ഉപവാസ നിയോഗപ്രാർത്ഥന DAY 09/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Sdílet
Vložit
  • čas přidán 28. 05. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 11K

  • @vimala800
    @vimala800 Před 22 dny +199

    ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അവരുടെ തടസങ്ങൾ മാറ്റി യോജിച്ച ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ അവരെ ഓർത്തു വിഷമിക്കുന്ന മാതാപിതാക്കൾക്ക് സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 Před 22 dny +64

    അമ്മേ മാതാവേ ഈശോയെ വെൻ്റിലേറ്ററിലായിരിക്കുന്ന മകനെ സുഖപ്പെടുത്തണമേ.😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @user-hr1uc2ru3c
      @user-hr1uc2ru3c Před 22 dny

      എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാവരുടെയും നിയോഗംങ്ങൾ സാധിച്ചുതരണമേ

    • @JINCEYJOBISH
      @JINCEYJOBISH Před 22 dny

      God will help him 🙏🙏🙏

    • @shibijoy1207
      @shibijoy1207 Před 22 dny

      Jesus please touch him who is in the ventilater and heal him.🎉🎉🎉🙏🙏

  • @user-sp5or4hz6o
    @user-sp5or4hz6o Před 21 dnem +9

    കട ബാധ്യത മൂലം കഷ്ടത അനുഭവിക്കുന്ന മക്കളെ കട ഭാരത്തിൽ നിന്നും മോചിപ്പിക്കണേ യേശുവേ 🙏

  • @gracypa4256
    @gracypa4256 Před 22 dny +15

    മരിച്ചു പോയ എല്ലാ ആത്മാക്കൾക്കും നിത്യാശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @antovarghese4243
    @antovarghese4243 Před 22 dny +75

    യേശുവേ മദ്യം മയക്കുമരുന്ന് പുകവലി തെറ്റായ സ്നേഹ ബന്ധങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കി മാനസിക ശാരീരിക അസ്വസ്ഥതകൾ എല്ലാം നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @jacqulingomez8089
      @jacqulingomez8089 Před 22 dny

      amen hallelujah 🙏🙏🙏

    • @sajeevjohn6514
      @sajeevjohn6514 Před 22 dny

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.സകല പൈശാചിക ശക്തികളും മാറിപ്പോകട്ടെ.

    • @bincythomas7108
      @bincythomas7108 Před 22 dny

      യേശുവേ... കരുണ ചെയ്യേണമേ 🙏🙏

  • @priyankas9572
    @priyankas9572 Před 23 dny +65

    എൻ്റെ യേശുവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ❤ വലിയ ഒരു സാക്ഷ്യത്തിന് ഇടയാക്കണമേ❤

  • @world-cs2ig
    @world-cs2ig Před 22 dny +13

    എന്റെ മക്കളെ കാത്തുകൊള്ളണമേ. നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ. ദേഷ്യം ഒക്കെ മാറ്റി എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ ദൈവമേ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @vimalajames4286
    @vimalajames4286 Před 22 dny +26

    ഈശോയെ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കടുക്കുന്ന എല്ലാവരേയും അനു ഗ്രഹിക്കേണമെ ആമേൻ.🙏🙏🙏🔥🔥🔥🔥

  • @sisilythomas5638
    @sisilythomas5638 Před 23 dny +36

    ഈശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എന്റെയും എല്ലാവരുടെയും നിയോഗങ്ങൾ സാധിക്കണേ. നന്മയായി തീരേണമേ. അത്ഭുതം പ്രവർത്തിക്കണേ. 🙏🙏🙏🙏🙏🙏🙏🙏

  • @minirajan6489
    @minirajan6489 Před 22 dny +43

    ഈശോയെ വിവാഹ തടസ്സം ഉള്ള മക്കളെ അനുഗ്രഹിക്കണമേ തക്കതായ തുണയെ കൊടുക്കണമേ

    • @sheelafrancis232
      @sheelafrancis232 Před 22 dny

      Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏

    • @sajeevjohn6514
      @sajeevjohn6514 Před 22 dny +3

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.വിവാഹതടസ്സങ്ങൾ നീങ്ങിപ്പോകട്ടെ.

