നാടൻ പാട്ടിന്റെ ഈണവും താളവുമായി മണികണ്ഠൻ ഉത്സവ വേദിയിൽ | CU | Viral Cuts | Flowers

Sdílet
Vložit
  • čas přidán 9. 10. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,9K

  • @flashgaming2600
    @flashgaming2600 Před rokem +1321

    "ഒരു കാറ്റ് മൂളണ് " എന്ന പാട്ട് കേട്ടിട്ട് അന്വേഷിച്ച് വന്നപ്പോ ഇവിടെ എത്തിയവർ ഉണ്ടോ ennee പോലെ..മണികണ്ഠൻ ചേട്ടൻ ഈ പ്രായത്തിലും 17 കാരൻ്റെ ശബ്ദവും..🥰

  • @ajishkumartk3481
    @ajishkumartk3481 Před 5 lety +1476

    ജന്മംകൊണ്ട് അനുഗ്രഹം കിട്ടിയ കലാകാരന്മാരെ ലോകത്തിനുമുന്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന.....
    ഫ്ലവേർസ് ടി വി യ്ക്കു...... ഒരായിരം....നന്ദി........!!!!!!!!

  • @manumuhsinmuhsin8200
    @manumuhsinmuhsin8200 Před rokem +209

    ഒരു കാറ്റ്‌ മൂളണ് ..ഒരു പാട്ടിന്നീണം കേൾക്കണ് ....ഇദ്ദേഹത്തിന്റെ പുതിയ പാട്ട് ഹിറ്റ് ആണെല്ലോ 👏👏👏💚👍

  • @midhunvakkodan7300
    @midhunvakkodan7300 Před rokem +57

    അല്ലേലും സങ്കടം വരുന്ന പാട്ടുകൾ പാടാൻ ഈ ചേട്ടൻ സൂപ്പർ ആണ് 'ചെക്കൻ' സിനിമയിലെ പാട്ട് കേട്ട് വന്നവർ ആരേലും ഉണ്ടോ

  • @sanoojasajeer4522
    @sanoojasajeer4522 Před 5 lety +796

    നിങ്ങളിത് എത്രമാത്രം ഉള്ളിൽ തട്ടി പാടിയോ അത്രതന്നെ ഞങ്ങളുടെ കണ്ണും കരളും നിറഞ്ഞു. നിങ്ങളൊരു യഥാർത്ഥ കലാകാരനാണ്. Big salute

  • @kannur280
    @kannur280 Před 5 lety +1615

    ഈ പാട്ടിന് 47unlike അടിച്ച അവരാതികൾ ചോറല്ലേ തിന്നുന്നത് ഇതൊരു തരാം മാനസിക രോഗമാണ് 😏😏😏👈
    ചേട്ടാ പാട്ട് പൊളിച്ചു ഒരു പത്ത് പ്രാവശ്യമെങ്കിലും ഒരേ ഇരുപ്പിൽ കേട്ടു 😍😍😍😘👈

    • @kingmaker4693
      @kingmaker4693 Před 5 lety +8

      അതെന്നെ

    • @basheerk3567
      @basheerk3567 Před 5 lety +1

      Chore thinnumbol ellinullilkuthunnavar enth kanumbolum inganaya orikkkalum nannavilla

    • @ajayanp.v4174
      @ajayanp.v4174 Před 5 lety +12

      ഞാൻ അതിൽ കൂടുതൽ കേട്ടു.. 25 ഇൽ കൂടുതൽ...

    • @ajayanp.v4174
      @ajayanp.v4174 Před 5 lety +9

      Unlike അടിച്ച കൂതറകൾ പന്തിരുകുലം പാട്ടുകൾ മുഴുവൻ ഒന്നു കേൾക്കണം.....

    • @gl2606
      @gl2606 Před 5 lety +2

      😂😂😂

  • @manojkumarap9876
    @manojkumarap9876 Před 5 lety +50

    കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല. അത്രക്ക് ഫീലാണ് ഈ ഗാനം പാടിയ ഈ ചേട്ടനും ഒപ്പം ഈ ചേട്ടനെ പ്രസന്റ ചെയ്‌ത ഫള വേഴ്സ് റ്റി വി ക്കും ഒരു ബിഗ് സല്യൂട്ട്

  • @sasimunayath2980
    @sasimunayath2980 Před rokem +138

    മണികണ്ഠൻ "ചെക്കൻ" മൂവിയിൽ പാടിയ "ഒരു കാറ്റ് മൂളണ് " എന്ന ഗാനം ഇപ്പോൾ വൈറലാണ്👌

    • @royichankuttichal7419
      @royichankuttichal7419 Před rokem +2

      എല്ലാ പാട്ടും വമ്പൻ ഹിറ്റ് ആണ്

    • @nachumtcr8330
      @nachumtcr8330 Před 9 měsíci

      ​@@royichankuttichal7419😊

  • @ramankvraman2292
    @ramankvraman2292 Před 5 lety +527

    ഈ പാട്ടിനു വാക്കുകൾ ഇല്ലാ പ്രശംസിക്കാൻ. ദൈവം അനുഗ്രഹിച്ച കലാകാരൻ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ദൈവമേ കാത്തോളണേ ഈ പാവത്തിനെ. എത്ര നന്ദി പറഞ്ഞാലും മതിയാവാത്തത് ഫ്ലവർസ് ചാനലിനോടാണ്. മിഥുൻ ചേട്ടാ താങ്കളുടെ അവതരണം അസാധ്യമാണ്.

