ഇത് ലോകത്തിനു തന്നെ മാതൃക|KERALA|CHRISTIAN CHURCH|ST SEBASTIAN|HINDU|CATHOLIC NEWS|GOODNESS TV

Sdílet
Vložit
  • čas přidán 29. 03. 2023
  • കേരളത്തിൽ ഹിന്ദുക്കൾ മേൽനോട്ടം വഹിക്കുന്ന ക്രൈസ്തവ ദേവാലയം..ഇത് ലോകത്തിനു തന്നെ മാതൃക
    #goodnesstv #catholic #church #hindu #breakingnews #stsebastian #alappuzha
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8210/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8210/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 993

  • @josephmathew2795
    @josephmathew2795 Před 2 měsíci +52

    എല്ലാ ഹിന്ദു സഹോദരി സഹോദരൻമാർക്കും ദൈവത്തിന്റെ അനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു

  • @thomaskj4150
    @thomaskj4150 Před 2 měsíci +47

    ദൈവമേ ഇന്ത്യ മുഴുവൻ ഇങ്ങനെ ഒരു സൗഹാർദം വന്നിരുന്നെങ്കിൽ...... പ്രിയകളിക്കാട് ഹൈന്ദവ സഹോദരങ്ങളെ നിങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ.. മറ്റെന്തു പറയാൻ.. ഹൃദയം തുറന്നു സ്നേഹം പകർന്നു തരുന്നു ❤️❤️❤️🙏🙏🙏✝️

  • @danielkummattilmathew4233
    @danielkummattilmathew4233 Před rokem +484

    അക്രൈസ്തവരായ എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും .

    • @mollythomas6798
      @mollythomas6798 Před rokem +3

      😊😊😊😊😊😊😊😊😊😊😊😊😊

    • @lineyjoy8318
      @lineyjoy8318 Před rokem +6

      🙏🙏🙏🙏

    • @Anoop-k23
      @Anoop-k23 Před rokem +3

      അയ്യപ്പന്റെ കൂട്ട്കാരൻ ആണ് ബ്രോ തൊമ്മൻ ❤️❤️❤️

    • @enigmatalks7133
      @enigmatalks7133 Před rokem +1

      @@Anoop-k23 അതെ അതെ അതെ അതെ

    • @kschacko8069
      @kschacko8069 Před rokem +4

      എല്ലാ സഹോദരങ്ങളും എന്ന് പറഞ്ഞാൽ ധാരാളം ആയി

  • @Braveindian336
    @Braveindian336 Před rokem +53

    ഇവരുടെ സ്നേഹവും സഹകരണവും എന്നും തലമുറകളോളം നിലനിൽക്കട്ടെ.❤

  • @jainkochikkaran
    @jainkochikkaran Před rokem +268

    അർത്തുങ്കൽ വെളുത്തച്ഛൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും... ഈ സ്നേഹം ഇതാണ് നമ്മുടെ പൈതൃകം

    • @dominicjoseph3326
      @dominicjoseph3326 Před rokem +3

      ❤❤❤

    • @lissypoulose7619
      @lissypoulose7619 Před rokem +4

      Amen

    • @ushathomas8227
      @ushathomas8227 Před rokem +8

      പുണ്യാളൻ അടിയുറച്ച ദൈവ വിശ്വാസത്തിന്റെ സാക്ഷി സെബസ്ത്യാനോസ് പുണ്യാളാ ഞങ്ങൾക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കണേ🙏🙏🙏🙏🌹🥰

    • @Infinity-x_x
      @Infinity-x_x Před rokem +3

      Veluthachan anugrahikkilla.
      Eeshoyodu prarthichu anugrangal labhyamakan madhyastham vahikkum

    • @jojips2998
      @jojips2998 Před rokem

      Rddd​@@dominicjoseph3326 kñl

  • @rajanl738
    @rajanl738 Před 2 měsíci +17

    യേശുവേ നന്ദി സ്തോത്രം. ദൈവം അനുഗ്രഹിക്കട്ടെ. വടക്കെ ഇന്ത്യയിൽ ഉള്ളവർ ഇതു കണ്ടാൽ നന്നായിരുന്നു

    • @sharoonk3212
      @sharoonk3212 Před 2 měsíci

      Aviduthe pathirimarum athra neet alla, Vidhesha fund vangiyit mathathil aalekutan nadakunavaranu ela preshnathinum karanam.. yeshuvil vishwasikan parayunathil thettila but shivane vishwasikaruth enn parayunath thanthayilaymayalee

  • @MaheshKumar-qu4kg
    @MaheshKumar-qu4kg Před rokem +13

    ഞാൻ സകല മർത്യരുടെയും കർത്താവാണ് എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ എന്നരുളി ചെയ്ത യേശുവേ നെഞ്ചിലേറ്റിയ എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před rokem +332

    ഇതാണ് ഭാരതം അഭിമാനം തോന്നുന്നു എല്ലാ ഹിന്ദു ക്രിസ്ത്യൻ സഹോദര ങ്ങൾക്കും 🙏🏻🙏🏻🙏🏻

    • @lillykuttyabraham8011
      @lillykuttyabraham8011 Před rokem

      Ire pi

    • @annievarghese6
      @annievarghese6 Před rokem +9

      ഇങ്ങനെയാണുനന്മയുള്ള മനുഷ്യർ ഇങ്ങനെയാവണം സഹോദരങ്ങളായി ജീവിക്കുന്നവർ രാഷ്ട്രീയ പാർട്ടികൾ വോട്ടിനു വേണ്ടി ജാതി തിരിച്ചു വർഗീയത വിതക്കുന്നു

    • @Rrrthugtd
      @Rrrthugtd Před rokem +4

      @@annievarghese6 അതെ ഹിന്ദു സഹോദരന്മാർ ക്രിസ്ത്യാനി ആകട്ടെ ആമേൻ

    • @annammaalexander1930
      @annammaalexander1930 Před rokem +1

      😅😢

    • @lephginp475
      @lephginp475 Před rokem

      അതെന്താ മുസ്ലിംസ് വേണ്ടേ??? എല്ലാരും വേണം എല്ലാരും ഒന്നായി ജീവിക്കണം ആരും ആരെയും ഉപദ്രവിക്കാതെ

  • @shezonefashionhub4682
    @shezonefashionhub4682 Před rokem +272

    ഇതൊക്കെ കേൾക്കുമ്പോഴാണ് സന്തോഷം കൊണ്ട് മനസ്സ് നിറയുന്നത് ❤❤🙏🙏

  • @galilee081
    @galilee081 Před rokem +14

    ഈ ദേവാലയത്തിന്റെ മുന്നിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും സ്നേഹവന്ദനം

  • @Tomz2319
    @Tomz2319 Před rokem +20

    അക്രൈസ്തവർ എന്ന സംബോധന വളരെ നീചമായി പോയി. ഹിന്ദു സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ.

