ഈ ബസ്സ്റ്റാൻഡ് നശിപ്പിക്കണമെങ്കിൽ ട്രേഡ് യൂണിയനെയോ സർക്കാരിനെയോ ഏൽപ്പിക്കുക

Sdílet
Vložit
  • čas přidán 7. 01. 2020
  • കണ്ണുള്ളവർ കണ്ണൂർ B.O.T ബസ് സ്റ്റാൻഡ് കണ്ടു മനസിലാക്കുക
    For more news updates...... click on below links........
    • LATEST NEWS UPDATES
    NAVAKERALA NEWS TV : -
    / @navakeralanews
    OUR HIT VIDEOS - ABOVE 30K VIEWS : -
    • OUR HIT VIDEOS - ABOVE...
    SOFT STORIES : -
    • Playlist
    PUBLIC OPINIONS, REACTIONS, RESPONCES : -
    • PUBLIC OPINIONS, REACT...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
    #Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#CZcamsLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Komentáře • 222

  • @bachuforever1419
    @bachuforever1419 Před 4 lety +117

    ഇതിന്റെ മൊത്തം ചുമതല kk ബിൽഡേഴ്സിനാണ്.. അവർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്... ഹൈദരാബാദ് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ സൂപ്പർ ബസ്റ്റാന്റ് ആണ് കണ്ണൂർ ബസ്റ്റാന്റ്...

  • @MrNirshad
    @MrNirshad Před 4 lety +48

    കണ്ണൂരിലും എത്തിയല്ലേ.... തലശ്ശേരി ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഇടപെടണേ ബെന്നിച്ചേട്ടാ

  • @aravindakshanpk2833
    @aravindakshanpk2833 Před 4 lety +8

    സത്യത്തിൽ ഈ ബസ്സ്റ്റാന്റ് വളരെ നന്നായി മൈന്റൈൻ ചെയ്യുന്നുണ്ട്. ഈ ബസ്‌സ്റ്റാന്റിനെ നല്ല നിലയിൽ മൈന്റൈൻ ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി. ബെന്നിസാറിന് എപ്പോഴാണ് ഇതിനൊക്കെ സമയം കിട്ടുന്നത്. Thank you sir

  • @UMERSAALI
    @UMERSAALI Před 4 lety +39

    എന്‍റെ നാട്..😍 ആദ്യം കയറിയ ബസ്സും, ചേച്ചിയും, ബസ്സ് ജീവനക്കാരും ഒക്കെ നമ്മുടെ സ്വന്തം നാട്ടുകാര്‍..😍

    • @jinogeorge8832
      @jinogeorge8832 Před 4 lety +2

      ഹോ ഭാഗ്യവാൻ എൻറെ നാട് ഇതുപോലെ എല്ലാ ചാനലിലും വരും ഒരു ദിവസം mmm

    • @sarang..
      @sarang.. Před 2 lety +1

      Muringeri ano

    • @UMERSAALI
      @UMERSAALI Před 2 lety

      @@sarang.. അഞ്ചരക്കണ്ടി

  • @varghesekulangara6782
    @varghesekulangara6782 Před 2 lety +3

    തുടക്കം മുതൽ ജനങ്ങളും ബസ്കാരും നന്നായി കൊണ്ടുനടക്കുന്നു. എല്ലാവരുടെയും സഹകരണമാണ് ഇത്രയും നന്നായി ഇരിക്കുന്നത്. അഭിനന്ദനങ്ങൾ 👍👍👍

  • @j4jobsmedia761
    @j4jobsmedia761 Před 4 lety +18

    ഞങ്ങൾടെ മനസും അങ്ങനെ തന്നാ.... സ്നേഹിക്കാൻ അറിയുന്ന ഒരു ജനത. എന്നാൽ ദ്രോഹിക്കാൻ വന്നാൽ വിടത്തുമില്ല..

  • @shibukumark.v7512
    @shibukumark.v7512 Před 4 lety +18

    കേരളത്തിലും ഇതു പോലെ ഒരു bus stand ഓ, അതിശയം!

