മതവും വിമർശനാത്മക ആത്മീയതയും | Sunil P Elayidom

Sdílet
Vložit
  • čas přidán 6. 09. 2024
  • മതവും വിമർശനാത്മക ആത്മീയതയും | Sunil P Elayidom
    #kftf #SunilPelayidom .
    Organized by Catholic Reformation Literature Society & Joint Christian Council at YMCA Hall Ernakulam on 03.01.2020

Komentáře • 114

  • @rajeshbabu2331
    @rajeshbabu2331 Před 2 lety +7

    മതങ്ങൾ മദം പൊട്ടി നിൽക്കുന്ന ഈ കാലത്തിനു വേണ്ടി യുള്ള സുനിൽ മാഷിന്റെ വാക്കുകൾ കാലോചിതം

    • @uthamankari8204
      @uthamankari8204 Před 2 lety

      അഭിവാദ്യങ്ങൾ സഖാവേ ലാൽസലാം

  • @saseendrankk7418
    @saseendrankk7418 Před 2 lety +5

    മനുഷ്യനെ മിത്തുകളിൽ നിന്നും സംരക്ഷിക്കുന്ന, ആഹാതമായ പ്രഭാഷണം, 🙏🙏

  • @josephsebastian2146
    @josephsebastian2146 Před rokem +4

    ഗുരു അതുല്യനായ മഹാൽമാവാണ്. എത്ര ആവർത്തിച്ചാലും അധികമാകുന്നില്ല ❤❤❤

  • @sajiretheesh5497
    @sajiretheesh5497 Před 6 měsíci +2

    നമസ്‌തെ sir......... പ്രിയപ്പെട്ട ഗുരു.

  • @mohamadibrahimkt6096
    @mohamadibrahimkt6096 Před 3 lety +5

    ഒരു പാട് ചിന്തകൾക്ക് വക നൽകുന്ന പ്രഭാഷണം'. ഒന്നിനോടും ചായ് വില്ലാതെ കേൾക്കണം ഈ സംസാരം. അപ്പോൾ മാത്രമെ അതുൾ കൊളളാൻ സാധിക്കു.... സാർ ..... അഭിനന്ദനങ്ങൾ.

  • @sajithbacker
    @sajithbacker Před 2 lety +3

    Deep thinking

  • @rajanvabraham627
    @rajanvabraham627 Před 2 lety +4

    ക്രിസ്തുമതത്തെ മൂല്യമായി കണ്ടാൽ ജാതി മത ഭേദമില്ലാതെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയും; കാരണം ക്രിസ്തുമത മൂല്യം സ്നേഹമാണ്. ആചാരമായി കണ്ടാൽ ഫ്രാങ്കോയും കോട്ടൂരും സെഫിയും ജയിൽ മോചി തരോ കേസ് വിമുക്ത രോ ആയി മാറു മ്പോൾ സ്വീകരിക്കാൻ വരിനിൽക്കുന്ന വരാണ് ക്രിസ്ത്യാനികൾ എന്ന് വരും.

  • @krvedios.k3900
    @krvedios.k3900 Před 2 lety +3

    great sir you are super inteletual man നല്ല വീക്ഷണം അഭിനന്ദനങ്ങൾ സർ പ്രണാമം

  • @Design_Topterra3
    @Design_Topterra3 Před 3 lety +4

    All the best 👍

  • @jasnaishal126
    @jasnaishal126 Před rokem +1

    Sunil മാഷ് ❤

  • @johnsonbaby3721
    @johnsonbaby3721 Před 4 lety +9

    I do really appreciate, very reflective and very deep thinking....

  • @rdinakaran5318
    @rdinakaran5318 Před 3 lety +2

    It is anenlighitenig speach.sir.thanks.

  • @vrvijayaraghavan2213
    @vrvijayaraghavan2213 Před 4 lety +6

    സജ്ജന നിന്ദ കൊണ്ടേ ദുർജ്ജനം സന്തോഷിക്കൂ ഇദ്ദേഹത്തെ വിമർശിക്കുന്നവരുടെ ഭാഷ തന്നെ അവരുടെ സംസ്കാരത്തിന് ഒരു എടുത്തുകാട്ടാണ്.അഹന്തയും അജ്ഞതയും അലങ്കാരമായി കരുതുന്നവർ.

    • @vrvijayaraghavan2213
      @vrvijayaraghavan2213 Před 4 lety +1

      ദുർജ്ജനം എന്ന് വായിക്കുക

  • @jagadeshj3748
    @jagadeshj3748 Před 4 lety +9

    മികച്ച പ്രഭാഷണം

  • @LeenThobias
    @LeenThobias Před 4 lety +5

    excellent talk.