    • @johnythomas7317
      @johnythomas7317 Před 2 měsíci

      അക്രസ്തവർ എന്ന് പറഞ്ഞാൽ ക്രിസ്ത്യാനി അല്ലാത്തവർ എന്ന് പറയുക സ്വാഭാവികം ആണ്.. നിങ്ങൾ കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ (ക്രിസ്ത്യാനി എന്നാൽ ക്രിസ്തുവിനെ അനുകരിക്കുന്നവൻ എന്നാണ് ശരിക്കും അർത്ഥം )അവിടെ ഉള്ള നാനാജാതി മതസ്ഥരെ നമിക്കുന്നു 🙏🙏🙏🙏

  • @sujajose940
    @sujajose940 Před rokem +18

    എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻

  • @celinesunny4361
    @celinesunny4361 Před rokem +77

    ദൈവ നാമം മഹത്വപ്പെടട്ടെ, ആദ്യമായി സഹോദരനെ ദൈവം ആഗ്രഹിക്കട്ടെ. ഇത്രയും നല്ല ഒരു കാഴ്ച കാണാൻ ഇടയാക്കിയതിന്, അവരുടെ വാക്കുകൾ കേട്ടിട്ട് സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, അവർ പറയുന്നത് മുഴുവൻ കേട്ടാലും മതിവരില്ല. പുണ്യാളൻ അവരെ നേർവഴിക്ക് നയിക്കട്ടെ ആമ്മേൻ

    • @mariya4539
      @mariya4539 Před rokem +2

      യേശു ക്രിസ്തു ഏക സത്യ ദൈവം

  • @thomasmathew6316
    @thomasmathew6316 Před rokem +93

    എല്ലാ ഗ്രാമ വാസികൾക്കും എല്ലായിപ്പോഴും ഈ വെളുത്തഅച്ചെൻ്റ് അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @BijuMon-ff9gk
      @BijuMon-ff9gk Před rokem

      ചെരുപ്പ് അഴിച്ചിട്ട് ഉള്ളിൽ കയറുക

  • @JohnsonJoseph-wd8kr
    @JohnsonJoseph-wd8kr Před rokem +11

    ഇത്രമേൽ വിശ്വാസവും കരുതലും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്ന ആ നല്ല നാട്ടിലെ വിശാലമനസ്കരായ ജനങ്ങൾക്ക് വെളുത്തച്ഛന്റെ എല്ലാ മാധ്യസ്ഥവും അനുഗ്രഹവും എക്കാലവും ഉണ്ടാകട്ടെ.....

  • @Anithaanitha-ti2dy
    @Anithaanitha-ti2dy Před rokem +193

    യേശു ഇന്നും എന്നും കൂടെ ഉണ്ട്

    • @madhumohanv.s2753
      @madhumohanv.s2753 Před rokem +5

      യേശുവേ നന്ദി...

    • @gseven701
      @gseven701 Před rokem +3

      യേശു കൂടെ വേണ്ട കുഞ്ഞാടെ 😅... ഞങ്ങൾക്ക് കുറെ ദൈവങ്ങൾ ഉണ്ട്

    • @gopalanv7943
      @gopalanv7943 Před rokem

      ഹിന്ദുക്കളേ നന്ദി എന്ന് പറയു...

    • @gopalanv7943
      @gopalanv7943 Před rokem

      അവിടെയും യേശുവിനെ പൊക്കിപ്പറയുന്ന കുഞ്ഞാടുകൾ,

    • @gopalanv7943
      @gopalanv7943 Před rokem

      @@madhumohanv.s2753 അതിനും യേശുവിനോട് നന്ദിപറയുന്ന മണ്ടൻ...

  • @MinimolSenastian-xc1yp
    @MinimolSenastian-xc1yp Před rokem +55

    ഇതാണ് നമ്മുടെ നാട്.. എന്നും ഇങ്ങനെ ആയിരിക്കണം. നമ്മൾ ഒന്നാണ്. 🙏🙏🙏

  • @jessychacko2071
    @jessychacko2071 Před rokem +50

    എന്നും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤

    • @shajikuriakose2422
      @shajikuriakose2422 Před rokem +2

      Hindus Christians nammalonnanu

    • @jessychacko2071
      @jessychacko2071 Před rokem +2

      @@shajikuriakose2422 നമ്മൾ എല്ലാവരും ഒന്നു തന്നെ. പക്ഷെ സാത്താൻ ആണ് പ്രശ്നം സൃഷ്ടിക്കുന്നത്. പരസ്പരം സ്നേഹിച്ചു പോകുന്നത് അവന് ഇഷ്ടമല്ല.