  • @rashidkv07
    @rashidkv07 Před 3 lety +6

    അതാണ്‌ അടിപൊളി ബസ്സും അടിപൊളി ഓട്ടോയും കൂടുതലും ഉള്ളത് കണ്ണൂർ ജില്ലയിലാണ്... ഇപ്പൊ പിന്നെ ബസ്സിനൊക്കെ ഒറ്റ നിറമായതു കൊണ്ട് പയേ മൊഞ്ചങ് പോയി നിറം നോക്കി ബസ്സിനെ തിരിച്ചറിയുന്ന കാലവും പോയി.

    • @AmalKK
      @AmalKK Před 3 lety +1

      Ennalum monj und...❤️

  • @samanthnair2692
    @samanthnair2692 Před 4 lety +12

    ആ തേങ്ങാ ബൈക്ക് ഡ്രൈവറിന്റെയോ കാറിന്റെയോ മേൽ തെറിച്ചിരുന്നെ കണ്ണൂരിന്നു നല്ല അടിയും മേടിച്ചു പോരാരുന്നു.

  • @ramachandrankvdeveekripa6968

    ബെന്നിച്ചേട്ടാ നന്നായി, എന്‍റെ നാടാണിത് 😘 😘 😘

  • @fathimafathi4635
    @fathimafathi4635 Před 4 lety +21

    എന്റെ കണ്ണൂർ ♥😍

  • @marymol9991
    @marymol9991 Před 4 lety +22

    Ente നാട് കണ്ണൂർ ആണ്

  • @darshanvinod1467
    @darshanvinod1467 Před 2 lety +2

    നമ്മുടെ കണ്ണൂർ 🔥🔥❤❤

  • @dheerajmuraleedhar
    @dheerajmuraleedhar Před 4 lety +2

    Pwoli.... Inganethe videos ineeem cheyyam... Full sprt

  • @pravinpravin2788
    @pravinpravin2788 Před 4 lety +2

    Wow Sri Benny Joseph ningal kalakki mone. KSRTC Bus stand story. Pavam janangale ennum BaBaBa. Kashttam E Keralam. Thanks From QATAR

  • @Mr_bin
    @Mr_bin Před 4 lety +11

    Pilichu.. 👌🏻.... കണ്ണൂര്‍ da 💪🏻

  • @saranghs1540
    @saranghs1540 Před 4 lety +13

    Mone kannur vera level anu

  • @anoopan6995
    @anoopan6995 Před 4 lety +5

    Proud to say I am from Kannur.

  • @godwinpaul2861
    @godwinpaul2861 Před 4 lety +10

    കോഴിക്കോട് KSRTC സ്റ്റന്റ് വളരെ നല്ലതാണ് അത് ഒന്നു കാണിക്ക്

  • @roymathew7448
    @roymathew7448 Před 4 lety +21

    കൊച്ചിക്ക് നാണക്കേടാണ് City bus

    • @rahultr739
      @rahultr739 Před rokem

      അതെ,മഴക്കാലം ആയാൽ അകത്തു ഇരിക്കത്തില്ല...

  • @navinkk6494
    @navinkk6494 Před 4 lety +1

    Great comparison.....

  • @prasanthcm1987
    @prasanthcm1987 Před 4 lety +6

    Kannur BOT bustand polichu..... 👌

  • @PRAaa_123
    @PRAaa_123 Před 4 lety +4

    Kannur'kar supera...😍😍 Love from MPM

  • @SPLITFUNO
    @SPLITFUNO Před 4 lety +1

    Constructing world class facility is a good step forward but maintaining it even after 5 or more years is a marvellous achievement, congrats to the maintenance team and above all to the citizens of kannur.👍

  • @Bond-vs7mu
    @Bond-vs7mu Před 4 lety +3

    Chetta aa thiruvalla ksrtc bus standine patti onnu parayamo,, kodikal mudakki oru pada pandaram shopping complex undakki vachitt varsham Kure aayi,, pakshe ground floorile kurach kadakal ozhichu bakki aa building full verthe ittu nasippikkunnu

