പാലിയേക്കര കൊള്ളക്കാർക്ക് എട്ടിന്റെ പണി.. I Paliyekkara toll firm scammed KSRTC with fake bills

Sdílet
Vložit
  • čas přidán 22. 08. 2022
  • കൊള്ളയടിച്ച് കുളയട്ടയെ പോലെ വീർത്ത് പാലിയേക്കര.. ഒടുവിൽ എട്ടിന്റെ പണി..
    #paliyekkaratoll #tollplaza #ksrtc #keralagovernment

Komentáře • 482

  • @chandrankuzhuppully5234
    @chandrankuzhuppully5234 Před rokem +142

    പാലിയേക്കര,ടോൾക്കൊള്ളയിൽ,രാഷ്ട്രിയക്കാർക്ക്,വ്യക്തമായപങ്ക്ഉണ്ട്,

    • @dawnpaantony98
      @dawnpaantony98 Před rokem +3

      അവിടെ ഡ്യൂട്ടിയിൽ വരുന്ന പോലീസുകാർക്കുമുണ്ട് വിഹിതം . ഇന്ത്യന്റെ reply കൊള്ളാം👍. നല്ല നിരീക്ഷണം.

    • @raghavank1943
      @raghavank1943 Před měsícem

      ​@@dawnpaantony98❤❤❤

    • @vipinns6515
      @vipinns6515 Před 25 dny

      Bjp,congress, communist ellarkkum vendath kittunnund,athond oruthanum vaa thurakkilla

  • @urumipparambil
    @urumipparambil Před rokem +127

    ടോൾ പിരിവ് എന്ന ആശയം തന്നെ തെറ്റാണ്. വാഹനങ്ങൾ വാങ്ങുമ്പോൾ ഭീമമായ തുക ഒറ്റ തവണ നികുതി ( one time tax) എന്ന പേരിൽ ഈടാക്കുന്നു. അത് നേരിട്ട് സർക്കാരിൻ്റെ ഘജനാവിലേക്ക് തന്നെ എത്തുന്നു എന്ന ആശ്വാസം ഉണ്ട്. കൂടാതെ ഇന്ധനം നിറക്കുന്നതിനും നികുതി ഇടാക്കുന്നതിൻ്റെ ഒരു വിഹിതം റോഡ് ടാക്സ് ആണ്. പിന്നെ എന്തിനാണ് ടോൾ. ഒറ്റക്കാരണമെ ഉള്ളൂ. ടോൾ കമ്പനികൾ കരാർ അടിസ്ഥാനത്തിൽ ആണ്. അത് ഇവിടത്തെ നേതാക്കൾക്കും
    രാഷ്ട്രീയക്കാർക്കും പണം കൊയ്യാനുള്ള കാമധേനു ആണ്. ഇതിൽ സൂചിപ്പിച്ചപോലെ സർകാർ ബജറ്റിൽ പണം കൊടുക്കുന്നു. അതാണ് ഭീമമായ തുക. അതിൻ്റെ കൂടെ മേമ്പൊടി ആയി കുറച്ച് പണം ടോൾ കമ്പനി ചിലവാക്കിയാൽ ആയി. എന്നുവെച്ചാൽ എല്ലാം ജനത്തിൻ്റെ പണം. അജീവനാന്തം ഇവറ്റകളുടെ വരും തലമുറയ്ക്കും തടി അനങ്ങാതെ ജീവിക്കാനുള്ള മാർഗ്ഗം. ജനത്തിനു പൊട്ടിപൊളിഞ്ഞ റോഡുകളും.
    ഇത് അവടനിച്ചെ മതിയാകൂ.

    • @bharatheyanbharadham5160
      @bharatheyanbharadham5160 Před rokem +9

      ഇതൊക്കെ രാഷ്ട്രീയക്കാരുടെ ബിനാമി കമ്പനികൾ ആണ്.

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před rokem +4

      100%correct 👍but nobody will defend why?

    • @kochitraveller261
      @kochitraveller261 Před rokem +1

      Road tax is used to Build , village , city , State Highway roads .Not National Highway

    • @Lolanlolan304
      @Lolanlolan304 Před rokem +1

      @@kochitraveller261 enitu athu nadakunundo🤣🤣😂😂

  • @pradeepramuk
    @pradeepramuk Před rokem +14

    ഈ ന്യൂസ് പുറത്തുകൊണ്ടുവന്ന ഷാജൻ സ്‌കറിയ സാറിനും ബിജു പ്രഭാകർ സാറിനും അഭിനന്ദനങ്ങൾ, ഒരു ഐഎഎസ് കാരൻ എങ്ങനെയായിരിക്കണം ബിജു പ്രഭാകർ സാർ കാണിച്ചിരിക്കുന്നു.

  • @bijuthomas8330
    @bijuthomas8330 Před rokem +144

    ഇതിന്റെ യെല്ലാം ഉത്തരവാദിത്തം നമ്മളെ ഭരിക്കുന്ന വർ ആണ്.

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 Před rokem +3

      No … avare thanne veendum veendum thiranjedutha prabudha mandarikalku aanu

    • @user-pm4rc8pe6z
      @user-pm4rc8pe6z Před 9 měsíci +1

      ഇന്നത്തെ വാർത്ത ഒരു കൊല്ലം മുൻപ് പറഞ്ഞ മറുനാടൻ ❤

  • @jeromekurian6986
    @jeromekurian6986 Před rokem +119

    ബിജു പ്രഭാകർ പ്പെട്ടിയും കിടക്കയും തയ്യാറാക്കി ഇരുന്നോ .
    എപ്പോൾ വേണമെങ്കിലും തെറിക്കാo .