    • @manafpattery7998
      @manafpattery7998 Před 5 lety

      😍😍😍😍

    • @subeeshvv7480
      @subeeshvv7480 Před 5 lety +3

      ￰അസാദ്ധ്യയിട്ടു പാടി ,സൂപ്പർ ആണ് ,ദൈവം അനുഗ്രഹിച്ച കലാകാരൻ

    • @farisvs2268
      @farisvs2268 Před 5 lety

      😍 super

    • @manojmano4170
      @manojmano4170 Před 5 lety +3

      ഈ പാട്ടിന് ജീവൻ ഉണ്ട്

    • @jhansirani3017
      @jhansirani3017 Před 3 lety

      8

  • @sajeevdavas6573
    @sajeevdavas6573 Před 5 lety +325

    സങ്കടം കൊണ്ട് മനസ്സും കണ്ണും നിറഞ്ഞു *അനുഗ്രഹീത കലാകാരൻ *കൂടുതൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കാം *ഇങ്ങനെ ഉള്ള കലാകാരന്മാരെ ലോകത്തിനു പരിചയപെടുത്തി കൊടുക്കുന്ന ഫ്ലെവേഴ്സിന് ,,,, ഒരായിരം അഭിനന്ദനങ്ങൾ,,,

  • @vaysakhharidas8890
    @vaysakhharidas8890 Před 5 lety +429

    അസൂയ ആണ് ചേട്ടാ നിങ്ങളോട്, കേട്ടിരുന്ന കരഞ്ഞു പോവും, ദൈവം നിങ്ങൾക് നല്ലത് മാത്രം വരുത്തട്ടെ

    • @thambaanz7714
      @thambaanz7714 Před 4 lety +8

      "പഞ്ചവർണ്ണകിളി ചേലുള്ള" ഇദ്ദേഹത്തിന്റെ പാട്ടല്ലേ?..

    • @subsubashashsubash8902
      @subsubashashsubash8902 Před 3 lety +1

      Paadam paadam paadavarambum noorady thodu varambane enna paattu edhehathinte aanu

    • @muthujr2330
      @muthujr2330 Před 2 lety

      ❤👍😘

    • @sivanthachangad2157
      @sivanthachangad2157 Před 2 lety

      Yes ❤️👍🙏

    • @drisyam.t5975
      @drisyam.t5975 Před 2 lety

      @@thambaanz7714 w

  • @beeldxb8621
    @beeldxb8621 Před 2 lety +404

    മലർ കൊടിയേ എന്ന പാട്ട് കണ്ടിട്ട് മണികണ്ഠൻ ചേട്ടനെ അനേഷിച്ചു വന്നവർ ഉണ്ടോ ☺️

  • @TheKhadersha
    @TheKhadersha Před 5 lety +301

    അനിയൻ ചേട്ടാ വല്ലാത്ത ഫീലുള്ള ഒരു പാട്ടാ ഇത്... ഞങ്ങളും ഗാന മേളകളിൽ Present ചെയ്യാറുണ്ടെങ്കിലും താങ്കളുടെ ഫീലിങ്ങിന്റെ ഏഴയലത്ത് എത്താറില്ല.... U R really blesed

  • @rajeenasaneer1247
    @rajeenasaneer1247 Před 5 lety +63

    ജന്മം കൊണ്ട് അനുഗ്രഹം കിട്ടിയ ഇത്രയും നല്ല മനോഹര ഗാനങ്ങൾ എഴുതിയ കലാകാരന്മാരേ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച ഫ്ലവേഴ്സ് റ്റി വി ക്കും അതിലേ എല്ലാവർക്കും ഒരായിരം നന്ദി

  • @dipudivakarandivakaran3605

    ചങ്ക് പൊള്ളുന്ന ഫീൽ ആണ് ഈ പാട്ടിന് ..🙏🙏😥😥😥❤️❤️❤️❤️മണികണ്ഠൻ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല 😔😔😔❤️❤️

  • @sobys8937
    @sobys8937 Před 5 lety +11

    എത്ര വലിയവനായാലും അഹങ്കാരി ആയാലും തനിച്ചിരുന്നു കേട്ടാൽ ഒരുനിമിഷമെങ്കിലും ഒരു പച്ചയായ മനുഷ്യനാകും....തീർച്ച.
    God bless you chetta

  • @tastetravel5994
    @tastetravel5994 Před 5 lety +106

    ഇദ്ദേഹത്തിനെ ഒന്ന് കാണാനും പാട്ടു നേരിട്ട് കേൾക്കാനും ഒരുപാട് കൊതിച്ചിട്ടുണ്ട് , യൂട്യൂബിൽ സേർച്ച് ചെയ്തു മടുത്തു ...എല്ലാത്തിനും നമ്മുടെ ഉത്സവം പരിഹാരം കണ്ടു 😍😘

    • @beemas7221
      @beemas7221 Před 5 lety

      Sajeesh nisari

    • @sreekuttanms6216
      @sreekuttanms6216 Před 5 lety

      Idhehathe njan ishtam Pole kanditund... Aal mela kalayil sajeevam aane.. Tsr full active aane manikandan chettan

  • @sivadassiva5993
    @sivadassiva5993 Před 5 lety +191

    ഞാൻ ഈ പാട്ട് മുൻപ് കേട്ടിട്ടുണ്ട്. വല്ലാത്ത ഫീല. ഇത് പാടിയ ആളെ കൊണ്ടുവന്നതിൽ അഭിനന്ദനങൾ