  • @manjuleshth
    @manjuleshth Před 3 lety +3

    BOT ഇല്ലെങ്കിലും കുഴപ്പമില്ല.ഉച്ചത്തിൽ പ്രതികരിക്കുക. ട്രേഡ് യൂണിയന്റെ മുന്നിലും നെറികേട് കാണിക്കുന്നവരോടും. അപ്പോൾ എറണാകുളവും കോട്ടയവും etc. നന്നാവും. കണ്ണൂരും കോഴികോട്ടും താരതമ്യേന കുറച്ചെങ്കിലും പ്രതികരണശേഷി കാണിക്കുന്നുണ്ട്.

  • @keralabusmodlivery349
    @keralabusmodlivery349 Před 4 lety +9

    Kannur da 😍🔥

  • @martinantony25
    @martinantony25 Před 4 lety +3

    Chettan pwoliyanatoooo

  • @salimkumar9748
    @salimkumar9748 Před 4 lety

    Thanks

  • @lejijancy
    @lejijancy Před 4 lety +1

    Benny Chetta, EKM KSRTC Bus Stand is the worst I have seen in my life. I felt like vomiting when I reached the EKM KSRTC Stand. Ashamed to say that I am from EKM. Good presentation Benny Sir

  • @the-7th-days
    @the-7th-days Před 4 lety +5

    എന്റെ ബെന്നിച്ചേട്ടന്റ സംസാരം കേട്ട് ചിരിച്ച് ചാവുന്നത് ഞാൻ മാത്രമാവും അല്ലേ.....

  • @JebinPK
    @JebinPK Před 4 lety +5

    also see KK BAR.. the best 💕

  • @kpkunjumon3149
    @kpkunjumon3149 Před 4 lety +6

    ആദ്യം വന്ന KSRTC ഡ്രൈവര്‍ പറയുന്നു എല്ലാം സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് അത് എങ്ങിനെ ശരിയാവും..?
    സര്‍ക്കാര്‍ പറഞ്ഞോ വണ്ടികള്‍ ഒന്നും കഴുകേണ്ടതില്ല എന്ന്...?
    സര്‍ക്കാര്‍ പറഞ്ഞോ വണ്ടികള്‍ ഒന്നും സ്റ്റാന്‍റില്‍ കൃത്യമായി പാര്‍ക്ക് ചെയ്യരുത്
    ഡ്രൈവര്‍ക്ക് തോന്നിയ പോലെ പാര്‍ക്ക് ചെയ്താല്‍ മതിയെന്ന്...?
    സര്‍ക്കാര്‍ പറഞ്ഞോ ,
    ദീര്‍ഘ ദൂര യാത്രയ്ക്ക് വേണ്ടി ഒരു സാദാ വേഷധാരി കൈ കാണിച്ചാല്‍ വണ്ടി നിര്‍ത്തരുത് ,
    ഹ്രസ്യ ദൂര യാത്രയ്ക്ക് ആയാലും വേണ്ടില്ല പത്രാസില്‍ വേഷ വിധാനം ചെയ്തവന് മുന്നില്‍ മാത്രമെ വണ്ടി നിര്‍ത്താവു എന്ന്...?
    ആദ്യം നിങ്ങള്‍ ഓടിക്കുന്ന വണ്ടി നിങ്ങള്‍ കൃത്യമായി പരിപാലിക്കു ഡ്രൈവര്‍ സര്‍,
    എന്നിട്ടാവാം സര്‍ക്കാരിനെ പഴിചാരല്‍.
    (ആന വണ്ടിയുടെ ഒരു ടയര്‍ മാറ്റാന്‍
    ബോള്‍ട്ട് എടുക്കാന്‍ ഒരാളാണെങ്കില്‍
    നട്ട് എടുക്കാന്‍ വേറൊരാള്‍,,
    വീല്‍ സ്പാനര്‍ എടുക്കാന്‍ മറ്റൊരാള്‍,,
    അത് റിമ്മില്‍ വച്ച് ടൈറ്റ് ചെയ്യാന്‍ നാലാമത് ഒരാള്‍,,
    എന്നിട്ടും KSRTC അലങ്കോലം കഷ്ടം തന്നെ മൊതലാളി കഷ്ടം തന്നെ.)
    (ഈ കമന്‍റ് ടൈപ്പ് ചെയ്യുന്നതിന് ഇടയില്‍ വീഡിയോ ,
    റീ പ്ലേ വന്നു
    അത് മ്യൂട്ട്
    ചെയ്തു കൊണ്ട്,
    ടൈപ്പിങ് തുടരുന്നു,
    ഒരിക്കല്‍ കൂടി കേള്‍ക്കാനുള്ള ശക്തിയില്ലാഞ്ഞിട്ടാണ്,
    അത്രയ്ക്ക് മോശപ്പെട്ട അവതരണ രീധി..)
    (കൗണ്‍സിലറുമായുള്ള കൂടിക്കാഴ്ചയില്‍ ഇടയ്ക്കിടെയുള്ള ഷെയ്ക്ക് ഹാന്‍റ് അരോചകം.
    ഭാഗ്യത്തിന് അവസാന ഹസ്തദാനം എഡിറ്റര്‍ക്ക് ബോറടിച്ചതിനാല്‍ വെട്ടിക്കളഞ്ഞു )

