ഇന്നും വളർന്നു കൊണ്ടിരിക്കുന്ന അത്ഭുത കൽകുരിശ് |CHURCH|MIRACLE CROSS |KOZHIKODE|CATHOLIC|GOODNESS TV

Sdílet
Vložit
  • čas přidán 28. 03. 2024
  • കോഴിക്കോട് നഗരമധ്യത്തിൽ ഇന്നും വളർന്നു കൊണ്ടിരിക്കുന്ന അത്ഭുത കൽകുരിശ്. ഈ മഹാത്ഭുതത്തിന് പിന്നിൽ...| CHURCH |MIRACLE CROSS |GOODNESS TV
    #goodnesstv #catholic #church #miracle #cross #kozhikode
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 124

  • @suseelalawrence4248
    @suseelalawrence4248 Před měsícem +6

    വിശുദ്ധ കുരിശിനാൽ ഞങ്ങളുടെ കുടുംബത്തിലെ അരിഷ്ടതകൾ മാറ്റി തരണേ ആമേൻ

  • @lineeshsebastian9534
    @lineeshsebastian9534 Před měsícem +9

    വിശുദ്ധ കുരിശിന്റെ ശക്തിയാൽ ഞാൻ അനുഭവിക്കുന്ന സകല രോഗത്തിൽ നിന്നുള്ള മോചനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ

  • @sheltonantony9968
    @sheltonantony9968 Před 2 měsíci +36

    കുരിശാണ് രക്ഷ🙏 കുരിശിൽ ആണ് രക്ഷ 🙏കുരിശേ നമിച്ചിടുന്നു 🙏🙏🙏♥️♥️♥️🌹🌹🌹👏👏👏👏👏👏👏

    • @ibyvarghese113
      @ibyvarghese113 Před 2 měsíci

      Kurichill. Marichavarkku. Yechu. Christhuvilaannu. Raksha. Kurichaannu. Raksha. Ennu. ParanJu. Janathe. Yechu. Christhuvill. Ninnum. Kurichinte. Purake. Pokaan. Edayaakkaruthe

    • @Anju.8608
      @Anju.8608 Před měsícem +2

      വിശുദ്ധ കുരിശേ എന്നെയും കുടുംബത്തെയും രക്ഷിക്കണേ. ആമേൻ 🙏🙏🙏🙏🙏

  • @Anju.8608
    @Anju.8608 Před měsícem +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @sajith.vvincent1646
    @sajith.vvincent1646 Před 23 dny +1

    വിശുദ്ധ കുരിശിൽ ഞാൻ എന്റെ സങ്കടങ്ങൾ ചേർത്ത് വയ്ക്കുന്നു 🙏🙏🙏🙏🙏🙏

  • @lijachacko8673
    @lijachacko8673 Před 2 měsíci +21

    വിശുദ്ധ കുരിശ് എല്ലാം ഞാൻ കുരിശിലേക്ക് സമർപ്പിക്കുന്നു

  • @jessyjoseph4568
    @jessyjoseph4568 Před měsícem +4

    ഈശോയുടെ വിശുദ്ധ കുരിശേ ഞാൻ വണങ്ങുന്നു

  • @sajithadevi4031
    @sajithadevi4031 Před 2 měsíci +14

    കർത്താവെ എന്റെ മകനെയും കൂട്ടുകാരെയും കാത്തുകൊള്ളണമേ

  • @rosammanaik7316
    @rosammanaik7316 Před 2 měsíci +13

    Cross is sign of victory. It's a power which attracts people.

  • @suseelalawrence4248
    @suseelalawrence4248 Před měsícem +4

    വിശുദ്ധ കുരീശേ നമിച്ചിടുന്നു

  • @manjalyjacob2273
    @manjalyjacob2273 Před měsícem +3

    യേശു വാണ് ഏകരക്ഷകൻ ❤

  • @bennykochappan7772
    @bennykochappan7772 Před měsícem +2

    ഇത് ഒരു കച്ചവടമാക്കരുത പ്ലിസ്..😮😢❤

    • @prasannann2449
      @prasannann2449 Před měsícem

      പള്ളിയുടെ മേൽകൂര പൊളിച്ച് പണിയേണ്ടിവരും

  • @leopaul1955
    @leopaul1955 Před 2 měsíci +13

    god bless

  • @charlsjoseph8376
    @charlsjoseph8376 Před měsícem +2

    Praise u Jesus love u Jesus thank u Jesus glory to the lord halleluyha ammen ammen

