ഹിന്ദു ജ്യോൽസ്യൻ ഹരി പത്തനാപുരത്തിൻ്റെ വാക്കുകൾ |HARI PATHANAPURAM |SPEECH|LORD'S PRAYER|GOODNESS TV

Sdílet
Vložit
  • čas přidán 20. 08. 2024
  • ഹിന്ദു ജ്യോൽസ്യൻ ഹരി പത്തനാപുരത്തിന്റെ വാക്കുകൾ | HARI PATHANAPURAM |SPEECH|GOD'S PRAYER|GOODNESS TV
    #goodnesstv #catholic #church #speech #haripathanapuram #lordsprayer
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 2,9K

  • @puthenpurackaljoseph7601
    @puthenpurackaljoseph7601 Před 7 měsíci +2641

    ക്രിസ്ത്യാനി ആയ ഞങ്ങൾക്ക് പോലും ഇത്ര മനോഹരമായി വ്യക്തമായി ഈ പരിഭാഷ ചെയ്യാൻ അറിയില്ല. Thank you brother ❤❤❤

  • @celinesunny4361
    @celinesunny4361 Před 7 měsíci +1203

    സഹോദരന് ഇത്രയും ജ്ഞാനം നൽകിയ തമ്പുരാന് നന്ദി പറയുന്നു. ഇനിയും ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

  • @vinukumar9140
    @vinukumar9140 Před 7 měsíci +121

    ഹോ, എന്റെ ഈശോയെ അങ്ങ് പഠിപ്പിച്ച ഈ പ്രാർത്ഥന ഇത്രയും വ്യക്തമായി വ്യാഖ്യാനിച്ച ഈ ഹൈന്ദവ സഹോദരൻ എത്ര മാത്രം അറിവുള്ള മനുഷ്യനാണ്. ദൈവമേ ഈ മകനെ അങ്ങ് അനുഗ്രഹിക്കണമേ.

    • @srlindajosephjoseph865
      @srlindajosephjoseph865 Před 5 měsíci +4

      പ്രിയ സഹോദരൻ ഹരി ഞാൻ ഒരു സിസ്റ്റർ ആണ്.. എനിക്ക് താങ്കളോട് അസൂയ തോന്നുന്നു.. ഇത്രയേറെ ക്രിസ്തുവിന്റെ മനസ്സ് വായിച്ചെടുക്കുവാൻ താങ്കൾക്ക് കഴിഞ്ഞല്ലോ.. 🙏❤️👌🌹🌷

    • @UNKNOWN-vz6zk
      @UNKNOWN-vz6zk Před 3 měsíci

      But ningal Christians hinduvine respect cheyyillallo

    • @jithinkp54
      @jithinkp54 Před 2 měsíci

      നിങ്ങളുടെ അറിവിലൈമ ആണ് ഇവന് മുതലെടുക്കുന്നത്. ആശാന് ഇതിനൊക്കെ പൈസ കിട്ടുന്നുണ്ട്.

  • @user-zz1xq5te4c
    @user-zz1xq5te4c Před 7 měsíci +77

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എനിയ്ക്ക് 60 വയസ്സിന്റെ ഉള്ളിൽ ഈ പ്രർത്ഥനയുടെ ശക്തിയും, അർത്ഥവും ഒരു പുരോഹിതന്മാരും വ്യക്തമാക്കി പഠിപ്പിച്ചിട്ടില്ല. താങ്കൾക്ക് നന്ദി, ദൈവാനുഗ്രഹം ഉണ്ടാവട്ടെ🎉❤

  • @ancyjoseph4432
    @ancyjoseph4432 Před 7 měsíci +1463

    യേശു കൃസ്ത്യാനികളുടെ ദൈവം അല്ല, യേശു ലോക രക്ഷകൻ ആകുന്നു 🙏❤️

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Před 7 měsíci +821

    എത്ര വില പ്പെട്ട സന്ദേശം സഹോദരനിലൂടെ പരിശുദ്ധ ആത്മാവ് സംസാരിച്ചു❤❤❤❤❤

    • @ValsaJoseph-fd6no
      @ValsaJoseph-fd6no Před 7 měsíci +20

      അതാണ് സത്യം, ബ്രദർലുടെ HOLY SPIRIT OF GOD സംസാരിച്ചു ❤❤❤

    • @ValsaJoseph-fd6no
      @ValsaJoseph-fd6no Před 7 měsíci +12

      GOD BLESS YOU ABANDANTLY dear Brother. ❤❤❤

    • @biblicaltruthuntoldmalayal6984
      @biblicaltruthuntoldmalayal6984 Před 7 měsíci +1

      ബൈബിൾ അനുസരിച്ച്, ആരുടെ രാജ്യം വരും?
      ക്രിസ്തുവിന്റെ രാജ്യമോ അതോ ക്രിസ്തു വിരുദ്ധ രാജ്യമോ?
      ദൈവങ്ങളുടെ ദൈവം ആരാണെന്ന് ചിന്തിക്കുക.

    • @nancyjoseph805
      @nancyjoseph805 Před 7 měsíci

      🙏

    • @selinyesudas6673
      @selinyesudas6673 Před 7 měsíci +1

      Amen

  • @drnisha6599
    @drnisha6599 Před 7 měsíci +150

    കണ്ണുകൾ നിറയുന്നു .. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏼

    • @midhunt.b1234
      @midhunt.b1234 Před 6 měsíci

      😢😢😢😢😢😢😢😢😢😢😢😢

    • @Anju.8608
      @Anju.8608 Před 5 měsíci

      യേശു ഇ sahodaranil കൂടി പ്രവർത്തിക്കുന്നു . യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🎉❤

  • @jomichanperumaly2082
    @jomichanperumaly2082 Před 5 měsíci +30

    പറയേണ്ടത് പറയേണ്ടവർ പറയാതെ വരുമ്പോൾ പരിശുദ്ധത്മാവ് ശക്തമായി ഉണർന്നു പ്രവർത്തിക്കും എന്നതിന്റെ വലിയ സാക്ഷ്യം. ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sarajacob8000
    @sarajacob8000 Před 7 měsíci +581

    ഇത്രയും ഭംഗിയായി ഈ പ്രാർത്ഥനയെ വിവക്ഷിക്കുന്ന ഈ സഹോദരനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏

  • @anniejohn281
    @anniejohn281 Před 7 měsíci +526

    ഒരു പുരോഹിതൻ പോലും ഇത്ര മനോഹമായി ഈ പ്രാർത്ഥന വ്യാഖ്യാനിച്ചിട്ടില്ല. അത്ര ലളിതമായി ഈ പ്രാർത്ഥന വിവരിച്ച താങ്ങളെ സർവശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

    • @varghesekr9208
      @varghesekr9208 Před 7 měsíci +10

      😄 പള്ളിയിൽ പോകാറില്ല.

