MAHABHARATHAM: SAMSKARIKA CHARITHRAM-Speech Series by Dr.Sunil.P.Ilayidam

Sdílet
Vložit
  • čas přidán 6. 09. 2024
  • Mahabharatham: Samskarika charithram. Speech series on Mahabharatha and its diversified significance by Dr. Sunil.P. Ilayidam. Lession 1. Organised by Palakkad District Public LIbrary and Palakkad District Library Council on 26th of Dec 2016

Komentáře • 230

  • @sumeshuthradath2773
    @sumeshuthradath2773 Před 3 lety +21

    ജീവിതത്തിലെ ഒരു വലിയ നഷ്ടം ഇദ്ദേഹത്തിന്റെ വിദ്യാർത്ഥിയാകാൻ പറ്റാത്ത താണ്. ആധുനി സാങ്കേതിക വിദ്യയ്ക്ക് നന്ദി സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം കേൾക്കാൻ സഹായിച്ചതിന്.

  • @187651000
    @187651000 Před 3 lety +18

    അറിവിൻെറ ഭണ്ഡാരം കേരളത്തിൽ ഇന്ന് പകരം വയ്ക്കാനില്ലാത്ത സാംസ്കാരിക നായകൻ..

    • @Ragnar638
      @Ragnar638 Před 2 lety +2

      A great Distorian

    • @ramanmadhavan7392
      @ramanmadhavan7392 Před 2 lety +1

      ഇൻഡൃയിൽ ഇന്ന് ! എന്ന് തിരുത്താവുന്നതാണ് !

    • @gopalakrishnankalathingal9907
      @gopalakrishnankalathingal9907 Před 2 lety

      @@Ragnar638 mm. ,b ..

    • @indofright2210
      @indofright2210 Před rokem +1

      @@ramanmadhavan7392 അല്ല അഖിലലോക ബുദ്ധി ജീവി!

  • @shihabkader4615
    @shihabkader4615 Před 7 lety +64

    മാഷേ ,
    അനിർവ്വചനീയമായ പ്രസംഗ ശൈലി , അറിവിന്റെ സാഗരം ..... തീർച്ചയായും ചർച്ചയാകേണ്ട ഒരു വിഷയം .... ഒരുപാട് നന്ദി

  • @abhilashkrishnan2833
    @abhilashkrishnan2833 Před 6 lety +12

    അതി മനോഹരമായ ആഖ്യാനം . ചരിത്രം പഠിക്കാനും പുസ്തകങ്ങൾ വായിക്കാനും ശ്രോതാവിനെ തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രഭാഷണം . വളരെ വേഗം ഞാൻ നിങ്ങളുടെ ആരാധകൻ ആയി കഴിഞ്ഞിരിക്കുന്നു . വീണ്ടും ഒരു കുട്ടിയാകാനും താങ്കളുടെ ശിഷ്യനാകാനും കഴിഞ്ഞിരുന്നെങ്കിൽ ....

    • @nithulbabu1232
      @nithulbabu1232 Před 6 lety +1

      abhilash krishnan athe bro

    • @jayapalantharavath8388
      @jayapalantharavath8388 Před 6 lety

      An insightful exposition by sunil sir. It is very rich and diverse in its content and brilliant conflation of many views . Sri Sunil made the whole talk very riveting with his exemplary oratory and felicity

  • @manojkodungallur
    @manojkodungallur Před 7 lety +70

    കൂടുതൽ അദ്ധ്യാപകർ ഇതുപോലെ ക്ലാസ് റൂമിന്റെ വാതിലുകൾ സമൂഹത്തിന്റെ മുന്നിലേക്ക് തുറന്നുവച്ചെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

  • @noushadmuhammedali1449
    @noushadmuhammedali1449 Před 5 lety +4

    ഇ പ്രഭാഷണം പകർന്നു തരുന്ന അറിവിൽ നിന്നാണ് മൗലികമായ മതവീക്ഷണത്തിൽ നിന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ നിര്ബന്ധിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ മനുഷ്യനെ എത്തിക്കുകയും എല്ലാ അഭിപ്രായങ്ങളെയും വിമർശിക്കാൻ കഴിയുന്ന ഒരു ജനാധിപത്യ ലോക ക്രമത്തിലേക്കു മനുഷ്യനെ എത്തിക്കുന്നു

  • @vinodcr6853
    @vinodcr6853 Před 7 lety +29

    മഹാപ്രഭാക്ഷണം ഈ അറിവിനും ശൈലിയ്ക്കും മുമ്പിൽ പ്രണാമം
    ഇതു കേൾക്കാൻ കാരണക്കാരനായ ശ്രീ' വി.റ്റി.ബൽറാംMLAയ്ക്കു നന്ദി
    ഈ കാലഘട്ടത്തിൽ ആയിരം തവണ കേൾക്കേണ്ട അറിവിന്റെ സാഗരം നന്ദി സാർ'''''

  • @jayeshou
    @jayeshou Před 5 lety +7

    Amazing knowledge, hardwork and skills respect u always. U r a light in the darkness of our society

  • @chandrashekaransubramanian2748

    I'm astonished. I want to meet him. He brought the human, natural, literary n nature sides of the epic. First time after almost 36 yrs I's bound for the entire length of the session the first was the "solitary reaper" by my english teacher n then this. I stumble upon this after reading his new volume release which's I see available only in Malayalam. Brilliant

  • @dr.rosythampy3617
    @dr.rosythampy3617 Před 7 lety +23

    മഹാഭാരതവിചാരം അതി മനോഹരം.നന്ദി സ്നേഹം സുനിൽ

  • @DaniNamshi
    @DaniNamshi Před 7 lety +9

    ഒരായിരം നന്ദി സാർ.. പതിരില്ലാത്ത വിഞ്ജാനപ്രദമായ സംഭാഷണം.. അറിവിന്റെ പകർന്നാട്ടം. സാറിൻറെ എല്ലാ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു..

  • @paramkv
    @paramkv Před 7 lety +31

    മുഴുവൻ കേൾക്കണമെന്നുണ്ട്. സമയമുണ്ടാക്കണം. മനോഹരമായ, അയത്നലളിതമായ പ്രസംഗശൈലി!

