'യൂസുഫലി എന്താ മലപ്പുറത്ത് മാളുണ്ടാക്കാത്തെ? മുസ്‌ലിമുകളെ കാശ് അങ്ങേർക്ക് വേണ്ട'

Sdílet
Vložit
  • čas přidán 28. 04. 2022
  • ''യൂസുഫലി എന്താ മലപ്പുറത്ത് മാളുണ്ടാക്കാത്തെ?...എന്താകാര്യം... മുസ്‌ലിമുകളെ കാശ് അങ്ങേർക്ക് വേണ്ട...നിങ്ങടെ കാശാണ് ആവശ്യം...മുസ്‌ലിമുകളുടെ കടയിൽ നിന്ന് സാധനം വാങ്ങിക്കരുത്...'' - വിദ്വേഷ പ്രസംഗവുമായി പി.സി ജോർജ്
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 9K

  • @itsmeibru945
    @itsmeibru945 Před 2 lety +4

    ഈ മാലിന്യത്തെ നിയമസഭയിലേക്ക് എത്തിക്കാതെ വീട്ടിലിരുത്തിയ പൂഞ്ഞാറിലെ നാട്ടുകാർക്ക് അഭിനന്ധങ്ങൾ

  • @rajannair1376
    @rajannair1376 Před 2 lety +921

    ഞാൻ ഒരു ഹിന്ദുവാണ പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ ഇടപഴകിയ എല്ലാ മുസ്ലിം സഹോരങ്ങളും മാന്യൻമാരും നല്ല വരുമാണ്. എന്നതാണു എന്റെ അനുഭവം. എല്ലാവരും മനുഷ്യരാണ

  • @rajeshjayasree3384
    @rajeshjayasree3384 Před 2 lety +63

    ഞാൻ ഹിന്ദു അണ് ഞങൾക് മുസ്‌ലിം സഹോത്തരഗൽ ഒരേ പോലെ തന്നെ എല്ലാവരും മനുഷ്യർ തന്നെ ❤️❤️

  • @sumayyaanwar4855
    @sumayyaanwar4855 Před 2 lety +33

    Comment box കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ഈ സഹോദര്യം എന്നും നിലനിൽക്കട്ടെ 👍

  • @iruworld1601
    @iruworld1601 Před 2 lety +1

    ഞാനും ഒരു ഹിന്ദു ആണ്. അറബ് നാട്ടിൽ ജോലി ചെയ്യുന്നവനാണ് ഉള്ളത് മൊത്തം കൂടെ പിറപ്പ് പോലെ നോക്കുന്ന ഇക്കമാരുടെ കൂടെയാണ് താമസം. നല്ല സുഹൃത്തുക്കൾ കുറെ മുസ്ലിം സഹോദരൻ മാരും. യൂസഫലി സർ നമ്മുടെ ഇന്ത്യയുടെ നിക്ഷേഭത്തിൽ വലിയ പങ്കുള്ള ആൾ ആണ്.

  • @radhakrishnanparambilradha5459

    ഹിന്ദു മഹാ സമ്മേളനം എന്ന് പറയുന്നത് വിലയില്ലാത്ത ഒരു പരിപാടി ആയി മാറി.മറ്റു മതത്തേ കുറിച്ച് കുറ്റം പറചിൽമാത്രം .അറിവുള്ള ആരും ഇതിൽ ഇല്ല .ഹിന്ദുക്കളുടെയും മൊത്തം അവകാശം ഏറ്റെടുക്കാൻനുള്ള സഗീകളുടെ വിലകുറഞ്ഞ തന്ത്രങ്ങളിൽ പാവം ചില ഹിന്ദുക്കൾ വീഴുന്നു . യാഥാര്‍ത്ഥ ഹിന്ദുക്കള്‍ ക്ക് ഇതിൽ യാതൊരു ബന്ധവുമില്ല. sorry മുസ്ലിം സഹോദരന്‍മാരെ.

  • @nikhilkrishna9919
    @nikhilkrishna9919 Před 2 lety +19

    ഞാൻ ഹിന്ദു ആണ്...എന്റെ കൂടെ ജോലി ചെയ്യുന്ന റൂമിൽ ഒരുമിച്ചു നിൽക്കുന്ന മുസ്ലിം സഹോദരങ്ങൾ ആണ് .. നോമ്പ് തുടങ്ങിയതുമുതൽ ഞാനും അവരുടെ കൂടെ നോമ്പ് എടുത്തു..ഒരുമിച്ചു ഫുഡ് ഒക്കെ ഉണ്ടാക്കി നോമ്പ് തുറ...പെരുന്നാളും നമ്മൾ ഒരുമിച്ച് ആഘോഷിക്കും.... അപ്പോഴാണ് അവന്റെ ഹിന്ദു,മുസ്ലിം, ക്രിസ്ത്യൻ വേർതിരിവ്‌...