    • @sicilyjose1686
      @sicilyjose1686 Před 7 měsíci +16

      God bless you brother

    • @SuperAbebaby
      @SuperAbebaby Před 7 měsíci +4

      പാവം പൂജാരിയോട് സഭ ദോഷം പറയാൻ ഒരു കാബുമില്ല. നിങ്ങൾ അന്വേഷിക്കു 🥲

    • @SuperAbebaby
      @SuperAbebaby Před 7 měsíci +1

      പാവം പൂജാരിയോട് സഭ ദോഷം പറയാൻ ഒരു കാബുമില്ല. നിങ്ങൾ അന്വേഷിക്കു 🥲

    • @lissygeorge919
      @lissygeorge919 Před 7 měsíci +6

      God bless you 🌹

  • @user-ts8bz9ux6m
    @user-ts8bz9ux6m Před 7 měsíci +34

    ദൈവം ഇതാ അങ്ങയിലൂടെ സംസാരിക്കുന്നു.❤ഹരി പത്തനാപുരം❤

  • @user-sv8nt3qe7v
    @user-sv8nt3qe7v Před 7 měsíci +75

    ഏറ്റവും ബഹുമാനത്തോടെ ഹരി ബ്രദറിനോട് ❤️🙏🙏ഒരു ക്രിസ്ത്യാനി ആയ എനിക്ക് ഇതിന്റെ പൂർണ്ണ അർഥം അറിയില്ലായിരുന്നു. മനസിലാക്കി തന്നതിന് ഒരുപാടു നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @MiniVincent-mf3nh
      @MiniVincent-mf3nh Před 6 měsíci

      ദൈവത്തിനു നന്ദി നല്ല മഹത്തായ ഒരു പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @rosmathew9013
      @rosmathew9013 Před 6 měsíci

      Come again either another topic bro....

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 5 měsíci

      എല്ല മതങ്ങൾ ളും നല്ലതു തന്നെ ഭരണം തിന്ന് വേണ്ടി മനുഷ്യൻ മാരെ തമ്മിൽ അടുപ്പിക്കാൻ നോക്കുന്നവരെ കരുത്തിയിക്കുക ഇ ലോകത്ത് ഒന്നും ആർക്കും ഒന്നു സാധിക്കില്ല ചെറിയ കാലയളവിൽ ജീവിക്കുന്ന നമ്മൾ എന്തിന് തമ്മിൽ അടിക്കണം സുകൃതം ചെയ്യുക പിന് തലമുറയ്ക്ക് ഗുണം കിട്ടും നല്ലതിനെ വേണ്ടി പ്രാർത്ഥിക്കുക

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Před 7 měsíci +491

    എന്റെ ദൈവമേ ഇ സഹോദരന്റ് കുടുംബത്തെഅനുഗ്രഹിക്കണമേ

  • @dipingeorge2045
    @dipingeorge2045 Před 7 měsíci +48

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. മനസിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കട്ടെ ❤️

  • @solyo9485
    @solyo9485 Před 6 měsíci +37

    നന്മയുടെ പാഠം മനസിലാക്കി തന്ന പ്രിയ സഹോദരാ നിങ്ങൾക്കു വന്ദനം👌 🙏🏻🙏🏻..

  • @lincyjose870
    @lincyjose870 Před 7 měsíci +408

    ഈശോ പഠിപ്പിച്ച പ്രാർത്ഥന അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കി മറ്റുള്ളവർക്ക് പകർന്നു നൽകിയ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sajithomas1627
    @sajithomas1627 Před 7 měsíci +454

    പരസ്പരം മതവിദ്വേഷങ്ങൾ പടർത്തുന്നവർക്കിടയിൽ ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്നുള്ളതാണ് ഒരു ആശ്വാസം....❤😊😊

  • @lmhyper7550
    @lmhyper7550 Před 6 měsíci +50

    സഹോദരാ ഈശോയാണ് ഞങ്ങളിലൂടെ സംസാരിച്ചത്. ഈശോമിശിഹായ്ക്ക് സ്തുതി. അങ്ങയിലൂടെ 🌹🙏🏻🌹

  • @muhammedpalliyalil9732
    @muhammedpalliyalil9732 Před 7 měsíci +27

    ഒരു കൃസ്ത്യനീക്കുപോലും ഇത്ര വെക തമായി വിവരിക്കാൻ കഴിയില്ല നന്ദി നമസക്കാരം

  • @alphonsafrancis3873
    @alphonsafrancis3873 Před 7 měsíci +306

    ഈ പ്രാർത്ഥന പോലെ ഒരു പ്രാർത്ഥന ഈ ഭൂമിയിൽ ഇല്ല ഈശോയെ നന്ദി

  • @lovelyjames3371
    @lovelyjames3371 Před 7 měsíci +560

    കർത്തൃ പ്രാർത്ഥന മനോഹരമാണ്. തുല്യമായി മറ്റൊന്നില്ല. മനസിലാക്കിയ സഹോദരന് നന്ദി 🙏🙏

    • @mvmv2413
      @mvmv2413 Před 7 měsíci +2

      മനസ്സിലാക്കിക്കോ മതം മാറരുത് ദയവു ചെയ്ത്. ചെയ്തവർ എല്ലാം പെട്ടു എന്റെ സാമീ. 😂

    • @thomasninan1981
      @thomasninan1981 Před 7 měsíci

    • @abimukeshs8229
      @abimukeshs8229 Před 7 měsíci

      ​@@mvmv2413what do u mean!?

    • @sijojohny5522
      @sijojohny5522 Před 7 měsíci +7

      മതം മാറ്റാനായിരുന്നു എങ്കിൽ, 2 ഓ 3 ഓ ശതമാനത്തിൽ ഇന്ത്യയിലെ ക്രിസ്ത്യൻ ജന സംഖ്യ ഇപ്പോഴും അതെ നിലയിൽ നിൽക്കുമോ?
      ഈ ചെറിയ ജനം വിദ്യഭ്യാസ ആതുരസേവന രംഗത്തും, സാമൂഹിക പരിഷ്കരണത്തിനും ഇന്ത്യക്കും ലോകം മുഴുവനും നൽകിയീട്ടുള്ള സംഭാവന എത്രയെന്നു നിഷ്പക്ഷമായി വസ്തുതകളെ അടിസ്ഥാനമാക്കി മനസിലാക്കാവുന്നതേ ഉള്ളൂ..
      ക്രിസ്ത്യാനി വിശ്വസിക്കുന്ന ദൈവത്തെ എല്ലാവരെയും അറിയിക്കുക എന്ന കടമ ക്രിസ്ത്യാനിക്കുണ്ട് ; എന്നാൽ മതം മാറ്റാൻ ഞങ്ങൾക്ക് കടമായില്ല. എന്നാൽ ആരെങ്കിലും സത്യദൈവത്തെ തിരിച്ചറിഞ്ഞു സ്വമനസാൽ സ്വീകരിച്ചാൽ അയ്യാളെ മത ചട്ടകൂടില്ലേക്കു സ്വീകരിക്കുന്നു എന്നത് യാഥാർഥ്യമാണ്.