  • @cpositivemedianetworks4617

    സുനിൽ മാഷെ........ അനിര്വചനീയമായതിനെ താങ്കൾ നിർവചിക്കുന്നു.... Great......

  • @saleemparamban1093
    @saleemparamban1093 Před 6 lety +6

    This lecture shows that nothing can substitute a good lecture.

  • @dr.jayachandransreepuram1642

    The best speech ever heard in malayalam about Mahabharatha...best speaker...and thoughtful subject analysis...

  • @yathypattali2910
    @yathypattali2910 Před 7 lety +10

    Captivating brilliance and oratory of Sunil , Wonderful experience!!

    • @SrMway
      @SrMway Před 5 lety

      It's a very linear analysis. He can't accept any other view other than the crude one.
      And his explanation of Duryodhana is completely idiotic. Duryodhana is the biggest cheat in Mahabharata. He poisoned Bhima , he tried to burn Pandavas, and their mother, while they were sleeping, he humiliated Draupathy and on top of all that he was a bad King.
      Krishna simply used Duryodhanas tactics on himself. "Where did your dharmabhodha(righteousness) go when Abhimanyu was killed unjustly" Krishna asked Karna while he was being killed unjustly.
      Illayidam's agenda is clear even though his explanation seems on point. He do not want to accept the spiritual aspect of Mahabharata and he wants to lower it's importance by claiming (without any evidence) that Mahabharata was compiled during a very long period by many individuals.
      I don't think this kind of crude explanation does the subtle aspects of Mahabharata justice. But the subtler aspects of Mahabharata are harder to find, so I excuse him for that.

    • @sreesanthraroth8445
      @sreesanthraroth8445 Před 3 lety +2

      @@SrMway but duryodhanan didn't go to hell .why?

    • @neeraj6275
      @neeraj6275 Před rokem

      ​@@SrMway this narrative is not his personal opinion, but it is visible in Mahabharata. Try to make a sense

    • @SrMway
      @SrMway Před rokem

      @@neeraj6275 Sense is the problem with Illayidam too. He tries to paint Duryodhana as some sort of hero when because he wanted to fight Bheema at the end of the Mahabharata war, which is hilarious, I meant using that fact to claim Duryodhana is a hero, because Duryodhana's body has become indestructible because of a blessing or boon from his mother Gandhari.
      I would also challenge great fighters like Jone Jones if I had insane power and an indestructible body. But that doesn't make me courageous. When someone tries to poison you(in your sleep) because they can't beat you in a fair fight, that shows cowardice.

    • @SrMway
      @SrMway Před rokem

      @@neeraj6275 Oh yeah. It's not personal opinion, he has a clear agenda. It's more like an Ideologically motivated execution of a plan! It's pretty obvious to anyone with common sense and basic knowledge of Mahabharata.

  • @gangadharanpoomughath7892

    സത്യം ഒന്നല്ല,പലതുണ്ട് എന്ന മഹാസത്യം നാം തിരിച്ചറിയേണ്ടതുണ്ട്.ഫാസിസ്റ്റുകളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനു പോകാതെ ഇത്തരത്തിലുള്ള ബോധവല്‍ക്കരണ യജ്ഞങ്ങള്‍ നാടുനീളെ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു....അഭിനന്ദനങ്ങള്‍!

    • @johnyv.k3746
      @johnyv.k3746 Před 2 lety

      ഇതൊക്കെ ഉൾക്കൊള്ളാൻ തക്ക മാനസീക വളർച്ചയുള്ളവർ ഒരിക്കലും സങ്കുചിത വാദിയാവില്ല.

  • @rajann.g8628
    @rajann.g8628 Před 4 lety +3

    അസാധ്യം. പ്രൗഢഗംഭീരം. മഹാഭാരതത്തിനു പിന്നിൽ ഇത്രയൊക്കെ ചരിത്രവും പാരമ്പര്യവുമുണ്ടെന്നറിയുന്നത് ആദ്യം.ഒരു ക്ലാസ്റ്റിൽ ഇരിക്കുന്നതുപോലെ.പല ധാരണകളും മാറി.

  • @sunilrafi1
    @sunilrafi1 Před 6 lety +1

    Dr.Sunil.P.Ilayidam you made me enlightened!​

  • @rajeshachari3609
    @rajeshachari3609 Před 7 lety +3

    മനോഹരം...👌👌
    നന്ദി....ഒരുപാട് നന്ദി..

  • @habi_6868
    @habi_6868 Před 4 lety +5

    I can’t help but listening to you time and again

  • @abymonj9120
    @abymonj9120 Před 7 lety +1

    Abymon J :
    It is great to hear this type of independent and free comments. Never gets bored. Everyone should hear this before one actually reads Mahabharata. A real insight into the history .....