  • @mercy.amenhallelujahblessu1261

    🙏 എല്ലാ മതസ്ഥർക്കും , സ്ത്രീകൾക്കും പുരുഷന്മാർക്കും , സമാധാനമായി വന്നിരുന്ന് പ്രാർത്ഥിക്കാൻ പറ്റുന്ന ആരാധാനാലയം Christian ദേവാലയം ആണല്ലോ😊 ഇത് കർത്താവ് പഴയ നിയമത്തിലെ പ്രാവാചകനിലൂടെ പറഞ്ഞിട്ടുള്ളമാണ്🙏

  • @martinmathew1898
    @martinmathew1898 Před rokem +12

    വിശുദ്ധനായ സെബാസ്തനോസേ അവിടത്തെ ഹിന്ദു സഹോദരങ്ങളെ അനുഗ്രഹിക്കേണമേ 🌹❤️🙏

  • @shajimuruppel8895
    @shajimuruppel8895 Před rokem +8

    ഇങ്ങനെയുള്ള നല്ല മേസ്സേജുകൾ മറ്റുള്ളവരും അറിയുവാൻ ഇടയാക്കിയ സഹോദരനേയും ഓപ്പം ആ ദേവാലയത്തിന്റെ ഭാഗമായി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന എല്ലാ സഹോദരങ്ങളേയും ദൈവം അനുഗ്രഹിക്കട്ടേന്നു പ്രാർത്ഥിക്കുന്നു. 🙏

  • @alwingeo9841
    @alwingeo9841 Před rokem +64

    എന്റെ നല്ലവരായ ഹിന്ദു സഹോദരങ്ങളെ, ഒരേ ദൈവ പിതാവിന്റെ മക്കള്ളായ കണ്ടു കൊണ്ടു അവരോടൊപ്പം നിൽക്കുന്ന ഞങളുടെ വിശുദ്ധരായ ക്രിസ്തിയ പുരോഹിതകർകരയും, ഈ നാട്ടിലെ സഹോദരങ്ങളയും, കുഞ്ഞു മക്കളെയും സർവ്വ ശക്തനായ ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🏻🙏🏻🙏🏻

    • @samuelmj8412
      @samuelmj8412 Před rokem +2

      ഈ നാട്ടിലാണ് വർഗീയത കുത്തി വെച്ചുകൊണ്ടിരിക്കുന്നതു
      ഇവിടെ പല പള്ളികൾക്കു ആദിമകാലത്തു ഹിന്ദു സഹോദരങ്ങൾ പല സഹായങ്ങളും ചെയ്തിട്ടുണ്ട്. അങ്ങിനെയുള്ള ഇവിടെയാണ്‌ കടുത്ത വർഗീയത പുലർത്തുന്നത്. ഞാൻ എന്റെ ഹിന്ദു സഹോദങ്ങളെ അഭിനന്ദിക്കുന്നു

    • @maryjose3409
      @maryjose3409 Před rokem

      Praise the Lord 🙏🙏🙏 Amen Hallelujah 🙏🙏🙏

  • @babichanthomas3296
    @babichanthomas3296 Před rokem +19

    🎉❤❤🎉 എൻറെ കർത്താവേ എൻറെ ദൈവമേ സമസ്ത മേഖലയിലുള്ള എല്ലാ മതസ്ഥരെയും അനുഗ്രഹിക്കേണമേ ആമേൻ

    • @lalithakumari1823
      @lalithakumari1823 Před rokem +2

      ദൈവത്തിനു മതം ഇല്ല.
      അതു മനുഷ്യർ ഉണ്ടാക്കിയതാണ്.
      ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് ഒരു അദൃശ്യ ശക്തി ആണ്.
      അവനവന് ഇഷ്ടമുള്ള പേരിൽ വിളിക്കാം
      അന്യ മതസ്ഥരെ രക്ഷിക്കണമെന്ന് പറയാൻ ലജ്ജ ഇല്ലേ.
      എല്ലാമതസ്ഥരും ദൈവത്തിന്റെ മുൻപിൽ ഒരുപ്പോലെ ആണ്.
      ഓരോരുത്തരുടെയും പ്രവൃത്തി പോലെ ഇരിക്കും ഓരോരുത്തർക്കും കിട്ടുന്ന അനുഭങ്ങൾ

    • @seethadevi2390
      @seethadevi2390 Před 5 měsíci +1

      Exactly ❤

  • @Hero_Chief
    @Hero_Chief Před rokem +150

    നമ്മൾ ക്രിസ്ത്യാനികളെ കാളും വിശ്വാസമാണ് ഹിന്ദുക്കൾക്ക് Jesus Christ നോട്‌ . യേശുക്രിസ്തുവിന്റെ നാമത്തിൽ മഹത്വം ഉണ്ടാകട്ടെ . ആമേൻ 🙏

    • @Rrrthugtd
      @Rrrthugtd Před rokem +3

      അതെ ഇപ്പോൾ ഒരുപാട് ഹിന്തുക്കൾ ക്രിസ്ത്യാനി ആകുന്നുണ്ട്

    • @Anoop-k23
      @Anoop-k23 Před rokem +7

      ​@@Rrrthugtdനിർബന്ധിച്ച് മതം മാറ്റുന്നത് ആണ് ബ്രോ

    • @gopalanv7943
      @gopalanv7943 Před rokem +4

      അർത്തുങ്കൽ പള്ളി പണിയാൻ അനുവാദം കൊടുത്തത് അയ്യപ്പൻ

    • @tonyjoseph3499
      @tonyjoseph3499 Před rokem

      @@Anoop-k23 ÜÜÜÜÜÜÜÜÜüüüüüüaüüüüüüüüüü¹

    • @Anoop-k23
      @Anoop-k23 Před rokem

      @@tonyjoseph3499 uuuu അത് നിങ്ങൾ ആണ് നിങ്ങളുടെ മതം ആണ് ഇപ്പോള് തകരുന്നത്

  • @alicef3099
    @alicef3099 Před rokem +51

    വിശുതനായ സെബാസ്‌തനോസ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. So happy to see this video. Respecting and honoring other religions.God bless you.