    • @cross59586
      @cross59586 Před rokem +3

      താങ്കൾ സംഭവിക്കാനിരിക്കുന്ന യാഥാർഥ്യം തുറന്നു കാട്ടി എല്ലാം നാണവും മാനവും ഇല്ലാത്തവർ ഭക്ഷിക്കട്ടെ ഈ മുടിഞ്ഞ കൂത്ത് ഇരുന്നു കാണാനും അനുഭവിക്കാനും വിധിക്കപ്പെട്ടവർ നമ്മൾ 👏

  • @kvthomas1717
    @kvthomas1717 Před rokem +92

    ശ്രീ ബിജു പ്രഭാകർ സിന്ദാബാദ് 🙏🙏🙏🙏🙏
    അഴിമതിയിൽ മുങ്ങിയ സർക്കാർ ശ്രീ ബിജു പ്രഭാകർ പോലെ സത്യസന്ധരായ, ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ വാസ്ഥവം.

  • @prakashnamboothiri7035
    @prakashnamboothiri7035 Před rokem +163

    സർക്കാർ പുതിയ വണ്ടിക്കു 40% ടാക്സ് അല്ലെ ഈടാക്കുന്നത്?? പെട്രോളിന് നിങ്ങൾ ഈടാക്കുന്നത് 66% ടാക്സ്. പിന്നെ എന്തിനു നിങ്ങൾ ടോൾ പിരിക്കണം???? ജനങ്ങൾ ഉണരണം!!

    • @ithikkatt
      @ithikkatt Před rokem +6

      exactly

    • @ajithalampilli
      @ajithalampilli Před rokem +3

      Tax, petrol tax വാങ്ങിക്കുന്നത്, ശമ്പളം മറ്റു ചിലവുകൾക്ക്, ടോൾ റോഡ് ഉണ്ടാക്കാൻ

    • @joshuakurien5826
      @joshuakurien5826 Před rokem +2

      യോജിക്കുന്നു.

    • @dawnpaantony98
      @dawnpaantony98 Před rokem +7

      ജനങ്ങൾ നിത്യവും ഉണരുന്നുണ്ട്. ഉറങ്ങുന്നുമുണ്ട്. വേണമെങ്കിൽ അര മണിക്കൂർ നേരത്തെ ഉണരാം. പക്ഷേ സർക്കാർ ഉണരുമെന്ന് തോന്നുന്നില്ല കാരണം അവർ ഉറക്കം നടിക്കുകയാണ്.

    • @MrDONPJ
      @MrDONPJ Před rokem

      Yes exactly

  • @dasanvaniyambalamdasan6463

    സാർ എല്ലാ മേഘലകളിലും ഇപ്പോൾ കൊള്ളയടിയാണ്

    • @PKSDev
      @PKSDev Před rokem +2

      പിന്നല്ലാതെന്താ ഈ സമ്പൂർണ്ണ ജനാധിപത്യം ?😏🙄🤔...... ☺️🙏

  • @prasadpk4429
    @prasadpk4429 Před rokem +134

    ഇതിൽ കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും ഒരു പോലെ പങ്കുണ്ട് ❤

  • @shanavasthazhakath5960
    @shanavasthazhakath5960 Před rokem +95

    അഭിമാനമുണ്ട്... ബിജു പ്രഭാകർ...

  • @ramanathanvadivelu8264
    @ramanathanvadivelu8264 Před rokem +54

    Toll നിരോധിക്കുക.അല്ലെങ്കിൽ road tax വാങ്ങരുത്.

    • @zhedge5791
      @zhedge5791 Před měsícem

      Road tax is for pwd state govt. Nh toll is separate.

  • @mvariety3222
    @mvariety3222 Před rokem +18

    ബിഗ് സല്യൂട്ട് ബിജു സാർ അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്. ഞാൻ വർഷങ്ങളായി ടോൾപ്ലാസയിൽ പണം അടക്കാതെ യാത്ര ചെയ്യുന്ന ഒരു വ്യക്തിയാണ്. തൃശ്ശൂർ നിന്ന് പാലക്കാട്ടേക്ക് പോകുമ്പോൾ ആമ്പല്ലൂർ നിന്ന് വലത്തോട്ട് തിരിഞ്ഞ് കയറിപ്പോകും. പാലിയേക്കര ടോൾ പ്ലാസയിൽ പൈസ കൊടുക്കില്ലെന്ന് തീരുമാനമെടുത്ത് യാത്ര ചെയ്യുന്ന ആളാണ് ഞാൻ.. മാസത്തിൽ പത്തു പ്രാവശ്യം എങ്കിലും പാലക്കാട് നിന്ന് എറണാകുളം വരെ പോയി വരുന്ന ആളാണ് ഞാൻ . 🙏🏻

  • @madhupalr4709
    @madhupalr4709 Před rokem +46

    ഇതിന്റെ പിന്നിൽ കമ്മ്യൂണിസ്റ് നേതാക്കളും ഗുണ്ടായുടെയും കൈയികൾ കാണും

  • @rahul-op2ek
    @rahul-op2ek Před rokem +70

    ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പൈസ വാങ്ങി വായിൽ വിരലിട്ട് ഇരിക്കാണ് ഇപ്പോൾ...... പാലിയേകര ഫ്‌ളൈഓവർ സൈഡിലൂടെ റോഡ് ഉണ്ട് അതിലൂടെ പോയാൽ 3 കിലോമീറ്ററിൽ ആമ്പല്ലൂർ ജംഗ്ഷനിൽ എത്തും താല്പര്യമുള്ളവർ അതിലൂടെ പോവുക 👍