  • @rajeshkbhaskaran
    @rajeshkbhaskaran Před 7 lety +3

    മഹാഭാരതത്തിന് - ചരിത്രപരവും സാസ്ക്കാരികവും, സാഹിത്യപരവും ശാസ്ത്രപരവും ,കലാപരവും' ആത്മീയപരവുമായ ഒരു പാട് തലങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനംആത്മീയം ആണ് മഹാഭാരതത്തെ കുറിച്ച് പറയുമ്പോൾ അതാണ് ഏറ്റവും പ്രധാനം ആത്മീയത എന്നാൽ എന്താണ് എന്ന് അറിയാത്തവർ അതിലെ ആത്മീയതയെ വളരെ വില കുറച്ചു കാണുന്നു മഹാഭാരത്തിനു ശേഷം അത് പ്രചരിച്ചപ്പോൾ പല ദേശത്തും അതിലെ ശ്ശോകങ്ങൾ പൂർണമായും എത്താതിരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം അത് മഹാഭാരത്തിന്റെ അന്ത:സത്തയേ ബാധിക്കുന്ന കാര്യമല്ല യഥാത്ഥത്തിൽ ഈ കഥ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു നമ്മുടെയെല്ലാം അന്ത:കരണങ്ങളിൽ ഇതിലെ എല്ലാ കഥാ പത്രങ്ങളും ഉണ്ട് എന്ത് കൊണ്ട് ഋഷിമാർ ഇങ്ങനെയൊരു കഥയുണ്ടാക്കി ? അവർ കഥയുണ്ടാക്കി അത് പറഞ്ഞു നടന്ന് രസിക്കുന്നവർ ആയിരുന്നോ? ഒരിക്കലും അല്ല ! മനുഷ്യന്റെ മാനസിക വികാര, വിചാരങ്ങളിലെ സംഘർഷത്തിനു കാരണമാകുന്നത് ഏതെല്ലാം ആണെന്നും മനുഷ്യനെ ശാന്തിയിലേക്ക് നയിക്കുന്നതും സർവ്വോപരി ആത്മസാക്ഷാത്കാരം എന്ന പൂർണ്ണതയിലേക്ക് എത്താനുംഅശാന്തിയുണ്ടാക്കുന്ന വിചാര വികാരങ്ങളെ സത്ത്ഗുണങ്ങൾ കൊണ്ട് എങ്ങിനെയെല്ലാമാണ് നേരിടേണ്ടത് എന്നും ഉള്ള അന്ത:സത്ത മഹാഭാരതത്തിന്റെ ഉൾകാമ്പുകളിൽ ലയിച്ചിരിക്കുന്നു മഹാഭാരതത്തിൽനിന്നും പ്രാചീന ഇൻഡ്യയുടെ സാമൂഹികാന്തരീക്ഷം വായിച്ചെടുക്കാൻ കഴിഞ്ഞാലും അതിന്റെ ഉൾകാമ്പിനെ രുചിച്ചവർ തന്റെ ദൃഷ്ടി തിരിക്കുന്നത് തന്റെ ഉള്ളിലെ മഹാഭാരതത്തിലേക്കും അതിലെ കുരുക്ഷേത്രയുദ്ധത്തിലേക്കും പിന്നെ പരമാത്മാവിന്റെ അംശമായ് തനെ നയിക്കുന്ന ആ ഭഗവാനിലേക്കും ആയിരിക്കും!!!

  • @badhroottianoop5080
    @badhroottianoop5080 Před 7 lety +3

    വളരെ ഉപകാരപ്രദമായ പ്രഭാഷണം.

  • @CThottakara
    @CThottakara Před 3 lety +1

    Hope, somebody transfers these speeches into books as a record for future reference, amazing knowledge, language and oratory talent, thank you Sir, pranam.

  • @baburajankalluveettilanarg2222

    Now we can reach M.Bharatham in a new light.

  • @augustinevantony
    @augustinevantony Před 7 lety +6

    great speech hats off sir

  • @monimathew
    @monimathew Před 3 lety +3

    Great speech and great to listen to. Thank you.

  • @vilasachandrankezhemadam1705

    Wonderful informative speech. Congrats sir

  • @puthiyakahar5208
    @puthiyakahar5208 Před 3 lety +3

    മാഷേ പറയാൻ വാക്കുകൾ ഇല്ല..... ലോകത്തിലെ സമാനതകളില്ലാത്ത ജീനിയസ്

  • @boselaw
    @boselaw Před 4 lety +2

    Scientifically speaking, like the neucleus of a cell or an atom, Brahma is the core central point the nucleus with which Vishnu, Shiva, Devis and other sub-gods revolves around.

  • @ravinarayanan6981
    @ravinarayanan6981 Před 4 lety +1

    It's always enlightening to listen sunil p ilayidom speeches, the reaserch he might have some,quite amazing,but there's on suggestion,1,the onv poetry,sarayoovilekku, android Madhusudan Nair poem Agastyahridayam,and even bharatheeyam should have been given some mention,and speech on Bhagavad Gita, I felt bit incoplete,these are only my suggestions

  • @babygangadharan1199
    @babygangadharan1199 Před 5 lety +3

    Kerala never seen such an orator After Sukumar Azhikode and M N Vijayan.we must exploite and utilise his knowledge .

  • @reghumohan
    @reghumohan Před 7 lety +3

    Mahabharata can't be confined to a particular branch of study. It surpasses all the branches.... Sunil Elayidam brings out it in his unique style....

  • @bavishababuv8731
    @bavishababuv8731 Před 4 lety +4

    Proud to be a student of Dr.Sunil P Elayidam..😎💪 sunil mash..ishtam😊

  • @MrVargheselee
    @MrVargheselee Před rokem

    Brilliant explanation,, thank you sir🙏🙏🙏

  • @gauthamharilal
    @gauthamharilal Před měsícem

    Im young compared to most people in this audience, and I am disappointed that i don’t even have the vocabulary to understand lot of what prof is saying. I feel like my education system failed me and my generation as a lot of amazing thinkers of kerala are becoming more and more obscure to the youth in kerala.

  • @bestinportal7341
    @bestinportal7341 Před 4 lety +2

    Pre booking link to Mahabahratham oru Samskarika Charithram here:
    www.dcbooks.com/prebook-mahabharatham-samskarika-charithram.html

  • @saleemalbazee3981
    @saleemalbazee3981 Před 5 lety +1

    അതി മനോഹരം................

  • @user-yy4uc5db2k
    @user-yy4uc5db2k Před 4 lety +6

    അറിവിന്റെ സാഗരം 🙏

  • @kiranbpillai4688
    @kiranbpillai4688 Před 7 lety

    അതിമനോഹരരാമായതും ഉപയോഗപ്രദമായതുമായ അവതരണം. രണ്ടു കാര്യങ്ങളിൽ മാത്രം ഉള്ള സംശയം പറയട്ടെ. ഒന്ന്, അങ്ങ് പറഞ്ഞു പാണ്ഡവ പക്ഷത്തു ആറും കൗരവ പക്ഷത്തു മൂന്നും പേരാണ്‌ യുദ്ധം അതിജീവിച്ചതെന്നു അതിൽ പാണ്ഡവ പക്ഷത്തു യുദ്ധം അതിജീവിച്ച യുയുത്സുവിനെ വിട്ടുപോയിരിക്കുന്നു, എന്റെ അറിവിൽ നേരിട്ട് യുദ്ധം ചെയ്തവരിൽ യുയുത്സു ഉൾപെടെ പാണ്ഡവ പക്ഷത്തു നിന്ന് ഏഴും കൗരവപക്ഷത്തു നിന്ന് മൂന്നും പേര് യുദ്ധം അതിജീവിച്ചു. രണ്ടു അങ്ങ് പറഞ്ഞു ദുര്യോധനൻ എന്ന വാക്കിന്റെ വിപരീതമാണ് സുയോധനൻ എന്നു, എന്റെ അറിവിൽ ദുര്യോധനൻ എന്ന വാക്കിന്റെ അർത്ഥം യുദ്ധത്തിൽ നേരിടാൻ പ്രയാസമുള്ള ആൾ എന്നാണ്, അതാണ് പല ഇന്റർനെറ്റ്‌ സൈറ്റുകളും തരുന്ന അർത്ഥവും.