  • @ravinair1736
    @ravinair1736 Před rokem +101

    നിന്റെ വിശ്വാസം നിന്നെ രക്ഷിയ്ക്കും സനാതന ധർമ്മം എല്ലാ ഉൾക്കൊളും 🙏🌹👌

    • @sabumanayil1078
      @sabumanayil1078 Před rokem +1

      സനാതനം എന്നാൽ മാറ്റമില്ലാത്തത് എന്നല്ലേ ? അപ്പോൾ പലതും മാറിയിട്ടില്ലേ

    • @ramkumarr5303
      @ramkumarr5303 Před rokem +1

      ​@@sabumanayil1078 ഇസ്ലാം അങിനെ ആണ്

    • @nithinmohan5211
      @nithinmohan5211 Před rokem +10

      ​@@ramkumarr5303 ഇസ്ലാം ഒരിക്കലും അങ്ങനെ അല്ല. അവർ മറ്റൊരു മതങ്ങളെയും അംഗീകരിക്കാറില്ല, അംഗീകരിച്ചില്ലെങ്കിലും വേണ്ടില്ല, അവർ നിന്ദിച്ചു സംസാരിക്കുന്നത് പോലെ മറ്റാരും സംസാരിക്കുയില്ല. മറ്റു മതങ്ങളെ മാത്രം അല്ല അവർ അതിലെ ദൈവങ്ങളെ ആണ് അതിലും മോശമായി ചിത്രീകരിക്കുന്നത്. പക്ഷേ അവരുടെ ദൈവത്തെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് പ്രവാചക നിന്ദ നടത്തിയെന്ന് പറഞ്ഞ് നാട് കുട്ടിച്ചോറ് ആക്കും. അവർ വിശ്വസിക്കുന്നത് മാത്രമാണ് സത്യവും ശരിയും എന്ന് പറഞ്ഞു നടക്കുന്ന teams ആണ്, എന്നാലും ഇതുപോലെയുള്ള തള്ളിന് ഒരു കുറവും ഇല്ല.

    • @purushothamankavil7659
      @purushothamankavil7659 Před rokem +4

      ഇതാണ് ഭാരതം

    • @smartindian4899
      @smartindian4899 Před rokem +1

      ❤❤🙏🙏

  • @samuelrajan4399
    @samuelrajan4399 Před rokem +91

    I am a Christian and I am really proud of these Villagers. This is an example of religious harmony. We must work together for the welfare and the improvements of all. Next time when I visit Kerala ,I will try to visit this place

  • @thomaschenginiyadan3411
    @thomaschenginiyadan3411 Před rokem +14

    അവർക്കു എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🌹🌹.

  • @aishaaisha6184
    @aishaaisha6184 Před rokem +148

    യേശുവേ മഹത്വം യേശുവേ ആരാധന 🙏🙏🙏

    • @sudheeres4835
      @sudheeres4835 Před rokem

      ആയിഷ. 🤣

    • @liyonc6290
      @liyonc6290 Před rokem

      @Jeena Dcruz നിങ്ങളുടെ ശരീരം എങ്ങനെ യാണ് ദേഹം ദേഹി ആത്മാവ് (അതേ പോലെ യാണ് പിതാവും പുത്രനും പരിശുദ്ധമാവും )

    • @lalithakumari1823
      @lalithakumari1823 Před rokem +3

      എല്ലാവരും ദൈവത്തിന്റെ സൃഷ്ടികൾ ആണ്. ദൈവം ഈ പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപേ ഉള്ളതാണ്.
      ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ ദൈവത്തെ ആരാധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
      പിന്നീട് ഓരോ വ്യക്തികൾ അവരവരുടെ പേരിൽ ഓരോ മതവും ഓരോ മതത്തിനും ഓരോ ദൈവത്തിനെയും സൃഷ്ടിച്ചു
      ഏതു മതമായാലും ഈശ്വരൻ ഒന്നേ ഉളളൂ. ഏത് രീതിയിലും വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്. അത് ഇല്ലാത്ത കള്ളക്കഥകൾ പറഞ്ഞും ഭീഷണിപ്പെടുത്തിയും നാക്കപ്പിച്ച കൊടുത്തും കൃത്രിമമായി ഓരോ അത്ഭുതങ്ങൾ കാണിച്ചും
      ഒരു വിവരവും ഇല്ലാത്തവരെ മതം മാറ്റാൻ ഉള്ള വഴി ആവരുത്

  • @Jessy-zi3qc
    @Jessy-zi3qc Před rokem +28

    അക്രൈസ്തവരായ എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

    • @madfutgod69
      @madfutgod69 Před rokem

      I am really proud of you people...I am hearing about it for the first time. Our Veluthachan will take care of you all.God Bless you all 🙏 ❤️ ♥️

  • @ShreejithN-ov9fe
    @ShreejithN-ov9fe Před měsícem

    വളരെ സന്തോഷം തോന്നുന്നു... എനിക്ക് അറിയുന്ന കുറെ ഹിന്ദുക്കൾ ഉണ്ട്... പള്ളികളിൽ പോയി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നത്... ഞാനും കലൂർ പള്ളിയിലും, ഇടപ്പള്ളി പുണ്യാളന്റെ അടുക്കലും പോകാറുണ്ട് പ്രാർത്ഥിക്കാൻ... ഹിന്ദു - ക്രിസ്ത്യാനികൾ കുറെ ഏറെ കാര്യങ്ങൾ സാമ്യം ആണ്... ഈ ക്രിസ്തിയ ദേവാലയം എല്ലാ ചടങ്ങുകളും കൃത്യമായി നടത്തുവാൻ അവർക്ക് അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @shajiav4475
    @shajiav4475 Před rokem +14

    എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന അനുഭവങ്ങൾ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാകട്ടെ!

    • @user-lr2zw9jv8b
      @user-lr2zw9jv8b Před rokem

      ,എന്റവെളുത്തച്ച.അവ്ടാതെ ജനങളെ അനുഗ്രഹിച്ച ണ മേ,🥳🥳🌹

  • @vinodkumarcv669
    @vinodkumarcv669 Před rokem +11

    അവിശ്വസനീയം ഈ കെട്ട കാലത്തും .....വിശാല മനസ്കരായ പ്രദേശവാസികൾക്ക് അഭിനന്ദനങ്ങൾ.