  • @user-gr5nl4cs5u
    @user-gr5nl4cs5u Před 22 dny +7

    അയൽക്കാർ തമ്മിലുള്ള ൈവരാഗ്യം മാറ്റി പഴേ സ്നേഹ_ത്തിൽ കഴിയാനു ള്ള ഒരു" സാഹശ്ചര്യം ഞങ്ങൾക്കു സമപ്പിച്ചു ഈ നിയോഗത്തിൽ സാധിച്ചു തരണമെ മാതാവ ഞങ്ങളെ കൈവെടിയല്ലേ മാതാവേ കനിയണമെനന്ദി സ്തുതി

  • @lisachacko4566
    @lisachacko4566 Před 22 dny +31

    ജോലിക്കായ് അപേക്ഷ അയച്ചു കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ശരീരവേദനകളാൽ,വിഷമിക്കുന്ന,അലര്ജി മൂലം വിഷമിക്കുന്ന എല്ലാവർക്കും ആശ്വാസം നല്കണമേ. മക്കളെ പരിശുദാൽമാവിനെ നൽകി നവീകരിക്കണമേ. ദൈവമേ കനിയണമേ.

  • @juliebiju2040
    @juliebiju2040 Před 22 dny +74

    എന്റെ ഈശോയെ എന്റെ മാറിലെ തടിപ്പും കഴുത്തിലെ മുഴയും മാറ്റി എനിക് സാഷ്യം തരണമേ 🙏🙏🙏🙏

    • @sajeevjohn6514
      @sajeevjohn6514 Před 22 dny

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.അനാവശ്യമായ എല്ലാ തടിപ്പും, മുഴകളും മാറിപ്പോകട്ടെ.

    • @anithamathew5361
      @anithamathew5361 Před 22 dny

      🙏🏻🙏🏻🙏🏻

  • @nicysebastian6805
    @nicysebastian6805 Před 22 dny +30

    എന്റെ യേശുവേ ഈ ഉപവാസ നിയോ പ്രാർത്ഥനയിൽ നിറഞ്ഞ കണ്ണുകയുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തന്ന് ഒരു സാഷ്യത്തിന് ഇടയാകണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijossy4396
    @minijossy4396 Před 22 dny +11

    എന്റെ ജീവിതപങ്കാളിയെയും മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antonylawerence8428
    @antonylawerence8428 Před 21 dnem +2

    കർത്താവെ ഇന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന എന്റെ അപ്പച്ചനെ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @josek.t8027
    @josek.t8027 Před 23 dny +31

    ദൈവമേ സ്തുതി കർത്താവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ യേശുവേ രോഗ സൗഖ്യത്തിനു വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന എല്ലാവരെയും സുഹപ്പെടുത്തണമേ ആമേൻ

    • @thresiammajoseph1491
      @thresiammajoseph1491 Před 22 dny

      കൃപയുടെ നീർച്ചാലുകൾ ഞങ്ങളിലേക്ക് അയക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏❤❤❤❤

    • @BeenaThomas-qd1yk
      @BeenaThomas-qd1yk Před 22 dny +1

      Enter karthave. Anugrahikkaname

    • @BeenaThomas-qd1yk
      @BeenaThomas-qd1yk Před 22 dny

      Eshoye enter makanu joliyil urachu nilkkanulla kripa nalki anugrahikksname

    • @rojijose4982
      @rojijose4982 Před 22 dny

      Prayers ❤❤❤

    • @genotharakan5021
      @genotharakan5021 Před 22 dny

      Amen 🙏🙏

  • @sreejashaji7269
    @sreejashaji7269 Před 22 dny +223

    കർത്താവേ എന്റെ കടഭാരങ്ങൾ വീട്ടാനുള്ള മാർഗങ്ങൾ അങ്ങ് കാണിച്ച് തരേണമേ എന്റെ മക്കളെ കാത്തു കൊളേളണമേ🙏🙏🙏🙏🙏

    • @sajeevjohn6514
      @sajeevjohn6514 Před 22 dny +3

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു കടബാധ്യതകൾ മാറിപ്പോകട്ടെ

    • @pen_and_ink6831
      @pen_and_ink6831 Před 22 dny +2

      Amen

    • @honeyroy5527
      @honeyroy5527 Před 22 dny +1

      യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ

    • @user-fk9go4uu8d
      @user-fk9go4uu8d Před 22 dny +1

      ഈശോ കൈ വിടില്ല

    • @ammuammus1013
      @ammuammus1013 Před 22 dny +1

      ഈശോയെ ഞങളുടെ കടബാധ്യതയിൽ edapedane

  • @user-gx5nk6yu3n
    @user-gx5nk6yu3n Před 22 dny +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ എൻ്റെ നിയോഗം സീകരിച്ചു എനിക്ക് സാധിച്ചു തരണമേ എൻ്റെ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithathomas4873
    @anithathomas4873 Před 22 dny +2

    യേശുവേ, എന്നെയും എന്റെ അനിയത്തിമാരെയും കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ.. Ame