  • @sajeevsoman7813
    @sajeevsoman7813 Před 3 lety +3

    👍❤️👍

  • @sureshbabus9627
    @sureshbabus9627 Před 3 lety +5

    മനുഷ്യൻ നന്നാവുക ഇതിലും വലിയ മന്ത്രം ഉണ്ടോ? വിവേകം ഉച്ചസ്ഥായിൽ നിൽക്കുന്ന പ്രഭാഷണം. ഗ്രേറ്റ്‌ sir

  • @johnkochumuttom6263
    @johnkochumuttom6263 Před 4 lety +4

    Extreemly revslutionary

  • @sunilsudhakaran1969
    @sunilsudhakaran1969 Před 4 lety +5

    👍👍👍👍👍

  • @mahithambi9404
    @mahithambi9404 Před 3 lety +2

    Super sunil mash

  • @pratheeshlp6185
    @pratheeshlp6185 Před 3 lety +2

    💕💕💕💕 Supppprrrrrr

  • @johnkochumuttom6263
    @johnkochumuttom6263 Před 4 lety +2

    A constative speech

  • @binoysimon8750
    @binoysimon8750 Před 3 lety +2

    Great Speach 🙏

    • @shanavaskamal
      @shanavaskamal Před 2 lety

      speech spelling wrong ararnnado tante english mash

  • @jabirmandur8189
    @jabirmandur8189 Před 4 lety +3

    Thank you sir

  • @santhusubramanian8639
    @santhusubramanian8639 Před 2 lety +1

    ഇതിലെ ഒരു ചോദ്യത്തിന് ഉള്ള ഉത്തരം പ്രൊഫസ്സർ എം എൻ വിജയന്റെ, അഴീക്കോട്‌ മാഷിന്റെ ഒക്കെ പ്രഭാഷങ്ങൾക്ക് എത്ര വ്യൂ വേർ ഷിപ് ഉണ്ട്.. ഇവർ ഒക്കെ പറയുന്ന പോലെ വാക്കുകളുടെ അർത്ഥം, ജീവിതത്തിന്റെ അർത്ഥം, സമൂഹത്തിനോടുള്ള നിലപാട്..
    മനുഷ്യന്റെ നിലനിൽപ്പിന്റെ നിലപാട് ഒക്കെ വാക്കുകളിലൂടെ ഒഴുക്കി വിടുമ്പോൾ അതു കേട്ടിരിക്കാൻ ഒരു മാനവികതാ ബോധം വേണം എന്ന് തോനുന്നു 🙏🙏🙏🙏

  • @anjanakl1206
    @anjanakl1206 Před rokem +1

    Great

  • @vadakkanartist3980
    @vadakkanartist3980 Před 4 lety +3

    ❣️🌹🌹

  • @johnkochumuttom6263
    @johnkochumuttom6263 Před 4 lety +2

    Supper

  • @binoythomas7649
    @binoythomas7649 Před 2 lety +1

    👌👍

  • @greenvisioninspirationalmo9556

    Super sir

  • @regal3992
    @regal3992 Před 2 lety +2

    സുനിൽ മാഷ് അഭിമാനം വാനോളം....

  • @sonipm1171
    @sonipm1171 Před 26 dny

    "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക"എന്ന ക്രിസ്തു മൊഴിയിൽ മാഷ് പറയുന്ന ഈ ആത്മീയത വ്യക്തമായി കാണാം. മതം അതിന്റെ നൈതികത നഷ്ടപ്പെടുത്തുന്ന കാലത്തെല്ലാം ദൈവം തന്നെ അത് തിരിച്ച് പിടിച്ചു തരും. ഇത് ചരിത്രസത്യം.

  • @wafamon3358
    @wafamon3358 Před 3 lety +1

    മുന്നോക്ക സംവരണത്തെക്കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ് ? ഒരു കമ്മ്യൂണിസ്റ്റ് ചിന്തകനായ അങ്ങ് ഇതിനെ എങ്ങനെ കാണുന്നു? ഭാവിയിൽ ഇത് സമൂഹത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാക്കും ?

  • @letsstudypsc2347
    @letsstudypsc2347 Před 4 lety +2

    Muth

  • @dbarenjith
    @dbarenjith Před 4 lety +3

    ഇളയിടം മാഷിന്റെ പ്രഭാഷണത്തിന് എന്തുകൊണ്ട് ലൈകും വ്യൂസും ഇത്ര കുറഞ്ഞു പോയി???