  • @anandakumariis8851
    @anandakumariis8851 Před rokem +72

    We can not measure the greatness of Hindus and their inclusive mentality

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Před 2 měsíci +4

    തിരുവനന്തപുരത്ത് ഉണ്ട് കമുകിൻകോട് പള്ളി ഹൈന്ദവരായ സഹോദരങ്ങൾ മേൽനോട്ടം വഹിക്കുന്നു❤❤❤❤❤❤❤❤❤❤❤❤

  • @balamanialphonsavayalilsan4733

    നന്നായിരുന്നു മക്കളെ എനിക്ക് ഒത്തിരി ഇഷ്ട പെട്ടു ഞാനും ഒരു ഹിന്ദു ആയിരുന്നു ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കും ആമേൻ 🌹❤👍🙏👌👏🌹

    • @nichoottychannel
      @nichoottychannel Před rokem +2

      ഇപ്പോൾ അല്ലെ

    • @user-ob4io6bk8v
      @user-ob4io6bk8v Před rokem +5

      സനാതന ധർമത്തിൽ (ഹിന്ദു സൊസൈറ്റി,) യിൽ നിന്നും നിങ്ങൾക്ക് ദൈവ വുമായി ബന്ധ പെടാൻ ഒത്തില്ലേ,,, Sanathana ധർമം ആണ് അത്യുന്നതമായ ദൈവീക ജ്ഞാനം,,, പക്ഷേ അതു മനസ്സിൽ ആക്കണം,

    • @raniedwin666
      @raniedwin666 Před rokem +1

      athu pushpam chechiyanu. u tube search cheyyu.

    • @manucherianmathew
      @manucherianmathew Před rokem

      🐴njaghalku vendi apeshikane

    • @hussanpayyanadan5775
      @hussanpayyanadan5775 Před rokem +4

      ​@@user-ob4io6bk8v കോപാ

  • @sureshomachappuzha2036
    @sureshomachappuzha2036 Před rokem +13

    ഭാരതീയ സംസ്കാരത്തിൽ മാത്രമേ ഇങ്ങനെ കാണാൻ കഴിയൂ 🙏🏿👍🥰

  • @selvina9348
    @selvina9348 Před rokem +27

    യേശു എൻ്റെ പ്രാണനാഥൻ

  • @sebastiankt2421
    @sebastiankt2421 Před rokem +15

    ഉള്ളം അലി യിചച നല്ല മനുഷ്യർ സ്വർഗ്ഗ രാജ്യ തതി നുടമകൾ .യേശു കാക്കുന്ന കടലിൻറെ മക്കൾ,ആയിരം കുപ്പു കൈകൾ ആശംസകൾ

  • @lissafrancis3850
    @lissafrancis3850 Před rokem +45

    So proud of my hindú brothers and sisters. You are the real immagin of God.❤

  • @madhumohanv.s2753
    @madhumohanv.s2753 Před rokem +20

    യേശുവേ നന്ദി .....

  • @bijuthomasthomas8100
    @bijuthomasthomas8100 Před rokem +297

    ഹിന്ദുക്കളല്ല ഹിന്ദു സഹോദരങ്ങൾ ❤️

  • @rohinijoseph8189
    @rohinijoseph8189 Před rokem +26

    നമ്മുടെ ഹിന്ദു സഹോദരങ്ങൾ ❤❤

    • @Rrrthugtd
      @Rrrthugtd Před rokem +3

      അവരും കൂടി ക്രിസ്ത്യാനി ആകാൻ നമുക്ക് പ്രാർഥിക്കാം ആമേൻ

    • @gopalkrishna6305
      @gopalkrishna6305 Před rokem +3

      ​@@Rrrthugtd കടലിൽ നിന്നും ആരെങ്കിലും കിണറ്റിൽ വരുമോ? അത്ര വിശാലമണ് ഹിന്ദു ധർമ്മം

    • @lifethinkmalayalam2046
      @lifethinkmalayalam2046 Před 7 měsíci

      ​@@gopalkrishna6305😊❤️

    • @prajeeshprakasan4022
      @prajeeshprakasan4022 Před měsícem

      ​ഹിന്ദുക്കൾ മതം മരണ്ട

  • @tonyprameela5840
    @tonyprameela5840 Před rokem +57

    Praise the lord 🙏🙏🙏

  • @varghesevallikunnel8107
    @varghesevallikunnel8107 Před rokem +3

    നല്ല മാതൃകാപരമായ ഈശ്വര വിശ്വാസം.ക്രിസ്തു മതവിശ്വാസികൾ ഉണ്ടായതുപോലും ഇവിടെ ഹിന്ദു പൂർവികരിൽനിന്നാണ്. ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ അന്യമതസ്ഥർക്ക് പൊതുവെ വിലക്കുകൾ ഒന്നും തന്നെ കാണപ്പെടുന്നില്ല. ക്രിസ്ത്യൻ രാജ്യങ്ങളിലും പൗരത്വത്തിനു പൊതുവെ എല്ലാവർക്കും അർഹതയും ലഭ്യമാണ്. മതവിശ്വാസം ഏതായാലും മനുഷ്യൻ നന്നായാൽ മതി എല്ലാ വരെയും മാനവികതയുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാനുള്ള മനസ് എല്ലാവർക്കും ഉണ്ടാകട്ടെ.

  • @babyvarghese2725
    @babyvarghese2725 Před rokem +17

    Here in Kunnamkulam,there is a Hindu temple converted to a Christian Church and called Ambalapalli,which is a symbol of Hindu Christian unity and harmony.Late Maharaja of Cochin,Sakthan Thamburan negotiated with Hindus,following Christians families lived around the temple and the temple is a hindrance to their living traditions,the Hindus agreed to shift the idols in the temple to some other locations and handed over the temple to the Christian community and the temple structure is preserved as such and even Hindus come there to light the lamp and pray.Both communities in the town live peacefully and in communal harmony.