  • @teenuz
    @teenuz Před 22 dny +35

    എന്റെ ഈശോയെ ജോലി ഇല്ലാതെ വലയുന്ന എല്ലാരേയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു 🙏🙏എന്റെ ഈശോയെ അവരെയൊക്കെ അനുഗ്രഹിക്കേണമേ 🙏🙏ഈശോയെ ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏

  • @user-uf1xr5ny6i
    @user-uf1xr5ny6i Před 22 dny +53

    ജോലിതടസം നേരിടുന്ന എല്ലാമകളോടും karunayundakaname🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 Před 21 dnem +2

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏 എന്നോട് ശത്രുത പുലർത്തുന്നവരെ അനുഗ്രഹിക്കണമേ🙏🙏🙏

  • @josephm.v8629
    @josephm.v8629 Před 22 dny +2

    യേശുവേ എന്റെ കെെയ്യുടെ അലർജി നീരും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @reenaxavier1107
    @reenaxavier1107 Před 22 dny +52

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങ് തങ്ക കിരീടം വച്ചു സമൃദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ..🙏🙏🙏🙏

    • @soothram1419
      @soothram1419 Před 22 dny

      എന്റെ അപ്പാ 💞 ഞങ്ങൾ അങ്ങേ തിരുസന്നിധിയിൽ അങ്ങയുടെ അളവില്ലാത്ത കരുണയ്ക്കായ് കാത്തിരിക്കുന്നു.ഈ ജീവിതത്തിൽ അനുഭവിക്കുന്ന, വിവിധ വിഷമങ്ങളായ പ്രയാസങ്ങളുടെ നടുക്കടലിൽ താഴ്ന്നു പോകുന്ന ഞങ്ങളെ വീണ്ടെടുത്തു അനുഗ്രഹിക്കണമേ കരുണയായിരിക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ നാഥാ ഞങ്ങളുടെ തെറ്റുകളെല്ലാം ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കേണമേ 🙏 ആമേൻ 🙏

  • @LissyMA-wh6ew
    @LissyMA-wh6ew Před 23 dny +58

    ഈശോയഉപവാസ നിയോഗം പ്രാർത്ഥനയിൽ കുടുംബങ്ങളിൽ ഒറ്റപ്പേട് കഴിയുന്നവികലങ്കാർ മാനസികമായി kudumbangli മുറിവേറ്റെ കഴിയുന്ന മക്കൾ അവർക്കുവെണ്ടി പ്രാർത്ഥിങ്കേണമേ അപ്പാ അവരെ കാത്തുകൊള്ളണമേ 🙏🙏🙏

    • @vinnyaugustine6957
      @vinnyaugustine6957 Před 22 dny

      Ente eshoye Logam muzhuvanumulla alla makkalude parthanaum yajanakalum prdhisadhikalum Rohangalum angaeleku samarpikkunnu.Amen 🙏

  • @anithathomas4873
    @anithathomas4873 Před 22 dny +7

    യേശുവേ, ഉരുൾ പൊട്ടലിൽ നിന്നും മഹാമാരിയിൽ നിന്നും ജനങ്ങളെ കാത്തുകൊള്ളണമേ... Amen

  • @tesminvshaji4375
    @tesminvshaji4375 Před 22 dny +2

    1. ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.
    2. ചേച്ചിക്ക് എക്സാം നു നല്ല മാർക്ക്‌ നല്കണമേ. അതുവഴി ചേച്ചിക് നല്ല ജോബ് ലഭിക്കണമേ
    3. കുടുബ സമാധാനം നിലനിർത്തനമേ
    ഇ മകളുടെ 3 ആവിശ്യങ്ങളും അവിടുന്ന് ഇഷോയോട് പറഞ്ഞു സാധിച്ചു തരണമേ അമ്മ മാതാവേ

  • @daisymol_mathew_
    @daisymol_mathew_ Před 22 dny +161

    എൻ്റെ കർത്താവേ, എൻ്റെ ദൈവമേ' ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗം അങ്ങ് ഏറ്റെടുക്കേണമെ ആ മേൻ❤❤❤🙏🙏🙏🙏🙏

  • @ashmyroy980
    @ashmyroy980 Před 22 dny +27

    എൻ്റെ കർത്താവേ എൻ്റെ മോന് എത്രയും പെട്ടെന്ന് ജോലി നല്കി അനുഗ്രഹിക്കണമേ ആമ്മേൻ

  • @daisyraymond1744
    @daisyraymond1744 Před 22 dny +2

    ഇശോയെ എൻ്റെ മകളുടെ സുഖപ്രസവത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @bessybaby7267
    @bessybaby7267 Před 22 dny +1