    • @urumipparambil
      @urumipparambil Před rokem +7

      താങ്കൾ പറഞ്ഞ പോലെ അതുവഴി ധാരാളം ആളുകൾ പോകുന്നുണ്ട്. പക്ഷേ നമ്മൾ , പൊതുജനങ്ങൾ എന്തിന് അങ്ങനെ ഒളിച്ചും പാത്തും പോകണം?. നമ്മൾ തിരഞ്ഞെടുത്ത് വിടുന്ന നമ്മുടെ ജന പ്രതിനിധികളും മന്ത്രിമാരും ഉയർന്ന സര്ക്കാര് ഉദ്യോഗസ്ഥരും നമ്മുടെ ചിലവിൽ പണം കൊടുക്കാതെ ടോൾ റോഡിലൂടെ യാത്ര ചെയ്യുന്നു. അടിസ്ഥാന വിഷയം ടോൾ പിരിവ് ശരിയോ തെറ്റോ എന്നതാണ്. നല്ല റോഡുകൾ ,പാലങ്ങൾ ഇതൊക്കെ നിർമിക്കാനുള്ള ഉദ്ദേശത്തോടെ അല്ലെ വാഹന നികുതി പതിനഞ്ച് വർഷത്തെ, മുൻകൂറായി ഈടാക്കുന്നത്. ഇന്ധനത്തിൻ്റെ വിലയിൽ ഒരു നിശ്ചിത ശതമാനവും മേൽപറഞ്ഞ ഉദ്ദേശത്തോടെ ആണ് ഈടാക്കുന്നത്. എന്നിട്ട് പൊട്ടി പൊലിഞ്ഞ ദേശീയ പാതയിലൂടെ വാഹനങ്ങൾ കൂടുതൽ നാധമാകുന്ന, ഇന്ധനം അധികം ചിലവാക്കുന്ന യാത്ര. ഇത് ഇവിടത്തെ നീതി. അതിനെയാണ് ജനം ഒറ്റക്കെട്ടായി നിന്ന് ചോദ്യം cheyyendath. പാലിയേക്കര ടോൾ പ്ലാസയില് താൽക്കാലികമായി ആറു മാസം ടോൾ പിരിവ് നടത്താൻ ആയിരുന്നു ബഹുമാനപ്പെട്ട കോടതി അനുമതി നൽകിയിരുന്നത്. ആറു മാസത്തിനുള്ളിൽ ബാക്കി തീരാനുള്ള പണികൾ എല്ലാം പൂർത്തിയാക്കണം എന്നും നിർദേശിച്ചിരുന്നു. സാധാരണ ഒരു നാഷണൽ ഹൈവേയിൽ ഉണ്ടാകേണ്ട സർവീസ് റോഡുകൾ അപകടം ഒഴിവാകാൻ വേണ്ട സിഗ്നൽ ലൈറ്റിംഗ് ഇങ്ങനെ പലതും അതിൽ ഉൾപ്പെടുന്നു. ഒരു പതിറ്റാണ്ടിൽ ഏറെ ആയി എങ്കിലും ഇതൊന്നും ചെയ്ത് തീർത്തിട്ടില്ല.
      ഒരു ചാനൽ ചർച്ചയിൽ ഇതുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി വെളിപ്പെടുത്തിയത് ഇവിടെ കുറിക്കുന്നു. ഒരു ദിവസം കിട്ടുന്ന ടോൾ പിരിവ് ഏകദേശം മുപ്പത്തി ഏഴ് ലക്ഷം രൂപയാണ്. അതിൽ നിന്നും അഞ്ചു ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ കൈക്കൂലി ഇനത്തിൽ പോകുന്നു. ബാക്കി ടോൾ കമ്പനിയുടെ കീശയിൽ വീഴും.
      ടോൾ കമ്പനി ആരുടെ ഒക്കെ ബിനാമി കൾ ആണ് എന്ന് മാത്രമേ അറിയേണ്ടത് ഉള്ളൂ. ഒരു കാര്യം ഉറപ്പാണ്. ഒരു രാഷ്ട്രീയ കക്ഷികളും ടോൾ കമ്പനികൾക്ക് എതിരെ നിലപാട് എടുക്കില്ല. സ്വന്തം കഞ്ഞിയിൽ ആരെങ്കിലും പാറ്റയെ ഇടുമോ. അതുകൊണ്ട് ജനമെ നിങ്ങളുടെ കാര്യം നോക്കാൻ നിങൾ മാത്രമേ ഉള്ളൂ

    • @baijukurian7753
      @baijukurian7753 Před rokem

      ഞാൻ അതുവഴി ആണ് സ്ഥിരം പോകാറുള്ളത്.....
      ടോൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല

  • @ettumanur
    @ettumanur Před rokem +20

    ഒരു കാറിന് 160 രൂപയാണ് ഒരു ഭാഗത്തേക്ക് ഒറ്റ തവണ പോകാൻ. ഒരു മിനിറ്റിൽ ആറു ട്രാക്കിൽ കൂടി 72 വാഹനങ്ങൾ എങ്കിലും കടക്കുന്നു. ഒരു മണിക്കൂറിൽ 4000 വാഹനങ്ങൾ. ലോറിക്കും മറ്റും ഒന്ന് കടക്കാൻ 600 രൂപ. ഇതിൽ എല്ലാ ഡിസ്കൗണ്ടുകളും കഴിഞ്ഞാലും 30 ലക്ഷം പ്രതിദിനം കിട്ടുന്നതിൽ ഗൂണ്ടകൾക്കും പോലീസിനും രാഷ്ട്രീയക്കാർക്കും ഉള്ള ചെലവ് പോയാലും മുടക്കിയതിൻ്റെ ഇരട്ടി ഗുരുവായൂർ കമ്പനിക്ക് കിട്ടിക്കഴിഞ്ഞു. താൻ വലിയ സംഭവം ആണ് എന്ന് കരുതുന്ന മുഖ്യമന്ത്രി ഇത് അറിഞ്ഞ മട്ട് കാണിക്കുന്നുമില്ല.

    • @DV-kl7oz
      @DV-kl7oz Před rokem

      180 anu

    • @Durwasav
      @Durwasav Před 25 dny

      മുഖ്യമന്ത്രി യുടെ വാഹനത്തിനു ടോൾ ഇല്ല. പൊതുജനനാറികൾ കൊടുത്തോട്ടെ, അതിന്റെ വിഹിതം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്. പിന്നെയെന്താ

  • @vinodvm3229
    @vinodvm3229 Před rokem +32

    ബിജു പ്രഭാകരന്റെ കാര്യവും നമ്മുടെ സർക്കാർ തീരുമാനം ആക്കും

  • @catlov97
    @catlov97 Před rokem +27

    പാലിയേക്കര ടോളിൽ നടക്കുന്നത് ഗുണ്ടാ പിരിവാണ്.

