പാട്ടും ഡാൻസും ആഘോഷങ്ങളുമായി ചിരിവേദിയിൽ ഒരു മാലാഖ ‘സിസ്റ്റർ കാർമൽ‘..

Sdílet
Vložit
  • čas přidán 8. 06. 2021
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.com/store/apps/de...
  • Zábava

Komentáře • 416

  • @nalkaravarghesejacob
    @nalkaravarghesejacob Před 3 lety +76

    കർത്താവായ ദൈവമേ! ഞങ്ങളെ രക്ഷിക്കണമേ. അങ്ങേ പ്രിയ മക്കളോടു കരുണ കാണിക്കണമേ. ഞങ്ങളും, ഞങ്ങളുടെ പൂർവികരും, മാതാ-പിതാക്കളും, സഹോദരി-സഹോദരങ്ങളും, മക്കളും ഞങ്ങളുടെ നേതാക്കൻമാരും-അധികാരികളും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ. ആമ്മേൻ..

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/YjD7dqXdZeU/video.html

    • @ansupeter7326
      @ansupeter7326 Před 19 dny

      Munkootti menanjundaakkiya kathayo allenkil lshashaankan paranjathinod yojippichu paranjatho

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb Před 2 lety +59

    സിസ്റ്റർ സൂപ്പർ എന്തൊരു ഭംഗിയാണ് മാലാഖ് എന്ത് ഒരു തേജസ്സ് കഥ കേട്ടപ്പോൾ സങ്കടമായി എപ്പോഴും ദൈവാന ഗ്രഹഠ ഉണ്ടാകട്ടെ😭👌👌👌🌹🌹🙏🙏🙏

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/YjD7dqXdZeU/video.html

  • @ansariansari3025
    @ansariansari3025 Před 2 lety +32

    നല്ല ഒരു എപ്പിസോഡ് .. ബഹുമാനപ്പെട്ട സിസ്റ്റർ കാർമലിനും , വേദനിക്കുന്നവർക്ക് വേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന , സ്വന്തം അസുഖം പോലും തൃണവൽക്കരിച്ചു , നിൽക്കുന്ന പ്രിയ അച്ചു നും , BIG SALUTE .. 🌹❤️❤️❤️❤️❤️🌹🌹🌹🌹

  • @shundakitchu6510
    @shundakitchu6510 Před 3 lety +53

    അൽഹംദുലില്ലാ ഒരുപാട് സന്തോഷം തോന്നി എപ്പിസോഡ് കണ്ടപ്പോൾ എല്ലാർക്കും ദീർഘായുസ്സും ശരീര സുഖവും ദീർഘായുസ്സും അല്ലാഹു തആല നൽകട്ടെ ആമീൻ

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/YjD7dqXdZeU/video.html

  • @nabeelj111
    @nabeelj111 Před 2 lety +76

    ബഹുമാനം കൊണ്ട് കണ്ണ് നിറഞ്ഞു പോയി സിസ്റ്റർ.. 🙏ദൈവം അനുഗ്രഹിക്കട്ടെ..

    • @thresiamma9911
      @thresiamma9911 Před 10 měsíci +1

      ❤🎉very good, sister and priya..an star magic...

  • @alicegeorge4692
    @alicegeorge4692 Před 2 lety +11

    സിസ്റ്റർ സൂപ്പർ 👍. സിസ്റ്റർ ഇത്രയും ധൈര്യത്തോടെ ഇങ്ങനെ ഉള്ള വേദിയിലേക്ക് കടന്നു വന്നതിനു അഭിനന്ദനങ്ങളും, ഒത്തിരി സ്നേഹ വന്ദനങ്ങളും. 🙏

  • @anathadam.komban_
    @anathadam.komban_ Před 2 lety +45

    സിസ്റ്റേഴ്സ് താമസിക്കുന്ന മഠത്തിൽ പോയാൽ ഫുഡ് തന്ന് വീർപ്പു മുട്ടിക്കും. സ്നേഹിച്ച വീർപ്പുമുട്ടിക്കുന്നു. അവരോടൊപ്പം ചെലവഴിക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്. അവർ ശരിക്കും ദൈവത്തിന്റെ മണവാട്ടികൾ ആണ്.