    ഈശോയെ എൻ്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ, ആദ്യമായി സ്കൂൾ lekku പോകുന്ന അവരെ ദൈവിക njanathal നിറക്കണമേ, ദൈവത്തിൻ്റെ മക്കളെപ്പോലെ വളർത്തണമേ

  • @ShainyEdwin
    @ShainyEdwin Před 22 dny +68

    ഈശോയെ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @prakasiama3030
    @prakasiama3030 Před 22 dny +26

    ദൈവമേ പ്രകൃതി ദുരന്തങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ആശ്വസിപ്പിക്കേണമേ. ആമേൻ

  • @mariammageorge6030
    @mariammageorge6030 Před 22 dny +14

    ഈശോയെ മഹാ മാരി മൂലം വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏

  • @j.f1515
    @j.f1515 Před 22 dny +2

    മോന് ദൈവഭയവും നല്ല സ്വഭാവവും നൽകണമെ ദേഷ്യം മാറ്റി കൊടുക്കണമെ

  • @jincymathew7487
    @jincymathew7487 Před 22 dny +48

    എന്റെ ഈശോയെ ഞങ്ങളുടെ രോഗവാസ്തകളെ സമർപ്പിക്കുന്നു കരുണയുണ്ടാകണേ.

  • @antovarghese4243
    @antovarghese4243 Před 22 dny +9

    യേശുവേ വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയുന്നതിന് അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @gracypa4256
    @gracypa4256 Před 22 dny +5

    ഈശോയെ മരണാസന്നരായ എല്ലാ രോഗികളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.നല്ല മരണം കൊടുത്ത് അവരെ അനുഗ്രഹിക്കണമേ

  • @minireji7310
    @minireji7310 Před 22 dny +93

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @JoshVarghese-yb7yc
    @JoshVarghese-yb7yc Před 22 dny +86

    ഈശോപ്പാ മക്കളെയോർത്തു വിഷമിക്കുന്ന മാതാപിതാകളുടേമേൽ കരുണയായിരിക്കണമേ

    • @user-ws9gw7ei4t
      @user-ws9gw7ei4t Před 22 dny

      എന്റെ ഇശോയെ കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏

    • @thresiammacasphar1521
      @thresiammacasphar1521 Před 14 dny

      Eshoye yente makante manasikarogam maatyi tharane

  • @samaria0122
    @samaria0122 Před 22 dny +76

    എൻ്റെ ദൈവമേ നന്ദി.... എല്ലാ നിരാശയിൽ നിന്നും മോചിപ്പിക്കണമേ.... ശാന്തിയും സമാധാനവും തരണമേ....

  • @archanabs8246
    @archanabs8246 Před 22 dny +1

    എന്റെ ഈശോയെ 🙏🏼എന്റെ അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി nalkaname🥹🥹🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @georzintjojo
    @georzintjojo Před 22 dny +1

    പരിശുദ്ധ അമ്മ ദൈവമാതാവേ,B2 schreiben എക്സാം കൈകാര്യം ചെയ്യുന്നവരുടെ കൂടെ നീ ഇടപെട്ട് എൻറെ പരീക്ഷ പാസാക്കി തരണമേ.
    ഓഫർ ലെറ്റർ വരുമ്പോൾ നല്ല ഒരു സ്റ്റൈപ്പൻ്റ് എനിക്കു കിട്ടാനും അമ്മേ മാതാവേ നീ എന്നേ സഹായിക്കണമേ..
    🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 23 dny +11

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @poulosepp866
    @poulosepp866 Před 22 dny +13

    നസ്രായനായ യേശുവേ, ഈ ഉപവാസ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അങ്ങ് സ്വീകരിച് അത് സാധിച്ച് കൊടുക്കണമേ ഞങ്ങളുടെ പ്രിയപ്പെട്ട മാത്യുഅച്ഛനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @JetlyJestine
    @JetlyJestine Před 22 dny +2

    ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏

  • @shimilyshaji
    @shimilyshaji Před 22 dny +2

    കർത്താവെ ഞങളുടെ നിയോഗം സാധിച്ചുതെരേണമേ 😢🙏🏻

  • @JCCreationsVideos
    @JCCreationsVideos Před 22 dny +116

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ.

