുന്ന സീൻ,ufff😱🙏

  • @psrajeshrajesh3724
    @psrajeshrajesh3724 Před rokem +4

    അടുത്തകാലത്തൊന്നും ഇത്രനല്ല ഒരു പാട്ട് കേട്ടിട്ടില്ല, നല്ല ഭവ ഗായകൻ, ഈ പാട്ടിനെ അതിമനോഹരമാക്കി,

  • @youtubeuser9938
    @youtubeuser9938 Před 2 lety +722

    മാഷല്ലാഹ് ♥️ എന്തൊരു ബാംഗിയാണ് ഈ ഗാനം.. പാടിയ ആളുടെ ശബ്ദം.. uff.. ! 🔥♥️♥️

    • @jasna2428
      @jasna2428 Před 2 lety +5

      Araa padiyee

    • @zeyan9580
      @zeyan9580 Před 2 lety +3

      True💗

    • @mansoork8510
      @mansoork8510 Před 2 lety +6

      @@jasna2428 manikandan

    • @RashidRashid-by9hp
      @RashidRashid-by9hp Před 2 lety +2

      Manikandan

    • @sajierimayur4179
      @sajierimayur4179 Před rokem +6

      മണികണ്ഠൻ പെരുമ്പാടപ്പ് എന്തിന ടി പൂങ്കോടിയെ എന്ന സൂപ്പർ ഗിറ്റ് നാടൻ പാട്ട് മലയാള മനസ്സിന് സമ്മാനിച്ച അതുല്യ കലാകാരൻ 💕💕💞💕💕

  • @shaibantrollz
    @shaibantrollz Před 2 lety +99

    ഈ ഉപ്പുപ്പാന്റെ റേഡിയോയെ കൊണ്ട് തോറ്റു 😌💯

  • @sant624
    @sant624 Před 2 lety +53

    അടിപൊളി.....ഹൃദയത്തെ തൊട്ടു ❤️
    സുന്ദരമായ വരികൾ.... അതി ഗംഭീരം ആയ ...ആലാപനം ❤️

  • @saleemkandoth6939
    @saleemkandoth6939 Před rokem +10

    മണികണ്ഠൻ ചേട്ടാ..നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു..ഇനിയും മധുരമായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ..💔💔

  • @feminafemi3169
    @feminafemi3169 Před 2 lety +1158

    ഉപ്പൂപ്പാന്റെ റേഡിയോ കണ്ടു തേടി പിടിച്ചു വരുന്നവരുണ്ടോ?? 😂 uppoopa power

  • @youtubeuser9938
    @youtubeuser9938 Před 2 lety +174

    പാടിയ മണികണ്ഠൻ പൊളിച്ചു.. എന്തൊരു ശബ്ദം ആണ് ♥️♥️

  • @noufalkoppath2026
    @noufalkoppath2026 Před rokem +7

    ഈ പാട്ടിന് ഇത്രയും നല്ല ഒരുഫീലുണ്ടന്ന് ഇപ്പഴാ മനസ്സിലായത് നല്ല സൗണ്ട്

  • @eppy96
    @eppy96 Před rokem +14

    പാട്ട് അതിമനോഹരം..... ചെക്കനെ കാണാനും എന്ത് രസാ ❤️❤️❤️❤️❤️

  • @moinudheenkopra2398
    @moinudheenkopra2398 Před 2 lety +327

    നാട്ടുകാരൻ 'മണികണ്ഠൻ പെരുമ്പടപ്പ്'
    അടിപൊളി ആക്കിയ പാട്ട്.... ❤️❤️😍

  • @latheefmeledath7051
    @latheefmeledath7051 Před 2 lety +64

    പീർ മുഹമ്മദിക്കയുടെ മനോഹരമായ പാട്ടുകളിൽ ഒന്ന്
    വ്യത്യസ്തമായ ആലാ പനത്തിലൂടെ മണികണ്ഠൻ,,,, സൂപ്പർ

  • @abhilash4915
    @abhilash4915 Před rokem +12

    എത്ര നല്ല കലാകാരൻ
    പറഞ്ഞിട്ട് എന്തു കാര്യം ജാതി
    തൊഴിൽ നിറം
    ഇതൊക്കെ ആണ് ഇപ്പോഴും ആപ്പോഴും.