  • @thapovanmeditation7165
    @thapovanmeditation7165 Před 7 lety +4

    2nd read--ഗീതയിലെ 'മാധ്യമ മാർഗം'.............. അനുഭവിചിട്ടില്ലാത്തവർ അതിനെ വിശദീകരിക്കുമ്പോൾ ഏറെ തെറ്റിദ്ധരിപ്പിക്കുന്നു.'ഗീത യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നു' എന്നൊക്കെ വാദിക്കും.പക്ഷെ ഇതിനെ വ്യക്തമായി അനുഭവിക്കാൻ കഴിഞ്ഞാൽ മനോഹരമാണ്.യുദ്ധം ഒഴിവാക്കാൻ ഏറ്റവും ശ്രമിച്ചവനാണ് കൃഷ്ണൻ .അവസാനവട്ട ചർച്ചയിലും അദ്ദേഹം അതിനു ശ്രമിച്ചു. എങ്കിലും ദുര്യോധനൻ പറഞ്ഞു "പാണ്ടവർക്ക് സൂചികുത്താൻ പോലും സ്ഥലം നൽകില്ല ".യുദ്ധം ,അത് അനിവാര്യമെന്ന് വന്നു. പ്രപഞ്ച ശക്തി യുദ്ധം ചെയ്യാൻ ആവശ്യപ്പെടുന്നു എന്ന് കൃഷ്ണൻ തിരിച്ചറിഞ്ഞു.അവിടെ കൃഷ്ണന് പ്രപഞ്ച വ്യക്തിത്വം മാത്രമേ ഉള്ളു.പ്രപഞ്ചത്തിന്റെ തീരുമാനമാ ണ് അദ്ദേഹത്തിന്റെ തീരുമാനം.അസ്തിത്വവും അദ്ദേഹവും രണ്ടല്ല. അസ്തിത്വത്തിനും അദ്ദെഹത്തിനുമിടയിൽ ഒരു "കൃഷ്ണൻ" എന്ന് മുഴച്ചു നില്ക്കുന്ന, "ഞാൻ' യുദ്ധത്തെ, 'അനുകൂലിക്കില്ല" എന്ന കടുംപിടുത്തമുള്ള ഒരു ഈഗോ ,വ്യക്തിത്വം ഇല്ല.ആ കൃഷ്ണൻ എന്ന വ്യക്തിത്വം ആദ്യം ശ്രമിച്ചിരുന്നു.പക്ഷെ അയാളുടെ ഉള്ളിലെ ബോധമാകുന്ന ,പ്രപഞ്ച വ്യക്തിത്വത്തിന്റെതായിരിക്കും അന്തിമ തീരുമാനം.അയാൾ ഒരിക്കലും തന്റെ സ്വന്തം വ്യക്തിത്വത്തെ മാനിച്ചി രുന്നില്ല.അതുകൊണ്ടാണ യാൾക്ക് 'വിഗ്രഹത്തെയല്ല മന്ധരപർവതത്തെയാണ് നാം ആരാധിക്കേണ്ടത്' എന്ന് പറഞ്ഞത്, സുഭദ്രാഹരണം നടത്തിയത്,സ്വന്തം അമ്മാവനെയും മറ്റ് എതിരാളികളെയും കൊന്നത്,യുദ്ധത്തിൽ ആയുധമെടുക്കില്ലെന്നു ശപഥം ചെയ്തിട്ടും അഭിമന്യുവിനെ ചതിയിലൂടെ ക്രൂരമായി കൊന്നപ്പോൾ തെർത്തട്ടിൽനിന്നും തെർചക്ര മെടുത്ത് അടിക്കാൻ ഇറങ്ങിയത്,ദ്രോണരെ കൊല്ലാൻ "അശ്വധാമ ഹത " എന്ന് കള്ളം പറഞ്ഞത്.തെറ്റി ധരിക്കരുത്.അവൻ അപ്പോഴൊക്കെ പാലിച്ചത് പ്രപഞ്ചത്തിന്റെ,സൃഷ്ടാവിന്റെ തീരുമാനങ്ങളയിരുന്നു .ആ തീരുമാനങ്ങൾ നമ്മുടെ നിയമങ്ങളോ നീതിയോ മൂല്യങ്ങളോ ആയിരിക്കില്ല.നമ്മുടെ കണ്ണിൽ അവയിൽ പലതും തെറ്റായി തോന്നാം.ഉദാ: നിങ്ങള്ക്ക് ഇപ്പോഴത്തെ "ഹോർമോണ് സ്പെഷ്യൽ ചിക്കൻ" കഴിച്ചു ക്യാൻസർ വന്നാൽ ആ കോഴിയെ വിറ്റയാളിനെന്തുകൊണ്ട് പാപം അല്ലെങ്കിൽ നാശം വരുന്നില്ല എന്ന് തോന്നാം.ദെയിവം(കൃഷ്ണൻ ) എന്തിനു ഒരുതെറ്റും ചെയ്യാത്ത നിങ്ങളെ ശിക്ഷിച്ചു? പക്ഷെ അറിയുക,ദെയിവത്തിനു ലോകത്തിൽ കോഴിക്കും നിങ്ങൾക്കും പ്രാധാന്യം തുല്യമാണ്.നിങ്ങൾ ഒരാളെ കൊന്നാൽ രക്ഷപെടുന്നത് ലക്ഷക്കണക്കിന് കോഴികളാണ്.ബോധവാൻ മുൻകൂട്ടി ആ സുഖത്തിലെ ബന്ധനം കാണുന്നു.അതില്നിന്നും ഒഴിവാകുന്നു.പക്ഷെ നാം ബോധാവാനാകാതെ ഒരിക്കലും ഈ കർമ്മ ബന്ധങ്ങളുടെ നിയമങ്ങൾ നമുക്കറിയാൻ കഴിയില്ല.