  • @arunjoseph9215
    @arunjoseph9215 Před 2 měsíci +11

    Yesuve ammen 🙏🙏

  • @antonyleon1872
    @antonyleon1872 Před měsícem +2

    Esho Mishihaikku Sthuthi ✝️♥️🙏🌹🕊️📖 Amen

  • @ancyjohn9317
    @ancyjohn9317 Před měsícem +2

    എന്റെ മോൾക്ക് ഒരു കുഞ്ഞിനെ നൽകണേ....

  • @JyothiSasidharan-qr8zu
    @JyothiSasidharan-qr8zu Před měsícem +3

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏

  • @rosygeorge8597
    @rosygeorge8597 Před měsícem +2

    Isoude vesudh kurisse njan orekal avede varum enda makalkum husbandnum ukel pokanulla slot kodukaname anugrahikaname ammen ❤❤❤❤❤❤❤❤

  • @alicexavier4082
    @alicexavier4082 Před měsícem +1

    ആമ്മേൻ ഈശോ രക്ഷിക്കണമേ

  • @xavierjacob8984
    @xavierjacob8984 Před měsícem +3

    േയ ശു വേ നന്ദി .

  • @josephkoyan2210
    @josephkoyan2210 Před 2 měsíci +7

    Praise the Lord hallelujah hallelujah

  • @user-rb3sg5iq9e
    @user-rb3sg5iq9e Před měsícem +2

    Amen god bless you

  • @rosygeorge8597
    @rosygeorge8597 Před měsícem +2

    Kozhikodu varan anugrahikaname ammen

  • @sajuvarghese5975
    @sajuvarghese5975 Před 2 měsíci +8

    Prayers..

  • @jessykurien
    @jessykurien Před měsícem +1

    Cross is sign of victory, Haleluiaha AMEN ❤💐🙏

  • @JissTomy
    @JissTomy Před 2 měsíci +7

    Amen🙏

  • @annammageorge3843
    @annammageorge3843 Před 2 měsíci +2

    Amen Glory to God 🙏 🙌 ❤️

  • @margareti.mampilli9236
    @margareti.mampilli9236 Před 2 měsíci +4

    Yesuve Njangaleyellam anugrahikkaname. Logam muzhuvaneyum Daiva viswasathil valarnnu varunnathinulla anugraham nalganame, kurisinodu chernnu namukku prarthikkam, Reksha nedam. Nanniyodey sthuthichu prarthikkunnu🙏Amen 🙏🙏

  • @EmilySaraJohn
    @EmilySaraJohn Před měsícem +1

    O' Jesus our savior praising,praisingand Praising
    Save us ,saved us in the Cross

  • @minitmedia3484
    @minitmedia3484 Před měsícem

    വിശുദ്ധ കുരിശേ എന്റെ ഡാനി മോൻെറ അസുഖം മാറ്റണമേ!

  • @shobhanakrishnan6701
    @shobhanakrishnan6701 Před měsícem +1

    പിതാവേ കുരിശേ ആമേൻ❤❤❤

  • @georgemathew7959
    @georgemathew7959 Před 2 měsíci +4

    Amen

  • @marypattambi7414
    @marypattambi7414 Před 2 měsíci +5

    Amen 🙏 🙏

  • @soniaroy3849
    @soniaroy3849 Před měsícem +2

    ആമേൻ 🙏

  • @jeyamohini2774
    @jeyamohini2774 Před měsícem

    Yesuve sthothram sthothram,yesuve rekshka, yesu aradhya amen amen💖🙏🏼💙

  • @daisyjararth5449
    @daisyjararth5449 Před 2 měsíci +4

    Amen🙏🙏

  • @cjee2976
    @cjee2976 Před 2 měsíci +3

    ആമേൻ ❤❤

  • @leenamenachery7318
    @leenamenachery7318 Před měsícem +1

    Praise the Lord 🙏

  • @francismary2902
    @francismary2902 Před 2 měsíci +1

    Cross is the symbol of my life everyday.