    • @dillassebastian580
      @dillassebastian580 Před 7 měsíci

      ഇതിൽ മതം മാറ്റത്തിന്റെ ആഹ്വാനം അല്ല. മറിച്ച് എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ട പരമ പ്രധാന മായ സത്യം. സർവേശ്വരൻ ആഗ്രഹിക്കുന്നതും ❤🙏​@@mvmv2413

  • @user-pq7sm8ee1i
    @user-pq7sm8ee1i Před 7 měsíci +43

    ഇന്നത്തെ ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി അങ്ങയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ജാതിയുടെയും മതത്തിന്റെയും പേരിൽ അടിപിടി കൂടുന്നവർ ഇതൊന്നു കേട്ട് നോക്കുവാ 🙏❤️❤️♥️♥️♥️♥️👍

  • @rajanmathew8948
    @rajanmathew8948 Před 7 měsíci +26

    സഹോദരാ മതവിദ്വേഷമില്ലാതെ നല്ല അറിവോടു സം സാരിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്

  • @tomyp.l4548
    @tomyp.l4548 Před 7 měsíci +381

    ഒന്നും പറയാനില്ല എന്റെ പൊന്നു സഹോദരാ!!!🙏🏼🙏🏼🙏🏼

  • @ptjoy1322
    @ptjoy1322 Před 7 měsíci +228

    താങ്കൾ പറഞ്ഞതിന്റെ അർത്ഥം 1000% ശെരിയാണ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്റെ പേര് PTജോയ്. മിശിഹായുടെ നാമത്തിൽ ആയിരം സ്തോത്രം

  • @rahulgujarat900
    @rahulgujarat900 Před 7 měsíci +490

    ഞാൻ ഒരു rss ആണ്, ഹിന്ദു ആണ് ... But ഞാൻ ജീസസ്സിൽ മാതാവിൽ വിശ്വസിക്കുന്നു... എന്റെ മുത്തശ്ശി പരുമല പള്ളിയിൽ തിരുമേനിക്ക് നേർച്ച നേർന്നാണ് ഞാൻ ഉണ്ടായതെന്ന് അമ്മ പറയാറുണ്ട്... എപ്പോഴും പോകാറുണ്ട് പരുമല പള്ളി മണ്ണാർക്കാട് പള്ളി 🙏

    • @sasikv4255
      @sasikv4255 Před 7 měsíci

      അതു കൊണ്ടാ താൻ RSS കാരനായതു.കാരണം ബിംബാരാധന ശക്തമായി നിരോധിച്ചിരിക്കുന്നു.ബിംബത്തിൽ പിശാചിൻ്റെ ആത്മാവു വസിക്കുന്നു. പിശാചിൻ്റെ മക്കൾ ദൈവത്തെ എതിർക്കുന്നു.യേശുമാത്രമാണു ദൈവം.

    • @amethyst98
      @amethyst98 Před 7 měsíci +21

      ദൈവം അനുഗ്രഹിക്കട്ടെ

    • @rahulgujarat900
      @rahulgujarat900 Před 7 měsíci +3

      @@amethyst98 🙏

    • @gokulr6950
      @gokulr6950 Před 7 měsíci +9

      Please read the ബൈബിൾ

    • @rtvc61
      @rtvc61 Před 7 měsíci +7

      മണ്ണാർക്കാട് അല്ല dear..
      മണറ്കാട് എന്നാണ്...
      മണ്ണാർക്കാട് എന്നത് പാലക്കാട് ഉള്ള ഒരു സ്ഥലം ആണ്..
      മണർകാട് പള്ളി കോട്ടയം ആണ്...

  • @lawrenceta9078
    @lawrenceta9078 Před 7 měsíci +28

    എല്ലാവരെയും ഉൾകൊള്ളുന്ന പ്രാർത്ഥന. ഇതിനപ്പുറത്തേയ്ക്ക് മറ്റൊരു പ്രാർത്ഥനയുണ്ടോ?? ഹൃദയ വെളിച്ചം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ പറ്റൂ ❤️❤️👍🙏

  • @sumaravi6083
    @sumaravi6083 Před 7 měsíci +32

    അടിപൊളി ഇങ്ങനെ വേണം ഈ പ്രസംഗം കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷമായി

  • @Samuelta20
    @Samuelta20 Před 7 měsíci +444

    ഈ പ്രാത്ഥന ഇതുപോലെ മനോഹരമായി കൃസ്ത്യാനിക്കു പോലും വ്യാഖ്യാനിക്കാൻ കഴിഞ്ഞിട്ടില്ല. Thank you

  • @SB-mp5jb
    @SB-mp5jb Před 7 měsíci +437

    ക്രിസ്തുവിന്, മുസ്സലാമെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യൻ എന്നോ വേർതിരിവില്ല. എന്റെ അടുക്കൽ ആരുവന്നാലും ഹൃദയം തുറന്നു സംസാരിച്ചാൽ ഞാനും കൂടെയുണ്ടാവും... 🙏🙏

    • @girishp9362
      @girishp9362 Před 7 měsíci +4

      എല്ലാ ഈശ്വരന്മാരും അങ്ങനെ തന്നെ എല്ലാം പഠിക്കുക മഹത്തായ ആശയങ്ങളെ ഉൾകൊള്ളുക. അത്മീയമണ്ഡലം വികസിക്കട്ടെ.

    • @godofwar9325
      @godofwar9325 Před 7 měsíci

      ​@@girishp9362allahu angane alla

    • @salythomas2116
      @salythomas2116 Před 7 měsíci

      👍🙏🏼🙏🏼

    • @RENJITHPUnni
      @RENJITHPUnni Před 7 měsíci +3

      But marriage varumbol ellam kanakkaa

    • @Hitman-055
      @Hitman-055 Před 7 měsíci +1

      കുരിശ് യുദ്ധവും, ജൂത കൂട്ടക്കൊലകളും എന്തിനായിരുന്നു?

  • @user-cm8yn2nq3n
    @user-cm8yn2nq3n Před 6 měsíci +10

    ഒരു കൃസ്തീയ വിശ്വോസി പറയാത്ത കാര്യങ്ങളാണ് അങ്ങ് ഇവിടെ പറഞ്ഞു വെക്കുന്നത്. ദൈവം ധാരളം അനുഗ്രഹം അങ്ങിൽ ചൊരിയുമാറാകട്ടെ നന്ദി നമസ്ക്കാരം❤❤❤❤

  • @vgsebastian8894
    @vgsebastian8894 Před 7 měsíci +15

    ഈശോയെ ഈ മകന് എപ്പോഴും തുണയായിരിക്കണമേ
    Esoyea നന്ദി esoyea സ്തുതി 🙏🙏🙏

  • @sijojohny5522
    @sijojohny5522 Před 7 měsíci +517

    ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌.
    റോമാ 14 : 17

    • @user-ty7ci3yr6z
      @user-ty7ci3yr6z Před 7 měsíci +33

      സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമെ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലേ പോലെ ഭൂമിയിലും ആകണമേ
      അന്നന്നും വേണ്ട ആഹാരം എന്നും ഞങ്ങൾക്ക് നൽകണമേ
      ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ
      ഞങ്ങളോടും ക്ഷമിക്കണമേ
      ഞങ്ങളെ പ്രലോപനങ്ങളിൽ ഉൾ പെടുത്തരുതേ
      തിന്മകളിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണമേ
      ആമേൻ .