  • @englishdrops...299
    @englishdrops...299 Před rokem +7

    ശരിക്കും കൊള്ളയടിയാണ്.
    പണ്ടൊക്കെ 5 രൂപ 10 രൂപയൊക്കെ ആയിരുന്നു. ഒറ്റയടിക്ക് ഒരു മര്യാദയും ഇല്ലാതെ 80 രൂപ..
    ഇവരുടെ വരുമാനം ഓഡിറ്റ് ചെയ്ത് കിട്ടിയ തുക പ്രസിദ്ധപ്പെടുത്തണം.
    കാലാവധി നീട്ടി കൊടുക്കരുത്..
    സാധാരണ കാലാവധി നീട്ടി കൊടുത്ത് അതിലൊരു ഭാഗം രാഷ്ട്രീയ കൊള്ളക്കാർ അടിച്ച് എടുക്കും

  • @drkvenu
    @drkvenu Před rokem +21

    KSRTC MD യെ ഉടൻ മാറ്റുന്നതായിരിക്കും,,☺️

  • @rayinkuttybappu1291
    @rayinkuttybappu1291 Před rokem +5

    പുതുതായി ബിജു സാറിന് അഭിനന്ദനങ്ങൾ ഈ കൊള്ള കണ്ടുപിടിച്ച താങ്കൾ ഒരു മഹാൻ തന്നെയാണ് ഇവരെ വിട്ടുവീഴ്ച ചെയ്ത ഇവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്

  • @valsakumar3673
    @valsakumar3673 Před rokem +15

    ബിജു പ്രഭാകരന് അഭിവാദ്യങ്ങൾ.
    പക്ഷെ അടുത്തുതന്നെ സ്ഥലം മാറ്റം കിട്ടും.

  • @philiposep.s8087
    @philiposep.s8087 Před rokem +20

    കിറ്റ് കൊടുത്ത് വോട്ട് വാങ്ങി നാട് ഭരിക്കുന്നവർക്ക്, ജനങ്ങളെ പിഴിയാൻ എത്ര സന്തോഷം 🤔

  • @augustinejoseph1236
    @augustinejoseph1236 Před rokem +12

    പണി പുറത്തിയാക്കെതേ ടോൾ പരികാൻ അനുവദിച്ച കേരള സർക്കാർ കൊള്ളാക്ക് കുട്ടു നില്കുന്നു. സർവീസ് റോഡ് പകുതി പോലും പൂർത്തിയാക്കിയില്ല. എന്നും റോഡിൽ കുഴി മാത്രം. എല്ലാം വീതം വെപ്പ് മാത്രം. റോഡിന്റ ചിലവിന്റെ 40% സർക്കാർ ആണ് മുടക്കുന്നത്. ബാക്കി ബാങ്ക് ലോൺ. അതും സാധാരണകാരന്റയാണ്. തിരിച്ചു അടവ് മുടക്കിയ എത്ര കരാർ കമ്പനികൾ. അപ്പോഴും പോയത് സാധാരണകാരന്റെ പണം

  • @pranavam1604
    @pranavam1604 Před rokem +8

    എല്ലാ രാഷ്ട്രീയ നേതാക്കൾക്ക് ക്കും ഈ ടോൾ കമ്പനിയിൽ നിന്ന് കോടികൾ കമ്മീഷൻ കിട്ടിയിട്ടുണ്ട്. അതു കൊണ്ട് അവർ ഒന്നും ചെയ്യുകയുമില്ല.അണികളെ ചെയ്യാൻ വിടുകയുമില്ല. വേണ്ടത് പൊതു ജനങ്ങൾ രാഷ്ട്രിയ സംഘടനകളുടെ പിന്തുണയും തേടാതെ സ്വയം സംഘടിച്ച് ടോൾ ഉപരോധിക്കുക. ഈ കൊടും കൊള്ളയ്ക്കെതിരെ യാത്ര ചെയ്യുന്ന 10000 ക്കണക്കിന് ജനങ്ങൾ ഒപ്പിട്ട് പൊതുതാത്പര്യ ഹർജി കോടതിയിൽ സമർപ്പിക്കുക. ഇതേ ഇനി വഴിയുള്ളൂ. രാഷ്ട്രിയ നപുംസകങ്ങളെ നമ്പരുത്. പണി കിട്ടും. ഇവിടെ കേരളത്തിലുള്ള രാഷ്ട്രീയ നേതാക്കൾ പൊതുജനങ്ങളുടേയും പാവപ്പെട്ടവൻ്റേയും ചോര കുടിച്ച് വീർത്ത പന്നികളാണ്. പണമാണ് അവർക്ക് മുഖ്യം. അത് ജനങ്ങൾ മനസിലാക്കി ഒരു ജനകീയ വിപ്ലവം തന്നെ നടത്തി ഇവറ്റകളുടെ പേക്കൂത്ത് അവസാനിപ്പിച്ചാലെ നാട് നന്നാവൂ.

  • @ummervilayur2827
    @ummervilayur2827 Před rokem +30

    സാജാ കുറച്ചു ദിവസമായി ഞാൻ നിന്റെ വീഡിയോ കാണുന്നു ഇത് പോലെ ജനങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നു സന്തോഷം

    • @somansoman6776
      @somansoman6776 Před rokem +8

      കുറച്ചൊക്കെ മാന്യത ആവാം

    • @bindhupeter1473
      @bindhupeter1473 Před rokem +3

      @@somansoman6776 Thalayil aluthamasam illa. That's the reason.

    • @appukkuttannairpp6912
      @appukkuttannairpp6912 Před rokem +4

      മദ്രസ പൊട്ടന്റെ അഹംകാരം.

    • @jithinkr628
      @jithinkr628 Před rokem +3

      mariyadikku samsarikan madrasayil padipichille

    • @Jijo_K_Mathew
      @Jijo_K_Mathew Před rokem +1

      അയിന് നിജ്ജ് ഏതാ കോയ 😂

  • @kumarsk1966
    @kumarsk1966 Před rokem +2

    കേന്ദ്രവും സംസ്ഥാനവും കൈകൊർത്തു നടത്തുന്ന മാഫിയാ പരിപാടിയാണ്...