  • @anusabu8271
    @anusabu8271 Před 2 měsíci +2

    Hallelujah 🙏

  • @user-wj8ne2wr8f
    @user-wj8ne2wr8f Před 2 měsíci +2

    Amen❤

  • @alwinantony322
    @alwinantony322 Před 2 měsíci +2

    Amen🙏🙏🙏🙏🙏🙏

  • @user-rl5kh4su3k
    @user-rl5kh4su3k Před měsícem +1

    Eeshoyye ende Prarthana kelkkennemme

  • @maddygaming8310
    @maddygaming8310 Před 2 měsíci +4

    🙏🏾

  • @marthoopa1784
    @marthoopa1784 Před 2 měsíci +3

    Cross is my strength

    • @Anju.8608
      @Anju.8608 Před měsícem

      🙏🙏🙏🙏 ആമേൻ

  • @amminiantony9960
    @amminiantony9960 Před 2 měsíci +1

    🙏🙏🙏🙏.... Kurise നമിച്ചിടുന്നു 🙏🙏🙏🙏🙏🙏

  • @Thanksalot24
    @Thanksalot24 Před měsícem +1

    🙏🙏

  • @sojajohn3169
    @sojajohn3169 Před 2 měsíci +3

  • @lailaabraham8377
    @lailaabraham8377 Před 2 měsíci

    Amen🌹🙏🌹🙏🌹🙏🌹

  • @StancyThomas-et6cw
    @StancyThomas-et6cw Před měsícem +1

    🙏🙏🙏

  • @rintuvarghese7470
    @rintuvarghese7470 Před 2 měsíci +3

    ❤❤❤❤❤❤❤❤

  • @reggiethomas9715
    @reggiethomas9715 Před měsícem +1

    Please add a location map shortcut

  • @samcherian3215
    @samcherian3215 Před 2 měsíci +5

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കാൻ പാടില്ല

  • @vijigeorge661
    @vijigeorge661 Před měsícem +1

    Kastam kastam,just same vigraharadana ente Deivamaya Kartave avidunitu kanunile

  • @radhag1140
    @radhag1140 Před měsícem +2

    കതതർവേഎൻെറഅഖ്യിലിനുഒരുജോലികിട്ടിയാൽഞങ്ങൾകംഅവീടെവരുവാൻആഗ്ഗൃഹിക്കുന്നു

  • @Manu5484
    @Manu5484 Před 2 měsíci +2

    Lord Jesus have pity on me❤

  • @theresiasebastian4014
    @theresiasebastian4014 Před 2 měsíci +1

    ❤❤❤❤🙏🙏🙏🙏👍👍🙏🙏🙏❤️

  • @rameshcherupillil2192
    @rameshcherupillil2192 Před měsícem +2

    ആലുവയിലും ഇത് പോലെ ഒരു പള്ളി പെട്ടന്ന് പ്രസിദ്ധമായ് ... പറയപ്പെടുന്നത് ഇങ്ങനെയാണ് പള്ളിയിലുള്ള കന്യകമാതാവിൻ്റെ ഒരു പ്രതിമ തൊട്ടടുത്ത സ്ക്കൂളിലെ 7-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ കൈ ഉയർത്തി അടുത്തേക്ക് വിളിച്ചു എന്നാണ് പറയപ്പെടുന്നത് ... ഈ വാർത്ത കാട്ടുതീ പോലെ പടർന്നു ... ജനം തടിച്ച് കൂടി പള്ളിയിലെ ഭണ്ഡാരത്തിൽ വരവും കൂടി .. പക്ഷേ അന്വേഷിച്ചവർക്ക് ആർക്കും തന്നെ ഇതിലെ ഒൻപതാം ക്ലാസ് കരിയെ കണ്ടെത്താൻ കഴിഞ്ഞില്ല .. ഇത് പോലെ നട്ടാൽ കുരുക്കാത്ത നുണകളുമായി ഒരോരുത്തർ വന്ന് കൊള്ളും

  • @mathewskurien883
    @mathewskurien883 Před 2 měsíci +1

    " പാപം ഹരിച്ചു പാരിന്നു വിന്നേറുവാൻ
    പാത കാണിക്കും കുരിശേ നയിക്കുക "
    (മഹാകവിശങ്കരക്കുറു
    പ്പിന്റെ ഇന്നു ഞാൻ നാളെ നീ എന്ന കവിത
    യിൽനിന്നും )

  • @mathewkt6682
    @mathewkt6682 Před 2 měsíci +1

    The said cross is not shown clearly in the video. Pl. don't make confusion and misunderstanding among Christians. Holy Cross has its own dignity and sanctity.