    • @MariyammaJoseph-rg9qk
      @MariyammaJoseph-rg9qk Před 7 měsíci +7

      Good amazing clarification. Thanks

    • @philipjoseph818
      @philipjoseph818 Před 7 měsíci +5

      ❤❤❤❤❤❤❤❤

    • @bij144
      @bij144 Před 7 měsíci +8

      യാഥാർഥ്യം ഇതു തന്നെ.

    • @mvmv2413
      @mvmv2413 Před 7 měsíci +1

      പിന്നെന്താണ് pentecost കൂട്ടതല്ലും oc jc കോടതി അടിയും? അങ്ങേരെക്കൊണ്ട്(സ്വർഗസ്ഥനെ) കൊണ്ട് എന്തു ഗുണം? 😂 വെറുതെ പ്രാർത്ഥിക്കാം, തമ്മിലടിക്കാം പള്ളികളിൽ എന്നല്ലാതെ? 😂😂

  • @sabumabraham7892
    @sabumabraham7892 Před 7 měsíci +245

    എന്റെ ഈ പ്രായം വരെയും ഇത്രയും മനോഹരമായ രീതിയിൽ കർത്താവിന്റെ പ്രാർത്ഥന വിവരിച്ചു കേട്ടിട്ടില്ല ഹരി സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @flower-cp7vv
      @flower-cp7vv Před 7 měsíci

      Fr.ഡാനിയേൽ പൂവന്നത്തിൽ ചാനൽ എടുത്തിട്ട് playlist എടുത്ത് നോക്കൂ
      ഈ പ്രാർത്ഥന അച്ഛൻ explain ചെയ്യുന്നുണ്ട്
      അതിമനോഹരമായി❤❤❤

  • @jayagopi362
    @jayagopi362 Před 6 měsíci +16

    വളരെ നല്ല സന്ദേശം ഇത് ഏല്ലാവർക്കും അനുഗ്രഹമാകട്ടെ. സഹോദരനെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ 👏🌹🙏

  • @salibabu948
    @salibabu948 Před 7 měsíci +25

    സഹോദരനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️❤️👍👍👍👍. യേശുവേ നന്ദി യേശുവേ സ്തോത്രം 💕

  • @sherly_j
    @sherly_j Před 7 měsíci +266

    Daiva വചനം ശരിയായി മനസ്സിലാക്കി. യിരിക്കുന്ന ഒരു ദൈവത്തിൻ്റെ മകൻ. ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏🙏

  • @iceyjohn8044
    @iceyjohn8044 Před 7 měsíci +390

    🦋ഒരു മനുഷ്യസ്നേഹിയ്ക്കുമാത്രമേ ദൈവത്തെ സ്നേഹിക്കാനാകൂ! അതിന്റെ ബഹിസ്ഫുരണങ്ങളാണ് ഈ ജ്ഞാനം!! 👍🏻❤️

  • @rekhasyl1092
    @rekhasyl1092 Před 7 měsíci +10

    ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു. ഇതു തന്നെയാണ് correct വ്യാഖ്യാനം

  • @sobymatthew2109
    @sobymatthew2109 Před 7 měsíci +17

    ഇത്ര മനോഹരമായ സന്ദേശം അടുത്ത് കേട്ടിട്ടില്ല. ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @cyrilarakkal1759
    @cyrilarakkal1759 Před 7 měsíci +339

    ദൈവം താങ്കളെ സമർത്തിയായി അനുഗ്രഹിക്കട്ടെ!

  • @Aaron-nc9ie
    @Aaron-nc9ie Před 7 měsíci +291

    Sir,നു ഇത്രയും അറിവ് എവിടുന്നു കിട്ടി very very good speech. God bless you sir.എല്ലാ മതങ്ങളെയും ഒരുപോലെ കാണാൻ കഴിയുന്ന sir ന്റെ മനോഭാവം വളരെ നല്ലതു

    • @user-px9zl2vu1h
      @user-px9zl2vu1h Před 7 měsíci +3

      A hrudayathite പവിത്രതയും അണ് ഹരി.sr nu ഒള്ളത് good message 🙏

    • @efatharealworld980
      @efatharealworld980 Před 7 měsíci +7

      ദൈവത്തിന്റെ ജ്ഞാനം കാപട്യം ഇല്ലാതെ പ്രസംഗിക്കാൻ അറിയാവുന്ന ഒരു മനുഷ്യൻ

    • @sasikv4255
      @sasikv4255 Před 7 měsíci

      എല്ലാ മതങ്ങളും ഒന്നാണോ?

    • @sasikv4255
      @sasikv4255 Před 7 měsíci

      ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകും ഈ പ്രാർത്ഥനയുടെ അർത്ഥം.
      നിന്റെ രാജ്യം വരേണമേ എന്നു പറഞ്ഞാൽ .മരണവും രോഗവും ദുഃഖവും യുദ്ധവും വേർപാടും ഇല്ലാത്ത രാജ്യം. ഇതിനെ ആരെങ്കിലും ക്രൈസ്തവ രാജ്യം ഉണ്ടാവണം എന്നാണു പ്രാർത്ഥിക്കുന്നതെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവർക്കു സതൃദൈവത്തെ അറിയില്ല എന്നർത്ഥം.
      ഈ വ്യാഖ്യാനിച്ച സഹോദരൻ യേശുവീനെ സ്വീകരിക്കുമോ? ഇല്ല എങ്കിൽ മരണ ശേഷം നിതൃത എവിടെ ആയിരിക്കും?