  • @jessythomas56
    @jessythomas56 Před 22 dny +33

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @Jack-bi3op
    @Jack-bi3op Před 22 dny +1

    വിറ്റിട്ടു൦ അടച്ചിട്ടു൦ തീരാത്ത വർഷങ്ങളായുളള എന്റെ കുടുംബത്തി൯റേ കടബാധ്യത കളേ ഈശോയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു പരിഹരിച്ചു തരണമേ ആമേൻ🙏🙏🙏

  • @LiyaRoseMathew
    @LiyaRoseMathew Před 17 dny +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ🙏. കൂടെ ഉണ്ടായിരിക്കണേ. കാക്കാണമേ

  • @davis181
    @davis181 Před 22 dny +65

    നസ്രായനായ യേശുവേ ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഭവനം നൽകി അനുഗ്രഹിക്കണമേ

  • @bindufonsaco736
    @bindufonsaco736 Před 21 dnem

    ഈശോയെ ഉപവാസ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാമക്കളെയും അങ്ങയുടെ സൗഖ്യം അയച്ച് ഞങ്ങളെ എല്ലാ ശരീരികവും മാനസ്സികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ🙏 ആമ്മേൻ

  • @jincujinci9600
    @jincujinci9600 Před 22 dny +4

    ഈശോയെ സിഹാവിനെ സമർപ്പിക്കുന്നു മദ്യപാനവും സംശയവും മാറ്റി കുടുമ്പത്തിൽ സമാധാനവും കിടന്നുറഗൺ സാതികട്ടെ 🙏🙏🙏

  • @leenajoshy1379
    @leenajoshy1379 Před 22 dny +58

    ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കായി എന്റെ കുടുബത്തിനായി അതി സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @honeyaby3772
    @honeyaby3772 Před 22 dny +49

    ഈശോയെ ഒമ്പതാം ദിവസം നിയോഗ പ്രാത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @SubhadraJitheesh
    @SubhadraJitheesh Před 21 dnem +1

    എന്റെ ഈശോയെ കുറ്റവാളി കള്ളോട് കരുണയായിരിക്കണമേ അവരുടെ തെറ്റുകൾ പൊറുക്കണം പുതിയ ഒരു തിരിച്ചു വരവ് നല്കണമേ

  • @reejareji3542
    @reejareji3542 Před 22 dny +18

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട്അനുഭവികുന്ന എല്ലാവരെയും അനുഗ്രഹിക്കണേ🙏.🙏🙏

  • @magyvarghese8247
    @magyvarghese8247 Před 22 dny +31

    ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ

  • @jaisonjose6350
    @jaisonjose6350 Před 22 dny +24

    ഈശോയെ.... കടബാധ്യതകളാൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...

    • @sajeevjohn6514
      @sajeevjohn6514 Před 22 dny

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു കടബാധ്യതകൾ മാറിപ്പോകട്ടെ

    • @letussing6747
      @letussing6747 Před 22 dny

      കർത്താവെ, എന്റെ മകനോടും കുടുംബത്തോടും കരുണ തോന്നേ ണമേ.. അവരുടെ കടബാധ്യത കൾ എല്ലാം മാറ്റി, മാനസിക വിഷമാവസ്ഥകൾ സങ്കടങ്ങൾ,എല്ലാം നീങ്ങി പോകുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ.. ആമേൻ..

  • @srdeepajoseph42
    @srdeepajoseph42 Před 22 dny +1

    ഈശോയെ ലിജോയ്ക്ക് ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @user-kd2ly4xx6n
    @user-kd2ly4xx6n Před 22 dny +3

    ഈശോയെ എൻ്റെ കുഞ്ഞു ആശുപത്രിയിൽ ഓർമ്മയില്ലാതെ കിടക്കുകയാണ് എൻ്റെ ഏശു അപ്പ മോന് എത്രയു പെട്ടന്ന് ഓർമ്മ കിട്ടണമേ ആമേൻ

  • @jibybinoy
    @jibybinoy Před 22 dny +21

    ഈശോയെ നിന്നിൽ നിന്ന് അകന്നു പ്രായ എല്ലാ യുവതിയുവാക്ക ളെ സമപ്പിക്കുന്നു അവരുടെ മേൽ കൃപയുണ്ടാക്രണമെ

    • @MiniThomas-qw1jc
      @MiniThomas-qw1jc Před 22 dny

      Ente makklkku vishutha baliyil sajeevamayi pagedukuvanulla kripyukku vedi pratikkunnu

  • @ponnus-ec9yf
    @ponnus-ec9yf Před 22 dny +24

    യേശുവേ എന്റെ പ്രയാസങ്ങൾ കഷ്ടപ്പാടുകൾ കടബാധ്യതകൾ ആകുലതകൾ ഉത്കണ്ടകൾ കടബാദ്യതകൾ രോഗപീടകൾ എല്ലാം അങ്ങ് ഏറ്റെടുക്കണമേ

    • @sajeevjohn6514
      @sajeevjohn6514 Před 22 dny

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു എല്ലാ ബാധ്യതകളും മാറിപ്പോകട്ടെ.