  • @vattanirappelchackojosseph7976

    Mr. SHAJAN SKARIAH your saying is absolutely right. Criminal politics and politicians are very dangerous

  • @aliasmp2109
    @aliasmp2109 Před rokem +23

    പാലിയേക്കര ടോൾ പ്ലാസ്സ, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്നൊക്കെ പറയുന്നത് ആരുടെ ആണ്. ഇതിന്റെ ഉടമസ്ഥൻ ആരാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരൻ ആണോ അതോ അവരുടെ ബന്തുക്കൾ ആണോ.

    • @jogscyborg
      @jogscyborg Před rokem

      ചെന്നിത്തല.... കുഞ്ഞാലി കുട്ടി.... Ingane പോവുന്നു.... ഞാനൊക്കെ കൊറേ അനുഭവിക്കുന്നതാണ്.... ഇപ്പോളും റോഡിന്റെ പണി 40%പോലും കഴിഞ്ഞിട്ടില്ലാ.... നാറികൾ.....

  • @josephmanoj9951
    @josephmanoj9951 Před rokem +11

    മഴക്കാലത്ത് പല road കളിലും road cross ചെയ്യാൻ devider ഇൽ നിന്നാൽ വണ്ടികൾ പോകുമ്പോൾ വെള്ളം മുഴുവൻ തെറിച്ച് അവിടെ നിൽക്കണ ആൾക്കാരെ കുളിപ്പിച്ചേ വിടൂ. Highway ടെ നടുക്കുള്ള divider ഇൽ നിന്ന് എങ്ങോട്ട് ഓടി രക്ഷപ്പെടും. Road പണിയുടെ മഹത്വമാണ്.

  • @mohananv3311
    @mohananv3311 Před rokem +11

    BOLT (Build Own Lease Transfer) പദ്ധതി പ്രകാരം കോൺട്രാക്ടർക്ക് ചിലവായ തുകയും + പലിശയും കഴിഞ്ഞാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഇത് ഗവർമേണ്ടിന് തിരിച്ച് ഏൽപ്പിയ്ക്കണം. സർക്കാർ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല.

    • @sahijamukundan5032
      @sahijamukundan5032 Před rokem +1

      Sarkaarinu ee toll pirivil ninnu commission kittilla,ith stop cheythal.

  • @renjithmathewpsc
    @renjithmathewpsc Před rokem +16

    ഒള്ള റോഡ് മതി, ടോൾ വേണ്ട........ 🙏🏻

  • @josephantony9196
    @josephantony9196 Před rokem +13

    കമ്മ്യൂണിസ്റ്റ്‌ അടിമകളുടെ മുഖ്യമന്ത്രി അഴിമതി കൊള്ളകാരനല്ലേ 🤣😂😆എവിടെയാണ് അഴിമതി ഇല്ലാത്തതു 😂🤣😆

  • @radhakrishnann509
    @radhakrishnann509 Před rokem +4

    ഇദ്ദേഹത്തെ കുറെ നാൾ മുൻപെ
    ഇതേൽപിച്ചിരുന്നെങ്കിൽ നമ്മുടെ
    K S R T C കേരളത്തിലെ റോഡിൽ
    രാജാവാകുമായിരുന്നു .

  • @sivadasanm.k.9728
    @sivadasanm.k.9728 Před rokem +3

    ഓരോ വാഹനവും വിൽക്കുമ്പോൾ തന്നെ 15 വർഷത്തേക്കുള്ള റോഡ് ടാക്സ് ഒന്നായിത്തന്നെ പിരിച്ചെടുക്കുന്ന സർക്കാർ ആ വാഹനങ്ങൾക്കു സഞ്ചരിയ്ക്കാനുള്ള യോഗ്യമായ റോഡ് സൗകര്യവും ചെയ്തു കൊടുക്കണം. അല്ലെങ്കിൽ പിന്നെ റോഡ് ടാക്സ് ഒന്നിച്ച് പിരിച്ചെടുക്കുന്നതിൽ എന്തർത്ഥം? പാടില്ല.

  • @vraghavan45
    @vraghavan45 Před rokem +18

    Really great and hats off to the C&MD Mr Biju Prabhakaran. If the Staff, drivers & Conductors work hard, then KSRTC will surely pay the salaries on time.

  • @ravimohankr1537
    @ravimohankr1537 Před rokem +5

    കഴിഞ്ഞ ശനിയാഴ്ച എനിക്കും അനുഭവമുണ്ടായി. ഏകദേശം അരമണിക്കൂർ വൻപിച്ച Q കാരണം കാത്തുനിൽക്കേണ്ടി വന്നു. നീണ്ട നിരയായിട്ടും തുറുന്നുവിട്ടില്ല

  • @truthbehind5819
    @truthbehind5819 Před rokem +6

    MLA, MP, ഉന്നത രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങി സകലർക്കും ടോൾ കമ്പനി കിമ്പളം കൊടുത്തു കൊണ്ടിരിക്കുന്നു. അതിനാൽ ആരും മിണ്ടുന്നില്ല. ഒരു കൂട്ടർ ടോൾ കൊടുത്തു തളരുന്നു. മറ്റൊരു കൂട്ടർ തിന്ന് കൊഴുക്കുന്നു. കോടതികൾ ഇടപെട്ടാൽ മാത്രമേ ജനത്തിന് രക്ഷയുള്ളൂ.