    • @efatharealworld980
      @efatharealworld980 Před 7 měsíci +1

      കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നല്ലേ
      യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവൻ അത് ആര് തന്നെ ആയാലും സ്വർഗ്ഗത്തിൽ ആയിരിക്കും
      യേശുവിന്റെ ഇടത്തും വലത്തും കുരിത്തറച്ച രണ്ട് കള്ളന്മാരെ ഓർമ്മയുണ്ടല്ലോ അതിൽ ഒരു നല്ല കള്ളൻ ഉണ്ടായിരുന്നു ആ നല്ല കള്ളൻ ജ്ഞാന സ്നാനം സ്വീകരിച്ച് സഭയിൽ മെമ്പറായിനെ കുറിച്ച് ബൈബിൾ പറയുന്നില്ല

  • @georgekurian1062
    @georgekurian1062 Před 4 měsíci +3

    ഈ പ്രാർത്ഥനക്ക് ഇത്ര വലിയ അർത്ഥമുണ്ടെന്ന് ഒരു ഹിന്ദു സഹോദരൻ പഠിപ്പിച്ചു തന്നു നന്ദി സഹോദരാ ഹൃദയം നിറഞ്ഞ നന്ദി👏🌹

  • @samjoseph7902
    @samjoseph7902 Před 5 měsíci +3

    ഇങ്ങനെ ആവണം അറിവുള്ള ഒരു മനുഷ്യൻ ❤️❤️❤️❤️

  • @bijumc1878
    @bijumc1878 Před 7 měsíci +293

    പല കൃസ്തീയ പുരോഹിതന്മാർ പോലും പറയാൻ പറ്റാത്ത വ്യാഖ്യാനം !! അങ്ങേയ്ക്ക് നന്ദി🙏🙏🙏

  • @bennygeorge3654
    @bennygeorge3654 Před 7 měsíci +324

    സുന്ദരമായ പ്രഭാഷണം.. ഒരു യഥാർത്ഥ ദൈവ സ്നേഹി...❤

    • @noobigaming2432
      @noobigaming2432 Před 7 měsíci +1

      🙏🙏🙏♥️♥️♥️

    • @daisammasebastian3685
      @daisammasebastian3685 Před 7 měsíci

      Good news to the whole world

    • @jerinsautovlogs7357
      @jerinsautovlogs7357 Před 7 měsíci

      അതിലും ചേരുന്നത്....
      യഥാർത്ഥ മനുഷ്യസ്നേഹി എന്ന് പറയുന്നതാവും....❤❤

  • @sarojadevi9042
    @sarojadevi9042 Před 7 měsíci +5

    ഈ പ്രാർത്ഥന അ ല്പസ്വല്പം ഇ തുപോലെമനസിലാക്കിയിരുന്നെങ്കിലും ഇ ത്ര വിശാലമായി. ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല thanks

  • @lucyjose4707
    @lucyjose4707 Před 5 měsíci +2

    ഇത്രയും നല്ലൊരു സന്ദേശം നൽകിയ സഹോദരന് നന്ദി

  • @jijokabraham
    @jijokabraham Před 7 měsíci +116

    ഹരി പത്തനാപുരം ജ്ഞാനം ഉള്ള മനുഷ്യൻ ആണ് ❤❤❤❤

  • @user-rg3sw8bq5b
    @user-rg3sw8bq5b Před 7 měsíci +7

    ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @valsammakunjumon4691
    @valsammakunjumon4691 Před 5 měsíci +3

    എത്ര മനോഹരമായിട്ടാണ് താങ്കൾ ഓരോ വ | ക്കുകളും വിവരിക്കുന്നത് കൃസ്ത്യാനിയായ ഞങ്ങൾക്ക് പോലും ഇത്രയും മനോഹരമായി പറയുവാൻ കഴിയ കയില്ല താങ്കൾക്ക് ഒരായിരം നന്ദി

  • @jaisesimon8628
    @jaisesimon8628 Před 7 měsíci +140

    താങ്കളെ പോലെ എല്ലാരും ചിന്തിച്ചിരുന്നെങ്കിൽ സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും സന്തോഷവും സമാധാനവും ഐക്യവും ഉണ്ടായേനെ.... നിലനിന്നേനെ 🙏🙏🙏God bless your thoughts n words👏👏

  • @jinajames8562
    @jinajames8562 Před 7 měsíci +79

    ഈ ശോ പഠിപ്പിച്ച പ്രാർത്ഥന ആണത് 🙏🌹

  • @thomasjoseph2252
    @thomasjoseph2252 Před 7 měsíci +10

    He understands our father Prayer better than a Christian. He not only understands, he understands the inner meaning of that prayer. He’s not only a Hindu but a Christian too. All Mohamedeen must hear this!!

  • @babualex9869
    @babualex9869 Před 6 měsíci +2

    വളരെ മനോഹരമായി ഈ പ്രാർത്ഥന വ്യക്തമായി വ്യാഖ്യാനം നൽകൻ കഴിഞ്ഞ ഹരി സഹോദരനേ യേശു ക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ..🙏🌹🙏🌹🙏🌹👍👍👍

  • @artifixtree8938
    @artifixtree8938 Před 7 měsíci +209

    എത്ര അർത്ഥവത്തായ സന്ദേശം ചേവിയുള്ളവൻ കേൾക്കട്ടെ❤❤

  • @sunidaniel4463
    @sunidaniel4463 Před 7 měsíci +145

    ഇത്രയും നാൾ ഒരു പുരോഹിതനും പറഞ്ഞു തരാത്ത ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്ന്.God bless you Hari.

    • @antonyvc3857
      @antonyvc3857 Před 6 měsíci +1

      ഈ സഹോദരനാണ് നല്ല സമരിയക്കാരൻ

  • @susyphilip3263
    @susyphilip3263 Před 7 měsíci +3

    ആൽമാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ ,സ്വർഗ്ഗരാജ്യം അവർക്കുള്ളത് ,ആമേൻ 🙏

  • @thottukalathara
    @thottukalathara Před 6 měsíci +2

    ഇതിൽ ഒന്നും പറയാൻ ഇല്ല
    ❤❤❤❤❤❤❤❤❤❤❤
    കുത്തിത്തിരുപ്പും
    വർഗീയതയും പറഞ്ഞു നടക്കുന്ന
    എല്ലാം സഹോദരങ്ങൾക്കും ഉള്ള മറുപടി
    പൊളിച്ചു ❤❤❤

  • @pmsamuel6155
    @pmsamuel6155 Před 7 měsíci +110

    ഇത്രയും മനോഹരമായ സന്ദേശം ഞങ്ങൾക്കു തന്ന പ്രിയ സഹോദരന് നന്ദി

  • @justinj2475
    @justinj2475 Před 7 měsíci +151

    ദൈവം ഈ സഹോദരനെ
    അനുഗ്രഹിക്കട്ടെ

  • @thomasparappallil
    @thomasparappallil Před 5 měsíci +1

    ജനങ്ങളെ ഇത്ര വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുത്ത അങ്ങേയ്ക്ക് ആയിരമായിരം നന്ദി

  • @VarghesevargheseShajivarghese

    ലോകത്തിലെ ഏറ്റവും ശക്തമായ മന്ത്രം ആണ് യേശു പഠിപ്പിച്ച ഈ പ്രാത്ഥന എല്ലാ തിന്മ ശക്തികളെ ബന്ധിക്കാനുള്ള പ്രാർത്ഥന ❤🙏🫂