  • @kuttanbaby3383
    @kuttanbaby3383 Před rokem +4

    ഒരുപാട് ഇഷ്ടം മായി ഇതു പോലെ ആയിരിക്കണം മാപ്പിള പാട്ടുകൾ എന്താ ഒരുഫിൽ എത്ര കേട്ടാലും മതിവരുന്നില്ല ഈപാട്ട് മാറ്റു ചവറു പാട്ട്കൾ പാടി പണംമുണ്ടക്കുന്നവർക്ക് ഒരു മെസേജ് ആവട്ടെ മണി ചെട്ടാ 😍😍😍❤❤❤🌹🌹🌹

  • @yousufyousuf8039
    @yousufyousuf8039 Před 2 lety +14

    പഴമയെ ഓർക്കാതെ അതിനെ പറ്റി പറയാതെ നമ്മുടെ ജീവിതം പോലും പരിപൂർണ്ണമാവില്ല. മഹാനായ പീർ മുഹമ്മദ് ഇക്ക പാടി തലമുറകളിൽ നിന്നും തലമുറകളിലേക്ക് എത്തിച്ച ഈ ഗാനം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു പീർക്കാക്കും അണിയറ പ്രവർത്തകർക്കും പുതിയ തലമുറ നൽകിയ അoഗീകാരമായിഇതിനെ കാണു ന്നു അതിലുപരി ഇപ്പോൾ പാടി വൈറൽ ആക്കിയ സഹോദരനും പിന്നിൽ പ്രവർത്തിച്ചവർക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ

  • @rayanmomentube1946
    @rayanmomentube1946 Před 2 lety +48

    ആലാപനം സുന്ദരം.. മനോഹരം...
    ശബ്ദം ❤
    പഴയ മാപ്പിളപ്പാട്ടുകളുടെ ഭംഗി ഇങ്ങനെ എന്നും നിലനിൽക്കട്ടെ ❤❤ വീണ്ടും വീണ്ടും കാതിനു മധുരം നൽകികൊണ്ട്.

  • @navasnavas4275
    @navasnavas4275 Před rokem +4

    നല്ലൊരു muvie ചെക്കെൻ.... ❤️❤️🥰... അതിലെ പാട്ടുകൾ മനസ്സിൽ നിന്ന് പോകുന്നില്ല....... ചെക്കൻ ഫിലിം പെട്ടന്ന് തീർന്നു പോയത് പോലെ തോന്നി..... 👍

  • @alloosfamilyon
    @alloosfamilyon Před rokem +8

    3:32 എന്നാ ഫീൽ ഒരു രക്ഷയും ഇല്ല
    ഇപ്പോൾ തന്നെ ഞാൻ 15 പ്രവശ്യമെങ്കിലും കേട്ടു 👌👌 പൊളി
    Thanks bro

  • @badushamkd2876
    @badushamkd2876 Před 2 lety +220

    ഈ സോങ് പല തവണ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസായിട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല 😍

    • @adnanpkv123
      @adnanpkv123 Před 2 lety +1

      Nop ithilum nannayi njan kettitund manikandan sir sing

    • @badushamkd7352
      @badushamkd7352 Před 2 lety

      @@adnanpkv123 link undo songinte

    • @adnanpkv123
      @adnanpkv123 Před 2 lety

      @@badushamkd7352 ariyilla bro njan rediyoyil an kettath

    • @adnanpkv123
      @adnanpkv123 Před 2 lety

      @@badushamkd7352 90rukalil malabaril hitt song ayirunnu orikkal koodi kelkkan kaziyum enn arinjilla