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +5

    അഭിനന്ദനങ്ങള്‍🌹🌹🌹🌹 ബിജു പ്രഭാകര്‍ ജീ

  • @eldhoseavg
    @eldhoseavg Před rokem +5

    Biju sir.... Big salute👌🏻👌🏻👌🏻

  • @thomasnalloor6211
    @thomasnalloor6211 Před rokem +2

    ഇങ്ങനെ നാടിനെ രക്ഷിക്കാൻ ഇറങ്ങുന്ന ഉദ്യോഗസ്ഥരെ, ആരെങ്കിലും, രാഷ്ട്രീയക്കാരോ മാഫിയയോ മറ്റു ഉദ്യോഗസ്ഥരോ മിച്ചം വെച്ചേക്കുമോ.😄😄
    ബിജു പ്രഭാകരന് അഭിനന്ദനങ്ങൾ👌👌👌

  • @sanalkumarpn3723
    @sanalkumarpn3723 Před rokem +1

    ഈ കമ്പനിയെ നാളെ രാവിലെ തല്ലി ഓടിക്കാമോ അത്രയും നല്ലത്. 💪🏼💪🏼💪🏼 ബിഗ് സല്യട്ട് ബിജു പ്രഭാകർ 💪🏼💪🏼💪🏼

  • @user-bn6ho8xl4n
    @user-bn6ho8xl4n Před měsícem +1

    Mr.സാജൻ ഈ വാർത്ത കണ്ടതിൽ സന്തോഷം... കുറച്ച് മാസം ഇതിന്റെ പിന്നാലെ ഒന്ന് പോകു.... എന്നിട്ട് റിസൾട്ട്‌ ഒന്ന് പറയണം. മറ്റു മാധ്യമങ്ങൾ ചെയ്യാത്ത പണി നിങ്ങൾ ചെയ്യുമെന്ന് വിശ്വാസം ഉണ്ട്...... ഒരു തൃശ്ശൂർക്കാരൻ 🤝

  • @madhuunnithan6336
    @madhuunnithan6336 Před rokem +15

    അഭിവാദ്യങ്ങൾ 🙏

  • @adv.prakashvydiar5521
    @adv.prakashvydiar5521 Před rokem +2

    ഹൈ കോടതിയിൽ റിട്ട് കൊടുക്കണം. ഇതിന് സാമൂഹ്യ സംഘടന കൾ... തന്നെ മുന്നിട്ടു ഇറങ്ങണം

  • @Elsawlord8823
    @Elsawlord8823 Před rokem +3

    പാർട്ടി ഫണ്ടിലേക്കും നേതാക്കളുടെ പോക്കറ്റിലേക്കും നല്ലൊരു ശതമാനം കൊടുക്കുന്നുണ്ട് 🤔🤔

  • @rafiyakm6557
    @rafiyakm6557 Před rokem +1

    എന്തോ അവർക്ക് ഒരു പണി കിട്ടി എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം... കൊള്ക്കർക്ക് ഇനിയും പണികൾ കിട്ടിക്കൊണ്ടിരിക്കട്ടെ.. ആ വമ്പൻ ടോൾ പ്ലാസ നിലം പതിക്കുന്നത് വരെ അവർക്കെതിരെ പോരാടാൻ ധര്യമുള്ളള്ളവർ ഒന്നിച്ചു പൊരുതട്ടെ... നാടിന്റെ നന്മക്കായി ഒരുമിക്കട്ടെ... 💪🏻

  • @vujaybabu
    @vujaybabu Před rokem +5

    Congrats to Sri Biju Prabhakaran IAS. 🙏 Glad to note that there are civil servants working for the public good.

  • @geethavasudevan5533
    @geethavasudevan5533 Před rokem +12

    ഇതൊക്കെ നിർത്താനുള്ള വല്ല സംവിധാനവും ഉണ്ടോ

  • @vkv9801
    @vkv9801 Před rokem +11

    രണ്ടാം വട്ടവും ജനങ്ങൾ തിരഞ്ഞെടുത്ത പിണറായി സർക്കാരിന് എന്റെ അഭിവാദ്യങ്ങൾ ഇനിയും 100 വർഷം ഭരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anupmanohar3762
      @anupmanohar3762 Před rokem

      😳😳😳😳😳😳😳😳😡😡😡😡😢😢😢😢🤔🤔🤔🤔🤔🤔

  • @shanuchillan4248
    @shanuchillan4248 Před rokem +2

    വിവരാവകാശ രേഖ പ്രകാരം മുതൽ മുടക്ക് കിട്ടിയിട്ടും ഇപ്പോഴും toll പിരിക്കുന്നു. ബഹു: പ്പെട്ട ഹൈകോടതി മുൻപാകെ പോയാൽ നിർത്തുമായിരിക്കും.കോടതിയിൽ പോകാൻ സാധാരണ ജനം മടിക്കും. വാഹനസംഘടനകൾ ആരെങ്കിലും ഇതിന് മുതിർന്നെങ്കിൽ. ഏതായാലും ബിജു പ്രഭാകറിൻ്റെ (മുൻ മന്ത്രി തച്ചടി പ്രഭാകരൻ്റെ മകൻ), ഉദ്യമം ഫലം കാണട്ടെ.

  • @vasunil1
    @vasunil1 Před rokem +5

    ഷാജന്റെ വാർത്തയുടെ ആദ്യ ഭാഗത്തിനോട് യോജിക്കാൻ സാധിക്കുന്നില്ല. എന്തുകൊണ്ട് ടോൾ റോഡ്, അതിന്റെ കരാർ വ്യവസ്ഥകൾ എന്തൊക്കെ, പണം എങ്ങിനെ വരുന്നു, എങ്ങനെ എവിടെ പോകുന്നു (നിയമപരമായി), സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പണം എന്തിന് വേണ്ടിയാണ്, കരാർ എത്ര വർഷത്തേക്ക് എന്നത് എങ്ങനെ കണക്കാക്കുന്നു, അതിൽ പിന്നീട് മാറ്റം ഉണ്ടാക്കാമോ എന്നൊക്കെ ഒന്ന് വിശദമായി ഒന്ന് അറിഞ്ഞിട്ട് (Transportation economics & financing) അഭിപ്രായം പറയുക. ഈ കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയിൽ പറയുകയാണ്.
    എന്നാൽ രണ്ടാം ഭാഗത്തിൽ കൊള്ളയെ കുറിച്ച് പറയുന്നതിനോട് പൂർണമായും യോജിക്കുന്നു.

  • @bennykb8280
    @bennykb8280 Před rokem +13

    ബിജു പ്രഭാകർ സാറിന് അഭിനന്ദനങ്ങൾ

  • @oommenphilip9297
    @oommenphilip9297 Před rokem +1

    Kudos to Biju Prabhakar.May such officers increase in number.