  • @rajammajose1713
    @rajammajose1713 Před 7 měsíci +216

    Ella മതത്തെയും bhehumanikan ശ്രെമികുവനുള്ള ഒരു നല്ല പ്രിഭാഷണം❤❤❤

    • @joseelsa7736
      @joseelsa7736 Před 7 měsíci

    • @pageevarghese
      @pageevarghese Před 7 měsíci +2

      അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വ൦.നന്മയുടെ സുവി ശേഷ൦ പങ്കുവച്ച സഹോദരന് നമോവാക൦

  • @mammen6283
    @mammen6283 Před 7 měsíci +124

    ഇത്രെയും വ്യക്തമായി ഒരു പുരോഹിതനും പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല. Thank you സർ. God bless you

  • @maulikochuvarkey2699
    @maulikochuvarkey2699 Před 7 měsíci +3

    നല്ല അറിവുകൾ അതു എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം 👍👍🙏

  • @nilaamazha4428
    @nilaamazha4428 Před 6 měsíci +1

    ഇത ളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു പൂവ് പോലെ സുന്ദരമാണ് ഈ ലോകം. ആ ലോകമായ പൂവിലെ ഇതളുകളോ നാനാജാതി മതസ്ഥരായ നമ്മളും.. മതം ചൊല്ലുന്നതും, ചൂണ്ടിക്കാട്ടുന്നതും എന്തെന്ന് നന്നായി അറിഞ്ഞവർ എല്ലാം മതത്തേയും, മനുഷ്യനേയും ഒരുപോലെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇതിനിടയിൽ പൂവിലെ തേനൂറ്റി കുടിച്ചതിന് ശേഷം ആ മനോഹരമായ ഇതളുകൾ കൂടി കാർന്നു തിന്നാൻ യാതൊരു മടിയുമില്ലാത്ത കരിവണ്ടിനെ പ്പോലെ കുറെയെണ്ണം പതിയിരുന്നു തോളോട് തോൾ ചേർന്ന് നിൽക്കുന്ന മനുഷ്യരെ തമ്മിൽ തല്ലിച്ച് ചെകുത്താൻ മാർ ആകുന്നു. ചുറ്റിനും കാണുന്ന കാഴ്ചകളിൽ നന്മയുടെ സൗ ന്ദര്യം തിരയുന്ന തിരയുന്ന കണ്ണുകൾക്ക്‌, കേൾക്കുന്ന ശബ്ദങ്ങളിൽ സമാധാനത്തിന്റെയും, സാന്ത്വ നത്തിന്റെയും വാക്കുകൾ ശ്രെവിക്കാൻ കഴിയുന്ന കാത്തുകൾക്ക് ഭാഗവതവും, ബൈബിളും, ഖുർ :ആനും എല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വഴികാട്ടി തന്നെയാണ്. ഗൂഢ വനത്തിൽ നിന്ന് അക്രമകാരികളായ മൃ ഗങ്ങൾ ജനവാസം നിറഞ്ഞ സ്ഥലങ്ങളിലേക്കിറങ്ങിയാൽ തോളോട് തോൾ ചേർന്ന് നിൽക്കുന്നവരുംപലവഴിക്ക് ഭയന്ന് ഓടാം. എല്ലാ മതത്തേയും, ഓരോ മതവും പറയുന്ന വിശ്വാസങ്ങളും അറിഞ്ഞാസ്വദിച്ചാൽ ഈ ഭൂമിയേ ക്കാൾ മനോഹരമായ സ്വ ർഗം വേറെയെതാണ്.... ✍🏻️

  • @joseea7393
    @joseea7393 Před 7 měsíci +87

    പരിശുദ്ധാത്മാവുള്ള വ്യക്തികൾക്കെ ഇത് മനസിലാവുകയുള്ള താങ്കൾക്ക് ഈ അറിവ് നൽകിയതിന് ദൈവത്തോട് നന്ദി പറയുന്നു ദൈവം അനുഗഹിക്കട്ടെ യേശുവേ നന്ദി

    • @sasikv4255
      @sasikv4255 Před 7 měsíci

      അദ്ദേഹത്തിനു പരിശുദ്ധാത്മാവ് ഉണ്ടോ? യേശുവിനെ അയാൾ ഹ്രദയത്തിൽ വിശ്വസിച്ചു വായ്കൊണ്ടു ഏറ്റു പറഞ്ഞോ? നിന്റെ രാജ്യം വരേണമേ എന്നുള്ളതിൻ്റെ അർത്ഥം പറഞ്ഞോ? അറിയാമോ?

  • @rajukurian5938
    @rajukurian5938 Před 7 měsíci +70

    ഈ സഹോദരനെ പോലെ എല്ലാവരും ഇത്ര കൃത്യമായി കാര്യങ്ങളെ മനസ്സിലാക്കാൻ
    ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം എത്ര മനോഹരമായിരുന്നു.. May God bless him..🙏

    • @sasikv4255
      @sasikv4255 Před 7 měsíci

      വെറുതെ പൊക്കാതെ .താഴെ വീഴും.

  • @craftworld576
    @craftworld576 Před 7 měsíci +2

    ഈ പ്രാർത്ഥന ദൈവം മനുഷ്യർക്ക് പറഞ്ഞുകൊടുത്ത പ്രാർത്ഥനയാണ് അതിന്റേതായ പവിത്രതയുണ്ട്🙏🙏. ആ പ്രാർത്ഥനക്കിടയിൽ എന്റെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ കടങ്ങളും പാപം ക്ഷമിക്കാൻ പറയുന്നുണ്ട് പക്ഷേ നമ്മൾ ഒന്ന് തിരിഞ്ഞു നോക്കണം🙏🙏 നമ്മൾ നമ്മുടെ ക്ഷേമിച്ചിട്ടുണ്ടോ പിന്നെ എന്ത് യോഗ്യതയാണ് പ്രാർത്ഥന ചൊല്ലുവാൻ ഉള്ളത് അതുകൊണ്ട് അർത്ഥം മനസ്സിലാക്കി ചെല്ലുമ്പോൾ അത് നമുക്ക് പറ്റുന്നതാണോ🙏🙏 എന്ന് നോക്കി. അത് ക്രമപ്പെടുത്തി നമ്മൾ ജീവിതം ക്രമപ്പെടുത്തി പ്രാർത്ഥിക്കുക🙏🙏

  • @simsonc7272
    @simsonc7272 Před 4 měsíci

    ❤നല്ല വചനം!മഹത്വ വചനം!സാഹോദര്യം ഊട്ടി ഉറപ്പിക്കുന്ന വചനം!സമത്വവചനം!ഈ രാജ്യം അങ്ങനെ ആയീരിക്കട്ടേ!ആമേന്‍!!❤❤❤

  • @sebastianaj728
    @sebastianaj728 Před 7 měsíci +109

    എത്ര മനോഹരമായ ഒരു വീഡിയോ എല്ലാ നന്മകളും നേരുന്നു എല്ലാ ക്രിസ്ത്യാനികളും ആദരവോടെ കേൾക്കേണ്ട പ്രസംഗം ആണിത് 🙏🙏