    • @sherincleetus1909
      @sherincleetus1909 Před 4 lety +1

      താങ്കൾ അപ്പോളും ഇതിൽ പറഞ്ഞ കാതലായ കാര്യത്തെക്കുറിച്ചു ഒന്നും പറഞ്ഞില്ല ഇത്ര പൊട്ടിപ്പൊളിഞ്ഞു വൃക്തികേടായി കിടക്കുന്ന KSRTC സ്റ്റാൻഡ് ഇനെ പറ്റി KSRTC ഇലെ മുടിഞ്ഞ യൂണിയൻ പ്രവർത്തനത്തെ പറ്റി KSRTC യെ ലാഭത്തിലേക്കു കൊണ്ടുവന്ന മുൻ എംഡി യെ ഒടുക്കത്തെ യൂണിയൻ കളിച്ചു പുറത്താക്കി അവസാനം വീണ്ടും KSRTC യെ നാശത്തിലേക്കു കൊണ്ടുപോയ പുന്നാര മക്കളെ പറ്റി അതും കൂടി പറയു

    • @kpkunjumon3149
      @kpkunjumon3149 Před 4 lety

      @@sherincleetus1909 എല്ലാം താങ്കള്‍ പറഞ്ഞല്ലോ...!!

    • @abhijithajith7384
      @abhijithajith7384 Před 4 lety +1

      Chettan thanne paranju oru ksrtc businu orupadu perundannu odikkan,nut edukkan ,kaatadikkan,kazhukan,angane ellathinum oro aalundannu..oru pvt businu ullathu 3 peranu driver , kliner, conductor,ennittu ee randu bus thammilulla distance nokku vrithi nokku appol alillanjittallalo..ulla aalkkar pani edukkanjittalle..ksrtc jeevnakkar government jeevanakkar alle appol avr correct aayi pani edukkunnundonnu nokkendathum ...athinulla sahacharyam orukkendathum sarkkar aanallo...daivam anugrahichu oru sarkkarum athu anweshikkarillalo ake vaa thurakkunnathu nashtathil aannu parayan alle appol arde thettanu aranu ithu nokkendathu sarkkarthanne anallo allee...

    • @kpkunjumon3149
      @kpkunjumon3149 Před 4 lety

      @@abhijithajith7384
      ശക്തമായ നിലപാട് എടുക്കാന്‍ സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല,
      സ്വപക്ഷ പ്രവര്‍ത്തക പ്രീണനവും,
      ട്രേഡ് യൂണിയനു,കളുടെ ധാര്‍ഷ്ട്യവും സേച്ഛാധിപത്യവും
      അതാത് കാലത്തെ ഗവര്‍മെന്‍റ്,കളുടെ ശാപമാണ്.