  • @abubacker6100
    @abubacker6100 Před 4 lety +3

    Sunil sir thangaluda Mobil. No..
    Tharamo?

  • @RLJP1963
    @RLJP1963 Před 4 lety +9

    ലോകത്തിൽ ഒരു മതത്തിനോ, രാഷ്ട്രീയ അഭിപ്രായമോ, ഒരു മഹാത്മാവിന്റെ ചിന്തകളോ, ആധുനികതയൊ ഒന്നും മനുഷ്യവർഗ്ഗത്തിന് എന്നേക്കുമുള്ള വഴികാട്ടികളല്ല.

    • @svt6392
      @svt6392 Před 4 lety +2

      അങ്ങനെ പറയാൻ പറ്റില്ല. എനിക്ക് ദൈവവിശ്വാസവും മതവിശ്വാസവുമൊന്നുമില്ല. പക്ഷെ, എനിക്ക് എന്നും രോമാഞ്ചം കൊള്ളുന്നതാണ് ക്രിസ്തു നൽകിയ ഉപദേശങ്ങൾ, മഹത് വചനങ്ങൾ : "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക, " "നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ ഏറ്റവും എളിയവനാകുക," "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലറിയട്ടെ," "ലോകം മുഴുവനും നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു ഫലം," "നിങ്ങൾ വേണമെങ്കിൽ എന്നെ നിന്ദിച്ചു കൊള്ളു, പക്ഷെ പരിശുദ്ധാത്മാവിനെ നിന്ദിക്കരുത്, അതിലും നല്ലത് കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ ചാടുന്നതാണ് നല്ലത്."
      എനിക്ക് വേറെ ഏതൊരു മതവും വേണ്ട ആശയ സംഹിതയും വേണ്ട.

    • @gopikp3421
      @gopikp3421 Před 4 lety +1

      @@svt6392 6

    • @ajitharahmanajithakumari5252
  • @arunkodiyattu7102
    @arunkodiyattu7102 Před 4 lety +1

    Ipol narayana guruntea name il allam full und illathu anthu

  • @chank1689
    @chank1689 Před 4 lety +9

    ഈ മതങ്ങളൊന്നുമില്ലാത്ത കാലം മുതല്‍തന്നെ ദൈവവിശ്വാസമുണ്ടായിരുന്നു.
    ഈ പടച്ചോന്‍ (ദൈവം, കർത്താവ്, അല്ലാഹു) എന്നു പറയുന്നത് പുരാതനമായ കാലംമുതല്‍ മനുഷ്യർക്ക് അവരുടെ അനുഭവങ്ങളിലെ ചില ദുരൂഹതകളിൽനിന്നുണ്ടായ ഒരു സങ്കല്പം ആണ്. ആ സങ്കൽപ്പത്തെ അവനവന്‍റെ യുക്തിക്കും ചിന്തകൾക്കും സൌകര്യത്തിനും അനുസരിച്ച് ആരാധിക്കാൻ അനുവദിക്കാത്ത വിഡ്ഡികളും തെമ്മാടികളുമാണ് മതങ്ങൾ.
    ഒരൊററ മതവുമില്ലാത്ത, ഒരൊററ ഭാഷതന്നെ എല്ലാവരും സംസാരിക്കുന്ന, അതിർത്തികളില്ലാത്ത (ഭൂമി മുഴുവന്‍ ഒറ്റ രാഷ്ട്രമായ) ഒരു ലോകത്തെക്കുറിച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ. വിഡ്ഡികളായ മതവാദികളോ, മന്ദബുദ്ധികളായ യുക്തിവാദികളോ ഇല്ലാത്ത, അമേരിക്ക -ഇറാൻ, ഇന്ത്യ-പാക്, ചൈന-റഷ്യ തർക്കങ്ങൾക്ക് പ്രസക്തിയില്ലാത്ത, മത തീവ്രവാദങ്ങൾക്കോ വിഘടനവാദങ്ങൾക്കോ യുദ്ധങ്ങൾക്കോ പ്രസക്തിയില്ലാത്ത, , ചിലർക്ക് മാത്രം പൌരത്വം എന്നു വാദിക്കുന്ന മതവാദികളോ,, ആർക്കും പൌരത്വം കൊടുക്കരുതെന്ന് പറഞ്ഞു സമരം ചെയ്യുന്ന മതപ്രീണനവാദികളോ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിച്ചു നോക്കൂ. സങ്കുചിതമായ മതവാദവും യുക്തിവാദവുമൊക്കെ മാറ്റിവെച്ച് . സമാധാനം നിറഞ്ഞ അത്തരമൊരു ലോകത്തിനു വേണ്ടി ഇനിയെങ്കിലും സംസാരിച്ചു തുടങ്ങുക.