    • @ancythankachen3417
      @ancythankachen3417 Před 7 měsíci

      യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചം ആകുന്നു ഇരുൾ ഇല്ല

  • @tomit.t4061
    @tomit.t4061 Před 7 měsíci +177

    മതങ്ങൾ എത്ര ഉണ്ടെങ്കിലും ദൈവം ഒന്ന് മാത്രമേ ഉള്ളൂ എന്നും aa ദൈവത്തിൻ്റെ രാജ്യം ഏതു മത വിശ്വാസിക്കും സന്തോഷം മാത്രമേ പ്രദാനം ചെയ്യൂ എന്നുംവിസ്വസിക്കുന്നവർ ഭാഗ്യവാന്മാർ

    • @jerryjohney5570
      @jerryjohney5570 Před 7 měsíci

      എന്നിട്ടും എന്താണ് മിശ്ര വിവാഹങ്ങൾ ക്രിസ്ത്യാനികൾ ആഗ്രഹിക്കാത്തത്

    • @merit423
      @merit423 Před 7 měsíci +3

      ​@@jerryjohney5570..mon athu thudakkamidu.oru mattam akate😂😂😂😂

    • @jerryjohney5570
      @jerryjohney5570 Před 7 měsíci

      @@merit423 അതിനു ഇവിടെ പ്രസക്തി ഇല്ലാലോ? ഞാൻ ചോദിച്ചനുള്ള മറുപടി തരൂ ചേട്ടാ

    • @sasikv4255
      @sasikv4255 Před 7 měsíci

      എല്ലാ മതങ്ങളും നിങ്ങൾ പറഞ്ഞ ഏകദൈവത്തിലേക്കുള്ള വഴിയാണോ?.അതോ പ്രത്യേക വഴിയുണ്ടോ?ഏക ദൈവത്തിൽ എത്താൻ.

    • @sasikv4255
      @sasikv4255 Před 7 měsíci +1

      ​@@jerryjohney5570ക്രിസ്ത്യാനികൾ ആഗ്രഹിച്ചതു കൊണ്ടു കാര്യമില്ലല്ലോ.അവർക്കു വ്യവസ്ഥ ഉണ്ടു വ്യവസ്ഥ കൊടുത്തതു ദൈവം. ഇണയില്ലാ പിണ കൂടരുത് എന്നാണു.
      കല്പനകളെ ആർക്കു വേണമെങ്കിലും തെറ്റിക്കാം.ദൈവം വന്നു കൈയ്യേൽ കേറി പിടിക്കത്തില്ല.
      പഴം തിന്നരുത് എന്നു പറഞ്ഞു .മരത്തിനു ചുറ്റും വേലി കെട്ടാമായിരുന്നു. പഴത്തിൽ തൊട്ടാൽ കറണ്ട് അടിക്കുന്ന സിസ്റ്റം ഉണ്ടാക്കാമാ യിരുന്നു.പക്ഷെ ദൈവം തന്ന കൽപനകളെ ഹ്രദയപൂർവ്വം അനുസരിക്കണം.
      അതു കഴിയില്ല എങ്കിൽ ഇഷ്ടം പോലെ ആകാം.

  • @Clemence-cf1ho
    @Clemence-cf1ho Před 6 měsíci +1

    സഹോദര ഈശോമിഷികാക്കും സുധിയിരിക്കെട്ട് ചില വൈദികർ ഇത് കേട്ട് ലജ്ജിക്കെട്ട് 🙏🙏🙏🌹🌹🌹സൂപ്പർ വ്യാഖ്യാനം ❤️

  • @Joysontp1982
    @Joysontp1982 Před 7 měsíci +1

    എന്താ പറയണ്ടേ എന്ന് വാക് kitanilla ഞാൻ ക്രിസ്ത്യാനിയാണ് ഇത് ഇദ്ദേഹം പറഞ്ഞു കേട്ടപ്പോൾ ഒരു വല്ലാത്തൊരു സന്തോഷം കണ്ണ് നിറഞ്ഞു pokanu എന്റെ ഈശോ അങ്ങേക്ക് എല്ലാ വിധ നന്മകൾ നൽകട്ടെ. ഇശോയെ ഒരുപാട് സ്നേഹിക്കുന്നവളാണ് ഞാൻ. നന്നിയുണ്ട് ഒരു പുരോഹിതൻ ചെയ്യാത്തത് അങ്ങേക്ക് കഴിഞ്ഞതിൽ 🙏🙏

  • @yourdreamourworldvlog3544
    @yourdreamourworldvlog3544 Před 7 měsíci +77

    ദൈവമേ ഈ മനുഷ്യനെ അനുഗ്രഹിക്കേണമേ 🙏

  • @sniperty10
    @sniperty10 Před 7 měsíci +121

    സ്വർഗ്ഗരാജ്യത്തിലെ രഹസ്യം😊 പണ്ഡിതന്മാരിൽ നിന്നും നിയമങ്ങൾ നിന്നും മറച്ചുപിടിച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിക്കൊടുത്ത പിതാവായ ദൈവത്തിന് നന്ദി

    • @asaugustine4144
      @asaugustine4144 Před 7 měsíci +9

      സത്യം സത്യമായിട്ടും ഞാൻ പറയുന്നു ദൈവം നേരിട്ട് നമ്മെ പഠിപ്പിച്ച പ്രാത്ഥനയാണിത്. സർവ ശ്രേഷ്ഠ പ്രാത്ഥനയാണിത്.😊😊 6:40

  • @sibinps1165
    @sibinps1165 Před 4 měsíci +1

    ഇത്രയും മനോഹരമായി ഈ പ്രാർത്ഥനയുടെ അർത്ഥം വേറൊരാളും പറഞ്ഞുതന്നിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കും 🙏🏻

  • @sojanvarghese721
    @sojanvarghese721 Před 7 měsíci +1

    വളെരെ നല്ല മെസ്സേജ്... ലളിതമയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്നതിന് നന്ദി 🌹🌹🌹

  • @abinpaul5854
    @abinpaul5854 Před 7 měsíci +197

    ഇതാണ് മതേതരത്വം

  • @ponnachanc.a1642
    @ponnachanc.a1642 Před 7 měsíci +64

    ഞങ്ങളുടെ പള്ളികളിൽ പോലും ഇത്രയും details ആയിട്ട് കേട്ടിട്ടില്ല. ഒരുപാട് നന്ദി ദേശത്ത് നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏

  • @user-tk5gx3uk8k
    @user-tk5gx3uk8k Před 7 měsíci +2

    എന്ത് മനോഹരമായി പറയുന്നു.❤❤❤

  • @sudrmanipilla1339
    @sudrmanipilla1339 Před 3 měsíci

    ഇത്രേം അറിവുള്ള ആളാണല്ലോ ഈ ഹരി ജോത്സ്യൻ എന്നറിയാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം.