    • @myvlogs2605
      @myvlogs2605 Před rokem +2

      Satyam kidilam aayitt biriyani ondaakkum njan oru pravasyam kazhichittond

    • @najeemas4337
      @najeemas4337 Před 9 měsíci

      Ģodblesýou🎉 24:19

    • @najeemas4337
      @najeemas4337 Před 9 měsíci

      Honestly

  • @susheelatv7852
    @susheelatv7852 Před 2 lety +38

    എത്രയോ സന്തോഷം തോന്നിയ നിമിഷം എനിക്ക് സിസ്റ്റർമാരെ ജീവനാണ് സ്വന്തo ഹെൽത്ത്‌ നോക്കാതെ മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന പ്രിയക്കും ഈശ്വരൻ തുണയായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤

    • @rincysd5181
      @rincysd5181 Před 19 dny +1

      Thank you ok..
      We are all away from Kerala working for God
      So glad to hear something great

  • @jipsonjames6362
    @jipsonjames6362 Před 3 lety +58

    ഇങ്ങനെ ഒരു എപ്പിസോഡ് ഒരുക്കിയതിന് Thank you flowers 🌹🌹🌹🌹

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/YjD7dqXdZeU/video.html

  • @shajipepe
    @shajipepe Před 3 lety +112

    Super 👌, സിസ്റ്റർ സ്റ്റേജിനു ഒരു പ്രകാശം ആയിരുന്നു, പിന്നെ പ്രിയ എത്രയും പെട്ടന്ന് അസുഖo ഭേദമായി മറ്റുള്ളവർക്ക് ഒരു കൈത്താങ്ങായിരിക്കുവാൻ ദൈവം സഹായിക്കട്ടെ, പ്രാർത്ഥനയിൽ ഓർക്കാം ♥️

  • @sreedharanvinayachandran2151

    കോവിഡ് പിടിപെട്ടു കിടന്ന എനിക്ക് പുതുജീവൻ തന്ന മനോഹരമായ എപ്പിസോഡ്......കരയിച്ചു കളഞ്ഞു......കർത്താവിനെ നേരിൽ കണ്ട അനുഭവം......പ്രിയയുടെ അസുഖം എത്രയും വേഗം സുഖമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

  • @jijojoy4957
    @jijojoy4957 Před 2 lety +114

    ദൈവവും മതവും എല്ലാം സ്നേഹമാണെന്ന് ഈ മാലാഖ വന്ന എപ്പിസോഡ് നമ്മളെ ഓർമിപ്പിക്കുന്നു..

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 3 lety +24

    നല്ല പ്രോഗ്രാം may God Jesus Bless all🌹🌹🌹

  • @shajanedward
    @shajanedward Před 3 lety +17

    ഈ ദൈവ സ്‌നേഹം കണ്ട് പഠിക്കണം.

    • @vasudevank9510
      @vasudevank9510 Před 3 lety

      ദേയ്വത്തിൻ്റെ kujadiñte ശബ്ദം

  • @ajmal__3g603
    @ajmal__3g603 Před 2 lety +9

    വിഷമങ്ങൾ വേട്ടയാടുന്ന എന്റെ ജീവിതത്തിലെ ഒരിത്തിരി ആശ്വാസം ആണ് നിങ്ങൾ നൽകുന്ന നിമിഷങ്ങൾ... ഇഷ്ടമാണ് ഒരുപാട് ❤❤❤❤

  • @sreejas2652
    @sreejas2652 Před 2 lety +7

    പറയാൻ വാക്കുകൾ ഇല്ല നെയ്യാറ്റിൻകര നിസ് ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ് ഡോക്ടറെ കാണാൻ ഇരിക്കുമ്പോഴാ കാണുന്നത് പറയാൻ പറ്റാത്ത സന്തോഷം ഭയങ്കര എനർജി കയറിയ പോലെ🙏🙏🙏🙏🙏

  • @khairuneesak5344
    @khairuneesak5344 Před 3 lety +37

    പ്രിയ ചേച്ചി ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എല്ലാം പെട്ടന്ന് സുഗാവട്ടെ എല്ലാരും പ്രാര്ഥിക്കുന്നുണ്ട്