    • @sajith5829
      @sajith5829 Před měsícem

      ​@@adnanpkv123അദ്ദേഹം തന്നെ അല്ലേ ഈ പാട്ടിലും പാടുന്നത്

  • @zoyanotech6424
    @zoyanotech6424 Před 2 lety +58

    കണ്ണടച്ചുപിടിച്ചാൽ അങ്ങകലെ ഓർമകളുടെ തീരത്തേക്ക് ഒഴുകി ഒഴുകി പോകുന്നപോലെ, അവിടെ ഹൃദയത്തിൽ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത നൊമ്പരമാണോ അതോ മറ്റെന്തോ..... 👍♥️♥️♥️

    • @SirajHere
      @SirajHere Před rokem +1

      oro idea thann kollunno☠️😂

  • @suriyamoorthy5184
    @suriyamoorthy5184 Před 5 měsíci +3

    பாராட்ட வார்தைகலே இல்லை அர்புதமான குரழ் மற்றும் இசை.. மனம் மகிழ்ந்தது மழர்கொடியே அர்புதம் வாழ்த்துக்கல்❤

  • @siddikhtm9542
    @siddikhtm9542 Před rokem +2

    പീർ മുഹമ്മദ്‌ എന്ന അനശ്വര ഗായകനെ ഓർത്തു പോകുന്നു ഈ പാട്ട് കേൾക്കുമ്പോൾ കണ്ണടച്ചിരുന്നാൽ അതെ സ്വരമാധുരി

  • @user-dj4go3mz4h
    @user-dj4go3mz4h Před 2 lety +729

    അങ്ങനെ ഈ പാട്ടും ഫേമസ് ആയി... Tiktok ഏറ്റടുത്തു... Tiktokil നിന്ന് കണ്ടു വന്നവർ ഉണ്ടോ 😍

  • @devigokulgokul6789
    @devigokulgokul6789 Před 2 lety +103

    ഒരുപാട് പ്രാവശ്യം കേട്ടു നല്ല ശബ്‍ദം അള്ളാഹു അനുഗ്രഹിക്കട്ടെ. എല്ലാം വിധ ആശംസകളും നേരുന്നൂ 🌹🌹🌹🙏🙏🙏

  • @SaadSaad-ft5sn
    @SaadSaad-ft5sn Před rokem +4

    പാടുന്നത്തിന്റെ ഇടയിൽ ആ പെണ്ണിനെ നോക്കുന്നത്. യാ മോനെ പറയാൻ വയ്യ 😍😍👍🏻

  • @Kichuxtux
    @Kichuxtux Před 3 měsíci +5

    Eppozum kelkkunnavarundo😊❤

  • @munjidshihad
    @munjidshihad Před 2 lety +392

    ഉപ്പൂപ്പാന്റെ റേഡിയോ കണ്ടു വന്നവർ ഒക്കെ ഇവിടെ കമോൺ....🎉🎉

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +293

    നല്ല ഫീലോട് കൂടി പാടിയ മണികണ്ഠൻ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ♥️💚🎻🎻🎧🎧🎧🎧

  • @baburajmozhikkal1224
    @baburajmozhikkal1224 Před rokem +5

    മണികണ്ഠൻ..🌹🌹❤️❤️
    നല്ല ശബ്ദം.... നന്നായി പാടി...
    I00 ൽ അധികം തവണ ഇപ്പോൾ തന്നെ കേട്ടു... ഇനിയും കേട്ടുകൊണ്ടിരിക്കും

  • @pattintepalazhisangeethako3655

    അതി മനോഹരമായി ആലപിച്ചു.
    ഗുണനിധിയാം യേശുദേവൻ
    കാലിതൻ പുൽതൊഴുത്തിൽ നിന്ന്
    കന്യകയായ് പിറന്നൊരു വാർത്തകളോ ദുകയായ് ... എന്ന കരോൾ പാട്ടിന്റെ അതേ സംഗീതം.