  • @KeralaBoyGaming
    @KeralaBoyGaming Před 2 lety +256

    Sorry to say this but I AM A HINDU

  • @srrenjith9384
    @srrenjith9384 Před 2 lety +334

    എന്താ വിവരം ഗൾഫിൽ ഒരു റൂമിൽ എല്ലാവരും ഒരുമിച്ചു താമസിക്കുന്നു അവിടെ ഒരു പ്രശ്നവും ഇല്ല, കൊറോണ വന്നപ്പോൾ സഹായിച്ചതും മുസ്ലിം സഹോദരന്മാർ , ചുമ്മാതെ വിവരക്കേട്, തുഫ്

  • @finstocksglobal
    @finstocksglobal Před 2 lety +502

    ഇതിന്റെ കമന്റ്‌ ബോക്സ്‌ കണ്ടാലറിയാം എത്രത്തോളം matured ആണ് നമ്മുടെ "കേരളമെന്ന് "🔥🔥❤❤

  • @RICHOOSVLOGSMT
    @RICHOOSVLOGSMT Před 2 lety +55

    ഇവനെ നിയമസഭയിലേക്ക് എത്തിക്കാത്ത നാട്ടിലെ നല്ല വോട്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹✌️✌️✌️

  • @dericabraham8981
    @dericabraham8981 Před 2 lety +8

    ഇവൻ ഒര് ക്രിസ്ത്യാനി ആയതിൽ വളരെ അധികം വേദിനിക്കുന്നു , ക്രിസ്ത്യാനികൾക്ക് എന്ന് അല്ല മനുഷ്യകുലത്തിന് മുഴുവൻ അപമാനം ആണ് ഇയാൾ , ഇവൻ്റെ വർഗ്ഗീയ പ്രാന്തിൽ മനസ്സ് വേദനിച്ച് എല്ലാ മൂസ്ലീം സഹോദരങ്ങളോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു

  • @VinodKumar-ei9ke
    @VinodKumar-ei9ke Před 2 lety +1

    ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യനിയും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന എന്റെ കേരളമാണ് എനിക്കിഷ്ടം, അതെന്നും അങ്ങനെതന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sudhakarana8223
    @sudhakarana8223 Před 2 lety +1

    ഞാൻ ഒരു ഹിന്ദു ആണ്, എന്നാൽ എന്റെ ജീവിതം മുസ്ലിം സഹോദര്ങ്ങളോട് കടപ്പെട്ടിരിക്കുന്നു ജനെങ്ങളെ ഭിന്നിപ്പിക്കുന്ന നേതാക്കേളെ ഒറ്റപ്പെടുത്തുക . !!

  • @mastergang2.031
    @mastergang2.031 Před 2 lety +10

    ഈ കഴിഞ്ഞ ഇരുപത്തി ഏഴാം രാവിന് ഞങൾ ഉണ്ടാക്കിയ നെയപ്പം ഞങളുടെ ചുറ്റുപാടിലും ഉള്ള ഹിന്ദു സഹോദങ്ങൾ ടെവീട്ടിലേക്കു ഞങൾ കൊടുക്കാറുണ്ട് എല്ലാ സ്പെഷ്യൽ ദിവസങ്ങളിലും ഇങ്ങനെ ഫുഡ്‌ കൊടുക്കാറുണ്ട്

  • @thefutureplaylist6339
    @thefutureplaylist6339 Před 2 lety +14

    ഈ വിഷത്തെ നിയമസഭയിലേക്ക് അയക്കാത്ത പൂഞ്ഞാട്ടുകാർക് അഭിനന്ദനങ്ങൾ 👏👏👏

  • @bilubilal6644
    @bilubilal6644 Před 2 lety +5

    ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഇന്ന് ഉള്ളത് മുസ്ലിംസിനെക്കാൾ കൂടുതൽ ഹിന്ദു കൂട്ടുകാർ ആണ്. അതിന് ഇന്ന് ഞൻ അഭിമാനത്തോടെ പറയും.മതം അല്ല പ്രശ്നം കാഴ്ചപ്പാടആണ് മാറ്റേണ്ടത്.

  • @ajititanium
    @ajititanium Před 2 lety +240

    ഇവനെ തോല്പിച്ച ജനങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ👏💪

  • @vishnuvaishnavam8954
    @vishnuvaishnavam8954 Před 2 lety +7

    🙏🏻🙏🏻🙏🏻🙏🏻ഈ മഹാ ബുദ്ധി കോശത്തെ വിജയിപ്പിക്കാതെ വീട്ടിലെ വലിയ ചാരുകസേരയിൽ മലർത്തി കിടത്തിയ പൂഞ്ഞാറിലെ നല്ലവരായ നല്ല ജനങ്ങൾക്ക്‌ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammadanasek69
    @muhammadanasek69 Před 2 lety +7

    യൂസഫലി =മനുഷ്യ സ്നേഹി