  • @joymj7954
    @joymj7954 Před rokem +22

    സർവ്വശക്തനായ ത്രിത്വയ്ക ദൈവമേ✝️ അങ്ങ് എല്ലായ്പ്പോഴും ഞങ്ങളുടെ കുടുംബത്തിലെ പുതിയ പുതിയ കാര്യങ്ങൾ സാധിച്ചു തരേണമേ✝️ വഴി തടസ്സം മാറ്റി തരേണമേ തമ്പുരാനേ✝️ ക്രിപാസാനമാതാവേ മാദ്ധ്യസതം വഹികേണമേ ✝️ആലേലൂയ ആലേലൂയ ആമേമൻ ✝️ക്രിപാസാനമാതാവേ ഞങ്ങൾക്ക് വേണ്ടി മദധഽസഥം വഹികേണമേ ✝️ആലേലൂയ ആലേലൂയ ആമേമൻ ✝️💞🙏

  • @thomasthekkinethpoulose9497

    Those who are not against us are with us. Praise the Lord!

  • @flower-cp7vv
    @flower-cp7vv Před rokem +13

    ഹിന്ദുക്കൾ ആയതു കൊണ്ട് ഇതൊക്കെ ഒരു മാറ്റം വരുത്താതെ ഇതൊക്കെ തുടരുന്നു.
    മറ്റേ ടീം ആയിരുന്നേൽ എപ്പോ ബാങ്ക് വിളി കേട്ട് എന്ന് ചോദിച്ചാൽ മതി😄

  • @josemc9171
    @josemc9171 Před rokem +4

    എല്ലാ ഹിന്ദുക്കൾക്കും അവരുടെ ദൈവമായ പരാശക്തി അനുഗ്രഹക്കട്ടെ

    • @sabumanayil1078
      @sabumanayil1078 Před 2 měsíci

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @rosilypoulose9086
    @rosilypoulose9086 Před rokem +3

    യേശുവേ അങ്ങയുടെ മഹത്വം എല്ലാവരും അറിഞ്ഞു കൊണ്ടിരിക്കുന്നു .യേശുവേ നന്ദി .വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ..

  • @varghesegeorge4709
    @varghesegeorge4709 Před rokem +4

    ഞങ്ങൾക്ക് ഈ പള്ളിയും സ്കൂളും സന്ദർശിയ്ക്കുവാൻ സാധിച്ചത് യാദൃചികം ആയിരുന്നു. Thanks God.
    എല്ലാ വരുടേയും അറിവിലേക്ക് ഈ vedeo ചെയ്യാൻ ശ്രമിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @bernaditantony4224
    @bernaditantony4224 Před rokem +60

    Hallelujah. Glory to God

    • @sudheerchandran9879
      @sudheerchandran9879 Před rokem

      Hope there won't be efforts to convert these Hindus into Christianity. Let the communal harmony be flourished.

  • @joiceymathew
    @joiceymathew Před rokem +13

    Hindukale pole sama baavanaye ullavarke ithu polu pattullo. Oru christianiko muslimino ithu pole pattumo. Hats off my hindu brothers ❤❤❤

  • @tinyjose5568
    @tinyjose5568 Před rokem +61

    St Sebastian is interceding to Jesus for all their/ our needs,and the Jesus is blessing them with all the graces.God bless all of them .Amen Hallelujah

  • @allwinbenny4005
    @allwinbenny4005 Před rokem +15

    MY BROTHERS AND SISTERS OF KALLIKKATTU PEACE BE WITH ALL OF YOU.MAY GOD BLESS YOU ALL

  • @sralphinshibijose9159
    @sralphinshibijose9159 Před rokem +13

    ആമ്മേൻ ..... ഹല്ലേലുയ്യാ

  • @ancythomas8785
    @ancythomas8785 Před rokem +12

    അക്രൈസ്തവരായ എല്ലാ സഹോദരങ്ങളുടെയും ഒത്തൊരുമയും സ്നേഹവും വിശ്വാസവും ഞങ്ങൾക്കെല്ലാവർക്കു ഒരു പ്രചോദനമാകട്ടെ . ദൈവമേ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏🙏♥️

  • @cletusk.3344
    @cletusk.3344 Před rokem +4

    ദൈവം വിശുദ്ധ സെബസ്തൃനോസിലൂടെ ആ പ്രദേശത്തുളള ജനങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @mariacarmelnirmala4395
    @mariacarmelnirmala4395 Před rokem +10

    ഈ ഗ്രാമത്തിലെ ഓരോ പ്രജകളേയും തൊഴുന്നു. വെളുത്തച്ഛന്റെ അനുഗ്രഹം കൂടുതൽ സമൃദ്ധമായി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @spullely
    @spullely Před 2 měsíci +3

    നമ്മുക്ക് നമ്മുടെ ആ പഴയ ഭാരതം ആണ് വേണ്ടത്. അവിടെ ഹിന്ദുവെന്നോ ക്രിസ്താനി എന്നോ മുസ്‌ലിം എന്നോ ഒരു വിവേചനം ഇല്ലാത്ത എത്ര സുന്ദരമായ നാടായിരുന്നു നമ്മുടെ രാജ്യം 👍👍🙏🙏

  • @ginoaugustine4693
    @ginoaugustine4693 Před měsícem

    എന്റെ കേരളമേ ഇതുപോലെ ഞങ്ങളെ എല്ലാം കാത്തോളണേ

  • @jobykachappilly
    @jobykachappilly Před rokem +31

    Excellent ❤ All is one in Christ .
    May whole humanity be United as one heart and one soul

  • @jolsamathew6629
    @jolsamathew6629 Před rokem +4

    ആഗ്രാമത്തെ ദൈവം സ്നേഹംക്കൊണ്ടും സമൃദ്ധിക്കൊണ്ടും അനുഗ്രഹിക്കട്ടെ🙏💐

  • @theresajoseph4057
    @theresajoseph4057 Před rokem +14

    God is good always 🙏🏻 ♥️Christian Hindu unity 🤝 ❤🙏🏻

  • @gracyk9745
    @gracyk9745 Před rokem +5

    🙏ഇതാണ് മത സൗഹാർദം ആ സഹോദരങ്ങളെ തമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @mariya4539
      @mariya4539 Před rokem

