എല്ലാ പ്രഭാതങ്ങളിലും കേട്ടുണരേണ്ട ഗാനങ്ങൾ prabhatha geethangal malayalam morning prayer video songs

Sdílet
Vložit
  • čas přidán 15. 05. 2024
  • 1) Maname Pakshi ganangal (0:00)
    2) Innum ravile vannu njan (5:06)
    3) Soundaryathil poornathayam (10:39)
    4) Athiravile Thirusanidhi (14:48)
    prabhatha geethangal malayalam christian | soundaryathin poornatha lyrics | athiravile thiru sannidhi song | unaruka neeyen athmave | maname pakshi ganangal | prayer songs christian with lyrics | morning christian songs | morning worship christian songs with lyrics | christian video songs with lyrics | christian lyrical videos | christeeya prabhatha ganangal | morning worship songs | morning prayer songs | christian morning songs
    Subscribe ☑️Like☑️Share☑️Comment ☑️ Share ചെയ്യാൻ മറക്കരുതേ!
    For paid collaboration, or to use any of our contents, or to release/publish any contents through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
    ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രാർത്ഥനകളും WhatsApp status videos വിരൽ തുമ്പിൽ ലഭിക്കുന്നതിനായ് ഈ Christian പ്രാർത്ഥന group ലിങ്കിൽ click ചെയ്തു join ചെയ്യു: chat.whatsapp.com/KuzSR3JZ0gU...
    Original rights reserved with Rhythm Communications. ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #OldisGold #OldChristianSongs #kester #hitsofkester #bestofkester
    #morningsongs #morningprayersongs #prayersongs #prabhathaganangal
    ----------------------------
    1) മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
    മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിക്ക
    മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
    നിനച്ചാൽ നിനയ്ക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
    മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു നീ കിടന്നു
    മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ
    മരത്തിൻ കൊമ്പിൽ ഇരിയ്ക്കും പക്ഷി ഉരയ്ക്കും ശബ്ദമതു കേ-
    ട്ടുറക്കം തെളിഞ്ഞുടനേ നിന്റെ പരനേ പാടി സ്തുതിക്ക
    പരനേശുതാൻ അതിരാവിലെ തനിയേ ഒരു വനത്തിൽ
    പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക
    ഒരു വാസരമുഷസായപ്പോൾ പീലാത്തോസിന്റെ അരികെ
    പരനേശുവൊരജം പോൽ നിന്ന നില നീ ചിന്തിച്ചീടുക
    പരനേ തള്ളി പറഞ്ഞ പത്രോസ് അതിരാവിലെ സമയേ
    പെരുത്ത ദുഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടി കരഞ്ഞു
    മറിയാമതിരാവിലേശുവെ കാണാഞ്ഞിട്ടുള്ളം തകർന്നു
    കരയുന്നതെന്തതുല്ല്യ സ്നേഹം മനമേ നിനയ്ക്കതുണ്ടോ?
    --------------------------------------
    2) ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ!
    എന്നും നീ തന്നെയെന്നെ കാവൽ ചെയ്യുന്ന വൻപരിപാലകൻ!
    പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ
    നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ!
    രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ!
    മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ
    ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ്
    മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം!
    വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ
    മന്നിടം തവ പൊറുഖം മൂലം മിന്നിടും നീതിസൂര്യനേ!
    -------------------------------
    3) Saundaryathinte purnnathayakunna seeyonil
    Ninnum prakashi’kunnone prabhathathil sthuthikkunne
    Thenmozhi thukunna ninte ponmukam kanmaan
    Athiravile unernnezhunnu thirunamathe sthuthikkunne
    Andhakaaram kondu mudappetta lokathil enne
    Veendedutha rakshithaave dinam muzhuvan sukshikka
    Raamuzhuvan maarvilenne kaatha krupakkaay
    Aananda’geethangalale thrippadagal namikunne
    Iee pakalen jeevithathil thettuvarathe
    Rakthathale sukshichenne thrikkarathal thangane
    Jayakaramaam jeevitham njaan chythiduvanay
    Adikaramulleyshuvin thirumarvil njan charunne
    Yagam kazichu neeyamam chytha shudhanmar
    Naalaam yaamatthi’lunarnnavar modammode vazthunnu
    ----------------------------------
    അതിരാവിലെ തിരുസന്നിധി
    അണയുന്നൊരു സമയേ
    അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപ
    അരുള്‍ക യേശുപരനേ
    രജനീയതിലടിയാനെ നീ
    സുഖമായ് കാത്ത കൃപയ്ക്കായ്
    ഭജനീയമാം തിരുനാമത്തി-
    ന്നനന്തം സ്തുതി മഹത്വം
    എവിടെല്ലാമിശയില്‍ മൃതി
    നടന്നിട്ടുണ്ടു പരനേ!
    അതില്‍ നിന്നെന്നെ പരിപാലിച്ച
    കൃപയ്ക്കായ് സ്തുതി നിനക്ക്
    നെടുവീര്‍പ്പിട്ടു കരഞ്ഞീടുന്നു
    പല മര്‍ത്യരീസമയേ
    അടിയനുള്ളില്‍ കുതുകം - തന്ന
    കൃപയ്ക്കായ് സ്തുതുതി നിനക്ക്
    കിടക്കയില്‍വെച്ചരിയാം സത്താ-
    നടുക്കാതിരിപ്പതിനെന്‍
    അടുക്കല്‍ ദൂതഗണത്തെ കാവ-
    ലണച്ച കൃപയനല്പം
  • Hudba

Komentáře • 100