  • @shakkeershakki2139
    @shakkeershakki2139 Před 5 lety +47

    ഞങ്ങളുടെ നാട്ടുകാരൻ ചേട്ടാ എവിടെയായിരുന്നു ഇത്രയും കാലം
    big സല്യൂട്ട് ചേട്ടാ 👏👏👏👏

  • @soorajsurya5553
    @soorajsurya5553 Před 5 lety +31

    എത്ര കേട്ടിട്ടും മതിയാകുന്നില്ല.. മക്കളെ ഓർമ വരും.. സൂപ്പർ ഫീൽ

  • @najmashanir4167
    @najmashanir4167 Před 5 lety +336

    എന്തോ ഒരു സങ്കടം ഈ പാട്ടു കോട്ടപോൾ thanks flowers tv

  • @Sanal2013
    @Sanal2013 Před 5 lety +127

    ചെവികൾ കൊണ്ട് കേൾക്കുന്നു എന്ന് മാത്രം.... ഓരോ വരികളും ഹൃദയത്തിൽ ഒരു മുഴക്കമായി അലയടിക്കുന്നു 😍😘😘😘😘😘

  • @saidalavipps7013
    @saidalavipps7013 Před 2 lety +395

    മലർകോടിയെ കേട്ട് വന്നവർ ലൈക്ക് അടിക്ക് മക്കളെ

    • @rajeevjl5491
      @rajeevjl5491 Před 2 lety +2

      സത്യം

    • @ansariansari3025
      @ansariansari3025 Před 2 lety +2

      ഞാനും ഇപ്പോഴാ കാണുന്നത്. എന്താ കഴിവ്.. ഇത് മറ്റൊരു ജിതേഷ് ആണ് .. ❤❤❤❤❤❤💪💪💪🌹🌹

    • @bandfm1.078
      @bandfm1.078 Před 2 lety +1

      Athe

    • @sanjumannadisala8087
      @sanjumannadisala8087 Před rokem +3

      ഒരു കാറ്റ് മുളണ്

    • @krishnankutty6646
      @krishnankutty6646 Před rokem

      @@ansariansari3025 super song

  • @abhilashkdy5385
    @abhilashkdy5385 Před 5 lety +104

    ഈ പാട്ട് കേട്ട് ഫീലു തോന്നി സങ്കടം വന്നവരാണ് യഥാർത്ഥ മനുഷ്യത്വം ഉള്ള മനുഷ്യർ..അവർക്ക് സ്നേഹം ഉണ്ടാകും .....ഡിസ്‌ലൈക്ക് അടിച്ചവർ എന്താണാവോ...

    • @latheefpalakkad
      @latheefpalakkad Před rokem

      സത്യം ഓരോ വരിക്കും തൊണ്ടയിടരുന്നു കേൾക്കുമ്പോൾ അതുപോലെ പാലോം പാലോം ഓക്കേ

    • @muhsilrahman2960
      @muhsilrahman2960 Před rokem

      Harpick use cheythaalum ellaa kidaannukkalum pokullaaa athupolee ivideyun undaakum

  • @shinycharles3808
    @shinycharles3808 Před 5 lety +290

    മണിച്ചേട്ടന്റെ പാട്ടുകൾ ,മണിച്ചേട്ടനെ കുറിച്ച് ഉള്ള പാട്ടുകൾ കേൾക്കാൻ വയ്യാ .നെഞ്ചു പൊട്ടിപോകുന്ന വേദന കൂടെപ്പിറക്കാതെ കുടപ്പിറപ്പായവൻ ...മണിച്ചേട്ടൻ

  • @dheerajthaikkattil2407
    @dheerajthaikkattil2407 Před 5 lety +112

    കോമഡി ഉത്സവത്തിന് ഒരുപാട് നന്ദി... കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ പങ്കെടുപ്പിക്കുന്നതിന്...

  • @ajasm1033
    @ajasm1033 Před 5 lety +158

    താങ്കളാണ് യഥാർത്ഥ കലാകാരൻ നിങ്ങളെ ലോകം അംഗീകരിക്കും 😘😘😘😍😍😍

    • @krishnankrishnan1984
      @krishnankrishnan1984 Před 4 lety

      A

    • @aneeshaneesh7486
      @aneeshaneesh7486 Před rokem

      Ningade vakkukal sathyamayirikkunnu aa kalakarane thiricharinjirikkunnu

    • @sajadarfa3170
      @sajadarfa3170 Před rokem +1

      Sathyam

    • @sijij256
      @sijij256 Před rokem

      നിങ്ങൾ പറഞ്ഞത് പോലെ ലോകം അംഗീകരിച്ചു 👏👏🤝

  • @FootKickameen
    @FootKickameen Před 5 lety +17

    എന്റെ ചേട്ടാ എന്താ ഫീലിംഗ്
    പൊളിച്ചു സൂപ്പർ
    കണ്ണ് നിറഞ്ഞു

  • @abbasmega1868
    @abbasmega1868 Před 5 lety +252

    ഓരോ വരികൾ കഴിയുമ്പോളും അടുത്ത വരിക്കുള്ള കാത്തിരിപ്പ്, പാട്ട് കഴിയരുത് എന്ന് ഒരു തോന്നൽ