    • @sreesanthraroth8445
      @sreesanthraroth8445 Před 7 lety +2

      sreedharannamboothiri n താങ്കൾ എഴുതി വന്ന പ്പോൾ കർണ്ണനെ കൊല്ലാൻ അശ്വത്വാ മാ ഹത എന്ന് കള്ളം പറഞ്ഞത് .എന്നു വന്നിട്ടുണ്ട്.തിരുത്തുമല്ലോ?

    • @thapovanmeditation7165
      @thapovanmeditation7165 Před 7 lety

      താങ്ക്യു .തിരുത്തിയിട്ടുണ്ട്.

  • @bijutoms9365
    @bijutoms9365 Před 3 lety +2

    Amazing.....

  • @rainytp
    @rainytp Před 7 lety +2

    Thank you Rajesh

  • @thepappanavan
    @thepappanavan Před 2 lety

    അതി മനോഹമായ പ്രഭാഷണം

  • @denvorsden7903
    @denvorsden7903 Před 4 lety +2

    I felt like I was rereading the Mahabharata.

  • @rajeshkorambeth4918
    @rajeshkorambeth4918 Před 7 lety +12

    കാവ്യാത്മകമായ അവതരണ ശൈലി.... ഇന്ററസ്റ്റിങ്ങ്.

  • @indofright2210
    @indofright2210 Před rokem +1

    AKG സെന്ററിൽ ചെന്ന് പ്രസംഗിച്ചാൽ കയ്യടി നേടാം!

  • @samsamsamsam2370
    @samsamsamsam2370 Před 7 lety +2

    great oration.salute

  • @balakrishananc5647
    @balakrishananc5647 Před 3 měsíci

    മഹാഭാരതം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോകത്തിൽ ചർച്ചച്ചെയപ്പെടുന്നത് കമ്മ്യൂണിസം ആണ്. ഇപ്പോഴും അതു തുടരുന്നു

  • @satheeshkcs
    @satheeshkcs Před 6 lety +3

    നൂറ്റാണ്ട്‌കളായി മനുഷ്യരാശി ജീവിച്ച്പോന്ന വ്യവസ്ഥകളും, ചിന്താ ധാരകളും, സാമൂഹിക, സാമ്പതതിക അവസ്ഥകളെയും കോര്‍ത്തിണക്കി ശുദ്ധ മലയാള ഭാഷയില്‍ ലളിതമായി , ആരെയും അധിഷേപിക്കാതെ, അവമതിക്കാതെ സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയില്‍ ഏതു വിഷയവും അവതരിപ്പിക്കാന്‍ Dr.സുനില്‍ സാറിന് കഴിയുന്നപോലെ മറ്റൊരു ചിന്തകനും / പ്രഭാഷകനും കഴിയുമെന്ന് തോന്നുന്നില്ല. അങ്ങയേപ്പോലുള്ളവരെ ആണ് ഇന്നത്തെ സമൂഹത്തിന്, വളര്‍ന്നു വരുന്ന തലമുറക്ക് ആവശ്യം. അങ്ങേക്ക് എന്റെ പ്രണാമം.

  • @thulaseedharanpillai1893
    @thulaseedharanpillai1893 Před 7 lety +1

    super........... very nice.

  • @hafizkummali2011
    @hafizkummali2011 Před 7 lety +4

    super

  • @sargakumari7825
    @sargakumari7825 Před 6 lety +1

    ‘In polemics, it is not necessary to speak the truth to convince others’ quote by Sunil P Ilayidom

  • @pjjantony
    @pjjantony Před 7 lety +1

    Athimanoharam....gambheeram......gahanam......kaalikam.......nandi

  • @rkrishnar2286
    @rkrishnar2286 Před 7 měsíci

    3 മണിക്കൂർ തുടർച്ചയായി സംസാരിക്കുന്നു...

  • @monsoon-explorer
    @monsoon-explorer Před 2 lety

    Thank you❤ dir

  • @pratheeshlp6185
    @pratheeshlp6185 Před 3 lety

    💞💞💞💕💕💕 wowwwww....suppppprrrrrr speech

  • @thankgod2255
    @thankgod2255 Před 7 lety +3

    Thank You for uploading.

  • @sajeevankunnathattile2790

    A big saliut sir

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Great and Nice

  • @SrMway
    @SrMway Před 5 lety

    12:35 One possible explanation, which Sunil sir might not agree with, is that Ramayana was written for a different generation of people.
    There is fantastic philosophy behind the concept of Yuga. It's explained here czcams.com/video/5-y_5-e4K6k/video.html
    And Mahabharata is read differently because Mahabharata says it can be read from different perspectives, but it also says that if your sole intention is looking at historical, societal, scientific etc.. aspects of it you'll miss the spiritual aspect of it. And that if you were not able to understand God that is the biggest loss.

  • @saji59
    @saji59 Před 7 lety

    mashay you must watch a video series on mahabharatha and assevaham by thamizh peravan the videos are available in you tube they depends ancient tamil to interpret maha bharath it is certainly interesting please watch it sir

  • @tksreenath143
    @tksreenath143 Před 7 lety +4

    worth listening it...

  • @jimmydavis3585
    @jimmydavis3585 Před 7 měsíci

    ബാക്കി ദിവസങ്ങളിൽ ഉള്ള session എവിടെ കിട്ടും

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Amaizzzzzzzzing

  • @riyask85
    @riyask85 Před 4 lety +1

    Azheekod And ilayidam, 👌🏻

  • @sankarankarakad7946
    @sankarankarakad7946 Před 7 měsíci

    മഹാഭാരതം കഥ പോലും കേൾക്കാത്തവർ, മുഴുവൻ വായിക്കുന്നതു പോട്ടെ,ഇത്തരം പ്രഭാഷണങ്ങൾ എത്രമാത്രം ഉൾക്കൊള്ളലും???