  • @user-ec9fv2ht1d
    @user-ec9fv2ht1d Před 2 lety +103

    Uppuppante Radio 📻❣️💗

  • @AVMAli
    @AVMAli Před 2 lety +11

    എത്ര തവണ കേട്ടെന്നു അറിയില്ല ... ഈ പാട്ടിനു ഇത്രയും ഒഴുക്കും സംഗതികളും കൊടുത്തപ്പോൾ വേറെ ഒരു ലെവൽ തന്നെ ആയി ... നമിച്ചു മണ്യേട്ടാ .... എന്തൊരു മനോഹ ശബ്ദം മണ്യേട്ടാ ഇങ്ങള് മുത്താണ് ...

  • @twinklealwz3569
    @twinklealwz3569 Před 2 lety +3

    എത്ര ഹൃദ്യമായിട്ടാണ് വരികളറിഞ്ഞു പാടിയിരിക്കുന്നത്. So sweet and beautiful... ✌️👍

  • @eldhojoseph1276
    @eldhojoseph1276 Před rokem +37

    Just close eyes and listen to this magical treat.... keeps us in the middle of earth and sky.. what a voice ... and the legend creation recreated at its best. Released all my stress for few mnts

  • @radhakrishnanradhakrishnan6916

    മലർകോടി പോലെ തന്നെ ശബ്‌ദം ❤❤❤❤❤മണികണ്ഠൻ ചേട്ടന് ഇതുപോലെ ഒരുപാട് ഗാനങ്ങൾ ലഭിക്കട്ടെ 😍😍😍❤❤❤

  • @bushiameen8420
    @bushiameen8420 Před 2 lety +38

    നല്ല പാട്ട്... ഇതൊക്കെ ഇപ്പോഴാ കേള്‍ക്കുന്നത്... കൊള്ളാം.... നല്ല feel 😍😍

  • @flyingraptor77
    @flyingraptor77 Před rokem +32

    Im not a Malayalam boy but i love the language ❤️ and its too soothing to hear❤️

  • @Durai131
    @Durai131 Před rokem +45

    அருமையான பாடல் . மனம் நிறைந்த மலர்க்கோடியை வாழ்த்துகிறோம்

  • @shafichalil8264
    @shafichalil8264 Před 2 lety +157

    മണിയേട്ടൻ പെരുമ്പടപ്പ് പാടിയത് സൂപ്പർ ഫീൽ ഹോ ബല്ലാത്ത ജാദി

  • @abdulsalamkunnimuhammed2188

    ചെക്കൻ സിനിമയിലെ മലർക്കൊടിയേ ഏന്ന ഗാനം കേൾക്കും തോറും കൂടുതൽ കൂടുതൽ തവണ കേൾക്കാൻ തോന്നുന്നു കാണാൻ തോന്നുന്നു ഈ സിനിമ ഈ പാട്ടിലൂടെ തന്നെ മാലോകർ ഏറ്റെടുക്കും എന്ന് തോന്നുന്നു
    പ്രണയനൈരാശ്യത്തിൻ്റെ മാപ്പിള ഈണത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ആ ഗായകൻ്റെ ജീവിതത്തിലെ തെളിമ യാർന്ന നാഴികകല്ലാവും ഏന്നതിൽ തർക്കമില്ല
    ഷാഫി ഏപ്പിക്കാടിൻ്റെ സംവിധാനവും സുരേഷ് റെഡ്ഡ് വൺൻ്റെ ക്യാമറാ ചലനവും ഉണ്ണി നിറത്തിൻ്റെ കലാ കോർത്തിണക്കലും ഒന്നുചേർന്നപ്പോൾ ഒരു കല്യാണത്തിൻ്റെ അസ്സൽ ചിത്രങ്ങൾ മനസിൽ പതിയുന്നു
    ചെക്കൻ ഏന്ന സിനിമയുടെ Highlight ഗ തന്നെയാണ് മലർക്കൊടിയേന്നുന്നഗാനം
    ഈ സിനിമയിലേതന്നെ നെഞ്ചിയമ്മ പാടി അഭിനയിച്ച ആദ്യഗാനം സിനിമാപ്രേമികൾ നെഞ്ചിലേറ്റിയതിനേക്കാൾ പടികൾ മുന്നിലായി മലർക്കൊടിയെയും ജനം ഏറ്റെടുക്കും എന്നത് യാഥാർത്ഥൃം ആണ്
    ഈ ഗാനം പാടിയ ഗായകന് കട്ടsalute