  • @sajeererm849
    @sajeererm849 Před rokem +16

    കാറ്റ് മൂളണ് സോങ്... ഒരു രക്ഷയും ഇല്ല മണിയേട്ടാ 💓

  • @mufipost2793
    @mufipost2793 Před 5 lety +30

    ഇന്ന് കേരളത്തിൽ ഏറ്റവും 'ജനപ്രീതി നേടിയ ചാനൽ
    ഫള വേഴ്സ് Tv തന്നെ
    ഒരായിരം ആശംസകൾ

  • @aneesh5900
    @aneesh5900 Před 5 lety +260

    ഇവരൊക്കെ എവിടായിരുന്നു..?
    നമ്മൾ ആരാധിക്കുന്നവരല്ലാ യഥാർത്ഥ ലെജന്റുകൾ...
    ഇവരൊക്കെയാണ്

  • @binuk2667
    @binuk2667 Před 5 lety +45

    ഈ സോങ് പാടിയ മണികണ്ഠൻ ചേട്ടനെ കല്ലിൽ നമസ്കരിക്കുന്നു കരച്ചിൽ വരുന്ന സോങ് പൊളിച്ചു സൂപ്പർ സോങ്

  • @shadiirshu4627
    @shadiirshu4627 Před 5 lety +190

    മിമിം കുട്ടി മാമുതരാം കൂടെ ഞാനൊരു ഉമ്മേംതരാം....
    കൈയിമേലും,കാലുമെലും
    പോന്നുതരാൻ ഇല്ലങ്കിലും,
    പൊന്നും പോലെ നോകില്ലടി പൊന്നും കോടിയെ.....
    "അജാദി ഫീൽ " 😍❤

  • @sudheeshkumar3796
    @sudheeshkumar3796 Před 3 lety +15

    നല്ല ശബ്ദം ♥️♥️🤩🤩🤩🤩, മനോഹരം.... കണ്ണു നിറഞ്ഞു ♥️♥️

  • @sebykannanaikkal3226
    @sebykannanaikkal3226 Před 5 lety +41

    വ്യത്യസ്തമായ ഒരു സ്റ്റൈൽ...
    ശബ്ദത്തിലെ ഈണവും ഇടർച്ചവും നമ്മുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങും

  • @sarinsudhakaran3479
    @sarinsudhakaran3479 Před 5 lety +501

    എന്തൊക്കെ തരം പാട്ടുകൾ വന്നാലും, നാടൻ പാട്ടിന്റെ ഫീൽ വേറെ ഒന്നിനും കിട്ടില്യ..

  • @arshadalic68
    @arshadalic68 Před 5 lety +15

    ഏതൊക്കെ പുതിയ പാട്ടു വന്നാലും നാടൻ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും നാടൻ പാട്ട് ഇഷ്ടം 😍

  • @muhammedsameerv6317
    @muhammedsameerv6317 Před 4 lety +6

    റബ്ബേ എന്റെ മണിച്ചേട്ടൻ ഉണ്ടകിൽ 😭😭😭അള്ളാഹ് അതേഹത്തിന്റെ കബറിടം വിശാലം മാക്കികൊടുക് നാഥാ ആമീൻ ഞങ്ങളെ പോലെയുള്ള പട്ടിണി പാവങ്ങളുടെ താങ് ആയിരുന്നു മണിച്ചേട്ടൻ

  • @shameershemi7547
    @shameershemi7547 Před rokem +10

    എനിക്ക്‌ ഏറ്റവും ഇഷ്ടമായത് ചെക്കൻ സിനിമയിലേ ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ എന്ന പാട്ടാണ്.. ഹൊ.. എന്തൊരു ഫീൽ ആണ്..

  • @techiezid3032
    @techiezid3032 Před 5 lety +8

    പാട്ടെഴുതി സംഗീതം നൽകി അത് ഇത്ര മികച്ച ഫീലിൽ പാടുകയും ചെയ്ത അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @prasanthlputhur
    @prasanthlputhur Před 5 lety +92

    നമ്മളൊക്കെ നമ്മളാകുന്നത്, മനുഷ്യനാകുന്നത് ഇതുപോലുള്ളതൊക്കെ കേൾക്കുമ്പോഴാണ്.

  • @ismailp4493
    @ismailp4493 Před rokem +5

    ഒര് കാറ്റ് മൂള്ണ് ഒരു പാട്ടിന്‍ ഇൗണം 🌹🌹🌹🌹 ഇൗ.. പാട്ട് കേട്ടിട്ട് ഇദ്ദേഹത്തെ തിരഞ്ഞ് വന്നതാണ് 🌹🌹🌹🌹🌹🌹🌹

    • @bhishma2829
      @bhishma2829 Před rokem +1

      ഞാനും ഉഫ് എജ്ജാതി voice 🔥

  • @darshanachandran8179
    @darshanachandran8179 Před 3 lety +10

    ഒരുപാട് മനസ്സിൽ തട്ടിയ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ആ പാട്ട് നമ്മളിലേക്ക് എത്തിച്ച അനുഗ്രഹീത കലാകാരന് ഹൃദയം കൊണ്ട് നന്ദി പറയുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    അദ്ദേഹത്തിന്റെ ഓരോ വരികൾക്കും ജീവനുണ്ട്.....
    ഇത്രയും നല്ല കലാകാരൻമാരെ ജനങ്ങൾക്കു മുന്നിൽ നൽകുന്നതിന് കോമഡി ഉത്സവത്തിനു ഒരുപാട് നന്ദി🙏

  • @poojarejiammu6230
    @poojarejiammu6230 Před 5 lety +60

    Tiktokil കണ്ടു വന്നതാ... നല്ലൊരു പാട്ട്... താങ്കസ് ചേട്ടായി....