  • @martinmulavarikcal4003
    @martinmulavarikcal4003 Před 7 měsíci +101

    ദൈവം നിങ്ങളെ സമർത്ഥമായി എപ്പോഴും എപ്പോഴും അനുഗ്രഹിക്കട്ടെ

  • @JosephDicruse-ui3lt
    @JosephDicruse-ui3lt Před 7 měsíci +107

    ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന്യം അർഹിക്കുന്ന വാക്കുകൾ. നന്ദി സഹോദരാ 🙏🙏🙏

  • @wilsonsimon4377
    @wilsonsimon4377 Před 5 měsíci +1

    GOD BLESS YOU SWAMY

  • @user-ok6yl1sl3g
    @user-ok6yl1sl3g Před 7 měsíci +1

    ഇത്രയും വിശദമായി ഈ പ്രാർത്ഥനയുടെ അർത്ഥം വിശദീകരിച്ച സഹോദരന് അഭിനന്ദനങ്ങൾ!❤

  • @user-li8si4ox8z
    @user-li8si4ox8z Před 7 měsíci +150

    എത്ര നല്ല ശൈലിയിൽ ഈ പ്രാർത്ഥന പരിശുത്തന്മാവിന്റെ കൃപയാൽ സഹോദരൻ വിവരിച്ചു തന്നു എന്റെ ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആമേൻ 🙏

  • @minialex4507
    @minialex4507 Před 7 měsíci +67

    ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ

  • @user-xh3sm7dy1m
    @user-xh3sm7dy1m Před 4 měsíci

    നന്ദി സഹോദരാ
    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @emanuelemanuel9524
    @emanuelemanuel9524 Před 5 měsíci

    ഇത്രയും നന്നായി വ്യഖ്യാനിച്ച അങ്ങയ്ക്കും, കുടുംബത്തിനും ഒരായിരം നന്ദിയും പ്രാർത്ഥനയും നേരുന്നു.

  • @sanilkumarns8520
    @sanilkumarns8520 Před 7 měsíci +145

    സ്നേഹവും സമാദാനവും എല്ലാവർക്കും ഉണ്ടാവണം എന്ന് ആശംസിക്കുന്ന മതം ക്രിസ്തു മതം ആണ്. ഐ ലൈക്‌ ക്രിസ്തു ❤❤❤

    • @abeljaison4900
      @abeljaison4900 Před 7 měsíci +3

      വളരെ സത്യം,100%

    • @Hitman-055
      @Hitman-055 Před 7 měsíci

      ആയിരകണിക്ക് ജനങ്ങള് ചുട്ടു കൊന്നത് എന്തിന്?😂

    • @sanilkumarns8520
      @sanilkumarns8520 Před 7 měsíci +4

      ചരിത്രം നോക്കുകയാണെങ്കിൽ മതങ്ങൾ എല്ലാം ക്രൂരതയുടെ പര്യായമാണ്. ഒരു മതവും ആ കാലത്ത് മോശം അല്ല. നിലവിലെ സാഹചര്യത്തിൽ അല്പമെങ്കിലും മത ഗ്രന്ഥത്തോട് നീതി പുലർത്തുന്ന മതം ക്രിസ്തു മതം ആണ്. അതിലെ ദൈവ വചനങ്ങൾ മനുഷ്യ സ്നേഹം ആണ് പഠിപ്പിക്കുന്നത്. അത് പ്രാവർത്തികമാക്കാൻ ഒരു പരുതിവരെ ശ്രെമിക്കാറുണ്ട്. ചുറ്റുവട്ടത് നോക്കിയാൽ മനസിലാവും. മത ഗ്രന്ഥം പറയുംപോലെ മനുഷ്യനെ ദ്രോഹിഹാൻ അവർ ശ്രമിക്കാറില്ല

    • @bountyhunter24
      @bountyhunter24 Před 7 měsíci +3

      ​@@Hitman-055ആയിരക്കണക്കിന് ആളുകളെ ആര് ചുട്ടുകൊന്നു?

    • @Hitman-055
      @Hitman-055 Před 7 měsíci

      ക്രിസ്തുമതപിറ വി യുടെ കഥയന്നും അറിയില്ലേ ?@@bountyhunter24

  • @SB-mp5jb
    @SB-mp5jb Před 7 měsíci +61

    താങ്കളെ സ്വർഗത്തിൽ വസിക്കുന്ന സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏♥️🙏

    • @pageevarghese
      @pageevarghese Před 7 měsíci

      അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.ഈ മഹാ ജ്ഞാന൦ പങ്കുവചച്ച സഹോദരന് നമോവാക൦

    • @ArunR-mw2cu
      @ArunR-mw2cu Před 7 měsíci

      നനമവരടേ❤❤❤❤❤❤

  • @lechucharmy9363
    @lechucharmy9363 Před 4 měsíci

    അങ്ങയുട... വാക്കുകൾ ... കേൾക്കുബോൾ ....നല്ല ..... സന്തോഷം ... തോന്നുന്നു ......... കേട്ടുകൊണ്ടു ഇരിക്കാൻ ... ഇഷ്ടം ......❤

  • @smithadennis4675
    @smithadennis4675 Před 6 měsíci +1

    വളരെ അർത്ഥ സമ്പുഷ്ടമായ പ്രഭാഷണം 🙏

  • @ajipoulose6051
    @ajipoulose6051 Před 7 měsíci +83

    യേശുവേ... നാഥാ... ലോകം മുഴുവൻ അനുഗ്രഹിക്കേണമേ...

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Před 7 měsíci +46

    എത്ര മനോഹരം ഒരു വൈദിക പണ്ഡിതനു പോലും ഇത്രയും വിശദമായി പറയാൻ കഴിവില്ല❤❤❤

  • @saniyageo8599
    @saniyageo8599 Před 4 měsíci

    Sir പറഞ്ഞതത്രയും തന്നെ ആണു യഥാർത്ഥ സത്യം. ഇതു sir നു വെളിപ്പെടുത്തി തന്ന ദൈവത്തിന് മഹത്വം. ഇനിയും അതിനാകുമാറു sir നെ dhivam ശക്തനാക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ആമേൻ 🙏🥰🥰🥰

  • @user-cr3fx1ez1k
    @user-cr3fx1ez1k Před 5 měsíci

    സ്വർഗസ്ഥനായ പിതാവേ ഈ മഹാത്മാവിന് ഈ ഭൂമിയിൽ ജീവിക്കാ ൻ അവസരം നൽകിയ അങ്ങേക്ക് ഒരായിരം നന്ദി

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ Před 7 měsíci +80

    ഹരിയെന്ന ഈ സഹോദരനെയും ഈ വീഡിയോ ഒത്തിരി പേർക്ക് അനുഗ്രഹമായി ഇട്ട സഹോദരനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 😊