  • @nirmalsreenis
    @nirmalsreenis Před 3 lety

    നന്ദി മാഷേ

  • @itzbunchayt
    @itzbunchayt Před 7 lety +1

    good speech

  • @sajeeshg6179
    @sajeeshg6179 Před 5 lety

    മനോഹരം സുനിൽ

  • @TheAppus090
    @TheAppus090 Před 7 lety +1

    speechless

  • @rajeshmc6191
    @rajeshmc6191 Před 2 lety

    Salute sir

  • @prasaden2661
    @prasaden2661 Před 2 lety

    Namichu mashe namichu!!!

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Wowwww

  • @sangeethkumar2903
    @sangeethkumar2903 Před 5 lety

    Vandanam....mahanubhava.....

  • @djmenon3729
    @djmenon3729 Před 7 lety +4

    ശ്രീ. ഇളയിടത്തിനെ അഭിനന്ദിക്കാതെ വയ്യ. പ്രതിദിനം ഏകദേശം മൂന്നു മണിക്കൂര്‍
    വീതം, തുടര്‍ച്ചയായി അഞ്ചു ദിവസം! ആകെ ഏതാണ്ട് പതിനാലു മണിക്കൂര്‍!
    ഇത്തരമൊരു വൈജ്ഞാനിക വ്യവഹാരത്തിനു വേണ്ടിവരുന്ന കഠിനാധ്വാനത്തിന്റെയും
    ആത്മസമര്‍പ്പണത്തിന്റെയും ഗവേഷണത്തിന്റെയും തീവ്രത ആലോചിക്കുമ്പോള്‍ത്തന്നെ
    എന്റെ തല പെരുക്കുന്നു.
    പക്ഷെ പ്രഭാഷണവിഷയങ്ങള്‍ക്കിടയ്‌ക്ക്, അദ്ദേഹത്തിന്റെയുള്ളില്‍ ദഹിയ്‌ക്കാതെ
    കിടക്കുന്ന മറ്റെന്തൊക്കെയോ സാമൂഹികവിഷയങ്ങള്‍ ഇടയ്‌ക്കിടെ തികട്ടി
    വരുന്നത് അവിടവിടെയായി അദ്ദേഹം കേള്‍വിക്കാരിലേക്ക് പകരുന്നുണ്ട്. 'വല്ലതും
    നാലക്ഷരം വായിക്കുന്ന' ഒരു മുതിര്‍ന്ന പൌരനെന്ന നിലയ്‌ക്ക് എനിക്ക്
    അദ്ദേഹത്തോട് ചില കാര്യങ്ങളിലെങ്കിലും വിയോജിക്കേണ്ടതുണ്ട്, ചിലയിടത്ത്
    അദ്ദേഹത്തെ തിരുത്തേണ്ടതുണ്ട്, ചിലപ്പോളെങ്കിലും വിമര്‍ശിക്കേണ്ടതുമുണ്ട്
    എന്നു തോന്നുന്നു.
    അതേതായാലും ഒരു കമന്റിന്റെ കള്ളിയിൽ ഒതുങ്ങുകയില്ല എന്നതുകൊണ്ട്‌ വിശദമായ ഒരു
    ലേഖനമാക്കി എന്റെ ബ്ലോഗിൽ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷെ
    അങ്ങോട്ടേക്ക്‌ സൗജന്യയാത്രയും ഓഫറുകളുമൊന്നുമില്ല. 'ഇടതുബുദ്ധിജീവിയുടെ
    ഇടയിളക്കങ്ങൾ' എന്ന് ഗൂഗിളിൽ തിരഞ്ഞാൽ‌ അത്യാവശ്യക്കാർക്ക്
    അവിടേക്കെത്താവുന്നതാണ്‌.

    • @sreesanthraroth8445
      @sreesanthraroth8445 Před 7 lety +1

      DJ Menon ആ ലിങ്കൊന്നു ഷയർ ചെയ്യാമോ?PLട

    • @djmenon3729
      @djmenon3729 Před 7 lety +1

      Rough And Tough, Here is the link: djmenon.wordpress.com/2017/06/30/%E0%B4%87%E0%B4%9F%E0%B4%A4%E0%B5%81%E0%B4%AC%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BF/

    • @sreesanthraroth8445
      @sreesanthraroth8445 Před 7 lety +1

      DJ Menon Excellent ji.try to reach this reply maximum people..Sunil p is trying to mislead the people ...but you can't expect anything more from this previous sub editor of Deshabhimani...

    • @rjmmedia4425
      @rjmmedia4425 Před 4 lety

      @@djmenon3729 അണ്ണൻ ജന്മഭൂമിയുടെ sub editor ആയിരുന്നോ??