  • @praveenvv8363
    @praveenvv8363 Před 5 lety +67

    എന്താ ഒരു ഫീലിംഗ് തകർത്തു ചേട്ടാ,😍😍😍😍

  • @pradeepputhumala5744
    @pradeepputhumala5744 Před rokem +12

    ഹൃദയത്തിൽ നിറമേക്കും ശലഭങ്ങളെ....
    ഇതും മണികണ്ഠൻ ഹിറ്റിലേക്ക്... ❤

  • @hscreations5658
    @hscreations5658 Před 4 lety +10

    കരയാതെ ഈ പാട്ട് കേൾക്കാൻ കഴിയുന്നില്ല,, മണികണ്ഠൻ പെരുമ്പടപ്പ് എന്റെ നാട്ടുകാരനാണ് !
    3 ദിവസം മുൻപ് ഇവിടെ ഉത്സവത്തിന് പാടാൻ വിളിച്ചിരുന്നു !
    അസാധ്യ കലാകാരൻ ആണ് ഇദ്ദേഹം !!💞💞

  • @anazmohammed408
    @anazmohammed408 Před 5 lety +547

    ഊഫ്...ഫ്‌ളവെഴ്‌സ് ഇല്ലായിരുന്നേൽ ഇവരുടെ കഴിവും പുറംലോകം കാണില്ല,ഇജ്ജാതി ഐറ്റംസ് നമ്മൾക്കും കേൾക്കാൻ പറ്റില്ല👌

  • @user-we9wf6zn6j
    @user-we9wf6zn6j Před 5 lety +112

    ചേട്ടാ പാട്ട ഏതൊരു ഫീൽ 😘😘😘കരഞ്ഞു പോയി 😥😥😥😥

  • @shamemshamem681
    @shamemshamem681 Před 5 lety +29

    ൻറ്റെ പൊന്നു ചേട്ടായി..ഈ പാട്ടു വരച്ചെഴുതിയ കൈവിരലുകളിൽ..വരികളിൽ അലിഞ്ഞുചേർന്നു പാടിയ ഏട്ടനിൽ 😙😙 എന്തോ മാദ്രികതയുണ്ട് അതുകൊണ്ടാവും ഇപ്പൊ ഇവിടെ വന്നാലും.. വന്നു പോകുമ്പോഴും ഏട്ടനെ വന്നോന്നു നോക്കാതെ പാട്ടൊന്നു കേൾക്കാതെ പോകാൻ കഴിയാത്തത് 💖💖

  • @abhilashkdy5385
    @abhilashkdy5385 Před 5 lety +70

    യഥാർത്ഥ പാവങ്ങളുടെ ജീവിത നിമിഷം തെളിയിക്കുന്ന പാട്ട്...

  • @user-lb5mg9hc9p
    @user-lb5mg9hc9p Před 5 lety +14

    എന്റെ പൊന്നു ചേട്ടാ പൂങ്കൊടിയെ കാട്ടും ഈ പാട്ട് കേട്ടിട്ടു കാറി കരഞ്ഞു ഞാൻ😥😥 ഇതൊക്കെയാണ് ഹൃദയം പൊളിക്കും പാട്ടുകൾ 😘😘😘

  • @aryakuriakose8589
    @aryakuriakose8589 Před 5 lety +37

    Enthu feel aanu paadunnathinu.soundum kidu.kettittu sangadam varunnu.really nice song...

  • @thajthajodamala5390
    @thajthajodamala5390 Před 4 lety +4

    മണിച്ചേട്ടൻ പോയെ പിന്നെ ആദ്യായിട്ട ഒരു നാടൻ പാട്ട് ഇത്രേം താളത്തിൽ... ഇത്രയും പെർഫെക്ട് ആയിട്ട്...
    അസാധ്യം....
    ആസ്വദിച്ചു 100%..
    Brilliant ചേട്ടാ

  • @ashikashi9709
    @ashikashi9709 Před 2 lety +12

    മലർകോടി കേട്ടു എന്റെ പൊന്നോ 🥰🥰🥰 എന്നാ വോയിസ്‌ പൊളി ഫീൽ 😘😘

  • @nihalapk1971
    @nihalapk1971 Před 5 lety +195

    നുമ്മടെ മലപ്പുറം 😘

  • @niyasniya199
    @niyasniya199 Před 5 lety +19

    ന്ത് ഫീലിങ്ങാണ് മാഷേ നിങ്ങള പാട്ടിനു ദൈവം അനുഗ്രഹിക്കട്ടെ

  • @SiyappluSiyapplu
    @SiyappluSiyapplu Před 5 lety +10

    സത്യം മണികണ്ഠൻ ചേട്ടാ ...കരഞ്ഞു പോയി താങ്കളുടെ പാട്ട് കേട്ടു ശെരിക്കും പല കാര്യങ്ങൾ ഓർമയിൽ വന്നു ...ദൈവം അനുഗ്രഹം ഉള്ള കലാകാരനാണ് താങ്കൾ ...God bless you ....Flowers കോമഡി ഉത്സവം ടീമിന് ഒരായിരം നന്ദി 😍😍😍

  • @lalu-xx5wt
    @lalu-xx5wt Před 5 lety +127

    2019 ൽ ആരേലുമുണ്ടോ 😍

  • @gireeshm5231
    @gireeshm5231 Před 5 lety +656

    ഇത് ഡൗൺലോഡ് ചെയ്‌തുവെച്ചു കാണുന്നവർ എത്രപേരുണ്ട്.....?