  • @magidychala
    @magidychala Před 4 lety +5

    Kannur’il KSRTC prefer cheyyunavar valare kurav aanu

  • @mathews.v.j.2282
    @mathews.v.j.2282 Před rokem +1

    Super

  • @sajiessajes7130
    @sajiessajes7130 Před 3 lety +2

    കണ്ടോ കണ്ടോ ഇതാണ് കണ്ണൂര്

  • @karunakarankarunakaran2652

    Supper👌👌😘😘😘❤️

  • @sameerpp8902
    @sameerpp8902 Před 4 lety +3

    Adi poli

  • @kirankrishnagiri02
    @kirankrishnagiri02 Před 4 lety +4

    അണ്ണാ ആ തമ്പാനൂർ ഒന്നു പോയി നോക്കണം 🙏🙏

  • @randeep5771
    @randeep5771 Před 3 lety +2

    ചേട്ടാ ഞാൻ പച്ചക്ക് ചോദിക്കട്ടെ.
    ഏതു സർക്കാർആയാലും എന്തു പിഴച്ചു.
    ചേട്ടാ കുന്നംകുളം ബസ് സ്റ്റാൻഡ് വന്ന് കാണു.
    തൃശൂർ KSRTC എന്താ കുഴപ്പം. നല്ല രീതിയിൽ പണികഴിച്ചാൽഎവിടെ മോശം ആക്കുന്നത് ആരാ ചേട്ടൻ പറ.

  • @subramanianpalavesam4802

    Supper anna

  • @babupk4647
    @babupk4647 Před 4 lety +3

    👍👍👍

  • @sajikurianbrn
    @sajikurianbrn Před 4 lety

    Hat's of you.....

  • @mathewssebastian7901
    @mathewssebastian7901 Před 4 lety

    Chettan vere level

  • @AbdulSamad-on9gv
    @AbdulSamad-on9gv Před 3 lety

    Super sir

  • @jpkitchen2023
    @jpkitchen2023 Před 4 lety

    I salute sir

  • @santhoshakkara4732
    @santhoshakkara4732 Před 4 lety

    കലക്കി ചേട്ടാ

  • @ajithv6279
    @ajithv6279 Před 4 lety

    Chetta chettan sathyangal vilichu maathram vilichu parayunnu. Thangale abhinanthikkunnu.chette thaangal oru manthri aayaal ethu pole sathyangal vilichu parayukayum neethy nadappaakkukayum cheyyumo?

  • @vishnuthampan7908
    @vishnuthampan7908 Před 4 lety

    Athalle sir Kannur.But kannur develops very slow eventhough we have a good airport.

  • @cheriancgeorge1807
    @cheriancgeorge1807 Před 3 lety +2

    ജനം നന്നായാൽ എല്ലാം നന്നാകും. അതു ഉണ്ടാകണമെങ്കിൽ കുറച്ചു കാലം എടുക്കും. അല്ലാതെ ട്രേഡ്‌യൂണിയൻ ഒക്കെ കുറ്റം പറയാതെ. ട്രേഡ് യൂണിയൻ പ്രശ്നം ഒക്കെ കേരളത്തിൽ കുറഞ്ഞു

  • @vyshnavans6808
    @vyshnavans6808 Před 3 lety +2

    Kannur daa
    KSRTC ആകെ അറിയാവുന്ന കാര്യം നന്നായി ഓടുന്ന private bus ന്റെ permit വാങ്ങി അത് ഓടി നശിപ്പിക്കാൻ മാത്രം ആണ്

  • @athuldominic
    @athuldominic Před 4 lety +2

    Vyttila mobility hub is exception!!