    • @yatheeshc1512
      @yatheeshc1512 Před 4 lety

      @@sreesanthraroth8445 താങ്കളുടെ 'ജീ'വിളിയിൽ എല്ലാമുണ്ട്.... മനസ്സിലാകുന്നുണ്ട്

  • @drishyaajeesh3688
    @drishyaajeesh3688 Před 7 lety +1

    Malayaalam ..manoharam

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💙💙💙

  • @anuprp1755
    @anuprp1755 Před 7 lety +1

    Grand

  • @sivanandan1109
    @sivanandan1109 Před 7 lety +6

    വസ്തു നിഷ്ടമായ വിശകലനം ,ശുദ്ധമായ ഭാഷ , സംയമനത്തോട് കൂടിയുള്ള അവതരണം എന്നിവ ശ്രദ്ധിക്കപ്പെട്ടു . ചില സംശയങ്ങൾ ഇവിടെ കുറിക്കട്ടെ :
    1 . മഹാ ഭാരതത്തിന്റെ ബഹുമുഖ ,ബഹു ശാഖിയ സ്വഭാവത്തെ ക്കുറിച്ചു പറഞ്ഞല്ലോ . എന്നാൽ എന്തുകൊണ്ട് , എങ്ങിനെ , കേവലം ഒരു "കുടുംബ കലഹ കഥ " മണിപ്പൂർ തൊട്ട് കേരളം വരെ യുള്ള ജനതയുടെ താൽപര്യത്തിൽ വന്നു ? കലഹത്തിന് ഒട്ടും കുറവില്ലാത്ത നാട്ടിൽ , അതിനെ പ്രാദേശികരിയ്ക്കേണ്ട ആവശ്യം , അതിന് പ്രാധാന്യം കൊടുക്കേണ്ട ആവശ്യം എങ്ങിനെ ഉണ്ടായി ?
    2 . ദേശീയത ക്കുറിച്ചുള്ള സരസമായ ഉദ്ധരണികൾ രസിച്ചുവെങ്കിലും , കാല്പനിക യെ മാറ്റി വെച്ച് , വ്യാവഹാരിക തലത്തിൽ ചിന്തിക്കുമ്പോൾ , അത് ഒരു യാഥാർഥ്യമല്ലേ . ദേശവും ,അതിർത്തികളും സത്യമാണെന്ന സ്ഥിതിക്ക് , ദേശീയതയെ എങ്ങിനെ നിർവചിക്കും ?
    3 .മഹാഭാരത്തിന്റെ വ്യാപ്തി മറ്റു രാജ്യങ്ങളിലേക്ക് എത്തിയത് വാൾ മുന കൊണ്ടല്ല എന്നത് കൊണ്ട് , സത്തയായിട്ടുള്ള വേറെ എന്തോ ഉള്ളതുകൊണ്ടല്ലേ . അത് എന്തായിരിക്കും ?
    4 .കരുണ, അനുകമ്പ എന്നിവ ആത്മകേന്ദ്രിതമായ അന്വേഷണഫലത്തിന്റെ ബഹിർസ്പുരണമല്ലേ .അങ്ങിനെ ചിന്തിക്കുമ്പോൾ ഉള്ളിലോട്ടു നോക്കി അവനവനെ ഉദ്ധരിക്കുക തന്നെയല്ലേ വേണ്ടത് ?

  • @athiftk9513
    @athiftk9513 Před 6 lety +1

    ബഹുശാഖിയായ പ്‌റഭാഷണം

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Suuuuuuuuuuper

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💗💗

  • @aravinda.9925
    @aravinda.9925 Před měsícem

    8:36 💯

  • @kdshybumundackal7683
    @kdshybumundackal7683 Před 5 lety

    the topic definitely defeat the speech also.!! nice effort!!

  • @thapovanmeditation7165
    @thapovanmeditation7165 Před 7 lety +6

    nd read---scroll doun for 1st readഅറിയുന്നതുവരെ അവയിൽനിന്നും മോചനമില്ല.അനുനിമിഷം കര്മ്മബന്ധത്തെ അറുത്തുമാറ്റി വർത്തമാനകാലത്തിൽ തുടരാൻ കൃഷ്ണൻ ശ്രദ്ധിക്കുന്നു.അതിന് വ്യക്തിപരമായ ഒരു സെന്റിമെൻസും ,മൂല്യങ്ങളും അവനു തടസമല്ല. നിങ്ങൾ ശ്രദ്ധിച്ചോ.ഇത്രയും വലിയ യുദ്ധം നടന്നിട്ടും ആ 'മനുഷ്യന്റെ' ദേഹത്ത് യുദ്ധം തീരുന്നതുവരെഒരുനുള്ള് മണ്ണ് പോലും എന്തുകൊണ്ട് വീണില്ല ? ഒരു അമ്പുപോലും കൊണ്ടില്ല?.അത് അവന്റെ അമാനുഷിക സിദ്ധിയല്ല .അവന്റെ ബോധമാണ്.അവൻ എന്നും നിന്നത് നടുക്കായിരുന്നു.-100 ലോ +100 ലോ അല്ലായിരുന്നു.കൃത്യം പൂജ്യത്തിൽ.മധ്യമമാർഗത്തിൽ .ഭൂതകാല്ത്തിലോ ഭാവിയിലോ അല്ല ,വർത്തമാനത്തിൽ. അവൻ ബോധോദയം നേടിയ സാധാരണ മനുഷ്യൻ തന്നെയായിരുന്നു.പക്ഷെ എങ്ങനെ അവൻ ഇരുപക്ഷത്തിനും സ്വീകാര്യനായി ?,എങ്ങനെ കര്മ്മ ബന്ധങ്ങളെ ഒഴിവാക്കി ? അതെ ,അവന്റെ1000 കണക്കിന് അക്ഷൌഹിണി പ്പടകളെ ദുര്യോധനനും തന്നെത്തന്നെ യുധിഷ്ടി രനും നൽകി .നമുക്കതിനു കഴിയുമോ?ആലൊചിച്ചു നൊക്കു ? നമ്മുടെ പടയെ നമുക്കെതിരെ യുദ്ധംചെയ്യാൻ ? മൂന്നുപേരും ഹാപ്പി.മൂന്നു പേരുടെയുംബോധത്തിനനുസരിച്ചുള്ള കര്മ്മഫലങ്ങളെ അപ്പോൾത്തന്നെ അവർ മൂവരും സ്വീകരിച്ചു.അവിടെ ഒന്നുകൂടി ആലോചിച്ചു നോക്കു .മൂന്നുപേരും.ശരിയല്ലേ?.അവനെല്ലാം ഒരു 'ഗെയിം',ലീല യായിരുന്നു.ഊർജലൊകങ്ങളെ വച്ചുള്ള വെറും കളി.അവനതിൽ ഒരുപാട് പ്രാധാന്യവും ഇല്ല എന്നാൽ ഗെയിം ജയിക്കാനായി, രസകരമായി കളിക്കാൻ ശ്രമിച്ചിരുന്നു.അതും ഒത്ത നടുക്ക് . സെൻ ബുദ്ധിസം പറ യുന്നതും ഇതുതന്നെയാണ്.കൃഷ്ണൻ അര്ജുനനോട് പറഞ്ഞതും സ്വന്തം അനുഭവത്തിൽ നിന്നായിരുന്നു.'അര്ജുനാ, നിനക്ക് ആനന്ദകരമായി ജീവിക്കെണ്ടതെങ്ങനെയെന്നറിയില്ല .ഇതെല്ലാം ഒരു ഗെയിമാണ്.പ്രപഞ്ച ശക്തിയാണ് നിന്നെ ഇവിടെ ഈ യുദ്ധമുഖത്തിൽ എ ത്തിച്ചിട്ടുള്ളത് .എന്നാൽ നിന്റെ ഈ ഗോയാണ്,വ്യക്തിത്വമാണ് 'എനിക്ക് സൃഷ്ടാവിനെ അനുസരിക്കുവാൻ,പ്രപഞ്ചത്തിന്റെ ഒഴു ക്കിനനുസരിച്ചു നീങ്ങാൻ സാധിക്കുകയില്ല' എന്ന് പറയാൻ തോന്നിപ്പിക്കുന്നത്.നീ അവിടെനിന്നും നിന്നെ തളര്ത്തുന്ന 'ഞാൻ അര്ജുനൻ' എന്ന വ്യക്തിബോധത്തെ നശിപ്പിച്ചു ബോധവാനായി നിന്റെയുള്ളിലെ ബൊധമാകുന്ന 'പ്രപഞ്ചവ്യക്തിത്വം' (ദെയിവം)പറയുന്നത് തിരിച്ചറിഞ്ഞു ചെയ്താലും.' പക്ഷെ ഇത് ബോധപൂർവം ചെയ്തില്ലെങ്കിൽ മനസ്സ്,വ്യക്തിത്വം ബോധമാണെന്നു പറഞ്ഞു നമ്മെ കബളിപ്പിച്ചിട്ടു പറയും 'ഞാൻ ബോധമാണ് പറയുന്നത്, കൊല്ലുക,യുദ്ധം ചെയ്യുക. ' പക്ഷെ അപ്പോൾ അത് തെറ്റിപ്പോകുന്നു.കാരണം അപ്പോഴത് പറഞ്ഞത് നമ്മുടെ വ്യക്തിബോധ മാണ്,പ്രപഞ്ച ബോധമല്ല.അവിടെ കർമബന്ധങ്ങളുടെ തുടക്കമുണ്ടാകും .തീവ്രവാദി കൾക്ക് സംഭവിക്കുന്നതും 'ഞാൻ ഇന്ന മതക്കാരൻ ,ഇന്ന വിശ്വാസി ഇന്നയാളെ കൊല്ലുന്നു' എന്ന വ്യക്തിബോധം .അതിനവർ കനത്ത വിലനല്കാൻ പോകുകയാണ് .ഇതേ അപകടമാണ്.അതെ തെറ്റിധാരണയാണ് വലിയ വലിയ സ്വാമിമാരെന്നു ഭാവിക്കുന്നവര്ക്കും ഗീത പറയുമ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നത്.ആ ബ്രഹ്മത്തിന്റെ ആനന്ദാനുഭവമില്ലായ്മയാണ് പലരെയും മഹത്തായ ഗീതയെ വിമർശിക്കുവാൻ കാരണ മായിട്ടുള്ളതും .അത് അനുഭവിക്കാൻ വേണ്ടത് ധ്യാനാത്മകമായി പഠിക്കാനുള്ള, ഈ ഗോയില്ലാതെ അന്വേഷിച്ചറിയാനുള്ള ഒരു മനസ്സാണ്.അത് ഗീതയുടെ കുഴപ്പം അല്ലതന്നെ.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💜💜💜