    • @osologic
      @osologic Před 4 lety +1

      മതം വർഗ്ഗീയ സംഘടനയല്ലെന്ന് ചിന്തിക്കുന്ന മതവിശ്വാസി തീവ്രവാദത്തിൻറെ അർത്ഥമറിയാത്ത തീവ്രമത വിശ്വാസിയാണ്.
      ഏതു വിശ്വാസവും സങ്കൽപ്പമാണ്.
      ഇപ്പോൾ യാഥാർത്ഥ്യമല്ലാത്ത അറിവാണ് വിശ്വാസം. അതായത് വിശ്വാസം നിലനിൽക്കുന്നത് അവനവൻറെ അജ്ഞതയിലാണ് .
      അവനവൻറെ അജ്ഞതയ്ക്കുള്ള താത്ക്കാലിക പരിഹാരമാണ് വിശ്വാസം.
      നാം അപരിചിതരെ കണ്ടുമുട്ടുന്ന ആദ്യ അവസരം ഭയത്തിന്റെയും സംശയത്തിന്റേതുമാണ്. പരസ്പരം ചിരിക്കുന്നതിലൂടെയും ഹസ്തദാനം ചെയ്യുന്നതിലൂടെയും ആ ഭയവും സംശയവും വിശ്വാസത്തിനു വഴി മാറുന്നു. അപ്പോൾ നാം പരസ്പരം വിശ്വസിക്കുന്നു. ആ വിശ്വാസം സ്നേഹത്തിലേക്ക് വളരുന്നു. എന്നെങ്കിലും വിശ്വാസത്തിൽ വഞ്ചന കടന്നു വരുമ്പോൾ മാത്രമാണ് വിശ്വാസത്തിനു പിറകിലുണ്ടായിരുന്ന നമ്മുടെ അജ്ഞതയെ സ്വയം ബോധ്യപ്പെടുന്നത്.
      മതം വർഗ്ഗീയമായി വിശ്വാസമാണ് എന്നതുകൊണ്ട് വ്യത്യസ്ത വർഗ്ഗീയതകൾ ഉള്ളിലൊളിപ്പിക്കുന്നത് വഞ്ചനയും തീവ്രവാദവുമാണ്. പ്രണയബന്ധങ്ങളിൽ കൊലപാതകവും അക്രമവും ഉണ്ടാകുന്നതിനു കാരണം വിശ്വാസത്തിൽ ഒളിഞ്ഞിരിക്കുന്ന അജ്ഞതയാണ്. വിശ്വാസത്തിന് പിറകിലെ അജ്ഞത എന്നും അപകടകാരിയാണ്.
      വർഗ്ഗീയതയിൽ വിശ്വാസപരമായ അജ്ഞത സർവ്വ നാശം വരുത്തും. അതിൽ കുറഞ്ഞതൊന്നും വർഗ്ഗീയ വികാരത്തിന് സ്വീകാര്യമാവുകയില്ല. കാരണം വർഗ്ഗീയത സമൂഹത്തിൻറെ കൂട്ടായ ദുരഭിമാനമാണ്.
      വർഗ്ഗീയത അക്രമമായി പുറത്തു വരുമ്പോൾ മാത്രമാണ് നാം വഞ്ചിക്കപ്പെട്ട സത്യമറിയുന്നത് . ഇതിനപ്പുറം പോകുന്ന ഒരു സമാധാനമതവും ആരും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. സമാധാനത്തിൻറെ മതം അസാധ്യമാണ്.
      യുദ്ധത്തിന് മുന്നോടിയാണ് വർഗ്ഗീയ വിശ്വാസമായ മതവും അത് നിലനിർത്തുന്ന ആചാരങ്ങളും.
      സാമൂഹ്യ സുരക്ഷക്കും സമാധാനത്തിനുമാ വശ്യം മതമില്ലായ്മയാണ് എന്ന് ഓരോ യുദ്ധവും വ്യക്തമാക്കുന്നു.