    • @salomysaju8302
      @salomysaju8302 Před 22 dny

      Ente eshoye enteappa niyogangal sadhichu tharaname visa thadasam neekkane Pauline anugrahikkane

  • @arunkurian7574
    @arunkurian7574 Před 22 dny +9

    ഈശോയെ ജോലി തടസങ്ങൾ എടുത്തു മാറ്റണമേ 🙏ദാവീതിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ 🙏🙏🙏🙏🙏

  • @sonisebastian816
    @sonisebastian816 Před 22 dny +5

    ഈശോയെ നന്ദിയോടെ നിന്നെ ഓർക്കുന്നു. ഞങ്ങളിൽ കനിയേണമേ. ഞങ്ങളെ ഓരോരുത്തരെയും കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, സിസ്ൾക്കാരെയും, ബന്ധുമിത്രാതികളെയും, ബന്ധുക്കാരെയും, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കാത്തരുളേണമേ. 🙏🙏❤️❤️

  • @lissammajoseph994
    @lissammajoseph994 Před 22 dny +52

    ഈശോയെ എൻ്റെ കാലിൻ്റെ വേദന പൂർണ്ണമായി മാറ്റിതരണ മേ....

  • @johanbinuvarghese5658
    @johanbinuvarghese5658 Před 22 dny +56

    യേശുവേ കുടുംബത്തിൽ ഐക്യം നിലനിർത്തണമേ.പരസ്പരം സേന്ഹത്തിലും സാഹോദര്യത്തിലും ജിവിക്കാൻ ഇടയാക്കണമേ.

    • @sajeevjohn6514
      @sajeevjohn6514 Před 22 dny

      യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു

  • @world-cs2ig
    @world-cs2ig Před 22 dny +4

    എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ. ആപത്തും അസുഖവും ഒന്നും വരുത്താതെ അങ്ങ് കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽

  • @LiniLini-vk1ho
    @LiniLini-vk1ho Před 22 dny +2

    യേശുവേ ഞങ്ങളെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ അന്നന്ന് വേണ്ടെന്നു ആഹാരം തരണമേ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടത്തണമേ. യേശുനാഥാ എന്റെ മക്കളെ അവിടുന്ന് പൂർണമായും സമർപ്പിച്ച് പ്രാർത്ഥിക്കണമേ അവർ പഠിച്ചത് നല്ല എത്തുവാനും അവർക്ക് ദൈവത്തെ വിളിച്ചപേക്ഷ ജീവിക്കാനും തെറ്റായ മാർഗത്തിൽ കൂടെ പോകാതിരിക്കാൻ വേണ്ടി ദൈവമേ അങ്ങ് നീ സഹായിക്കണം കാവൽ മലക്കണമേ അവർക്ക് വേണ്ടുന്ന ഭക്ഷണവും വസ്ത്രവും എല്ലാം അവിടുന്ന് കൊടുക്കണം വിദ്യാഭ്യാസവും അവിടുന്ന് കൊടുക്കണം നല്ലൊരു ജീവിതമേ യേശുവേ അവിടത്തെ ആഗ്രഹം പോലെ ജീവിപ്പിക്കുവാൻ അവിടുന്ന് ഒരു

  • @BincyThomas-re2qq
    @BincyThomas-re2qq Před 22 dny +9

    എന്റെ ഈശോയെ എന്റെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അതെനിക്ക് സാധിച്ചു തരണമേ ഈശോയെ എന്റെ ശരീരത്ത് ചൊറിച്ചിലിന് പരിപൂർണ്ണ സൗഖ്യം തരണമേ ആമീൻ

  • @lusibiju6965
    @lusibiju6965 Před 22 dny +46

    ഈശോയെ രോഗപീഡകളിൽ നിന്ന് മോചനം തരണമേ

  • @user-uz9qf9yq4q
    @user-uz9qf9yq4q Před 22 dny

    എൻറെ ഈശോയെ പത്താമത്തെ ദിവസത്തിലെ പ്രാർത്ഥനയിൽ എൻറെയും എൻറെ കൊച്ചിനെയും എൻറെ ഭർത്താവിൻറെ യാചനകൾ കേൾക്കണമേ തീരാ രോഗത്തിലും തീരാ ദാരിദ്ര്യത്തിലും തീരാ കടബാധ്യതകളും ജോലി തടസ്സങ്ങളും വിവാഹ തടസ്സങ്ങളും എല്ലാ തടസ്സങ്ങളും പറയുന്ന ഈശോയെ ഞങ്ങൾ ഓരോരുത്തരോടും കരുണ കാണിച്ച അനുഗ്രഹിക്കണമേ ഞങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അച്ഛനെയും ടീം അംഗങ്ങളെയും ഞങ്ങളോടൊപ്പം ഈശോയിൽ ഏൽപ്പിക്കുന്നു കരുണയോടെ ഞങ്ങളുടെ വേദനകളെല്ലാം എടുത്തുമാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയ്ക്ക് നന്ദി പറയുവാൻ ഞങ്ങളെ ഓരോരുത്തരെയും ഒരുക്കണം അനുഗ്രഹിക്കണമേ