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    🙏🙏🙏🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    🧡🧡🧡

  • @vivekeranezhath2778
    @vivekeranezhath2778 Před 7 lety +4

    അതുല്യമായ വാചാടോപ൦. ന്യായവൈകല്യങ്ങളുടെ അനർഗ്ഗളനിർഗ്ഗള പ്രവാഹ൦. ഭാരതത്തിന്റെ സ൦സ്കാരത്തെ dialectical materialism എന്ന മഞ്ഞക്കണ്ണട വച്ചാണ് കാണുന്നത്

  • @habi_6868
    @habi_6868 Před 4 lety +2

    1:44

  • @jaimedia3647
    @jaimedia3647 Před 3 lety +1

    00:55

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💚💚💚💚👍👍👍

  • @chandrankv2724
    @chandrankv2724 Před 7 lety +3

    ഭാരതീയ ദർശനം സ്ത്രീകൾക്കും അധ:സ്ഥിതർക്കം എതിരായിരുന്നു എന്ന വാദത്തോട് യോജിപ്പില്ല സൂതൻമാർ പിടി നടന്നതാണല്ലൊ മഹാഭാരതം രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളും മറ്റ് പുരാണങ്ങളും അതിഗഹനങ്ങളായ ;േവദത്തിന്റെ താത്വിക നിർണ്ണയ മായ ഉപനിഷത്തിന്റെ ലളിതമായ വ്യാഖ്യാനമാണെന്നന്ന് വിചാരിക്കുന്നു.

    • @dijuad6912
      @dijuad6912 Před 7 lety +1

      വേദം വായിക്കാൻ അവസരമുളളപ്പോൾ മഹാഭാരതം തന്നെ വായിച്ച് എല്ലാം മനസിലാക്കണം എന്ന വാശിയാണു പ്രശ്നം.

    • @noreligionmonotheist3519
      @noreligionmonotheist3519 Před 7 lety

      Chandran Kv ...
      Pinne endhin sthreekale andharjanam enn vilichadh...???
      Pinne varna vyavastha namukkarayaamallo...

    • @noreligionmonotheist3519
      @noreligionmonotheist3519 Před 7 lety

      diju ad ...
      Pinne bible maathram vaayikkanam enn vaashi pidichaalo...

  • @hrsh3329
    @hrsh3329 Před 7 lety +1

    കൊള്ളാം

  • @muralivr8060
    @muralivr8060 Před rokem

    പ്രൊഫസർ സുകുമാർ അഴിക്കോടിന്റെ പ്രാസംഗിക ഭംഗിയോ അറിവോ ഇല്ല.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💘💘💘

  • @simplethoughts7453
    @simplethoughts7453 Před 3 lety +1

    1:14:19

  • @user-ze3xz4vd5o
    @user-ze3xz4vd5o Před 10 měsíci

    11:42