  • @SumathyRavikumar
    @SumathyRavikumar Před 3 lety +57

    ഞാൻ sister's ന്റെ fan ആണ്
    ഇപ്പോൾ ഒരു സിസ്റ്റർ ആകാമായിരുന്നു എന്ന് വിചാരിക്കുന്നു

  • @sujeshpachu194
    @sujeshpachu194 Před 2 lety +7

    7:1😭കണ്ണ് നിറഞ്ഞു പോയി 😔കാരണം ഞാനും ഇങ്ങനെ യാണ് കാലിനു വയ്യ പക്ഷെ പറ്റുന്നത് പോലെ സഹായിക്കും 😍

  • @alwingeo9841
    @alwingeo9841 Před 3 lety +25

    എന്തൊരു സൗന്ദര്യം /മുഖ പ്രസന്നതാ സിസ്റ്ററിന്റെ മുഖത്തിന്. സ്വർഗത്തിൽ നിന്നു ഒരു മാലാഖ ബുമിലക്ക് വന്നു 🙏🙏🙏

  • @alicegeorge4692
    @alicegeorge4692 Před 2 lety +6

    ഈ സിസ്റ്റർ ശരിക്കും മലയാളി ആണല്ലോ. ഇവരുടെ കളർ നമ്മെ കൺഫ്യൂഷൻ ആക്കും. എന്തായാലും very nice

  • @suniraju9952
    @suniraju9952 Před 2 lety +7

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഉള്ള സന്തോഷം ഭയങ്കര മാണ് ഉള്ള് തുടിക്കുക ആണ് എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏🙏

  • @Shabeer-bi7kz
    @Shabeer-bi7kz Před 2 lety +24

    പ്രിയ ചേച്ചിയെ ഹിസ്റ്ററി പറഞ്ഞപ്പോ കരഞ്ഞു പോയി .love it 🥰

  • @tessy10743
    @tessy10743 Před rokem +6

    ഈശോയുടെ മണവാട്ടി തന്നെ 🙏🙏God Bless You Sister💕💕

  • @fahad2961
    @fahad2961 Před 3 lety +25

    Priya chechide asugam pettenne maratte. Sister adipoliii 🥰🥰🥰

  • @dude....4724
    @dude....4724 Před 2 lety +11

    എല്ലാവരെയും കണ്ടപ്പം Sister ഇൻറ മുകത്ത് ഉണ്ടായ ചിരി.....Star Magic Hat's of to you Guys ❤️❤️

  • @nithinjoseph4458
    @nithinjoseph4458 Před 3 lety +32

    Fully divine. Really inspired that sister........ And full respect to Star magic....

  • @jayantk9696
    @jayantk9696 Před 2 lety +38

    സിസ്റ്റർ ഈ പോസിറ്റീവ് എനർജി ഞങ്ങൾക്ക് നൽകിയതിന് നന്ദി

    • @LAAZORA
      @LAAZORA Před 2 lety +1

      czcams.com/video/YjD7dqXdZeU/video.html

  • @bennyj.m1328
    @bennyj.m1328 Před 2 lety +5

    സിസ്റ്റർ,ദൈവം അനുഗ്രഹിക്കട്ടെ...

  • @muhammedsuhaib5784
    @muhammedsuhaib5784 Před 2 lety +10

    മനസ്സിനെ കുലുക്കി
    സ്വന്തമായി ചികില്‍സയും വേണ്ട ന്നു വച്ചു മറ്റുള്ളവരുടെ കണ്ണീര്‍ ഒപ്പി സാന്ത്വനം നല്‍കുന്ന ചേച്ചിയും + Sister👍

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +56

    ഈ മാലാഖ സിസ്റ്റർ ഒരു പാട് ഇഷ്ടം ♥️🙏🙏

  • @josemonpudussery8083
    @josemonpudussery8083 Před rokem +2

    ഏറ്റവും നല്ല പ്രോഗ്രമായി. ആസ്വദിക്കുന്നു
    🌹 🌹🌹

  • @charlztechy4214
    @charlztechy4214 Před 3 lety +34

    ഈ എപ്പിസോട് ഒരു ഫീലിങ്ങ് പ്രിയചേച്ചി ദൈവം നിങ്ങൾക്കു ആരോഗ്യവും ആയുസും എന്നും നില നിർത്താൻ പ്രാർത്ഥിക്കുന്നു🙏🙏 സിസ്റ്റർ ❤❤