  • @vinayak.c2678
    @vinayak.c2678 Před 3 lety +2

    KASARGOD....KOZHIKODE....TRIVANDRUM .....PAYANNUR KSRTC stand ithokke adipoli anu.....😍🤩

  • @adarshas6723
    @adarshas6723 Před 4 lety +3

    Najn kannur karanalla but kannura padiche powli busstant any but road moshama

  • @vishnuthampan7908
    @vishnuthampan7908 Před 4 lety

    Chetta kannur airport onn cover cheyyo.Roads and all that also.You will understand where ernakulam stands.

  • @aswinvj6171
    @aswinvj6171 Před 4 lety +1

    ബെന്നി ചേട്ടാ കോട്ടയം ksrtc, നാഗമ്പടം ബസ് സ്റ്റാൻഡ് ,ഇവിടെ എല്ലാം വിൽക്കുന്ന cool drinks Ellam vyajam anu athupolae thannae rateum payankara കൂടുതലാ

  • @jahafar3802
    @jahafar3802 Před 3 lety

    Nalla video

  • @anseeransee3235
    @anseeransee3235 Před 4 lety

    Nammle driver uyira chetta kannur... 😍👌

  • @saleemsali6449
    @saleemsali6449 Před 4 lety +1

    My kannur..😎

  • @shyksa1632
    @shyksa1632 Před 4 lety +3

    ബെന്നി ചേട്ടാ നിങ്ങളുടെ ടെക്നിക്കൽ ടീമിനോട് പറഞ്ഞിട്ട് നിങ്ങടെ ഇൻട്രൊഡക്ഷൻ സൗണ്ട് കുറക്കുക ഭയങ്കര ഡിസ്റ്റർബ്

  • @shfriends3992
    @shfriends3992 Před 4 lety +9

    പക്ഷെ പാലക്കാട്‌ KSRTC bus സ്റ്റാൻഡ് കണ്ടിട്ടുണ്ടോ????
    ഒന്ന് കാണണം അതാണ് bus സ്റ്റാൻഡ്

    • @kpkunjumon3149
      @kpkunjumon3149 Před 4 lety +3

      അത് ബസ്സ് സ്റ്റാന്‍റാണോ...?
      ഞാന്‍ കരുതി സ്വസ്തിക് ചിഹ്നമാണെന്ന്.

    • @indiancr7352
      @indiancr7352 Před 4 lety

      😄😄👍👌

    • @athuljith5708
      @athuljith5708 Před 4 lety

      uff kili povum....🤣

  • @babudevanganam9467
    @babudevanganam9467 Před 4 lety +6

    ഇതു കണ്ണൂര kannur

  • @MALABARMIXbyShemeerMalabar

    Thaangal parichayappedunnavare sir enno atleast cheta ennangilum vilikkoo

  • @purappad
    @purappad Před 4 lety +2

    Hi

  • @anoopchandran8676
    @anoopchandran8676 Před 4 lety +6

    Kozhikode ksrtc bus stand poyi kanoo chetta

    • @PRAaa_123
      @PRAaa_123 Před 4 lety +1

      Why govt are not making revenue from Calicut Ksrtc stand ?. Oru building indakyial..Govt revenue indakkan shermikkanm... ministers and employees Ellam urangi kidakkanallo..

    • @abhijithajith7384
      @abhijithajith7384 Před 4 lety +1

      Athu nja kanunnatha ksrtc Calicut bustand..kettidam undu athu matram undayittu karyam illa bus idan ulla place vende athu illalo Calicut stantinu

  • @irinealoysius5475
    @irinealoysius5475 Před 3 lety +2

    അയ്യാളെ കൊണ്ട് ഓടിക്കണം... bus ഓടിക്കാൻ കിലോ മീറ്ററിന് സമയം നിശ്ചയിക്കുന്ന തമ്പുരാൻ ആദ്യം വണ്ടി ഓടിച്ചു വേണ്ട സമയം അറിഞ്ഞിട്ട് അതു തീരുമാനിക്കുക പൊതുജനം ആവശ്യപെടുന്നു.... മന്ത്രിമാർ ആരെന്നു പറയുന്നില്ല..... ഇങ്ങനെ ചതിച്ചും കൊന്നും പിന്നെ യുള്ള ക്രൈമുകളുടെ പേര് പറയാൻ മടിയാ... അവരൊക്കെ ഇപ്പോൾ നാറുന്നതുകണ്ടില്ലേ പണ്ടൊക്കദൈവങ്ങൾ പിന്നെ പിന്നെ എന്നായിരുന്നു... ഇപ്പോൾ അപ്പോൾ അപ്പോൾ ആണ് സൂക്ഷിക്കുക