  • @bennykochappan7772
    @bennykochappan7772 Před měsícem +1

    ഈ കുരിശ് കപ്പേള:കൃസ്ത്യൻ...ഏതു സഭയാണ്.. സീറോ മലബാർ:ലത്തിൻ:

  • @georgekuttyy-vf3cv
    @georgekuttyy-vf3cv Před 2 měsíci +2

    ഇതിനു കാരണം ഹോർമോൺ കൂടിയതാണ് നല്ലൊരു ഡോക്ടറെ കാണിക്കുക

  • @theresamathew1401
    @theresamathew1401 Před měsícem +4

    ചെകുത്താന്റെ മായാജാലം.

  • @samuelvarghese9991
    @samuelvarghese9991 Před 2 měsíci +7

    കുരിശ് വളർന്ന് പള്ളിക്കു മുകളിൽ എത്തി കാണുമല്ലോ ?

    • @ihsgroupkochi7112
      @ihsgroupkochi7112 Před 2 měsíci +2

      സാത്താന് കുരിശ് പേടിയാണ് അവൻ യേശുവിനെയും കുരിശ്ശിനേയും അവഹേളിക്കും

    • @janu....6617
      @janu....6617 Před 2 měsíci

      😂😂😂😂

    • @prasannann2449
      @prasannann2449 Před měsícem

      അച്ചോ കള്ളം പറഞ്ഞ് കുഞ്ഞാടുകളെ പറ്റിക്കരുത് മഹാപാപമാണ് എല്ലാം ഉദരപൂരണം മാത്രം

  • @bijugeorgek5479
    @bijugeorgek5479 Před měsícem +1

    😅sthuthi

  • @bindowchowara7975
    @bindowchowara7975 Před 2 měsíci +7

    Catholic Church പൂർണ്ണമായും വിഗ്രഹ ആരതകർ ആയി മാറുന്നു... അതിനു തെളിവ്..... ഈശോയെ ഇവരോട് പൊറുക്കേണമേ...,🙏

    • @user-dy1iy5kp9x
      @user-dy1iy5kp9x Před 2 měsíci

      യേശു ഇന്നും ജീവിക്കുന്നു. നിങ്ങൾ മാത്രം സത്യം ഗ്രഹിക്കുന്നില്ല.

    • @user-dy1iy5kp9x
      @user-dy1iy5kp9x Před 2 měsíci

      നാശത്തിലൂടെ ചരിക്കുന്നവർ കുരിശ് ഭോഷത്തമാണ്.

    • @josephvarughese1754
      @josephvarughese1754 Před 2 měsíci +1

      പെൻതികൊസ്റ്റുകാർക് വിഗ്രഹങ്ങൾ ഇല്ലേ. പണും ഒരു വിഗ്രഹം അല്ലെ. അതുപോലെ പലതും. കുരിശ് വിഗ്രഹം ആയി നിങ്ങൾ മനസിലാക്കിയെങ്കിൽ നിങ്ങൾ പഠിച്ചതിന്റ് രീതി

    • @user-tp8bq2so9k
      @user-tp8bq2so9k Před 2 měsíci +1

      കുരിശ് വിഗ്രഹം ആണ് എന്ന് പുച്ഛിച്ചവൻ അവന്റെ നാവിനെ സൂക്ഷിക്കട്ടെ ഇവിടെ വന്ന് ആ കാര്യം അവൻ പറയും... അങ്ങനെ പറയാൻ ഇടയാകട്ടെ കർത്താവേ.... ❤️😘👏👏👏👏👏

    • @user-tp8bq2so9k
      @user-tp8bq2so9k Před 2 měsíci +1

      കർത്താവേ 16:42 ഞാൻ അങ്ങയുടെ കൽക്കുരിശിൽ പൂർണ്ണമായും വിശ്വസിക്കുന്നു യേശുവേ എന്റെ വിശ്വാസത്തെ വർധിപ്പിക്കേണമേ...😢😢😢❤️❤️❤️❤️😘😘😘👏👏👏👏👏👏👏

  • @soniaroy3849
    @soniaroy3849 Před měsícem +2

    സുരേഷ് ഗോപി അറിയണ്ട അറിഞ്ഞാൽ കോഴിക്കോട് എടുക്കണം ന്ന് ആവും ജീവിത ആഗ്രഹം 😂

  • @prakashpr3199
    @prakashpr3199 Před měsícem +4

    കല്ലു ആവശ്യമുള്ളവർക്കു മുറിച്ചു കൊടുക്കുമോ!!!!!