    • @kumar1953predeeksha
      @kumar1953predeeksha Před 3 lety +2

      അങ്ങനെയുള്ള ഒരുലോകം വേണമെന്ന് ആഗ്രഹിക്കുന്ന താങ്കൾ യുക്തിചിന്തകരെ മന്ദബുദ്ധികൾ എന്നു പറഞ്ഞത് വിവരക്കേടാണ്. യുക്തിചിന്തയാണ് മനുഷ്യനെ ഇന്നത്തെ ആധുനിക മനുഷ്യനായി മാറ്റിയത്.ജാതി മത ദൈവ അന്ധ വിശ്വാസങ്ങളെയാണ് ഉപേക്ഷിക്കേണ്ടത്.

    • @chank1689
      @chank1689 Před 3 lety

      @@kumar1953predeeksha മതത്തിലോ ദൈവത്തിലോ വിശ്വസിക്കാതിരുന്ന വ്യക്തിയായിരുന്നു തോമസ് ആൽവ എഡിസണ്‍. എന്നാല്‍, ആ എഡിസണ്‍ ഒരിക്കല്‍പ്പറയുകയുണ്ടായി; അന്ധവിശ്വാസമായിക്കാണുന്ന പല വിശ്വാസങ്ങളിലും പല അറിവുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന്. ഇദ്ദേഹത്തെപ്പോലെ , വിവേകികളായ യുക്തിവാദികളെയല്ല ഞാൻ മന്ദബുദ്ധികൾ എന്നുദ്ദേശിച്ചത്. യാതൊരുവിധ പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ നടത്താതെ, ആരെങ്കിലും എഴുതിയ യുക്തിവാദ ഗ്രന്ഥങ്ങള്‍ വായിച്ച് മാത്രം യുക്തിവാദം പ്രസംഗിച്ചു നടക്കുന്നവരെയാണ് ഞാൻ ഉദ്ദേശിച്ചത്. ആയുർവേദം എന്നു കേൾക്കുമ്പോൾത്തന്നെ കലി തുള്ളുന്ന ചില അലോപ്പതി ഡോക്ടര്‍മാരുണ്ട്.അവരെപ്പോലെയാണ് പല യുക്തിവാദികളും. ചിലരെ യുക്തിവാദിയാക്കുന്നത് അവർ വിശ്വസിക്കുന്ന ഭൌതികവാദി രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള കൂറുകൊണ്ടു മാത്രമായിരിക്കും. ഇവരില്‍ പലർക്കും അവരുടെ പ്രത്യയശാസ്ത്രത്തെപ്പറ്റിപ്പോലും ഒരു ചുക്കുമറിയുകയുമുണ്ടായിരിക്കില്ല. മനുഷ്യർക്കിടയിൽ വിഭാഗീയത സൃഷ്ടിച്ച് തമ്മിൽത്തല്ലിക്കുന്ന മതങ്ങളേയും ജാതികളേയും ആരാധനയെന്നപേരിൽ 'ദൈവത്തിനുപോലും നിരക്കാത്ത' കോമാളിത്തരങ്ങളേയും പരിഹസിക്കുകയും എതിർക്കുകയുമൊക്കെ ചെയ്യുമ്പോൾത്തന്നെ , അന്ധവിശ്വാസങ്ങള്‍ എന്നു പറയപ്പെടുന്ന പല വിശ്വാസങ്ങളിലും കുറച്ചൊക്കെ കാര്യമുണ്ടെന്ന് നിരീക്ഷണങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്. ഉദാഹരണത്തിന്, കൈരേഖ നോക്കി ഒരാളുടെ വയസ്സിൻറെ എണ്ണം കൃത്യമായി പറയാറുള്ള ഒരു കുറവൻ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കഴിവ് മററ് കുറവൻമാർക്കില്ലായിരുന്നുതാനും) )അതൊക്കെകൊണ്ട്തന്നെ വിശ്വാസങ്ങളെ മുഴുവനായും പൂർണ്ണമായി തള്ളിക്കളയാതെ അവയെ കൂടുതല്‍ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നാണ് എൻറെ അഭിപ്രായം.
      ഇനി മറ്റൊന്ന് യുക്തിവാദമായാലും പരിധി കടക്കുന്നത് മനുഷ്യവംശത്തെ നയിക്കുക പഴയ ഗുഹകളിലേക്കായിരിക്കും. കാരണം, യുക്തിയുക്തം ചിന്തിച്ചുനോക്കിയാൽ നഗ്നത മറക്കുന്നതുപോലും വിഡ്ഢിത്തമാണെന്നു കാണും. വേദനക്കോ, മലബന്ധത്തിനോ, മൂത്രതടസ്സത്തിനോ അല്ലാത്ത ഏതൊരു ചികിത്സയും വിഡ്ഡിത്തമാകും. ചുരുക്കിപ്പറഞ്ഞാല്‍, യുക്തിചിന്ത മൂത്താൽ, പ്രാകൃതത്തിൽനിന്നും പരിഷ്കൃതത്തിലേക്കുള്ള മനുഷ്യരുടെ ഓരോ ചുവടുവെപ്പും വിഡ്ഢിത്തം മാത്രമാകും. സൃഷ്ടി നടത്താനുളള പ്രകൃതിയുടെ ശക്തമായ പ്രേരണയാൽ സംഭവിക്കുന്നതാകയാൽ ബലാല്‍സംഗം കുറ്റമല്ലാതാകും. ദൈവവിശ്വാസങ്ങളുടെ, പ്രത്യേകിച്ചും ബഹുദൈവ വിശ്വാസവും, വിഗ്രഹരൂപത്തിൽ സങ്കൽപ്പിച്ചുള്ള ആരാധനയും ഐതിഹ്യങ്ങളുമൊക്കെ ,സംഗീതത്തിനും ചിത്രകലകൾക്കും ശിൽപ്പകലകൾക്കുമൊക്കെ നൽകിയിട്ടുള്ള അത്ഭുതകരവും അതിബൃഹത്തായതും അമൂല്യമായതുമായ സംഭാവനകളെല്ലാം താലിബൻമോഡലിൽ തകർക്കപ്പെടേണ്ടവയായി മാറും. ഇതൊക്കെക്കൊണ്ടാണ് മതങ്ങളേയും മനുഷ്യന്‍റെ തന്നെ സൃഷ്ടികളായ അതിർത്തികളേയും ഭാഷയുടെപേരിലും ജൻമനാട്ടിൻറെ പേരിലുമൊക്കെയുള്ള വിഭാഗീയതയേയുമൊക്കെ എതിർക്കുമ്പോൾത്തന്നെ 'പുസ്തകയുക്തിവാദി'കളൊട് എനിക്ക് മമതയില്ലാത്തത്. എന്നാല്‍ അതേസമയംതന്നെ , മേൽപ്പറഞ്ഞ മനുഷ്യത്വവിരുദ്ധതകൾക്കെതിരെ അവർ നടത്താറുള്ള പ്രവർത്തനങ്ങളെ ഞാൻ ആദരവോടെ കാണാറുമുണ്ട്.