      യേശു ക്രിസ്തു ഏക സത്യ ദൈവം🙏

  • @SrJolly-dn9ky
    @SrJolly-dn9ky Před rokem +13

    Praise the Lord, may the Lord bless all. St. Sebastian pray for us. 🙏

  • @anilalappuzha8793
    @anilalappuzha8793 Před rokem +5

    പ്രിയ ദേശവാസികളേ .... St. സെബാസ്റ്റ്യൻ ഒരു ദൈവമോ.. ്് ദേവനോ അല്ല ... മറിച്ച് അദ്ദേഹം ക്രിസ്തുവിനു വേണ്ടി. രക്തസാക്ഷിയായ ഒരു വിശുദ്ധൻ ആണ് :: അദ്ദേഹം നമ്മുക്ക് വേണ്ടി ദൈവ സന്നിധിയിൽ പ്രാർത്ഥിക്കുന്നു..... അത് അത്ഭുതങ്ങൾ ളും പിന്നീട് ആത്മാവിന്റെ നിത്യരക്ഷക്കു o കാരണമാകുന്നു. .... നിങ്ങളുടെ വിശുദധനോടുള്ള ഭക്തി അതിനു കാരണമാകട്ടെ. ദൈവം നിങ്ങളെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @prabhakaranprabha3196
    @prabhakaranprabha3196 Před rokem +2

    വളരെ നല്ലത്‌ ഹിന്ദുവും ക്രിസ്ത്യനും സഹോദര്യത്തോടെ ഒന്നാവട്ടെ,,,, മതം മാറ്റം പാടില്ല ട്ടോ

    • @sabumanayil1078
      @sabumanayil1078 Před rokem

      ഹിന്ദുവിൻ്റെയും ദൈവം ക്രിസ്തു ആണ് അത് മനസ്സിലാക്കാൻ ആരും ശ്രമിക്കാറില്ല.

  • @ravidasan8346
    @ravidasan8346 Před rokem +10

    ആമേൻ 🙏ആമേൻ 🙏..
    ദൈവമേ നന്ദി....

    • @martinvk4786
      @martinvk4786 Před rokem

      നിങളുടെ കുടുമ്പങ്ങളിൽ ഈശോയുടെ അനുഗ്രഹഠ ഈ വിശുദ്ധ നി ലൂ ടെ ഉണ്ടാകുമാറ കട്ടെ നന്ദി

    • @Rrrthugtd
      @Rrrthugtd Před rokem +1

      അവിടെ ഉള്ള എല്ലാ ഹിന്ത്തുകൾക്കും ഞങ്ങടെ മതത്തിലേക്ക് വരാൻ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ

  • @joseks2564
    @joseks2564 Před rokem +30

    Praise the Lord ❤

  • @godlovesyou3626
    @godlovesyou3626 Před rokem +8

    ദൈവമേ നന്ദി

  • @pan-zp4wz
    @pan-zp4wz Před rokem +31

    Christian church is the place where the Bible words are declared aloud ... the word of love and respect all like you

  • @elizabethvlogs_
    @elizabethvlogs_ Před rokem +45

    ഒരു അതിശയവും തോന്നിയില്ല 🙏... കാരണം, കേരളത്തിലെ ഹിന്ദു
    സഹോദരന്മാരുടെ വിശാല മനസ് കൊണ്ടല്ലേ നമ്മൾ ഇവിടെ സന്തോഷമായി ജീവിക്കുന്നത് 🌹

    • @mariya4539
      @mariya4539 Před rokem +2

      അത്കൊണ്ടാണോ കേരളം വിട്ടാൽ കുഞ്ഞാടകൾക്ക് അടി കിട്ടുന്നത്. മിഷനറി മാരാണ് കേരളത്തിൽ ക്രിസ്തിയ വെളിച്ചം നൽകിയത് 🙏✝️

    • @elizabethvlogs_
      @elizabethvlogs_ Před rokem +7

      @@mariya4539 അതെ മരിയ... പക്ഷെ ഈ മിഷനറിമാരെ കൈ നീട്ടി സ്വീകരിച്ചതും ഈ ഹിന്ദു സഹോദരങ്ങൾ അല്ലെ... അവർക്കു താമസിക്കാൻ സൗകര്യം വരെ കൊടുത്തില്ലേ...

    • @mhdali7025
      @mhdali7025 Před měsícem

      മറിയ എന്ന പേര് സ്വഭാവത്തിൽ ഇല്ല 👸🦛🦉🪱

    • @Illuminati-dw5jc
      @Illuminati-dw5jc Před 8 dny

      Sis...ആരുടേയും വിശാലമനസ്സ് കൊണ്ടല്ല ആരും ഇവിടെ ജീവിക്കണേ.... എല്ലാവരെയും പോലെ തന്നെയാണ് christians... കാരണം ഇത് india ആണ്... V r all indian citizens... നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് മതഗ്രന്ഥത്തേക്കാൾ importance indian ഭരണഘടനക്ക്‌ നൽകുക

    • @elizabethvlogs_
      @elizabethvlogs_ Před 7 dny

      @@Illuminati-dw5jc എന്റെ അനുഭവം ആണ് പറഞ്ഞത് 👍... ഞങ്ങൾ താമസിച്ചിടത്ത് ഞങ്ങൾ മാത്രമേ ക്രിസ്ത്യൻ ഉണ്ടായിരുന്നുള്ളു... പണ്ടത്തെ കാര്യമാണ് പറയുന്നത്... പക്ഷെ ഞങ്ങൾ വരുത്തരാണെന്ന് എനിക്ക് തോന്നിയിട്ടില്ല... അതുപോലെയായിരുന്നു അവരുടെയൊക്കെ പെരുമാറ്റം 👍

  • @FThekk
    @FThekk Před rokem +16

    Sr. Rani Maria ,pray for us.
    Fr. Stan Swamy, pray for us.
    Mr. Graham Stains and children, pray for us.

  • @karanavar5751
    @karanavar5751 Před rokem +11

    ഇതാണ് ഹിന്ദു .....
    ലോക മുസ്ലീംങ്ങൾ ശ്രീ ശിവഭഗവാന്റെ ശിരസ്സിലെ ചന്ദ്രനെ അരാധിക്കുന്നുണ്ട്......
    അതും അഭിനന്ദിക്കണം❤❤❤❤

    • @sabumanayil1078
      @sabumanayil1078 Před 2 měsíci

      ചന്ദ്രക്കല എന്നൊരു വസ്തു ഇല്ല. പിന്നെ ചന്ദ്രക്കല എങ്ങിനെ ധരിക്കും

  • @georgexavier953
    @georgexavier953 Před rokem +8

    എന്താണുപറയെണ്ടതെന്നറിയാത്തഅവസ്ഥയായിപോയി.വിശുദ്ധസേബസ്ത്യനോസെ അവിടുത്തെ ഈ ജനങ്ങളെഅനുഗ്രിക്കണെ. ഏതുപ്രതിസന്തിയിലും വേളുത്തച്ചൻനിങ്ങളെകാത്തുകേള്ളട്ടെആമേൻ.🙏🏻🙏🏻🙏🏻

  • @solomonthomas4485
    @solomonthomas4485 Před rokem +16

    ST SEBASTIAN PRAY FOR US

  • @mylordshiva3394
    @mylordshiva3394 Před rokem +4

    We're one brothers 🔥❤️🙏

  • @annapaulose5119
    @annapaulose5119 Před rokem +5

    PraiseTheLord. Halleluia. God bless. Thankyou Jesus. St. Sebastian pray for us. Jai goodness T. V. 💐💐💐💐👍👍👍💐🙏🙏🙏👍🙏

  • @johnsondaniel8366
    @johnsondaniel8366 Před rokem +2

    ഇത്‌ എന്നും നിലനിൽക്കട്ടെ 🌹നാട്ടുകാരെ ജീസസ് അനുഗ്രഹിക്കട്ടെ 🌹

  • @joseea7393
    @joseea7393 Před rokem +2

    അവിടത്തെ. ദൈവവിശ്വാസികളായ വേലുതചനായ പുന്ന്വലചനോട് സ്നേഹമുള്ള എല്ലാ ഹിന്ദു സഹോദരങ്ങളെയും അ നാടിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @maryteresapulikkatharaabra1740

    St . Sebastian pray for me and family also, bless all states of India Amen hallelujah

  • @gigisebastian9750
    @gigisebastian9750 Před rokem +2

    ദൈവമേ ആരാധനാ ദൈവമേ സ്തുതി ദൈവമേ സ്തോത്രം ദൈവമേ ഇങ്ങനെ ഒരു കാഴ്ച കാണുവാനും ദൈവം അനുവദിച്ച നന്ദി 🙏🙏🙏

  • @rosammanaik7316
    @rosammanaik7316 Před rokem +8

    Jesus Christ loves all people. He died and rose again to save the whole humanity. Good testimony to hear. God bless you.

  • @suganthi6083
    @suganthi6083 Před rokem +14

    Praise the Lord 🙏🙏🙏

  • @adarshshaji1099
    @adarshshaji1099 Před rokem +2

    യേശു നാമത്തിന് എന്നും എന്നെരവും മഹത്വം ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏

  • @johnkthomas3635
    @johnkthomas3635 Před rokem +2

    മതങ്ങൾ അല്ല മതത്തിന് ഉപരിയായി ദൈവസ്നേഹത്തിൽ എല്ലാവരും ഒന്നാകണം വേലിക്കെട്ടുകൾ ഇല്ലാതാകട്ടെ ❤🙏

  • @lillythomas1844
    @lillythomas1844 Před rokem +7

    St.Sebastian pray for us. Thank you Jesus..

  • @maryvincent1181
    @maryvincent1181 Před rokem +4

    The best church in the world with best people. Jesus Christ bless you all. Blessings from UK Malayali ❤❤

  • @laisammasunny7961
    @laisammasunny7961 Před rokem +2

    വെളുത്തച്ഛന്റെ അനുഗ്രഹം എല്ലാ സഹോദരങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️❤️ഒത്തിരി സന്തോഷം തോന്നുന്നു കേട്ടിട്ട് ❤️❤️❤️🙏🏼🙏🏼

  • @8383PradeepKSR
    @8383PradeepKSR Před rokem +2

    തത്ത്വമസി ... ഞാനും നീയും ഒന്നാകുന്നു (രണ്ടല്ല എന്നർത്ഥം) അതാണ് ഹൈന്ദവ ധർമ്മം.

  • @josephjermias7854
    @josephjermias7854 Před rokem +7

    St. Sebastiyanos pray for us Amen 🙏

  • @jibinngeorge
    @jibinngeorge Před rokem +3

    ഏവർക്കും നന്മകൾ നേരുന്നു..... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @devasiap5032
    @devasiap5032 Před rokem +5

    Christians and Hindus have been always living in peace and unity in Kerala.

  • @cmjose7386
    @cmjose7386 Před rokem +4

    May the living God bless you all the worshippers, and give you the prosperity 🙏.

  • @gracemichael4119
    @gracemichael4119 Před rokem +9

    All the people are God's children. Christ, the Glory of God dwells in every single person. This is irrespective of religion, race, color etc. God loves everyone equally. ❤ What a great God we have!!! ❤

  • @sadeessadees8189
    @sadeessadees8189 Před rokem +10

    Amen prasie the Lord Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya Halelluya prasie the Lord Halelluya Halelluya Halelluya ST.Sebastin pray for us to God.

  • @fingertips7148
    @fingertips7148 Před rokem +3

    ഹാ നല്ല വിഷയം.. പരസ്പരം മനസിലാക്കി വരുന്നു.. ഹിന്ദുക്കൾക്ക് ഒരു ദേവ സങ്കല്പത്തോടും വെറുപ്പ്‌ ഉണ്ടാവില്ല.. കാരണം. സകല സങ്കല്പവും പരബ്രഹ്മം എന്ന് പഠിപ്പിച്ച ആചാര്യമാരുടെ അനുഗ്രഹം... പാരമ്പര്യം.. ഏതു പേരിൽ ആണെങ്കിലും... 👍👍.

  • @sherlyjoseph1263
    @sherlyjoseph1263 Před rokem +2

    വി.സെബസ്ത്യാനോസേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.