  • @nasnik8436
    @nasnik8436 Před 2 lety +13

    ചാരിറ്റിക് വേണ്ടി സ്വന്തം അസുഖം മാറ്റി വെച്ച പ്രിയ നിങ്ങളെ പോലെ ഉള്ളവർ കൊണ്ടാണ് e ഭൂമി ഇങ്ങനെ നിൽക്കുന്നേ ❤

  • @user-iv4io9fv3w
    @user-iv4io9fv3w Před 3 lety +15

    ചേച്ചി ബിഗ് സല്യൂട്ട് 🙏

  • @pinaraimodi202
    @pinaraimodi202 Před 2 lety +13

    സ്‌റ്റേജിൽ ഒരു പ്രത്യേക ചൈതന്യം.

  • @jesmary11
    @jesmary11 Před 3 lety +12

    Beautiful 🙏🏽💕what an amazing lives ... 🙏🏽💕

  • @mvbalakrishnan647
    @mvbalakrishnan647 Před 2 lety +7

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണു് ദൈവം നിങ്ങളെ അനുഗ്രഹിക്കും സിസ്റ്റർ ഒരു ദൈവപുത്രിയാണ് കർത്താവിൻ്റെ എല്ലാ അനുഗ്രഹം ഉണ്ടാകും

  • @jinujoseph2695
    @jinujoseph2695 Před 2 lety +4

    😓😓😓കണ്ണ് മനസ് ഒരുപോലെ നിറഞ്ഞ നിമിഷം 😓😓😓

  • @ammutrishul1852
    @ammutrishul1852 Před 3 lety +6

    Program suuuper.Lekshmi.anu.thanku.👍👍👍

  • @alicesimon3629
    @alicesimon3629 Před 2 lety +2

    എന്റെ ദൈവമായ കർത്താവിന്റെ നാമം മഹത്വ പെടുവാൻ ഇടയ്കിയതിനു എല്ലാവർക്കും നന്ദി.

  • @aneeshswaminath4088
    @aneeshswaminath4088 Před 2 lety +4

    Outstanding... Mind refreshing.... So happy... Congratulations team.. all the best

  • @vicibhomely3462
    @vicibhomely3462 Před rokem +2

    സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്..! ഹൃദയ സ്പർശിയായിരുന്നു

  • @sarasara-cu9sp
    @sarasara-cu9sp Před 3 lety +4

    Supper supper onnum parayanilla sandhosham thonni oru sister vannu vallatha feel thannu e episode great lovely congratulations

  • @priyankalakshmanan2445
    @priyankalakshmanan2445 Před 3 lety +16

    Star magic il ettavum ishtapettathu ee episode aanu. God bless you all.❤️😘

  • @gracefulreflections
    @gracefulreflections Před 2 lety +8

    Congratulations, dear Sister! Preach and preach again.....Sing and sing again......Let the name of the Lord Jesus Christ be glorified....I'm proud of you and praying for you

  • @nadirshanadayara6194
    @nadirshanadayara6194 Před 3 lety +13

    കണ്ണ് നിറയ്ക്കുന്ന നിമിഷങ്ങൾ ആയിരുന്നു ❤️❤️❤️❤️🌹🌹🌹

    • @sonaevilan542
      @sonaevilan542 Před 3 lety

      Yes

    • @josephkollannur3829
      @josephkollannur3829 Před 3 lety

      സത്യമായുംഎന്റെയും കണ്ണ് നിറഞ് ഒഴുകി❤️

  • @naseemasamad431
    @naseemasamad431 Před 3 lety +5

    Ee eppisode orupad ishtayi sistare paranjayakenda priyachechi god bless you🥰

  • @lekshmymr3766
    @lekshmymr3766 Před 3 lety +8

    Orupadu santoshem thoniya nimisham...