  • @abrahamchacko4589
    @abrahamchacko4589 Před 2 měsíci +10

    ആ പള്ളി ഒന്നു പൊളിച്ചുപണിയണം പിരീവ് പ്രതീക്ഷിക്കുന്നു

    • @user-uh9yf5bs4o
      @user-uh9yf5bs4o Před 2 měsíci +1

      No

    • @samuelvarghese9991
      @samuelvarghese9991 Před 2 měsíci +1

      കുരിശ് വളർന്നു പൊങ്ങി കഴിയുമ്പോൾ പള്ളി താനെ പൊളിഞ്ഞോളും

    • @janu....6617
      @janu....6617 Před 2 měsíci

      😂😂😂

    • @Anju.8608
      @Anju.8608 Před měsícem

      അതിനു നിങ്ങൽ ആരും പിരിവ് നടത്തി തീരൂ എന്ന് ആരും പറഞ്ഞില്ലല്ലോ. അതിനു അരുടെയും പിരിവ് ചോതിക്കുന്നില്ല

    • @Anju.8608
      @Anju.8608 Před měsícem

      ​@@samuelvarghese9991കളിയാക്കണ്ട കെട്ടോ.

  • @Edtib
    @Edtib Před 2 měsíci +1

    Vote 👏🎶 BJP zindabad ldf 😊

  • @sanjeevdaniel5464
    @sanjeevdaniel5464 Před 2 měsíci +7

    ഇനിയെങ്കിലും ഇത്തരം തരംതാണ വൃത്തികേടുകൾ സഭക്ക് നിറുത്തി കൂടെ. ശരിയായ വിശ്വാസികളെ നാണം കെടുത്താൻ ഇറങ്ങിയേക്കുന്നു. 🤫🤫

  • @jacobthomas5980
    @jacobthomas5980 Před měsícem

    N P K (nitrogen, phosphate, potash )വളം ഇട്ടു കൊടുക്കുന്നുണ്ടായിരിക്കും. ഒന്ന് ചുമ്മാതിരി ഹുവേ. പുളു അടിക്കാതെ. എറണാകുളം ബസിലിക്ക കുരിശ് കുറെ വളർന്നു എന്നു കേട്ടു.

  • @samuelvarghese9991
    @samuelvarghese9991 Před 2 měsíci +4

    കുറെ ഉമ്മാക്കി കഥയുമായി ഇങ്ങിക്കൊള്ളും

    • @user-dy1iy5kp9x
      @user-dy1iy5kp9x Před 2 měsíci

      നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശ് ഭോഷത്തമാണ്.

    • @ihsgroupkochi7112
      @ihsgroupkochi7112 Před 2 měsíci

      പിശാചിന് ഉമ്മാക്കി കഥ പറയാൻ അയോദ്ധ്യയിലും മക്കയിലും കല്ലുണ്ട്

    • @aleyammajohn3736
      @aleyammajohn3736 Před 2 měsíci

      Samuel🫢

    • @samuelvarghese9991
      @samuelvarghese9991 Před 2 měsíci

      ​@@aleyammajohn3736
      അല്ലാ ആൻ്റി എത്രയോ ജീവനുള്ള വിശേഷം സുവിശേഷപരമായി പറഞ്ഞാൽ തീരാത്ത പോലെ കിടക്കുന്നു, ഹല്ല. പിന്നെ......