  • @Elsawlord8823
    @Elsawlord8823 Před rokem +3

    ജനാധിപത്യം. ഭരിക്കുന്നവന്റെ ആധിപത്യമായി മാറി. 😇😇😇

  • @savalindia6643
    @savalindia6643 Před měsícem +1

    പാലിയേക്കര ടോൾ നിർത്തൽ ചെയ്യണം. അതിനെതിരെ ജന രോഷം ഉയരണം. അതിനെ തകർക്കണം

  • @VS-0040
    @VS-0040 Před rokem +7

    ഇത് ഒരു പാർട്ടിക്ക് അല്ല മറ്റ് എല്ലാ പാർട്ടി നേതാക്കൾക്കും വീതം ലഭിക്കുന്നുണ്ട് എന്ന് തോന്നുന്നു .അതിനാലാണ് ഇത്രയും നാൾ ഒരു നേതാക്കളും മിണ്ടാത്തത് ' എത്രയെത്ര നേതാക്കൾ ....?

    • @ettumanur
      @ettumanur Před rokem

      Only P C George responded by braking the gate and throwing

  • @antonyvarghese2802
    @antonyvarghese2802 Před rokem +6

    എനിക്ക് ഇവറ്റകളെ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു. വേഗം കരിം പട്ടി കയിൽ പെടുത്തുക

  • @vasudevanop6040
    @vasudevanop6040 Před rokem +4

    സമൂഹ മാധ്യമങ്ങളിൽ സിന്ദാബാദ് വിലിക്കാനല്ലെ നമുക്കു കഴിയൂ. നാട്ടിലിറങ്ങി പ്രതികരിക്കാൻ ഒരാളും തയ്യാറല്ല. ഈ ഞാൻ അടക്കം.🙏

  • @rejijoseph4056
    @rejijoseph4056 Před rokem +7

    മിക്കവാറും പിണറായി ഭരിക്കുന്ന നാട്ടിൽ നടക്കും
    പണത്തിന്റെ മീതെ വിജയൻ പറക്കില്ല

  • @digun2470
    @digun2470 Před rokem +3

    പാര്‍ട്ടിക്ക് കിട്ടാനുള്ളത് കിട്ടുന്നുണ്ട്. ഇനിയും പിരിവ് തുടരും

  • @user-gq3mm2tg1l
    @user-gq3mm2tg1l Před rokem +10

    ഏറ്റവും വൃത്തി കെട്ട ടോൾ പ്ലാസ.. മനുഷ്യനെ ഗതികേട് ആക്കുന്ന സ്ഥലം

  • @DM-vw9lo
    @DM-vw9lo Před měsícem +1

    മുന്തിയ ചാർജുകളും ടാക്സുകളും gst യും ___ഞ്ചിയ ജീവിത സൗകര്യങ്ങളും .. ഇതൊക്കെ നമ്മുടെ മാത്രം ഭാഗ്യം ..

  • @francismo99
    @francismo99 Před 28 dny +1

    എല്ലാ രാഷ്ട്രീയപാര്ടികൾക്കും നല്ല തുക കൊടുക്കുന്നുണ്ട്, ഇവരാണ് നാടിന്റെ ശാപം, ഒരുത്തനും മിണ്ടുകയില്ല

  • @sindhujoseph882
    @sindhujoseph882 Před rokem +6

    കട്ട സപ്പോർട്ട്👍

  • @bennykc4538
    @bennykc4538 Před rokem +5

    PWA യെ അധികാരത്തിൽ എത്തിച്ചാൽ ഈ കൊള്ള എന്നേക്കും ആയി അവസാനിക്കു൦.

  • @akhilvijayan8767
    @akhilvijayan8767 Před rokem +1

    കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന് എൻ്റെ ഒരു കുതിരപ്പവൻ

  • @dilipkumar1905
    @dilipkumar1905 Před rokem +1

    ബിജു പ്രെഭകാർ സാറെ നിങ്ങൾ പുതിയ ലാവണം നോക്കേണ്ടി വരും

  • @bhavin5029
    @bhavin5029 Před 27 dny +1

    പിന്നെ എന്തിനാണ് കോടതികൾ ഈ കണക്ക് കോടതിയിൽ അവതരിപ്പിച്ചാൽ കോടതി ഇടപെടില്ലേ

  • @babusvishnumaya1869
    @babusvishnumaya1869 Před rokem +1

    കോടതിയിൽ അടക്കാനുള്ള tax . പാലിയേക്കര ടോൾ. ടീം കൊടുത്തിട്ടില്ല.. ജനങ്ങൾ ആ വടി. ഇടിച്ചു തെറിപ്പിക്കണം

  • @sreekumarpg765
    @sreekumarpg765 Před rokem

    സർ.അഭിവാദ്യങ്ങൾ.നട്ടെല്ലുളള ഉദ്യോഗസ്ഥൻ വന്നാൽ ഇങ്ങനെ തന്നെ.കണക്കൊന്നൂം നോക്കില്ലെന്നു കരുതി കാണും.

  • @SureshKumar-ej1ek
    @SureshKumar-ej1ek Před měsícem +1

    ബിജുപ്രഭാകറിന് അടുത്തുതന്നെ വേറെ ചുമതലനൽകി ട്രാൻസ്ഫർ ഏത് സമയത്തും പ്രതീക്ഷിക്കാം, കാത്തിരിക്കാം.

  • @prasanthkumar2403
    @prasanthkumar2403 Před rokem +3

    അടുത്ത് തന്നെ M D സ്ഥാനം തെറിക്കാനുള്ള എല്ലാ ചാൻസും കാണുന്നു സത്യസന്തത ഇവിടെ പാടില്ല

  • @harishankar4460
    @harishankar4460 Před rokem +3

    Bravo! Great attempt.

  • @samuelrajan4399
    @samuelrajan4399 Před rokem

    We need honest people like this MD. Mr. Biju Prabakarn , Please keep up the good work. May be these criminal politicians may transfer you. But you must prove that you have the back bone. Thanks.