  • @navasbabu8447
    @navasbabu8447 Před 5 lety +12

    കണ്ണു നിറയാതെ ഇത് കേൾക്കാൻ കഴിയില്ല.. Amazing..

  • @rmevlogsmalayalam4458
    @rmevlogsmalayalam4458 Před rokem +1

    ജനങ്ങളിലേക്ക് മണികണ്ഠൻ പെരുമ്പടപ്പ് എത്താൻ ഉള്ള ഒരു വഴി ആയിരുന്നു ഇത്. അതിന്ന് comedy ulsavam ❤️
    ഇന്ന് അത് ചെക്കൻ മൂവിയിലെ മനോഹര ഗാനങ്ങളിൽ എത്തി നിൽക്കുന്നു.. മണിയേട്ടാ... നിങൾ ഇനിയും ഹൃദയം കൊണ്ട് പാടും ഞങ്ങൾ ഹൃദയം കൊണ്ട് കേക്കും

  • @abdullatheef4998
    @abdullatheef4998 Před 5 lety +1

    സൂപ്പർ നാടൻ പാട്ടുകാരൻ മണികണ്ടൻ നല്ല വരികൾ എന്റേ| മനസ് കരഞ്ഞ് പോഴി ഇത്തരം പാട്ടുകൾ ഇനിയും എഴുതി പാടും എന്ന് പ്രതീക്ഷിക്കുന്നു മറ്റെരു കല ഭവൻ മണിയായി തീരട്ടെ മണിക്കണ്ടൻ എനിക്ക് ഒരു അപേക്ഷയുണ്ട് ഒരു പാട്ട് പാടുമ്പോൾ അത് പാടി ത്തീരും മുമ്പേ കൈ പൊട്ടി ഒപ്പന കളിക്കരുത് മിധുൻ നല്ല അവതാരകനാണ് അതിലും പുറമേ നല്ല .ഒരു മനസിന്ന് ഉടമയാണ് മണികണ്ടനേ ഒരു വട്ടംകൂടി കൊണ്ട് വന്ന് വേറേ ഒരു പുതിയ പാട്ടും എഴുതി ഇവിടെ വന്ന് വീണ്ടും പാടൻ ദൈവം സഹായിക്കട്ടെ

  • @abilashkannan4749
    @abilashkannan4749 Před 5 lety +30

    ഒന്നും പറയാൻ ഇല്ല. വേറെ ലവൻ. പൊളിച്ചു 😚😚😚🙂🙂🙂🙂🙂

    • @rajeshrajesh4680
      @rajeshrajesh4680 Před 5 lety

      സൂപ്പർ ഒന്നും പറയന്നില്ല

  • @riyapaallee
    @riyapaallee Před 5 lety +38

    പ്രവാസിയായ എനിക്ക് എന്റെ മകന്റെ മുഖമാണ് മനസിൽ വരുന്നത് അറിയാതെ കണ്ണ് നിറഞ്ഞു പോയി വല്ലാത്ത ഒരു ഫീലിങ്ങ് 😪😪

  • @ajiaji7667
    @ajiaji7667 Před 3 lety +6

    ഇത്രയും നല്ല കലാകാരൻ മാരെ കൊണ്ടുവന്ന flowers ചാനലിന് അഭിനന്ദനങ്ങൾ....

  • @noorsobahchelsea996
    @noorsobahchelsea996 Před 5 lety +11

    Wow..... സിനിമാ പാട്ടൊന്നും ഇതിന്റെ ഏഴകലത്ത് വരില്ല... Spr

  • @anilathankappan71
    @anilathankappan71 Před rokem +16

    കണ്ണ് നനയിച്ചു കളഞ്ഞു 💯❤️

  • @sumeshkannarathu5111
    @sumeshkannarathu5111 Před 5 lety +12

    നാടൻ പാട്ട് ..അതൊരു ഫീൽ തന്നെ ...എല്ലാരേയും അരങ്ങിലെത്തിക്കുന്ന flowers...ന് നന്ദി

  • @ranjuranjini4295
    @ranjuranjini4295 Před 5 lety +209

    Oru ജാടയും ഇല്ലാത്ത .Oru പച്ച മനുഷ്യൻ . അല്ലെ ...

  • @RiyasRiyas-tu4zg
    @RiyasRiyas-tu4zg Před 5 lety +3

    ഇത് പോലെയുള്ള കലാകാരന്മാർ ഒരുപാട് ഉണ്ടെന്ന് കോമഡി ഉത്സവം ആണ് കാണിച്ചു തന്നത് എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതി വരില്ല

  • @shihabputhanpalli9879
    @shihabputhanpalli9879 Před 5 lety +86

    Njangalude nattukaranu orayiram ashamsakal

    • @anasrak6523
      @anasrak6523 Před 5 lety

      മംടെ മണിയേട്ടൻ

    • @fasilbeard5992
      @fasilbeard5992 Před 5 lety

      മണിയേട്ടൻ നുമ്മടെ നാട്ടുകാരനാണ്

  • @SAEED_M_
    @SAEED_M_ Před 2 lety +29

    ഇങ്ങേരുടെ മലർക്കൊടിയേ കേട്ടവർ ഉണ്ടോ🥰
    മലർക്കൊടി ഫാൻസ് 🔥

    • @uvaispk8049
      @uvaispk8049 Před 2 lety +3

      അത് കണ്ട് വന്നതാ

    • @abbasmam3692
      @abbasmam3692 Před 2 lety +1

      അത് കേട്ടപ്പോൾ ഒന്ന് കൂടി കേൾക്കാൻ വന്നതാണ്, ഇയാൾ തന്നെയാണോ അത് പാടിയത് എന്നറിയാനും... ഇപ്പൊ ഉറപ്പായി..