    • @gagagsbshss5268
      @gagagsbshss5268 Před 2 lety +1

      ഗ്രേറ്റ്. ഇങ്ങനെ ഒരു ചിന്ത പലപ്പോഴും എന്നെയും അലട്ടിയിരുന്നു.

  • @user-ze3xz4vd5o
    @user-ze3xz4vd5o Před 10 měsíci

    1:03:44

  • @NATURELIFE832
    @NATURELIFE832 Před 4 lety +1

    അന്നുള്ള ആൾ ദൈവങ്ങൾ ഇന്നായിരുന്നുവെങ്കിൽ അവർക്കും ആശുപത്രികളുണ്ടാവുമായിരുന്നു....നാരായണ ഗുരുവിനും...

  • @user-ze3xz4vd5o
    @user-ze3xz4vd5o Před 11 měsíci

    17:04

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Před 2 lety

    സത്യം എന്ത്? ധർമം എന്ത്? നീതി എന്ത്? എന്നു പഠിപ്പിക്കുവാനുള്ള ഒരു പ്രെസ്ഥാനമാണ് മതം.
    ആദ്യം വിശ്വാസികൾ ദൈവം എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും എന്തെന്ന് പഠിക്കണം.
    മേലുദ്ധരിച്ച 3 ഗുണങ്ങളെയും ഹനിക്കാതെ ജനങ്ങളുടെ ക്ഷമത്തിന് വേണ്ടി യുള്ളതാണ് രാഷ്ട്രീയം.
    മതവും രാഷ്ട്രീയവും കൂടി കൈ കോർത്താൽ അത് മൂന്നും ഹനിക്കപ്പെടുന്ന
    പരിതാപകരമായ അവസ്ഥയാണ് അന്നും ഇന്നും
    നടമാടുന്നത്.
    കാരണം, മതത്തെ ഭരിക്കുന്നത് അന്ധവിശ്വാസ്സങ്ങളും
    രാഷ്ട്രീയത്തെ ഭരിക്കുന്നത് സാമ്പത്തിലേക്കുള്ള കണ്ണും.
    ഇപ്പോൾ മതത്തിന്റെ കണ്ണും സാമ്പത്തിലേക്ക്.
    വിശ്വാസികൾ തമ്മിൽ തല്ലും കൊല്ലും.
    രാഷ്ട്രീയക്കാർ തമ്മിൽ തല്ലും കൊല്ലും.
    കുടുമ്പങ്ങളിലും അത് തന്നെ.
    കുരുക്ഷേത്ര യുദ്ധതിന്റ പിന്നിലും ദേവയാണത്തിനും പിതൃയാണതിലും രാഷ്ട്രീയത്തിലും കുടുംബത്തിലും മൂല്യചുതികൾ
    സംഭവിച്ചു.
    യേശുവിന്റെ ക്രൂസികാരണത്തിന്റെ പിന്നിലും അത് സംഭവിച്ചു.
    ഭഗവത് ഗീത പഠിക്കേണ്ടത് പോലെ പഠിച്ചാൽ അത് വ്യക്തമാകും.
    അറിവിന്റെ ഉണ്ടാക്കിയത് ഞങ്ങൾ ആണെന്ന് പറഞ്ഞു നടക്കുന്ന സ്വതന്ത്ര ചിന്തകർ വായിക്കുന്നത് പോലെ വായിച്ചാൽ പറ്റില്ല.

    • @brahmmasrivivekanandan5276
      @brahmmasrivivekanandan5276 Před 2 lety

      മതത്തിൽ എവിടെയാണ് സത്യം ധർമ്മം നീതി നടപ്പാക്കിയത്???

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 Před 2 lety

      അത് ഇല്ല എന്നു തന്നെയാണ് ഞാനും പറഞ്ഞത്.

  • @brahmmasrivivekanandan5276

    നാരായണ ഗുരുവിനെ അത്ഭുതങ്ങളൾ കാണിച്ച അവതാരമായി ചിത്രീകരിക്കുന്ന പ്രഭാഷണങ്ങൾ ആധുനിക നാരായണീയ സന്യാസിമാർ നടത്തുന്നുണ്ട്???

  • @pramodkumar-yy1sv
    @pramodkumar-yy1sv Před 3 lety +1

    U r never daring to expose the real religious fanaticm what our world fately facing now

    • @spiritualtechnology001
      @spiritualtechnology001 Před rokem

      തന്നെ തന്നെ .. വളിയിടം ഉള്ളത് കൊണ്ട് അൽഖേരളത്തിൽ റിലീജിയസ് ഫന്നാറ്റിസം ഇല്ല..😄😄😄😀😀😀😎😎😎😎😎😎😎

  • @user-ze3xz4vd5o
    @user-ze3xz4vd5o Před 10 měsíci

    57:13

  • @johnkochumuttom6263
    @johnkochumuttom6263 Před 4 lety +2

    Higjly Erudative

  • @subramaniankattungal2415

    മതത്തെ അപ്രസക്തമാക്കാൻ മനുഷ്യന് കഴിയുമോ.? അതിന് വേണ്ടി മനുഷ്യൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

    • @mashhoorkhan8748
      @mashhoorkhan8748 Před 3 lety

      നീതി ഉറപ്പാക്കുന്ന നിയമ സംവിധാനങ്ങൾ. (എല്ലാവർക്കും ജോലി വീട് വിദ്യാഭ്യാസം ആരോഗ്യ സുരക്ഷ .നിരപരാധികൾ ഒരാൾ പോലും ശിക്ഷിക്കപ്പെടാത്ത അവസ്ഥ. ആക്രമിക്കപ്പെട്ടവർക്ക് പൂർണ നീതി.) ആത്മാർത്ഥഥയുള്ള ഭരണാധികാരികൾ.
      *കൂട്ടുത്തരവാദിത്വം *

  • @svt6392
    @svt6392 Před 4 lety +4

    എന്റെ മാഷേ, മതത്തിന് അന്ത്യം കാണാതെ മനുഷ്യൻ നന്നാവില്ല. നമ്മുടെ ഈ സമൂഹം പണ്ടേ ചിന്താപരമായും യുക്തിപരമായും വളരെ പാപ്പരാണ്. എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ രാഷ്ട്ര നേതാക്കളും ഭരണാധികാരികളും നവോത്ഥാന നായകരും (അതിൽ ഗുരുസ്വാമിയും ഗാന്ധിജിയും) ഒക്കെ ഈ അന്തവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചു. ആ ഒരൂ കാലത്തെ സാഹചര്യം അനുസരിച്ചായിരിക്കാം അവർ അങ്ങനെ പ്രവർത്തിച്ചത്. പക്ഷെ, ചിന്തിച്ചാൽ അത്, ഈ കേരളത്തിനും ഭാരതത്തിനും വളരെ അപചയം വരുത്തിക്കൊണ്ടിരിക്കുയാണ്, ഭാവിയിലും ആ അപചയം തുടർന്നുകൊണ്ടേയിരിക്കും.