  • @michaelbacilyfrancis939
    @michaelbacilyfrancis939 Před rokem +1

    Hat's off Dear KSRTC MD

  • @user-eg4le3dj3j
    @user-eg4le3dj3j Před měsícem +1

    കൊള്ളക്കാരെ തടയാൻ ഇവിടെ നിയമം😢😂😢😂😢😂😢😂😢😂😢

  • @georgeaa3389
    @georgeaa3389 Před rokem +1

    Kick the Greedy !
    Kick the Shameless !!
    Kick the Public Looters !!
    Hats off to M D, KSRTC.

  • @nithint3765
    @nithint3765 Před rokem

    Super thankyou for done this video, 👍 hatsoff.Marunadan

  • @cmntkxp
    @cmntkxp Před rokem

    Biju prabhakar thanks for being Genuine and sincere

  • @SureshKumar-or8rw
    @SureshKumar-or8rw Před rokem +1

    ബിജു അഭിനന്ദനങ്ങൾ

  • @shameera1494
    @shameera1494 Před rokem +1

    Big salut.biju prabhakar

  • @superawesomevideos9435
    @superawesomevideos9435 Před rokem +1

    ഇതൊരു International news ആയാൽ ചിലപ്പോള്‍ ഇത് നിര്‍ത്താനാവും
    അല്ലേൽ ഈ കൊള്ള ഇങ്ങനെ തന്നെ നടക്കും

  • @radhakrishnanmk9791
    @radhakrishnanmk9791 Před měsícem +1

    ചങ്കുലസ് ലീഡേഴ്സ് 😂മോഡേൺ ചുങ്ക പുരകൾ 😮
    ഇതാണ് സർവീസ് 🎉ബയു P

  • @Jyodeepak
    @Jyodeepak Před rokem +1

    Congratulations to KSRTC MD Shri Biju Prabhakar Ji 🌹🌹
    This shou lead to not only Blacklist these contractors but also remove them immediately from collecting Toll.

  • @sumeshsudhakaran1461
    @sumeshsudhakaran1461 Před rokem +1

    രാഷ്ട്രീയക്കാർക്ക് വിഹിതം കിട്ടുമ്പോൾ അവർ ഒന്നിനും പ്രതികരിക്കില്ല

  • @kssram6444
    @kssram6444 Před měsícem +1

    NEET പ്രശ്നം ഇല്ല. രാമ ക്ഷേത്രം ചോർച്ച. NET ലീക്. അണ്ണാക്കിൽ ഉള്ളത് ആര് എടുത്തു കളയും? കഷ്ട്ടം.....😡😡😡😡😡😡

  • @kamparamvlogs
    @kamparamvlogs Před rokem +1

    😎😎😎😎ആരാണ് തട്ടിപ്പോകുന്നതെന്ന് കാത്തിരുന്നു കാണാം. 😎😎😎

  • @sanalkumarpn3723
    @sanalkumarpn3723 Před rokem +2

    ഇവിടെയും അരൂരും റോഡ് ഉണ്ടാക്കിയ കാശും അതിന്റെ ലാഭവും പലിശയും കിട്ടിയതാണ്, പിന്നെയും പിരിക്കുന്നതാണ് പ്രശ്നം. ഇതിന്റ ഒക്കെ കമ്മീഷൻ രാഷ്ട്രീയക്കാർക്ക് കിട്ടുന്നുണ്ട്.

  • @afro2678
    @afro2678 Před rokem +2

    ഇനി ഇപ്പോൾ ആ ഉദ്യോഗസ്ഥനെ ഡിസ്മിസ്സ് ആക്കും.... പാവം 😂

  • @greenplants5472
    @greenplants5472 Před rokem +3

    Good information

  • @paulkj9131
    @paulkj9131 Před rokem +7

    Avoid toll.
    Go through parallel roads.

  • @amaljose3445
    @amaljose3445 Před měsícem +1

    സ്കൂൾ കുട്ടികളെ ഓട്ടോയിലും ജീപ്പിലും കുത്തി നിറച്ചു കൊണ്ടുപോകുന്നതിന് എതിരെ ആര് നടപടി എടുക്കും ഇനിയും ഒരു അപകടം വരെ കാത്തു ഇരിക്കുക ആണോ അധികാരികകൾ

  • @mm-pr3cp
    @mm-pr3cp Před rokem +1

    Paleakkara toll പൊളിച്ചു കളയണം

  • @pthomas8327
    @pthomas8327 Před 24 dny +1

    Toll rates are way too high.
    Must reduce them by 50%. Stil it will be profitable bcz the number of vehicles increased 10 times compared to 10 yrs ago.

  • @ninan1290
    @ninan1290 Před rokem +1

    കുടിച്ചു വീർത്തു പൊട്ടിയതായിരിക്കും 👍😄

  • @pksanupramesh178
    @pksanupramesh178 Před měsícem +1

    Pvt കാരൻ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി 😂😂😂

  • @Jacthomann
    @Jacthomann Před rokem +4

    Toll is imposed on every vehicle even in Western countries, but with accountability and transparency. The toll is collected by the Government and the profit goes to the government. The profit money is utilized for road improvement.

    • @joseabraham4453
      @joseabraham4453 Před rokem

      Organized loot by both State & central governments !

  • @mboithang4448
    @mboithang4448 Před rokem +1

    A big salute to Mr Biju Prabhakaran...

  • @syamkriz
    @syamkriz Před rokem

    പാലിയേക്കര വൻ അഴിമതിയും ഗുണ്ടായിസവും ആണ്. പരാതി പെട്ടപ്പോൾ അക്രമം കാണിച്ച ആളുടെ പേര് കൊടുക്കാൻ പറയും. എൻ്റെ കയ്യിൽ അങ്ങനെ ഒരു മറുപടി ഉണ്ട്

  • @sajiremmy
    @sajiremmy Před rokem +2

    ഉടനെ സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നു , അങ്ങനെ ആണല്ലോ പൊതുവേ