    • @prasannann2449
      @prasannann2449 Před měsícem

      രാത്രിയുടെ മറവിൽ അതേഡിസൈനിലുള്ള വലിയ കുരിശ് മാറ്റിയിടുന്നു കുഞ്ഞാടുകളെ പറ്റിക്കുന്നു

  • @abrahamchacko4589
    @abrahamchacko4589 Před 2 měsíci +4

    അടുത്ത കള്ളത്തരം

    • @seekeroftruth3150
      @seekeroftruth3150 Před 2 měsíci +1

      നീ പെന്തോയാണോ അതോ സുഡാപ്പീടെ മൂടുതാങ്ങിയോ.😂😊

    • @seenajoseph1034
      @seenajoseph1034 Před 2 měsíci +1

      അല്ലടോ

    • @ihsgroupkochi7112
      @ihsgroupkochi7112 Před 2 měsíci

      കള്ളത്തരം മാത്രം ജിവിച്ചിരിക്കുന്ന പിശാചുക്കൾക്ക് കാണാനും കേൾക്കാനും പറ്റുന്നില്ല

  • @johnykodakkaparambil1682
    @johnykodakkaparambil1682 Před měsícem +1

    എന്റെ മകൾക് വിത്തെശത്തു നല്ല ജോലി കിട്ടണമെന്ന് ഞാൻ അപേക്ഷിക്കുന്നു

  • @sukumarannair4416
    @sukumarannair4416 Před měsícem +2

    കുരി ശ്ശേ.
    . കാശ് ഉണ്ടാക്കി കൊടുക്കണേ... രാവിലെ അച്ഛൻ വരുമ്പോൾ ചാക്കിൽ കെട്ടി വൈക്കണേയ്... താസിയാതെ ഒരു 100 ഏക്കർ ഒപ്പിച്ചു കൊടുക്കണേ... അത്യാ വസിയമായി പിണറായി മോൾ വന്നു മുട്ട് കുത്തി പ്രാർത്ഥിക്കണേ...

  • @indian9178
    @indian9178 Před 2 měsíci

    അച്ചോ, ആ ജൻസിൽ പ്പെട്ട കല്ല് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
    ഒന്ന് വാങ്ങിയാൽ വളർന്ന് വലുതായാൽ വെട്ടിയെടുത്ത് വിടുണ്ടാക്കാമായിരുന്നു.
    ഒരോ ഉടായിപ്പുമായി വരും. കോഴിക്കോട് ടൗണിൽ താമസിക്കുന്ന നമ്മൾ അറിയാത്ത കാര്യം.😂😂😂

    • @aneeshkozhikode8507
      @aneeshkozhikode8507 Před 2 měsíci +3

      വിശ്വാസമുള്ളവർ വിശ്വാസിച്ചോട്ടെ...നീ കോഴിക്കോട് ടൗണിൽ ആയതുകൊണ്ട്...നീ മറ്റെന്തോ ഉടായിപ്പും കൊണ്ട് നടന്നാൽ ഇതൊക്കെ കേൾക്കുവോ

    • @ihsgroupkochi7112
      @ihsgroupkochi7112 Před 2 měsíci +2

      മക്കയിൽ ഒരു കറുത്ത കല്ലുണ്ട് പോയി വാങ്ങ്

    • @indian9178
      @indian9178 Před 2 měsíci

      @@ihsgroupkochi7112 അത് വളരുന്നു എന്ന് പറഞ്ഞു ആരും ഉടായിപ്പായി വരാറില്ല.

    • @indian9178
      @indian9178 Před 2 měsíci

      @@aneeshkozhikode8507 വിശ്വാസമുള്ളവരെ കളവ് പറഞ്ഞ് പറ്റിച്ച് മുതലെടുക്കരുത്.
      അത്തരം ഉടായിപ്പ് കണ്ടാൽ പ്രതികരിക്കുക തന്നെ ചെയ്യും.

    • @janu....6617
      @janu....6617 Před 2 měsíci +2

      നഗര മധ്യത്തിൽ ആയിട്ടും കണ്ടില്ലേ..😂😂😂😂

  • @yohannan6540
    @yohannan6540 Před měsícem +2

    Amen

  • @joseantony675
    @joseantony675 Před 2 měsíci +1

    Amen ❤

  • @mollymolly1468
    @mollymolly1468 Před 2 měsíci +1

    Amen🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 2 měsíci +1

    Amen🙏🏻🙏🏻🙏🏻

  • @user-dr3xn9jw7y
    @user-dr3xn9jw7y Před 2 měsíci +3

  • @lillyvk
    @lillyvk Před 2 měsíci +1

    Amen ❤❤❤

  • @dijojohn
    @dijojohn Před 2 měsíci +2

    Amen

  • @thomaskutty6986
    @thomaskutty6986 Před 2 měsíci +1

    Amen

  • @jackson.kw45jacks2
    @jackson.kw45jacks2 Před 2 měsíci +1

    Amen