    • @ashokana7226
      @ashokana7226 Před 2 lety +2

      ഈ പാട്ട് പാടിയത് എന്റെ കട്ട ഫ്രണ്ടിന്റെ അച്ഛനാണ് ഞങ്ങടെ നാടിന്റെ കലാകാരൻ മണികണ്ഠൻ പെരുമ്പടപ്പ് 🔥🔥🔥

  • @sreekalavasu7786
    @sreekalavasu7786 Před rokem +3

    മനോഹരമായ സൗണ്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നി

  • @muneerpalashery1133
    @muneerpalashery1133 Před 19 dny +1

    ചെക്കനെ ഒന്ന് നേരിൽ കാണണമെന്നുണ്ട്. നല്ല ഭാവാഭിനയം

  • @asseemvlog_s6590
    @asseemvlog_s6590 Před 2 lety +426

    ആദ്യം കേട്ടപ്പോൾ തന്നെ ഖൽബിൽ കേറിയ വരികൾ❤️🤗

  • @shinas.m2137
    @shinas.m2137 Před 2 lety +59

    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
    അവളുടെ സുന്ദരമാം കൺകോണി
    സുവർഗ്ഗവും കണ്ട്...
    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
    അവളുടെ സുന്ദരമാം കൺകോണിൽ
    സുവർഗ്ഗവും കണ്ട്...
    %%%%%%%%%%%%%%%%
    ❤song edit by sULu❤
    ❤❤❤❤❤❤❤❤❤❤
    %%%%%%%%%%%%%%%%%%%
    ❤get redy to sing❤
    നീലനധി തീരത്തിൽ സൗന്ദര്യം കാണാനായി
    വന്നവളാണോ സ്വപ്ന കന്യകയാണോ.
    അവളുടെ പുഞ്ചിരിയാലെ
    എന്നുടെ തടി തളരുന്നെ..
    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു
    അവളുടെ സുന്ദരമാം കൺകോണിൽ
    സുവർഗ്ഗവും കണ്ട്...
    ❤plz lik song❤

  • @psrajeshrajesh3724
    @psrajeshrajesh3724 Před rokem +2

    ഈ ഗാനം ആദ്യമായി കേട്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഇടാം പിടിച്ചു, ഈ ഗാനം പാടാൻ പറ്റിയത് ഇദ്ദേഹത്തിന്റെ mathram

  • @manzoormampadtravelog885

    നല്ല മണി മണി പോലെയുള്ള കണ്ഠൻ... പ്രിയ പാട്ടുകാരാ നിനക്ക് എല്ലാ ഭാവുകങ്ങളും.. 😍😍😍🌺🌺🌹🌹🥰🥰🥰

  • @mankadakkaran
    @mankadakkaran Před 2 lety +292

    Heart melting.. 🥀😻

  • @anversadath4537
    @anversadath4537 Před 2 lety +28

    വല്ലാത്തൊരു feel.... അസ്സലായിട്ടുണ്ട്.... മധുരം.... മനോഹരം.... Masha Allah ❤️❤️❤️

  • @a.sirajneesa7762
    @a.sirajneesa7762 Před rokem +2

    എൻറെ ഹൃദയത്തെ തൊട്ടുണർത്തിയ നല്ലൊരു ഗാനം അതിനു വേണ്ടി പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️