  • @gracykurian6924
    @gracykurian6924 Před 22 dny +2

    യേതുവേ എന്റെ മോളുടെ രോഗാവസ്ഥയേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു തൊട്ടു സുഖപ്പെടുത്തണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏

    • @MThomas-hy4so
      @MThomas-hy4so Před 21 dnem

      Ente mole yum samarppichu prarthikkunnu. Palavidha roghanghalal njanghal bhayankara vishamathil anu.

    • @MThomas-hy4so
      @MThomas-hy4so Před 21 dnem

      🙏🙏🙏

  • @joygrito9610
    @joygrito9610 Před 22 dny +17

    യേശുവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ അതോടൊപ്പം എന്റെയും നിയോഗങ്ങൾ സമർപ്പിക്കുന്നു... ഞങ്ങളെ കൈവിടല്ലേ നാഥാ... എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... 🙏🙏🙏ആമേൻ

  • @jancythomas3661
    @jancythomas3661 Před 23 dny +10

    എൻ്റ ഈശോയെ എൻ്റ നിയോഗം അങ്ങ് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരേണമേ.മോൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

  • @joslysabu7534
    @joslysabu7534 Před 22 dny +3

    ഉപവാസനിയോഗ പ്രാർഥനയുടെ ഒൻപതാം ദിവസം എൻറെ ആദ്യ നിയോഗത്തിലേക്കുള്ള വാതിൽ ദൈവം തുറന്നു തന്നു........❤

  • @laisammasunny7961
    @laisammasunny7961 Před 22 dny +1

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @celinthomas8322
    @celinthomas8322 Před 22 dny +82

    അബാ പിതാവേ ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏

    • @user-hr1uc2ru3c
      @user-hr1uc2ru3c Před 22 dny

      എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാവരുടെയും നിയോഗംങ്ങൾ സാധിച്ചുതരണമേ

    • @omanakuruvilla2943
      @omanakuruvilla2943 Před 22 dny

      ദൈവമേ എന്റെ നിയോഗങ്ങളെ ' സാധിച്ചു തരണമേ യേശുവേ നന്ദി

    • @jessymathewjessymathew7133
      @jessymathewjessymathew7133 Před 22 dny

      Joli illathe vishamikkunna Ella makkaleyum augrahikane innu oru albhutham pravarthikane

    • @beenathomas3595
      @beenathomas3595 Před 22 dny

      AMEN 🙏🙏🙏

  • @akshayantony3789
    @akshayantony3789 Před 22 dny +42

    ഈശോയെ ഈ പ്രാർത്ഥന യിൽ പങ്കെടുകുന്ന എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ എന്റെ ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ എന്റെ ഈശോയെ 😭🙏😭🙏😭🙏💞🙏😭🙏💞🙏😭

  • @leenaabraham2301
    @leenaabraham2301 Před 21 dnem

    എന്റെ ഈശോയെ എന്റെ ella നിയോഗങ്ങളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അനുഗ്രഹം ചൊരിയണമേ, ആമേൻ ♥️🙏

  • @aksamariathankachan7493
    @aksamariathankachan7493 Před 22 dny +1

    ഈ ഉപവസ നിയോഗ പ്രാർത്ഥനയിൽ എത്തി നില്ക്കുന്ന ഈ നാളുകളെ സമർപ്പിക്കുന്ന നാഥാ , കർത്താവേ ആദ്യമത്തെ എൻ്റെ നിയോഗത്തെ സമർപ്പിക്കുന്നു എൻ്റെ അമ്മയുടെ പുറത്ത് വിസ എടുക്കുമ്പോൾ യതൊരു ഒരു കുഴപ്പമൊന്നുമില്ല തെ ശരിയാക്കി തരണമേ
    അനുഗ്രഹിക്കണമേ.
    ഒപ്പം എൻ്റെ അനിയത്തിയെ സമർപ്പിക്കുന്നു അവൾ ജർമൻ ഭാഷ ആണ് പഠിക്കുന്നത് നന്നായി പഠിക്കാൻ അവളെ അനുഗ്രഹിക്കണമേ. എക്സം തീയതി ശരിക്കുന്നില്ല അത് ശരിയാക്കി കൊടുക്കു ണമേ
    അതുപോലെ എന്നെ പോലെ പഠിക്കുന്ന എല്ല മക്കളെയും
    സമർപ്പിക്കുന്നു നന്നായി പഠിക്കുവൻ അനുഗ്രഹിക്കണമേ
    ആമ്മേൻ.