    • @jjk3240
      @jjk3240 Před 2 lety

      True religion creates a lot of problems. However I don't think man will be prefect even if you eradicate religion.

  • @joserajan4641
    @joserajan4641 Před 4 lety +2

    some animals roaring .don't worry. continue pls.

  • @imagine2234
    @imagine2234 Před 4 lety +4

    This guy is not a free thinker nor a Non Religious guy but soft Islamist and Pro Christian. Don't see global terror activities but vociferous on small Indian crimes labelled as majoritarian crime. He is worried on these only. A paid speaker

  • @aneeshratheesh7296
    @aneeshratheesh7296 Před 3 lety +1

    സാമാന്യ ബോധമില്ലാത്ത ഓഡിയൻസ് ആയിപോയി .ഇത്രനല്ല പ്രഭാഷണം കേട്ടിട്ടും സ്വന്തം മൊബൈൽ ഫോൺ silent ആക്കാൻ പോലും തോന്നുന്നില്ലെങ്കിൽ പൊട്ടന്റെ ചെവിയിൽ വേദമോതുന്നതിനു തുല്യം

    • @hasansaqafi9525
      @hasansaqafi9525 Před 2 lety

      മതമൊരു മദമായി മാറുമിക്കാലമിൽ
      ചൊല്ലുക മതത്തിലെൻതു തെറ്റുപിണഞ്ഞുപോയി
      മതമെല്ലാം മൈത്റിയല്ലയോ പാഠ്യം
      പിന്നെൻതിനീ മതത്തിൻനാമമിൽ കറ കറക്കുന്നു

  • @vinodbabu1686
    @vinodbabu1686 Před 4 lety

    Rhetoric.....

  • @svt6392
    @svt6392 Před 4 lety

    ക്രിസ്തു പറഞ്ഞു :"ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളുമാണ്"

  • @pavithranpkkrishnan8278

    ഈ ഭൂലോക ഫ്രോഡിനെ എഴുന്നള്ളിച്ച് കൊണ്ട് വന്ന് ഫ്രീതിങ്കേഴ്സിന്റ വില കളയരുത്

    • @Master80644
      @Master80644 Před 4 lety

      പോടാ ഊളെ

    • @kumar1953predeeksha
      @kumar1953predeeksha Před 3 lety

      വിവരംകെട്ട തന്നോട് പറഞ്ഞിട്ട് കാര്യമില്ല.

    • @JobyJacob1234
      @JobyJacob1234 Před 2 lety

      പണ്ടൊരു കൊസ്രാക്കൊള്ളി പള്ളീലച്ചൻ പറഞ്ഞമാതിരി … ജ്ജ് വചനത്തെ കേട്ടാ മതി, പ്രവർത്തിയെ നോക്കണ്ട. നോക്കിയാ കൊഴഞ്ഞു പോകും 😉

    • @jjk3240
      @jjk3240 Před 2 lety

      As if you are the perfect one.

  • @ravindrannair8723
    @ravindrannair8723 Před rokem

    This fellow is a nuisance to the Indian particularly the Kerala society. I think his listeners and readers mist be those who have no idea about the great and glorious past of of BHARAT. He speaks without touching here and there a kind of beat around the bushes with an agenda of diminishing and erasing hindu past and it's symbols. . He got onto a job through deceptively and gets very good income. Living comfortably to harm hindus

  • @spiritualtechnology001

    സൈക്കോ പി വളിയിടം 🖕🖕🐒🦞🐃🐂🦀🐆🦌🐽🐽🐖🦒🐃🐂🐂🐙🐚🐄🐙🦙🐪🐿️🐿️🐷🐕🐀🐏🦐🐏😀🐀🖕🖕😑😑🖕🖕😑😑😑😎😎😎😎😎😎😎😎😎😎😎

  • @user-ze3xz4vd5o
    @user-ze3xz4vd5o Před 11 měsíci

    38:35