  • @drishyaaami9254
    @drishyaaami9254 Před rokem +22

    ഒന്നിൽ കൂടുതൽ തവണ ലൈക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഈ നിമിഷം 🙏🙏💯👌👍♥️♥️🌹🌹🔥

  • @sm7087
    @sm7087 Před rokem +1

    ഒരു കാറ്റു മൂളണ് എന്നാ ഗാനം സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു ഈ വിഡിയോ കണ്ടവർ ഉണ്ടോ 😊❤❤❤

  • @VijeshSVSV
    @VijeshSVSV Před 5 lety +37

    ശ്രീ ജിതേഷിന്റെ പാലം പാലം - ത്തിനു ശേഷം മനസ്സ് നിറച്ച ഗാനം

  • @prasadkp6265
    @prasadkp6265 Před 5 lety +27

    വളരെ നന്നായി അവതരിപ്പിച്ചു വളരെ നന്ദി അനവധി നിരവധി വേദി ലഭിക്കട്ടെ

  • @sudheeshsiva878
    @sudheeshsiva878 Před 5 lety

    ജന്മംകൊണ്ട് അനുഗ്രഹം കിട്ടിയ കലാകാരന്മാരെ ലോകത്തിനുമുന്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന.....
    ഫ്ലവേർസ് ടി വി യ്ക്കു...... ഒരായിരം....നന്ദി........!!!!!!!!
    please upload this lyrics

  • @nidheeshmb2243
    @nidheeshmb2243 Před 5 lety +144

    2019-ൽ ഈ പട്ട് അസ്വദിക്കുന്നവരുണ്ടെങ്കിൽ അടിക്ക് ലൈക്ക്👍✌️

  • @pkjoshypkjoshy2828
    @pkjoshypkjoshy2828 Před 5 lety +93

    മണിച്ചേട്ടന്‍റെ മറ്റുപാട്ടുകള്‍എല്ലാവരും കേള്‍ക്കണം.സിഡിയുടെ പേര് പന്തിരുകുലം.സൂപ്പര്‍ പാട്ടുകളാണ്.അത് മാത്രമല്ല അദ്ദേഹത്തിന്‍റെ ടീം പരമ്പരാഗത അനുഷ്ഠാന കലകളില്‍ നല്ല മികവ് പുലര്‍ത്തുന്നവരാണ്

    • @abbabeneficial6848
      @abbabeneficial6848 Před 5 lety

      Supe

    • @4me859
      @4me859 Před 5 lety

      Panthirukulam👌

    • @user-ll9iq8mb8r
      @user-ll9iq8mb8r Před 3 lety

      അങ്ങേരുടെ വീട്ടിപോയി ചെമ്പരുന്തിന്‍റെ പാട്ട് കേള്‍പ്പിപ്പോഴാണ് അതങ്ങേര് എഴുതിയതാണെന്ന് പറഞ്ഞ cdതരുന്നത്.നാട്ടില് കൊണ്ടോന്ന cdഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല

  • @rajirajan1699
    @rajirajan1699 Před rokem +3

    എത്ര കേട്ടാലും മടുപ്പില്ലാത്ത ഈണവും... വരികളും ❤️❤️❤️

  • @sulthusworld3307
    @sulthusworld3307 Před rokem +1

    മണികണ്ഠൻ ചേട്ടൻറെ ചെക്കൻ ചെക്കൻ എന്ന ഫിലിമിലെ ഒരു കാറ്റ് മൂളണ് എന്ന പാട്ട് കേരളക്കരയാകെ തരംഗമായി കൊണ്ടിരിക്കുകയാണ് ആ അനുഗ്രഹീത കലാകാരന് ഒരു ബിഗ് സല്യൂട്ട്

  • @DARKLOAD403
    @DARKLOAD403 Před rokem +2

    ഒരു കാറ്റ് മൂളണ് എന്ന ഗാനം കേട്ട് കണ്ണും മനസ്സും നിറഞ്ഞു,,, എല്ലാ വിധ അനുഗ്രഹങ്ങളും,, താങ്കൾക്ക് ഉണ്ടാവട്ടെ, എന്ന് പ്രാർത്ഥിക്കുന്നു‌

  • @likhithaunni9607
    @likhithaunni9607 Před 5 lety +106

    I'm proud 2 b a malappuramkari.....😀😀😀😀😀sprbb

  • @shoukathali9374
    @shoukathali9374 Před 5 lety +51

    കയ്യിമ്മലും കാലിമ്മലും പൊന്നുതരാനില്ലെങ്കിലും പൊന്നുപോലെ നൊക്കില്ലടി ഈവരികേട്ടു തീർന്നപ്പോൾ മനസ്സ്അറിയാദെ വിദുമ്പിപ്പോയി

  • @sharppowertoolworkspathana7414

    സത്യം പറഞ്ഞാൽ താങ്കളുടെ ഈ പാട്ട് ഓരോ വരികളും സത്യം പറയുന്ന കേൾക്കുന്നവരുടെ ഹൃദയത്തിൽ തുടർന്ന് അത്ര ഫീലാണ് ചേട്ടന്റെ ഓരോ വരികളും ആ പാട്ടും കൊള്ളാം സൂപ്പർ ആണ് ട്ടോ ഇനിയും ഒരുപാട് ഒരുപാട് പാട്ടുകൾ ആഗ്രഹിക്കുന്നു

  • @shajahanahammed5864
    @shajahanahammed5864 Před rokem +13

    ഇപ്പൊ ഹിറ്റായ "ഒരു പാട്ട് മൂളാണ് " എന്ന ഹിറ്റ് പാട്ട് ഇദ്ദേഹത്തിന്റെതാണ് ..
    അന്ന് ഇദ്ദേഹം വിചാരിച്ചു കാണുമോ ഇങ്ങനെ ഒന്ന് ഹിറ്റ് വരുമെന്ന് ...