  • @ajithajoy9759
    @ajithajoy9759 Před 3 lety +25

    Such a Divine presence on stage...
    ....Pure Love.... Heavenly....!!! ❤️ it's good to see everyone United in Love...togetherness, Happiness, funny moments, jokes everything binded in Divine presence....!God Bless everyone ...Sister with Ur presence you made us feel like Heaven on Earth....again reminded how much God loves every human being and his love for us is everlasting !!! ❤️ Thankyou and keep coming sister ! God bless everyone !

  • @stanislavosmc6761
    @stanislavosmc6761 Před 3 lety +10

    Be happy Priya god with you all the best 🙏🙏🙏

  • @letthelightlead8387
    @letthelightlead8387 Před 2 lety +2

    സ്റ്റേജിൽ സിസ്റ്റർ വന്നപ്പോൾ എന്തൊരു ഐശ്വര്യം

  • @binsta5147
    @binsta5147 Před 2 lety +4

    ഒത്തിരി സന്തോഷം തോന്നിയ എപ്പിസോഡ്.. ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ പറ്റുന്നുള്ളു ❤🥰❤

  • @bibyjose4052
    @bibyjose4052 Před rokem +5

    God bless you sister 🙏❤

  • @Christian-mk4cd
    @Christian-mk4cd Před 2 lety +3

    Great Sr. and priya.God bless you all

  • @vomanvoman9538
    @vomanvoman9538 Před 2 lety +4

    May the Almighty Yahweh bless you abundantly. from London

  • @stelserrockyrocky2715
    @stelserrockyrocky2715 Před 2 lety +3

    കിടിലം sr. U r rocking

  • @sobhanaa1476
    @sobhanaa1476 Před 2 měsíci +5

    കലാവാസന രക്തത്തിൽ അലിഞ്ഞുചേരുന്ന ഒരുക്കലും നഷ്ടപ്പെടുന്നില്ല നമസ്ക്കാക്കാ രംസി സ്റ്റർ

  • @ngon3184
    @ngon3184 Před 2 lety +12

    Excellent super comedy, it is really a blessing to the show.

  • @mathewjohn4431
    @mathewjohn4431 Před 18 dny +1

    God bless you sister

  • @vishnucholakkattilvishnuc9748

    love you priyachuuu love youuu.... love spain sister alsooo and my own starmagic and myown teammm love you allll

  • @rosyantony6606
    @rosyantony6606 Před 3 lety +6

    I like you sister god blessing you

  • @ushapk6827
    @ushapk6827 Před 2 lety +2

    നല്ല സിസ്റ്റർ പ്രിയ മോളെ ദൈവത്തിന്റെ കൈയിൽ സുരക്ഷിതമായിരിക്കട്ടെ

  • @mathewjohn4431
    @mathewjohn4431 Před 18 dny +1

    Big salute sister ❤❤❤🙏🙏🙏

  • @sherlypa5730
    @sherlypa5730 Před 2 lety +1

    എപ്പോഴും സന്തേഷമായിരിക്കു ക ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️

  • @annacheripuram2498
    @annacheripuram2498 Před 2 lety +3

    Oh sister wonderful. Keep it up. What a beautiful smile.

  • @vijayanmathaei1222
    @vijayanmathaei1222 Před 2 lety +9

    സത്യം paranjal ഞാൻ കരഞ്ഞു പോയി. 2 മനുഷ്യ സ്നേഹികൾ

  • @merinadavis6575
    @merinadavis6575 Před 3 lety +2

    So so super God bless all of you

  • @anievargheesh284
    @anievargheesh284 Před 2 lety +2

    Super performance sister thank you so much god bless you

  • @leelamanikunjeleelamanikun1047

    സൂപ്പർ സൂപ്പർ 👍❤❤❤❤❤❤❤

  • @shirlypanicker3367
    @shirlypanicker3367 Před 2 lety +4

    Lovely and melodious program with people from all walks of life. This sister, anchor, singers and all crew members are doing an outstanding job. This entertainment channel is so good giving nice relief to several people around the world. May it continue the charity work done by Sister Carmel, cancer patient and philanthropist Priya & everyone. God bless 🙏👌🎈💞♥️😇🖖🖐👋✌🤚🇮🇳🎖

  • @amarnathkm416
    @amarnathkm416 Před 3 lety +17

    Best program arranged, a divine spirit spreading in that area. Best of luck star magic