  • @Light-sc5dy
    @Light-sc5dy Před 3 lety +1

    യൂനിയന് വേണ്ടിയാണ് ഇവിടെ പലതു൦നടക്കുന്നത്, k r s t c സ്ഥാപന൦എങ്ങിനെനശിപ്പിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത ഇവിടുത്തെയൂനിയന് ബിഗ് സലൂട്ട്!!!!! ബെന്നി ജോസഫ് സാറിന് ദീർഘ നമസ്കാര൦

  • @jamsheerjamshi3530
    @jamsheerjamshi3530 Před 3 lety

    സത്യം

  • @haneefap5205
    @haneefap5205 Před 4 lety

    Chetta..kozhikkodanu.nan...cochiyilbus.drivarayi.jolicheythittundu........Kannur.super

  • @rinas_muhd
    @rinas_muhd Před 4 lety

    Bhai.. ingaad vaa kannur thaliparamba bus standil vaa endhalla kanan ok ond...

  • @thomasvilayil1874
    @thomasvilayil1874 Před 3 lety +1

    തിരൂവനന്തപുരം എയർപോർട്ടും കോട്ടയം KSRTC ബസ് സ്റ്റാൻഡ് പോളക്കാൻ വേണ്ടി നടക്കുവാ. ഇവന്മാരുടെ കയ്യിൽ കിട്ടിയാൽ ഒരു വർഷം കൊണ്ട് തുലച്ചു തരും. കുറച്ചു പാർട്ടി അണികൾ ജോലി ചെയ്യാതെ കൂലി വാങ്ങും

  • @emperormedia2953
    @emperormedia2953 Před 4 lety

    kannur

  • @bilalibrahim547
    @bilalibrahim547 Před 4 lety

    Kannur 😍

  • @sujith6538
    @sujith6538 Před 4 lety +1

    Pathanamthitta😍

  • @yaseensharafudheen7248

    Kannur

  • @freebird6688
    @freebird6688 Před 4 lety

    Calicut bus stand adipoliyaan

  • @sujithkumarjack
    @sujithkumarjack Před 4 lety +1

    Super...really amazing..👌👌👌

  • @jishnujishnu7077
    @jishnujishnu7077 Před 4 lety

    Kannur bus pole kidu

  • @shinasp.n8628
    @shinasp.n8628 Před 3 lety

    benny chetta.ekm um kannur compare cheyalle.kannur to other jillayaya kasargode bus ind.ennal ekm to thrissur .privat bus undo.illa.pinne matoru vashom ekm valare traffic aanu bus running time rto koduthath kuravanu.1 minite backl permit kodutha rto alle
    kuttakaran.oru nanayathinte 2 vashom kandu samsarikk
    allathe janadipathyarajyathil.prathishedikunavante nenjath kerarth..pls onnu yatra cheyy full appo ariyam mootram polum oyikan patatha driver nte avastha.for all drivers am talk