  • @bestevents2147
    @bestevents2147 Před 5 lety +24

    ഞങ്ങളുടെ നാട്ടുകാരന് അഭിനന്ദനങ്ങൾ

  • @saravanagiri3252
    @saravanagiri3252 Před 5 lety +45

    ingane ulla kalakaranmareyokke kandethunnathnu thanne kodukkande orayiram likeeee......

  • @SR-te4vi
    @SR-te4vi Před 4 lety +1

    ആദ്യമായി മണിയേട്ടനെ ഗൾഫ് ഷോയിലേക്ക് എത്തിക്കാൻ കാരണക്കാരായവരിൽ ഒരാളായതിൽ എനിക്ക് വളരെ സന്തോഷവും, അഭിമാനവും. ദർശന മുസ്സഫയുടെ പ്രോഗ്രാമിൽ. ആദ്യമായി അബുദാബിയിൽ
    2019 Oct 2 ന് ഈ അനുഗ്രഹീത കലാകാരൻ ഗൾഫിലെത്തി 12
    ദിവസം ,യു.എ.ഇൽ സ്റ്റേജ് പ്രോഗ്രാമുകളിലും, റേഡിയോ, channel ലുകളിൽ നിറഞ്ഞു നിന്നു

  • @rinurinsha5064
    @rinurinsha5064 Před rokem +4

    എന്താന്ന് മനസിലാവണില്ല... ഈ ചേട്ടന്റെ ശബ്ദത്തിൽ പാട്ട് കേക്കുമ്പോൾ കണ്ണ് നിറയുന്നു... മണിച്ചേട്ടനെ ഓർമ്മവരുന്നു 😒😭

  • @afsalafsal1534
    @afsalafsal1534 Před 5 lety +5

    Love you മണി ചേട്ടൻ ഇത്രയും മനോഹരമായ song

  • @liyanaraneesh5221
    @liyanaraneesh5221 Před 3 lety +3

    ഇതിനൊക്കെ dislike ചെയ്തവർക് പാട്ടിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലായി. ചേട്ടാ suupper👏👏👏 നല്ല feelings ഉള്ള പാട്ട് ആണ് 🙏🙏

  • @noyalvijunobelviju6649
    @noyalvijunobelviju6649 Před rokem +1

    ഒരു കാറ്റ് മൂളണ് അതാ എനിക്കറ്റവും ഇഷ്ടയത്ത്. എത്ര തവണ കേട്ടൂന്ന് അറിയില്ല വല്ലാത്തൊരു feel

  • @SukanyaShiju
    @SukanyaShiju Před 5 lety +1

    കേൾക്കുമ്പോൾ തന്നെ ഒരു പാട്ട് നമ്മുടെ ഹൃദയത്തിൽ പതിക്കുന്നുവെങ്കിൽ അത് ആ കലാക്കാരന്റെ കഴിവാണ് ഈ കലാക്കാരന് ഒരായിരം ആശംസകൾ ഇങ്ങിനെയുള്ള കലാക്കാരൻ മാരെ കണ്ടുപിടിച്ച് പ്രോൽസാഹിപ്പിക്കുന്ന കോമഡി ഉൽസവത്തിന് ഒരായിരം നന്ദി

  • @shameersha9593
    @shameersha9593 Před 5 lety +15

    എന്തൊരു ഫീൽ?
    ഞാൻ നേരിട്ടു കേട്ടിരുന്നു.
    നെഞ്ചിൽ തട്ടി.... ചങ്കിൽ തട്ടി.....
    സൂപ്പർ

  • @movielover1476
    @movielover1476 Před 5 lety +9

    ഒരു video ക്ക് ഒരു like ക്കെ കൊടുക്കാൻ പറ്റുള്ളൂ ന്ന് 😭😭... ഒത്തിരി ഇഷ്ടായി ലോ 😍😘😘😘

  • @sadhvin7055
    @sadhvin7055 Před 9 měsíci

    ഈ പാട്ടുകേട്ടപ്പോ ഒരുപാട് നോമ്പൊര ഓർമകളിലേക്ക് മനസ്സുപോയി കണ്ണുനിറഞ്ഞു കണ്ണിൽ ഈറനണിഞ്ഞു ദൈവവേ എന്തൊരു ഈണം

  • @goput2616
    @goput2616 Před rokem +1

    മണിച്ചേട്ടനെ കുറിച്ചുള്ള പാട്ട് വരികൾ ✍🏻👌🏻സമ്മതിച്ചു എഴുതിയും അതിനൊത്ത താളവും..... God bless you ചേട്ടാ ചക്കി പരുന്ത് പറക്കണത് 🙏🏻നേരിട്ട് കാണാൻ കഴിയട്ടെ 😊