  • @shaijalshaijal9818
    @shaijalshaijal9818 Před rokem +4

    പീർ മുഹമ്മദിന്റെ നല്ല ശബ്ദസാദൃശ്യം. മധുരമുള്ള ശബ്ദം ഒരിക്കലും മരിക്കില്ല 😊😊🥰🥰🥰🥰

  • @pattumol5576
    @pattumol5576 Před 2 lety +8

    ചെക്കന്റെ പേരെന്താ.... നിക്ക് വല്ലാതങ്ങു ഇഷ്ടായി... 😘😘😘😘😘🥰🥰🥰🥰🥰

  • @manafpadoor6495
    @manafpadoor6495 Před 2 lety +5

    Manikandan perumpadapp....
    Super.....👍

  • @stationerysalah4957
    @stationerysalah4957 Před rokem +2

    kaalam peerkkante voice thirichu thannu manikandaniloode best wishes

  • @themalayalitimes484
    @themalayalitimes484 Před 2 lety +10

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ പഴയ ഓർമകളുടെ ലോകത്ത് കൊണ്ട് പോയി... അന്നത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത മനസ്സിന് സന്തോഷം നൽകിയ നിമിഷങ്ങളാണ് ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്..

    • @shamimhmd9079
      @shamimhmd9079 Před 2 lety

      Anta kuttikkalam ormma vannu ee song peer muha mmadkka munna Tanna nalla d pola padee

  • @sudheerkoyakutty660
    @sudheerkoyakutty660 Před 2 lety +43

    ഒരു വർഷം മുൻപ് കേട്ടത് ആണ്... അന്ന് ഒരു സുഖം തോന്നിഇല്ല... ഇപ്പോ പാടാണ്ടവർ പാടിയപ്പോൾ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു 🥰🥰🥰

  • @reethathomas4526
    @reethathomas4526 Před rokem +2

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ വള്ളുവള്ളി സ്കൂളിലെ അമ്മിണി ടീച്ചറിനെ ഓർക്കുന്നു.... ടീച്ചറാണ് എന്നെ ഈ പാട്ട് പഠിപ്പിച്ച് പറവൂർ ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സഹായിച്ചത് ..... ഞാൻ 7 ൽ പഠിക്കുമ്പോൾ .... വർഷം1987ൽ .... ഈ വർഷം ഞങ്ങളുടെ സ്ക്കൂളിൽ ഞങ്ങളുടെ ബാച്ചിന്റെ കൂട്ടായ്മ നടന്നപ്പോൾ ഈ പാട്ട് ഞാൻ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു.... ഞാൻ ഡൽഹിയിൽ ജോലി ചെയ്യുന്നതു കൊണ്ട് എനിക്ക് പങ്കെടുക്കുവാൻ സാധിച്ചില്ല.... Nostalgic song.....

  • @sidheequepothyil7403
    @sidheequepothyil7403 Před rokem +2

    ഒരു പാട്ടിന്. മനുഷ്യന് എത്രത്തോളം ആനന്ദിക്കുവാൻ. കഴിയും എന്ന് അതിന്റ😍.. ഉദാഹരണമാണ് ഈ പാട്ട്
    😍 ഒരുതവണ കേട്ടവരും ആനന്ദിച്ചവരും ആരും ഉണ്ടാവില്ല ആസ്വദിച്ചവർക്ക് കണക്കു പറയാൻ കഴിയില്ല അത്രയും അതിമനോഹരമായ വരികൾ കാത്തിരിക്കുവാൻ നമ്മൾക്ക് ഇതുപോലുള്ള നല്ല വരികൾക് വേണ്ടി.. 😍. വരികളുടെ. സൃഷ്ടാവിനെ. വരികൾ ആനന്ദിച്ചവർ.. ഹൃദയംകൊണ്ട് പൂജിച്ചിരിക്കും.. 😍

  • @ganighan9419
    @ganighan9419 Před 2 lety +33

    വീണ്ടും വീണ്ടും കേൾക്കുവാൻ സുഖമുള്ള ഗാനം ❤️

  • @shamilmuhammed6456
    @shamilmuhammed6456 Před 2 lety +167

    വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ച് കേട്ടവരുണ്ടോ ❤😍❣️💜🖤💔🍂

  • @ajipapper7303
    @ajipapper7303 Před rokem +2

    My god🙆‍♀️👌👌👌പാട്ട് എന്നാൽ ഇതാണ് പാട്ട്,സൂപ്പർ സൂപ്പർ സൂപ്പർ ... എന്താ ഫീൽ, എനിക്ക് വയ്യ... ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടമായി 👏👏👏❤️