  • @azeezthottil8828
    @azeezthottil8828 Před 2 lety +2

    പ്രിയ ചേച്ചി ക്ക്‌ ഉഗ്രൻ സല്യൂട്ട്

  • @rayanrocks6184
    @rayanrocks6184 Před 2 lety +3

    Very nice program.. Proud of u sister and priya ..god bless you and all

  • @philipjoseph818
    @philipjoseph818 Před 2 měsíci +1

    Karmel sister ❤❤❤❤❤real angel🎉🎉🎉🎉🎉🎉🎉

  • @mathewchemparathy1151
    @mathewchemparathy1151 Před 2 lety +4

    Priya's smile is so cute.

  • @SrJolly-dn9ky
    @SrJolly-dn9ky Před 3 lety +14

    May God bless you sister, priya and all the members of this show. Your programme is great and it makes one tension free.

  • @sarakutty5836
    @sarakutty5836 Před 3 lety +9

    Sister, light shines in the stage..just like Jesus dance....be blessed

  • @manuniravath3170
    @manuniravath3170 Před 2 lety +3

    ദൈവത്തിന്റെ മാലാഖ,
    ചിരിപ്പിക്കുന്ന മാലാഖമാർക്കൊപ്പം

  • @nissarkunnoth2827
    @nissarkunnoth2827 Před 2 lety +3

    WOW...I enjoyed too much Sis.. ധീർഗായുസ് നേരുന്നു മാം..

  • @sivanvazhappully1547
    @sivanvazhappully1547 Před 2 lety +2

    Heart touching 💞

  • @sheejaceline6627
    @sheejaceline6627 Před 2 lety +1

    Sooper episode ❤❤❤

  • @shylavinod8137
    @shylavinod8137 Před 3 lety +1

    Very nice and super episode

  • @raneebabu6517
    @raneebabu6517 Před 2 lety +2

    Super sister 👌🏻👌🏻👌🏻enjoyed the show

  • @ushakumary763
    @ushakumary763 Před 17 dny

    Great Sister
    God Bless you forever
    Love you❤❤❤

  • @remanink5368
    @remanink5368 Před 2 lety

    ഇതാണ് മാലാഖ ആയ്യസംആരോഗൃവംദൈവംനൽകട്ടെ

  • @valerianpinto5067
    @valerianpinto5067 Před 2 lety +25

    Other state people must learn from Keralies how to respect other humanity and live with religious harmony.

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/YjD7dqXdZeU/video.html

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/YjD7dqXdZeU/video.html

  • @sajipjoseph9908
    @sajipjoseph9908 Před 2 lety +2

    May God bless you all......

  • @jacobsylas-fq3kg
    @jacobsylas-fq3kg Před 2 měsíci

    Much gracious ..mean...very Very..thank you...

  • @shirleysteaphen1731
    @shirleysteaphen1731 Před 2 lety +2

    So blessed moment

  • @rosilyjoseph7319
    @rosilyjoseph7319 Před rokem +1

    Very good. God blessu slll🌹🙏🏾🙏🏾

  • @philaminjose9798
    @philaminjose9798 Před 3 lety

    Great moments

  • @diyadiya4163
    @diyadiya4163 Před 2 lety

    Orupad orupad ishtamayi

  • @sobhah1464
    @sobhah1464 Před 3 lety

    Othiri eshttamaye.

  • @Smiley-xs5fe
    @Smiley-xs5fe Před 19 dny

    Omg, incredible this sister spoke malayalam very well

  • @dharulkhair8579
    @dharulkhair8579 Před 3 lety +3

    Beautiful 🤩🤩🤩🥰🥰🥰

  • @user-xn8bc2ru3n
    @user-xn8bc2ru3n Před 9 měsíci

    ❤ super episode .sister nte niranja punchri❤❤❤

  • @tomjohn1040
    @tomjohn1040 Před 3 lety +3

    Njanum ithu kandu chirikkum

  • @paulabraham8218
    @paulabraham8218 Před měsícem

    സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും❤❤❤

  • @babus3867
    @babus3867 Před 3 lety +1

    I love you gents ponnu cheeche God sugam tharum