  • @user-ku7ob9yb6b
    @user-ku7ob9yb6b Před 22 dny +159

    ഈശോയെ പലവിധ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണ സൗഖ്യവും, പൂർണ്ണാരോഗ്യവും, ദീർഘായുസ്സും നൽകി അങ്ങ് ആശീർവദിച്ച് അനുഗഹിക്കണമേ ആമ്മേൻ

  • @user-yu4hg5ft6i
    @user-yu4hg5ft6i Před 22 dny +53

    ഈശോയെ ഞങ്ങളെയെല്ലാം പകർച്ചവ്യാധികളിൽ നിന്നും, എല്ലാ അപകടങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ 🙏

    • @DelmeyDelmey-yr8rb
      @DelmeyDelmey-yr8rb Před 22 dny

      നസ്രാ നായ എന്റെ ഈശോ യെ എന്റെ നിയോഗ ത്തെ സാധിച്ചു തരണം 🙏❣️🙏❣️🙏❣️🙏❣️

  • @angelsanjose2754
    @angelsanjose2754 Před 22 dny +1

    യേശുവേ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങൾ പൊറുകേണമേ.
    ആമേൻ 🤎

  • @greeshmasr3279
    @greeshmasr3279 Před 22 dny +2

    യേശുവേ കടഭാരം മാറ്റി തരേണമേ. വസ്തു വിൽക്കുവാൻ ഇട്ടിരിക്കുന്നു ഉടനെ കച്ചവടം നടത്തി തരേണമേ യേശുവേ. 🙏

  • @marymp9094
    @marymp9094 Před 22 dny +72

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
    ആമ്മേൻ🙏ആമ്മേൻ🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 23 dny +11

    യേശുവേ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @maryancily4858
    @maryancily4858 Před 22 dny +14

    യേശു വെ നാളെ exam എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ

  • @Marjuri999
    @Marjuri999 Před 21 dnem +2

    Eesoye, Amma mathave...kudumbajeevitham samarppikkunnu, snehathal nirakkaname...parisudhathmavinal nirakkaname...makkale samarppikkunnu...kathu paripalikkaname...koode nadakkaname...kaividalle...anugrahaikkaname...

  • @user-mr1cm8ex1e
    @user-mr1cm8ex1e Před 22 dny +19

    എൻ്റെ ഈശോയേ, അങ്ങെൻ്റെ മക്കളുടെ ശിരസ്സിൽ തങ്കക്കിരീടം അണിയിക്കണമേ🙏🙏🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg Před 22 dny +24

    ഈശോയെ ഈ പ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു അവരുടെ മേൽ കരുണ വാർഷികണമേ

  • @gerardjoseph4777
    @gerardjoseph4777 Před 22 dny +6

    കർത്താവായ ഈശോയെ എന്റെ മേലും, എന്റെ കുടുംബത്തിന്റെ മേലും, മക്കളുടെ മേലും, ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കേണമേ.

  • @user-gg3xl3of4t
    @user-gg3xl3of4t Před 21 dnem

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എ നിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.

  • @jineshtrpulpally1072
    @jineshtrpulpally1072 Před 22 dny +27

    എന്റെ ഈശോയെ തുടർച്ചയായ ദിവസങ്ങൾ യുവവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അവരുടെ രോഗങ്ങളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും എല്ലാം നീക്കി കൊടുക്കേണ്ട ഈശോയെ

  • @fancyjoseph2485
    @fancyjoseph2485 Před 22 dny +82

    നസ്രായനായ യേശുവേ വേദനയോടെ ആയിരിക്കുന്ന എല്ലാ അമ്മമാരേയും അശ്വസിപ്പിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shantjoy9959
    @shantjoy9959 Před 21 dnem

    ഈശോയെ കുടുംബസമാധാനം നിലനിർത്തനമേ 🙏🏻🙏🏻🙏🏻മക്കളുടെ ജോലി സ്ഥിരമാക്കി തരണമേ 🙏🏻🙏🏻

  • @lalichanlalichan9304
    @lalichanlalichan9304 Před 22 dny +4

    ഈശോയെ എന്റെ നിയോഗംകളിൽ ഇടപെടണമേ 🙏🏾🙏🏾🙏🏾

  • @anniejudit4205
    @anniejudit4205 Před 22 dny +55

    നസ്രായനായ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അനുഗ്രഹിക്കേണമെ