  • @arunachu1944
    @arunachu1944 Před 4 lety +3

    കണ്ണൂർ എയർപോർട്ടോ . ഹഹഹ Video duration 10:38 😂😂😂😂😂😂😂

  • @masco711
    @masco711 Před 4 lety +7

    പാലക്കാട് ksrtc യെക്കുറിച്ച് പറയൂ

  • @HrudhickGeorge
    @HrudhickGeorge Před 4 lety +1

    👌👌👌👌👌❣️❣️❣️

  • @ajnast6378
    @ajnast6378 Před 3 lety

    Kannur🤩🤩

  • @sahajasreevas9114
    @sahajasreevas9114 Před 4 lety +2

    Thaankal aadyam ksrtc busstand kanan pokoo

  • @malluvibes3966
    @malluvibes3966 Před 4 lety

    😍😍😍😍nammale stand

  • @buntyprasad3435
    @buntyprasad3435 Před 3 lety

    be patient with what they want to speak

  • @vipinfourv
    @vipinfourv Před 4 lety +1

    കണ്ണൂർ മട്ടന്നൂരിൽ ഏക വാ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരുടെ അവസ്ഥ ടൗൺ ടച്ച് ചെയ്താൽ ബ്ലോക്കിൽ കുടുങ്ങി വിമാനം പറന്ന് എത്തേണ്ടിടത്ത് എത്തും ബ്ലോക്ക് കുടുങ്ങിയ യാത്രക്കാരൻ മേലോട്ട് നോക്കി എൻറെ ഫ്ലൈറ്റ് ഇതാ പോകുന്നു എന്നു പറയേണ്ട അവസ്ഥയാണ് മട്ടന്നൂർ ടൗൺ ബസ്റ്റാൻഡ് ഒന്നു വന്നു നോക്കൂ

  • @anuroopkumarkozhikode5412

    💐💐💐💐🤝🤝

  • @atnnmx
    @atnnmx Před 3 lety

    Calicut mofusil bus stand super anu

  • @shibum6196
    @shibum6196 Před 3 lety

    Vytila bus terminal alsooo..

  • @bavapmna5520
    @bavapmna5520 Před 3 lety +1

    എന്തൊക്കെ ആണങ്കിലും നല്ലൊരു ശതമാനം സ്ത്രീകളും കണ്ണീരോടെ യല്ലേ ജീവിക്കുന്നതു് പുരുഷൻമാർക്ക് ജീവിക്കാൻ അനുവാദമില്ലാത്ത ഇൻഡ്യയിലെ ഒരേ ഒരു നാട് .ഇതിൽ നിന്നും മോചനം വേണമെങ്കിൽ ആ നാട്ടിലെ ജനങ്ങൾ തന്നെ മനസ്സു വെയ്ക്കണം. നമുക്ക് ഒരു രാഷ്ട്രീയവും വേണ്ടാന്ന്. എങ്കിലേ ഇനി വരുന്ന തലമുറക്ക് ആ നാട്ടിൽ സന്തോഷത്തോടെ ജീവിയ്ക്കാനാവൂ.അതിനായി നമുക്ക് പ്രാർത്ഥിക്കാം.

    • @riikki13
      @riikki13 Před 3 lety

      Enth nalloru shathamanam kaneerode jeevikkunu kannurile 90% sthreekalum purushanmarum nalla jeevitham nayikkunnavaranu

  • @lgallery7883
    @lgallery7883 Před 3 lety

    Kunnamkulam bus stand kandu noku

  • @sreeragsreeroo
    @sreeragsreeroo Před 4 lety +4

    നമ്മളെ സ്റ്റാന്റ്

  • @johnyvalakkattu333
    @johnyvalakkattu333 Před 4 lety

    ധൈര്യപൂർവം മുന്നോട്ട് പോവുക. നീതിമാൻ ഒരിക്കലും വീണുപോകില്ല. !

  • @adarshas6723
    @adarshas6723 Před 4 lety +2

    But annu toll edho oru pblm undarunu long time

  • @A-bhi
    @A-bhi Před 2 lety

    നമ്മടെ കണ്ണൂർ 🔥❤💥

  • @ajayeajaye246
    @ajayeajaye246 Před 3 lety

    Benni chettaa adipoli

  • @jjcreations7649
    @jjcreations7649 Před 3 lety +1

    Nammde naad.. Kannur.. abhimanathode parayam kannur new bustand ✌️✌️

  • @vineesshtk3573
    @vineesshtk3573 Před 4 lety +4

    ചെറിയ ഒരു പ്രശ്നം ഉണ്ടോ

  • @shamjupnr
    @shamjupnr Před 4 lety +2

    ക്യാഷ് ഉണ്ടാക്കാൻ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നു......