  • @shanashafi1985
    @shanashafi1985 Před 2 lety +20

    അടിപൊളി പാട്ട്..... Shafikka super....
    പെരുന്നാൾ ഉഷാറായി.... ♥️

  • @safarcheppu6895
    @safarcheppu6895 Před 2 lety +43

    ഇ പാട്ട് കേട്ട് മണിച്ചെട്ടനെ ഓർമ്മ വന്ന എത്ര പേരുണ്ട് 🥰🥰🥰🥰🥰🤗🤗🤗🤗🤗😜😜😜😜😊😊😊😊

    • @harshadarshu2813
      @harshadarshu2813 Před 2 lety +1

      ഓർമ്മ അല്ല മണിച്ചേട്ടൻ ഈ പാട്ട് പാടിയോ എന്ന് സെർച് ചെയ്തു നോക്കി... 😔😔

  • @sameemava9153
    @sameemava9153 Před 2 lety +4

    നല്ല ശബ്ദം 👍പാട്ടിന്റെ ഫീൽ 👌👌സൂപ്പർ 👌👌

  • @abhijithjithu8882
    @abhijithjithu8882 Před rokem +2

    Etra thavana kettu ennathinu oru kannakkilla😍😍😍😍😍😍😍

  • @MrShakeerbabu
    @MrShakeerbabu Před 2 lety +33

    അനുഗ്രഹീത കലാക്കാരൻ "മണികൺഠൻ പെരുംപറമ്പ്‌".... 🙏🏼🙏🏼
    ഒരുപാട്‌ നാടൻ പാട്ടുകൾക്ക്‌ ജന്മം നൽകിയ നിങ്ങളെ ഇനിയും തിരിച്ചറിയാത്തവർ ഉണ്ടാകുമോ...????

  • @shabeerali4732
    @shabeerali4732 Před 2 lety +14

    മണികണ്ഠൻ പെരുമ്പടപ്പ് singer 🎤ഒരു രക്ഷയും ഇല്ല 👌👌

  • @sivansiva800
    @sivansiva800 Před rokem +1

    Manikandan perumpadappu c
    ഉയർച്ചകൾ ഉണ്ടാവട്ടെ നല്ല നല്ല പാട്ടുകൾ ഇനിയും പാടുക

  • @sachu_444ff
    @sachu_444ff Před rokem +3

    ന്റെ മോനെ വേറെ level അടിപൊളി 🍬🍬😍🎇🎇

  • @thahashameed3904
    @thahashameed3904 Před 2 lety +26

    യുവാവായ പീ൪ക്കാ പുനരവതരിച്ചത് പോലെ What a voice really amazing

  • @suhailkaaraatt6173
    @suhailkaaraatt6173 Před 2 lety +10

    തൊട്ടതെല്ലാം പൊന്നാക്കി shafi eppikkad ❤💯

  • @krishnadasan1051
    @krishnadasan1051 Před rokem +1

    ശ്രീ. മണികണ്ഠൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്യുന്ന ഗാനം വല്ലാത്ത ഫീൽ സമ്മതിക്കാതെ വയ്യാ അത്രക്കും മനോഹരം 🙏👍❤❤❤

  • @salmaalavudheen6050
    @salmaalavudheen6050 Před rokem +1

    Njnum ripettadichu kelkkum 👌👌👌👌sound manikutta🙏🙏🙏❤️❤️❤️

  • @mallutrolls6218
    @mallutrolls6218 Před 2 lety +17

    Vishuals പക്കാ സീരിയൽ ആണെങ്കിലും.. പാട്ട് മണിയേട്ടൻ പൊളിച്ചടക്കി.
    മണികണ്ഠൻ പെരുമ്പടപ്പ് 💞

  • @heyzamehwish6391
    @heyzamehwish6391 Před 2 lety +16

    Uppoante adth kand vannathann parayan vanna njn🙄 full uppopante fans aloo😇🤩 uppopante radio😍 uppopante hoory❤